Headmaster Malayalam Full Movie 4K | Babu Antony | Thampy Antony | Jagadeesh | Manju Pilla | Devi

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • You are Watching on : Headmaster Malayalam Full Movie 4K | Babu Antony | Thampy Antony | Jagadeesh | Manju Pilla | Devi
    PLOT
    Headmaster, is an inspired adaptation from POTHICHORU, a short story which portrayed the miserable lives of school teachers in Kerala, during the mid twentieth century. Joseph Mundassery the education minister, read POTHICHORU in the Kerala Legislative Assembly, to reveal the pitiable condition of teachers. Pothichoru pave the way for the revolutionary Education Bill, which was introduced to the assembly in 1958.Though the Bill Failed to get the approval, it inspired a number laws and amendments that substantially improved the salary and ultimately the living standards of school teachers.
    Director
    Rajeev Nath
    Writer
    K.B. Venu
    Stars
    Babu Antony, Devi, Jagadish
    #newmalayalammovie2025 #headmastermovie #headmasterfullmovie #babuantony
    #jagadeeshcomedyscenes #newmalayalammovies
    ========================================================
    SUBSCRIBE TO OUR CHANNEL FOR MORE MOVIES: / speedaudiosandvideos
    Check out our other channels for more movies:
    Subscribe to Tamil ➜ / speedtamilmovies
    Subscribe to Malayalam ➜ bit.ly/38tiF4D
    Welcome to Speed Audio & Video Malayalam TH-cam Channel
    Speed Audio and Video is a leading entertainment channel in the digital platform Office @ Speed Audio and Video, Dubai, P.O Box 67703, Sharjah, United Arab Emirates.
    Enjoy & Stay Connected With Us!
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
    Join Whatsapp Group ➜ chat.whatsapp....
    Follow us on Twitter ➜ sp...
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudi...
    ©Speed Audio & Video, Sharjah, UAE
    mail: speedaudioandvideoavs@gmail.com

ความคิดเห็น • 74

  • @rasiya2356
    @rasiya2356 6 วันที่ผ่านมา +8

    മാനത്തു പൊതിച്ചോറു ഒരു മേഘം കവരുന്നു..... 😭😭 ഹൃദയസ്പർശിയായ ചിത്രം ❤️❤️ എല്ലാവരും എത്ര നന്നായി അഭിനയിച്ചിരിക്കുന്നു, മകനായി അഭിനയിച്ച ആ കുട്ടി വളരെ നന്നായി.. ആ പഴയ കാലം 😥

  • @anithaga
    @anithaga 5 วันที่ผ่านมา +6

    ഹൃദയസ്പർശിയായ കഥയുടെ മനോഹരമായ ചലച്ചിത്രവിഷ്കാരം 👍 ഹെഡ്മാഷായി അഭിനയിച്ച ,സാത്വികഭാവമുള്ള നടൻ തമ്പി ആന്റണി വളരെ സ്വഭാവികമായി അഭിനയിച്ചു.
    ബാബു ആന്റണിയുടെ അഭിനയജീവിതത്തിലെ വളരെ നല്ല കഥാപാത്രം . മകനായി അഭിനയിച്ച കുട്ടിയും ബാക്കി എല്ലാവരും മികച്ച അഭിനയം കാഴ്ച വച്ചു .
    ഈകാലഘട്ടത്തിലെ കുട്ടികളും മുതിർന്നവരും കണ്ടിരിക്കേണ്ട ചിത്രം

    • @ThampyAntony
      @ThampyAntony 4 วันที่ผ่านมา

      Thank you so much ❤

  • @shineykuruvilla4264
    @shineykuruvilla4264 19 ชั่วโมงที่ผ่านมา

    Babu chetta/Thampychaya awesome 👌 movie loved it 😢❤....very touching ...well done !!

  • @ArshadBatherysnest
    @ArshadBatherysnest 4 วันที่ผ่านมา +2

    മലയാളിയുടെ വായനയിൽ എന്നും നിറഞ്ഞു നിൽക്കുന്ന കഥയിൽ നിന്നും പിറവി കൊണ്ട ഈ സിനിമയും നമ്മുടെ ഹൃദയത്തെ തൊടുന്നു .
    തമ്പി ആന്റണി എന്ന നടൻ തന്റെ കഥാപാത്രത്തിലേക്ക് അലിഞ്ഞു ചേരുന്നത് നമുക്ക് അനുഭവിക്കാൻ കഴിയുന്നു .

