കുറച്ച് നാളായിട്ട് അഹങ്കാരം വളരെ കൂടുതൽ ആയിരുന്നു ശ്രുതിക്ക്... മുൻപ് കല്യാണം കഴിച്ചത് പറയാതെ,ഒരു കുഞ്ഞ് ഉള്ളതും മറച്ചു വച്ച്,സ്വന്തം അമ്മയെ തിരിഞ്ഞ് നോക്കാതെ,പേര് പോലും വ്യാജം പറഞ്ഞ് കല്യാണം കഴിച്ചവൾ ആണ് രേവതിയെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നത്... ഇങ്ങേർ വന്നത് എന്തായാലും നന്നായി😌💯
ഇനിയെങ്കിലും ശ്രുതിയുടെ കള്ളത്തരം കണ്ടു പിടിക്കണം,, അല്ലാതെ രേവതിയെ വെറുതെ മോങ്ങാൻ തന്നെ വിടാതെ,, അതുപോലെ സുധിയുടെയും,, ചന്ദ്രമതി തള്ള ഇതെല്ലാം കണ്ടുപിടിക്ക് 🙏🏽
കുറച്ച് നാളായിട്ട് അഹങ്കാരം വളരെ കൂടുതൽ ആയിരുന്നു ശ്രുതിക്ക്... മുൻപ് കല്യാണം കഴിച്ചത് പറയാതെ,ഒരു കുഞ്ഞ് ഉള്ളതും മറച്ചു വച്ച്,സ്വന്തം അമ്മയെ തിരിഞ്ഞ് നോക്കാതെ,പേര് പോലും വ്യാജം പറഞ്ഞ് കല്യാണം കഴിച്ചവൾ ആണ് രേവതിയെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നത്... ഇങ്ങേർ വന്നത് എന്തായാലും നന്നായി😌💯
രേവതി ആയി ഗോമാതിപ്രിയ മാത്രം ❤❤❤❤❤❤
Priyaa❤❤❤😢
Priya❤️miss you❤️
ഇനിയെങ്കിലും ശ്രുതിയുടെ കള്ളത്തരം കണ്ടു പിടിക്കണം,, അല്ലാതെ രേവതിയെ വെറുതെ മോങ്ങാൻ തന്നെ വിടാതെ,, അതുപോലെ സുധിയുടെയും,, ചന്ദ്രമതി തള്ള ഇതെല്ലാം കണ്ടുപിടിക്ക് 🙏🏽
Bring. Back. Priya❤❤❤
ശ്രുതിയുടെ costume എല്ലാം അടിപൊളി❤❤
ശ്രുതിക്ക് ഒരു പണി കിട്ടേണ്ടത് ആവശ്യം ആണ്
Priya❤
Priyaa. Miss yuu😢😢😢😢😢😢😢❤❤❤❤❤❤❤❤❤
പ്രിയ 😘😘😘
ഈ എപ്പിസോഡിൽ ഒക്കെ രേവതി ആയിട്ട് priya ആയിരുന്നെങ്കിൽ Super ആയേനെ Arun priya chemistry ഒക്കെ vere level ആയിരുന്നു
കള്ളനും കള്ളിക്കും കഞ്ഞി വെച്ചവൾ ചന്ദ്രമതി 😮😅എല്ലാത്തിനേം ഒരു നൂലിൽ കെട്ടാം 😂
💯
ക്യാഷ്കാരി മരുമകൾക്ക് 50000രൂപ ഒക്കെ നിസാരമല്ലേ...😅😂
5000 alla 50000
@deepakvijayan97 😹ഇപ്പോൾ ശെരിയായില്ലേ 🤣
@ebyjhon8886 👍
എങ്ങനെ ആയാലും സത്യം എല്ലാവരും അറിയണം
Bring back gomathipriya
നാളത്തെ promo കൊള്ളാം. 😍 കുറേ നാളത്തേക്ക് ശേഷം Revu ചിരിച്ചു കണ്ട്. ❤️
Atheda nallethe promo Revathide chiri super ayittundu revathi❤❤❤
