ആനന്ദബോസിനെ പുറത്താക്കും? | ABC MALAYALAM NEWS | ABC TALKS| 21 -07-24

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ബംഗാൾ ഗവർണനായി ആനന്ദബോസ് തുടരുമോ ?
    #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 224

  • @unnikrishnanpillai2533
    @unnikrishnanpillai2533 2 หลายเดือนก่อน +34

    ഇങ്ങനെ ആയാൽ ഏതു സ്ത്രീക്കും ആരെയും ട്രാപ്പിൽ ആക്കാം. കോടതി ഇങ്ങനെ ഉള്ള സംഭവങ്ങളിൽ ശക്തമായ സ്റ്റാൻഡ് എടുക്കണം. ശക്തമാക്കാൻ

  • @RamachandranPalayadan
    @RamachandranPalayadan 2 หลายเดือนก่อน +74

    മമതയെ നേരിടാൻ ഒരു സ്ത്രീയെ ഗവർണ്ണറാക്കണം അതിൽ ഏറ്റവും കൂടുതൽ പറ്റുന്നത് സ്മൃതി ഇറാനിയെ തന്നെയാണ് വേണ്ടത്👍

    • @purushothamankani3655
      @purushothamankani3655 2 หลายเดือนก่อน +8

      Best ചോയ്സ് 👍

    • @chandravijayajyothish4727
      @chandravijayajyothish4727 2 หลายเดือนก่อน +2

      Ennittu Mamathakthire peedana case eduppikkanam

    • @padmakumark6962
      @padmakumark6962 2 หลายเดือนก่อน +13

      മറുതയെ നേരിടാൻ ശോഭ സുരേന്ദ്രൻ ജീ യെ ഗവർണർ ആക്കിയാലും മതി.

    • @bhargaviamma7273
      @bhargaviamma7273 2 หลายเดือนก่อน +3

      Thats Good Solution ....!😊

    • @bhargaviamma7273
      @bhargaviamma7273 2 หลายเดือนก่อน

      ​@@chandravijayajyothish4727മമ്ത gay ആവ്വോ......😮

  • @mohan.g
    @mohan.g 2 หลายเดือนก่อน +15

    സുപ്രിം കോടതി വഴുവഴുപ്പൻ സമയംകൊല്ലി നടപടികളുമായിപ്പോകാതെ ഉടനടി ആസ്ത്രീയെ നുണപരിശോധനയ്ക്ക് വിധേയമാക്കി സതൃംപുറത്തുകൊണ്ടുവരണം .ഗവർണ്ണർ കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടണം. അല്ലാത്തപക്ഷം ആസ്ത്രീയേയും തെറ്റായകുറ്റാരോപണത്തിനുപ്രേരണ നൽകിയ മമതാബാനർജിയുൾപ്പെടെയുള്ളവരെയും ശിക്ഷിക്കാൻ തയ്യാറാകണം .

  • @dk3480
    @dk3480 2 หลายเดือนก่อน +31

    അവസാനം സ്ത്രീകളെ ആരും ജോലിക്കെടുക്കാത്ത അവസ്ഥ വരാതിരിക്കട്ടെ!!

  • @sudheeshsudheesh9227
    @sudheeshsudheesh9227 2 หลายเดือนก่อน +34

    ഒരു സ്ത്രീ ഒരാൾക്കെതിരെ പീഢന പരാതി കൊടുത്താൽ അതു സത്യമാണ് എന്നു തെളിയുമ്പോൾ പ്രതിക്കു കിട്ടാവുന്ന പരമാവധി ശിക്ഷ പ്രസ്തുത പീഢനപരാതി വ്യാജമെന്നു തെളിഞ്ഞാൽ പരാതിക്കാരിയും അനുഭവിക്കണം എന്ന നിയമം വന്നാൽ ഒരാളെ നശിപ്പിക്കണം എന്ന ഉദ്യേശത്തോടെയുള്ള വ്യാജ പരാതി കൾ ഇല്ലാതാക്കും.

    • @harikumarbnair3136
      @harikumarbnair3136 2 หลายเดือนก่อน +5

      Very correct. Penaltyum kodukkanam

    • @kunjupillai6853
      @kunjupillai6853 2 หลายเดือนก่อน +1

      100% correct

    • @jayashrisr5854
      @jayashrisr5854 2 หลายเดือนก่อน +2

      Correct

    • @Kcv-dm5cn
      @Kcv-dm5cn 2 หลายเดือนก่อน

      Exactly. This is the law apply in many countries, specially in gulf countries. If the allegation proved to be wrong/fake, the plaintiff/complainant will receive the same panishment otherwise the defendant would hv received.

    • @abrahamt.c6018
      @abrahamt.c6018 2 หลายเดือนก่อน

      This is a very good suggestion.

