Ma'am... എന്റെ മമ്മി ക്ക് FTD aanu.. But the symptoms started when she was at the age of 57.now she is 62.very pathetic... Genetic test done.. But Dr said its not genetic.. Why its not curabale ma'am..
Forgetfulness can present in anxiety disorders and depression, at your age, dementia could not be a cause. Please contact on this number for further details: 92880 77723
You can either bring her here, this clinic is in ernakulam, or you can try a psychiatrist near you. If it is FTD, She will require medications. Please contact on this number for further assistance - 9288077723
Ma’am iam 26 years old.enik samsarikkumbol vakkukal kittathe varunnund.enthelum samsarich varumbol words kittathe varumbo vikk pole thonnunnu.adhyam onnum ith enik athra bothered allayirunnu.but ippo sherikkum aa time il oru insecurity feel cheyyunnu.interview attend cheyyan polum kazhiyathe varunnu.mind full blank akunnu. Njan doctor ne kanano?please reply ma’am 🙏🏻
Yes it sounds like you're suffering from social anxiety symptoms. Please contact nearby psychiatrist and therapist. Contact on this number for further details: 92880 77723
15 വർഷം മുൻപ് വിഷാദരോഗം വന്നിരുന്നു എൻറെ പെരുമാറ്റത്തിൽ മറ്റുള്ളവർക്ക് അത് നന്നായി വ്യക്തമായിരുന്നു ഒരു നാലുമാസത്തോളം വിഷാദം ഉണ്ടായിരുന്നു ഇപ്പോൾ എനിക്ക് എല്ലാകാര്യത്തിനും ഓർമ്മക്കുറവുണ്ട് മനസ്സില് തീരുമാനമെടുക്കാനുള്ള കഴിവില്ല ഇത് മുൻപ് വിഷാദം വന്നതു കൊണ്ടാണോ? ഇതിന് ട്രീറ്റ്മെൻറ് എന്താണ് ചെയ്യേണ്ടത്
നിങ്ങൾക്ക് ആവർത്തിച്ചുള്ള ഡിപ്രസീവ് ഡിസോർഡർ ഉള്ളതായി തോന്നുന്നു, നിങ്ങൾക്ക് കുടുംബ ചരിത്രം ഉണ്ടായിരിക്കാം. ചെറിയ അളവിലും തെറാപ്പിയിലും നിങ്ങൾക്ക് മരുന്ന് ആവശ്യമാണ്. കൂടുതൽ സഹായത്തിന് ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക.
Dr എനിക് പല കാര്യങ്ങളും like സ്ഥിരം ഉപയോഗിച്ചിരുന്ന നിസാരം എന്ന് തോന്നുന്ന ചില വാക്കുകൾ മറന്ന് പോകുന്നു മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതെ വരുന്നു ഇത് എന്തിനെയെങ്കിലും തുടക്കം ആണോ....? ഇപ്പോഴാണ് ഇതൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയത്....
Very good explanation! Very informative!
Thanks a lot!
Thank you
ormma koravu und
speaking problm und
concentration illa. bodykk virayal und..
Anxiety aayirikkumo atho serious aayi kanan undo?
25 age aanu
You might be suffering from depression or anxiety. Difficulty in concentration/focus can occur in these disorders.
@@unarvmindandbehaviorcentre9596
nalla reethiyil oru sentence parayan pattunnilla..chila samayath enikk mattullavare palathum paranju clear aakkkan pattunnilla..
Very informative... Congrats Salini Ma'am 👍🏼👍🏼🌹
Thanks a lot!🙏😊
Mam smoking habit ulla orl ann cheriya pole marvi varund nn paranhu age 56 sarting case ankl ntha cheyndth
Smoking causes changes in the brain, accelerates cognitive decline, try to reduce the consumption.
Nice Explanations....under standable since this simple way of approach .....Keep it up
Thanks a lot!🙏😊
ഡോക്ടർ പറഞ്ഞ കാര്യങ്ങൾഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്എനിക്ക് കുറച്ചു കാലം മുമ്പ്ഒരു ആക്സിഡൻറ്ഒരു വർഷംകഴിഞ്ഞ ഓർമ്മക്കുറവ്തുടങ്ങി
Yes, Kindly Contact clinic for more details +919288077723. Thank you
Very useful video, thanks for the information
Depression il ormakuravundakumo doctor enick dipression und orma kurave und treatment ane
If you have symptoms of depression, then difficulty in focus and recollecting things might be there.
@@unarvmindandbehaviorcentre9596 thank you doctor
Medam. Parkinson diseases and treatment കുറ്ച്ച് ഒരു vedio ചെയ്യാമോ
Definitely👍 It generally comes under Neurological disorders, but i can do a video on it.
Our minute munne cheytha karyam polum palathum marannu pogunnu eg vandiyude chaavi edukkaan palapozum marakkunnu
For more details, please contact on this number: 92880 77723
Ma'am... എന്റെ മമ്മി ക്ക് FTD aanu.. But the symptoms started when she was at the age of 57.now she is 62.very pathetic... Genetic test done.. But Dr said its not genetic.. Why its not curabale ma'am..
