പുറത്തു രാജ്യത്തിൽ ആരും ഇതു ഒന്നും നോക്കില്ല ഞാൻ നികുന്ന uk ആണ് ഇവിടെ പബ്ലിക് ആയി വരെ കിസ്സ് ചെയാം hug ചെയാം ഒരു കുഴപ്പം ഇല്ല ഇതു വരെ നമ്മുടെ നാട് നേരം വെളുത്തിട് ഇല്ല
അങ്ങനെ ഒരു സ്വാതന്ത്ര്യം കൂടി കൊടുത്താൽ ഇത് ഇന്ത്യ ആണ് ജനങ്ങൾ നാട് മുടുപ്പിച്ചു ഊപ്പാട് ഇളക്കും പിന്നെ അവിടുത്തെ നിയമം അല്ല ഇവിടെ.... ഇവിടെ കഞ്ഞി മുക്കിയ വെള്ള ഇട്ട ഒരുത്തൻ മതി നിയമത്തെ വിലക്കെടുക്കാൻ 😆
ഞാൻ കോഴിക്കോട് ആണ്. ഒരിക്കൽ ഭർത്താവിന്റെയും മോളുടെയും കൂടെ പോയി. ഫാമിലിയുമായി വരുന്നവർ കഴിയുന്നതും ഉള്ളിലേക്ക് കയറാതിരിക്കുന്നതാണ് നല്ലത്. പുറത്തുള്ള കാഴ്ച്ച കാണാം. മനോഹരമാണ്..
പ്രകൃതി സുന്ദരം ആണ്... പക്ഷെ കാമുകി കാമുകന്മാരുടെ ഒരു ഇഷ്ട്ട കേന്ദ്രം ആണ് എന്ന് പോയപ്പോ അറിഞ്ഞു.... ഫാമിലി ആയിട്ട് പോകുന്നവർ ക്ക് മക്കളെ കുറിച് ആദി ആകും... ഒരു മടി ഇല്ലാണ്ട് ഓരോന്ന് കാണിച്ചു കൂട്ടുന്ന പ്രണയിതാക്കൾ.. സങ്കടം തോന്നും
വിദ്യാർത്ഥികൾക്ക് ശരിക്കും സർക്കാർ കോൺസഷൻ കൊടുക്കുന്നത് ഇവിടെയാണ്, കൊട്ട്സ് പോയി ബാരിച്ച ചെലവ് ഉൾവർക്കു 20 രൂപ ചെലവ് കൊണ്ട് ഉല്ലസിക്കാൻ പറ്റിയ സ്ഥലം...
ഈ വീഡിയോ ഡിലീറ്റ് ചെയ്യൂ സുഹൃത്തേ, കാരണം ഭാവിയിൽ താങ്കൾ ഈ വീഡിയോ കാണുമ്പോൾ താങ്കളെ കുറിച്ച് താങ്കൾക്കുതന്നെ അവമതിപ്പ് തോന്നും. കാലം വളരെ വേഗത്തിൽ നീങ്ങുമ്പോൾ മലയാളിയും അതിനനുസരിച്ച് ഉയരണ്ടെ. തങ്ങൾക്ക് മാറാൻ കഴിയും.
Njan kozhikod ann njan povarund ivide ee park nte name sarovaram bio park enna almost couples ann ivide ndavva njan husband nte koode ann poval nalla relaxation ann😇🥰
@@sinoj6833 *സെക്സിലൂടെയാണ് ഫാമിലിയെ ഉണ്ടാകുന്നത്.അവിടെ നിന്ന് ഉണ്ടാക്കുന്നത് ഫാമിലിയെ അല്ല.പ്രേമം എന്ന് പറഞ്ഞു അവരുടെ കാമത്തിന്റെ കുത്തി കഴപ്പ് തീർക്കുന്നതാണ്*
വില പോകുക മാനം പോകുക എന്നതൊക്കെ പഴഞ്ചൻ കാലത്തെ ചിന്ത ആണ് സുഹൃത്തേ..ഇത്തരം കാര്യങ്ങൾ ചെയ്താൽ മാനം പോകും വൃത്തികെട്ട പ്രവർത്തി ആണ് എന്ന ചിന്ത ഒക്കെ സമൂഹത്തിൽ ഉണ്ടാക്കാൻ കാരണം 60,70,80,90 സിനിമ ഡയലോഗിൽ നിന്ന് ആളുകളിൽ അടിച്ചേൽച്ച ചിന്ത ആണ്..പ്രായ പൂർത്തി ആയ ആണിന്റെയോ പെണ്ണിന്റെയോ പരസ്പര സമ്മതം മാത്രമാണ് ഇതിന് ആവശ്യം.. അതിനിടയ്ക്ക് താൻ nice ആയിട്ട് girls മാത്രം തെറ്റുകാരക്കി അല്ലേ😂😂.. തന്റെ ലോജിക്ക് പ്രകാരം boys അതിൽ പങ്കുചേരുമ്പോൾ അച്ഛനോടും അമ്മയോടും സ്നേഹം ഇല്ലാത്തവരും ആകത്തില്ലേ 😂
