നട്ടെല്ല് ഉള്ള ആരെയും കൂസാതെ അഭിപ്രായം തുറന്ന് പറയുന്ന, പറഞ്ഞ കാര്യത്തിൽ പിന്നോക്കം പോവാത്ത ആ ദൃശ്യ ധീരയായ മാദ്ധ്യമ പ്രവർത്തക അതാണ് നമ്മുടെ ❤ ശ്രീമതി. സുജയ്യ പാർവതി❤ 👌 Big sulut👌
Correct ! സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ , വിവിധ സർക്കാർ വകുപ്പുകൾ എന്നിവ മൊത്തം ഇടതുവൽക്കരിച്ചു . അതിന്റെ ദൂഷ്യം ജനങ്ങൾ അനുഭവിക്കുന്നു . ഇതിനുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടിലൂടെ തിരിച്ചടിച്ചത് .
മാതാവിൽ നിന്ന് പിതാവിലേക്കും പിതാവിൽ നിന്ന് ഗുരുവിലേക്കും ഗുരുവിൽ നിന്ന് ദൈവത്തിലേക്കും അഥവാ ദിവ്യഗുണങ്ങളാർജ്ജിച്ചുള്ള നന്മയുള്ള മനുഷ്യ ജീവിതത്തിലേക്കും വളരമെന്നാണ് ഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. support Sujaya
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് എസ്എഫ്ഐ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾ ആയി അധപ്പധിച്ചിരിക്കുന്നു . നിർഭാഗ്യവശാൽ ജനങ്ങളുടെ നിഷ്‌ക്രിയത്വം ഇവർക്ക് ഗുണം ചെയ്യുന്നു .
ഇനി പെൺ മക്കൾ ജനിക്കുന്ന മാതാപിതാക്കൾ ക്കു മോൾക്ക് ഇടാൻ പറ്റിയ പേരാണ് സുജയപാർവതി 👌👌👌👌👌👍നിങ്ങളുടെ മാതാപിതാക്കളെ കുറിച്ച് അഭിമാനം..... നാലൊരു പോരാളിയെ വാർത്തെടുത്തതിന് 🙏🙏🙏👍👍
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം😂😂 സുജയാജിയുടെ കമൻ്റായതുകൊണ്ട് ഓടി വന്നതാണ് സംഘമിത്രം... പക്ഷേ ഒത്തില്ല😢😅😂😂 കഷ്ടം തന്നെ! എങ്ങനെ സാധിക്കുന്നു 😂😂
@@k_anoop_91 സംഘി ചേട്ടാ... അത് വായിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ... സംഘികൾ ജനിക്കുമ്പോൾ തന്നെ മണ്ടന്മാരാണോ? അതോ സംഘിയായതിനുശേഷം മണ്ടൻമാരയതാണോ എന്ന ആളുകളുടെ സ്ഥിരം ചോദ്യം അർത്ഥവത്താക്കാതിരിക്കുക മിത്രമേ...😃😃
സുജയാ, എൻ്റെ മാതൃവിദ്യാലയമായ ചങ്ങനാശ്ശേരി SB യുടെ സന്താനം ആണെന്നത് പുതിയ അറിവാണ്; അഭിമാനം! അടിച്ചു കസറുക. നാളെ ഒരു MLA യോ, MP യോ ആയി കാണാൻ സാധിക്കും എന്ന് കരുതുന്നു. അഭിനന്ദനം, ആശംസ!👏👌🌹🙏
ഇവിടെ സുജയയുടെ അഭിപ്രായത്തോട് യോജിക്കുന്നു
മാധ്യമ ധർമ്മം പാലിക്കുന്ന.... മാധ്യമ പ്രവ്രത്തകയാകാൻ യോഗ്യതയുള്ള സുജയ പാർവ്വതി... 👍
😅😅
@@shajeelashaji4288111kjm m
@@shajeelashaji4288aaaaaaaaaaac á😮😢❤😮
¹1¹o9@@shajeelashaji42887nv
❤
സുജയ പറഞ്ഞ കാര്യം കേരളം എന്നേ ചിന്തിക്കേണ്ടതാണ്.
