അന്ന് കാലുമുറിക്കാൻ പറഞ്ഞു; ആ കാല് കൊണ്ട് ജയിച്ചുകയറി; അമ്പരപ്പിച്ച വിക്രം ജീവിതം| Vikram|Ayalpakkam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes. അയല്‍പക്കം | Ayalpakkam
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 727

  • @rashirash1303
    @rashirash1303 2 ปีที่แล้ว +724

    ചിയാൻ ഫാൻസ്‌ ഇവിടെ കമോൺ 💥💥

    • @thudu.efx_
      @thudu.efx_ 2 ปีที่แล้ว +5

      Pinna aland... Vikram pwoli alley

    • @adarshcv4709
      @adarshcv4709 2 ปีที่แล้ว +6

      Vikram poli massss💕💕💕💕💕💕💕💕💕💕💕

    • @juneaster9153
      @juneaster9153 2 ปีที่แล้ว +1

      ❤❤❤❤❤❤

    • @ABTOPIC
      @ABTOPIC ปีที่แล้ว +4

      Vikram annan uyir💋💋💋💋💋

    • @kiranvijay7247
      @kiranvijay7247 ปีที่แล้ว +1

      🥳❤️

  • @ജോഷി-ഞ7ഴ
    @ജോഷി-ഞ7ഴ 2 ปีที่แล้ว +880

    ഒരു അഹങ്കാരവും ഇല്ലാത്ത നടൻ🥰 നേരിൽ കണ്ടിട്ടുണ്ട് പരിചയപ്പെടാൻ പറ്റിയിട്ടുണ്ട് 👍

  • @keralaspicesvillagemunnar4912
    @keralaspicesvillagemunnar4912 2 ปีที่แล้ว +1194

    മലയാളക്കര നല്ല അവസരങ്ങൾ കൊടുക്കാതെ ഉപേക്ഷിച്ച കലാകാരന്മാരിൽ മലയാളികൾ തന്നെ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടൻ

  • @wanderer-2006
    @wanderer-2006 2 ปีที่แล้ว +709

    2005-2006 കാലഘട്ടത്തിൽ ഇറങ്ങിയ വിക്രത്തിൻ്റെ അന്യൻ സിനിമയും അതിലെ സൂപ്പർ ഹിറ്റ് പാട്ടുകളും അന്നത്തെ കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ ഉണ്ടാക്കിയ സ്വീകാര്യത ഒരു പക്ഷെ ഇന്നത്തെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് മലയാളം പടത്തേക്കാൾ ഒരു പടി മുന്നിലായിരിക്കും.

    • @Selfimprovementjourney-s
      @Selfimprovementjourney-s 2 ปีที่แล้ว +19

      One & only ഹാരിസ് ജയരാജ്

    • @gokuedits9352
      @gokuedits9352 2 ปีที่แล้ว +10

      @@Selfimprovementjourney-s bro i യും enik ishttam anu athupole😊❤

    • @atwunz
      @atwunz 2 ปีที่แล้ว +3

      @@Selfimprovementjourney-s ar rahman aanu karuthiya njan. Thaan vijay hater ajith fan alle?

    • @Selfimprovementjourney-s
      @Selfimprovementjourney-s 2 ปีที่แล้ว

      @@atwunz Thalapathy fan Ajith hater that's me

    • @basilveldhose5053
      @basilveldhose5053 2 ปีที่แล้ว +2

      Harris ❤️

  • @najahequality6715
    @najahequality6715 2 ปีที่แล้ว +203

    ഈ വർഷം ഇറങ്ങിയ 'മഹാൻ' എന്ന സിനിമയിൽ വരെ അദ്ദേഹത്തിന്റെ നടന വൈഭവം കണ്ടു.. വിക്രം 😍😍

  • @akhilpvm
    @akhilpvm 2 ปีที่แล้ว +196

    *പ്രായം സുല്ല് പറഞ്ഞ ഒരു അതുല്ല്യ കലാകാരൻ,, 💥 എക്കാലവും ഏവർക്കും ഒരു പ്രചോദനം* 🤗❤️

  • @jayss3475
    @jayss3475 2 ปีที่แล้ว +333

    വർഷം 2005 ഞാൻ ഒരു വിസ്മയം കണ്ടു... Anniyan
    അതിലെ നായകൻ അന്ന് ഉള്ളിൽ കേറിയത്‌ ആണ്... ഇന്നും വിക്രം ഒരു അത്ഭുദം ആണ്...... 😍😍😍

  • @aneeshkochu9496
    @aneeshkochu9496 2 ปีที่แล้ว +214

    അഭിനയത്തിന്റെ കാര്യത്തിൽ വിക്രം പുലി ആണ്.. അതിൽ ഒരു മറ്റുവും വർത്തിട്ടില്ല... Love you..
    chiyan ❤️❤️

    • @anandhuvadakkan1591
      @anandhuvadakkan1591 2 ปีที่แล้ว

      മലയാളത്തിൽ ആണ് പുള്ളിയുടെ തുടക്കം എന്നു തോന്നുന്നു അപ്പോൾ മോശം ആകുമോ മലയാളത്തിൽ കഴിവ് ഉള്ളവരെ മാത്രം പച്ച പിടിക്കുക ഒള്ളു

