നന്നായി ചിത്രം വരക്കാൻ use ചെയ്യേണ്ട Drawing Paper | Malayalam Art Tutorial #40

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 588

  • @ArtistSachinofficial
    @ArtistSachinofficial  ปีที่แล้ว +6

    നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ?
    ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം -
    Join in *Paid Online Art Classes* by Artist Sachin : +91 8848659548
    ----------------------------------------------------------------
    A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9
    Art Class for Kids - chatwith.io/s/5fb22e781c848
    Easy Watercolour Course - wa.link/hwt6nt
    Advanced Portrait Sketching course - wa.link/nsqlky
    World of Colour Pencil Course - wa.link/zjr1ss
    Acrylic Painting Course - chatwith.io/s/600f02f61e35f
    Easy Fabric Painting Course : wa.link/3z48ys
    Official Website : artistsachin.com/
    Personal Instagram : instagram.com/artistsachinofficial/
    Facebook : facebook.com/artistsachinofficial
    Student's Instagram Page : instagram.com/aartreeofficial
    #MalayalamArt #ArtistSachin

  • @ArtistSachinofficial
    @ArtistSachinofficial  5 ปีที่แล้ว +424

    വരയ്ക്കുന്ന എല്ലാർക്കും ഈ വീഡിയോ helpfull ആവും എന്നു വിചാരിക്കുന്നു... അടുത്ത വീഡിയോ മുതൽ നമ്മൾ അടിമുടി മാറുകയാണ്... ❤️❤️❤️😍😍😍 More videos and more useful contents on the way 💪💪💪

    • @tanzeels9544
      @tanzeels9544 5 ปีที่แล้ว +6

      Sir ee Drawing kond pocket money indaakaan pattumo

    • @Thasliyakavungal
      @Thasliyakavungal 5 ปีที่แล้ว

      @@tanzeels9544
      Good question
      Njanum chothikanirikkernnu

    • @jamsheedsahla9551
      @jamsheedsahla9551 5 ปีที่แล้ว

      വിചാരിക്കുന്നു എന്നല്ല, ഉറപ്പായും

    • @shafeeqshafeeq2220
      @shafeeqshafeeq2220 5 ปีที่แล้ว

      Njan innu muthalu varakkan thudaganu yanikku ningaludye WhatsApp group I'll join chayan agrham und

    • @artistirfan7856
      @artistirfan7856 5 ปีที่แล้ว +1

      Very helpfull bro

  • @bijuasok522
    @bijuasok522 5 ปีที่แล้ว +106

    നന്ദി. ഡ്രോയിങ് പേപ്പേഴ്സിനെക്കുറിച്ചു വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടത് അംഗീകരിച്ചതിനു.

  • @adithyaa183
    @adithyaa183 5 ปีที่แล้ว +55

    ചേട്ടനൊരു സംഭവമാണ്. നമിച്ചു. U r great. ചേട്ടന്റെ ലൈഫ് സ്‌റ്റോറി വീഡിയോ wait ചെയ്യുന്നു..... Very useful. Thnk uuuu

  • @sudhamk7669
    @sudhamk7669 ปีที่แล้ว +1

    ഇത്രയും clear ആക്കി പറഞ്ഞു തന്നതിന്നുഎത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @aswinrajmohan9182
    @aswinrajmohan9182 5 ปีที่แล้ว +3