കേരളമല്ല ചിന്തിക്കേണ്ടത് CPM ആണ് !!
സുജയ പാർവതി 🔥🔥🔥🔥🔥
സുജയ പാർവ്വതി അഭിമാനമാണ്
ചേച്ചിയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ്
അധ്യാപകരെ കൈയേറ്റം ചെയ്തിട്ടുള്ള ഏക വിദ്യാർത്ഥി സംഘടന എസ് എഫ് ഐ ആണ്.
സത്യം
Why not authorities take firm and stern action against these Rowdies. Why not put a ban on these organisations.
അദ്ധ്യാപകനെ ചവിട്ടി കൊന്നത് എം എസ് എഫ് ആണ് 😃😃😃
തെറ്റ്
ivanmaare suspend cheythittu kaaryamilla, ee oolakalude kayyum kaalum vettanam, SFI oolakal
നട്ടെല്ല് ഉള്ള ആരെയും കൂസാതെ അഭിപ്രായം തുറന്ന് പറയുന്ന, പറഞ്ഞ കാര്യത്തിൽ പിന്നോക്കം പോവാത്ത
ആ ദൃശ്യ ധീരയായ മാദ്ധ്യമ പ്രവർത്തക
അതാണ് നമ്മുടെ
❤ ശ്രീമതി. സുജയ്യ പാർവതി❤
👌 Big sulut👌
സൂപ്പർ കേൾക്കാൻ കൊള്ളാം
നമസ്കാരം🙏
സുജയാ തീർത്തും
സത്യസന്ധമായ
വാക്കുകൾ👌
ആരായാലും
ശിക്ഷിയ്ക്കേണ്ടവരെ
ശിക്ഷിച്ചു തന്നെയാകണം
🙏
സുജയാജയം "...... 👍
സുജയാ ജയ 👍
സുജയ great great
100% വാസ്തവം, കാര്യങ്ങളുടെ നിജസ്ഥിതി വിവരിക്കുന്നു ചാനലിൻ്റെ ഐശ്വര്യം, സുജയാ😊😊❤❤
ചാനൽ റിപ്പോർട്ടർ എന്നു പറഞ്ഞാൽ ഇങ്ങിനെ ആവണം , ആയിരിക്കണം .......സുജയ പാർവതി സൂപ്പർ
നശിച്ച കമൃൂണിസം തലമുറകളെയും നശിപ്പിച്ചു . 😢
ബുദ്ധിയില്ലാത്ത, നയാ പൈസ ഇല്ലാത്ത തെണ്ടിപ്പിള്ളേർ ആണ് SFI മുഴുവൻ
100%👌🏻
Correct ! സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ , വിവിധ സർക്കാർ വകുപ്പുകൾ എന്നിവ മൊത്തം ഇടതുവൽക്കരിച്ചു . അതിന്റെ ദൂഷ്യം ജനങ്ങൾ അനുഭവിക്കുന്നു . ഇതിനുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടിലൂടെ തിരിച്ചടിച്ചത് .
സുജയാ സൂപ്പർ 🙋🙋🙋🙋👍❤️❤️❤️❤️❤️❤️❤️❤️👍
സുജയാ പാർവതി 😍💞🥰❤️
സുജയയുടെ reply സൂപ്പർ 💐💐💐
പൊട്ടനാകാം മൊട്ടപ്പൊട്ടൻ ആകാൻ എല്ലാവർക്കും കഴിയില്ല....,😅😂😂
ingeru reporterinu oru bharam
മൊട്ടപ്പൊട്ടൻ....🤣🤣🤣🤣
😂😂😂
ആ ഊള സിപിഎം മ്മുടിച്ചോളും പര നാറി
മാതാവിൽ നിന്ന് പിതാവിലേക്കും പിതാവിൽ നിന്ന് ഗുരുവിലേക്കും ഗുരുവിൽ നിന്ന് ദൈവത്തിലേക്കും അഥവാ ദിവ്യഗുണങ്ങളാർജ്ജിച്ചുള്ള നന്മയുള്ള മനുഷ്യ ജീവിതത്തിലേക്കും വളരമെന്നാണ് ഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്.
