ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ പിന്തിരിച്ച ഗാനം | Heavenly Melodies Epi: 54 | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 396

  • @RajiK-zt6eu
    @RajiK-zt6eu 6 หลายเดือนก่อน +32

    അച്ഛാ എന്റെ മകൾ ഒരു പ്രേമബന്ധത്തിൽ പെട്ടുപോയി അതിൽ നിന്നും വേർപിരിയണം അപ്പാ അവൾ ആത്മഹത്യ വക്കിലാണ് അച്ഛാ ഈ ബന്ധം നല്ലതല്ല ആ പയ്യനും നല്ലതല്ലഅച്ഛന്റെ ഈ നല്ല പാട്ടിലൂടെ എന്റെ മകൾ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @sharonpd6332
      @sharonpd6332 6 หลายเดือนก่อน +2

      God will help you

  • @loveandloveonly5088
    @loveandloveonly5088 6 หลายเดือนก่อน +101

    യേശുവിൻറെ മുഖവും... യേശുദാസിനെ സ്വരവും...❤ അച്ഛനെ കിട്ടിയ ഇടവക ജനങ്ങൾ ഭാഗ്യമുള്ളവരാണ്❤❤❤❤

    • @shinijose1189
      @shinijose1189 6 หลายเดือนก่อน +4

      ☎️

    • @sunnyjoseph1702
      @sunnyjoseph1702 6 หลายเดือนก่อน +2

      യൂദാസിൻ്റെ സ്വരം എവിടെ നിന്നാണ് കേട്ടത്

    • @valsammajose6225
      @valsammajose6225 6 หลายเดือนก่อน +1

      പ്രണയത്തിന്റെ എല്ലാ ജീവിതത്തിൽ ഒത്തിരി പരാജയങ്ങൾ സംഭവിക്കുമ്പോൾ മരണത്തെ മാത്രം മുന്നോട്ടു കണ്ട നിന്നവർക്കെല്ലാം ഈ പാട്ട് അനുഗ്രഹമാകട്ടെ ഈ പാട്ട് അനുഗ്രഹം ആകട്ടെ

    • @marysebastian406
      @marysebastian406 6 หลายเดือนก่อน

      ❤❤❤❤ ❤❤❤❤❤ ​@@shinijose1189

    • @shobhaanil3997
      @shobhaanil3997 6 หลายเดือนก่อน +1

      🙏

  • @ratheeshratheesh1623
    @ratheeshratheesh1623 5 หลายเดือนก่อน +6

    അച്ചോ ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ യേശുദേവ്നിൽ നല്ല വിശ്വാസമാണ് വിഷമം വരുമ്പോൾ ദേവനെ വിളീക്കുന്നു

    • @mathaichacko5864
      @mathaichacko5864 5 หลายเดือนก่อน

      യേശുവിന് നൂറ്റാണ്ടുകൾക്കു മുൻപ് അക്കാര്യം ഋഗ്വേദത്തിലും സാമവേദത്തിലും പ്രവചിച്ചിരുന്നു. യൂട്യൂബിൽ bethlehem tv, playlist എടുത്ത് അരവിന്ദാക്ഷമേനോന്റെ "പ്രജാപതി"കാണുക 👍

  • @stellammaancel109
    @stellammaancel109 6 หลายเดือนก่อน +142

    അച്ഛാ ഇത് എന്റെ മകന്റെയും അവന്റ ഭാര്യയുടെ അനുഭവമാണ്, അവർ ഇപ്പോൾ U k യിൽ ആണ് അവർ മരിച്ചവർ ആയിരുന്നു ദൈവത്തിന്റ ശക്തമായ ഇടപെടൽ ആയിരുന്നു താങ്ക്സ് ഗോഡ്

    • @rajammanair8622
      @rajammanair8622 6 หลายเดือนก่อน +16

      Oru Hindu Aya njan Christian songs valare lshtapedunna kariyam anu Christian songs anikku valare santhoamuntte

    • @courageincrises3959
      @courageincrises3959 6 หลายเดือนก่อน +4

      ) ❤😊🎉

    • @wisdomadvertisingressy9835
      @wisdomadvertisingressy9835 6 หลายเดือนก่อน +1

