'ഞങ്ങൾ സ്നേഹിച്ചിരുന്ന പ്രകൃതിയെ ഇന്ന് ഞങ്ങൾക്ക് പേടിയാണ്, ഒരു ശബ്‌ദം പോലും ഭയപ്പെടുത്തുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 32

  • @minimolaalinaalin2509
    @minimolaalinaalin2509 3 หลายเดือนก่อน +35

    ഉണ്ണി മാഷ് 🙏🏽❣️ ഇങ്ങനെ ഒരു മാഷ് 80 കാലഘട്ടംഅ ന്നായാലും ഇന്നായാലും കേട്ടിട്ടില്ല കേൾക്കാനും മില്ല ഭാഗ്യം ചെയ്ത കുട്ടികൾ അവരുടെ മനോഹരമായ സ്കൂൾ ❣️

  • @ayishaMol-n3c
    @ayishaMol-n3c 3 หลายเดือนก่อน +48

    ഇനി അവിടെ സ്കൂൾ വെക്കണോ 😢ഇത് പോലെ ഒരു ദുരന്തം ഇനി സഹിക്കാൻ കഴിയില്ല 😢

    • @binojiphilipphilip
      @binojiphilipphilip 3 หลายเดือนก่อน

      NO

    • @ayishaMol-n3c
      @ayishaMol-n3c 3 หลายเดือนก่อน

      @@binojiphilipphilip 🥰

    • @KhaleelKhaleel-sf6zm
      @KhaleelKhaleel-sf6zm 3 หลายเดือนก่อน +1

      Avide aarkkum thanne ithupole ulla schoolukal marakkan pattumo 😢

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +16

    ആ സ്കൂൾ വീഡിയോ കണ്ടു ഞാൻ കരഞ്ഞു എന്താ beutiful place

  • @Home_skills1033
    @Home_skills1033 3 หลายเดือนก่อน +1

    നമ്മളെ ഒരുപാട് വേദനിപ്പിച്ച എന്നും വേദനിപ്പിക്കുന്ന ഒരു ദുരന്തം തന്നെയാണിത്. ഈ ദുരന്തം നമുക്ക് കാണിച്ചു തന്ന മനസ്സ് നിറഞ്ഞ ഒരു കാഴ്ച ഉണ്ണി മാഷും സഹ അധ്യപാകരും ഈ കുട്ടികളും വെള്ളാർമല സ്കൂളുമാണ്

  • @thevravimarsakan1816
    @thevravimarsakan1816 3 หลายเดือนก่อน +8

    ഇനി അവിടെ സ്‌കൂൾ വേണ്ട .അത് പ്രകൃതിക്കു വിട്ടു കൊടുക്കൂ .

  • @bindumolbr7922
    @bindumolbr7922 3 หลายเดือนก่อน +22

    മനുഷ്യർക്ക് ആരെയെങ്കിലും പേടി വേണ്ടേ .എല്ലാത്തിനും മീതെ എന്ന് അഹങ്കരിക്കുന്ന മനുഷ്യ വംശത്തിനു പ്രകൃതിയുടെ മുന്നറിയിപ്പ് .അടുത്ത മഴക്കാലത്ത് എന്താണ് പ്രകൃതി എന്ന് ആർക്കറിയാം കരുതി വച്ചിരിക്കുന്നത്

    • @jeenamariamjameson8384
      @jeenamariamjameson8384 3 หลายเดือนก่อน

      Ayirikkam but nissahayaraya manusharodu alla pakaram chothikandathu agana nokkiyal prakrithi kum verthirivu ondu😑

  • @SN-wi5kt
    @SN-wi5kt 3 หลายเดือนก่อน +19

    Practical ആയി ചിന്ദിക്കൂ. സ്കൂൾ ഇരിക്കുന്ന സ്ഥലം തന്നെ safe അല്ല. കുറച്ച് മാറി നല്ല സ്ഥലത്ത് സ്കൂൾ പണിയൂ.
    ഇപ്പോൾ ഉള്ള സ്കൂളും പോയി എന്ന് കണക്കാക്കൂ