    • @ThampyAntony
      @ThampyAntony 4 วันที่ผ่านมา

      Thank you Arshad

    • @ThampyAntony
      @ThampyAntony 3 วันที่ผ่านมา

      Thank you for the feedback

  • @RajendraNanu-k7z
    @RajendraNanu-k7z 4 วันที่ผ่านมา +3

    ഈ സിനിമ കണ്ടു എന്റെ കണ്ണ് തുടച്ച് തുടച്ച് ആണ് കണ്ടു തീർത്തത് കാരണം എന്റെ കുട്ടി കാലം ഞാൻ ഓർത്ത് പോയി എനിക്ക് 54വയസ്സ് ആയി ഇപ്പോൾ 🙏❤️❤️🌹

    • @ThampyAntony
      @ThampyAntony 3 วันที่ผ่านมา +1

      Thanks for watching

    • @RajendraNanu-k7z
      @RajendraNanu-k7z 3 วันที่ผ่านมา

      @ThampyAntony 🙏🌹👌❤️ നല്ല ഒരു നടൻ ആണ് ഞാൻ ആദ്യം മായി കാണുന്നു സൂപ്പർ ആയി സാർ ബാബു ആന്റണി സഹോദരൻ ആന്നോ സാർ

  • @cletesvp
    @cletesvp 3 วันที่ผ่านมา +1

    അച്ഛൻ 🙏🙏
    സ്നേഹവും കരുണയും നന്മയും ആണ്‌ അച്ഛൻ
    തമ്പി സർ, അങ്ങ് ഒരു great ആര്ടിസ്റ്റ് ആണ്‌.
    ക്ലാസ്സ്‌ മൂവി. കണ്ണ് നിറഞ്ഞു ആണ് കണ്ട് തീർത്തത്.

    • @ThampyAntony
      @ThampyAntony วันที่ผ่านมา

      Thank you so much ❤

  • @mohammedshuhaib7005
    @mohammedshuhaib7005 2 วันที่ผ่านมา +1

    Nalla movie ❤

  • @SRajendranpillai
    @SRajendranpillai วันที่ผ่านมา +1

    Excellant film

  • @benambience
    @benambience 6 วันที่ผ่านมา +7

    നല്ല സിനിമ. നമ്മുടെയൊക്കെ ബാല്ല്യമല്ലേ ഇത്.

  • @sreenivasannair2612
    @sreenivasannair2612 4 วันที่ผ่านมา +1

    Valare nalinu shesham hridayam sparshiyaya oru film. Very good movie. Ithinu okke venam award kodukkan. Ente Ammaye Njan vallathe miss cheyyunnu. She was also a teacher.

  • @vijipillai3335
    @vijipillai3335 6 วันที่ผ่านมา +5

    Babu Antony enthu beautiful ayiddu anu act cheyithekkunnathu ❤❤❤

  • @venumenon2961
    @venumenon2961 6 วันที่ผ่านมา +5

    Babu Antony super performance. A beautiful movie and all who worked in front of the camera and behind deserve congratulations.

  • @RajMohan-u6i
    @RajMohan-u6i 5 วันที่ผ่านมา +2

    ഇതു കണ്ടില്ലെങ്കിൽ വളരെ നഷ്ട്ടം 😔😔 യൂട്യൂബിൽ ആദ്യമായി ആണ് ഫിലിം കണ്ടിട്ട് കമെന്റ് ഇടുന്നത് 👌🙏🙏

    • @ThampyAntony
      @ThampyAntony 5 วันที่ผ่านมา

      നന്ദി , സ്നേഹം

  • @beenasunil3414
    @beenasunil3414 3 วันที่ผ่านมา +1

    Director u made me cry 😭😭. Thanks good movie made. Super❤❤.

