ഇക്കാ നിങ്ങൾ ഇപ്പോഴും മണവാളനും മണവാട്ടിയുമാണ് ന്ന് നിങ്ങളെ കാണുബോൾ തോന്നിപോകുന്നു 🥰🥰🥰🥰🥰❤️❤️🤍🤍🤍❤️❤️.... ഇക്കാ നല്ല മഴ യാണെല്ലോ... താറാവ് കയ്യിൽ നിന്നും ചാടി നീന്തി പോകുമോ....? 😅😅😅 സന്തോഷം ഇക്കാ... താറാവ് കറി സൂപ്പർ ട്ടോ....
എന്റെ ചേട്ടാ നിങ്ങൾ ഇത്രയും പാചകം ഒക്കെ ചെയ്യുന്ന ആൾ അല്ലേ എന്നിട്ടും ഇ കൊന്ന് വെച്ചേക്കുന്ന താറാവ് ആയാലും കോഴി ആയാലും ആരേലും മേടിക്കുമോ അത് എന്തേലും അസുഖം വന്നു ചത്തത് ആണോ എന്ന് ഒന്നും അറിയില്ല അതുകൊണ്ട് ആണ് പറഞ്ഞത്
ഒരിക്കലും ഒരു താറാവുകടയിൽ നിന്നും കൊന്നു വച്ചിരിക്കുന്ന താറാവ് മേടിക്കരുത്, ഒരു അഞ്ചോളം താറാവുകൾ ഒരു ദിവസം അല്ലെങ്കിൽ രണ്ടു ദിവസം രോഗങ്ങൾ കൊണ്ട് മരിക്കുന്നുട്, അതു ഇപ്പോൾ പലരും ക്ലീൻ ആക്കി വിക്യുകയാണ്, എപ്പോഴും ജീവനുള്ള താറാവിനെ കൊന്നു മേടിക്കുക
ഹായ്,നസീർഇക്ക,കുട്ടനാടൻയാത്രയുംതാറാവ്റോസ്‌റ്റുംസൂപ്പർ,❤
റോസ്‌റ് സൂപ്പർ കാണുബോൾ തന്ന അറിയാം ♥️♥️♥️
ഇക്ക നിങ്ങൾ നസിറും ഷീലയും ആണ് 😂😂അതുപോലെ മാനസ മൈനേ വരൂ കൂടി പാടമായിരുന്നു ❤️കൊള്ളാം. താറാവ് റോസ്റ്റ് 👍സൂപ്പർ.
അടിപൊളി.. പിന്നെ നല്ല ഒരു വക്തി ആണ് കേട്ടോ ഒത്തിരി ഇഷ്ടം alredy എല്ലാ വിഡിയോസും കണ്ടു എവിടാ വീട് ഞൻ കോട്ടയം പാമ്പാടി
ടേസ്റ്റ് ചെയ്യണ്ട കാണുമ്പോൾ അറിയാം കറി സൂപ്പറാണെന്നു 👍👍👌👌👌❤️❤️
ഇതുപോലെ ഞങ്ങളും ഉണ്ടാക്കാറുണ്ട് അടിപൊളി 👍👍
ഇക്കയും ചേച്ചിയും മോനും ഒരു സർകിട്... സൂപ്പർ...അശോക്
New year താറാവ് കറി ഉണ്ടാക്കാൻ റെസിപ്പി കിട്ടി 👌👌👌👌
ഇതേരീതിയിലാണ് ഞങ്ങളു० താറാവ് റോസ്റ്റുചെയ്യുന്നത്. സൂപ്പർ നസീർ ❤❤❤❤
സൂപ്പർ വീഡിയോ❤❤..കുട്ടനാട്👌👌
Christmas break fast ,lunch and dinner cheyumo
ഞങ്ങളുടെ സ്വന്തം കുട്ടനാട്... ഞാനും കാവാലം പുളിങ്കുന്നിനു അടുത്ത സ്ഥലം... റോസ്റ്റ് സൂപ്പർ ചേട്ടാ 👍👍👍❤❤
കേക്ക് ഉണ്ടാകുന്ന വീഡിയോ. ഇടണം. ഇക്ക 🤗🤗
ഇക്കാ നിങ്ങൾ ഇപ്പോഴും മണവാളനും മണവാട്ടിയുമാണ് ന്ന് നിങ്ങളെ കാണുബോൾ തോന്നിപോകുന്നു 🥰🥰🥰🥰🥰❤️❤️🤍🤍🤍❤️❤️.... ഇക്കാ നല്ല മഴ യാണെല്ലോ... താറാവ് കയ്യിൽ നിന്നും ചാടി നീന്തി പോകുമോ....? 😅😅😅 സന്തോഷം ഇക്കാ... താറാവ് കറി സൂപ്പർ ട്ടോ....