@@trojan2793 റിയൽ ലൈഫിൽ ഭാര്യമാർ ഉള്ള സിനിമ നടന്മാർ സിനിമയിൽ ഏതോ അപരിചിതയായ പെണ്ണിനോട് kiss അടിക്കുന്നത് Hug ചെയ്യുന്നത് ഒക്കെ ലക്ഷക്കണക്കിന് പേരെ കാണിക്കുന്ന തിയേറ്ററിൽ കാണിച്ചാൽ പുള്ളിക്ക് പ്രശ്നം ഇല്ല 😂😂.. പുള്ളി വേണേൽ ഫാമിലിയോടെ മൂവി വന്നു കണ്ടിരിക്കും.. പക്ഷെ പാർക്കിലോ ബീച്ചിലോ couples ഓ , lovers ഓ ഇങ്ങനെ ചെയ്താൽ അവരൊക്കെ വൃത്തികെട്ടവർ ആയി 😂😂..
ഞാൻ ഒരു day പോയിരുന്നു frds ആയിട്ട് frst time ആണ് പോയത് ഇനി ഞാൻ അവിടെ പോവില്ല ഇംഗ്ലീഷ് filim മാറി നിക്കും അവിടെ full live ആണ് 5 മിനുട്ട് നിന്നപ്പോൾ ഞങ്ങൾ അവിടുന്ന് പൊന്നു ആരും ഫാമിലി ആയിട്ടും കുട്ടികൾ ആയിട്ടും പോവരുത്
@@FathimaRifana-hl8lj സരോവാരം ഇപ്പോൾ പഴയത് പോലെ അല്ല.... കുറേ ആയിട്ട് ക്യാമറ എല്ലാം വർക്കിംഗ് ആണ്... എല്ലാം റെക്കോർഡിങ് ആണ്.... എല്ലാം അവർ കാണുന്നുണ്ട്... ചുമ്മാ കണ്ണടച്ചു തരുന്നു എന്ന് മാത്രം 🫂
@@FathimaRifana-hl8lj ഏകദേശം 3 കൊല്ലം ആയി ഞാൻ അവിടെ പോകുന്നു അന്ന് മുതൽ അവിടെ ക്യാമറ ഉണ്ട്... പക്ഷെ അന്ന് വർക്കിംഗ് അല്ലായിരുന്നു ഇപ്പോൾ 1 കൊല്ലം ആയിട്ട് എല്ലാം വർക്കിംഗ് ആണ്... എന്റെ ഫ്രണ്ട് ആണ് വർക്ക് എടുത്തത്
We have progressed a lot in all respect. Got freedom for everyone. Nobody will object. Even police also will not interfere in anything. Any body can have relationship with anyone married not a barrier. Young generation nobody can control. But the end of all these freedom end up in suicide or murder. Even parents and children suffer. No problem for anyone. Our system changed a lot.
Couples inu ivde jeevikkaan olla freedom ond.. Avar open air il sex onnm allallo cheythath.. Kissing and hugging aano ithra vallya sexualise cheyth kaanunna kaaryam🤦🏻♂️
മൊത്തത്തിൽ മോശമാണെന്നു എങ്ങനെ പറയാൻ പറ്റും എന്ത് കാര്യത്തിനും good or bad things ഉണ്ട് . ശെരിയാണ് couples നിയന്ത്രണ വിധേയമല്ലാതെ ആണ് അവിടെ ഇരിക്കാറുള്ളത്. But അത് ശ്രദ്ധിക്കാതെ അവിടുള്ള മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധ കൊടുത്താൽ സമയം ചെലവഴിക്കാൻ one of the best place ആണ് സരോവാരം. അല്ലെങ്കിലും നല്ലത് പറയാൻ ഒരൊറ്റ എണ്ണത്തിന്റേം നാക്ക് പൊങ്ങില്ലല്ലോ
പുറത്തു രാജ്യത്തിൽ ആരും ഇതു ഒന്നും നോക്കില്ല ഞാൻ നികുന്ന uk ആണ് ഇവിടെ പബ്ലിക് ആയി വരെ കിസ്സ് ചെയാം hug ചെയാം ഒരു കുഴപ്പം ഇല്ല ഇതു വരെ നമ്മുടെ നാട് നേരം വെളുത്തിട് ഇല്ല
Nee avide thanne ninno😂
Kanathath kaanubol oru kouthugam
നേരം വെളുക്കാത്തത് നിനക്ക് ആണ് നിനക്കും UK ക്കും വൃത്തികെട്ട വനേ
18കഴിഞ്ഞവർ ആണേൽ അവർക്ക് ഇഷ്ടമുള്ളത് ചെയ്യുന്നത് ഒളിഞ്ഞു നോക്കാൻ നിങ്ങൾ എന്തിനാ പോവുന്നെ..