support Sujaya
കലാലയം കലാപാലയം എന്നാക്കി മാറ്റിയ രാഷ്ട്രീയ പാർട്ടികൾക്ക് ഒരായിരം നന്ദി
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് എസ്എഫ്ഐ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾ ആയി അധപ്പധിച്ചിരിക്കുന്നു . നിർഭാഗ്യവശാൽ ജനങ്ങളുടെ നിഷ്‌ക്രിയത്വം ഇവർക്ക് ഗുണം ചെയ്യുന്നു .
Sujaya🔥👍
ഈ ചർച്ചയിൽ ഹൈലൈറ്റ്.. സുജയ 👌🏻👍🏻
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
👏👏👏സുജയ പാർവ്വതി 👏👏👏
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഏതെല്ലാം ന്യൂസുകൾ കേട്ടാലും സുജയ പാർവതിയുടെ ന്യൂസ് കേൾക്കാൻ കാത്തിരിക്കും. കാരണം പറയുന്നതിൽ സത്യമുണ്ട്.
ഇനി പെൺ മക്കൾ ജനിക്കുന്ന മാതാപിതാക്കൾ ക്കു മോൾക്ക് ഇടാൻ പറ്റിയ പേരാണ് സുജയപാർവതി 👌👌👌👌👌👍നിങ്ങളുടെ മാതാപിതാക്കളെ കുറിച്ച് അഭിമാനം..... നാലൊരു പോരാളിയെ വാർത്തെടുത്തതിന് 🙏🙏🙏👍👍
എടാ മോട്ടേ നീയൊന്നും നന്നാവില്ല.
😂😂
വിദ്യാലയങ്ങളിൽ ഇതുപോലെയുള്ള തീവ്ര വാദികളെ വളർത്തിയതിൽ ഒരു പങ്ക് അധ്യാപകർക്കും ഉണ്ട് പിന്നെ സർക്കാരിനും.
അദ്ധ്യാപകൻ ഹിന്ദു ആണ് മുസ്ലിം ആണ് എങ്കിൽ SFI തൊടില്ല...
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം😂😂
സുജയാജിയുടെ കമൻ്റായതുകൊണ്ട് ഓടി വന്നതാണ് സംഘമിത്രം... പക്ഷേ ഒത്തില്ല😢😅😂😂
കഷ്ടം തന്നെ! എങ്ങനെ സാധിക്കുന്നു 😂😂
SFI യെ തകർക്കാൻ സങ്കികൾ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു
@@chmusthafa4747തെളിച്ച് പറ കോയ, എന്താ ഉദ്ദേശിച്ചേ
@@k_anoop_91 സംഘി ചേട്ടാ... അത് വായിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ...
സംഘികൾ ജനിക്കുമ്പോൾ തന്നെ മണ്ടന്മാരാണോ? അതോ സംഘിയായതിനുശേഷം മണ്ടൻമാരയതാണോ എന്ന ആളുകളുടെ സ്ഥിരം ചോദ്യം അർത്ഥവത്താക്കാതിരിക്കുക മിത്രമേ...😃😃
@@chmusthafa4747കറക്ടാണ് കോയാ. ക്ഷീരം ഉള്ള അകിട് ഇപ്പോൾ ഇടതുപക്ഷം. കറവപറ്റിക്കപ്പെട്ടഅകിട് വലതുപക്ഷം. രണ്ടിൻ്റെ അകിട് ഇല്ലാതാക്കുന്ന കൊതുകുകളും, ന്യായീകരണ ക്കാരും😢
😢😢
സുജയ്യ പാർവ്വതി പൊളിച്ചു. ❤
Sujaya 👍👍👍👍👍
യഥാ രാജാ തഥാ പ്രജാ... ജനം കൈകാര്യം ചെയ്തു തുടങ്ങിട്ടുണ്ട്.. 👍👍👍.