    • @rozarkdalton
      @rozarkdalton 2 ปีที่แล้ว

      @@anandhuvadakkan1591 poda vazhe tamilil ane thudakam

    • @ABTOPIC
      @ABTOPIC ปีที่แล้ว +1

      Annante first film(സൈന്യം )malayalam ahnu

  • @ashifali7500
    @ashifali7500 2 ปีที่แล้ว +18

    ക്ലാസ്സിൽ പഠിക്കുമ്പോ എല്ലാരും വിജയ് സൂര്യ തല എന്ന് പറഞ്ഞു നടക്കുമ്പോ ഞാൻ മാത്രം ചിയാൻ വിക്രം ഫാൻ ഇതു കേൾക്കുമ്പോ ഒരു രോമാഞ്ചം ❤️

  • @harinarayanans3097
    @harinarayanans3097 2 ปีที่แล้ว +80

    തമിഴിൽ എത് നടൻ്റെ ആരാധകൻ ആണ് എന്ന് ചോദിച്ചാൽ എനിക്ക് ഒറ്റ ഉത്തരമേയുള്ളൂ: അന്നും ഇന്നും വിക്രം സാർ ❤️❤️

  • @sbmusicmedia7903
    @sbmusicmedia7903 2 ปีที่แล้ว +108

    My favourite Actor അന്നും ഇന്നും എന്നും വിക്രം സാർ 🥰🔥🔥🔥

  • @sanalmadhav5463
    @sanalmadhav5463 2 ปีที่แล้ว +114

    ചിയാൻ ഒരു വിസ്മയം ആണ് 🥰
    hard worker🔥

  • @PhoenixBirdashwinkrishnaekdr
    @PhoenixBirdashwinkrishnaekdr 2 ปีที่แล้ว +124

    അന്നും ഇന്നും എന്നും അഭിമാനമാണ് ഇങ്ങേരുടെ കടുത്ത ഫാൻ എന്ന് നടക്കാൻ.....
    ഇദ്ദേഹത്തോട് തോന്നിയ ഇഷ്ടം വേറെ ഒരു നടനോടും തോന്നിട്ടില്ല ഇന്ന് വരെ ❤️

  • @johnantony7237
    @johnantony7237 2 ปีที่แล้ว +100

    മമ്മുട്ടിയും ആയി അഭിനയിച്ച മൂവിയിലെ റോൾ എല്ലാം സൂപ്പർ...

  • @foodandexplore6393
    @foodandexplore6393 2 ปีที่แล้ว +44

    ഇത്രയും Down To earth ആയ ഒരു നടൻ ഇല്ല.
    അനാവിശ്വമായി സിനിമകൾ ചെയ്യുതെ, സെലക്ടീവ് ആയി മാത്രം ചെയ്യുന്നു. ❤️

  • @vishnuss8568
    @vishnuss8568 2 ปีที่แล้ว +64

    56 വയസ്സായി... ഇപ്പോളും ചുള്ളൻ ആണ്.... After ഉലകനായകൻ...... തമിഴിലെ ഏറ്റവും നല്ല നടൻ .... 🔥എത്ര പടങ്ങൾ മോശം ആയാലും.. തമിഴിലെ ഏറ്റവും നല്ല സംവിധായകന്മാരുടെ dream project ഇൽ എല്ലാം first choice വിക്രം ആണ്..
    ധ്രുവനക്ഷത്രം.
    പൊന്നിയൻ സെൽവൻ etc...
    പണ്ട് അബ്ബാസിനു വേണ്ടിയും പ്രശാന്തിനു വേണ്ടിയും ഒക്കെ ഡബ്ബിങ് ചെയ്ത് നടന്ന ഒരു നടൻ ആണ്... 🔥

  • @gokuedits9352
    @gokuedits9352 2 ปีที่แล้ว +67

    വിക്രം sir ന്റെ അന്യൻ, ഐ Fav😍❤🔥

  • @nikhilniki3539
    @nikhilniki3539 ปีที่แล้ว +4

    പകരം വെക്കാൻ ആരും ഇല്ല..
    അത് കൊണ്ട് ഇങ്ങേർക്ക് എതിരാളികൾ ഇല്ല ❤️

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +55

    മലയാള സിനിമ കൈവിട്ട ഭാഗ്യം ♥️
    സിനിമക്ക് വേണ്ടി ഇത്രയും dedicated ആയ ഒരു മനുഷ്യൻ 👌🏻
    കുട്ടിക്കാലം തൊട്ടു ഇങ്ങേരുടെ കടുത്ത ആരാധകനാണു 🥰
    ഹേറ്റേഴ്‌സ് ഇല്ലാത്ത മനുഷ്യൻ 😍
    ചിയാൻ ♥️

  • @manuka7461
    @manuka7461 2 ปีที่แล้ว +47

    തോൽവികൾ വിജയിച്ച കയറിയവൻ ആണ് വിക്രം എന്ന നടൻ ❤❤❤

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +27

    തൻ്റെ സ്വപ്നത്തിലേക്ക് കഠിനാധ്വാനം കൊണ്ട് നടന്ന് കയറിയ നടൻ...🙏🙏🙏

  • @dreamshore9
    @dreamshore9 2 ปีที่แล้ว +28

    ആന്റി hero ആയി പടത്തിൽ വന്നാൽ ഇങ്ങേർ അസാധ്യമായിരിക്കും already we witnessed its power anniyan 🔥

  • @abhijithsasidharan9369
    @abhijithsasidharan9369 2 ปีที่แล้ว +431

    കമൽഹാസ്സൻ കഴിഞ്ഞാൽ തമിഴ് സിനിമയിലെ ഏറ്റവും നല്ല നടൻ ആണ് vikram♥️♥️♥️

    • @utuberootx1054
      @utuberootx1054 2 ปีที่แล้ว +34

      Angana പറയാൻ പറ്റൂല സൂര്യയും കൂടെ ഉണ്ട് പിന്നെ വിക്രമിന് ഡെഡിഡക്ഷൻ കൊറച്ചു koduthal ഉണ്ട് body 🔥🔥🔥🔥🔥എന്ന് വച് സൂര്യ ഇല്ലെന്നല്ല സൂര്യ versatile actor അതുകൊണ്ട് അത് വിട് 😏🔥