  • @mohananv3311
    @mohananv3311 2 หลายเดือนก่อน +85

    മമതക്ക് നിൽക്ക കള്ളി ഇല്ലാതായപ്പോൾ ബോസിന് എതിരെ കള്ളക്കേസ് ഉണ്ടാക്കി.

    • @ഷബീർCAB
      @ഷബീർCAB 2 หลายเดือนก่อน

      ആരാ ഈ പറയുന്നത് അജിത് പവർ അടക്കമുള്ളവരെ ഒപ്പം നിർത്തി അരവിന്ദ് കേജിരിവാൾ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്ക് എതിരെ കള്ള കേസ് എടുത്തവരോ 😂

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 2 หลายเดือนก่อน +3

      True

  • @muraleedharankailasam9889
    @muraleedharankailasam9889 2 หลายเดือนก่อน +37

    സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആയിരുന്ന മലയാളി ക്കെതിരെ അഴിമതി പരാതി ഉണ്ടായിരുന്നു അതെന്തായി

    • @santhoshkumarss9295
      @santhoshkumarss9295 2 หลายเดือนก่อน +7

      മരുമകനെ MLA ആക്കി 😊😊😊

    • @hitmanbodyguard8002
      @hitmanbodyguard8002 2 หลายเดือนก่อน +5

      മരുമോൻ അറിഞ്ഞാൽ നിനക്ക് എതിരെ scst വകുപ്പ് അനുസരിച്ച് കേസ് എടുക്കും

  • @Chakkochi168
    @Chakkochi168 2 หลายเดือนก่อน +43

    ഇത് ഒരു രാഷ്ട്രീയ പകപോക്കൽ കേസ് ആണ്.ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്.

    • @harikumarbnair3136
      @harikumarbnair3136 2 หลายเดือนก่อน

      Ivideyanu democracy ude weakness. Ivaleyokke niyamaparamayi kaikaryam cheyyanam.

    • @ShajiAaa-y6t
      @ShajiAaa-y6t 2 หลายเดือนก่อน

      ശരി. താങ്കൾ പറയുന്നത് പോലെ ചെയ്യാം

    • @binilbalan4422
      @binilbalan4422 2 หลายเดือนก่อน

      അപ്പോൾ കേജ്രിവാളിനെതിരെ കള്ളക്കേസ് എടുക്കാമല്ലേ .

    • @myvoice8497
      @myvoice8497 2 หลายเดือนก่อน

      ​@@binilbalan4422
      കേജരിവാലിനെതിരെ കേസ് കൊടുത്തത് കോൺഗ്രസ്‌ ആണ്.

    • @User-xl3je
      @User-xl3je 2 หลายเดือนก่อน

      ​@@binilbalan4422supporting anti national fraud Kejriwal. Delhi people are not supporting him. Prabudha malayalis supporting him

  • @grasp-oholics
    @grasp-oholics 2 หลายเดือนก่อน +20

    സുനിൽ പൊളിച്ചു

  • @krishnangovindan1827
    @krishnangovindan1827 2 หลายเดือนก่อน +58

    ഇത് പിണറായിയുടെ ശിഷ്യ മമ്താ ബാനർജിയുടെ കള്ളക്കളിയാണ്, ശീറ്റിപ്പോകും 🙏👍

    • @harikumarbnair3136
      @harikumarbnair3136 2 หลายเดือนก่อน +3

      Shishyayalla am mayi aammayanu.

    • @alicepurackel7293
      @alicepurackel7293 2 หลายเดือนก่อน

      vruthiketta jenmangal ithineyoke chavitti purathaakanam

  • @haridasv261
    @haridasv261 2 หลายเดือนก่อน +15

    പിണറായി വിജയൻ മമതയെ ഉപദേശിച്ചു കാണും അറ്റകൈ പ്രയോഗിക്കാൻ
    കേരളത്തിൽ ഒരാളെ കുടുക്കണമെങ്കിൽ സാധാരണ പ്രയോഗിക്കുന്ന പണിയാണ് "മീട്ടു". എന്തൊരു തരംതാണ പണി.

  • @omanakuttanpillaig1959
    @omanakuttanpillaig1959 2 หลายเดือนก่อน +10

    സുപ്രീംകോടതിയിൽ ഇരിക്കുന്ന ജഡ്ജിമാരുടെ പേരിൽ ആരോപണം വന്നാൽ എന്ത് ചെയ്യും എന്ന് കൂടി അവർ ആലോചിക്കേണ്ടിയിരിക്കുന്നു😊

  • @prabhakarankk4928
    @prabhakarankk4928 2 หลายเดือนก่อน +8

    കേന്ദ്ര സർകാർ മമതക് എതിരെ ശക്തമായ നടപടി എടുക്കണം.അല്ലാതെ വാജക മഡി നടത്തിയിട്ട് കര്യമില്യ😢

