Thanne Thanne | Sameer Binsi | Imam Majboor | അദമിയായ കൂട്ടിനുളളിൽ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • അദമിയായ കൂട്ടിനുളളിൽ
    #adhiyayakoottinullil
    #sameerbinsi
    #imammajboor
    #sufimusic
    #khthanur
    #khthanoor

ความคิดเห็น • 37

  • @farissalman2866
    @farissalman2866 3 ปีที่แล้ว +7

    KH എന്ന മനുഷ്യൻ ആണ് സത്യം പറയുന്ന മഹാ കവി..... ❤️❤️❤️❤️

  • @Winslaptop
    @Winslaptop 5 ปีที่แล้ว +10

    KH Thanur ന്റെ വരികൾ എത്ര മനോഹരം😍

  • @monumuthu1205
    @monumuthu1205 3 ปีที่แล้ว +9

    തെളിഞ്ഞതെന്താ പലതരത്തിൽ തന്ന തന്നെ 🤲

  • @unaiskakkove559
    @unaiskakkove559 4 ปีที่แล้ว +28

    അദമിയായ കൂട്ടിനുളളിൽ ഖിദമിയത്തിൻ വിളക്ക് വെച്ച് ..
    വുജൂദിയത്തിന്റെ തെളിച്ചമേകി തന്നെ തന്നേ
    മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
    തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....
    കാണുവാനെന്തെരു ജ്യോതി
    കഥ യെന്തെന്നറിയു ചെങ്ങാതീ
    ഖാഇനാത്തിൽ വെളിവായീ..
    കനിയോനെ കാണൂ തനിച്ചായീ
    ഒളിന്ത മണ്ണിൽ തെളിന്തഹയ്യിൽ
    വളർന്നു കുല്ലിൽ ഇരിന്ത സത്ത്..
    മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ
    മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
    തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....
    സിർറായിട്ടൊന്നും നീ അല്ല
    തീരെ സിർറല്ലാതായതുമല്ലാ
    കോലങ്ങളും നിനക്കില്ലാ
    കോലങ്ങളും നിനക്കില്ലാ
    കോലത്തിലോ നീയല്ലാതല്ലാ
    ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ വളർന്നു കുല്ലും..
    ഇരിന്ത സത്ത് മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ
    മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
    തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....
    സേനഹിതാ നീയെനിക്കായീ
    സ്നേഹത്തോടെ തന്നു പലതായീ
    കാമിലേ നിൻ കമാലായീ
    കാമിലേ നിൻ കമാലായീ
    കാമിലേ നിൻ കമാലായീ
    കളിമണ്ണിനെയും കാണാതായീ
    ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ വളർന്നു കുല്ലും
    ഇരിന്ത സത്ത് മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ
    മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
    തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 2 ปีที่แล้ว

    തന്നെ.....തന്നേ....തന്നെ തന്നേ💜💛🧡❤💚💙

  • @monumuthu1205
    @monumuthu1205 3 ปีที่แล้ว +4

    അതിമനോഹര വരികൾ

  • @muniofc459
    @muniofc459 3 ปีที่แล้ว +4

    ഈ പാട്ട് KH താനൂർ പാടിയപ്പോൾ കിട്ടിയ ഫീൽ ആര് പാടിയിട്ടും കിട്ടുന്നില്ല

  • @rinujabi3878
    @rinujabi3878 4 ปีที่แล้ว +3

    Kidu

  • @monumuthu1205
    @monumuthu1205 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ് 👍

  • @Winslaptop
    @Winslaptop 5 ปีที่แล้ว +8

    7:55 മെച്ചം KH നും in sha allaah👍

  • @salamak3580
    @salamak3580 4 หลายเดือนก่อน

    👌👌👌👌👌👌👌

  • @muniofc459
    @muniofc459 3 ปีที่แล้ว

    KH താനൂർ സൂപ്പർ

  • @sdheequesidhu7717
    @sdheequesidhu7717 4 ปีที่แล้ว +3

    💕💕💕

  • @muhammadrabeeh7676
    @muhammadrabeeh7676 5 ปีที่แล้ว +2

    KH.. ❤️

  • @ulfath7124
    @ulfath7124 4 ปีที่แล้ว +2

    😍😍😍😍

  • @jalluswali2716
    @jalluswali2716 3 ปีที่แล้ว +1

    🥰❤🥰

  • @maqboolswalihswalih7704
    @maqboolswalihswalih7704 3 ปีที่แล้ว +1

    Kh❤

  • @ameerkhankj6738
    @ameerkhankj6738 5 ปีที่แล้ว +3

    💚💚💚💙💙💙💜💜💜

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 2 ปีที่แล้ว

    🧡🧡🧡🧡

  • @salamak916
    @salamak916 4 ปีที่แล้ว +1

    Kh thanur

  • @asfanghawzy3962
    @asfanghawzy3962 ปีที่แล้ว

    الحمد لله

  • @musthafachangaleeri
    @musthafachangaleeri 3 ปีที่แล้ว

    Ini enna prgm I am valanchery

  • @firoztanur2770
    @firoztanur2770 4 ปีที่แล้ว +2

    K - H

  • @swalihmp5883
    @swalihmp5883 4 ปีที่แล้ว +1

    K.H

  • @rinujabi3878
    @rinujabi3878 4 ปีที่แล้ว +2

    KH

  • @Chat-z2r
    @Chat-z2r ปีที่แล้ว

    😅