      ❤❤

    • @snehadaniel9026
      @snehadaniel9026 6 หลายเดือนก่อน +1

      അവന്റെ ഭാര്യ (ദൈവസ്നേഹത്തിൽ ന്റെ മരുമോൾ എന്നാല്ലേ sr. പറയേണ്ടത് 🙏🏻

    • @GeorgeMathew-ei9qg
      @GeorgeMathew-ei9qg 6 หลายเดือนก่อน

      0😂😅​c5@@snehadaniel9026

  • @ShijiJose-wg3vm
    @ShijiJose-wg3vm 5 หลายเดือนก่อน +6

    അച്ഛാ ഈശോ മിശിഹായ്ക്ക സ്തിയായിരിക്കട്ടെ എന്റെ വേദന നിറഞ്ഞ ജീവിതത്തിൽ സന്തോഷം. സമാധാനം വിശുദ്ധമായ ജീവിതം ലഭിക്കാൻ പ്രാർത്ഥിക്കണം

  • @smithat7987
    @smithat7987 4 หลายเดือนก่อน +3

    ഹോ സൂപ്പർ god is great കഴിവുതന്ന തമ്പുരാനെ സ്തുതി

  • @annammavk-f2m
    @annammavk-f2m 6 หลายเดือนก่อน +57

    ഞങ്ങളുടെ പ്രിയപ്പെട്ട ലൂയി മരിയാ ദാസ് അച്ചൻ...... എല്ലാ ദിവസവും പള്ളിയിൽ കുർബാനക്ക് തൊട്ടു മുൻപ് അൻപത്തിമൂന്ന് മണി ജപം ഒറ്റക്ക്മുട്ടുകുത്തികൈ വിരിച്ച് പിടിച്ച് ചൊല്ലുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അച്ചൻ .. ഞാൻ കാനഡ ക്ക് പോന്നപ്പോൾ പല സങ്കടങ്ങളും ഉണ്ടായിരുന്നെങ്കിലും ചായോം പള്ളിയിലെ രാവിലത്തെ കുർബാന Miss ആകുന്നതായിരുന്ന ഏറ്റവും വലിയ സങ്കടം' .....
    അച്ചന്റെ പ്രവർത്തന മേഖലകളിൽ ഒരു പാട് ദൈവാനുഗ്രഹമുണ്ടാകാൻ പ്രാർഥിക്കുന്നു.

  • @beenadeepak943
    @beenadeepak943 6 หลายเดือนก่อน +17

    ജീവിതത്തിൽ ഒത്തിരി സങ്കടംങ്ങൾ ഉണ്ട് എല്ലാം മാറ്റി തരണേ 🙏🙏🙏🙏

  • @SumathiVijayan-s9y
    @SumathiVijayan-s9y 6 หลายเดือนก่อน +13

    അച്ഛാ ഞാൻ ഒരു ഹിന്ദു വാണ്
    എന്നാലും എനിക്കു ബൈബിളആണ് എനിക്കു പ്രീയ പെട്ടത്
    അപ്പോൾ ആണ് അച്ചാറ്റെയ വചനം കേൾക്കാൻ പറ്റിയത്
    ഇപ്പോൾ ഞാൻ വളരെയധികം ബുഖിമുട്ടിലും എനിക്കു ഒരു വീട് ഇല്ല
    ഏറ്റെയ കുട്ടികൾക്ക് ഒരു ജോലി ഇല്ല
    ഇതു ഒക്കെ യാണ് ഏറ്റെയ കരിയങ്ങൾ എനിക്കും ഏറ്റെയ കുട്ടികൾക്ക് വേണ്ടിയും ഒന്ന് പ്രാർത്ഥിക്കണം ഇപ്പോൾ വാടക വിട്ടിൽ ആണ് താമസം

  • @upamanneubabu5962
    @upamanneubabu5962 6 หลายเดือนก่อน +17

    ഈ ഗാനം കേട്ട് എൻറെ കണ്ണുനീര് തോർന്നില്ല.അച്ചോ.ഞാൻ ഒരു ഹിന്ദു കുടുംബത്തിൽ പിറന്നതാണെങ്കിലും യേശുവിനേ വിശ്വാസിക്കുന്നു എനിക്കു വേണ്ടി പ്രാർത്ഥിക്കാൻ ആരുമില്ല. കുമാരി എസ്സ് ആണ് പേര്. ഒരുപാട് സങ്കടങൾ ഉണ്ട് ഭർത്താവിൻറെ അവഗണന..ഇളയമകന് ഒരു ജോലികിട്ടിയാൽ മാത്രമേ എനിക്കു എന്തെങ്കിലും ഒരു ആശ്വാസം ആകൂ.കട ക്കെണിമൂലം കഷ്ടപ്പെടുന്നു .ഭർത്താവ് സ്വന്തം ഇഷ്ടം നോക്കി ജീവിക്കുന്നു.