അങ്ങനെ ഒരു സ്വാതന്ത്ര്യം കൂടി കൊടുത്താൽ ഇത് ഇന്ത്യ ആണ് ജനങ്ങൾ നാട് മുടുപ്പിച്ചു ഊപ്പാട് ഇളക്കും പിന്നെ അവിടുത്തെ നിയമം അല്ല ഇവിടെ.... ഇവിടെ കഞ്ഞി മുക്കിയ വെള്ള ഇട്ട ഒരുത്തൻ മതി നിയമത്തെ വിലക്കെടുക്കാൻ 😆
ഞാൻ കോഴിക്കോട് ആണ്. ഒരിക്കൽ ഭർത്താവിന്റെയും മോളുടെയും കൂടെ പോയി. ഫാമിലിയുമായി വരുന്നവർ കഴിയുന്നതും ഉള്ളിലേക്ക് കയറാതിരിക്കുന്നതാണ് നല്ലത്. പുറത്തുള്ള കാഴ്ച്ച കാണാം. മനോഹരമാണ്..
Ssnp.ullilot kayariyal entha.coyples cheyyunnath nammal kanumo
@@esathannickal6830ys
കപ്പിൾസിനെ കാണുമ്പോൾ തനിക്കെന്താ ഇത്ര ചൊറിച്ചിൽ typical mallu🤣
Nammuku oru probelom illa nigal swayam soochichal mathi nthu probelom vannalum annugalku mathrame shiksha ullu athanu ividathu niyamam koopu niyamam
@@gamingrolex2.066 👍
തനിക്കാണല്ലോ ചൊറിച്ചിൽ കൂടുതൽ
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി നീ ഈ വീഡിയോ മുഴുവന്‍ കാണാതെ ആണ് ഈ കമന്റ് ഇട്ടതെന്ന് 😄
കപിൾസ് അല്ല വ്യഭിചരികൾ
എൻ്റെ നാട് ഇത്രക്ക് വൃത്തികെട്ട ഒരു പാർക്ക് ഇവിടെ വേറെ ഇല്ല 😞
njamakka njamakka..swargam kittuo pulle
പ്രേമം കാമം ആവുന്ന സ്ഥലം ഫാമിലി ആയിട്ട് ആരും പോവാൻ നിൽക്കണ്ട ചിലപ്പോൾ നിങ്ങളെ മക്കളെ തന്നെ കണ്ടന്ന് വരാം 😁
Ayin
@BruceWaypoda
School kuttikalaanu koodthal avide varunnath…njanum kandirunnu…
ഞാൻ ആദ്യമായിട്ടാണ് ആ പാർക്ക് കാണുന്നത്
Gulamohar ഗുൽമോഹർ എന്ന് പൊലിപ്പിച്ചു പറയും . കൺട്രോൾ പോയ പെൺപിള്ളേരെ പിഴപ്പിക്കുന്ന ഗവർമെന്റ് സ്പോൺസർ ചെയ്ത സ്ഥലം .
എനിക്ക് തോന്നിയത് ഈ പാർക്ക് ഇതിനായി തുറന്നു കൊടുത്തതാനോ എന്ന് 🥹🥰
17:00 കുട്ടികൾക്ക് കളിക്കാൻ ഉള്ള place അല്ല അത്.. രാവിലെ workout ചെയ്യുന്ന സ്ഥലാ
പ്രകൃതി സുന്ദരം ആണ്... പക്ഷെ കാമുകി കാമുകന്മാരുടെ ഒരു ഇഷ്ട്ട കേന്ദ്രം ആണ് എന്ന് പോയപ്പോ അറിഞ്ഞു.... ഫാമിലി ആയിട്ട് പോകുന്നവർ ക്ക് മക്കളെ കുറിച് ആദി ആകും... ഒരു മടി ഇല്ലാണ്ട് ഓരോന്ന് കാണിച്ചു കൂട്ടുന്ന പ്രണയിതാക്കൾ.. സങ്കടം തോന്നും
Ath avarde ishttam..parasparam hug cheyth irikkunnathum kiss cheyyunnathum sexualise cheyth chinthikkunna thante manassaanu aadhyam mettendath..