    • @Gkm-
      @Gkm- 2 ปีที่แล้ว +39

      ഭൂലോക രക്ഷകൻ വിജയ് അണ്ണൻ കഴിഞ്ഞേ ഉളളൂ

    • @atwunz
      @atwunz 2 ปีที่แล้ว

      @@Gkm- chakka veenu muyal chathapole ulla oscar kittiya suriya annan kazhijne ullu

    • @atwunz
      @atwunz 2 ปีที่แล้ว

      @@utuberootx1054 suriya okke idaiku over aanu. Aa thaana sendha kootam, ngk okke verupeeru aanu. Pulliku loud characters suit aavilla ippo. But Kamal kazhijna vikram maathreme aa kaseril varan ulla arhatha ullu.

    • @atwunz
      @atwunz 2 ปีที่แล้ว +9

      @@Gkm- kaliaayikathu aanelum nee samthichallo. 😏

  • @dreamsonreelsentertainment4424
    @dreamsonreelsentertainment4424 2 ปีที่แล้ว +16

    Shankar വിക്രം combo എന്ന് കേട്ടാൽ തന്നെ ഫാനിസം മറന്നു എല്ലാവരും ഒരേപോലെ ആ സിനിമക്കു വേണ്ടി കാത്തിരിക്കും 🔥 anniyan ✨️i... ഒരിക്കൽ കൂടി വരണം 🥰

  • @thePipozyaa
    @thePipozyaa 2 ปีที่แล้ว +81

    തമിഴിൽ ഞാൻ ആരാധിക്കുന്നവർ , ആദ്യം കമൽ സർ...രണ്ട് ചിയാൻ സർ , മൂന്ന് ധനുഷ് , നാല് സൂര്യ ❤️❤️❤️❤️❤️❤️❤️
    നല്ല റോളുകൾ കിട്ടിയാൽ ഏതറ്റവും വരെ പോവാൻ എന്ത് ത്യാഗവും സഹിക്കുന്ന അപൂർവ നടന്മാർ...

  • @msd_kolathur
    @msd_kolathur 2 ปีที่แล้ว +9

    *മലയാളത്തിൽ മമ്മൂക്കയും തമിഴിൽ വിക്രമും ആണ് എന്റെ Favourite actors🔥🔥🥰🥰*

  • @m.oviegoer
    @m.oviegoer 2 ปีที่แล้ว +144

    ഞാൻ അർടെങ്കിലും fanboy ahangil ath ലാലേട്ടനും..വിക്രം ..അണ്❤️🔥..രണ്ടും വിസ്മയം അണ്😍🥰

    • @atwunz
      @atwunz 2 ปีที่แล้ว +15

      Mohanlal ippum dhurandham aanu.

    • @ajingp7112
      @ajingp7112 2 ปีที่แล้ว +2

      Same pichh🫶🏾

    • @AbhijithSunny
      @AbhijithSunny 2 ปีที่แล้ว +2

      ഞാനും

    • @m.oviegoer
      @m.oviegoer 2 ปีที่แล้ว +3

      @@atwunz നീയനല്ലോ കോടതി രണ്ട് movie flop ayann vijarich 🥴🙏..ottyil 3 അടിപൊളി പടങ്ങൾ അങ്ങേർ ചെയ്തിട്ടുണ്ട്..D2 എങ്കിലും theatre release ayirinel ni ivide Vann konakillarnnu🤌..

    • @indianvideosongg
      @indianvideosongg 2 ปีที่แล้ว

      ippol raajuvettan

  • @Nandhu-qi9gf
    @Nandhu-qi9gf 2 ปีที่แล้ว +11

    പ്രായം 56 ആയി എന്നിട്ടും ഇങ്ങേരുടെ ലുക്ക്🔥🔥🔥🔥🔥

  • @sajithmukesh8354
    @sajithmukesh8354 2 ปีที่แล้ว +36

    ചിയാൻ VIKRAM sir എല്ലാം കൊണ്ട് ഒരു നല്ല മനുഷ്യനാണ് പിന്നെ അഭിനയത്തിൽ King 🔥🔥🔥

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +5

    മാഫിയ എന്ന പടത്തിൽ സുരേഷ് ഏട്ടനോടപ്പം കണ്ടപ്പോൾ തോന്നിയ ഇഷ്ട്ടം ഇപ്പോഴും ഉണ്ട് 😍❤💥
    ചിയാൻ ❤❤

  • @shoibnezn8490
    @shoibnezn8490 2 ปีที่แล้ว +43

    വിക്രം 🔥💞

  • @chandhugokul1594
    @chandhugokul1594 ปีที่แล้ว +7

    അന്നും ഇന്നും സൂര്യ ❣️ വിക്രം 🔥

  • @tinuthomas6404
    @tinuthomas6404 2 ปีที่แล้ว +32

    3:38
    2005 ലേത് വെറുമൊരു Filmfare awardൽ ഒതുങ്ങിപോകേണ്ട പ്രകടനം ആയിരുന്നില്ല 🥲

