ആരാണ് സാമർത്ഥ്യമുള്ള സ്ത്രീ പ്രത്യേകതകൾ എന്തെല്ലാം |Pastor. Anish Kavalam |HEAVENLY MANNA
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ആരാണ് സാമർത്ഥ്യമുള്ള സ്ത്രീ പ്രത്യേകതകൾ എന്തെല്ലാം |Pastor. Anish Kavalam |HEAVENLY MANNA
#pasroranilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer
വചനത്തേക്കുറിച്ച് ആഴമേറിയ അറിവുള്ള ഉപദേശി 🌹🌹അഭിനന്ദനങ്ങൾ 🌹🌹
🙏🙏
പ്രീയ ബ്രദർ അപ്പൻ മക്കളോട് എന്ന പോലെ നല്ല കാര്യം പറഞ്ഞു തരുന്ന ത്തിനു നന്ദി 🙏
🙏🙏🙏
🙏🙏🙏
Ĺ
,6@@heavenlymannaofficial
God Bless You Anish Pastor Keep On Going❤
🙏🙏
നല്ല സന്ദേശം!!!!!
🙏🙏
Very good message pastor
🙏🙏🙏
ആമേൻ 🙏🏻
🙏🙏🙏🙏
@@heavenlymannaofficial x
Amen amen amen amen amen amen amen amen
🙏🙏
ദൈവത്തിനു സ്തോത്രം 🙏🙏🙏
🙏🙏
Amen amen amen amen
🙏🙏
Supper thanku Pastor
🙏
Blessed message
🙏🙏
Saraye
🙏🙏
Mahesh ms
അനീഷ് പാസ്റ്റർ പറഞ്ഞത് വളരെ ശരി ആണ് ❤❤❤
🙏🙏🙏
Upavasam ennu paranjal.dhaivathodu koode erikuka ennanu.
Allathe food kazhikathe erikuka ennalla
Where is your heart,which descides the fruit of our fasting.
I kno soman christian colleagues,fasting aanu,but karangi nadakum...it could be job,shpping,etc....
If fasting,adangi othungi,dhaivathodu koode erikanam and listen to God.
Appapethava
🙏
AMEN
🙏🙏🙏
Great pastor
🙏🙏
🙏🙏
Sthothram
🙏🙏🙏
Sthosthram
🙏🙏
Pastor nalla messagaaa chirikam
🙏🙏🙏
Amen amen praise to Jesus 🙏
🙏🙏🙏
Appa
🙏🙏
Amen.
🙏🙏🙏
Thank you pastor
🙏🙏🙏
അത് correct ആണ് പാസ്റ്റർ പറഞ്ഞത്.
🙏🙏
Amen 🙏 Amen 🙏
🙏🙏🙏
Very useful and empowering message from the word of God for a day to day Christian living.
🙏🙏🙏
💯പുറത്തുന്നു ഒരുത്തനും നമ്മളെ വിമർശിക്കണ്ട. നമുക്കിടയിൽ ഉള്ള മിസ്റ്റേക്സ് തിരുത്താൻ നമുക്കിടയിൽ നല്ല ഉപദേഷ്ടക്കന്മാർ ഉള്ളതിൽ സന്ദോഷം
🙏🙏
പോടോ ഉടായിപ്പ് അനീഷ് കാവാലത്തെ പൊക്കികൊണ്ടുള്ള ഉടായിപ്പ് വീഡിയോ
Why waste time giving same reply &same emoji
😢😢@@heavenlymannaofficial😢😢
ആമേൻ 🙏🙏🙏🌹
Amen 👏praise the Lord 🙏
🙏🙏
എന്റെ മക്കൾക്കു വേണ്ടി ദൈവമക്കൾ പ്രാർത്ഥിയ്ക്കണമെന്ന പേക്ഷിയ് ക്കുന്നു
🙏🙏
Halelluha
🙏🙏
സ്തോത്രം
🙏🙏🙏
Atha
🙏👏
Thank u pr nurses nte karryam paranjathu correct aanu
🙏🙏🙏
Hoyer lift Pastor
🙏🙏
Sathyama pasteree...veettukarecholli..avasanam Kariveppilaaa..
