ഇത് താണ്ടാ വില്ലനിസം🔥🔥🔥| Maamannan Fahadh Faasil Villain Troll Video

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 435

  • @vtx____togo__
    @vtx____togo__ ปีที่แล้ว +696

    തമിഴ് ജനതയെ ദുൽഖർ തന്റെ ലുക്ക് കൊണ്ട് കീഴടക്കിയപ്പോൾ Fahadh അഭിനയം കൊണ്ട് കീഴടക്കി🔥🔥

    • @grandpotrolls
      @grandpotrolls  ปีที่แล้ว +10

      💛

    • @rak3509
      @rak3509 ปีที่แล้ว +12

      Koppanu...marinnadichu enthi koppu kanichu😂

    • @ChatGpt-pe5rq
      @ChatGpt-pe5rq ปีที่แล้ว +28

      ഇരു തേങ്ങയും അല്ല... ഫഹദ് അതിൽ ഉയർന്ന ജാതിയിൽ ഉള്ളവൻ ആണ്.... അതുകൊണ്ട് വിലൻ ആയാലും ജാതിവെറിയൻ മാർ ആയ പാണ്ടികൾ ഫഹദിനെ പൊക്കി നടക്കുന്നു

    • @atwunz
      @atwunz ปีที่แล้ว +10

      ​@@ChatGpt-pe5rqappo dulquer ne ishtapedunavarum urban audience ullu😂

    • @salluworld9401
      @salluworld9401 ปีที่แล้ว +12

      FaFa, അവതരിപ്പിച്ച കഥാപാത്രം ഉയർന്ന ജാതിക്കാരായ രാഷ്ട്രീയക്കാരനാണ്.അതുകൊണ്ട് തന്നെ വില്ലനായ ഫഹദിനെ വെളു പ്പികകയാണ് , സോഷ്യൽ മീഡിയിൽ. മീഡിയാ തന്നെ ഇതേപ്പറ്റി പറയുന്നുണ്ട്...തമിൽപോക്കിഷം ചാനൽ പോലോത്ത നിഷ്പക്ഷ ചാനലുകൾ ഇത് റിപ്പോർട്ട് ചെയ്തത് ഉദാഹരണം.

  • @VJvlogsTamil
    @VJvlogsTamil ปีที่แล้ว +343

    Fafa Anna ne mass na love from Thanjavur

    • @grandpotrolls
      @grandpotrolls  ปีที่แล้ว +5

      💛

    • @nowyorkdood6172
      @nowyorkdood6172 ปีที่แล้ว +4

      🤩🤩🤩

    • @afsalafzi1303
      @afsalafzi1303 ปีที่แล้ว +1

      Njangale Fahad ettan

    • @aswinms0003
      @aswinms0003 ปีที่แล้ว +3

      Njan oru pakka tamizhan aahnu ishtam from thirunelveli
      Fafa fan😂

    • @raheesah3953
      @raheesah3953 ปีที่แล้ว

      Vadivelu sr real hero this move

  • @rubysafeena-eq8bz
    @rubysafeena-eq8bz ปีที่แล้ว +68

    വില്ലനായലും നായകനായലും അഭിനയിക്കാന്‍ കഴിവ് വേണം
    എന്നാൽ എല്ലാവരും ഇഷ്ടപ്പെടും😊
    ഉദാഹരണമാണ് ഫവദ്❤❤❤

  • @mwcreations5407
    @mwcreations5407 ปีที่แล้ว +5

    ഇങ്ങേര് വല്ലാത്തൊരു ശൈത്താണ് ചെയ്തത്.
    ഇതോടെ തമിഴ് പടത്തിൽ അഭിനയിക്കാനുള്ള മലയാള നടന്മാരുടെ അവസരം തീർന്നു. തമിഴ് സിനിമാലോകത്തു പുതിയ തീരുമാനവും വന്നു. ഇനിമുതൽ തമിഴ്നാട്ടുകാർ മാത്രം തമിഴ് പടത്തിൽ അഭിനയിച്ചാൽ മതിയെന്ന തീരുമാനം. അതാണ് ഫഹദ് ഫാസിലിന്റെ റെയിഞ്ച്. വെറും തീയല്ല, ആളിപ്പടരുന്ന അഭിനയക്കാട്ടുത്തീ🔥🔥🔥🔥
    Love u FaFa ✨️😍

  • @kural369
    @kural369 ปีที่แล้ว +146

    Fafa மாஸ் acting 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @VijayRamakrishnanvichu
    @VijayRamakrishnanvichu ปีที่แล้ว +82

    Fafa is a gem from Malayalam industry

  • @ayubdvlogs
    @ayubdvlogs ปีที่แล้ว +13

    I'm from TN, fahad fazil did very well and exilant acting in maamannan vera level❤❤❤❤