Exactly 💯
@@trojan2793 ath mathram alla ..njan kandittund,pinne angott poyittilla family ayittonnum povan pattilla.....🙃
Jaseena. Athinanallo enganeyulla place thiranjedukunnath couplesine sugikan. Ath anipavikatey.pinna family poyal angot nokathirunna porey cheyyunnavar cheyyatey sugikunnavar sugikateynn
@@trojan2793 Bhagyamundenkil ninte makkalum sugikkatte bhaviyil
Cheyyunath thett okke thanne ennalum mattulavante karyathil thala idaand nikka…innathe youtubers ellam ingane thanne oru vlog aaya madhi enthelm topic kuthi potticholu😂❤
സദാചാരകാർ പോകാൻ നിൽക്കണ്ട 🤗
Nalla place പറഞ്ഞുതന്നതിനു നന്ദി ❤😀
അയ്യോ എൻ്റെ പൊന്നെ...ചുമ്മാ അവിടെ സംസാരിച്ചു കൊണ്ട് നിന്ന ഞങ്ങളെ പോലും ഇങ്ങനെ ഉള്ളവരെ കണ്ട് മസ്തി പോലീസ് വയക്ക് പറഞ്ഞു 😞
വിദ്യാർത്ഥികൾക്ക് ശരിക്കും സർക്കാർ കോൺസഷൻ കൊടുക്കുന്നത് ഇവിടെയാണ്,
കൊട്ട്സ് പോയി ബാരിച്ച ചെലവ് ഉൾവർക്കു 20 രൂപ ചെലവ് കൊണ്ട് ഉല്ലസിക്കാൻ പറ്റിയ സ്ഥലം...
വയനാട്ടിൽ നിന്ന് വരുമ്പോൾ എങ്ങനെ പോകണം കറക്റ്റ് ലൊക്കേഷൻ പറയുമോ 👍
Malaparambil ninne right. Neere poya mathi. First junction left.
@@munshifajnas7284 athin park name
വയനാട്ടിൽ നിന്ന് വരുമ്പോൾ എരഞ്ഞിപ്പാലം ജംഗ്ഷനിൽ നിന്ന് ഇടതു വശത്തേക്ക് 1.5 KM പോയാൽ സരോവരത്ത് എത്താം.
@@gopikaag1394 sarovaram park pokunnundo
വയനാട്ടിൽ സ്ഥലം ഇല്ലാഞ്ഞിട്ട് ആണോ
ഫാമിലി യുമായി വരുന്നവർ ദയവുചെയ്ത് പോവാതിരിക്കൂ ഞാനും ഒരു കോഴിക്കോട് കാരൻ ആണ്
Iyy place support cheyithitti ore vido njn ithe vare ytbil kandilla igle mathra kandittullu 👍
Arya.coupledumay sugikan super place
Arya morning sugno
എവിടെയാണ് സ്ഥലം ഇത് കറക്റ്റ് പറയൂ
ഇജ്ജ് എന്തിനാ അങ്ങോട്ട് പോയെ അവരെ ബുദ്ധിമുട്ടിക്കാൻ
Kalla pannigal
വെബിജാര കേന്ത്രം എന്നു പറയാം ഗേറ്റ് പാസ് വാങ്ങിക്കുന്ന സ്ഥലത്ത് ഒരു ബോക്സിൽ കുറേ നിരോദും കൂടെ വച്ചിരുന്നാൽ അവർക്ക് കുറേ കൂടെ സൗകര്യം ആകും
മലപ്പുറത്തിൽ നിന്നും എങ്ങിനെ വരാം
ഈ വീഡിയോ ഡിലീറ്റ് ചെയ്യൂ സുഹൃത്തേ, കാരണം ഭാവിയിൽ താങ്കൾ ഈ വീഡിയോ കാണുമ്പോൾ താങ്കളെ കുറിച്ച് താങ്കൾക്കുതന്നെ അവമതിപ്പ് തോന്നും. കാലം വളരെ വേഗത്തിൽ നീങ്ങുമ്പോൾ മലയാളിയും അതിനനുസരിച്ച് ഉയരണ്ടെ.