  • @Hassi-m2z
    @Hassi-m2z 3 หลายเดือนก่อน +13

    അങ്ങനെ പറയല്ലേ കുട്ടി സേഫ്റ്റി നോക്കി വേണമല്ലോ പുതിയത് പണിയാൻ അപ്പോ അവിടെ തന്നെ പണിയാൻ പറ്റില്ലല്ലോ

  • @shakirshaki3575
    @shakirshaki3575 3 หลายเดือนก่อน +7

    യഥാർഥ്യത്തെ അംഗീകരിക്കണം അല്ലാതെ വേറെ വഴി ഇല്ല 🥺

  • @Mejo791
    @Mejo791 3 หลายเดือนก่อน

    ഉണ്ണി സർ നേ പോലെ ഒരു മനുഷ്യൻ ❤

  • @girijadevivg4357
    @girijadevivg4357 3 หลายเดือนก่อน

    ഇനി ഒരു ദുരന്തം ഉണ്ടാകരുതേ ഈശ്വരാ 😢

  • @minimathewtengumpillil6040
    @minimathewtengumpillil6040 3 หลายเดือนก่อน

    School Avide thanne ini veno mol ?

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 3 หลายเดือนก่อน +4

    ഇനിയും school അവിടെ വച്ചാൽ ഇപ്പോൾ പൊട്ടിയ മലക്ക് മുകളിൽ നിന്നും അതിലും വലിയ ഉരുൾ പൊട്ടും 😮

  • @shibilishibi652
    @shibilishibi652 3 หลายเดือนก่อน +3

    😢😢

  • @artofheartshorts124
    @artofheartshorts124 3 หลายเดือนก่อน +1

    🤲🏻🤲🏻😭

  • @Moydeen-nf2ni
    @Moydeen-nf2ni 3 หลายเดือนก่อน +1

    👍💯💯👌

  • @RaseenaRaseena-cw1si
    @RaseenaRaseena-cw1si 3 หลายเดือนก่อน

    Ente school 😢

  • @SSs-j7g5q
    @SSs-j7g5q 3 หลายเดือนก่อน +8

    മനോഹരം മാത്രേ ഒള്ളു എന്ന് ഇപ്പൊ ബോദ്യം ആയില്ലേ ഒട്ടും സേഫ് അല്ല ഒരു ഭാഗത്തു puza മറുഭാഗത്തു മല കാണുബോൾ ഭംഗി ഉണ്ടാവും ഉള്ളു pollayaa

  • @usm9308
    @usm9308 3 หลายเดือนก่อน +1

    അവിടെ പുതുതായി നിർമിച്ച കെട്ടിടത്തിന് ഒരു കുഴപ്പവും ഇല്ല. പഴയ കെട്ടിടമാണ് പോയത്. പിന്നെ മഴക്കാലത്ത് School അവധിയും ആയിരിക്കും

    • @RoufeenaCp
      @RoufeenaCp 3 หลายเดือนก่อน

      @@usm9308 mazhakalath avadhiyo

  • @Shibinbasheer007
    @Shibinbasheer007 3 หลายเดือนก่อน

    🫂

  • @bijus3396
    @bijus3396 3 หลายเดือนก่อน +1

    അവിടെ ഇനി വേണൊ പേടിയാവണു

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 3 หลายเดือนก่อน +6

    ഇനിയും ഒരു ദുരന്തം ആർക്കു താങ്ങാൻ ആവില്ല.

  • @socialbeing6886
    @socialbeing6886 3 หลายเดือนก่อน +4

    Avde safe alla... marangL muzhuvan vetti ningal school panithu 😢😢

  • @ashrafmk602
    @ashrafmk602 3 หลายเดือนก่อน +2

    ഇനിയും അവിടെ വേണോ... മണ്ടത്തരം പറയല്ലേ

  • @pradeeshktk6321
    @pradeeshktk6321 3 หลายเดือนก่อน

    😢😢😢😢😢😢

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 3 หลายเดือนก่อน

    😢😢😢