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 5 วันที่ผ่านมา +4

    Megastar Babu Antony kidilolkkidilam

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 7 วันที่ผ่านมา +10

    Babu Antony 👍The celebrity ACTOR 🙏🙏.. 🏆🏆🏆🏆🏆

  • @rainz1960
    @rainz1960 7 วันที่ผ่านมา +8

    Classic ..relaxing movie makes u a better human ..

  • @മണികണ്ഠൻഅണക്കത്തിൽ
    @മണികണ്ഠൻഅണക്കത്തിൽ 2 วันที่ผ่านมา +1

    സിനിമ കൊള്ളാം; കണ്ടിരിക്കാം. മുമ്പ് ഒരു സിനിമ വന്നിരുന്നു; ഇതുപോലെ, ഫ്ലാറ്റിൽ വെള്ളമില്ലാത്ത അവസ്ഥ. അതിനു മറ്റൊരുനാറ്റമായിരുന്നു. അതിനേക്കാൾ ഏറെ ഭേദമാണ്. എല്ലാവരും നന്നായി അഭിനയിച്ചു. പിന്നെ, പണപ്പൊതി രണ്ടിടത്ത് രണ്ടുപേർക്കു കൈമാറിയപ്പോഴും അതൊരു കാലിബോക്സ് പൊതിഞ്ഞതാണെന്ന് പ്രേക്ഷകർക്കു മനസ്സിലായി. അതുപോലെയാണ് സ്വീകരിച്ചത്. മറ്റൊരു കാര്യം: ഭാര്യയ്ക്ക് അവശ്യഘട്ടത്തിൽ ഹോസ്പിറ്റലിൽ പോകുവാൻ ഡോർ തുറക്കാൻ കഴിയാതെ വിഷമിച്ചിരുന്ന ഭർത്താവിന്, ഡോർ ഓപ്പണായി എന്നറിഞ്ഞപ്പോൾ യാതൊരു ഭാവവ്യത്യാസവും കണ്ടില്ല. എക്സ്പ്രഷൻ ചെറുതെങ്കിലും ആകാമായിരുന്നു.

  • @Leggaccy
    @Leggaccy 2 วันที่ผ่านมา +1

    കാണണം എല്ലാരും.. അത്രേ പറയുന്നുള്ളു.. ഞാൻ ജീവിക്കുവാരുന്നു. ഈ കഥയിലെ നായക സ്ഥാനത്തു നിന്നു എന്നെ നോക്കി കണ്ടു പഴയ എന്നെ 😒

  • @AshrafMoosa-j4s
    @AshrafMoosa-j4s 6 วันที่ผ่านมา +5

    പുതുതലമുറക്ക് അന്യമായ കഴിഞ്ഞതലമുറയുടെ പച്ചയായ ജീവിതം 😢

  • @lekhapr5729
    @lekhapr5729 5 วันที่ผ่านมา +2

    Babu Antony ❤❤❤

  • @senatorofutah
    @senatorofutah 4 วันที่ผ่านมา +1

    We need show this movie all school s in india 🇮🇳
    All students in school

  • @reasonjosethazhekadanrithi6505
    @reasonjosethazhekadanrithi6505 4 วันที่ผ่านมา +1

    Nice heart touching film ❤

  • @vijipillai3335
    @vijipillai3335 6 วันที่ผ่านมา +3

    Vallatha sakkadam vannu enthu baghikku anu ellavarum act cheyithekkunnathu Heart touching movie 😢😢😂 ellavarum kanu

  • @twyce4238
    @twyce4238 4 วันที่ผ่านมา +1

    Super acting & heart breaking❤😊

  • @aneeshkumar6964
    @aneeshkumar6964 5 วันที่ผ่านมา +2

    Good lovely movie.My heart touch the movie.Good message for this generation.@UAE

  • @bobysujatha638
    @bobysujatha638 7 วันที่ผ่านมา +10

    Good movies എല്ലാവരും കാണേണ്ട സിനിമ കരഞ്ഞുപോയി

  • @MayaShibu-qe1ux
    @MayaShibu-qe1ux 6 วันที่ผ่านมา +6

    Karanju poyi . Ithu verum cinema alla . Oru paadu aalukal anubhavicha pachaayaaya sathyam😭😭😭