    വളരെ ക്ഷമയോടെ കണ്ടിരുന്ന ഒരു വീഡിയോ ആണിത്....വളരെ ഉപകാരപ്രദമായ വീഡിയോ...ചെറിയ drawing ബുക്കുകളിൽ തുടങ്ങി ivory ഷീറ്റ് വരേക്കും എത്തിയിരിക്കുന്നു ഞാൻ ഇന്ന്....strathmore Bristol പേപ്പറും brusto പേപ്പറും വാങ്ങി വരച്ചു നോക്കാൻ ഉള്ള പ്രയാണത്തിൽ ആണ് ഇന്ന്.ഇൻസ്റ്റാഗ്രാമിലും മറ്റും പലരുടെയും drawing കണ്ടിട്ടുണ്ട് ഇ പേപ്പറിൽ ചെയ്തിട്ടുള്ളത്... Scrap paper നെ കുറിച്ചും handmade പേപ്പർ കുറിച്ചും ആദ്യം ആയിട്ടാണ് അറിയുന്നത്....ഏട്ടന്റെ ജീവിതത്തിലെ എല്ലാ വരകളും ജീവിതവും അടങ്ങിയ ആ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു....ജീവിതത്തിലെ മനോഹര നിമിഷങ്ങൾ എല്ലാം വരകളിൽ തീർത്ത ആ കാലത്തെ അനുസ്മരിക്കാൻ കെൽപ്പുള്ള ആ വീഡിയോക്ക് വേണ്ടി....❤

  • @rejiramanart
    @rejiramanart 4 ปีที่แล้ว +2

    പേപ്പറിനെ കുറിച്ചുള്ള വിഡിയോ വളരെ വളരെ ഗുണകരമായി. ഞാൻ 1990-ൽ പ്രോയിംഗ് ഡിപ്പോമ പാസായ വ്യക്തിയാണ്. അപ്പോൾ ഉപയോഗിച്ചിരുന്നത് സാദാ ചാർട്ട് പേപ്പർ ആയിരുന്നു. ഇപ്പോൾ താങ്കളുടെ വിഡിയോ കണ്ടപ്പോൾ കൂടുതൽ ആത്മവിശ്വാസം തോന്നുന്നുണ്ട്. cartridge paper- ന് അൽപം കട്ടിയുണ്ട്. അതിൽ പെൻസിൽ ഡ്രോയിംഗ് ചെയ്യുമ്പോൾ നന്നായി ചെയ്യാൻ പറ്റുന്നുണ്ട്. ഇത് എത്ര gsm എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഈ വിഡിയോ കണ്ടപ്പോൾ കൂടുതൽ നല്ല papers _ നെക്കുറിച്ച് അറിയാൻ കഴിഞ്ഞു. നന്ദി!

  • @ananthu_arts6997
    @ananthu_arts6997 5 ปีที่แล้ว +19

    ❤Good Work bro. malayalathil drawing papersiney patti ulla oru vedio. Njn eeh channalil annu kandath. Oru pakshey malayalathil adhyamai aairikum.

  • @SSPDRAWINGS
    @SSPDRAWINGS 5 ปีที่แล้ว +48

    ഡ്രൈ mediums use ചെയ്യാൻ സ്മൂത്ത് സർഫസ് ഉള്ള പേപ്പർ ആണ് best ..strathmore vellum സർഫസിനെക്കാൾ നല്ലത് bristol സ്മൂത്ത് പേപ്പർ ആണ് ..
    Realism തുടങ്ങുന്നവർക്കു ഓർഡിനറി പേപ്പറിൽ നിന്നും brustro ultrasmooth പേപ്പറിലേക്കു അപ്ഗ്രേഡ് ചെയ്യാം .
    (strathmore 300സീരീസ് 270gsm പേപ്പർ ആണ് - not 300gsm)

    • @safarsoc5459
      @safarsoc5459 4 ปีที่แล้ว

      Rate??

    • @jacksonfrederick514
      @jacksonfrederick514 4 ปีที่แล้ว

      @@safarsoc5459 amazon il 3000+ aanu rate.. for smooth surface

    • @vinayakakavadisangam802
      @vinayakakavadisangam802 4 ปีที่แล้ว

      @@jacksonfrederick514 ഇപ്പൊ കൂടിയതാണ്.. മുൻപ് റേറ്റ് 900smthng ആയിരുന്നു..
      ഞാൻ ഓർഡർ ചെയ്തിരുന്നത് ക്യാൻസൽ ആയി.. 😶

  • @ashishcheruvattoor7530
    @ashishcheruvattoor7530 5 ปีที่แล้ว +16

    നല്ല healpful ആയ ഒരു വീഡിയോ.
    Thanks for this vedio.
    പേപ്പറുകളിൽ ഇത്രയും difference ഉണ്ടെന്നു ഇപ്പോഴാണ് മനസിലായത്.
    Waiting for next vedio bro....

