നവീൻ ബാബുവിന്റെ മരണം; പെട്രോൾ പമ്പ് അനുമതിയിൽ കേന്ദ്രം അന്വേഷിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- നവീൻ ബാബുവിന്റെ മരണം; വിവാദ പെട്രോൾ പമ്പ് അനുമതിയിൽ കേന്ദ്രം അന്വേഷിച്ചിട്ടില്ലെന്ന് ലോക്സഭയിൽ സുരേഷ് ഗോപി; എംപിയുടെ മറുപടി അടൂർ പ്രകാശിന്റെ ചോദ്യത്തിന്
#ADM #naveenbabu #PPDivya #sureshgopi #petrolpump
എണ്ണക്കമ്പനികളാണ് അനുമതി കൊടുക്കന്നതെങ്കിൽ.... പിന്നെ ഫയൽ ADM ന് കൊടുക്കാതെ എണ്ണ കമ്പനികൾക്ക് കൊടുത്തുകൂടായിരുന്നോ...?
എണ്ണ കമ്പനികളുടെ മേൽ കേന്ദ്രത്തിന് ഒരു നിയന്ത്രണവും ഇല്ലേ
ആദ്യം പറഞ്ഞത് സിനിമ നടൻ
ഇപ്പോൾ പറഞ്ഞത് നിയമപരം
Adhehathinu niyamam nokkiyaal mathi.... State nokkatte statinde kaaryam
സ്വയം കുഴിയിൽ ചാടാൻ അധിക കാലം വേണ്ടി വരില്ല.
ഗോപി രാഷ്ട്രീയ നടപ്പ് അനുസരിച്ച് ആ കുടുംബത്തിൻ്റെ അടുത്ത് ചെന്നൊരു ഉടായിപ്പ് അടിച്ച് അത്രയേ ഉള്ളൂ
എണ്ണ കമ്പനി കൊടുക്കേണ്ട കൊടുക്കേണ്ട NOC സർക്കാർ ഉദ്യോഗസ്ഥനോട് എന്തിന് തേടി?😇
ഗോപി ഷോ കാണിക്കാൻ വേണ്ടി എന്തൊക്കെയാ തള്ളി മറിച്ചത്..
Shame Suresh Gopi... You are a failure 😮
Onnu podooo
സുരേശാ
ലോക തോൽവി ആയി പോയി 😭😭 കഷ്ട്ടം. സിനിമയിൽ പറ്റും. പൊളിറ്റിക്സ് ഇയാൾ 😭😭🙏🏽🙏🏽🙏🏽 ഗോപി
Adoor Prakash🔥
Waqaf വിഷയത്തിൽ കേരളത്തിലെ 20മരവഴകളും ഒരു ചോദ്യം പോലും ചോദിക്കുന്നില്ലല്ലോ അതും കുടി ചോദിക്ക് കേരള mp മാരെ 😂
ഒരു വാഴ ഗോപി അല്ലെ 😃😃😊
വകഫ് വിഷയത്തിൽ കേരളത്തിൽനിന്നുള്ള m p മാർ മാത്രമല്ല പ്രതിപക്ഷത്തുള്ള മുഴുവൻ m p മാരും ഒറ്റക്കെട്ടായി വിഷയം അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽആണ് ഒരു അന്വേഷണസമിതിയെ രുപകരിച്ചത് j p c അറിഞ്ഞാരുന്നോ ബ്രോ പക്ഷെ വിഷയം ഉന്നയിച്ച i u m l പ്രതിനിധികളെ ആരെയും ആ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല ഭരണകക്ഷി അത്ര ആസുത്രിത മായിആണ് വിഷയം കൈ കാര്യം ചെയ്യുന്നത് ചാണകജനതാ പാർട്ടി
അപ്പൊൾ മന്ത്രി കൈ കഴുകി...
ഷിറ്റ് ഗോപി
ഓയിൽ കമ്പനികൾ സൗദി ഗവണ്മെന്റ് ഇന്റെ കീഴിൽ ആണ് എന്ന് പറയാതിരുന്നത് ഭാഗ്യം.
അല്ലടാ ഓയിൽ കമ്പനി നിൻറെ അമ്മയുടെ കാലിനടിയിലാണ് നീയൊക്കെ കൂടി വോട്ടിട്ട് ജയിപ്പിച്ച കോൺഗ്രസുകാരാണ് ഓയിൽ കമ്പനികൾക്ക് ഇതുപോലുള്ള അനുവാദങ്ങൾ കൊടുത്തത്
എല്ലാം മായ 😂 സർവത്ര മായ 😂
തൃശൂർ കരോൾ വീണ്ടും വീണ്ടും നമോവാകം 🙏🏿🙏🏿🙏🏿
BHAKKI ULLAVAR MIKACHAVAR ALLE
ബിജെപി കേന്ദ്ര നേതൃത്വത്തിന് 💯% comfortable ആയ മുഖ്യമന്ത്രി പിണറായി ആണ്
എല്ലാം ഒരു ഡീൽ
ഈ പൊട്ടൻ പറഞ്ഞത് 100 വർഷത്തെ പരിശോധിക്കും എന്നാണ് 😂😂
Only show
ഗോപി 😂😂😂😂😂
ഒത്തുകളി ഗോപി
Are oil companies independent states within the state outside the purview of laws enacted by parliament?
SG is incapable and irresponsible to be incapacitated at the earliest
തള്ളൽ ഇങ്ങനെ ഒക്കെ ആയിരുന്നില്ല
Waist suresa
ഇവിടെ ഇപ്പോ ആരാ ശരിക്കും ഇതിന്റെ ഓക്കേ നിയമം അറിയുന്നവർ 😂😂😂
പെട്രോളിയം മന്ത്രാലയം ആണ്
Gopi
Cjk together going so they will not investigate 🎉😂
എണ്ണക്കമ്പനികൾ കേന്ദ്ര ഗവ. നും മേലേയാണോ
ഗോപി 😂😂😂