നല്ല പ്രോഡക്ടുകൾ എല്ലാ കടയിലും ഇതിലും നല്ല പ്രോഡക്ടുകൾ ലഭിക്കുന്നതാണ്. ഈ ഹോൾസെയിൽ കടയുടെ പ്രത്യേകത എന്താണെന്ന് വീഡിയോയിൽ പ്രത്യേകം പറയാൻ ശ്രമിക്കണം. പ്രോഡക്റ്റിന്റെ മേന്മകൾ പറഞ്ഞശേഷം വിലകുറവുണ്ടെങ്കിൽ അത് എടുത്തു കാണിക്കണം. പ്രൊജക്റ്റ് മേന്മകൾ മാത്രം പറഞ്ഞതുകൊണ്ട് എന്താണ് പ്രയോജനം? വീഡിയോയുടെ നെഗറ്റീവ് പോയിന്റ് പ്രൊഡക്റ്റിന്റെ വില പറയുന്നില്ല എന്നത് തന്നെയാണ്. മിതമായ വിലക്ക് പ്രോഡക്റ്റ് ലഭിക്കുകയില്ല എന്നത് തന്നെയാണ് വീഡിയോയിൽ വില പറയാതിരിക്കാൻ കാരണം എന്ന് വീഡിയോ കാണുന്ന ആളുകൾക്ക് മനസ്സിലാക്കാം.
😀 ഹരേ ബായ് ഇവിടെ ഹോൾസെയി മാത്രമാണ് retail കിട്ടില്ല ( not for personal use ) only for business purposes… retail ആണെങ്കിൽ വില വിളിച്ചു പറയുന്നയത്തിൽ ഒരു പ്രേശ്നവുമില്ല
എല്ലാവരും പറയുന്നു ഇവിടെ വില കൂടുതലാണ് എന്ന്.. അത് കൊണ്ടായിരിക്കും സാലിഹും shopഉടമയും യോജിച്ചു വില പറയാത്തത്.. വില പറയാതെ എന്ത് ബൾക്.. കോണ്ടിറ്റി.. എന്നൊന്നും പറഞ്ഞു ഒരു കാര്യവും ഇല്ല.. മനസ്സുഖം കിട്ടാൻ വേണ്ടി ചുമ്മാ തള്ളിക്കോളൂ.. അത്രേ ഒള്ളൂ 😃😃😃😃
ഞാൻ ചെയ്യുന്ന അധിക വീഡിയോസും ഹോൾസെയിൽ റിലേറ്റഡും മാനുഫാക്ചറിങ് റിലേറ്റഡ് വീഡിയോസാണ്.. ഞാൻ ഓരോന്നിന്റെയും വില വിളിച്ചു പറഞ്ഞാൽ കച്ചവടക്കാർക്ക് അത് ബുദ്ധിമുട്ടാവും.. മാത്രമല്ല വില വിളിച്ചുപറഞ്ഞാൽ അവരുടെ നിലവിലുള്ള കസ്റ്റമർ പിന്നെ അവരുടെ അടുത്തുനിന്നും സാധനം എടുക്കില്ല.. നിങ്ങൾക്ക് സ്ഥിരമായി ഹോൾസെയിൽ വിലയിൽ സാധനങ്ങൾ സപ്ലൈ ചെയ്യുന്ന ഒരാൾ ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ വന്ന് വില വിളിച്ചു പറഞ്ഞാൽ പിന്നെ നിങ്ങൾ അവരുടെ അടുത്തുനിന്നും സാധനം എടുക്കുമോ..?