For more details, please contact on this number: +91 92880 77723
Hello Dr, enik 18 vayassayi, bayankara maraviyaan. Onn rand varsham munne muthal cheriya kaaryangalokke marannirunnu, appo ath normal aanenna vijarichath but ippo ellakaaryangalum marakkunnund, koodi varunnu😑
Forgetfulness can present in anxiety disorders and depression, at your age, dementia could not be a cause. Please contact on this number for further details: 92880 77723
How to contact you mam for study purpouse
I'm not conducting courses, i'm just making videos for informative purposes👍
Enik 28 vayassanu...orma prashnamund... petten karyamgal manassilakkanum orkkanum paadund..onnu help cheyyane madem
Please contact on the number provided on this website.
Haiii Dr. yante ummak frontotemporal dementia ann.age 58 .plsss Dr nalla treatment yvideya labikukka
You can either bring her here, this clinic is in ernakulam, or you can try a psychiatrist near you. If it is FTD, She will require medications. Please contact on this number for further assistance - 9288077723
Cure aayo
Hai Dr. എൻറ അച്ഛന് ആദ്യം പറഞ്ഞ എല്ലാ ലക്ഷണങ്ങൾ ഉണ്ട് . 78 year und. Tablet, ഉണ്ട്.
അയാൾ മരുന്നുകൾ കഴിക്കുന്നത് തുടരണം, അത് പഴയപടിയാക്കാൻ കഴിയില്ല, പക്ഷേ രോഗം കൂടുതൽ പുരോഗമിക്കുന്നത് തടയും
Ma’am iam 26 years old.enik samsarikkumbol vakkukal kittathe varunnund.enthelum samsarich varumbol words kittathe varumbo vikk pole thonnunnu.adhyam onnum ith enik athra bothered allayirunnu.but ippo sherikkum aa time il oru insecurity feel cheyyunnu.interview attend cheyyan polum kazhiyathe varunnu.mind full blank akunnu. Njan doctor ne kanano?please reply ma’am 🙏🏻
Yes it sounds like you're suffering from social anxiety symptoms. Please contact nearby psychiatrist and therapist. Contact on this number for further details: 92880 77723
Great info👍🏼
Thanks for watching!🙏
15 വർഷം മുൻപ് വിഷാദരോഗം വന്നിരുന്നു എൻറെ പെരുമാറ്റത്തിൽ മറ്റുള്ളവർക്ക് അത് നന്നായി വ്യക്തമായിരുന്നു ഒരു നാലുമാസത്തോളം വിഷാദം ഉണ്ടായിരുന്നു ഇപ്പോൾ എനിക്ക് എല്ലാകാര്യത്തിനും ഓർമ്മക്കുറവുണ്ട് മനസ്സില് തീരുമാനമെടുക്കാനുള്ള കഴിവില്ല ഇത് മുൻപ് വിഷാദം വന്നതു കൊണ്ടാണോ?
ഇതിന് ട്രീറ്റ്മെൻറ് എന്താണ് ചെയ്യേണ്ടത്
നിങ്ങൾക്ക് ആവർത്തിച്ചുള്ള ഡിപ്രസീവ് ഡിസോർഡർ ഉള്ളതായി തോന്നുന്നു, നിങ്ങൾക്ക് കുടുംബ ചരിത്രം ഉണ്ടായിരിക്കാം. ചെറിയ അളവിലും തെറാപ്പിയിലും നിങ്ങൾക്ക് മരുന്ന് ആവശ്യമാണ്. കൂടുതൽ സഹായത്തിന് ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക.
👌👌👍😍
Dr എനിക് പല കാര്യങ്ങളും like സ്ഥിരം
ഉപയോഗിച്ചിരുന്ന നിസാരം എന്ന് തോന്നുന്ന ചില വാക്കുകൾ മറന്ന് പോകുന്നു
മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതെ വരുന്നു
ഇത് എന്തിനെയെങ്കിലും തുടക്കം ആണോ....?
ഇപ്പോഴാണ് ഇതൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയത്....
Kindly Contact : +919288077723
ചെറുപ്പകാരിൽ ഇത് ഉണ്ടാവുമോ enikk 24വയസ്സാൻ എനിക്ക് ഉണ്ടോ എന്ന് ഒരു തോന്നൽ
For online consultations, please call +91 9288 077 723.
Senile dementia notes kitto 😬
You can refer to my video on dementia, it's a broad topic, will not be possible to upload on each dementia
Thank you doctor...
You're most welcome!👍😊
Organic mental disorder ahno ith?
Thanks
expect more videos
Welcome!👍
എനിക്ക് 34 വയസ്സ്
Hi Doctor
Hi 😊
💟💟💟💟🙏
ഇത് കാരണം എന്റെ ജോബ് പോയി 😢😢
Kindly contact on this number for further details: 9288077723
Number taramo
9288077723