അടിപൊളി യാത്രയും സൂപ്പർ താറാവ് റോസ്‌റ്റും 👌
കുട്ടനാട്ടിൽ നല്ല വിനഗരി ( കല്ലു ഷാപ്പിൽ) കിട്ടും അച്ചറിൽ ചേർത്താൽ 5 ഡേയ്സ് കഴിയുമ്പോൾ നല്ല രുചി കിട്ടും
👍💯💯💞👌
Wow supper poli 👌👌👌👏👏👏
അന്ന്യായ താറാവ് റോസ്റ്റ് 👍🏼കിടുക്കി
ആ വീടിന്റെ മുകളിൽ തന്നെ നിന്നു ഉണ്ടാക്കിയാൽ പോരെ ഇക്ക എന്തിനാ ഈ കാട്ടിൽ പോയി നിന്നു ഉണ്ടാക്കുന്നെ മനസിലാകുന്നില്ല
very nice!!😊
❤Yummy😋👌
Poli❤❤❤
🙋🙋👌👌👌👍
👌super.❤❤❤
Ekka roast super👌👌👌
Enta veedu pulincunnoo anu
Hai super family
❤❤👍👍👍
Pwli❤❤
Ithu pulincunnoo anallo
കൊതിപ്പിക്കല്ലേ
ബട്ടർ ചിക്കൻ ചെയ്തു കാണിക്കുമോ
Duck roast super 👌👌👌
Super ❤❤❤❤❤❤❤❤❤❤
താങ്കളുടെ സ്ഥലം എവിടെ ആണെന്നു പറയാമോ? എന്റെ നാട് തിരുവല്ലാ
Kottayam, paippad
Thank you very much @@ravisharavi6153. May I know, what is the relation between you and Nazeer ? Can you share the phone number please ?
👌
Duck roast super😅
നല്ല വീഡിയോ
I'm from Kuttanadu
ആരാധനക്ക് അർഹൻ അല്ലാഹു മാത്രമാണ് ഇക്ക ദയവു ചെയ്ത് ശിർക്കിലും ബിദ് അത്തിലും ചെന്നു പെടരുത്
Supar broooooo sister
🥰🥰🥰❤❤
😋😋
🎉🎉
Loveseen adipoi
Super
ANNA THARAVU ROAST ADI POLI
❤❤
Nice☺️❤️
എന്റെ ചേട്ടാ നിങ്ങൾ ഇത്രയും പാചകം ഒക്കെ ചെയ്യുന്ന ആൾ അല്ലേ എന്നിട്ടും ഇ കൊന്ന് വെച്ചേക്കുന്ന താറാവ് ആയാലും കോഴി ആയാലും ആരേലും മേടിക്കുമോ അത് എന്തേലും അസുഖം വന്നു ചത്തത് ആണോ എന്ന് ഒന്നും അറിയില്ല അതുകൊണ്ട് ആണ് പറഞ്ഞത്
ഒരിക്കലും ഒരു താറാവുകടയിൽ നിന്നും കൊന്നു വച്ചിരിക്കുന്ന താറാവ് മേടിക്കരുത്, ഒരു അഞ്ചോളം താറാവുകൾ ഒരു ദിവസം അല്ലെങ്കിൽ രണ്ടു ദിവസം രോഗങ്ങൾ കൊണ്ട് മരിക്കുന്നുട്, അതു ഇപ്പോൾ പലരും ക്ലീൻ ആക്കി വിക്യുകയാണ്, എപ്പോഴും ജീവനുള്ള താറാവിനെ കൊന്നു മേടിക്കുക
P😊
P😊😊😊😊😊
Pplllllllop
Pplllllllop
Baby 😢😊
അടുത്ത വീഡിയോ നല്ലൊരു ഇറച്ചി ചോറ് വെച്ചാൽ നല്ലതായിരുന്നു... ആ വീഡിയോ മാത്രം ഇതുവരെ കണ്ടില്ല...
Ante naadu
DuckroastSuper
മേടിച്ചാൽ എന്താണ് വിശ്വാസമാണ്. കേരളം
Onnum.kelkkan.vayya
Nazeerka, kuttansdsnysthrayum❤thatsvkariyum😂polichi
🤔🤔🤔ഇത് ഏത് ഭാഷ 🧐
ജീവനുള്ള വാരൽ കിട്ടുമായിരുന്നു പുളിക്കുന്നു കിട്ടും
Duck we no eating
Super. 👍👍
Nice❤🎉
❤