Sujaya super 👌 👍
സുജയ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു....മാധ്യമ ധർമ്മം പാലിക്കുന്നു....
Supper.sujaya❤
സൂചയ ആയിരമായിരം അഭിനന്ദനം ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
സുജ ചേച്ചി ഇങ്ങനെ മൊട്ടയെ പൊരിച്ചാ കിണറേഷിൻ്റെ പുറകേ.... മൊട്ടയും... പൊട്ടകിണറ്റിലിറങ്ങും😂😂
അത് കലക്കി...😂😂😂
sujaya congratsssss🎉🎉🎉🎉🎉🎉🎉🎉🎉
sujaya reporter channel നു ഒരു മുതൽകൂട്ടു തന്നെ❤❤❤❤ വില കുറഞ്ഞ കമ്മ്യൂണിസം കളിക്കുന്ന മറ്റു മരവാഴകൾ കണ്ടു പഠിക്കട്ടെ😅😅😅
great sujaya . You are firebrand. and should be in Assembly or Parliament
Sujaya correct Sooper
സുജയ ഉള്ളതുകൊണ്ട് മാത്രം ഈ ചാനെൽ കാണുന്നു.
ഞാനും
സത്യം
Sathyam
Ys
സത്യം
മോട്ടയുടെ ഒരു ഗതികേട്.... ഇറങ്ങി ഓടിയാലോ എന്ന ചിന്ത😂
പാർവതി. സൂപ്പർ. 🙏
അഭിനന്ദനങ്ങൾ സുജയ് പാർവതി
സുജയാ മോളേ നിനക്ക് ഈ മുത്തശ്ശിയുടെ ഉമ്മ ഇങ്ങനെയാവണം മാദ്ധ്യമപ്രവർത്തനം ധീര വനിത ! ഒരു ഉത്തമവ്യക്തിത്വം!!!
Sujaya ❤
മീറ്റ് അടിപൊളി
സുജയാ ഒരു veery ഗുഡ് റിപ്പോർട്ട്
മൊട്ട ഗുരു അല്ല കുരു ആണ്....😂😂😂😂😂😂
കൂനിന്മേൽ കുരു 😂
മാതാ, പിതാ, ഗുരു, ദൈവം. മാതാവും പിതാവും കഴിഞ്ഞ് ഗുരു. അതിന് ശേഷം മാത്രം ദൈവം എന്നാണ് മനസ്സിലാക്കേണ്ടത്.❤
സുജയാ,
എൻ്റെ മാതൃവിദ്യാലയമായ ചങ്ങനാശ്ശേരി SB യുടെ സന്താനം ആണെന്നത് പുതിയ അറിവാണ്; അഭിമാനം! അടിച്ചു കസറുക. നാളെ ഒരു MLA യോ, MP യോ ആയി കാണാൻ സാധിക്കും എന്ന് കരുതുന്നു. അഭിനന്ദനം, ആശംസ!👏👌🌹🙏
big salut S
ujaya
ഇതൊക്കെ കൊണ്ടാണ് കേരളത്തിന് വെളിയിൽ പോയാൽ നമ്മുടെ കുട്ടികൾ ബ ബ അടിക്കുന്നത്
ഈ മൊട്ട പഠിപ്പിച്ചപിള്ളേരാണ് യൂണിവേഴ്സിറ്റി കോളേജിലെ പിള്ളേർ
Most of them are Gundas as Motta Arun.
🥳🥳
ഹൈ കോടതി ഇടപെട്ട് വിദ്യാലയ രാഷ്ട്രീയം നിരോധിക്കണം.