    • @aleyammajohn6433
      @aleyammajohn6433 6 หลายเดือนก่อน +1

      കുമാരി എസ് പ്രാർത്ഥിക്കാൻ ആരുമില്ലെന്ന് കരുതണ്ട സ്വന്തമായി കുമാരിയുടെ ആവശ്യങ്ങളും പ്രയാസങ്ങളും കർത്താവിനോട് പറഞ്ഞ് പ്രാർത്ഥിക്കുക. അപേക്ഷിക്കുമ്പോൾ ഉപേക്ഷിക്കാത്ത ക്രിസ്തുനാഥൻ കൂടെയുണ്ട് എന്നുള്ള വിശ്വാസത്തോടെ. ദൈവം എല്ലാ കാര്യങ്ങളും നടത്തിത്തരും വിഷമിക്കേണ്ട. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @AbyAbraham-bw6oy
      @AbyAbraham-bw6oy 5 หลายเดือนก่อน

      Prayers..

  • @ebrothersvlogs3365
    @ebrothersvlogs3365 14 วันที่ผ่านมา +1

    എന്റെ അമ്മേ

  • @AnnammaMj-yr4xm
    @AnnammaMj-yr4xm 5 หลายเดือนก่อน +3

    എനിക്ക് രോഗ സൗഗ്യം കിട്ടിയ സോങ് ആണ് ഇത്. ഞാൻ അച്ഛനോട് നേരിട്ട് സാക്ഷ്യം പറഞ്ഞതാണ്.

  • @beenadeepak943
    @beenadeepak943 6 หลายเดือนก่อน +10

    എന്റെ മകളെ പഠിപ്പിക്കാൻ ഒരു വഴി കാട്ടി തരണേ ഈശോ 🙏🙏🙏🙏

  • @shijidevasya5474
    @shijidevasya5474 6 หลายเดือนก่อน +13

    ഞാനും ജീവിതം മടുത്ത അവസ്ഥയിൽ ആണ് എന്റെ കുടുംബത്തിന്റെ പ്രശ്നങ്ങളിൽ ദൈവം ഇപ്പോൾ തന്നെ ഇടപെടും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആമേൻ 🙏

  • @padmamk4609
    @padmamk4609 6 หลายเดือนก่อน +9

    ചെറുപ്രായത്തിൽ ഈശോ എന്റെ ഇഷ്ട പ്രാത്ഥനയായിരുന്നു. ഈ ഗാനം മനസിൽ തട്ടി. വാർദ്ധക്യത്തിൽ നിൽക്കുന്ന ഞാൻ എന്റെ ചെറുമകനെ ഓർത്തു വേദനിക്കുന്നു SSLC ക്ക് 2 മാസം ആണ് സ്കൂളിൽ പോയത്. പരീക്ഷ എഴുതണമെന്ന് ജനുവരിയിൽ എന്നെ വിളിച്ചുപറഞ്ഞു 2 മാസം ലീവെടുത്തു പരീക്ഷ എഴുതി A+ ഇല്ല പക്ഷേ പാസ്സായി. അവന് വേണ്ടി പ്രാത്ഥിക്കാമോ അച്ഛാ എല്ലാവൃത്തികേടായ സ്വഭാവവും ഉള്ള അവൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കണേ !

  • @bennykariveliparambil8315
    @bennykariveliparambil8315 5 หลายเดือนก่อน +4

    ഈശോയെ ഈ പാട്ടു കേൾക്കാൻ ഇടയായ എന്നെയും കുടുംബത്തെയും അനുഗ്രെഹിക്കണമേ

  • @achusachu8930
    @achusachu8930 6 หลายเดือนก่อน +6

    ദിവ്യകാരുണ്യ ഈശോയെ അമ്മേ മാതാവെ എന്റെ ജീവിതത്തിൽ ഏത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ ശക്തി തരേണമെ ബുദ്ധി യും കഴിവും തന്ന് അനുഗ്രഹിക്കേണമെ കൂടെ ഉണ്ടാകണമെ 😭😭🙏🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏

  • @ebrothersvlogs3365
    @ebrothersvlogs3365 14 วันที่ผ่านมา

    അവിചാരിതമായി കാണാൻ ഇടയായി, 3പാട്ടും 3തവണ കേട്ടു 👍👍👍👍🙏🙏🙏🙏👌👌👌👌

  • @Valsammasunny-kr4hq
    @Valsammasunny-kr4hq 6 หลายเดือนก่อน +28

    പ്രിയപ്പെട്ട അച്ചാ,
    അച്ചൻ്റെ സമർപ്പണ ജീവിതവും, അനുഭവസാക്ഷ്യങ്ങളും, ഹൃദയസ്പർശിയായ ഗാനങ്ങളും യേശുവിലുള്ള വിശ്വാസത്തിൽ ആഴപ്പെടുന്നതിനും, മനുഷ്യഹൃദയങ്ങളെ സ്നേഹത്തിലും നന്മയിലും വളർത്താൻ സഹായിക്കുന്നു ..അച്ചൻ്റെ ഇനിയുള്ള പ്രവർത്തനങ്ങളിലും, ജീവിതയാത്രയിലും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥിക്കുന്നു, ആശംസിക്കുന്ന്

  • @amminipushparaj6995
    @amminipushparaj6995 6 หลายเดือนก่อน +29

    ഈശോയുടെ സ്നേഹം വളരെ ഹൃദ്യമായ് അവതരിപ്പിക്കുന്ന ഗാനങ്ങളും സംഭാക്ഷണവും.. നന്ദി. ദൈവാനുഗ്രഹം നേരുന്നു.. 🙏🙏🙏❤️🌹

  • @lillyjoseph4344
    @lillyjoseph4344 4 หลายเดือนก่อน +1

    എന്നെ ഞാൻ ആക്കിയ ഗാനം.❤
    I Love you priest ❤

  • @amalaalex8135
    @amalaalex8135 6 หลายเดือนก่อน +34

    ഈശോയെ മാത്രം സ്നേഹിക്കാ൯ വളരെ പ്രേരിപ്പിക്കുന്ന ഗാനങ്ങൾ.

  • @nicilpaul1174
    @nicilpaul1174 5 หลายเดือนก่อน +2

    അച്ഛാ,എന്റെ മനസിലെ ദുഃഖങ്ങൾ മാറുന്നതിന്.കർത്താവിൻറെ
    Divine song സാധിച്ചു. ❤️🙏

  • @jollymathew773
    @jollymathew773 5 หลายเดือนก่อน +2

    അച്ചോ ഈശോ അനുഗ്രഹിക്കട്ടെ

  • @soniyajose2536
    @soniyajose2536 6 หลายเดือนก่อน +5

    അച്ഛാ എന്റെ മക്കൾ പ്രേഭതത്തിൽനിന്നും വിടുതൽ നൽകാൻ പ്രാർത്ഥിക്കണമേ ആവേ മരിയ യേശുവേ നന്ദി

  • @rachelthomas6743
    @rachelthomas6743 6 หลายเดือนก่อน +20

    എന്റെ പൊന്നു കുഞ്ഞേ നീ എത്ര പാപിയെന്നാലും എന്ന പാട്ട് ആത്മാവിനു ദൈവികശക്തി തരുന്ന വരികൾ ആണ്. അനുതാപം.. നിറഞ്ഞു.. കണ്ണുകൾ നിറഞ്ഞു.. Thank you...

    • @mahesWai
      @mahesWai 6 หลายเดือนก่อน +1

      Very good and beautiful 😢Songs

  • @chinnu9249
    @chinnu9249 4 หลายเดือนก่อน +1

    Super song💞💞🤲🤲🤲🤲

  • @Subhajiyan
    @Subhajiyan 6 หลายเดือนก่อน +9

    അപ്പാ പാപങ്ങൾ ക്ഷമിച്ചു അനുഗ്രഹിക്കേണമേ.l

  • @shijidevasya5474
    @shijidevasya5474 6 หลายเดือนก่อน +3

    ആച്ഛന്റെ പ്രാർഥനയിൽ എന്റെ കുടുംബത്തെയും ഉൾപെടുത്താണമേ എന്ന് ഞാൻ യാചിക്കുന്നു ആമേൻ 🙏

  • @georgechemperiponpara8350
    @georgechemperiponpara8350 6 หลายเดือนก่อน +4

    എൻ്റെ പൊന്നു കുഞ്ഞേ നീ എന്ന ഗാനം ആരിലും അനുതാപവും മാറ്റവും വരുത്തും. മരിയ ദാസച്ചൻ ചെമ്പേരി അസിസ്റ്റൻ്റ് വികാരി ആയിരിക്കുമ്പോഴാണ് ഈ ഗാനം ഞാൻ കേൾക്കുന്നത്... ആ നിമിഷം എന്നിൽ വന്ന മാറ്റം തന്നെ എന്നെക്കൊണ്ട് നിരവധി തവണ പലയിടത്തും ആ പാട്ട് കർത്താവ് പാടിച്ചു. ശോക ഗാനം പാടാൻ എനിക്കുള്ള കഴിവു മുഴുവൻ പ്രയോഗിച്ച് കരഞ്ഞ് പാടിയ ധ്യാനങ്ങൾ! അത്ഭുതങ്ങൾ നടക്കുന്നു!