    • @extremecreativity3277
      @extremecreativity3277 ปีที่แล้ว

      Even national award don't deserve vikram sir.thats the truth

  • @Malayalam_news_Express
    @Malayalam_news_Express 2 ปีที่แล้ว +127

    വിക്രം എന്ന അഭിനേതാവിന്റെ, സൂപ്പർ താരത്തിന്റെ വിജയചരിത്രത്തിൽ ഏറ്റവും പതിഞ്ഞുകിടക്കുന്ന വാക്ക് കഠിനാധ്വാനം എന്നതാണ്. തോൽക്കാൻ മനസ്സില്ലാത്ത കരുത്താണ് ഈ ഉയരം കുറഞ്ഞ താരത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് മന്ത്രം. ഇപ്പോഴും കരിയറിൽ പരാജയങ്ങളും ഹൃദയത്തിലേറ്റുന്നു. കോബ്രയും പൊന്നിയി സെൽവനും വലിയ പ്രതീക്ഷയിൽ എത്തുകയാണ്. സിനിമയിൽ വിക്രത്തിന്റെ പരീക്ഷണങ്ങൾ ക്ഷീണമേതുമില്ലാതെ തുടരുകയാണ്. സിനിമ ഓരോന്ന് കഴിയുമ്പോഴും അതുക്കും മേലെ. അതുക്കും മേലെ എന്ന ഭാവത്തോടെ വിക്രം പണിയെടുക്കുകയാണ്. വാശിയോടെ, നിശ്ചയദാർഢ്യത്തോടെ പുതിയ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുന്നു.

    • @akshayram8458
      @akshayram8458 2 ปีที่แล้ว +2

      Vikram height ond❤❤

    • @renjith706
      @renjith706 2 ปีที่แล้ว +3

      ഉയരം കുറഞ്ഞ നടനോ ........
      എന്താ കവി ഉദ്യേശിച്ചത് ........

    • @abhijithdivakar7762
      @abhijithdivakar7762 2 ปีที่แล้ว +2

      @@akshayram8458above Average Indian height.. Pakshe bakkiyullavare pole athoru preshnam anenn ithvare arrkum thonni kanilla.. Bcoz of his swag💥💥💯❤

    • @mrwho.7163
      @mrwho.7163 2 ปีที่แล้ว

      suriya : 165 cm
      kamal : 166 cm
      danush : 168 cm
      vikram : 168 cm
      its avg indian height

    • @akshayram8458
      @akshayram8458 2 ปีที่แล้ว

      @@abhijithdivakar7762 👍

  • @mrkkannur4100
    @mrkkannur4100 2 ปีที่แล้ว +9

    അന്നും ഇന്നും എനിക്കിഷ്ട്ടപ്പെട്ട വ്യക്തികൾ വിക്രം, അജിത്ത്, രജനി, വിജയ്സേതുപതി/തമിഴ്/

  • @rahulvm2582
    @rahulvm2582 2 ปีที่แล้ว +12

    Chiyan Vikram
    മലയാളത്തിനും അഭിമാനിക്കാം
    ഇദ്ദേഹം നേടിയ വിജയം
    നമ്മൾ മലയാളികൾക്കും അഭിമാനമാണ് 👍

  • @shammushammu20
    @shammushammu20 2 ปีที่แล้ว +15

    Vasandhiyim laksmiyum pinne ഞാനും ith മണിക്ക് അല്ലാതെ vere ആർക്കും ചെയ്യാൻ കയില്ല 😘😘🥰

    • @abhijith7480
      @abhijith7480 2 ปีที่แล้ว +6

      Vikram sir pakshe nalla reethiyil thanne cheythittund 💯💯💯
      Mani chettan🔥🔥🔥
      Vikram sir 💪💪💪

  • @beckhambeck989
    @beckhambeck989 2 ปีที่แล้ว +37

    KENNEDY JHON VICTOR ( vikram) 🔥💞

  • @ruturaj31csk
    @ruturaj31csk 2 ปีที่แล้ว +69

    💛🔥ഇഷ്ട നടൻ അല്ല എങ്കിലും... ചിയാൻ വിക്രം സാർ നടിപ്പിൻ നായകൻ തന്നെയാണ്.... വേറിട്ടൊരു പക്കാ NATURAL ACTOR 🔥

    • @atwunz
      @atwunz 2 ปีที่แล้ว

      Suriya fans ippum kali thullu varum. Allelum soorarai pottru suriya kaanichathu pithmaganil vikram kaanichathine ezhu ayailathu ethilla.

    • @nxaze86
      @nxaze86 2 ปีที่แล้ว +7

      Nadippin nayakan surya aan
      Nnaalum vikram 🔥 aan💥

    • @ruturaj31csk
      @ruturaj31csk 2 ปีที่แล้ว +2

      @@nxaze86 🤘🤗😍🔥😘

    • @ruturaj31csk
      @ruturaj31csk ปีที่แล้ว

      @Nix287 🙌🙌🤗💯

    • @ruturaj31csk
      @ruturaj31csk ปีที่แล้ว

      @@nxaze86 🙌🔥

  • @sarangambadi5610
    @sarangambadi5610 2 ปีที่แล้ว +24

    വിക്രം സാറിന്റെ വൈഫ്‌ ഹൗസ് എന്റെ വീട്ടിന്റെ അടുത്ത് ആണ്
    ശൈലജ മാഡം 🥰

  • @jrjtoons761
    @jrjtoons761 2 ปีที่แล้ว +198

    അജിത്തും വിജയും ഒന്നും ഇയ്യാളുടെ അത്ര വരില്ല. പക്ഷെ വിക്രമിനും സൂര്യയ്ക്കും നൽകേണ്ട സ്ഥാനം തമിഴിൽ നൽകിയിട്ടില്ല

    • @ARAVIND.R.R
      @ARAVIND.R.R 2 ปีที่แล้ว +10

      ഇവിടെ രണ്ടുപേർ മാത്രമല്ല ഇന്ത്യൻ സിനിമ ചരിത്രം എടുത്തു നോക്കിയാൽ മികച്ച കലാകാരന്മാർ പലരും underrated ആണ്, അതിപ്പോ നടനായാലും സംവിധായകൻ ആയാലും 👍.