  • @vasudevannaissery9234
    @vasudevannaissery9234 2 หลายเดือนก่อน +5

    ആരോപണം ഉന്നയിക്കുന്ന സ്ത്രീക്ക് അത് തെളിയിക്കാനുള്ള ബാദ്ധ്യത കൂടി ഉൾപ്പെടുത്തിയാൽ മതി

  • @videshi2008
    @videshi2008 2 หลายเดือนก่อน +24

    ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചശേഷമാണ് ഭരണഘടനയിൽ ഈ വകുപ്പ് ഉൾപ്പെടുത്തിയത് . പാർലമെന്റിനു മാത്രമേ മാറ്റം വരുത്താൻ പറ്റൂ

  • @jayaprakashg4893
    @jayaprakashg4893 2 หลายเดือนก่อน +4

    ആനന്ദബോക്സിനേ മനപൂർവ്വം ഒതുക്കാൻ വേണ്ടി മമത ചെയ്ത ഒരു പൊറോട്ട നാടകമാണ്, ഈ കേസ്സ്

  • @rajup3659
    @rajup3659 2 หลายเดือนก่อน +7

    ഇനിമുതൽ ഇത്തരം പോസ്റ്റുകളിൽ
    വനിതകളേ മാത്രം നിയമിക്കുക
    അപ്പോൾ പിന്നെ
    പെണ്ണുകേസ്സിൽ
    പെടുത്താൻ
    കഴിയില്ലല്ലൊ!!!

  • @sanalkumarkumar9162
    @sanalkumarkumar9162 2 หลายเดือนก่อน +2

    സല്യൂട്ട് സർ, രാമചന്ദ്രൻ സർ, സുനിൽ സർ, രാമചന്ദ്രൻ സർ ഒരു എൻസൈക്കിളോ പീഡിയ ആണ്

  • @gamerguyplayz999
    @gamerguyplayz999 2 หลายเดือนก่อน +5

    ശത്രുത പുലർത്തുന്നവർ അവരുടെ അരാജകത്വത്തെ സാധിപ്പിക്കുന്നതിന് പീഡനം എന്ന ഒരു ആയുധം കെട്ടി ചമക്കുന്നത് ഒരു രീതിയാക്കിയിരിക്കുകയാണ്
    ഇതിന് ഒരു അവസാനം കണ്ടെത്തണം.😮

  • @m.k.basanth168
    @m.k.basanth168 2 หลายเดือนก่อน +5

    Every discussion by ABC is very informative, bold, brilliant and unbiased. Sirs, pls continue to keep up your highest standards of journalism. Excellent...

    • @muhammedkabeer2458
      @muhammedkabeer2458 2 หลายเดือนก่อน

      You may be a sanghi otherwise you can't be so

    • @m.k.basanth168
      @m.k.basanth168 2 หลายเดือนก่อน

      @@muhammedkabeer2458 sudapees like you can think only like that.

    • @m.k.basanth168
      @m.k.basanth168 2 หลายเดือนก่อน

      @@muhammedkabeer2458 i am a sanghi and proud to be one. People like you sudapees and islamists cannot see beyond your religion. Pity, you dare talk about my religion.

  • @bharatvansh8784
    @bharatvansh8784 2 หลายเดือนก่อน +16

    മാനംമര്യാദക്ക് ജീവിച്ചിരുന്ന ഒരു രാജ്യസ്നേഹി IAS കാരന്റെ ദുരവസ്ഥ....😂.
    ഒരു കീഴ്ജീവനക്കാരിയുടെ തലതിരിഞ്ഞ നിലപാടിൽ വട്ടപ്പൂജ്യം.😅.
    അടിപൊളി നിയമങ്ങൾ.

    • @unnivr9163
      @unnivr9163 2 หลายเดือนก่อน

      : കീഴ് ജീവനക്കാരിയുടെ മാത്രമല്ല ആ ഭ്രാന്തി മമതയുടെ തന്ത്രങ്ങളാണ്. അവളെ ആദ്യം പുറത്താക്കിയാൽ കുറെ ഹിന്ദുക്കളും ബംഗാളും രക്ഷപെടും. ജിഹാദികളുടെ പൂന്തുവിളയാട്ടവും നിൽക്കും. അതിനുള്ള ആർജവം കേന്ദ്രം കാണിക്കണം.

  • @surendranpadmanaban8067
    @surendranpadmanaban8067 2 หลายเดือนก่อน +3

    ഒരു പാർട്ട്‌ time ജോലിക്കാർക്ക് supreme Court ൽ പോകആൻ കഴിയുന്നത് എങ്ങനെ.

  • @Me-zs7eq
    @Me-zs7eq 2 หลายเดือนก่อน +4

    After Boss's views & stands, It seems petitioner is fake & should receive backfire...

