നല്ലൊരു വിഭവം. പുലയുള്ളപ്പോൾ കഴിയ്ക്കാൻ പറ്റിയ സിംപിൾ അതായത് ഉള്ളി ഉഴുന്ന് പരിപ്പ് കടുക് തുടങ്ങിയ സാധനങ്ങൾ സാധാരണ ഉപയോഗിക്കാറില്ലല്ലോ അപ്പോൾ ഉണ്ടാക്കന്ന വിഭവങ്ങൾ കൂടി പരിചയപെടുത്തിയാൽ നന്നായിരുന്നു
ഉണ്ടാക്കി കൂട്ടി നോക്കിയിട്ട് പറയാം. ഇന്നലെ ഞാൻ അമ്പല പുളിശ്ശേരി ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. കപ്പ (മരച്ചീനി ) കൊണ്ടുള്ള കറികൾ എന്തെങ്കിലും ഉണ്ടാക്കാൻ ഉള്ള സാധ്യത ഉണ്ടെങ്കിൽ എന്നെങ്കിലും ഒന്നു ചെയ്‌തു കാണിക്കണേ ശ്രീ. നമ്മൾ സാധാരണ പുഴുങ്ങി കഴിക്കും, പിന്നെ തേങ്ങ മഞ്ഞൾ ഉള്ളി പച്ചമുളക് ഒക്കെ ചേർത്ത് അരച്ചു പുഴുക്ക് ഉണ്ടാക്കും. അത്രേ ചെയ്യാറുള്ളൂ.
ഇന്ന് ഞാൻ ഉണ്ടാക്കി. എനിക്ക് ഒരുപാട് ഇഷ്ടമായി.thank you ശ്രീക്കുട്ടി. ഇതിന്റെ കൂടെ എന്റെ കോമ്പിനേഷൻ കൈപ്പക്കാ മെഴുക്കുപുരട്ടി ആയിരുന്നു
Simple, tasty& healthy. Super. 👍🏻👌🏻. ഇതാണ് ഈ channel ന്റെ speciality. കുറച്ചു സമയത്തിൽ വളരെ ചുരുക്കിയുള്ള വിവരണം ❤️. Tku ശ്രീ
🙏🏾
ഈ ചാനലിനോട് തന്നെ ഒരു spl interest എപ്പോഴും കാണും, ശ്രീയുടെ അവതരണവും, simple receipes ഉം അധികം ഉള്ളിയോ മസാലയോ ചേർക്കാത്തതുമായ menu, അതാണെനിക്കിഷ്ടം 👍👍
സത്യം ഇവിടെ ഞങ്ങളും ഉള്ളി വെള്ളുതുള്ളി ഒന്നും ഉപയോഗിക്കാറില്ല അതുകൊണ്ട് ചേച്ചിയെയും ചേച്ചിയുടെ ഇത്തരം പഴമ ഉള്ള പാചകങ്ങൾ ഒത്തിരി ഇഷ്ടമാണ്
നല്ലൊരു വിഭവം. പുലയുള്ളപ്പോൾ കഴിയ്ക്കാൻ പറ്റിയ സിംപിൾ അതായത് ഉള്ളി ഉഴുന്ന് പരിപ്പ് കടുക് തുടങ്ങിയ സാധനങ്ങൾ സാധാരണ ഉപയോഗിക്കാറില്ലല്ലോ അപ്പോൾ ഉണ്ടാക്കന്ന വിഭവങ്ങൾ കൂടി പരിചയപെടുത്തിയാൽ നന്നായിരുന്നു
Nice recipe . Always support ❤❤❤
ചേച്ചി അരച്ചുകലക്കി സൂപ്പർ ആയിട്ടുണ്ട് എൻ്റെ അമ്മ ഞങ്ങളുടെ കുട്ടിക്കാലം തൊട്ടേ മാങ്ങ ഇടാതെ ഇങ്ങനെ ഉണ്ടാക്കാറുണ്ട് മാങ്ങ ഇട്ടു ഉണ്ടാക്കി നോക്കാട്ടോ 😍😍
Looks very tasty,
Will definitely try.
ഉണ്ടാക്കി കൂട്ടി നോക്കിയിട്ട് പറയാം. ഇന്നലെ ഞാൻ അമ്പല പുളിശ്ശേരി ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. കപ്പ (മരച്ചീനി ) കൊണ്ടുള്ള കറികൾ എന്തെങ്കിലും ഉണ്ടാക്കാൻ ഉള്ള സാധ്യത ഉണ്ടെങ്കിൽ എന്നെങ്കിലും ഒന്നു ചെയ്‌തു കാണിക്കണേ ശ്രീ. നമ്മൾ സാധാരണ പുഴുങ്ങി കഴിക്കും, പിന്നെ തേങ്ങ മഞ്ഞൾ ഉള്ളി പച്ചമുളക് ഒക്കെ ചേർത്ത് അരച്ചു പുഴുക്ക് ഉണ്ടാക്കും. അത്രേ ചെയ്യാറുള്ളൂ.