ഇവൻ പറയുന്നത് കേട്ട് ഞാൻ തീർപ്പൂർ ഒരിടത്തു പോയി വെറും പറ്റിക്കൽ. മറ്റൊരിക്കൽ കോയമ്പത്തൂർ പോയി ഏല്ലാം പോക്ക് കേസ് ആയിരുന്നു. ഒരു വിശ്വാസ്യത ഇല്ലാത്ത യൂട്യൂബർ
അവരെ കോൺടാക്ട് ചെയ്യാം. . കച്ചവടക്കാർക് ബുദ്ധിമുട്ടാവുന്നത് കൊണ്ടാണ് വില പറയാത്തത്. . ഇവിടെ നിന്നും പ്രോഡക്ടുകൾ വാങ്ങി കച്ചവടം ചെയ്യുന്നവർക്ക് പ്രയാസമാകും
ഒരുപാട് ഹോൾസെയിൽ കടകളുടെ വീഡിയോ നിരവധി നിരവധി യൂട്യൂബുകളിൽ ഉണ്ട് അത് ധൈര്യമായി വിലകളും പറയുന്നുണ്ട്. വീഡിയോയിൽ വില പറയാതിരിക്കാൻ കാരണം മാന്യമായ വിലക്ക് അത് ലഭിക്കുകയില്ല എന്നതുകൊണ്ട് തന്നെയാണ്
വില പറയാത്തതിന്റെ കാരണം.. ഞാൻ ചെയ്യുന്ന അധിക വീഡിയോസും ഹോൾസെയിൽ റിലേറ്റഡും മാനുഫാക്ചറിങ് റിലേറ്റഡ് വീഡിയോസാണ്.. ഞാൻ ഓരോന്നിന്റെയും വില വിളിച്ചു പറഞ്ഞാൽ കച്ചവടക്കാർക്ക് അത് ബുദ്ധിമുട്ടാവും.. മാത്രമല്ല വില വിളിച്ചുപറഞ്ഞാൽ അവരുടെ നിലവിലുള്ള കസ്റ്റമർ പിന്നെ അവരുടെ അടുത്തുനിന്നും സാധനം എടുക്കില്ല
@@salihkavil ഈ സമാനങ്ങൾ ആരും കാണാത്തത് അല്ലല്ലോ വാങ്ങുന്നവർ ഒരു പീസ് അല്ലല്ലോ വാങ്ങുന്നത് വില ആണല്ലോ അറിയേണ്ടത് അല്ലാതെ പൊക്കിപിടിച്ച് വീഡിയോ യൂറ്റൂബിൽ ഇട്ടാൽ നിനക്ക് വരുമാനം കിട്ടും കാണുന്നവർ പൊട്ടന്മാർ
Feeding nighties available aano?
നെറ്റി നല്ലത് തന്നെ വില പറയാമോ plz
Rate parayou
price starting and ending parayaam athil kuzhappamilla
Nalla nightys aanu ivarudeth ningalde video mumb kandittanu ivarde aduthnnu edukan thudangiyath😍👍
Thanks
Rate enganeya
Churidar elle
Online
❤❤❤❤
Very good collection ikka
❤️
Where is this place
How is price
Rate
Smart collection ikka
Thanks
വില പറയാത്തിടത്തോളം അങ്ങോട്ടേക്ക് ആളുകൾ ഇതിപ്പെടില്ല. ഞാനടക്കം
വില പറയാത്തത് ഇവിടെ ഹോൾസെയിൽ മാത്രം ആയതുകൊണ്ടാണ്.. ഓരോന്നിന്റെയും ഹോൾസെയിൽ വില വിളിച്ചു പറഞ്ഞാൽ അത് കച്ചവടക്കാർക്ക് ബുദ്ധിമുട്ടാവും
@@salihkavil ചോദിക്കുമ്പോൾ അറിയാം 250 ആയിരിക്കും 😂
Malayalikal alle..vilaparayilla.avark oru magin und..edukunavark etra labam edukanam..athin anusariche vilaparayullu😅..etavum best Coimbatore poyi medikunathan
Broo out of state vedeo chayavooo
Sure
👍👍👍
Thanks ❤️
Price ?
വില വിവരങ്ങൾക്കിവരെ ബന്ധപ്പെടാം
പേഴ്സണൽ യൂസിന് കൊടുക്കാത്തതുകൊണ്ടാണ് വിലപറയാത്തത് അല്ലല്ലോ ഹോൾസെയിൽ മാത്രമാണ്
Nigal eth kadayude udamayaaa
ഇപ്പോഴില്ല..
മുമ്പ് ഉണ്ടായിരുന്നു
വില്പന ക്കു വിലപ്പറയണം verda
വില പറയൂ
👍🏼👍🏼👍🏼👍🏼
Thanks
നല്ല പ്രോഡക്ടുകൾ എല്ലാ കടയിലും ഇതിലും നല്ല പ്രോഡക്ടുകൾ ലഭിക്കുന്നതാണ്.