  • @BeenaSeb
    @BeenaSeb 6 หลายเดือนก่อน +22

    Suppar suppar എത്ര മനോഹരം ഹൃദയസ്പർശിയായ ഗാനം 🙏🙏🙏❤️❤️❤️

  • @Gdcgygh
    @Gdcgygh 5 หลายเดือนก่อน

    Love u JEASUS... Love u father ഒന്നും പറയാനില്ല 💖💖💖💖💖💖💖💖💖

  • @dollyjoe8677
    @dollyjoe8677 6 หลายเดือนก่อน +5

    അച്ഛനെ ഈ ശോ അനുഗ്രഹിക്കട്ടെ

  • @chinnusworl
    @chinnusworl 6 หลายเดือนก่อน +9

    ഞാനും തകർന്നു നിൽക്കുന്ന അവസ്ഥയിൽ ആണ്.. ഈശോ എന്നെയും തൊടുമെന്ന് വിശ്വസിക്കുന്നു

    • @mathaichacko5864
      @mathaichacko5864 6 หลายเดือนก่อน +1

      ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു പോകുക, ചെറിയ നിരാശകൾ അവഗണിക്കുക, വിജയം ഉറപ്പ് 👍

    • @mjpaulose9045
      @mjpaulose9045 6 หลายเดือนก่อน

      👍👍👍

  • @mariammasabu1922
    @mariammasabu1922 6 หลายเดือนก่อน +9

    Very good, അച്ഛന് ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

    • @mathaichacko5864
      @mathaichacko5864 6 หลายเดือนก่อน

      'അച്ചനെ'👍

  • @minigory6871
    @minigory6871 6 หลายเดือนก่อน +4

    കർത്താവേ അച്ഛനെ അഭിഷേകത്താൽ നിറക്കേണമേ എന്റെ ഈശോയെ കൃപകൾ ചൊരിയേണമേ എന്റെ പിതാവേ

    • @mathaichacko5864
      @mathaichacko5864 6 หลายเดือนก่อน

      'അച്ചനെ'👍

  • @clinton_christy
    @clinton_christy 6 หลายเดือนก่อน +4

    നല്ല ഇമ്പമുള്ള സൗണ്ട് ആണ് അച്ഛന്റെ പാട്ടിന്

  • @brijithaa2906
    @brijithaa2906 6 หลายเดือนก่อน +11

    അച്ചാ ഈ പാട്ട് അടിപൊളി അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നു ❤❤❤❤

  • @sojisojins8431
    @sojisojins8431 6 หลายเดือนก่อน +3

    🙏🙏🙏ഒരാൾ ജീവിതത്തിലേയ്ക് തിരിച്ചു കൊണ്ട് വരാൻ അച്ഛന് സാധിച്ചു അതിന് ഒത്തിരി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marykuttyroy6777
    @marykuttyroy6777 6 หลายเดือนก่อน +11

    ഞാനും ആത്മഹത്യാ ഘട്ടം ഒരു ഗാനം കേട്ടു ജീവിതത്തിലേക്ക് തിരികെ വന്നതാണ്
    ഗാനമിതാണ് .. ദുഃഖ ഭാരം ചുമലിൽ എറ്റി ....