  • @Ronaldo-uo7cb
    @Ronaldo-uo7cb 5 ปีที่แล้ว +9

    Njan brustro paper aanu use cheyunnathu.Nalla pole shading support cheyum.Blending smooth aanu.Nalla result namukk kittum.Njan brustro recommend cheyum ellarkkum.Nice video bro.Continue with unique videos.Hats off to you sachin artist.

    • @ArtistSachinofficial
      @ArtistSachinofficial  5 ปีที่แล้ว +3

      njaanum kure times brustro use cheythittund. one of my fav too 😍😍😍

    • @ArtistRahulHaridas
      @ArtistRahulHaridas 2 ปีที่แล้ว

      Medium surface paper aano

  • @monishm4447
    @monishm4447 5 ปีที่แล้ว +1

    കുറേ കാലത്തേ എന്റെ ഡൗട്ടാരുന്നു ഏതു പേപ്പർ use ചെയ്താണ് ഒരു നല്ല drawing വരയ്ക്കാൻ സാധിക്കുന്നത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ അതിനുള്ള ഉത്തരം കിട്ടി ഇത് ഞങ്ങളെ പോലുള്ള drawing പഠിച്ചു വരുന്ന artistinu പറഞ്ഞു തന്നതിന് big thanks സച്ചിൻ broooooooooooo

  • @mafkuyal5774
    @mafkuyal5774 5 ปีที่แล้ว +3

    ഒരുപാട് ഇഷ്ട്ടായി വീഡിയോ... sachin bro..
    വരക്കാനുള്ള പേപ്പറിനെ കുറിച്ചുള്ള അറിവ് തന്നതിൽ ഒരുപാട് നന്ദി...

  • @sukvlog528
    @sukvlog528 4 ปีที่แล้ว

    വരയ്ക്കാനുള്ള പേപ്പറിനെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്ന നിങ്ങൾക്ക് നന്ദി ഈ വീഡിയോ വരക്കുന്ന എല്ലാവർക്കും ഉപകാരപ്പെടും തീർച്ച

  • @photograph8502
    @photograph8502 4 ปีที่แล้ว +28

    Drawing എങ്ങനെയാ frame ചെയ്യുക
    Video ചെയ്യാമോ

  • @amalym1466
    @amalym1466 3 ปีที่แล้ว

    Bro വീഡിയോസ് കാണാൻ ഒരുപാട് വൈകി എന്നല്മ് എന്നെപ്പോലുള്ളെ bigginers nu ഒരുപാട് ഹെല്പ് ആണ് 😍

  • @athiraem8453
    @athiraem8453 5 ปีที่แล้ว +13

    Superb video ellarkum undakunna oro doubtsinulla answer aanu.e video chythathukond clear aayath.anyway thnks sachin😊😊

  • @ACRYLICARTWORKS
    @ACRYLICARTWORKS 4 ปีที่แล้ว +4

    So informative and good video bro!!! Beginnersinuuu ee video help cheyyum😊👍👍

  • @saranv.s.2203
    @saranv.s.2203 5 ปีที่แล้ว +4

    Wow.. Thanks bro... Njan kurachu naal ayi anweshichu nadanna ente doubts aarunnu....😍😍😍😍.....Ippol ellam clear aayi..

