മിക്ക furniture business ചെയ്യുന്നവരും മിനിമം 30% ലാഭം ആണ് എടുക്കുന്നത് ഇവർ ചിലപ്പോൾ 20% profit എടുത്തു മാക്സിമം volume ചെയ്യാൻ ആയിരിക്കും ഉദ്ദേശിക്കുന്നത്
ഡോ നിങ്ങൾ രണ്ടാളും ഈ ഫർണിചർ വീഡിയോ യുട്യൂബിൽ ഒന്ന് കണ്ടു നോക്ക് അപ്പോഴറിയാം എന്തോന്ന് ഓഫർ എന്ന്, ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ പ്രോഡക്റ്റ് മാത്രം ഓഫറിൽ കൊടുത്തിട്ട് കാര്യമില്ല... ഇതിൽ ഒന്നോ രണ്ടോ പ്രോഡക്റ്റ് ഒഴിച്ച് ബാക്കി ഒന്നിലും വിലക്കുറവില്ല!ഇതിൽ തേക്ക് ഈട്ടി ചന്ദനമൊന്നും പറഞ്ഞിട്ട് കാര്യമില്ല കൊടുക്കണം നല്ല തടിയായി പിന്നെ ഒന്നും മോശമായി പോകില്ല നന്നായി നോക്കിയാൽ വര്ഷങ്ങളോളം അവിടെ കിടന്നോളും. പക്ഷേ തടിയുടെ ഉറപ്പ് കൊടുക്കുന്ന കാശിൽ കിട്ടണം തടി കണ്ടാൽ തിരിച്ചറിയാൻ തച്ചന്മാരല്ല ഫർണിചർ വീട്ടിൽ വാങ്ങിയിടുന്നവർ ഒരറ്റം അങ്ങ് കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർഉണ്ട് ഒന്ന് ലക്ഷ്യറി ആകട്ടെ എന്ന് കരുതി വരുന്ന അതിഥികളുടെ മുന്നിൽ സ്വീകര്യത്തോടെ ക്ഷണിച്ചിരുത്താനും കൂടിയാണ്,അവനെ നാണം കെടുത്തരുത് നല്ലത് കൊടുക്കുക പറ്റുമെങ്കിൽ ഓഫർ നല്ലതായി ഈട് നിൽക്കണം
ഈ വിലയൊക്കെ കൊടുത്താൽ എല്ലാ കടയിൽ നിന്നും ഇതൊക്കെ കിട്ടും. ഓരോ ദിവസം ഓരോ വീഡിയോ ഇട്ടു മല്ലൂസിന്റെ സമയം കളയാൻ. 8500 രൂപയുടെ സോഫ കണ്ടാൽ അറിയാം ബാക്കി കാര്യങ്ങൾ. all paid advertisement
Paramour cherai aluva. Delivery is there please inform fast
Coriyar undo
ഒരാളും നാട്ടുകാരെ നന്നാകാൻ ബിസിനസ് ചെയ്യില്ല വിലക്കുറവുടെങ്കിൽ അതിനുള്ള ഉടായിപ്പ് അവർ അതിൽ നടത്തിയിരിക്കും അതാണ് ബിസിനസ്
😂😂😂😂
നിനക്ക് ആവശ്യമുണ്ടെങ്കിൽ വാങ്ങുക🎉
വിലക്കുറവുണ്ടോന്നു നോക്കണം. ഇഷ്ടമുണ്ടെങ്കിൽ വാങ്ങുക... കച്ചവടത്തിൽ ലാഭം വേണ്ടേ
മിക്ക furniture business ചെയ്യുന്നവരും മിനിമം 30% ലാഭം ആണ് എടുക്കുന്നത് ഇവർ ചിലപ്പോൾ 20% profit എടുത്തു മാക്സിമം volume ചെയ്യാൻ ആയിരിക്കും ഉദ്ദേശിക്കുന്നത്
Medikkaan niggallum povvollee
തേക്ക് ഫർണീച്ചർ എല്ലായിടത്തും ഏകദേശം ഒരേ വില ആണ്. അതിനു ഡിസ്കൗണ്ട് ഇല്ല. പൈസ ഉണ്ടെങ്കിൽ തേക്ക് ഫർണീച്ചർ വാങ്ങുക ആണ് നല്ലത്.