    • @sussyp.a.5506
      @sussyp.a.5506 6 หลายเดือนก่อน

      🙏

    • @mathaichacko5864
      @mathaichacko5864 6 หลายเดือนก่อน +1

      യേശുവും മാതാവും വഴി കാട്ടട്ടെ, ആമേൻ

    • @BijuR-md6dz
      @BijuR-md6dz 5 หลายเดือนก่อน

      Achane krupayum abhishekavum nalky daivam anugrahikkatye

  • @kesibi2534
    @kesibi2534 6 หลายเดือนก่อน +2

    ഒറ്റ തവണ കേട്ടപ്പോൾ തന്നെ ചുണ്ടിൽ ഈണവും വാക്കുകളും മനപാഠം.. What a beautiful song... Gifted father

  • @nancy-ij1oq
    @nancy-ij1oq 6 หลายเดือนก่อน +4

    എന്ത് feel ആണ്.ദൈവം എന്നും അനുഗ്രഹിക്കട്ടെ..🎉

  • @SudhaEmanuel
    @SudhaEmanuel 6 หลายเดือนก่อน +7

    വെരി ഗുഡ് ഫാദർ 👍👍🙏🙏👍👍സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️

  • @ashajacob7281
    @ashajacob7281 6 หลายเดือนก่อน +8

    അച്ചാ എന്റെ മകൾ അന്നക്ക്‌ വേണ്ടി may 5 ന്റെ കുർബാനയിൽ അച്ഛൻ പ്രാർത്ഥിക്കണം.അന്ന് അവൾക്ക് NEET എൻട്രൻസ് ആണ്.അവൾ ആകെ വിഷമത്തിൽ ആണ് ആൽമ ധൈര്യം നൽകി പരിശുദ്ധൽമാവിനെ നൽകി പഠിച്ചതെല്ലാം ഓർക്കാനുള്ള വലിയ കരുണ കാണിക്കണമേ

    • @mathaichacko5864
      @mathaichacko5864 6 หลายเดือนก่อน

      വിശ്വാസത്തോടെയും പ്രാർത്ഥനയോടെയും പോകുക 👍

    • @ushajoseph5774
      @ushajoseph5774 6 หลายเดือนก่อน

      അച്ചാർ ഞങ്ങളെയും ംപരിശുദ്ധ കുർബാനയി ഓർക്കണേ

    • @mathaichacko5864
      @mathaichacko5864 6 หลายเดือนก่อน

      @@ushajoseph5774 അച്ചാറിന്റെ കാര്യം മനസ്സിലുണ്ടെന്നു തോന്നുന്നു 😄

  • @jeronsebastian2860
    @jeronsebastian2860 6 หลายเดือนก่อน +14

    യേശുവേ കോടനാകോടി നന്ദി.❤

  • @lisarosesister4457
    @lisarosesister4457 6 หลายเดือนก่อน +7

    Congratulations fr.louice.I pray that many more souls be protected from the heart breaking moments by these songs

  • @elsammathomas3474
    @elsammathomas3474 6 หลายเดือนก่อน +10

    എന്റെ പൊന്നു കുഞ്ഞേ ♥️ ഹൃദയ സ്പർശിയായ സോങ് ♥️

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 6 หลายเดือนก่อน +5

    മനോഹരമായാ ഗാനം 👌കേട്ടപ്പോൾ സങ്കടം വന്നു ❤

  • @HOLYLANDLIVE
    @HOLYLANDLIVE 6 หลายเดือนก่อน +3

    Amazing lyrics and marvellous singing. Glory to God . God Bless you Father .🙏🙏🙏🙏

  • @binoyzacharia9768
    @binoyzacharia9768 6 หลายเดือนก่อน +7

    Better than any other lyrics and best tune and best singing.
    I believe only Jesus directly give this lyrics .
    All the best dear and rev.father.
    God bless you to sing more and more good songs like this.

  • @rosilyjoseph7319
    @rosilyjoseph7319 6 หลายเดือนก่อน +8

    Super Song. Heart touching. God bless u father🎉❤

  • @rachelammakg9219
    @rachelammakg9219 5 หลายเดือนก่อน

    Acha, വളരെ നല്ല പാട്ടുകൾ.രണ്ടാമത്തെ പാട്ട് എയ്റെ ടച്ചിംഗ്

  • @beenabinesh589
    @beenabinesh589 6 หลายเดือนก่อน +17

    സ്വർഗ്ഗീയ ശബദം ....... ദൈവീക വാക്കുകൾ🫀❤️🙏🙏🙏🙏🙏🙏🙏🙏

  • @achamma8574
    @achamma8574 6 หลายเดือนก่อน +7

    Ente Esoea nanni ente molae kathurakshikaname

  • @SaraswathiSuresh-ym2lp
    @SaraswathiSuresh-ym2lp 5 หลายเดือนก่อน

    Behumanapetta achcha ande rand makkalilninnum nan aage tagarnirikyugeyan...mobile addiction friendship pranayam..pls pray for my childrens mistakes and correct them by heavenly father ..jesus..❤