  • @arunarunimakirali6985
    @arunarunimakirali6985 5 ปีที่แล้ว +10

    wow ...was waiting for this video...Thank you..u have done a really good research..great work

  • @ayishaanu1492
    @ayishaanu1492 5 ปีที่แล้ว +6

    Kore kalamayi ee Oru video kk wait cheyyunnu. 😇Thanx sachin👍👍

  • @nasruk3760
    @nasruk3760 5 ปีที่แล้ว +1

    സച്ചിൻ ചേട്ടന്റെ കുറേ art കണാൻ പറ്റി... സന്തോഷം😍😍😍 next oru video yil ellam kanikkaneee

  • @Kdeepakrock1992
    @Kdeepakrock1992 5 ปีที่แล้ว +4

    Drawing padikaan pattaathavarku ithupolulla video nalla upakaaramaanu.....thanks...brooo

  • @sruthyakhil4603
    @sruthyakhil4603 ปีที่แล้ว

    Thanku for your video . I was searching to get an information about all type of paper for painting . nd nw m here. crisp and clear. Thanku bro.

  • @majida3923
    @majida3923 4 ปีที่แล้ว +1

    Advertising allathe sathyasandhathayode papersine kurich paranja chettan orayiram nandi.. 🥰🥰🥰

  • @phoenixcrafts6064
    @phoenixcrafts6064 5 ปีที่แล้ว +2

    Ithra perfect aayi vivarichu thannathinu orupadu thanks.... Very helpful video....

  • @Thasliyakavungal
    @Thasliyakavungal 5 ปีที่แล้ว +4

    Video skip cheyyatha thanne full kandutto polichu thank you bro papers inde arivukal thannathin . Bro adtha video athikam late aavatha thanne idanee😍😍😍😍😍😍😍😍😀pinne nammude drawing ubayokich engane nammal pocket money undakkum chettan oru vayiparanj tharane 😊😊😊

  • @vivekvkamal6957
    @vivekvkamal6957 5 ปีที่แล้ว +6

    Years of acquired knowledge in 32 min!! Superb😍👌

  • @jidinsha
    @jidinsha 4 ปีที่แล้ว +1

    thankyou chetta njn paid work cheyyunna aaal an... So enik papers na patti ippol fully completed mayianassilaaayittund thankyou ❤️

  • @badarunnisabadarunnisa8248
    @badarunnisabadarunnisa8248 3 ปีที่แล้ว

    Adyamayan njn oru video kk comment cheyyunne.Nnikk ishttappetta orupad videos und,athilonnum njan comment cheythittilla.ithin comment cheydillenkil,thangale encourage cheythillenkil valare moshamayirikkum nn vicharikkunnu.Njan drawings orupad ishttapedunnu,cheyyarummund.video kurach long aan nn paranjappo bore ayirikkum enna vichariche,bt angane onnum feel ayilla.nalla avatharanam,detail ayi,simple ayi chethittund.God bless you

  • @DREAMSARTS369
    @DREAMSARTS369 2 ปีที่แล้ว +2

    🥰🥰. ivory sheetൽ cold press and hot press എന്ന് 2 type ഉണ്ടോ..

  • @maya07990
    @maya07990 3 ปีที่แล้ว +1

    Chettayide Vedio Kandittan Njan Varakkan Thudangheeth😍😊

    • @maya07990
      @maya07990 3 ปีที่แล้ว +1

      Nammade ella doughtsum clear cheyyunna vedios chettayide channelill und HelpFull ann😊😍

  • @babink1507
    @babink1507 3 ปีที่แล้ว +3

    വളരെ ഉപകാരപ്പെട്ട video...thank you bro❤️

  • @nila9011
    @nila9011 5 ปีที่แล้ว +2

    Ithrayum detailai video cheyunathinu adhyame thanks.. Inathe video orupad help cheyum...❤️

  • @tintugamingyt6221
    @tintugamingyt6221 3 ปีที่แล้ว +1

    One of the best channel 👍🏻👍🏻👍🏻

    • @vinikoroth1896
      @vinikoroth1896 3 ปีที่แล้ว +1

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sacreations1704
    @sacreations1704 3 ปีที่แล้ว