  • @അരവിന്ദ്
    @അരവിന്ദ് ปีที่แล้ว +33

    ധനുഷ്. ഫഹദ് ഫാസിൽ ആണ് എന്നാൽ തകർത്തു ഉള്ള അഭിനയം കാണാം ആയിരുന്നു 💯

  • @ടിങ്കു-റ7സ
    @ടിങ്കു-റ7സ ปีที่แล้ว +36

    മിന്നൽ മുരളി ഇറങ്ങിയപ്പോൾ നമ്മൾ വില്ലനെ സ്നേഹിച്ചു അതുപോലെ തന്നെ ഇതും ❤❤❤

    • @bangaloreeeeeeeeeee
      @bangaloreeeeeeeeeee ปีที่แล้ว +1

      ആര് സ്നേഹിച്ചു 🤭 അതിലെ 28 വർഷത്തെ ഡയലോഗ് വെച്ച് ചിലർ reel ചെയ്തു അത്രേ ഉള്ളു

  • @AanjanayaDas
    @AanjanayaDas ปีที่แล้ว +59

    Fafa fan from madhurai..acting kinguu🔥🔥

  • @rvavergamene4758
    @rvavergamene4758 ปีที่แล้ว +16

    I love fahad. From. Thevar. Samugam. Madurai

  • @terrorano999
    @terrorano999 ปีที่แล้ว +72

    ഇനി മിക്കവാറും അവിടത്തെ നായകന്മാർ ഫഹദ് ഉണ്ടെങ്കിൽ ഞങൾ ഇല്ലാന്ന് പറയും...
    "ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ" എന്ന്😂

    • @SankarGS
      @SankarGS ปีที่แล้ว +4

      sathyam ini ithil varunna negative fahad nu non malayalam languages il pani pandu lalettanum mammukayum suresh gopi jayaram nu oke ithe anubhavam und avaroke hero or main role vanna role change aakan parayum karanam entha ariyam ivaru kayari score akum

    • @shitgod109
      @shitgod109 ปีที่แล้ว +1

      കോപ്പാണ്... മലയാളിയെ അവർക്ക് വെറുപ്പാണ്..

    • @dodge9600
      @dodge9600 ปีที่แล้ว +7

      ​@@shitgod109അതിൻ്റെ കാരണം കഴിവിൻ്റെ താരതമ്യത്തിൽ ഉള്ള അന്തരം തന്നെയാണ്.

    • @yukr3177
      @yukr3177 ปีที่แล้ว

      @@SankarGS 😄😄thallu

    • @SankarGS
      @SankarGS ปีที่แล้ว

      @@yukr3177 ezhunett po 2k vaaname

  • @jacksonfrancis7150
    @jacksonfrancis7150 ปีที่แล้ว +18

    Fahad is the new gen best actor now in our malayalm.. his acting is excellent.. of he got opportunity in all indian language films... Im damn sure that he will be the king of king khans in india❤....

  • @Mohamed_fazil
    @Mohamed_fazil ปีที่แล้ว +97

    Fafa fan from tamilnadu ❤🔥

    • @grandpotrolls
      @grandpotrolls  ปีที่แล้ว +1

      💛

    • @rajeshayyappan7657
      @rajeshayyappan7657 ปีที่แล้ว +1

      മനസ്സിലായി എവിടുന്നാണെന്

  • @preethisree1973
    @preethisree1973 ปีที่แล้ว +46

    ഫഹദ് ആണ് super star.. ഫഹദിന്റെ അഭിനയ റേഞ്ച് ഇന്ന് മലയാളത്തിൽ ആർക്കും ഇല്ല

    • @SineeshZiyan-xo1tx
      @SineeshZiyan-xo1tx ปีที่แล้ว

      ഒന്ന് പോടാ പ്രിക്തി രാജ്...

    • @historyempire7706
      @historyempire7706 ปีที่แล้ว +3

      Dulquar salman

    • @Anshhiiiifff
      @Anshhiiiifff ปีที่แล้ว +7

      @@historyempire7706Andi😂🤣🤣

    • @sijomm813
      @sijomm813 ปีที่แล้ว

      malayalathil vere arkm illa ...athrak veno

    • @vinayak7602
      @vinayak7602 ปีที่แล้ว

      @@historyempire7706 😂😂😂

  • @voiceofsk2376
    @voiceofsk2376 ปีที่แล้ว +21

    Surya +fafa waiting 🥰

  • @kavishri2200
    @kavishri2200 ปีที่แล้ว +27

    Fafa 🎉 love frm Coimbatore ❤

  • @jaganmohan6407
    @jaganmohan6407 ปีที่แล้ว +1

    Fahadh faasil on💥💥💥 💥love from Tamilnadu

  • @naseernaseerp4820
    @naseernaseerp4820 ปีที่แล้ว +27

    കണ്ടു കീഴടക്കി.. ഫ ഫ 🔥🥰❤️

  • @subitha2258
    @subitha2258 ปีที่แล้ว +17

    അതിനിടയിൽ ആക്ഷൻ ഹീറോ ബിജുവിലെ.."ഒന്ന് വിളിച്ചോണ്ട് പോടോ!!" ഉദയനിധി സ്റ്റാലിൻ😁😂😂😂🤣🤣🤣