  • @FirKw
    @FirKw 5 วันที่ผ่านมา +1

    Idu poloru pazhya shivaji ganeshan padam undu Mudalthedi,Annathe shambalarante kadaparayunna idu polethe oru kadha , 😭Nalla padam 🌹🌹🌹🌹Congratulations

  • @pachuz3751
    @pachuz3751 6 วันที่ผ่านมา +4

    മനുഷ്യൻ ആയി ഭൂമിയിൽ ജനിച്ചവർ ആഹാരത്തിനു വേണ്ടി മാത്രമാണ് ജനിച്ചത് എന്ന് ആരും മനസിലാക്കുന്നില്ല........

  • @shradhafilminstitute9871
    @shradhafilminstitute9871 7 วันที่ผ่านมา +5

    Heart touching Movie ❤ congratulations Team HEADMASTER ✍️🎬

  • @saleemparammal
    @saleemparammal 6 วันที่ผ่านมา +2

    പൊതിച്ചോറ് ❤❤❤❤❤

  • @O.MJoseph
    @O.MJoseph 6 วันที่ผ่านมา +5

    മനോഹരമായ ഒരു ചലച്ചിത്രം മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ❤❤👍

  • @മണികണ്ഠൻഅണക്കത്തിൽ
    @മണികണ്ഠൻഅണക്കത്തിൽ 6 วันที่ผ่านมา +4

    എനിക്ക് ഇത്തരം സിനിമകൾ പൊതുവെ ഇഷ്ടമല്ല. നീന്തുന്ന സിനിമ എന്നാണു പറയുക. കുറച്ചു കണ്ട് അവസാനിപ്പിക്കാമെന്നുകരുതി. പിന്നെയാണ്, മഞ്ജുപിള്ളയെ കണ്ടില്ലല്ലോ എന്നോർത്തത്. ഈ സിനിമയിൽ മഞ്ചു എന്തുചെയ്യാൻ എന്നാണു ചിന്തിച്ചത്. എന്നാൽ, ആദ്യസീനിൽത്തന്നെ മഞ്ജു അതിഗംഭീരമായി അഭിനയിച്ചു. എങ്ങനെ അവസാനിക്കും എന്നു കാണാൻ, ബാക്കികൂടെ കണ്ടു. മാഷായിരിക്കും മോഷ്ടിച്ചതെന്നു തോന്നിയിരുന്നു. എന്നിട്ടും, അത് അവതരിപ്പിച്ച രീതി വല്ലാതെ മനസ്സുലപ്പിച്ചു. ഒരിടത്ത് പ്രധാനാദ്ധ്യാപകനായ അച്ഛന്റെ ഗതികേട്; മറുഭാഗത്ത്, വിശപ്പടക്കാൻ മാർഗ്ഗമില്ലാത്ത അമ്മയുടെ ദുരവസ്ഥ! ക്ലൈമാക്സ് നന്നായി. ആ രഹസ്യം പരസ്യമാക്കാതിരുന്നതു നന്നായി.
    എന്റെ കുട്ടിക്കാലവും കുറച്ചൊക്കെ നിഴലിച്ചിരുന്നു. ചില പോരായ്മകളുമുണ്ട്. ഇത്രയും പട്ടിണിയായ കുടുംബത്തിന് അല്പമെങ്കിലും ഭൂമിയുണ്ടല്ലോ? കുറച്ചു കപ്പ സ്വന്തമായി നട്ടുവളർത്താമായിരുന്നു. കപ്പ മാത്രമല്ല; മറ്റു പലതും. മുപ്പതു വർഷമായിട്ടും മാഷിനു കിട്ടുന്നത് പന്ത്രണ്ടുരൂപമാത്രമാണെന്ന് ഭാര്യയ്ക്ക് അറിയാതിരിക്കില്ലല്ലോ? അപ്പോൾ, തന്നെക്കൊണ്ടായത് എന്തെങ്കിലും ചെയ്യാമായിരുന്നു. സാരമില്ല, കഥയല്ലേ. ബാബു ആന്റണി കഥാപാത്രത്തെ മികവുറ്റതാക്കി.