    Kure videos kandu but ee video is the chainge my life
    Oralk parajit kodukumbol igane manasilakunna reediyil vennam
    Paraju kodukan 👍

  • @artformartline9151
    @artformartline9151 4 ปีที่แล้ว +1

    സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീഡിയോ

  • @snehasreemk5170
    @snehasreemk5170 4 ปีที่แล้ว

    Eataa.... orupad aneshich nadana karyangal aanu parnuthanath. So thank u so much eataaaa.... anyum nalla videos cheyan kaziyatee. 💓💓💓💓💓💓💓💓💓💓💓

  • @safaemporium3533
    @safaemporium3533 4 ปีที่แล้ว +4

    Hi etta
    Ippo lock down aayeram aan nan varakan thudangiyath.... Ath vare onnum varakkarundayittilla.... Portrait varach thudangiyittund... But normal pencil and paper aan use cheythath.... Appol kooduthal realistic aakan eth pencil and paper vangum ennulla confusionil aayirunnu... Ettante vedio valland help cheythittund❤️confidence koottan ella vediosum help cheythittund.... Enikk varakanulla interest koodiyathil... Ettan valiya pangund.... Thank you so much
    It is my first comment in u tube😊

  • @moideenkuttykp1567
    @moideenkuttykp1567 4 ปีที่แล้ว +1

    Thank you
    നല്ല ഉപകാരം

  • @ihsansb9934
    @ihsansb9934 4 ปีที่แล้ว

    Ivory sheet njanum use cheythatha....vare level anu .prathaekich blendingum higlitum uru rakshayumilla

  • @gopinathannottath
    @gopinathannottath 5 ปีที่แล้ว +4

    You are spending lots of time and effort to do the research on papers. My God! Amazing. I can understand how much pain you are taking to make such videos. Thanks sachin to share this with everyone.

  • @anjumohan456
    @anjumohan456 5 ปีที่แล้ว +2

    Very helpful video..😍 ithokke aarod chodikkumenn thappi nadakkuvaarunnu 😂 congratulations 👏30k adichallo..😍

  • @sreekanthsajan6585
    @sreekanthsajan6585 5 ปีที่แล้ว +9

    King Ivory Sheet(400gsm) and Ivorypaper(210gsm)

  • @RahulRahul-vt9yk
    @RahulRahul-vt9yk 3 ปีที่แล้ว +1

    Chettante drawing poliyan

  • @artistirfan7856
    @artistirfan7856 5 ปีที่แล้ว +1

    Maachaane ... machaan pwoliyaaan . Ithuvareyulla ellaa videoyum kanda oru subscriber aayathu kond parayuvaa.
    Machaante video kandittan njaan portraits varakkaan thudangiyath

  • @vaishnav3614
    @vaishnav3614 4 ปีที่แล้ว

    Well said .... Broo kaanicha almost alla books um njnum medichittund😊

  • @uckp1
    @uckp1 2 ปีที่แล้ว +1

    വാട്ടർ കളർ ചെയ്യാൻ ഹാൻഡ് maid പേപ്പർ തന്നെ ഉപയോഗിക്കണം ..അല്ലെങ്കിൽ sucses ആവില്ല

  • @syamasasidharan0412
    @syamasasidharan0412 4 ปีที่แล้ว

    Thnk u chetta through ur vedios ippo nik nannai varakkn pattanind .