  • @user-re6ek6um4m
    @user-re6ek6um4m ปีที่แล้ว +11

    Enna pazhakkam edhu , En , Enna pazhakkam edhu... Kola😎😎😎😎

  • @jayaprakasan6087
    @jayaprakasan6087 ปีที่แล้ว +1

    Fahad fazil is a complete actor
    We need Lot's of amazing acting roles from this wonderful actor 👍👍👍👍👍

  • @sathishkumar-yv1es
    @sathishkumar-yv1es ปีที่แล้ว +10

    Rathnavel showed as a villain but he is good son,good husband,good brother,good leader, that is why people luv this character fafa❤

  • @kkv2299
    @kkv2299 ปีที่แล้ว +7

    He was really amazing in the movie. Much love ❤️ from sri lanka 🇱🇰

  • @gireeshkumar23
    @gireeshkumar23 ปีที่แล้ว +71

    Udeynidhi Stalinu pakaram danush nayakan aayirunnenkil, vere level aayene ... Fafa- danush war🔥

    • @itsmeee7364
      @itsmeee7364 ปีที่แล้ว +1

      Dhanush acts cringey fafa🎉❤

    • @gireeshkumar23
      @gireeshkumar23 ปีที่แล้ว +8

      @@itsmeee7364better than udahaynidhi🥴🤐

    • @ARAVIND.R.R
      @ARAVIND.R.R ปีที่แล้ว +3

      എങ്കിൽ കിടിലം casting ആയേനെ

    • @s_a_j
      @s_a_j ปีที่แล้ว +6

      ​@@itsmeee7364ath kond rand national award kitti😢

    • @vimalkumar-qg3uf
      @vimalkumar-qg3uf ปีที่แล้ว

      Adhe

  • @mansoormattil1264
    @mansoormattil1264 ปีที่แล้ว +4

    FAHAD FASIL ❤ is a brand, a class, a style 👌 👏 😎

  • @indrajithmechanical962
    @indrajithmechanical962 ปีที่แล้ว +26

    தமிழ்நாடில் acting ஐ பொருத்தவரை கமல், விக்ரம் அடுத்த சிறந்த நடிகர் மலையாளி Fahadh Faasil ஒருவரே

    • @abduljaleelkutty9648
      @abduljaleelkutty9648 ปีที่แล้ว

      Tamil movie etthara movie kandu???

    • @shitgod109
      @shitgod109 ปีที่แล้ว

      மலையாளத்தானை over ஆ support பண்ணாத.. கால வாரி விட்டுடுவான்.

    • @viharibotarmy8091
      @viharibotarmy8091 ปีที่แล้ว

      Ada okkala Oli 😂😂
      Surya and danush, arun vijay Vijaysathupathi,madavan,Arjun das,s.j.surya.ext....🙄🙄😒🤧nadipa porutha varaikum tamil cinema top💯🎉🔥

  • @STARFISH-kp8ni
    @STARFISH-kp8ni ปีที่แล้ว +7

    Fahad is originally from a Tamil speaking Rawther family....that is why his toungue bends so cooly to the language...

  • @user-v2qdfg-v53e
    @user-v2qdfg-v53e ปีที่แล้ว +20

    fafa is the new superstar of Tamil cinema.

    • @abduljaleelkutty9648
      @abduljaleelkutty9648 ปีที่แล้ว

      Malayala cinima superstar yaaru???
      Lime juice
      Bala'ano???

    • @user-v2qdfg-v53e
      @user-v2qdfg-v53e ปีที่แล้ว

      @@abduljaleelkutty9648 your father 🤣

  • @Sajinkumar-dz7hp
    @Sajinkumar-dz7hp ปีที่แล้ว +42

    ദളപതിയിൽ മമുക്ക 🥵 മാമനനിൽ ഫഗത് ❤️

  • @dreamshore9
    @dreamshore9 ปีที่แล้ว +32

    Dq, nivin ellaam തമിഴിയിൽ നേരത്തെ ചേക്കേറിയപ്പോൾ മനിരതണം പടം വരെ fahad വേണ്ടെന്നു വെച്ചു... അദ്ദേഹം ആ സമയം നല്ല അസ്സലായി തമിഴ് ഭാഷ പടിച്ചെടുത്തു... ഇപ്പോൾ മിന്നിക്കുകയും ചെയ്തു... തമിഴ് ഭാഷ കൃത്യമായി സംസാരിക്കാതെ അവിടെ വേരോടില്ല അത് മോഹൻലാൽ, നിവിൻ pauly കാണിച്ചു തന്നപ്പോൾ അത് പഠിച്ചെടുത്താൽ അവർ അങ്ങേ അറ്റം സ്വീകരിക്കുമെന്ന് mammootty, fahad കാണിച്ചു തന്നു