🙏🙏
Parihasam anu sare ente main
🙏🙏🙏
🥰🥰
🙏🙏🙏
❤❤❤🎉🎉
🙏🙏🙏
Amen 🙏 ❤❤❤
🙏🙏🙏
ആമേൻ ❤❤❤
God bless brother
🙏🙏
സത്യം
🙏🙏🙏
Praise the Lord
🙏🙏🙏
God Bless U Pastor
🙏🙏
Good
🙏🙏🙏
Very correct
🙏🙏🙏
🙏🙏🙏🙏amen
🙏🙏🙏
குடும்பத்தினு வேண்டி எத்ரா கஷ்டப்பட்டாலும் ஒருவிலயும் kalpikathaval
🙏🙏🙏
Sthree ethra samarthyam kanichittum kariyam illa vettil ulla purushanmmarum aganam allel veedu naragam agum pastor .
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
That is real, paster we are working hard.
എന്ത് കണ്ടിട്ട് ആണ് 😂😂😂😂
🙏🙏🙏
Ennu mattullavar parayanam. Allathe churchil ullavar paranjal pora
ആമേൻ
🙏🙏🙏
Shothram
🙏🙏🙏
Amen ❤️🙏
Praise the Lord ❤️🙌
🙏🙏🙏
Amen🙏🙏🙏
🙏🙏🙏
ഞാൻ ഓൺലൈനിൽ കേൾക്കുന്നുണ്ട് രാവിലെ എഴുന്നേൽക്കും പ്രാർത്ഥിക്കും 8.15 ന് കൊച്ചിന് സ്കൂൾബസ്സ് വരും ഒരുക്കി സ്കൂളിൽ വിടും ഭർത്താവിന് കഴിക്കാനുള്ള ഭക്ഷണവും ഉണ്ടാക്കും . നമ്മൾ കഴിച്ചില്ലെങ്കിലും അവർ വിശന്നിരിക്കാൻ പാടില്ല അതാണ് എന്റെ കാഴ്ചപ്പാട്
🙏🙏🙏
ഹൊ...അപര കഴിവുള്ള സ്ത്രീ
@@shreyamariyam2337 എന്ന് പറഞ്ഞോ
@@shreyamariyam2337 അപര അല്ല അപാര എഴുതാൻ പഠിച്ചിരുന്നെങ്കിൽ .
@@shreyamariyam2337😂😂
കൊള്ളരുതാത്ത ഭർത്താക്ന്മാരും അമ്മായിഅമ്മമാരും നിമിത്തം എത്രയോ പെൺകുട്ടികളുടെ ജീവിതം ഇല്ലാതാകുന്നു. അവരെപറ്റി കൂടി pastor പറയണം.
🙏🙏🙏
Right
Correct 💯
Amen
🙏🙏🙏
Amen🔥🔥🔥🔥🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️🤍🤍🤍🤍sthothram sthothram Yeshu appaye 🔥🔥🔥🔥🔥🙏🙏🙇♀️🙇♀️
🙏🙏🙏
Looks like a strong & rich lady who can take decisions of her life. How many husbands allow the wife to take decision. This lady in the bible gives to the poor selflessly... Note the point.... King Solomon is a good writer.... In his imagination he wants the women like that....
🙏🙏
Yes...
Antamma anthoru boran proggram
🙏🙏
പ്രോഗ്രമല്ല വചന ശുശ്രൂഷ..