    • @movieenthusiasts9547
      @movieenthusiasts9547 2 ปีที่แล้ว +3

      Vikarm and dhruv is vijay fan😘

    • @jrjtoons761
      @jrjtoons761 2 ปีที่แล้ว +3

      @@movieenthusiasts9547 Vikram is thalaivar fan

    • @movieenthusiasts9547
      @movieenthusiasts9547 2 ปีที่แล้ว +1

      @@jrjtoons761 in tamil cinema Vikram likes vijay more and they were good friends

    • @perfectroofingsengineering5415
      @perfectroofingsengineering5415 2 ปีที่แล้ว +1

      @@movieenthusiasts9547 unda

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 2 ปีที่แล้ว +15

    ഇദ്ദേഹം മലയാളത്തിൽ നില്കാതെ തമിഴിൽ പോയത് നന്നായി ഇവിടെ നിന്നാൽ ഒന്നും എത്തില്ല ഇപ്പോൾ തമിഴ് cinema ഏറ്റെടുത്തു super star annu❤❤❤❤❤

  • @praveen1891
    @praveen1891 2 ปีที่แล้ว +22

    Waiting for COBRA 🔥 Chiyaan Vikram sir ❤️ ഇനി വരാൻ ഉള്ള എല്ലാ സിനിമകളും ഏറെ പ്രതീക്ഷ ഉള്ളത് ആണ്.. മഹാൻ 🔥ഒരു ചെറിയ തിരിച്ച് വരവ് ആണ്..ബാക്കി ഇനി കാണാൻ waiting 🥰

    • @oxy-ss4yx
      @oxy-ss4yx 2 ปีที่แล้ว +2

      കോബ്ര എന്നാ റിലീസ്

    • @praveen1891
      @praveen1891 2 ปีที่แล้ว +1

      @@oxy-ss4yx August 31 🔥

  • @sabukc635
    @sabukc635 2 ปีที่แล้ว +7

    വിക്രം കമലഹസനൊപ്പം ഇഷ്ടം

  • @nithinansarisworld7862
    @nithinansarisworld7862 2 ปีที่แล้ว +111

    I am a fan of Vikram Sir, Humble personalty.....Hard Worker for characters. I, Anniyan, Pithaamakan, Dhool, Gemini, Saamy, Ravan, etc are my favorite films

    • @ninukk1211
      @ninukk1211 2 ปีที่แล้ว +4

      my favourite movie pitha Mahan

  • @rijukakkirikkan
    @rijukakkirikkan 2 ปีที่แล้ว +14

    ഒരുകാലത്തു കണ്ണിൽ കാണാൻ ഇഷ്ട്ടമില്ലാതിരുന്ന നടൻ.. അന്യൻ കണ്ടത് മുതൽ കൺകണ്ട ദൈവം 🙏🙏🙏... ലവ് യൂ സർ.. ❤ die hard fan from kannur, kerala 🙏

    • @abhijithdivakar7762
      @abhijithdivakar7762 2 ปีที่แล้ว +10

      ഏത് നടന്റെ ഫാൻ ആയാലും അവർ എല്ലാം ഇങ്ങേരുടെ ഫാൻ കൂടി ആയിരിക്കും 💯❤

  • @vipinns6273
    @vipinns6273 2 ปีที่แล้ว +19

    പതിവുപോലെ അവതരണം അടിപൊളി 👌👍.

  • @sayanthsayi677
    @sayanthsayi677 2 ปีที่แล้ว +11

    സേതുവിലെ ആ ആക്ഷൻ സീൻ big emotional 😢😢😢

  • @akhilakhil9899
    @akhilakhil9899 2 ปีที่แล้ว +10

    സൂര്യ അണ്ണൻ ഫാൻ ആണ്‌ വിക്രം ഇഷ്ടം ആണ്‌ ❤️❤️❤️

  • @avp2726
    @avp2726 2 ปีที่แล้ว +3

    😍😍😍😍😍😍😍👌👌🙏🙏🙏🙏🙏🙏ആത്മവിശ്വാസംത്തോടെ വിക്രം മുൻപോട്ടു പോകുമ്പോൾ അതേ വിശ്വാസത്തോടെ ആരാധകരും🥰🥰

  • @nikhilkumar-xr6qk
    @nikhilkumar-xr6qk 2 ปีที่แล้ว +28

    ചിയാൻ വിക്രം, ❤️🥰

  • @pragalbhps294
    @pragalbhps294 ปีที่แล้ว +1

    ഇത് പോലെ ഒരു നടൻ തന്റെ കഥാപാത്രംത്തിന് വേണ്ടത് പോലെ ഉള്ള dedication, variety hairstyle, body weight loss ആർക്കും പകരം വയ്ക്കാൻ പറ്റാത്ത നടൻ chiyaan vikram 🔥🔥🔥🔥🔥🔥ശരിക്കും രോമാഞ്ചം 😍😍😍😍

  • @maverick7414
    @maverick7414 2 ปีที่แล้ว +26

    Actor with no haters 😍😍

  • @ArjunArjun-xt4xq
    @ArjunArjun-xt4xq 2 ปีที่แล้ว +4

    ഇന്നും ഇങ്ങേരുടെ ഒരു കടുത്ത ആരാധകൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു. സിനിമ എന്ന വിസ്മയ ലോകം തലയിൽ കേറിയ കാലംതോട്ടെ പല പല മുഖങ്ങൾ കാണാൻ തുടങ്ങി. ബട്ട്‌ എന്റെ മനസ്സ് കീഴടക്കിയ വ്യക്തി ഇങേർ ആണ്. ഇഷ്ട്ട ഒരുപാട് ❤️❤️❤️. അതിലേറെ ബഹുമാനവും ❤️❤️❤️😇🥰🙏🏻