നാളത്തെ സീൻ സൂപ്പർ ആണ്❤🥰
❤❤
ശ്രുതിയുടെ കള്ളത്തരം ഉടനെ എങ്ങാനും പിടിക്കപ്പെടുമോ 🥴🚶♀️
ശ്രുതിയുടെ അഹങ്കാരം സത്യങ്ങൾ അറിയുമ്പോൾ തീർന്നോള്ളും രേവതിയെ കുറെ നാളായി അഭമാനിക്കുന്നു
സത്യം
Tamil pole Anne evide 600 episode kayinjalum aarum onnum ariyilla
#Asianet #bringbackgp
Shruthi eghene pedikkunathu kollam ippozhonnum pidikkapedullannu ariyam revathiye Chandra vazhakku parayambam Sruthi yude oru kini kalli srudhi revathi Rabeeca ❤❤❤❤
രേവതി ❤
Hi da 🥰
@@AzeenaKabeer-y6s hey🥰❤️
ഇവൻ എത്രയും പെട്ടന്ന് ഇവളുടെ കാര്യം എല്ലാവരോടും പറഞ്ഞാൽ മതിയാരുന്നു..
bring priya back to cp
please
പേരുംകള്ളി ശ്രുതിയുടെ കള്ളത്തരങ്ങൾ എന്ന് പിടിക്കപ്പെടുമോ? എന്തോ....
ശ്രുതി ചില്ലറക്കാരിയല്ലാ. അതുകൊണ്ട് അടുത്തെങ്ങും പിടിക്കപെടാൻ സാധ്യത ഇല്ലാ 😅
@@Ra_Juuu അതെ വല്യ പുള്ളി 😂
ശ്രുതിക്ക് ഇങ്ങേർ നല്ല പണി കൊടുക്കണം.😬🥴
പാവം സുധി. പാർക്കിൽ സീറ്റ് പിടിക്കാൻ വേണ്ടി പോയ പോക്ക് 😂
@@Ra_Juuu😂😂😂😂
@@sarvavyapi9439😁😁😁
ഇയാള് ശരിക്കും ശ്രുതി യുടെ ആരാണ്....എന്താ ഇവർ തമ്മിൽ പ്രശ്നം
@@sruthip1092 sruthi de oru main client nte PA ആണ് ഇയാൾ ശ്രുതിടെ past ഇയാൾക്ക് അറിയാം അത് സുധിയെ അറിയിക്കും എന്ന് പറഞ്ഞാണ് പണം തട്ടുന്നത്
ഇനിയെങ്കിലും ഈ പ്രിയ പുരാണം ഒന്ന് നിർത്തോ 🙏🙏🙏
Bring back gp
ഇന്ന് we ചാനലിൽ ജോഡി ആപ്പിന്റെ പരസ്യത്തിൽ പ്രിയയെ കണ്ടു.. അടുത്ത schedulil പ്രിയ വന്ന മതിയായിരുന്നു
Ano njan kandila ella channel um idoole
Aano. Njanum kandittilla
ഞാനും കണ്ടു വന്നാൽ ഭാഗ്യം❤️👍
@@saradaagrasala8548 പരസ്യത്തിൽ അഭിനിയിച്ചത് കൊണ്ട് cp yil varanmenne undo, athe cp makers thanne vicharikande😞, ആ പരസ്യത്തിൽ അരുൺ നെ yum idayirunnu
രേവതിയും സച്ചിയും ❤ഇഷ്ടം 🥰❤️
അരുൺ 🥰
റെബേക്കാ ❤
Sruthiyum ഇയാളും തമ്മില് എന്താ ബന്ധം. ആരേലും parayamo
#bringbackgp @Asianet
@asianet#bringbackgp
Priya❤