    • @prasanthprakasan4624
      @prasanthprakasan4624 ปีที่แล้ว

      നിന്നോട് ആര് പറഞ്ഞു മോഹൻലാലിന് തമിഴ് അറിയില്ലെന്ന് ഒന്ന് പോടാപ്പാ ഫഹദ് എത്ര പടത്തിൽ അഭിനയിച്ചു തമിഴിൽ പുള്ളി അഭിനയിച്ച പടം ഒക്കെ എടുത്ത് ഒന്ന് കാണ്

    • @rajeshramaswamy3143
      @rajeshramaswamy3143 ปีที่แล้ว +2

      ​@@prasanthprakasan4624മോഹൻലാലിന് തമിഴ് വല്യ വശമില്ല.. അത് ജില്ലയൊക്കെ flop ആകാൻ ഒരു reason ആയിരുന്നു

  • @gunasing
    @gunasing ปีที่แล้ว +1

    Love you fahadh from TN

  • @deepikamani3834
    @deepikamani3834 ปีที่แล้ว +10

    Love from tamil nadu❤

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว +3

    ലെ ഫഹദ്... ഇതൊക്കെ എന്ത്.. 😄😄😄👍👍👍

  • @user08_lol
    @user08_lol ปีที่แล้ว +5

    FaFa love from
    Salem ( TN ) ❤.....

  • @vetti_pasanga-vlogs
    @vetti_pasanga-vlogs ปีที่แล้ว +3

    Fafa Anna Love Naa from TamilNadu⚡️💥

  • @Aromal0139
    @Aromal0139 ปีที่แล้ว +94

    സത്യത്തിൽ തമിഴ് നാട്ടുകാർ ഫഹദിനെയോ പുള്ളിയുടെ അഭിനയത്തെയോ കൊണ്ടടുന്നതല്ല . ആ പടത്തിന്റെ സംവിധായകന്റെ അണ്ണാക്കിൽ അടിച്ചുകൊടുക്കുന്നതാണ്. ഇതിന്റെ പിറകിൽ ജാതി രാഷ്ട്രീയമാണ് 👍അതിന് കാരണം ഈ പടത്തിന്റെ ഓഡിയോ ലോൺചിങ്ങിൽ മാരി സെൽവരാജ് വിട്ട ഒരു ഡയലോഗ് ആണ് 👍

  • @rafeeqpkd4249
    @rafeeqpkd4249 ปีที่แล้ว +16

    Fafa💥💥💥💥

  • @prathapcn
    @prathapcn ปีที่แล้ว +2

    It's all about acting with cinematography hand in hand...never forget the real team

  • @Shafeeq2023
    @Shafeeq2023 ปีที่แล้ว +2

    ഞാനിതിൽ അതിശയിച്ചത് വടിവെലുവിന്റെ സീരിയസ് ക്യാരക്ടർ ആണ്

  • @sandhra9709
    @sandhra9709 ปีที่แล้ว +14

    Le Mollywood 😎 : So proud of you 💥❤️ ചെക്കനോട് മറ്റുള്ള നടന്മാർക്ക് അസൂയ തീരെ ഉണ്ടാകാൻ വഴിയില്ല 😁

  • @RajA-uu9iy
    @RajA-uu9iy ปีที่แล้ว +1

    Fahad fassil become super star in india

  • @Showwidelyinindia
    @Showwidelyinindia ปีที่แล้ว +16

    ജയിച്ചു
    അങ്ങനെ അല്ലേ പാടുള്ളു 🔥🔥

  • @maheshvn7221
    @maheshvn7221 ปีที่แล้ว +6

    Fafa fan from Madurai, love you anna ❤❤

  • @jaideep5613
    @jaideep5613 ปีที่แล้ว +3

    People supporting the ideology that caste is must than supporting fazil.... Its big setback to drama creators Pa.Ranjith & Mari selvaraj....

  • @5000yearsagoinmars
    @5000yearsagoinmars ปีที่แล้ว +2

    Why only few directors are only making caste based movies.
    movie directors from all castes should start making caste based movies.
    We would like to see more caste based movies. Every caste has a history.

  • @shahulhameed-bo9sk
    @shahulhameed-bo9sk ปีที่แล้ว +8

    Cinemayile kendra kathapathram mamannan aanu, vadivelu... Fahadhinekkal vadivelu nadathiya parakaya pravesham aanu cinemayude backborn.... Vadivelu the real show steeler...