ഒത്തിരി നന്നി
🙏🙏🙏
Aagaram kazhikkathathu mathramalla ubavasam😊
🙏🙏🙏
കുറ്റം പറച്ചിലിന് വല്ല അവാർഡും ഉണ്ടങ്കിൽ അത് ഇയാൾക്ക് തന്നേ കൊടുക്കണം
🙏🙏🙏🙏
Exactly
ഇയാൾക്ക് തച്ചൊപപികകണ൦
ഈ ദുഷ്ട ലോകാരോട് അവരുടെ തെറ്റുകളെ ചൂണ്ടി കാണിച്ചു കൊടുത്തു അവരെ നേർവഴിക്കു കൊണ്ട് വരുവാൻ ശ്രെമിക്കുന്ന അനീഷ് പാസ്റ്ററേ ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ...വിവേക ശൂന്യർ ആയ മനുഷ്യന് ഇത് ഉൾകൊള്ളാൻ പറ്റാത്തത് കൊണ്ട് പാസ്റ്ററെ പുലഭ്യം പറയുന്നു അത്രയേ ഒള്ളു പാസ്റ്റർക് ഇനിയും ഇതുപോലുള്ള നല്ല നല്ല മെസ്സേജുകൾ പറയുവാൻ ദൈവം കരുത്തു പകരട്ടെ
😊
🙏
16:43 16:43 16:48
🙏🙏
ഒരു നേരം കഴിച്ച് പ്രാർത്ഥനക്ക് ഇരിക്കാം, പക്ഷേ അത് ഉപവാസം എന്ന് പറയരുത്, ഉപവാസത്തിൻ്റെ കുറഞ്ഞ ദൈർഘ്യം 24 മണിക്കൂർ ആണ്
🙏🙏🙏
24hrs fasting, is it in Bible?
ഉപവാസം 24 മണിക്കൂർ എന്ന് നിയമം ഒന്നും ഇല്ല .
അല്ല..ഈ നിയമം അടിച്ചു ഏല്പിക്കുകയും അത് അങ്ങെനെ തന്നെ ആണ് എന്ന് ഉറപ്പിക്കാന്‍ എന്തെങ്കിലും അടിസ്ഥാനം വചനത്തില്‍ വ്യവസ്ഥ ഉണ്ടോ???
ഒരു നേരം ഉപവാസം എടുത്താലും, മുഴുവന്‍ നേരം ഇരുന്നാലും ദൈവത്തോടുള്ള ഭക്തിയും വിശ്വസ്തയും ഇല്ലേ പിന്നെ ഉപവാസം വച്ചാല്‍ എന്നാ വച്ചില്ലെങ്കില്‍ എന്ന???
@@sallykuruvilla4467കറക്റ്റ്
ജെഎംജെ
🙏🙏
21.50...🙏🙏🙏🙏
🙏🙏
രാത്രി എത്ര നേരം വേണം എങ്കിലും ഇരിക്കാം.. രാവിലെ നേരത്തെ എണീറ്റാൽ അന്നത്തെ ദിവസം മുഴുവൻ ഉറക്കം തൂക്കം ആണ് എനിക്ക്
🙏🙏🙏
😂 Good speach God bless Anil pastor
🙏🙏🙏
എന്തിനാ ഇങ്ങനെ പരിഹാസത്തോടെ പ്രസംഗിക്കുന്നത്...നിങ്ങളോട് ഇടപെടും ന്ന പോലെ അല്ല ദൈവം മറ്റൊരലോട് ഇടപെടുന്നത് അത് കൊണ്ട് പരിഹാസം നിർത്തി ദൈവത്തിൻ്റെ പരമധികരത്തിനി കിഴടുങ്ങു...pls
🙏🙏🙏
അത് അയാളുടെ ഇഷ്ടമാണ് സ്വാതന്ത്ര്യമാണ്...!!! അനുകൂല, പ്രതികൂല അഭിപ്രായങ്ങൾ ഉണ്ടാവാം....!!! നിനക്ക് താല്പര്യമില്ലെങ്കിൽ കേൾക്കേണ്ട....!!!