  • @balachandranm.b3888
    @balachandranm.b3888 2 หลายเดือนก่อน +4

    ഇങ്ങിനെ പോയാൽ മമത നരേന്ദ്രമോദിയേയും സ്ത്രീ പീഠന കേസ്സിൽ പ്രതിയാക്കും

  • @sreedharaneruvat3823
    @sreedharaneruvat3823 2 หลายเดือนก่อน +4

    കേന്ദ്രം ആനന്ദ ബോസിനെ എപ്പോൾ പുറത്താക്കി എന്ന് നോക്കിയാൽ മതി..!!! നൂപുർ ശർമ്മയുടെ അനുഭവം മുമ്പിലുണ്ടല്ലോ, അല്ലെ ? അത്രത്തോളം ധൈര്യശാലികളാണപ്പാ കേന്ദ്രം ഭരിക്കുന്നത്...!! അതുകൊണ്ടല്ലേ ഇതേ ആയുധം തിരിച്ചു പ്രയോഗിക്കാത്തത്...!!! ഈ കണക്കിന്, ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്ന ബിജെപിക്കാരുടെയെല്ലാം ഭാവി ഓർക്കുമ്പോളാണ് സങ്കടം..!!! ബംഗാൾ ഗവർണർ പുറത്താക്കപ്പെട്ടാൽ, അദ്ദേഹം എത്രയും വേഗം ഇന്തി മുന്നണിയിൽ ചേരുന്നതായിരിക്കുമോ രക്ഷ? അതോടെ ഈ കള്ള കേസ് ഇല്ലാതായേക്കാം (ഇന്തി മുന്നണിക്ക് കോടതിയുടെ മുമ്പിൽ മുട്ട് വിറക്കാത്ത വക്കീലന്മാർ ഉണ്ടല്ലോ). എല്ലാവർക്കും അവരവരുടെ സുരക്ഷയാണല്ലോ പ്രധാനം.

  • @balakrishnanbalu9903
    @balakrishnanbalu9903 2 หลายเดือนก่อน

    Very good. Iam proud of you

  • @SajeevDamodaran
    @SajeevDamodaran 2 หลายเดือนก่อน +1

    അവതാരകൻ ഈ രാമചന്ദ്രൻ സാറിനെക്കാൾ വളരെ മെച്ചമാണ്.

  • @jayasreers1368
    @jayasreers1368 2 หลายเดือนก่อน +3

    Eppol streekal anavasyamai case kodukkukayanu.Niyamathe chooshanam cheyyukayanu.

  • @shajinadakkel4472
    @shajinadakkel4472 2 หลายเดือนก่อน +2

    Sunil 1oo% Correct

  • @prasanthp.k7641
    @prasanthp.k7641 2 หลายเดือนก่อน +4

    ബംഗാളിനെ സംബന്ധിച്ചു നടന്നുവരുന്ന രാജ്യവിരുദ്ധ പ്രവർത്തനത്തിനു എതിരെ കെന്ത്ര ഗവണ്മെന്റ്ഉം ബിജെപിയും വൻ പരാജയം ആണ്... ഈ പോക്ക് പോയാൽ രണ്ട് എംപി മാരുള്ള കാലത്തിലേക്കു ബിജെപി തിരിച്ചു പോകും.. അനേകം ആളുകളുടെ പ്രതീക്ഷയാണ് ബിജെപി തകർക്കുന്നത്. ബിജെപിയെ സപ്പോർട്ട് ചയ്ത ഹിന്ത്തുക്കൾ പോലും വരും ഭാവിയിൽ ആക്രമിക്കപ്പെടാൻ പോകുന്നു.

  • @rajuvasudevan4564
    @rajuvasudevan4564 2 หลายเดือนก่อน

    That is correct 👌

  • @gopipillai6633
    @gopipillai6633 2 หลายเดือนก่อน +4

    The supreme court might appoint an amicus curie to investigate the case on its side. Punishing an innocent governor might set bad precedents throughout the country. This should at all costs be disallowed....

  • @vasudevannaissery9234
    @vasudevannaissery9234 2 หลายเดือนก่อน +2

    കണ്ട അലവലാതികൾക്ക് ആരെപ്പറ്റിയും നുണ പറയാനുള്ള അവസരം ഉണ്ടായിരിക്കരുത്
    അത് നീതിന്യായ വ്യവസ്ഥയെ താറുമാറാക്കും
    ഭരണഘടന കൊടുത്തിരിക്കുന്ന അവകാശങ്ങൾ പ്രതിപക്ഷത്തിന് മാത്രമല്ല ഭരണകക്ഷിക്കും
    ആപ്ലികബിൾ ആണ് എന്ന കാര്യം മറക്കരുത്

  • @ramadasankurrupath9475
    @ramadasankurrupath9475 2 หลายเดือนก่อน +2

    Quite normal.

