''വിജയം ലക്ഷ്യം കണ്ടാണ് മത്സരിച്ചത്. വോട്ട് കുറഞ്ഞത് പരിശോധിക്കും''

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 26

  • @Greens549
    @Greens549 3 วันที่ผ่านมา +14

    സംഘികളുടെ നിഴലിനെ പോലും നിലം തെടീച്ചില്ല
    നന്ദി..! നന്ദി..!
    കേരളമേ💚💙❤️

  • @noushudxb2149
    @noushudxb2149 3 วันที่ผ่านมา +8

    ഉളുപ്പ് കുറച്ചു ഉണ്ടെങ്കിൽ
    രാജി വെച്ചു പൊക്കുടേ
    സുരു 😂😂

  • @nishadnasarudheen5541
    @nishadnasarudheen5541 3 วันที่ผ่านมา +4

    കേരളത്തിൽ എന്നത്തേയും പോലെ തനത് തോൽവിപാരമ്പര്യം കാത്തുസൂക്ഷിച്ച കെ സുരേന്ദ്രൻ G ക്കും പാർട്ടിക്കും അഭിനന്ദനങ്ങൾ.. 💐💐💐

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 3 วันที่ผ่านมา +3

    നീ ഇങ്ങനെ അല്ലല്ലോ രണ്ടീസം മുമ്പ് പറഞ്ഞത് 😂😂

  • @Greens549
    @Greens549 3 วันที่ผ่านมา +5

    ഉള്ളി സുരേ നീ ഇങ്ങനെ അല്ലാലോ ഇന്നലെ പറഞ്ഞത്... 🤭

  • @AbdulRahman-i4e4p
    @AbdulRahman-i4e4p 3 วันที่ผ่านมา +2

    ഞങ്ങള് വിജയിക്കും എന്ന് പറഞ്ഞതാണ് ഇപ്പോൾ എന്തായി

  • @Vava-rm8er
    @Vava-rm8er 3 วันที่ผ่านมา +4

    തള്ള് സുര 😂😂 തോറ്റാലും തള്ള് ന് ഒരു കുറവും ഇല്ലാ😂 ഞാൻ നന്നാവുല അമ്മാവാ എനെ തല്ലണ്ട

  • @monoosvloge
    @monoosvloge 3 วันที่ผ่านมา +1

    ഗോവിന്ദനും പറയുന്നു എസ്ഡിപിഐ,jamathe ഇസ്ലാമി.. ആണ് എൽഡിഎഫ് നെ തോൽപ്പിച്ചത്... ബിജെപി പറയുന്നു ഞങ്ങളെ തോൽപിച്ചത് എസ്ഡിപിഐ. ജമത്തെ ഇസ്ലാമി ആണ്. അപ്പോ ജനങ്ങൾ കു മനസ്സിൽ ആയി. ഇവർ രണ്ടുപേരും ഒന്നാണ്... അപ്പോ ജനം udf നെ ജയിച്ച്. എസ്ഡിപിഐ. ജമത്തെ islamikkum power ഉണ്ട് എന്ന് sammathichu

  • @RatheeshvasuRatheeshvasu
    @RatheeshvasuRatheeshvasu 3 วันที่ผ่านมา +2

    വോട്ട് കുറഞ്ഞത് എന്തുകൊണ്ടാണ് ഇത് നേരത്തെ പഠിക്കാഞ്ഞത് എന്തുകൊണ്ടാണ് udf ജയിക്കേണ്ടത് കൊണ്ടാണ് 🤚

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 3 วันที่ผ่านมา +1

    ഓന്ത്‌ നിറം മാറുന്ന പോലെ മാറുന്നു സുരേട്ടാൻ

  • @sajukambrath7543
    @sajukambrath7543 3 วันที่ผ่านมา

    വോട്ട് കുറഞ്ഞത് ആണ്‌ 😂😂സുരയുടെ വിജയം 😂😂

  • @akbaraliali3382
    @akbaraliali3382 3 วันที่ผ่านมา +1

    നിന്റെ പാർട്ടിക് കേരളത്തിൽ വായ്ക്കരി ഇട്ടേന്ന് സമ്മതിക്കു മലരേ 🥰🥰 ചുമ്മാ ചത്ത കണക്കു പറയാതെ 🥰

  • @reshmathejus3691
    @reshmathejus3691 3 วันที่ผ่านมา

    പത്ര സമ്മേളന നേതാവ്

  • @wild5398
    @wild5398 3 วันที่ผ่านมา

    സുര രാജി വയ്ക്കുക

  • @Razakvengara
    @Razakvengara 3 วันที่ผ่านมา

    ഉള്ളിക്ക് വില കുറയും 😂

  • @sajukambrath7543
    @sajukambrath7543 3 วันที่ผ่านมา

    ഒലക്ക ആണ് 😂വർഗീയത 😂😂 നിങ്ങൾ ചുമ്മ പറയുന്നു വർഗീയത . ജനങളുടെ ഇടയിൽ ഒരു വർഗീയതയും ഇല്ല സുരാ

  • @rahula1029
    @rahula1029 3 วันที่ผ่านมา

    Evm അട്ടിമറി

  • @jabseer.kkayyalakandy3630
    @jabseer.kkayyalakandy3630 3 วันที่ผ่านมา

    . 0%ayirikum😃😃😃😃😃

  • @mjabir1
    @mjabir1 3 วันที่ผ่านมา

    🧅🧅🧅😂

  • @RajeevTR-i9g
    @RajeevTR-i9g 3 วันที่ผ่านมา

    Nee rajvayak sobha chechi avattu neepoyi vtl erik

  • @RajeevTR-i9g
    @RajeevTR-i9g 3 วันที่ผ่านมา

    Rajivayak nee paraty nasipikkum sobha ramesh ettan varta neepoyi vtl erik ninet navu e part y egana akkiyathathu

  • @headmasteramlpspullur3325
    @headmasteramlpspullur3325 3 วันที่ผ่านมา

    ഇയാൾ ആണ് മോനെ പ്രാസിഡന്റ് ഇങ്ങനെ ആയിരിക്കണം

  • @Trucaller3
    @Trucaller3 3 วันที่ผ่านมา

    Suru😂