  • @deebudas2680
    @deebudas2680 2 ปีที่แล้ว +5

    ചിയാൻ വിക്രം 🥰🥰🥰🥰🔥🔥🔥🔥🔥🔥💪💪💪💪💪

  • @laijumohan9935
    @laijumohan9935 2 ปีที่แล้ว +5

    വിക്രം സാറിന് തുല്യം വിക്രം സർ മാത്രം🔥🔥🔥

  • @mohamedfazil1972
    @mohamedfazil1972 2 ปีที่แล้ว +22

    Awesome personality...... Chiyaan Vikram

  • @kirans5830
    @kirans5830 2 ปีที่แล้ว +16

    ഒറ്റ പേര് ചിയാൻ വിക്രം.... 👌💪

  • @saronammat2316
    @saronammat2316 2 ปีที่แล้ว +23

    അങ്ങേരുടെ അരുൾ മൂവി കാണാൻ KTV ഇൽ കാത്തിരുന്ന നാളുകൾ 😍

  • @kaipakkafilms7355
    @kaipakkafilms7355 2 ปีที่แล้ว +24

    ചിയാൻ my hero ❤️❤️❤️

  • @siddiqedv04
    @siddiqedv04 2 ปีที่แล้ว +15

    നല്ല script.. മികച്ച അവതരണം.. വിഷ്ണു... താങ്കളുടെ ഓരോ videos ഉം ഏറെ മികച്ച നിലവാരം പുലർത്തുന്നു.. ചുരുങ്ങിയ സമയത്തിൽ എല്ലാ കാര്യങ്ങളും ഉൾക്കൊണ്ടിട്ടുള്ള Narration..

  • @foodfilms5910
    @foodfilms5910 2 ปีที่แล้ว +4

    ചിയാൻ കളി തോടങ്ങിയിട്ടേ ഉള്ളൂ 🔥ഇനി വരാൻ ഉള്ളതൊക്കെ കിടു projects ആണ്..... ഒരു ഗംഭീര തിരിച്ചുവരവ് ആവട്ടെ

  • @unknown-oz5zg
    @unknown-oz5zg 2 ปีที่แล้ว +236

    If Hollywood have Christian Bale, we have one and only Chiyan Vikram❤❤

    • @abhijithdivakar7762
      @abhijithdivakar7762 2 ปีที่แล้ว +18

      Most dedicated actor in India💯. Even 23 surgeries and leg injurys cant stop him❤

    • @nxaze86
      @nxaze86 2 ปีที่แล้ว +5

      💯

    • @nxan6160
      @nxan6160 2 ปีที่แล้ว +1

      @@abhijithdivakar7762 23 ooh !

    • @abhijithdivakar7762
      @abhijithdivakar7762 2 ปีที่แล้ว

      @@nxan6160 23 or 24 someting

    • @extremecreativity3277
      @extremecreativity3277 ปีที่แล้ว +2

      @@nxan6160 yes.thangalaan moviede title teaser kand nokke.athil legile injury kanam

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +1

    വിജയ് സൂപ്പർ ഹീറോ ആയി തോന്നിയ സമയത്ത് ഒരിക്കൽ VCD യിൽ പിതാമഹൻ എന്ന ഒരു സിനിമ കണ്ടു. ആ ഒരൊറ്റ പടം കൊണ്ട് എന്റെ ഉള്ളിലെ സൂപ്പർ സ്റ്റാർ ആയ നടൻ. ഇന്നും ആ സിനിമ ക്ലൈമാക്സ് കാണാതെ ബാക്കി കാണും. വിക്രം ,സൂര്യ ഇവർ നിലവിൽ എല്ലാ നടൻമാർക്കും മേലെയാണ്.

  • @Farseennp
    @Farseennp 2 ปีที่แล้ว +11

    രാവണൻ 🔥🔥

  • @soorajdas2973
    @soorajdas2973 2 ปีที่แล้ว +3

    മലയാളത്തിൽ നിന്നും ഒന്നും ആകാതെ തമിഴ് ൽ പോയി അവിടത്തെ star ആയ നടൻ

  • @flim258
    @flim258 2 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ ദൈവതിരുമകൾ

  • @Unni678
    @Unni678 2 ปีที่แล้ว +33

    Ethu വേഷവും മടികുടാതെ അതിന്റെ റിസ്ക് മുഴുവൻ ഏറ്റു എടുത്തു ചെയുന്ന നടൻ

  • @sabareeshpcsachu9535
    @sabareeshpcsachu9535 ปีที่แล้ว +9

    വിജയിനെക്കാളും എത്രയോ ഭേദം ആണ്...