  • @AnilKumar-zb5ip
    @AnilKumar-zb5ip 2 หลายเดือนก่อน +1

    ❤❤ Governer ❤❤

  • @jayachandran.m4374
    @jayachandran.m4374 2 หลายเดือนก่อน

    ബംഗാളിൽ ഗവർണറായിട്ട് ഒരു സ്ത്രീയെ നിയമിച്ചു കൊടുക്കണം😅

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 หลายเดือนก่อน

    🇮🇳 ജയ് ഭാരത് ..

  • @DK_Lonewolf
    @DK_Lonewolf 2 หลายเดือนก่อน +1

    Super 👌

  • @VenugopalanUnnithan
    @VenugopalanUnnithan 2 หลายเดือนก่อน

    ❤❤❤❤❤❤

  • @shivadasp6908
    @shivadasp6908 2 หลายเดือนก่อน

    Good Point. If it is any body can accuse a Governor

  • @rajdea
    @rajdea 2 หลายเดือนก่อน +1

    🙏🙏🙏👏👏👏👍

  • @haridasa7281
    @haridasa7281 2 หลายเดือนก่อน +1

    ചില സിനിമ താരങ്ങൾ പറയാറുണ്ട് ഇങ്ങനെ ചെയ്യുന്നതിന് പകരം കുട്ടികൾ കൊടുക്കണം. ഇങ്ങനെ അനുഷ്യുധം പ്രചരണം നടത്തുന്നു അങ്ങനെ വന്നപ്പോൾ മണ്ടൻ ഹിന്ദുക്കൾ ക്കു ബുദ്ധി ഉദിച്ചു അവർ സംഘട്ടിച്ചു തീരുമാനിച്ചു ഇനിമുതൽ സിനിമ കാണണ്ട. ഒരു സിനിമ കാണാൻ ഒരു കുടുംബം പോകുമ്പോൾ കുറഞ്ഞത് 1000 രൂപ ചിലവാകും അതു പാവപെട്ട കുട്ടികൾ ക്കു കൊടുത്തു കൂടെ. ഇതു പ്രചരിപ്പിച്ചു സിനിമ നാടൻ മാർ വേവലാതി യായി. പിന്നെ ക്ഷേമയചനം. അങ്ങനെ മറുപടി കൊടുക്കണം. ഹിന്ദുക്കൾ കുറേശെ ഉണർന്നു വരുന്നു

  • @gopalakrishnannair8527
    @gopalakrishnannair8527 2 หลายเดือนก่อน +1

    ആനന്ദബോസ് തുടക്കത്തിൽ മമത സർക്കാരുമായി നല്ല ബന്ധം പുലർത്തി.. എന്നാൽ അദ്ദേഹത്തിനെതിരെ ബംഗാളിലെ ബിജെപി നേതാക്കൾ വാളെടുത്തു... ബിജെപിക്ക് ആനന്ദബോസിന്റെ നിലപാട് ദോഷം ചെയ്യുമത്രേ.. അതിനെതുടർന്നു അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചു...ബംഗാളിൽ തിരിച്ചെത്തിയ governor മറ്റൊരു ധന്കർ ആയി മാറി.. മമത കിട്ടിയ അവസരങ്ങളെല്ലാം ഉപയോഗിക്കുന്നു.

  • @rameshanbb1248
    @rameshanbb1248 2 หลายเดือนก่อน +2

    Limitation undu

  • @KUKI1104
    @KUKI1104 2 หลายเดือนก่อน

    ആനന്ത ബോസ്സ് മാറരുത് മാറിയാൽ അതൊരു കീഴ് വഴക്കാമാകും. ഉറപ്പ് കേരളം ഒന്നാമത് വരും

  • @bhargaviamma7273
    @bhargaviamma7273 2 หลายเดือนก่อน +1

    മുംത...... ആൺഗവർണ്ണറെപാട്ടിലാക്കാൻ നോക്കി - സാധിക്കാതെ പോയതിനാൽ പകയാവും...😅😅😅

  • @srijitnair5549
    @srijitnair5549 2 หลายเดือนก่อน

    ഇങ്ങനെ ഉള്ള ഏതെങ്കിലും ഘട്ടത്തിൽ മോദി തീരുമാനം എടുത്ത ചരിത്രം ഉണ്ടൊ

  • @brc8659
    @brc8659 2 หลายเดือนก่อน

    തരം താണ കളിക്ക് ഏത് സംസ്ഥാന സർക്കാർ പ്രവര്‍ത്തിച്ചാലും അതിനെ ശക്തമായി നേരിടാൻ കേന്ദ്രസർക്കാർ പുതിയ നിയമം തന്നെ കൊണ്ട് വരുന്നത് നല്ലതാണെന്ന് തോന്നുന്നു ,കേന്ദ്ര സർക്കാരിനെ നോക്കുകുത്തി ആക്കി തരം താണ കളി കളിക്കുന്നവർക്ക് ഉടനെ ശിക്ഷ ഉറപ്പാക്കുക, അതിന് നിയമത്തിൽ മാറ്റം ആവശ്യമെങ്കിൽ അത് കൂടി ചെയ്യുന്നത് നല്ലതാണ് 🤔

  • @JamesAlappat
    @JamesAlappat 2 หลายเดือนก่อน

    Just academical - ഗവർണർ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ശരിക്കും അങ്ങനെ ഒരു കൃത്യം ചെയ്തിട്ടുണ്ടെങ്കിൽ?? ആനന്ദ ബോസ് അത്തരക്കാരൻ ആണെന്ന് കരുതുന്നില്ല.