ഈ ഹോൾസെയിൽ കടയുടെ പ്രത്യേകത
എന്താണെന്ന് വീഡിയോയിൽ പ്രത്യേകം പറയാൻ ശ്രമിക്കണം.
പ്രോഡക്റ്റിന്റെ മേന്മകൾ പറഞ്ഞശേഷം വിലകുറവുണ്ടെങ്കിൽ അത് എടുത്തു കാണിക്കണം.
പ്രൊജക്റ്റ് മേന്മകൾ മാത്രം പറഞ്ഞതുകൊണ്ട് എന്താണ് പ്രയോജനം?
വീഡിയോയുടെ നെഗറ്റീവ് പോയിന്റ്
പ്രൊഡക്റ്റിന്റെ വില പറയുന്നില്ല എന്നത് തന്നെയാണ്.
മിതമായ വിലക്ക് പ്രോഡക്റ്റ് ലഭിക്കുകയില്ല എന്നത് തന്നെയാണ് വീഡിയോയിൽ വില പറയാതിരിക്കാൻ കാരണം എന്ന്
വീഡിയോ കാണുന്ന ആളുകൾക്ക് മനസ്സിലാക്കാം.
😀 ഹരേ ബായ് ഇവിടെ ഹോൾസെയി മാത്രമാണ് retail കിട്ടില്ല ( not for personal use ) only for business purposes…
retail ആണെങ്കിൽ വില വിളിച്ചു പറയുന്നയത്തിൽ ഒരു പ്രേശ്നവുമില്ല
@@salihkavilസാലിഹ് ബായ്. ഹോൾസെയിൽ ആയിട്ടും 25 പീസ് എടുത്താൽ... മോഡൽ റൈറ്റ് ഇത്രയിൽ തുടങ്ങുന്നുണ്ട് എന്ന് പറയാമല്ലോ...
Price plz
പേഴ്സണൽ യൂസിന് കിട്ടാത്തത് കൊണ്ടാണ് വില പറയാത്തത് അവരെ കോൺടാക്ട് ചെയ്താൽ വില വിവരങ്ങൾ കിട്ടും
ഹോൾസെയിൽ മാത്രമേ ഉള്ളൂ
Shop name and location pls
Pupa Nighties
Kozhikode ( District )
Perambra,
Kayanna Bazar
വില എന്താണ്
കോൺടാക്ട് ചെയ്യാം
വില പറയാത്തത് എന്താണ്
Wholesale Only...
Retail not available
@@salihkavilഹോൾസൈൽ റെയ്റ്റ് എത്ര - M R P എത്ര
Only for shopkeepers..
Not for personal use
വിലപറയൂ
ഹോൾസെയിൽ ആണ്
നിങ്ങളെ വീഡിയോ വളരെഉപകാരപ്രദമാണ്
Thanks
വില പറയൂ സാർ
Ok
ഇയാടെ വാക്ക് കേട്ട് ഞാൻ ഒരു ഷോപ്പിൽ പോയിട്ട് വളരെ ഗതികേട് ആയിപോയി. യാത്രക്കും മറ്റുമായി മൂന്ന് ദിവസവും അതിന്റെ ചിലവും പോയിക്കിട്ടി
ഏത് ഷോപ്പിൽ
എവിടെ
വിലക്ഷ പറയണമായിരുന്നു
വില എന്നാണു് സോറി ട്ടോ
വിലാപറയോ
Reate plz
പ്ലീസ് കോൺടാക്ട്
Retail ille
No
52….54 size undakoole
Reselling cheyyan patto
പ്രയാസം ആണ്.സാധനം നല്ലതാണ്.300-350 മുതൽ ആണ് ഹോൾസെയിൽ.എങ്ങനെ റീ സെയിൽ ചെയ്യും?
ഈ വീഡിയോ പറയുന്ന കാര്യങ്ങൾ ഒന്നും 100% ശരിയല്ല ഞാൻ അനുഭവസ്ഥനാണ്
കാരണം കൂടി പറയൂ
വില കൂടി പറയു സാർ
Not for personal use…
Not for personal use
വിലപറയാതെ എങ്ങനെ വാങ്ങും
Not for personal use…
Only for shopkeepers
Hi
Please Hindi language I am from Gujarat
Kerala.. Kozhikode
Ane Gujarati avadthu nathi. Aa Malayalam channel che
@@sandeeppanicker8619 tame kya thi shu business chhe? ? Rediment? ?