  • @achu8857
    @achu8857 ปีที่แล้ว +13

    വെറുതെ അല്ല അവന്മാര് വേറെ സ്റ്റേറ്റ് actors അഭിനയിക്കേണ്ട എന്നു തീരുമാനിക്കുന്നത്

  • @S_12creasionz
    @S_12creasionz ปีที่แล้ว +13

    അവർ ഇഷ്ടപെട്ട ദൈവമാക്കും അതാണ് സ്നേഹം

  • @KarnanKarnan-y6w
    @KarnanKarnan-y6w ปีที่แล้ว +5

    ചുമ്മാതല്ല തമിഴ് നടൻമാർ മാത്രം തമിഴിൽ അഭിനയിച്ചാൽ മതി എന്ന് പറഞ്ഞതല്ലേ 🤣🤣🤣

  • @avamaria2116
    @avamaria2116 ปีที่แล้ว +9

    Hero യുടെ choosing ആണ് പാളിയത്. Fahad ന് പറ്റിയ ആൾ അല്ലാതെ പോയി. Acting ൽ പുള്ളി പിന്നെ thakarkullo.

  • @sajeerismail4715
    @sajeerismail4715 ปีที่แล้ว +5

    Fafa the genuine actor ❤ fafa

  • @rammckee6319
    @rammckee6319 ปีที่แล้ว +9

    Rathnavel masss 🔥🔥🔥

  • @rramesh1912
    @rramesh1912 ปีที่แล้ว +11

    It doesn't matter which language the actor speaks
    We celebrate them
    And we love them😘😘😘
    FAFA my all time favorite
    Not from maamanithan
    Since diamond necklace 😊

  • @saleeluser7240
    @saleeluser7240 ปีที่แล้ว +101

    തമിഴ് നടൻമാർ അഭിനയം എന്ന് പറഞ്ഞ് എന്തൊക്കയോ കാണിക്കുമ്പോൾ അഭിനയം ജീവിച്ചു കാണിക്കുന്നത് കണ്ടപ്പോൾ തമിഴന്മാരുടെ കിളി പോയി. ഇവിടെ ഇത് പോലുള്ള ഐറ്റം ഇനിയും ഉണ്ടടാ.

    • @someonelikeyou6138
      @someonelikeyou6138 ปีที่แล้ว +1

      Nee entha thengaya ee parayunne. Avade ulla pillerude ezhu ayalath ethanulla range onnum ivide oruthanum illa. Danush vijay sethupathi okke pinne endha nadanmaralke

    • @soorajsucheendran5631
      @soorajsucheendran5631 ปีที่แล้ว +22

      ഡാ അഹങ്കാരം പറയണ്ട, എല്ലായിടത്തും നല്ല actors ഉണ്ട്, Fahad is also a good actor among the legends, Kollywood is ten times bigger than mollywood, remember

    • @JohnboseJohnbose-yj7tx
      @JohnboseJohnbose-yj7tx ปีที่แล้ว +4

      சரி தான் bro but fahad fazil லை மலையாள சினிமா புறக்கணிப்பது ஏன்

    • @saleeluser7240
      @saleeluser7240 ปีที่แล้ว

      @@soorajsucheendran5631 ആക്ടർ ഉണ്ട് ബെസ്റ്റ് ആക്റ്റർ.
      മറ്റു ഭാഷാ നടൻമാർ ബോക്സ്ഓഫീസ് ഹിറ്റിന് വേണ്ടി അഭിനയിക്കുന്നതാണ് അത് കൊണ്ട് എല്ലാ സിനിമയിലും ഒരെ ഭാവങ്ങൾ ആണ്. പുതുതായി ഒന്നും കാണിക്കാൻ ഇല്ലാത്ത രക്ഷകൻ കോപ്പി സിനിമകൾക്ക് വേണ്ടി എത്ര നല്ല മലയാള സിനിമകളെ മലയാളികൾ തള്ളി കളഞ്ഞു.

    • @missanorajjohnthattil5333
      @missanorajjohnthattil5333 ปีที่แล้ว +2

      ISRO is not as big as NASA but they also can achieve big without being big.

  • @rvavergamene4758
    @rvavergamene4758 ปีที่แล้ว +2

    Fahad lov u men from theni. Dis

  • @sakthivel0923
    @sakthivel0923 ปีที่แล้ว +3

    மக்களின் மனம் கவர்ந்த மிரட்டல் நாயகன்
    I LOVE YOU FAHAD FASSIL

  • @sivasakthi7327
    @sivasakthi7327 ปีที่แล้ว +2

    நடிப்பு அசுரன் fafa❤️❤️❤️❤️❤️

  • @rengarajanarumugam6527
    @rengarajanarumugam6527 ปีที่แล้ว +2

    This man never identifies himself as a Malayali in Tamil films, That is why he is having a hilarious outcome im this film ..