  • @prakashanpillai7487
    @prakashanpillai7487 2 หลายเดือนก่อน

    Begum Didi has underestimated the Governor of Bengal.

  • @keralaraja
    @keralaraja 2 หลายเดือนก่อน

    സുനിൽ ദിലീപിനെ കൂടെ ഒന്ന് രക്ഷിച്ചെടുക്കു . അവിടെയും നീതി നിഷേധം ഉണ്ട് .

  • @kunjupillai6853
    @kunjupillai6853 2 หลายเดือนก่อน

    Very badly required. Don't punish innocent people by court
    Please think before final decision

  • @ajoshabioteknik2788
    @ajoshabioteknik2788 2 หลายเดือนก่อน

    ഏതായാലും പെൺഷൻ കിട്ടുമല്ലോ

  • @KumarKumar-vp6xy
    @KumarKumar-vp6xy 2 หลายเดือนก่อน

    Welcome.aanandabos.sir

  • @brc8659
    @brc8659 2 หลายเดือนก่อน

    ഇത്രയും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ബംഗാളിന് എതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിൽ ജനങ്ങൾക്ക് ഉള്ള അതൃപ്തി കാരണം ആകാം ഈ തവണ സീറ്റ് കുറയാന്‍ കാരണം?ഒരു ഭയവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സർക്കാർ ആണ് കേന്ദ്രത്തിലാവശ്യം.അവരെ ജനം എന്നും പിന്തുണക്കും 🫠

  • @josephchummar7361
    @josephchummar7361 2 หลายเดือนก่อน

    In any democray ,the individual citizen is important .if there is any grievous instance of offence ,theauthority,constitutional or not should be under investigation by the highest authority .😊

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 2 หลายเดือนก่อน

    May be an attempt by CM since there had no other alternative.

  • @sreekumarhegden7324
    @sreekumarhegden7324 2 หลายเดือนก่อน

    Why not a braun mapping or narco analysis on the lady firsr and then cbi equiry to book everyone supporting her

  • @manivadakkal5607
    @manivadakkal5607 2 หลายเดือนก่อน

    If AB is outsted for this reason, it will set a bad precedent in Indian politics.

  • @shyamalanair9804
    @shyamalanair9804 2 หลายเดือนก่อน +2

    Ananad boss sir baYKARA NALLAA ORU OFFICER AANE NJAN ariyunnA allAne

  • @ChandrankumarnNair
    @ChandrankumarnNair 2 หลายเดือนก่อน

    ആദ്യം ചുപ്രീം കേടതി ശരിയാകണം😢😢😢😢

  • @KumarKumar-vp6xy
    @KumarKumar-vp6xy 2 หลายเดือนก่อน

    Eevishayam.edutha.sunil.sarinu.kodi.kodi.namaskaram

  • @jayapradeepm4308
    @jayapradeepm4308 2 หลายเดือนก่อน

    Rules for women were strengthened ney, added and added from time to time which is absurd and misused. Article 361 was framed much before. This aspect is not discussed. Nevertheless, Sunil pointed out the Gogoi case and is a point to ponder. Justices who make verdicts should not be above the law

  • @ravic724
    @ravic724 2 หลายเดือนก่อน

    If it was congress at the centre, Mamata government would have been dismissed or suffered major assessment.

  • @maheshnarayanan5876
    @maheshnarayanan5876 2 หลายเดือนก่อน

    ഈ കേസിലെ ഇര ബഹു. സുപ്രീം കോടതിയിൽ എത്തിയപ്പോൾ തന്നെ മനസ്സിലാകും ഈ കേസിൻ്റെ genuineness... ..രാജ് ഭവനിലെ ഒരു താത്കാലിക ജീവനക്കാരിക്ക് ബഹു.SC. നെ പെട്ടെന്ന് തന്നെ സമീപിക്കാൻ വലിയ പ്രയാസമാണ്.. ശ ക്തർ അതിൻ്റെ പിന്നിൽ കാണാം..

  • @damodarankk255
    @damodarankk255 2 หลายเดือนก่อน +1

    former governor ND Thivari got immunity

  • @mukeshsasidharan1397
    @mukeshsasidharan1397 2 หลายเดือนก่อน

    Immunity enthina all citizens should have equal rights

  • @mohennarayen7158
    @mohennarayen7158 2 หลายเดือนก่อน +2

    Be careful, undignified interpretation..