ഇത് ഞങ്ങൾക് ഇഷ്ട്ടമാ കേൾക്കാൻ സഭയിൽ പ്രായം ഉള്ളവർ ഉപദേശിക്കും..അത് നിങ്ങൾക് ഇഷ്ട്ടമല്ലെങ്കിൽ വേറെ ഇതെല്ലാം ടോപ്പിക്ക് ഉണ്ട്....കാണാൻ അത് കാണ് പ്ലീസ് നെഗറ്റീവ് പറയല്ലേ
ഇയാളൊരു മാനസിക രോഗിയാണോ ?
🙏🙏🙏
Bible വായിച്ചതു കൊണ്ടാണോ
കറക്റ്റ്... മിക്കവാറും ഈ ദൈവദാസൻ പറയുന്ന സധുപദ്ദേശങ്ങൾ ഉൾകൊള്ളാൻ പറ്റാത്ത താങ്കൾ മിക്കവാറും ഒരു മാനസിക രോഗി ആവാൻ സാധ്യത കാണുന്നു... വചനം കേൾക്കുന്നത് സാത്താന് വെറുപ്പാണ്
ദൈവത്തെയും ദൈവചനത്തെയും അറിയാതവന്നു ഈ ദൈവ ദാസൻ തങ്ങൾ കൊടുക്കുന്ന പേരാണ്. ദൈവത്തെ അറിഞ്ഞവന് ദൈവപൈതലെ കണ്ടാൽ മനസിലാകും
യേശു എത്രയോ സ്നേഹത്തോടെയാണ് ജനങ്ങളോട് സംസാരിച്ചത് പിന്നെ എന്തിന് അലറുന്നു ആരെ ഭയപ്പെടുത്താൻ എന്തിന് മുഖത്തെ വികൃതമാക്കി ജനങ്ങളെ പേടിപ്പിക്കുന്നു
🙏🙏
യേശു യെരുശലേം ദേവാലയത്തിൽ വിൽക്കുന്നവരെയും വാങ്ങുന്നവരെയും ചമ്മട്ടിയെടുത്ത് അടിച്ചോടിച്ചത് ചിരിച്ചോണ്ടായിരുന്നോ?. വിഷത്തിൻ്റെ രീതിയനുസരിച്ച് ചിലപ്പോൾ ഗൗരവം മുഖത്ത് വരും
പിന്നെ നല്ല മറുപടി ഒന്നു പോടോ തട്ടിപ്പ് പ്രവർത്തനം യേശു ആരായിരുന്നു എന്ന് ആദ്യം പഠിക്ക് അവനിൽ ഒരു കുറ്റവും ഇല്ലായിരുന്നു
Ha ha
🙏🙏
23:40
It is true എന്റെ മോന്റെ ഭാര്യ വണ്ണം ഉള്ള ഒരു രോഗിയെ തിരിച്ചു കിടത്തി കൈ ഉളുക്കി പത്തു ദിവസം ജോലിക്ക് പോകാൻ പറ്റിയില്ല നോർത്തേൺ അയർലന്റിൽ
27:41
🙏🙏
Karthva
🙏🙏
Veendum veendum repeat cheythu boradippikkunnu
🙏🙏🙏
ഇയാളുടെ പ്രസംഗം കേൾക്കാതിരിക്കുന്നവർ ആണ് സാമർത്യമുള്ള സ്ത്രീകൾ..
🙏🙏🙏
Ningal pinee enthi nanu kelkan poyathu....
സ്ത്രീകൾക്ക് മാത്രമല്ല. പുരുഷന്മാർക്കും എല്ലാം ബാധകം ആണ്.
🙏🙏🙏
Now the smart women migrate to other countries & look after their husbands & childrn.
🙏🙏🙏
Thante purusha bharya evide?
🙏🙏🙏
എന്ധെങ്കിലും ഒരു കുറ്റം കണ്ടുപിടിക്കാൻ ഇരിക്കുന്ന കുറെ എണ്ണങ്ങൾ ഓരോരുത്തർക്കും ഓരോ ശൈലി ഉണ്ട് എന്തു തെറ്റാ മുഖത്തു വന്നത്
🙏🙏🙏
𝓼𝓾𝓹𝓹𝓮𝓻
🙏🙏🙏
അപ്പോൾ എല്ലാവരും ഒരുനേരം കഴിച്ചോണ്ടുള്ള ഉപവാസമാണ് അല്ലേ?