  • @Susheela-d1i
    @Susheela-d1i 7 วันที่ผ่านมา +6

    വല്ലാത്ത വിഷമം ആയി 😰😰

  • @VishnuMyway
    @VishnuMyway 5 วันที่ผ่านมา +1

    ഞാനും ചെയ്തിട്ടുണ്ട് maasheyyyy..പൊതിച്ചോറും..അല്ലാതെയ് തന്നെ മിഠായിയും🙂

  • @shajimohamed9739
    @shajimohamed9739 5 วันที่ผ่านมา +1

    ❤super

  • @mohammedzakkeerkv3744
    @mohammedzakkeerkv3744 7 วันที่ผ่านมา +6

    Babu antony different character

  • @John-v8q5f
    @John-v8q5f 7 วันที่ผ่านมา +5

    good movie touching

  • @archananair6489
    @archananair6489 7 วันที่ผ่านมา +5

    നല്ല സിനിമ കരഞ്ഞു പോയി

  • @babunk-yb6rx
    @babunk-yb6rx 6 วันที่ผ่านมา +3

    Supper

  • @reenareena9710
    @reenareena9710 6 วันที่ผ่านมา +1

    Spr😢❤🙏🙏

  • @JessyJoseph-j3s
    @JessyJoseph-j3s 7 วันที่ผ่านมา +4

    super

  • @hydreenarozario8802
    @hydreenarozario8802 7 วันที่ผ่านมา +5

    Heart touching movie..

  • @lajeeshnair8184
    @lajeeshnair8184 7 วันที่ผ่านมา +3

    ❤❤❤❤❤❤

  • @PreethaEmmanuel
    @PreethaEmmanuel 6 วันที่ผ่านมา +2

    👌👌👌👌

  • @byjulakshman5756
    @byjulakshman5756 7 วันที่ผ่านมา +3

    👏

  • @annammavijiannammaviji9867
    @annammavijiannammaviji9867 6 วันที่ผ่านมา +1

    44:03 super

  • @user-qq4jn7ik8t
    @user-qq4jn7ik8t 6 วันที่ผ่านมา +1

    🎉🎉🎉❤❤😢

  • @manjuanil7300
    @manjuanil7300 4 วันที่ผ่านมา +1

    ആകാശാണോ ഈ കുട്ടി

  • @ajayakumarkrishna1532
    @ajayakumarkrishna1532 6 วันที่ผ่านมา +3

    Panjam.athinte.ellaa.kroorathayodum.anubhavichittundu.ennaalum.ithu.sahikkaanaavunnilla

  • @VijayanR-oo7nj
    @VijayanR-oo7nj 7 วันที่ผ่านมา +3

    🙏🙏🙏

  • @ratheeshchandran4849
    @ratheeshchandran4849 4 วันที่ผ่านมา +1

    Good movie. Excellent performance by Babu Antony. But, according to me, I'm more impressed in the guest role of Jagadeesh. Talayanamanthram, Ayal Kadhayezhuthukayanu, Twenty 20, and this!

  • @ashrafthiruvanthapuram7759
    @ashrafthiruvanthapuram7759 7 วันที่ผ่านมา +3

    Cinema kollaamo

  • @rocky-D34567
    @rocky-D34567 7 วันที่ผ่านมา +4

    Rasallaa bore

    • @YahiyaapAdiyattiparambil
      @YahiyaapAdiyattiparambil 6 วันที่ผ่านมา +1

      Ninte comment mathrame negative bakiyullavar nalla movie anenna parayunnad thanik onnumariyilla

  • @johnchandy75
    @johnchandy75 4 วันที่ผ่านมา +1

    th-cam.com/video/OD7y_hgCA0o/w-d-xo.htmlsi=GoeQtmOLK6FoB9qx

  • @sajimonsamuel1796
    @sajimonsamuel1796 6 วันที่ผ่านมา +1

    ❤❤

  • @AsiyaAsiya-kc6fr
    @AsiyaAsiya-kc6fr 6 วันที่ผ่านมา +1

    Super

  • @renjinigs6015
    @renjinigs6015 4 วันที่ผ่านมา +1

    👍👍👍