😍
Adipoli, simple and easy recipe.
This is the real ,exact arachu kalakki .... Idly kkum nallathanu .... Looking good . Uzhunnu vadakkum chilar combination aakum .... ❤
😍
Hi Sree Very Delicious Super 👌👍🙏😊❤❤ will try
Sreeeee heart wishes 🙏🙏🙏🙏🙏
ഉപ്പുമാങ്ങ, ഉപ്പിലിട്ട നെല്ലിക്ക, കൊണ്ടും അരച്ചുകലക്കി ഉണ്ടാക്കും.
അതെ, നല്ല taste ആയിരിക്കും 👍
അരച്ച്കലക്കി നാട്ടിൻപുറത്തു കൂട്ടാൻ ആണ്. ഞങ്ങൾ നാളികേരം ചുവന്ന മുളക്, പുളി, ഉപ്പു കൂട്ടി അരച്ച് കലക്കി കടുക് വെളിച്ചെണ്ണ യിൽ വറുത്തു ഇടും
Uppu mangaku pakaram pachamanga alle Sree. 3 years ago ulla madhura manga recipe nokki ennu undaki dry aakan vechittndu.❤❤❤❤
Athe🥰😍
Try cheyanam
🥰
❤...suuuuperrr as always ❤
നന്നായിട്ടുണ്ട്👍 ഇവിടെ മാങ്ങാ പച്ചടി എന്ന് പറയു൦.
Hi Sree as usual adipoli superb 👌 easy and tasty recipe thank you Sree 👌 🤤👍
Thanks a lot
പുളി കൂടും ട്ടോ 🥰
Nice recepi so simple and easy to make sree....am sure its tasty too. Will surely make.❤❤❤
Thanks a lot 😊
Sreee പച്ചകടുകും കറിവേപ്പിലയും ചതച്ചിടും.. വറുത്തിടാറില്ല. Anyway നന്നായിട്ടുണ്ട്. 🌹
Colour randu tharathilayallo .athu enthu patti
Kindly mention ingredients in English. Nice recipe
Simple and humble 👍❤️
😍
Simple and healthy recipe❤❤❤❤
😍
/ Simple & Tasty Recipe
👌👌❣️
Good 👍
ഉപ്പിലിട്ട നെല്ലിക്ക കൊണ്ടും അരച്ചു കലക്കി ഉണ്ടാക്കാം. ചോറുണ്ണാൻ രുചി തോന്നാത്തപ്പോൾ ഇതുണ്ടെങ്കിൽ തന്നെ രുചി വരും.
Super Sree! super 👌
Thank you 🙂
Super chechi
❤️
😍😍
Good recipe ❤
Thanks a lot
Soooper👌
Thank you 😊
😋😋
👍👍
ശ്രീക്കുട്ടി ❤🥰👌
😊
good what you call it chutney ?
Arachukalakki
@@sreesvegmenu7780 that is good name
Super 👍
Thank you 👍
ഞങ്ങൾ ഇത് ചെയ്യാറുണ്ട്. പക്ഷെ മാങ്ങാ അരിഞ്ഞു ചേർക്കുകയാണ് ചെയ്യുന്നത്
Good👍👍👍
Thanks
Yes ulli veluthulli jeerakam. 😅😅😅😅😅😅
👌👌
❤️
❤
😍
❤❤
😍
തമ്പ്ളി എന്നാൽ ചമ്മന്തി എന്നാണ് കൊങ്കണിയിൽ പറയുന്നത്.
First🥰
😍
Thampuli ( Thampu (Cool) + Huli (sour taste) ) ...
ഇതിൽ ഒന്നോ രണ്ടോ നുള്ള് കായപ്പൊടി കൂടി ചേർത്താൽ നന്നായിരിക്കും, തൈര് വേണ്ട, കാരണം മാങ്ങ ക്ക് തന്നെ പുളിയുണ്ടല്ലോ
😊only when we add curd we can call it arachukalakki
😂😂
👍🏻👍🏻👍🏻👍🏻
അച്ചാറുകൾ വിൽക്കുന്നുണ്ടോ ഉണ്ടെങ്കിൽ whatsapp No ഇടുമോ?
Good recipe ❤
Super 👌👌
♥️
❤️
Nice recipe ❤❤❤
❤
😍
❤
😍
❤