വില ഇത്ര മുതൽ തുടങ്ങുമെന്നെങ്കിലും പറഞ്ഞുകൂടേ
Paranjittund
വിലപ്പറയടോ
നൈറ്റി എവിടെ വേണമെങ്കിലും വാങ്ങാൻ കിട്ടും വിലയാണ് പ്രധാനം അതു് ഇവിടെ പറയുന്നില്ല പിന്നെ ആര് അണ്ടോട്ട് വരും
പേർസണൽ ഉപയോഗത്തിന് കിട്ടില്ല...
Only for business people. അതുകൊണ്ടാണ് വില പറയാത്തത്
വില പറയാത്ത പരസ്യം ആർക്ക് വേണം
Wholesale ആയത് കൊണ്ടാണ്..
വില വിളിച്ചു പറഞ്ഞാൽ ഇവിടെ നിന്നും വാങ്ങി കച്ചവടം ചെയ്യുന്നവർക്ക് ബുദ്ദിമുട്ടാവില്ലേ
വില പറയാതെയാണോ ഡയലോഗ് അടിക്കുന്നത്
Not for personal use…
Only for shopkeepers
Vila parsyo ma
Rate kootuthalanu
Quality items
Ethipedan valere buthimuttannu
വില പറയു
Wholesale only
Retail not available
Mone bilakudi parayu
Wholesale only
വില പറ അതല്ലേ പറയേണ്ടത്
Not for personal use..
Only for shopkeepers
Eyalude video kandann Nan poyath..iyal bayankara thallan..Evide whole sale rate allaa..mattu wholesale shopil ninnum kittunnadinekkall. Rate kuduthalann...avar nalla labam eduthottan vilkkunnath...ethe maxikal nalla quantity yil Kozhikode kittum..
ക്വാളിറ്റി ഉള്ളതിന് അതിന്റെതായ വില ഉണ്ടാവില്ലേ .. വില കുറഞ്ഞ മാക്സി ഷോപ്പിന്റെ വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട്
ഇത് നല്ല ഐറ്റംസ് ആണ്
Vila paraupo
B2B
Wholesale Only
Only for shopkeepers..
Not for personal use
ഫ്രീ ആയിട്ട് കൊടുക്കുന്നുണ്ടാവും അതാണ് വില പറയാത്തത്
😀
Wholesale അല്ലേ
Not for personal use
ബി ല പ റ യു
കൈ നീളം കുറഞ്ഞ നൈറ്റി ഉണ്ടോ
Ys
👍
Thanks
New subscriber.
Thanks
ചിലർ വളരെ വില കുറവാന്ന് പറയും ചെന്ന് നോക്കിയാൽ ക്ളീനിംങിനൊക്കെ എടുക്കാൻ പറ്റുന്ന ക്ലോത്ത് ആവും 😔
ഇവിടെ നല്ല ഐറ്റം
വില പറയാത്തെയു റ്റുവർ
Location
Kozhikode district..
Perambra.
Kayanna Bazar
Mob no 9846232118
Watsup 7034462118
ഇത് ന്റെ വില്എത്ര
Please contact them
വീഡിയോ നിർത്തി ട്ട് പോകുക
Thanks ❤️
അത്യാവശ്യം rate ഉണ്ട് whole sale എന്ന് പേര് ആണുള്ളത് ഞാൻ പോയിരുന്നു
ഹോൾസെയിൽ എന്ന് പറഞ്ഞാൽ എല്ലാ പ്രോഡക്റ്റിനും വില കുറച്ച് കൊടുക്കുക എന്ന് അർത്ഥമില്ല... പ്രോഡക്റ്റിന്റെ ക്വാളിറ്റി അനുസരിച്ചു വിലയിൽ മാറ്റം വരും.
ഇവർ കേരളത്തിലും പുറത്തുമായി നല്ല ക്വാളിറ്റി നൈറ്റി സപ്ലൈ ചെയ്യുന്നു. നിർമ്മാണം നമ്മുടെ കോഴിക്കോടും.
വീഡിയോയിൽ വില പറയാത്തത് എന്ത് നല്ല ഉദ്ദേശത്തോടുകൂടി അല്ല പലസ്ഥലത്ത് നിന്നും സാധനം വാങ്ങും അപ്പോൾ ആദായമുള്ളിടത്തെ പോവുകയുള്ളൂ അപ്പോൾ വില അറിയണ്ടേ?