  • @lillygeorge8788
    @lillygeorge8788 6 หลายเดือนก่อน +3

    Eesoye Papakadangal Poruthu Njangale Anugrahikaname Aaseervadhikaname ✝️🙏✝️God Bless You 2Always 🙏🙏

  • @SindhuManiyan-o9t
    @SindhuManiyan-o9t 6 หลายเดือนก่อน

    Achha എന്റെ kudumbathinum എന്റെ എല്ലാ sghotharakudumbathinum
    Nallathuvaraan prarthikane

  • @smitharajesh5545
    @smitharajesh5545 5 หลายเดือนก่อน

    Suprrrr🎉🎉🎉thank god

  • @maryjustin2277
    @maryjustin2277 6 หลายเดือนก่อน +3

    Amen.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @behanans3910
    @behanans3910 5 หลายเดือนก่อน

    Heart touching song 🙏🙏 Congratulations father

  • @jestyjames62
    @jestyjames62 6 หลายเดือนก่อน +5

    Heart touching song😢🥺😭

  • @rosammajoseph8155
    @rosammajoseph8155 6 หลายเดือนก่อน +3

    Very lucky parishioners who got this talented, blessed father. God bless father.

  • @jayasreenair4865
    @jayasreenair4865 6 หลายเดือนก่อน +2

    Yeshuve nanni 🙏 super 👍 vishamathode erunnappol u tube thuranna udane kitti ashwasamayi samadhanam 🙏 natha I love you ❤️🌹

    • @varghesekm9795
      @varghesekm9795 6 หลายเดือนก่อน

      യേശുവേ നന്ദി ✝️💞🙏🏻🌹

  • @clarapereira634
    @clarapereira634 6 หลายเดือนก่อน +3

    I love this song...& during the adoration of the Blessed Sacrament i play this song sung by Kester...its so Heavenly..

  • @usharajasekar9453
    @usharajasekar9453 6 หลายเดือนก่อน +2

    PRAISE THE LORD JESUS🙏AMEN 🙏HALLELUJAH 🙌 YESAPA ACHANILUDE PADUNNU. YESAPAA STHOTHIRAM🙏YESAPPA NANDRI 🙏 GOD BLESS YOU ALL🙏♥️🙏

  • @GracyJoseph-qm5ez
    @GracyJoseph-qm5ez 6 หลายเดือนก่อน +2

    എന്റെ കല്ലാണം കഴിപ്പിച്ച അച്ചൻ❤❤❤

  • @joseantony9046
    @joseantony9046 6 หลายเดือนก่อน +3

    Super song Acha.Praise the lord.❤🎉❤

  • @JollyBabu-g4u
    @JollyBabu-g4u 6 หลายเดือนก่อน +3

    Achhane dhaivam dharalamamyi anugrahikkatte

  • @TintujohnJohn
    @TintujohnJohn 6 หลายเดือนก่อน

    Paapa bodhathekkal valya praayichithamilla.Avasaanam vare sahichu nilkkunnavar rekshikkapedum🙏Amen...

  • @maryjoy2358
    @maryjoy2358 5 หลายเดือนก่อน +2

    🙏🙏🙏🙏♥️♥️♥️

  • @rupajohn9076
    @rupajohn9076 6 หลายเดือนก่อน +2

    Beautiful lyrics..Beautiful song!❤

  • @courageincrises3959
    @courageincrises3959 6 หลายเดือนก่อน +2

    Res father's how much heart touching lines super super hit songs may god bles urs always super voice super words super lines OK many many heart ful thanks

  • @tinyjose5568
    @tinyjose5568 6 หลายเดือนก่อน +2

    Ist time listening.It's too heart touching.God bless you Father.Very meaningful song

  • @minikora6463
    @minikora6463 6 หลายเดือนก่อน +5

    Mariadas അച്ഛൻ 👍😍❤

  • @rubijoseph8528
    @rubijoseph8528 6 หลายเดือนก่อน +2

    Yesuve nanni. Super song father. God bless you to continue your mission on this Earth. 🙏🏼🙏🏼🌹🌹

  • @maryrajan8591
    @maryrajan8591 6 หลายเดือนก่อน +2

    jesus bless my childrens deliver from badhabits friends sins evils lazynes protect from enemies give faith wisfom knowledge

  • @lissyjohn672
    @lissyjohn672 6 หลายเดือนก่อน +3

    Amazing no words acha

  • @tinyjose5568
    @tinyjose5568 6 หลายเดือนก่อน +2

    Both of you Priests voice feels the same ❤

  • @tresathomas543
    @tresathomas543 6 หลายเดือนก่อน +2

    Excellent song acha.🎉🎉😊

  • @santhanasamy7136
    @santhanasamy7136 6 หลายเดือนก่อน +2

    Amen Amen 🙏🏻 🤲🙏🏻⚘️🌷♥️🌷⚘️🙏🏻🤲🙏🏻LIMA

  • @rosammaantony3421
    @rosammaantony3421 6 หลายเดือนก่อน +2

    Oh, myGod kakkaname.yenthoru feel anu.papangal porukkaname eesoye.