Malapurathu delivari undi
Kannurokke vannode ee offorokke
Delivery und mam
kasargod delivery undo
Ys und
ഇൻശാ അല്ലാഹ് വരാം
🥰
Palakkad delivery undo
Ys
ഓമശേരി എവിടാ ഏതു ജില്ല?
Calicut
Orkide sofa 6seater 19000rs kollam delivery cheymo.
Ys available
Yellam adipoli yenn പറഞ്ഞാൽ yenthu cheyyum
please visit our Showroom
ഡോ നിങ്ങൾ രണ്ടാളും ഈ ഫർണിചർ വീഡിയോ യുട്യൂബിൽ ഒന്ന് കണ്ടു നോക്ക് അപ്പോഴറിയാം എന്തോന്ന് ഓഫർ എന്ന്,
ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ പ്രോഡക്റ്റ് മാത്രം ഓഫറിൽ കൊടുത്തിട്ട് കാര്യമില്ല...
ഇതിൽ ഒന്നോ രണ്ടോ പ്രോഡക്റ്റ് ഒഴിച്ച് ബാക്കി ഒന്നിലും വിലക്കുറവില്ല!ഇതിൽ തേക്ക് ഈട്ടി ചന്ദനമൊന്നും പറഞ്ഞിട്ട് കാര്യമില്ല കൊടുക്കണം നല്ല തടിയായി പിന്നെ ഒന്നും മോശമായി പോകില്ല നന്നായി നോക്കിയാൽ വര്ഷങ്ങളോളം അവിടെ കിടന്നോളും. പക്ഷേ തടിയുടെ ഉറപ്പ് കൊടുക്കുന്ന കാശിൽ കിട്ടണം
തടി കണ്ടാൽ തിരിച്ചറിയാൻ തച്ചന്മാരല്ല ഫർണിചർ വീട്ടിൽ വാങ്ങിയിടുന്നവർ ഒരറ്റം അങ്ങ് കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർഉണ്ട് ഒന്ന് ലക്ഷ്യറി ആകട്ടെ എന്ന് കരുതി വരുന്ന അതിഥികളുടെ മുന്നിൽ സ്വീകര്യത്തോടെ ക്ഷണിച്ചിരുത്താനും കൂടിയാണ്,അവനെ നാണം കെടുത്തരുത് നല്ലത് കൊടുക്കുക പറ്റുമെങ്കിൽ ഓഫർ നല്ലതായി ഈട് നിൽക്കണം
Pakka local item aane
Please visit our showroom 😊
Trivandrum delivery undo. if so what is the minimum order
Yes und,
Ith kooduthala nammale naatil eenaattum kurava
ഈ ഓമശ്ശേരി ഉള്ള ഞാൻ കണ്ടില്ലല്ലോ
Please visit our Showroom mam❤
ഫീ റീഡ ലിവറിയാണണേ > ?
Ys😊
Kannur delivery undo?
Ys und
Malappuram tirur delivery ndoo
ഓഫറാണ് ഓഫറാണ്😂😂😂😂😂
❤
ഹായ്
Hai
60% കൂട്ടിയിട്ട് 50% കുറച്ചു😅😅
Offer rate 😂
തടി റബ്ബർ ആയിരിക്കും
Please visit our Showroom
Loka udayipp
❤
❤❤
ആ ഓവൽ ഷേപ്പിലുള്ള ടേബിൾ സെറ്റ് ഞാൻ വാങ്ങിയത് 24000 തിന്
എവിടെ കിട്ടും
ഈ വിലയൊക്കെ കൊടുത്താൽ എല്ലാ കടയിൽ നിന്നും ഇതൊക്കെ കിട്ടും.
ഓരോ ദിവസം ഓരോ വീഡിയോ ഇട്ടു മല്ലൂസിന്റെ സമയം കളയാൻ. 8500 രൂപയുടെ സോഫ കണ്ടാൽ അറിയാം ബാക്കി കാര്യങ്ങൾ. all paid advertisement
Please visit our Showroom
വെറുതെ ആളുകളെ മണ്ടന്മാരാക്കുന്നു 😂 വില കയറ്റിപ്പറഞ്ഞു കുറക്കുന്നു 😂 ഇതുപോലുള്ള കബളിപ്പിക്കൽ വീഡിയോ ഇട്ടാൽ അൺ സബ്സ്ക്രൈബ് 😂