Not for personal use..
Only for shopkeepers
ഇവിടെ വില കൂടുതലാണ്
Nalla item anu
എല്ലാവരും പറയുന്നു ഇവിടെ വില കൂടുതലാണ് എന്ന്.. അത് കൊണ്ടായിരിക്കും സാലിഹും shopഉടമയും യോജിച്ചു വില പറയാത്തത്.. വില പറയാതെ എന്ത് ബൾക്.. കോണ്ടിറ്റി.. എന്നൊന്നും പറഞ്ഞു ഒരു കാര്യവും ഇല്ല.. മനസ്സുഖം കിട്ടാൻ വേണ്ടി ചുമ്മാ തള്ളിക്കോളൂ.. അത്രേ ഒള്ളൂ 😃😃😃😃
ഞാൻ ചെയ്യുന്ന അധിക വീഡിയോസും ഹോൾസെയിൽ റിലേറ്റഡും മാനുഫാക്ചറിങ് റിലേറ്റഡ് വീഡിയോസാണ്..
ഞാൻ ഓരോന്നിന്റെയും വില വിളിച്ചു പറഞ്ഞാൽ കച്ചവടക്കാർക്ക് അത് ബുദ്ധിമുട്ടാവും..
മാത്രമല്ല വില വിളിച്ചുപറഞ്ഞാൽ അവരുടെ നിലവിലുള്ള കസ്റ്റമർ പിന്നെ അവരുടെ അടുത്തുനിന്നും സാധനം എടുക്കില്ല..
നിങ്ങൾക്ക് സ്ഥിരമായി ഹോൾസെയിൽ വിലയിൽ സാധനങ്ങൾ സപ്ലൈ ചെയ്യുന്ന ഒരാൾ ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ വന്ന് വില വിളിച്ചു പറഞ്ഞാൽ പിന്നെ നിങ്ങൾ അവരുടെ അടുത്തുനിന്നും സാധനം എടുക്കുമോ..?
ഇനി നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ ഒരു റീട്ടെയിൽ കട ആരംഭിക്കാം അപ്പോൾ വില വിളിച്ചു പറഞ്ഞാലും പ്രശ്നമില്ല..
വില കൂടുതലായതു കൊണ്ടായിരിക്കും
Wholesale മാത്രമാണ്. ..
വില പറഞ്ഞാൽ ഇവിടെ നിമ്മും പ്രോഡക്റ്റ് വാങ്ങി കച്ചവടം ചെയ്യുന്നവർക്ക് ബുദ്ധിമുട്ടാവും
വില പറയു സഹോദര അല്ലാതെ ഞങ്ങൾ അവിടെ പോവില്ല
Only for shopkeepers…
Not for personal use..
Retail not available
വില പറയാത്തദിന്റെ കാരണം, വാങ്ങാൻ പറ്റാത്ത വിലയായിരിക്കും അല്ലെ
ഇവിടെ നിന്നും പ്രോഡക്റ്റ് വാങ്ങി കച്ചവടം ചെയ്യുന്നവർക്ക് ബുദ്ധിമുട്ടാണ് അതുകൊണ്ടാണ്
Only wholesale retail not available
വില കുടി പറഞ്ഞാൽ കാണും 😂😂
Only for shopkeepers..
Not for personal use
എന്തുവാടെ വില പറയാതെ നിന്റെ കഥപ്രസംഗം ആരു കേൾക്കാൻ
Only for shopkeepers…
Not for personal use
ഇവൻ പറയുന്നത് കേട്ട് ഞാൻ തീർപ്പൂർ ഒരിടത്തു പോയി വെറും പറ്റിക്കൽ. മറ്റൊരിക്കൽ കോയമ്പത്തൂർ പോയി ഏല്ലാം പോക്ക് കേസ് ആയിരുന്നു. ഒരു വിശ്വാസ്യത ഇല്ലാത്ത യൂട്യൂബർ
നിങ്ങൾ പോയ സ്ഥാപനങ്ങൾ..?
എന്താണ് നിങ്ങൾക്കുണ്ടായ അനുഭവം.? ഏത് സ്ഥാപനത്തിൽ ആണ് നിങ്ങൾ പോയത്.? എങ്ങനെയാണ് പറ്റിക്കപ്പെട്ടത്
Rat prayoo
Wholesale Only..