  • @unnikrishnannair6518
    @unnikrishnannair6518 2 หลายเดือนก่อน +2

    ആര് ഗവർണർ ആയി ട്ടും കാര്യമില്ല: മമതയെ .'' 'കേന്ദ്രൻ തൊടാൻ ധൈര്യം കാണിക്കില്ലiii ഉള്പ്പ് ഇല്ല'' '' കേന്ദ്ര ന്ന്...

  • @vijayana43
    @vijayana43 2 หลายเดือนก่อน

    😮😮😮😮😮

  • @kunjupillai6853
    @kunjupillai6853 2 หลายเดือนก่อน

    Please appoint smriti irani as bangal governor.she will clear mamatha

  • @jayappanvk9796
    @jayappanvk9796 2 หลายเดือนก่อน

    If so how ex. CJI escape?

  • @harigovind1361
    @harigovind1361 2 หลายเดือนก่อน +1

    It is an allegation levelled against governer but the point is that the trial court after examining both sides based on evidence found that there is no such thing happened as alleged in the complaint, court shall dismiss the complaint but things are contrary that there exist a strong evidence, governer should immediately quit the office and face the prosecution.

  • @krishnanp9313
    @krishnanp9313 2 หลายเดือนก่อน

    1:47

  • @anilmadhu8904
    @anilmadhu8904 2 หลายเดือนก่อน

    It is better to implement Military rule.

  • @geekris7543
    @geekris7543 2 หลายเดือนก่อน

    കുറച്ചുനാൾക്കു മുൻപു ഇമ്മ്യൂണിറ്റി ഇല്ലാത്ത ഒരു സുപ്രിം കോടതി ജഡ്ജിയുടെ പേരിൽ വന്ന ഒരു പീഡന പരാതി എങ്ങിനെ കൈകാര്യം ചെയ്തു ? ഏതാണ്ട് കൊളീജിയം പോലെയല്ലേ കൈകാര്യം ചെയ്തത് ?

  • @hamzamash5802
    @hamzamash5802 2 หลายเดือนก่อน

    ആ judge നെ mp ആക്കിയത് bjp എന്ന് ഓര്‍ക്കുമല്ലൊ.

  • @govindapoduvalkg2889
    @govindapoduvalkg2889 2 หลายเดือนก่อน +1

    ഇതൊക്ക ഉണ്ടാവാനുള്ള കാരണം മോഡിക്ക് മമതയോടുള്ള ഭയം ആണ്

  • @pioneer2366525
    @pioneer2366525 2 หลายเดือนก่อน +1

    ആനന്ദബോസ് ഒരു വേസ്റ്റ് ആണ് മോദിയെ സോപ്പ് ഇട്ടു ഗവർണ്ണർ പോസ്റ്റ് മേടിച്ച ആളാണ്

  • @harylalparameswaran3231
    @harylalparameswaran3231 2 หลายเดือนก่อน

    When Centre Government is weak , these things will happen . Tomorrow
    Kerala
    will become an independent state .

  • @Sukumaran-d9k
    @Sukumaran-d9k 2 หลายเดือนก่อน

    ബംഗാളിൽ ഒരേ ഒരു പീഢനക്കേസ് മാത്രമേ നടന്നിട്ടുള്ളു. അതിൽ ഗവർണ്ണറെ പ്രതി ആക്കി.

  • @knbhaskaran8103
    @knbhaskaran8103 2 หลายเดือนก่อน

    ഇതൊക്കെമമതയുടെഒരുടെക്കനിക്. ശ്രദ്ദതിരിച്ചുവിടൽ.

  • @ksmenon1624
    @ksmenon1624 หลายเดือนก่อน

    പെണ്ണ് വീചാരിച്ചാൽ പുരുഷന്റെ ജാഗ്രത പിടുംക്കുറ്റിയിൽനിന്നു ആവി പൊങ്ങുന്നതുപോലെ പൊങ്ങും.

  • @sobhanakumarykr
    @sobhanakumarykr 2 หลายเดือนก่อน

    കൊല പതാക പരമ്പര നടത്തിയ മമതയെ പിരിച്ചു വിടാത്ത കേന്ദ്രം പാവം മനുഷ്യൻ ബലിയാടാകുന്നു ബോസ് സർ നു പൂർണ പിന്തുണ

  • @aravindakshannair1068
    @aravindakshannair1068 2 หลายเดือนก่อน

    മോദിക്കു്‌നട്ടെല്ലില്ല.അതു്‌നുപൂർശർമയുതെകാരൃത്തിൽകൺടതാണു്‌.ഗുജാറാത്തിസംഭവങ്ങൾക്കു്‌മോദിക്കു്‌ഒരുബൻഡവുമില്ല.preveenThohadiyoപ്പോലെആണത്തംഉള്ളവൻ.ഉൺടായതുകൊൺടു.ണു്‌.തിരിച്ചടിയുൺടായതു്‌.ഇയ്യാൾലോകനേതാവകാൻനടക്കുകയിണു്‌ഇയ്യാളെവിശൃസിച്ചു്‌വോട്ടു്‌ചെയതഹിൻദുക്കൾസൃഹ

  • @cyrilarakkal1759
    @cyrilarakkal1759 2 หลายเดือนก่อน

    തീവർദ്ദ കുറഞ്ഞ പീഡനം ആയിരിക്കാം.