  • @mylifetravel4657
    @mylifetravel4657 ปีที่แล้ว +2

    Love from tiruppur.... Anna

  • @chackothomas8574
    @chackothomas8574 ปีที่แล้ว +1

    wow the ultimate actor 😅

  • @gokulkrishe5406
    @gokulkrishe5406 ปีที่แล้ว +10

    fafa the brand of Indian film.....🔥🔥🔥❤️❤️

  • @maheswa402
    @maheswa402 ปีที่แล้ว +2

    My favourite rathinavel

  • @munisamyp1106
    @munisamyp1106 ปีที่แล้ว +3

    Acting rock star fafa

  • @alexander123-h4o
    @alexander123-h4o ปีที่แล้ว +1

    Tamilnadu best acter fafa my hero❤

  • @arununni9597
    @arununni9597 ปีที่แล้ว +6

    Actually director cinema യുടെ audio launch ഇല്‍ പറഞ്ഞ ഒരു കാര്യം south tamil naatil ചില jaadhi ആളുകൾ eduth repeat അടിച്ചു അതാണ് ഈ meme s

  • @Stranger-lb1uz
    @Stranger-lb1uz ปีที่แล้ว +45

    I am Tamilan from TN, reason to celebrate FAFA is movie director mari selvaraj criticising upper caste people in all his movies. Even in Audio Launch, he discriminated thevar magan movie, which was most loved movie by TN people. So, this time nanaga avan porul eduthu avanaye potutom. And also Fahadh gave life to that character. this is why we are celebrating FAFA

    • @marcspector9455
      @marcspector9455 ปีที่แล้ว

      Upper caste ullavare criticise chyth kondu annu enu paray ... Nallathina allallo myre umbitharathine alle criticise cheytha .. jathi ude valum pidichu eppolum jeevikkunna myrukal elladuthum kannum ..

    • @Jamesbond-cb5fm
      @Jamesbond-cb5fm ปีที่แล้ว

      Who the fuck is upper asshole. You proclaimed you are upper because you have bhramin DNA. Mens your mother's fucked by bhramins and you became upper Fucker

    • @muhsinmuchi1297
      @muhsinmuchi1297 ปีที่แล้ว +3

      It's a negative character , don't glorify that

    • @Jamesbond-cb5fm
      @Jamesbond-cb5fm ปีที่แล้ว

      @@muhsinmuchi1297 nobody glorified the negative character fafa did it well we need to see as a movie prospective not the ongoing caste higherarchy these assholes doing tht

    • @shrisuryarathinam97
      @shrisuryarathinam97 ปีที่แล้ว +2

      @@muhsinmuchi1297so is it fine if we are portrayed in negative role ? 😅

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    Orginal aalinte aadmaavu keriyatha 😂😂

  • @VijayVijay-qh7el
    @VijayVijay-qh7el ปีที่แล้ว +20

    Fa Fa ❤ from Tanjavur

  • @tamiltechmozo4484
    @tamiltechmozo4484 ปีที่แล้ว +7

    mamannan Fahadh😍

  • @rockysridhar
    @rockysridhar ปีที่แล้ว +2

    Even though it's a Propaganda movie, but Fahad acting ultimate, who lived that character and looks like it's based around Salem district so either it should have been Kongu Gounders or Vanniyar community based one and now it actually backfired as caste glorifying in social media.

  • @ukkirapandian
    @ukkirapandian ปีที่แล้ว +1

    മലയാളത്തിലെ നടന്മാർ...മികച്ച അഭിനേതാക്കൾ എന്നാണ് അർത്ഥം...ഇതിൽ എന്താണ് കൺഫ്യൂഷൻ..തമിഴ്നാട്ടിൽ ഒരു കൺഫ്യൂഷനും ഇല്ല.

  • @Sobesh562
    @Sobesh562 ปีที่แล้ว +4

    മലയാളി pwoli അല്ലേ 😘😘😘😘😘

  • @dranonymous1720
    @dranonymous1720 ปีที่แล้ว +10

    FaFa was extraordinary❤ udayanidhi stalin was a poor choice

  • @psankar9575
    @psankar9575 ปีที่แล้ว +1

    We love the character Rathnavel

  • @nagarajan6838
    @nagarajan6838 ปีที่แล้ว +8

    Fafa fans Tamil nadu ❤🎉

    • @shitgod109
      @shitgod109 ปีที่แล้ว

      யோவ்..அந்த ஆளுக்கு தமிழனை புடிக்காது யா...