  • @fazilsiddique4304
    @fazilsiddique4304 5 ปีที่แล้ว +2

    Oruppad anweshicha karyam....kathirunna vdo aaan...😍😍👍👍innum koodi anweshichathe ullu..eth edukkanam enn....txz broi...🥰🥰🥰👌👌👌

  • @vishnumk1000
    @vishnumk1000 4 ปีที่แล้ว +2

    Eatta love from Kozhikode 😍
    Ningalude vinayatha enik valare ishtamanu

  • @VIGNESH_Pro_ARTs
    @VIGNESH_Pro_ARTs 3 ปีที่แล้ว +5

    This video was too amazing. It is very useful to all artists. I can see how much effort you take to make this video. Thank you so much for share a useful video

  • @v_sisters2766
    @v_sisters2766 5 ปีที่แล้ว

    thanks chetta korchayi ee vedioku vedi kathirikunnu. njan ithrayum nal varachirunthu chart peparilanu inganeyulla pepers udennu ippozanu ariyunathu. pepersneyum brantum prisum mathram parayathe firstthe theoryum valare use fullanu surprisnu vedi waitinganu all the best

  • @mypassionbyhannus3045
    @mypassionbyhannus3045 3 ปีที่แล้ว

    Njn e or vdo nerathe kananamaayirunnu Thankyou ikka❤

  • @aiswaryaratheesh7179
    @aiswaryaratheesh7179 5 ปีที่แล้ว +2

    Thanks bro. വെരി helpful വീഡിയോ.

  • @jishnukjanardhanan5907
    @jishnukjanardhanan5907 5 ปีที่แล้ว +2

    Thanks bro , njn ee video kk vendi wait cheyyuarnnu . Beginners muthal ellavarkkum valare helpful aayirikkum ee video 😊♥️💕💕

  • @mounikamurugaiyan2672
    @mounikamurugaiyan2672 5 ปีที่แล้ว +4

    Very nice information for all Artie's really great bro

  • @SanthoshKumar-vr7te
    @SanthoshKumar-vr7te 4 ปีที่แล้ว +18

    ചേട്ടന്റെ വീഡിയോ കണ്ട് ഞാൻ കോഹ്‌ലി യെ വരച്ചു

  • @PraveenKumar-kz1kf
    @PraveenKumar-kz1kf 4 ปีที่แล้ว +1

    Thanks bro..valare help ful aan....selection of paper epolm confusion aayrnnu...ippole oru idea kitty👌😍💙💙

  • @aiswaryaminnu9521
    @aiswaryaminnu9521 3 ปีที่แล้ว

    Thank you eatta ....ithonnum Enikk ariyillayirunnu... Thank you

  • @Ali-dl9hd
    @Ali-dl9hd 2 ปีที่แล้ว +1

    ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നത് Ivory Sheet ആണ്.300 GSM ൻ്റെ. പക്ഷേ A4 Size Sheet ആണ്.ഇനി വലുത് വാങ്ങണം. 😀😁

    • @Spidervers78
      @Spidervers78 2 ปีที่แล้ว

      Price

    • @Ali-dl9hd
      @Ali-dl9hd 2 ปีที่แล้ว

      @@Spidervers78 ഞാൻ ഉപയോഗിക്കുന്നത് A4 Size ആണ്. അത് 150 രൂപ .25 ഷീറ്റ് ഉണ്ട്.300 GSm

  • @adithyaa183
    @adithyaa183 5 ปีที่แล้ว +4

    I love ur artworks. Ellam lifestory videoyil kanikkane. Congrats.... 30k.life moves on...

  • @mastermindmagic8347
    @mastermindmagic8347 3 ปีที่แล้ว

    Best drawing bookine kurichu oru vedio cheyamooo

  • @sivasudha100
    @sivasudha100 4 ปีที่แล้ว

    ഗംഭീരം മാഷെ. നല്ല info.

  • @sidraandbrothers3440
    @sidraandbrothers3440 2 ปีที่แล้ว +2

    Njan 1 week ayitt grafite pencil use cheeyyan pakshe njan varchu kazhinjal paperinte backil varacha drawingil putiye drawing pathayum

  • @binduvijayan1370
    @binduvijayan1370 5 ปีที่แล้ว +26

    സച്ചിൻ ചേട്ടാ, കളർ പെൻസിൽ ബ്ലെൻഡ് ചെയ്യാനുള്ള ടിപ്സ് പറയുമോ.

