ഭഗവാന്റെ "കാലടി" കളെ പറ്റി ഓട്ടൂർ പറയുന്നത് കേൾക്കു!

แชร์
ฝัง
  • เผยแพร่เมื่อ 27 ก.พ. 2021

ความคิดเห็น • 11

  • @geethamenon2597
    @geethamenon2597 3 ปีที่แล้ว

    ഭഗവാൻെറ കാലടികളെ കുറിച്ച് വർണ്ണിക്കുന്ന ഓട്ടൂരിൻെറ സുന്ദരമായ വരികൾ...ഗിരിജയുടെ അതിമനോഹരമായ ആലാപനം... കേട്ടിട്ടും കേട്ടിട്ടും മതി വരാത്തതു പോലെ..!!👌
    അഭിനന്ദനങ്ങൾ...!💐💐

  • @pushpalathap2382
    @pushpalathap2382 3 ปีที่แล้ว

    നല്ല രസമുണ്ട് കേൾക്കാൻ.....ഭഗവാന്റെ കാലടികൾ മനസ്സിൽ കണ്ടു

  • @user-nr1eq2cd5c
    @user-nr1eq2cd5c 4 หลายเดือนก่อน

    ഹരേ കൃഷ്ണ നിൻ തൃപ്പാദം എത്ര മനോഹരം 🙏

  • @adithin3514
    @adithin3514 หลายเดือนก่อน

    ഗംഭീരം!!!കവിതയുടെ വരികൾ കിട്ടുമോ

  • @sarojakutty8560
    @sarojakutty8560 3 ปีที่แล้ว

    Fantastic rendering..girija

  • @lathakpthottikkal5767
    @lathakpthottikkal5767 3 หลายเดือนก่อน

    🙏🙏🙏

  • @poornimak8982
    @poornimak8982 3 ปีที่แล้ว

    ഹിജാമ മഴയെ അധികം ഹൃദ്യവും മനോഹരവുമായ മനോഹരവുമായി ജാമിഅ ആയുസ്സും നേരുന്നു

  • @geethasankar6451
    @geethasankar6451 3 ปีที่แล้ว

    മനോഹരം 🙏🙏

  • @usharavindran
    @usharavindran 3 ปีที่แล้ว

    നല്ല രസം കേൾക്കാൻ. ....

  • @madhurajpc1756
    @madhurajpc1756 3 ปีที่แล้ว

    🙏🙏

  • @poornimamenon3350
    @poornimamenon3350 3 ปีที่แล้ว

    ശ്രീകൃഷ്ണപാദത്തിൽ ലയിച്ച ഓട്ടൂർ ഉണ്ണിംബൂതിരിയുടെ കവിതകൾ എല്ലാർക്കും ഇഷ്ടമാകാൻ കാരണം ഒന്നാമത്തെ ഘടകം ആ വരികളിലെ ഭക്തിരസം ചേർന്ന ആത്മീയതയാണ്.കൂടാതെ അവർണ്ണനീയമായ സംഗീതവും.സംഗീതം നല്കിയത്S.Anandi എന്ന സംഗീത അദ്ധ്യാപികകയാണ്.ആനന്ദിക്ക് എൻറെ അകമഴിഞ്ഞ നമസ്കാരം.കൂടാതെ പുണ്യകർമ്മങ്ങളുടെ കലവറയായ ഇതിനെല്ലാം കാര്യകാരണക്കാരിയായ പഷ്ണത്തെ ബേബിയേടത്തിയുടെയും പാദങ്ങളിൽ ഞാൻ മനസാ പ്രണമിക്കുന്നു.