Only for shopkeepers..
Not for personal use
വില പrn യിസ്ഥ
അവരെ കോൺടാക്ട് ചെയ്യാം. .
കച്ചവടക്കാർക് ബുദ്ധിമുട്ടാവുന്നത് കൊണ്ടാണ് വില പറയാത്തത്. .
ഇവിടെ നിന്നും പ്രോഡക്ടുകൾ വാങ്ങി കച്ചവടം ചെയ്യുന്നവർക്ക് പ്രയാസമാകും
വെറും തട്ടിപ്പ് വിഡിയോ
എന്താണ് ഇതിൽ തട്ടിപ്പ്
വെറുതെ കമന്റ് ചെയ്ത് പോവല്ലേ. .
കാരണം
വില പറയണം ഇല്ലെങ്കിൽ പറ്റിക്കലാണ്
വില പറയാത്തത് ഹോൾസെയിൽ മാത്രമായതുകൊണ്ടാണ്.. കച്ചവടക്കാർക്ക് ബുദ്ധിമുട്ടാവില്ലേ
ആടെ വരെ വരണമെങ്കിൽ വില പറയണം. അല്ലാഞ്ഞാൽ ഞാള് വരില്യ😀
😀..
ആവശ്യക്കാർ ഇവരെ തേടി വരുന്നുണ്ട്. .
സോറി. വില പറയാത്തത് ഹോൾസെയിൽ ആയത് കൊണ്ടാണ്
ഒരുപാട് ഹോൾസെയിൽ
കടകളുടെ വീഡിയോ
നിരവധി നിരവധി യൂട്യൂബുകളിൽ ഉണ്ട്
അത് ധൈര്യമായി വിലകളും പറയുന്നുണ്ട്.
വീഡിയോയിൽ വില പറയാതിരിക്കാൻ കാരണം
മാന്യമായ വിലക്ക് അത് ലഭിക്കുകയില്ല എന്നതുകൊണ്ട് തന്നെയാണ്
പറി വില പയടോ
ഊബിക്കൽസ് ആണ്
അതാണല്ലോ വില പറയാത്തത്
വില പറയാത്തതിന്റെ കാരണം..
ഞാൻ ചെയ്യുന്ന അധിക വീഡിയോസും ഹോൾസെയിൽ റിലേറ്റഡും മാനുഫാക്ചറിങ് റിലേറ്റഡ് വീഡിയോസാണ്..
ഞാൻ ഓരോന്നിന്റെയും വില വിളിച്ചു പറഞ്ഞാൽ കച്ചവടക്കാർക്ക് അത് ബുദ്ധിമുട്ടാവും..
മാത്രമല്ല വില വിളിച്ചുപറഞ്ഞാൽ അവരുടെ നിലവിലുള്ള കസ്റ്റമർ പിന്നെ അവരുടെ അടുത്തുനിന്നും സാധനം എടുക്കില്ല
Complete വിലവിവരങ്ങൾ അറിയണമെങ്കിൽ ഞാനൊരു റീട്ടെയിൽ കട തുടങ്ങാം ചെയ്താൽ സ്വീകരിക്കുമോ.?
@@salihkavil ഈ സമാനങ്ങൾ ആരും കാണാത്തത് അല്ലല്ലോ
വാങ്ങുന്നവർ ഒരു പീസ് അല്ലല്ലോ വാങ്ങുന്നത്
വില ആണല്ലോ അറിയേണ്ടത്
അല്ലാതെ പൊക്കിപിടിച്ച് വീഡിയോ യൂറ്റൂബിൽ ഇട്ടാൽ നിനക്ക് വരുമാനം കിട്ടും കാണുന്നവർ പൊട്ടന്മാർ
വില പറയാത്തതിന്റെ കാരണം ഞാൻ പറഞ്ഞു
Complete വിലവിവരങ്ങൾ അറിയണമെങ്കിൽ ഞാനൊരു റീട്ടെയിൽ കട തുടങ്ങാം ചെയ്താൽ സ്വീകരിക്കുമോ.?
???
Rate
Wholesale Only
വിലപറയൂ
ഹോൾസെയിൽ മാത്രമാണ്
Hi
Maxi veenam