    • @ShamnaShabnam
      @ShamnaShabnam 5 ปีที่แล้ว +1

      Jnan color pencils just onnu water il dip cheyyum.... Apo nannaayt blend aavaarindd..... Correct method aano ennu areella tto..... Might be wrong....

    • @lijucg78
      @lijucg78 5 ปีที่แล้ว

      Colour pencil blender kittum....allenkil nannayi smooth ayi shade cheithu blend cheyyuka

    • @lakshmi2773
      @lakshmi2773 5 ปีที่แล้ว

      @@ShamnaShabnam ath chilapol water colour pencils aayirikum.

  • @muhammednihal1409
    @muhammednihal1409 3 ปีที่แล้ว +2

    Bro editing app ഏതാ

  • @dreem-tell
    @dreem-tell 2 ปีที่แล้ว +2

    സൂപ്പർ 😊😊

  • @abhiram_p.a_
    @abhiram_p.a_ 5 ปีที่แล้ว +3

    👌👌😍😍Bro video super and more helpful....and thankz ....👌👌👌👌👌
    Bro water colour portrait cheyyamo.

    • @ArtistSachinofficial
      @ArtistSachinofficial  5 ปีที่แล้ว +1

      Cheyyaam bro ❤️❤️❤️

    • @abhiram_p.a_
      @abhiram_p.a_ 5 ปีที่แล้ว

      @@ArtistSachinofficial ❣️❣️❣️❣️

  • @arunima9189
    @arunima9189 5 ปีที่แล้ว +2

    Oru doubt polum ini baakiundakilla.
    Okke nannayi explain cheythu thannu.
    Really useful Etta.

  • @avanisuresh1870
    @avanisuresh1870 4 ปีที่แล้ว +1

    Thank you so much sachin cheta.........very useful video ❤🤗🤗

  • @athira1068
    @athira1068 4 ปีที่แล้ว +2

    Very informative video.. thanks Sachin chetta..😍👏

  • @fathimahannaah._
    @fathimahannaah._ 5 ปีที่แล้ว

    Papersine kurich oru vedio pratheekshichhirikkaynu😍😍😍😘😘😘soo usefull

  • @sarathrajeev1751
    @sarathrajeev1751 5 ปีที่แล้ว +2

    Good quality content bro..
    Orupaad information kitty..
    Colour pencils ithupole video cheyyuvo..

  • @lululutha8189
    @lululutha8189 4 ปีที่แล้ว +1

    Doodle art cheyyamo

  • @abhiramkrishnanka8289
    @abhiramkrishnanka8289 2 ปีที่แล้ว +1

    Ivory sheet uyir 😱🔥😌

  • @mohanana.m8564
    @mohanana.m8564 4 ปีที่แล้ว +6

    വാട്ടർകളറിന് ഏറ്റവും യോജിച്ച പേപ്പർ ഏതാണ്?

    • @ivanbs3600
      @ivanbs3600 3 ปีที่แล้ว

      Ohuhu or camlin or camel drawing book I am using camel and camlin

  • @sudheeshsudhiii7284
    @sudheeshsudhiii7284 5 ปีที่แล้ว

    Inn muthal njan pepper maati pidikunnu
    🤗🤗🤗😘
    Vdo polichu

  • @deepakedapal843
    @deepakedapal843 4 ปีที่แล้ว

    ആശാനേ... ഒരുപാട് നന്ദി.....

  • @Shriram.2017
    @Shriram.2017 2 ปีที่แล้ว +1

    drawing bookil വരക്കാമോ ?