  • @shijojosephjoseph5848
    @shijojosephjoseph5848 2 ปีที่แล้ว +2

    ഒന്നും പറയാനില്ല സൂപ്പർ അടിപൊളി👌👍

  • @cflix
    @cflix 2 ปีที่แล้ว +34

    An actor without haters!
    "Chiyan" 🔥

  • @anandhuvadakkan1591
    @anandhuvadakkan1591 2 ปีที่แล้ว +9

    എനിക്ക് തോന്നുന്നു ഒരു ഡയലോഗ് പോലും ഇല്ലാണ്ട് national award മേടിച്ച നടൻ ( പിതാമഹൻ ) പിന്നെ മലയാളികൾക്കു ഇഷ്ട്ടപെട്ട നടൻ ആവാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അങ്ങനെ ആകാൻ കഴിഞ്ഞു എങ്കിൽ പുള്ളിയിൽ എന്തോ ഉണ്ട് ( അഭിനയം )

  • @Sathya_7
    @Sathya_7 2 ปีที่แล้ว +6

    Tq so much kerala cvf.... 🥰❤️💯🙏
    From TN fans

  • @BROTHERSILLATH678
    @BROTHERSILLATH678 2 ปีที่แล้ว +6

    തികച്ചും മോട്ടിവേഷൻ, 😍😍 കോരി തരിച്ചു പോയി

  • @kdp1997
    @kdp1997 2 ปีที่แล้ว +1

    ജെമിനി മറക്കാൻ പറ്റില്ല ആ സമയത്ത് എവിടെ പോയാലും ആ പാട്ട് ആണ് ഓ പോട് 🕺💃

  • @Giri1519
    @Giri1519 2 ปีที่แล้ว +11

    Acting,Style,Dedication
    Chiyaan❤️❤️❤️

  • @chandhugokul1594
    @chandhugokul1594 ปีที่แล้ว +1

    ഡെഡിക്കേഷൻ എന്നതിന്റെ മറ്റൊരു പേരാണ് വിക്രം😍🔥

  • @aparnamanoj1211
    @aparnamanoj1211 2 ปีที่แล้ว +2

    ശിവകാർത്തികേയന്റെ സ്റ്റോറി ചെയ്യുമോ ❤️🔥really inspiring 💥
    Vikram🔥

  • @naaaz373
    @naaaz373 2 ปีที่แล้ว +3

    ഏത് കഥാപാത്രം കൊടുത്താലും ഇന്നും അതിനോട് നൂറു ശതമാനം നീതി പുലർത്തുന്ന ഏതറ്റം വരെയും ഹാർഡ് വർക്ക് ചെയ്യുന്ന പകരക്കാരൻ ഇല്ലാത്ത നടൻ ❤️

  • @sreekuttan5417
    @sreekuttan5417 2 ปีที่แล้ว +21

    2000-2005 top level aayirunnu pulli..gemini, dhill, dhol, pithamagan, samy, aniyan, kasi , anniyan okea thakarth oodi . anniyan kazhinju mangi thudangi b.o el .pinne daiva thirumagal, iru mugan, i okea hit aayi.. thandavam oru avg levlem. adipoli actor aanu... film selection onnude sredichal vamban fan base vannenm 2000-2005 vare ulla aa parthapa kalam

  • @vishnuakhil2417
    @vishnuakhil2417 2 ปีที่แล้ว +1

    Waiting കോബ്ര... ചിയാൻ ❤❤❤🔥🔥🔥

  • @vyshakvk5720
    @vyshakvk5720 2 ปีที่แล้ว +2

    വിക്രത്തെ പോലെ വിക്രം മാത്രം ❤️

  • @sajeevkulathinkarasajeevku7742
    @sajeevkulathinkarasajeevku7742 2 ปีที่แล้ว +3

    എനിക്ക് ഒരു നടന്റെ നേരെ കൈ കൂപ്പി നില്കാൻ തോന്നുന്നു എങ്കിൽ ലാലേട്ടൻ and വിക്രം 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreehari2170
    @sreehari2170 2 ปีที่แล้ว +38

    My favourite hero

  • @BibleMalayalamAudio
    @BibleMalayalamAudio 2 ปีที่แล้ว +2

    വിക്രം വേറെ level ആണ്...

  • @sajukumarsr1559
    @sajukumarsr1559 2 ปีที่แล้ว +1

    1999ൽ സേതു തിയേറ്ററിൽ കണ്ടവരുണ്ടോ ഇക്കൂട്ടത്തിൽ...ചിയാൻ 😍😍😍

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 2 ปีที่แล้ว +2

    നല്ല നടൻ മാത്രമല്ല നല്ല മനുഷ്യൻ ❤️❤️❤️❤️

  • @martinsam8787
    @martinsam8787 2 ปีที่แล้ว +32

    1999 till 2005
    Vikram thagarthu adiyaa 6 years 💙💙
    Sethu dhool dhill Gemini Sammy pithamagan Anniyan ellam ore pwoli 🔥
    2005 sesham pullide graph thazha poyy. But iru mughan deiva thirumugal hit annu
    I also hit .
    But 2005 sesham oru blockbuster illa pullik 💔 ott erangiyaa mahan nalla abhiprayam lebichu
    Pakshe Ella kallavum cinema arthmartham aytt ishtepwduna alakark tamizhil role models ayy vakkan patunna 4 actorsil oral vikram sir annu bakki
    3 peyrr Kamal Hassan surya dhanush ❤️💚🤍

    • @akhilsudhinam
      @akhilsudhinam 2 ปีที่แล้ว +1

      സത്യം അന്യന് ശേഷം ഒരു മെഗാഹിറ്റ്‌ ഇല്ല i എന്ന ഫിലിം കൊള്ളാം

    • @martinsam8787
      @martinsam8787 2 ปีที่แล้ว

      @@akhilsudhinam David also good film

    • @martinsam8787
      @martinsam8787 ปีที่แล้ว

      @CRICKET PRANTHAN🏏 iru mugan deiva thirumugal superhit
      I hi only pinne ps 1 multu

  • @abhisheksuresh4228
    @abhisheksuresh4228 ปีที่แล้ว

    സത്യം... ആണ്... ഒരു സെൽഫി എടുത്ത് തരാൻ ഒരു മടിയും ഇല്ലാത്ത ഏക നടൻ 🥰

  • @King2477-w8h
    @King2477-w8h 2 ปีที่แล้ว +18

    Waiting for cobra , dhruvanatchathiram, ponniyin selvan & pa ranjith movie 💞 ചിയാൻ വിക്രം 💞

    • @arunsekhar9288
      @arunsekhar9288 2 ปีที่แล้ว +6

      Pa ranjith movie based on real KGF story.