  • @hassankoyathangalahmala7087
    @hassankoyathangalahmala7087 2 หลายเดือนก่อน

    വ്യാജ പരാതി😂

  • @thomasvt1731
    @thomasvt1731 2 หลายเดือนก่อน

    What is Arif doing in Kerala? He does talk sermons about reducing expenditure. Most of the time he is on tour for his personal matters. He has no time to read the bill& sign it or return it. He runs a parallel govt in Kerala for BJP with the support of UDF.

    • @VincentPaul-jh5zt
      @VincentPaul-jh5zt 2 หลายเดือนก่อน

      Remember CPIM criminals rule in Kerala, their main aim is how to loot Kerala..!

  • @dharmikvew
    @dharmikvew 2 หลายเดือนก่อน

    മമതയുടെ രാജ്യദ്രോഹികൾ ആയ ഉപദേശികൾക്ക് പണി കൊടുക്കാൻ ഇത് നല്ല അവസരമായി തീരാനാണ് സാധ്യത.
    സത്യാവസ്ഥ തെളിയിക്കാൻ ആധുനിക ചോദ്യം ചെയ്യൽ തന്നെ ആവശ്യമാണ്. മേലിൽ ഇത്തരത്തിലുള്ള ആരോപണങ്ങൾക്കൊണ്ട് അധികാര സ്ഥാനങ്ങളിൽ അട്ടിമറി നടത്താൻ കഴിയില്ല എന്ന് തെളിയിക്കണം.

  • @shyamalanair9804
    @shyamalanair9804 2 หลายเดือนก่อน +2

    Kashandi ke vivram ellane ninke engane ariyam ninkano vivaram kalli rowdy mammathakkano

  • @jeevanvk5526
    @jeevanvk5526 2 หลายเดือนก่อน +1

    26.4 എന്തു കൊണ്ട് കൂടു ന്നില്ല.?Soros effectആണോ

  • @baburajankk6399
    @baburajankk6399 2 หลายเดือนก่อน

    കള്ളക്കേസ്. അല്ലതെ എന്താണ്
    പുരകിൽ.മമതാ

  • @haneefamalikayil7358
    @haneefamalikayil7358 2 หลายเดือนก่อน

    ഗവർണർ പദവിയിൽ ഇരിക്കുമ്പോൾ ഒരു കൊലപാദകം ചെയ്താൽ കേസ് edukkan👍പാടില്ല എന്നാണോ സുനിൽ പറയുന്നത്

    • @baiju67
      @baiju67 2 หลายเดือนก่อน

      ഉമ്മൻ ചാണ്ടിമാർ ഉണ്ടായികൊണ്ടിരിക്കും

  • @hamzakp4229
    @hamzakp4229 2 หลายเดือนก่อน +1

    Shame for Kerala

  • @venukonat9173
    @venukonat9173 2 หลายเดือนก่อน

    Kendram Ellam kulamakkunnundu. Annamalai ye oru vazhikkaki

  • @sneha.8ukandam
    @sneha.8ukandam 2 หลายเดือนก่อน +1

    If it is applicable to CM & PM by way of " A Rule that they don't have the 'Right' to "Appoint Their Personal Staff" but leaguly A Procedure to appoint their personal staff😉 👍
    This must be followed who or anyone of 'You'☺️
    Like this Deedi's Office have Male temporary staff and complaints ☺️ 👉 A sexual harrasment 😉☺️🙏

  • @devidast1123
    @devidast1123 2 หลายเดือนก่อน

    Governar ku samvidhaanam amnuvadichittulla adhikaaram nirdayam upaypgichaal mathi. Mamate yr purathaakkan oru nimisham koote venda.

  • @mukeshsasidharan1397
    @mukeshsasidharan1397 2 หลายเดือนก่อน

    Ayal peedipichittundengilo appol aa sthreeyude manam

  • @shyamalanair9804
    @shyamalanair9804 2 หลายเดือนก่อน +2

    Mamatha bangla deshi aane avale purathakukaa modi gi

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 หลายเดือนก่อน +2

    ഇന്ത്യ മുന്നണി❤❤❤❤❤❤❤❤❤❤❤