    • @wolverinejay3406
      @wolverinejay3406 ปีที่แล้ว

      ​@@shitgod109who said..😂

  • @വെട്ടുകാട്സൈമൺ
    @വെട്ടുകാട്സൈമൺ ปีที่แล้ว +7

    ഈ സിനിമയെ വിശകലനം ചെയ്തതിൽനിന്നും എനിക്ക് മനസ്സിലായത് ഫഹദിനോട് കട്ടയ്ക്ക് നിക്കുന്ന ഒരു നായകൻ ഇല്ല, ഉദയനിധി ചെയ്ത വേഷം ഒന്നുകിൽ നല്ല കഴിവുള്ള ഏതെങ്കിലും ഒരു നടനോ ഉദാഹരണത്തിന് പരിയേറും പെരുമാളിലെ നായക വേഷം ചെയ്ത കതിർ പോലുള്ളവർ ചെയേണ്ടത്തും അ കഥാപാത്രത്തിനു കുറച്ചുകൂടി ഡെപ്ത് വേണമായിരുന്നു അല്ലെങ്കിൽ നായകനും നായികയുടെയും കഥാപാത്രങ്ങൾ ഇല്ലാതെ മൊത്തം വടിവേലു, ഫഹദ് എന്നിവരെ നായകനും വില്ലന്നുമാക്കി ചെയ്താലും മതിയായിരുന്നു.

  • @movieworld3342
    @movieworld3342 ปีที่แล้ว +23

    The rathnavelu memes trending in tamilnadu is because of mari selvaraj casteist attitude and hate speech before the film's release, especially higher caste people are celebrating it a lot .undoubtedly fafa is a great actor ,his performance has justified the character and overshadowed the protogonist who is a DmK minister , so anti dmk ppl also trending rathnavelu memes..fafa fans as well has joined the club now.. am from TN... there is no caste discrimination in TN now... but directors like maari selvaraj, pa.ranjith always make boring scripts with high caste ppl as villains and they promote casteist attitude and pollute the youngsters.. Rathnavelu memes is a slipper shot to these directors..

    • @sadiqueali5117
      @sadiqueali5117 ปีที่แล้ว +5

      Caste issue is serious problem in TN u don't know the politics

    • @Vigneshdba
      @Vigneshdba ปีที่แล้ว +4

      ​@@sadiqueali5117casteism was deceasing but people like selvaraj and ranjith fueling these , now even in city people are starting become casteism because of social media

    • @kaalishanmugam5796
      @kaalishanmugam5796 ปีที่แล้ว

      you must be a shameless sanghi..or casteist bsterd..so dont you dare try to speak for TN, sit down. What TN stands for, is known from the fact that Mamannan is a blockbuster hit, and the two ppl who you so hate, continue to make bigger and bigger films..so keep seething. I am sure you love your Mohan G films that even a dog with a brain wont watch. Some ppl genuinely appreciated Fafa's acting but some like you who couldn't digest Mamannan or Mari Selvaraj's success pathetically maybe thought this is something you can do to "get back" at them, but do you think they really care abt all this? Have your 2 min cheap fame and eph off.

    • @marcspector9455
      @marcspector9455 ปีที่แล้ว

      ​ to take a one word especially higher caste .. so what .. who are they ... there are discrimination .. it's politic

    • @VELS436
      @VELS436 ปีที่แล้ว

      ​@@sadiqueali5117actually caste issue are fastly decreasing in TN but these kind of dalit directors maari , pa Ranjith are giving life to the casteism through movies .

  • @jithinthomas4400
    @jithinthomas4400 ปีที่แล้ว +1

    Because is a handsome actor

  • @bluemoon8634
    @bluemoon8634 ปีที่แล้ว +2

    Caste minded people of TN do not like any social change that dilutes casteism. That is the reason for celebrating the character of villain in Mamannan movie, despite the villains deafeat. Of course, Fahad Fazil outplayed Udayanidhi, due to his stellar performance in the movie.

    • @wizdomwalker2500
      @wizdomwalker2500 ปีที่แล้ว +1

      ​Inime apdi thaan😎.. naanga ellam arivu ketta tharkuri maari padathula mattum thaa kaata mudiyum.. aana this is real world.
      Evloo naalikku engala maari community ah kevalama kaati padam panniveenga..!!
      Individual negative characters/person ah vechi whole tamil community ah ve last 10 years ah kevala paduthi irukkanunga.. jaadhiya olikka padam panran nu solli.. nalla kaasu paathu irukka directors ku laam idhu oru seppadi..