  • @shajeerali2520
    @shajeerali2520 ปีที่แล้ว

    ഈ പ്രോഗ്രാം സിനിമ നടന്മാരിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിൽ ഉയർന്നു നിൽക്കുന്ന എല്ലാവരെയും പറ്റി ചെയ്യണം... അത്രക്ക് കിടു ആണ് നിങ്ങളുടെ പ്രസന്റേഷൻ

  • @aneeshsaam9488
    @aneeshsaam9488 2 ปีที่แล้ว +9

    ഇഷ്ട്ടപെട്ട നടൻ ചിയാൻ 😍

  • @ajays8861
    @ajays8861 2 ปีที่แล้ว +57

    Die hard vikram fan🖤

  • @bijulalial2673
    @bijulalial2673 2 ปีที่แล้ว +29

    Pa renjith vikram 💙💙💙💙

    • @sujithsuji507
      @sujithsuji507 2 ปีที่แล้ว +2

      Pa ranjith Vikram🔥🔥🔥

  • @jithinvr8304
    @jithinvr8304 2 ปีที่แล้ว +13

    Chiyyan Vikram...♥️♥️♥️♥️

  • @jigj700
    @jigj700 2 ปีที่แล้ว +11

    💥💥💥💥💥💥💥Ottta cinema "ANNIYAN"....ATHU KANDAL MANSILAGUM E NADANDEY DEDICATION AND RANGE💥💥💥💥💥💥💥

  • @sharoncleetus
    @sharoncleetus 2 ปีที่แล้ว +18

    നല്ല അവതരണം ❤️ നല്ല ശബ്‌ദം 👍 Keep going brother 🤝

  • @mohananvkvarma1920
    @mohananvkvarma1920 2 ปีที่แล้ว +1

    എന്ന് മനസ്സിൽ കേറിയതാണ് എന്ന് അറിയില്ല വർഷം കുറെ ആയി ഒരേ ഒരാളുടെ fan His name is Chiyaan Vikram.
    ഓരോ സിനിമ കു വേണ്ടി ഉള്ള കാത്തിരിപ്പുകൾ മുഷിയുമ്പോഴും പടങ്ങൾ ഫ്ലോപ്പ് ആവുമ്പോഴും അദ്ദേഹത്തോട് ഉള്ള ഇഷ്ടത്തിന് ഒരു കോട്ടവും ഇല്ലാ...
    ❤️❤️❤️❤️

  • @sangeethnv2001
    @sangeethnv2001 2 ปีที่แล้ว +1

    മലയാളക്കര മറന്നപ്പോൾ തമിഴ് ജനത തോളോട് ചേർത്ത് നടൻ . ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ 🔥

  • @midhunmuralilee
    @midhunmuralilee 2 ปีที่แล้ว +19

    ഈ മനുഷ്യനോട് തോന്നിയത്ര അത്ര ആരാധന മറ്റൊരു താരതോടും തോന്നിയിട്ടില്ല, ഇനി തോന്നുകയും ഇല്ല 💯
    തോറ്റു പോകാവുന്നിടത് നിന്ന് എണിറ്റു വന്ന താരം, ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു കേട്ടിട്ടുണ്ട് ആക്‌സിഡന്റ് പറ്റി hospitalised ആയ ടൈമിൽ ഇനി ഭാവി എന്താകും എന്ന് അച്ഛനാമമാർ ചിന്തിച്ചു ഇരുന്ന ടൈമിൽ പോലും അദ്ദേഹം തന്റെ സ്വപ്നം വിട്ടു കൊടുക്കാൻ തയാറായില്ല ഹോസ്പിറ്റൽ കിടക്കയിൽ വച്ചു അദ്ദേഹം പാട്ട് പാടുന്നത്‌ കണ്ടിട്ട് അദേഹത്തിന്റെ അനുജൻ അത്ഭുതത്തോടെ നോക്കിയപ്പോൾ ചിയാൻ പറഞ്ഞത്‌ ഒരുപക്ഷെ എനിക്ക് നാളെ എണിറ്റു നടക്കാൻ പറ്റിയില്ല എങ്കിൽ ഒരു ഗായകൻ ആയി എങ്കിൽലും സിനിമയിൽ നിലനിൽക്കാമല്ലോ എന്ന്, കാല് ഇല്ലങ്കിലും പാട്ടുപാടാമല്ലോ എന്ന് അദ്ദേഹം സിനിമയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന് ഇതിൽ കൂടുതൽ പറയേണ്ടതില്ല ❤
    അദ്ദേഹം ഇന്ന് നേടുന്ന പലതും അദ്ദേഹത്തിന് അർഹതപ്പെട്ടതാണ്
    അന്നും ഇന്നും ഇദ്ദേഹത്തിന്റെ ആരാധകൻ ആയതിൽ അഭിമാനം മാത്രം ❤

    • @Joboyjoseph
      @Joboyjoseph 2 ปีที่แล้ว

      Chiyaan🔥❤️

    • @badmash7137
      @badmash7137 2 ปีที่แล้ว

      Chiyaan 💞💕

    • @jithinvr8304
      @jithinvr8304 2 ปีที่แล้ว

      ♥️♥️♥️♥️♥️