Sujaya❤❤❤
വളരെ ശരി ആണ് സുജയ പാർവ്വതി പറഞ്ഞത്
സുജയ , സത്യസന്ധമായി അഭിപ്രായം പറഞ്ഞു അഭിനന്ദനങ്ങൾ
മൊട്ട അരുണേ....
മാതാ പിതാ ഗുരു ദൈവം... കാണപ്പെട്ട ദൈവങ്ങൾ...
തനിക്ക് എങ്ങനെ ഡോക്ടരേറ്റ് കിട്ടിയോ ആവോ...😢
അച്ഛനെയും അമ്മയെയും കൈ വെക്കുന്ന ഈ കാലത്ത് ഇവർ ഇതല്ലാതെ എന്താണ് ചെയ്യുക
Dr sujaya 🙏🙏🙏🌹
സുജയ പാർവ്വതി പൊളിച്ചു 👏🔥🔥🔥
Sujaya really bold
Sujaya you said it
Sujaya chechikku irikkatte oru salute... Super speech...
നമ്മുടെ മാധ്യമ പ്രവർത്തകയായ സുജയ പാർവതിക്ക് ഒരു ബിഗ് സല്യൂട്ട് നല്ല ഒരു വിവർത്തനം നടത്തിയതിന്
നിയമസഭ ചവിട്ടിപ്പൊട്ടിക്കാൻ ആളുവേണ്ടേ
Well said
സുജയാ സൂപ്പർ ❤️❤️
സുജയാ 💐
ശ്രീനിവാസ സാറിന്റെ ചവിട്ടത് അടിച്ച ആളുകളാണ് സർവകലാശാല കൊണ്ടുവരുമോ
Excellent presentation of Sujayya.
great sujaya
GREAT SUJAYA 🙏💪💪💪
Sujaya Parvathy is great 👍 and correct 👌 👍
സുജയാ 👌👏👏
ബിജെപി സർക്കാർ കേരളത്തിൽ വരട്ടെ🎉
🤣🤣
Entha myre chirikunn@@binukunjukunju8067
Well said, Sujaya.
Surya Parvati love 💕
Sujaya well said
Congratulations sujayaji
Sujaya currect❤❤❤❤
Well said madam 👍
സുജയാ കറക്റ്റ്
💐💐💐💐💐💐
Well Done Sujaya😊
Suja adipoli glamour aanu samsaram supper. Jai modhiji ❤️❤️😍😍
👍👍🌹🌹Salute madam
സുജയാ 👑👑👑👏👏👏👏👍👍👍🔥🔥🎼
👍👍👍👍👍🎉🎉👍
ആ ഏരണം കെട്ടവൻ്റെ അച്ഛനും അമ്മയും അധ്യാപകർ ആണ് പോലും. അവരുടെ ഒരു ഗതികേട്😢😢😢😢😢
She is fire 🔥
Salute you sujaya
ഗ്രേറ്റ് സുജയാ പാർവ്വതി 👍🏻👍🏻👍🏻
Super sujaya
സുജയ❤❤
Sujaya❤ നീ ധൈര്യവതി ആണ്.മിടുക്കിയും. തുടരുക 👏👏
Sujaya super super. Speech
സുജയ 👍👍👍
അതാണ് ചോദ്യം കോളേജിൽ എന്തിനു SFI help desk
Sujaya👍🙏
മോളെ, സമ്മതിച്ചു,. നമിക്കുന്നു. മോളെ പോലെ നമ്മുടെ എല്ലാ പെൺകുട്ടികളും മുന്നോട്ട് വരണം.ഈ അളിഞ്ഞ സംസ്കാരം മാറ്റണം, മാറണം .
ഒറ്റശ്വാസത്തിൽ പുറത്തു വരുന്ന ആ ശബ്ദസൗന്ദര്യത്തിന്റെ ഗാംഭീര്യം അപാരം.
Sreemadhi Suja very correct perfect observation
Very very true ❤❤❤❤❤❤❤