  • @liyanoushi2167
    @liyanoushi2167 4 ปีที่แล้ว

    Thnx orupadu helpayitto eee video

  • @shahanasherin9590
    @shahanasherin9590 3 ปีที่แล้ว +1

    ചേട്ടാ പൊളി 🥰🥰

  • @sandysshades5755
    @sandysshades5755 5 ปีที่แล้ว +2

    Most helpful video .... Thank you bro ... 😍😍

  • @neu_rotic_7
    @neu_rotic_7 7 หลายเดือนก่อน +1

    Chetta njan ariyathe sketch book vangi 😢
    Enik shading okke cheyyamo 😢

  • @sherifkhansherifkhan4372
    @sherifkhansherifkhan4372 4 ปีที่แล้ว +2

    Drawing start cheyyunnavarkk eth peper Ann nallath

  • @vishnuraveendranmanayath1304
    @vishnuraveendranmanayath1304 5 ปีที่แล้ว

    bro super video. watercolor pencil use cheyth potrait cheyunna video idumo.

  • @lijucg78
    @lijucg78 5 ปีที่แล้ว +1

    Mashe.....colour pappernipatty paranjilla....texture paper paranju...

  • @ArunKumar-gq8vi
    @ArunKumar-gq8vi 5 ปีที่แล้ว +2

    Very, Very , Very Useful video...💢
    Thank you Verymuch💞

  • @DilnaDineshan
    @DilnaDineshan 5 ปีที่แล้ว +1

    Kanum munpe like adichitund bcoz poli ayirikumenn ariya 💯😘

  • @zanurameez6295
    @zanurameez6295 4 ปีที่แล้ว +1

    Helpful video ...thank u so much👍

  • @ALLIN-mx4nr
    @ALLIN-mx4nr 4 ปีที่แล้ว +4

    Bro, clear allathoru pic njan egene clear aki athil nokki varaikum,?

  • @anujithkrishna7203
    @anujithkrishna7203 4 ปีที่แล้ว +3

    Bro Acrylic work cheyyan nalla suitable aaya drawings book ethanu?

  • @infynite_mynt9900
    @infynite_mynt9900 5 ปีที่แล้ว +3

    Congrats Sachin chetta.... 30K subscribers aayi.... This video was really Superb and helpful.Waiting for your next video, Sachin chetta😊😘

  • @lijucg78
    @lijucg78 5 ปีที่แล้ว +1

    Kure neal ayi waiting arunnu ee videokku thanks masheeee

  • @lahari9764
    @lahari9764 4 ปีที่แล้ว +1

    Proud of you Bro

  • @mr.spydee1729
    @mr.spydee1729 2 ปีที่แล้ว +1

    Sachin bro, natural cartridge paper 140gsm nallathano

  • @ajithasuresh2636
    @ajithasuresh2636 4 ปีที่แล้ว

    അടുത്ത വീഡിയോ ഏതാണ് ഏറ്റവും നല്ല കളർ പെൻസിൽ എന്ന് പറയാമോ??

  • @amaloamal3233
    @amaloamal3233 4 ปีที่แล้ว

    പടം വരാകുനത്തിന്റെ ഒരുപാട് അറിവുകൾ ഞാൻ ചേട്ടനിൽ നിന്നാണ് പഠിച്ചത് thank you so much

  • @sulfathpsulfa7120
    @sulfathpsulfa7120 ปีที่แล้ว

    ബ്രോ നിങ്ങളുടെ ഒരുപാട് വിഡിയോ ഞാൻ കണ്ടു വളരെ നന്നായിട്ടുണ്ട് പല ചിത്രങ്ങൾക്കും ജീവനുള്ള ഫീൽ തോന്നി. ഞാനും വരക്കും പക്ഷേ എനിക്ക് ചിത്രം നോക്കി വരക്കനെ പറ്റുന്നുള്ളു അല്ലാതെ വരച്ചാൽ ശരിയാകുന്നില്ല അതിനെണ്ടെങ്കിലും ടിപ്സ് പറഞ്ഞു തരാൻ പറ്റോ?

  • @yunjin.336
    @yunjin.336 2 ปีที่แล้ว +2

    Chetta a veedae kittum ,how much money?