  • @AHMEDKHAN-zu8ti
    @AHMEDKHAN-zu8ti ปีที่แล้ว +1

    Unbeatable star ✨ fafa❤

  • @poongkuzhaly
    @poongkuzhaly ปีที่แล้ว +1

    Fafa❤❤❤❤❤❤❤❤❤

  • @muthupandi0110
    @muthupandi0110 ปีที่แล้ว +1

    மஹா நடிகன் ஃபகத் பாசில்👏😎

  • @Manikandan_6
    @Manikandan_6 ปีที่แล้ว +2

    Love from chennai ❤❤

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw ปีที่แล้ว

      കൊണ്ടാടുന്നത് സവർണ ജാതി രാഷ്ട്രീയത്തിന്റെ വിഴുപ്പാണ്

  • @saranyashibu373
    @saranyashibu373 ปีที่แล้ว

    ❤❤❤❤

  • @sujithlalsubhashkurup4202
    @sujithlalsubhashkurup4202 ปีที่แล้ว +1

    Fafa gem in Tamil industry

  • @dineshpkm
    @dineshpkm ปีที่แล้ว +1

    Fa fa bro Nadippu arakkan.... From Theni

  • @alexander123-h4o
    @alexander123-h4o ปีที่แล้ว +1

    My present mass hero fafa❤ TN

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +69

    ഫഹദിനെ പോലൊരു മികച്ച നടനെ വില്ലനാക്കിയതാണ്
    സംവിധായകൻ ചെയ്ത തെറ്റ്🤒

    • @vijaynellaiss7758
      @vijaynellaiss7758 ปีที่แล้ว +10

      I love Fafa ❤❤❤ Tamilnadu Villan than best Heroo.... fahad

    • @grandpotrolls
      @grandpotrolls  ปีที่แล้ว +2

      💛

    • @sangeethkp8779
      @sangeethkp8779 ปีที่แล้ว +2

      😂😂

    • @sujith_nairs
      @sujith_nairs ปีที่แล้ว +8

      Athondanu movie ithrem hype kittiyath..Director nthanu vicharichath athupolae nadannu

    • @govindsivaraj3730
      @govindsivaraj3730 ปีที่แล้ว +4

      Fahadine villain akkiyathalla udayanidhi staline nadanakkiyathanu thettu oru energy illa vaya thurakkinnatgu thanne rare aanu😅 pinne ippo scene kandille vadivelu gun eduthappo fafa gun eduthu ithilu fafa kurachu koodi stylish aayi heroic aayi itharam scene illondu director ariyathe fafa hero ayapole aayi pinne fafa ne aa cinemayilu kooduthal verukkanulla content director konduvannitilla

  • @rajeshkandachamy1372
    @rajeshkandachamy1372 ปีที่แล้ว +1

    കമന്റോലികൾ ധരിച്ച പോലെ അല്ല, മാരി സെൽവരാജ് പടത്തിൽ പറഞ്ഞപോലെ തന്നെയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ജാതി മേൽകൊയ്‌മ തന്നെയാണ് ഇതിലൂടെ തെളിയുന്നത് കാരണം ജാതി സ്പിരിറ്റ്‌ ഇപ്പോഴും ഒളിഞ്ഞു കിടക്കുന്നതു കാണാതെ പോകരുത്. ഇപ്പോഴും നിയമത്തിൽ മാത്രമേ തുല്യത ഉള്ളു. യഥാർത്ഥത്തിൽ അതു അനുഭവിക്കുന്നവർക്കു മനസിലാകും.

  • @Rose-vf6bn
    @Rose-vf6bn ปีที่แล้ว +2

    FaFa🔥🔥🔥🔥

  • @rahoofpm
    @rahoofpm ปีที่แล้ว

    4:42 Bgm name please

  • @dineshdurai1750
    @dineshdurai1750 ปีที่แล้ว +1

    Mari selvaraj anna mass

  • @bibinbino2403
    @bibinbino2403 ปีที่แล้ว +7

    Kandu padikada njanga machan nalla pacha vellam polea tamil parayunathu fagath machan😍😍🥰🥰😙😙😙🤗🤗🤗🤗🤗

  • @satheeswaranslm
    @satheeswaranslm ปีที่แล้ว +2

    ரத்னவேல் பாசறை 🔥

  • @raj____honest4323
    @raj____honest4323 ปีที่แล้ว +2

    ஃபஹத் ஃபாஸில்❤

  • @schoolkid1809
    @schoolkid1809 ปีที่แล้ว +37

    😂 Other language people's can't understand this is pure sarcastic.... some people's 👥 using fafa for 😂 Upper caste side ~ becoz this movie is explaining about the issues of lower caste people's

  • @kabishek1984
    @kabishek1984 ปีที่แล้ว +18

    Kamal + mohan lal = FAFA

  • @sarnathpalaniswami4808
    @sarnathpalaniswami4808 ปีที่แล้ว +11

    See brothers.. Fahad is a good actor. But this trending is against mari selvaraj who is doing unnecessary caste vengeance and dalitism against gounders thevars vanniars etc... First understand that caste of this character has got the support not just fahad faasil. Fahad had done well in vikram too. It's for the caste of the character and not just the actor. This is the reason

  • @vivekanbalagan7476
    @vivekanbalagan7476 ปีที่แล้ว +1

    Fagad fazil(rethinavel) ❤❤❤❤❤❤ taminadu fans🎉🎉🎉🎉🎉🎉