ആരും കേള്‍ക്കില്ലെന്ന് വിചാരിച്ച പാട്ടാണ് തീരമേ തീരമേ...| Sushin Shyam | Romancham | Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • തീരമേ തീരമേ പല്ലവി ചെയ്ത് വന്നപ്പോള്‍ തന്നെ സാധാരണയില്‍ കൂടുതലായിരുന്നു. പേഴ്‌സണലി ആ പാട്ട് ഒരുപാട് ഇഷ്ടമായിരുന്നു. അത്ര സമയമെടുത്ത് ചെയ്തതാണ്. പക്ഷേ ആരും കേള്‍ക്കില്ലെന്നായിരുന്നു വിചാരിച്ചത്. ദ ക്യു സ്റ്റുഡിയോയില്‍ സുഷിന്‍ ശ്യാം.
    #sushinshyam #theerametheerame #romancham #cuestudio
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 57