  • @somatomy5085
    @somatomy5085 6 หลายเดือนก่อน +3

    Super song god bless us

  • @marypannengadan4720
    @marypannengadan4720 6 หลายเดือนก่อน +2

    How sweet it is fr worth while to hear and meditate on it daily may God bless you fr no words today thank you congratulations

  • @MariyammaSaji-y5u
    @MariyammaSaji-y5u 6 หลายเดือนก่อน +3

    Aha!❤ Nalla song ..2nd ❤wow...വരികൾ.. സൂപ്പർ

  • @TintujohnJohn
    @TintujohnJohn 6 หลายเดือนก่อน

    Shemikkumennorth veendum veendum paapam cheyyathirikatte🙏💙🙏

  • @omaskeralakitchen6097
    @omaskeralakitchen6097 6 หลายเดือนก่อน +2

    Super Beautiful song

  • @Minibabu-nq2wf
    @Minibabu-nq2wf 6 หลายเดือนก่อน +1

    paapabaarathal kazhiyunnavarkum,vanjikapettavarkum,chathikapettavarkum aaswasanalkuna ganam.oru prarthanakupolum pattathe thakarnu nilkuna avasthayil oru ganathiloode eshoye maathram snehikan preripikuna ganam.achanu eniyum enganeyulla ganagal rechikanum,aalapikanum kazhiyate.

  • @mollywilson842
    @mollywilson842 6 หลายเดือนก่อน +4

    ഐ ലവ് you jesus🌹❤️🙏

  • @laurancekannampuzha6221
    @laurancekannampuzha6221 6 หลายเดือนก่อน +2

    Glory to Jesus Christ 🙏Hallelujah sthothram sthothram sthothram 👏👏👏👏

  • @jessyraju1182
    @jessyraju1182 6 หลายเดือนก่อน +2

    Very good spiritual song❤❤

  • @AnnammaJoseph-r3w
    @AnnammaJoseph-r3w 5 หลายเดือนก่อน

    Super acha super

  • @kunjukunjammavarghese2833
    @kunjukunjammavarghese2833 6 หลายเดือนก่อน

    ❤Amen sthothrsm.

  • @umadevi-pq6mx
    @umadevi-pq6mx 6 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shylamathew8844
    @shylamathew8844 6 หลายเดือนก่อน +3

    Beautiful songs👍🙏

  • @BINDU_TOM
    @BINDU_TOM 6 หลายเดือนก่อน

    Praise God🙏❤️🙏God bless you Father👍🥰🎉pray for my family🙏🙏🙏🙏

  • @omanaxavier9470
    @omanaxavier9470 6 หลายเดือนก่อน +1

    Very melodious song। Thank you Father 👌🙏🙏🙏🙏🌹🌹🌹
    🙏🙏🙏

  • @Marykutty-b4r
    @Marykutty-b4r 6 หลายเดือนก่อน

    അച്ഛാ എന്റെ മകനുവേഡി ഒന്നുപ്രതീക്കണമേ 🙏🙏🙏

    • @mathaichacko5864
      @mathaichacko5864 6 หลายเดือนก่อน

      അച്ചാ, മകനുവേണ്ടി പ്രാർത്ഥിക്കണമേ, ആമേൻ 🙏

  • @celinenigo1225
    @celinenigo1225 6 หลายเดือนก่อน +3

    Super acha👍🙏
    God bless ❤️

  • @julietthomas4519
    @julietthomas4519 6 หลายเดือนก่อน +2

    Very emotional and touching song

  • @ancychacko1369
    @ancychacko1369 6 หลายเดือนก่อน

    അച്ഛാ എന്റെ മകൻ ഷിനു +2 എഴുതി കൊണ്ട് ഇരിക്കുന്നു വിജയം കൊടുത്തു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ.. ആമേൻ 🙏🏻