🙏🙏
Paster action kanikkath cinima allaa. Vachana pregoshanamanay
🙏🙏🙏
Streegale pastorkku estamallello.
Athalle anganeyokke nadannathu.
Manyamayyi venam suvisheshum parayan.
Thampurana valuthu.
Allathe pastor alla.
🙏🙏🙏
Chetanu kurach santhamayi samsarich koode
🙏🙏🙏
ഈ പാസ്റ്റർ ഷാർജയിൽ വച്ചു എന്താ ഒരു പുരുഷൻ നോട് ചൈതത്.. എന്തിനാ പെന്തകൊസ്തിൽ നിന്നു മാറിയത്
🙏🙏
അങ്ങ് സദസിനെ കളിയാക്കരുത്
🙏🙏🙏
undan pori
🙏🙏
Vain words should be avoided pastor
🙏🙏🙏
In gulf most of the nurseshusbands have no jobs.the lady is the bread winner in the house .this .an doesn't know anything abt what is going on this world
🙏🙏🙏🙏
തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല എന്നതു ശരിയായി മനസ്സിലാകണമെങ്കിൽ ആ വാക്യം മുഴുവനായി വായിക്കണം. "തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.". അതായത് തന്റെ അധ്വാനത്താൽ അവൾ തന്റെ വീട്ടുകാർക്കാവശ്യമായ ഹിമകാല വസ്ത്രം സമ്പാദിച്ചിരിക്കുന്നു എന്നാണതിനർത്ഥം; അല്ലാതെ അവൾ ഹിമത്തെ പേടിക്കാതെ അതിരാവിലെ എഴുന്നേൽക്കുന്നു എന്നല്ല. അടുത്ത വാക്യം കൂടി വായിച്ചുനോക്കുക. ആ കാലത്ത് സ്ത്രീകൾ വീടുകളിലിരുന്ന് നെയ്തെടുക്കുന്ന വസ്ത്രങ്ങളെപ്പറ്റിയാണു സൂചന എന്നു വിചാരിക്കാം. മേൽതൊട്ട് അടിവരെ തുന്നലില്ലാതെ നെയ്തെടുത്ത യേശുവിന്റെ അങ്കി ഇത്തരത്തിൽ കന്യക മറിയാം നെയ്തുകൊടുത്തതാണെന്നൊരു പാരമ്പര്യമുണ്ട്.
🙏🙏
Vachanam parayuuuu chumma avareyum ivareyum kuttam parayathe
🙏🙏🙏
Poi vala jolicheythu jivikue ...,.mona
🙏🙏🙏
നിങ്ങളുടെ. ഇടയിൽ. ഉള്ള. ഉപദേഷ്ടാ ക്കൾ.. വെറുമുളകൾ.
🙏🙏
ദൈവത്തെ വിറ്റ് ജീവിക്കുന്ന വൻ😂😂😂
🙏🙏🙏
പത്രോസും, യോഹന്നാനും, യാക്കോബും പൗലോസും, ദൈവത്തെ വിറ്റു ജീവിക്കുകയായിരിന്നോ, 🤔🤔🤔
സ്ത്രീ യെ കുറിച്ച് മാത്രമേ നിങ്ങൾക്ക് പറയാനുള്ളു,സ്ത്രീ വിരുദ്ധൻ 🤪🤪🤪
🙏🙏🙏
പിന്നെ...paashar അല്ല പാസ്റ്റർ..ok
🙏🙏🙏
മഹാ ബോറൻ, വെളിവും വെള്ളിയാഴ്ച യുമില്ലാതെ ചുമ്മാ എല്ലാവരെയും കുറ്റം പറയുന്നത് തന്നെ പണി, വേറെ വല്ല പണിയ്ക്കും പോകൂ
🙏🙏🙏
🙏🏻