തങ്ങൾക്ക് മാറാൻ കഴിയും.
😂😂😂
Enikkum thonni typical mallu
വെടി വയ്പാടിന് പറ്റിയ സ്ഥലമാണ് ചിലർക്കു
തോക്കും ഉണ്ടയും വേണ്ടേ 🤣😂, തോക് മാത്രമായിട്ട് കാര്യം ഇല്ലല്ലോ
സൂപ്പർ jihu😍
Thank you
Familyayitt povanda kamam pootha park😊
Ith crctt place evdeyaa kozhikode thanne aanooo
Hhaahaa
കാമ്മം തീർക്കാൻ നമ്മുടെ സർക്കാരും മേത്തന്മാരും ചേർന്ന് ഹുറി സപ്ളെ ചെയുന്ന സ്ഥലം
നിന്നെപ്പോലെ എല്ലാരും കയ്യിൽ പിടിക്കണമാവും..😂
നായരാ ല്ലേ.... മേത്തൻ ന്റെ അർതോം അറിയില്ല നായരെ
ഇവന്റെ അമ്മക് റൈറ്റ് കൂടിയ കാരണം അവർ ഒഴിവാക്കി
Ennitt hoorikal onnum allallo ninte amma aanallo avidathe main vedi kalla sanki
Njan kozhikod ann njan povarund ivide ee park nte name sarovaram bio park enna almost couples ann ivide ndavva njan husband nte koode ann poval nalla relaxation ann😇🥰
Ano. Couplesine sugikanulla place undo avida
Ha nd
opening and closing time eppalan?
@@sunilasunisunila319 morning. Ningal poyitundo
@@ruqiyafaridha6304 hi sugano
ചാലിയം/ഫറോക്ക് പാലത്തിൽ നിന്നും കണ്ടത് വീടല്ല. മലബാർ ഗോൾഡിന്റെ ഓഡിറ്റോറിയം ആകുന്നു.
Couples mathrey kanu😁 purath families undavmm
"Njagalku kurachu neram samsarichirikanonnu......"
' Mmmmm samsara priyan anulee😂'
ഈ സ്ഥലം അടച്ചുപൂട്ടാന്‍ അതിയായി ആഗ്രഹിക്കുന്ന oru കോഴിക്കോട്ട് കാരന്
Adtha kuru pottiya ammavan
Ammava
വല്ലവനും എന്തെങ്കിലും ചെയ്യുന്നതിന് ഇജ്ജാതി ചൊറിച്ചിൽ 😂
Sudapi anallle.....nannayi choriyunnundallooo
പ്രണയം തെറ്റല്ല ഭായ്. എന്നാൽ അനാശാസ്യം തെറ്റാണു. ലോകം പ്രണയിക്കട്ടെ. പ്രണയമില്ലാത്ത ലോകം നരകതുല്യമാണ്. പ്രണയം നരകമാകാതെ നോക്കണമെന്നുമാത്രം.
അവിടെ പോയി നോക്കു, കുഞ്ഞു കുട്ടികൾ വരെ അനശ്യസം ചെയുന്നു. 15, 16 വയസ് ഒകെ ഉണ്ടോവൊള്ളൂ. ഇങ്ങനെ പോയാൽ വിവാഹ പ്രായം 15 ആകേണ്ടി വരും
😏നീ എന്തിനാടോ അവരുടെ ഇടയിൽ കേറി ചെല്ലുന്.. അവർ അവർക്ക് ഇഷ്ടം ഉള്ള പോലെ ജീവിക്കട്ടെ.. നീ നിനക്ക് ഇഷ്ടം ഉള്ള പോലെ ജീവിക്
അവൻ പറഞ്ഞു പോ ജിഹാദി ക്കു enthinu ചൊറിച്ചിൽ.. നിന്റെ pole ഉള്ള ജിഹാദി കൾ ഇത് തന്നെ പണി
Asooya.....atrakkku prasnam anel poyyy Mullu murikil keru
ഉമ്മയെയും വാപ്പയെയും
കൂടെ കൂട്ടി വരാൻ പറ്റിയ
സ്ഥലം തന്നെ സരോവരം പാർക്ക്
ഉമ്മയും വാപ്പയും ആകാനുള്ള
സൗകര്യവും ഉണ്ട്
Super bro
I am from Lakshadweep
I am inviting you to Lakshadweep
You can make a good travel vlog in lakshadweep
Hi brroo
Bro please 🥺 give me your number..I really like lakshya deep
Which island??
താനുരിൽ നിന്നും സരോവാരം പാർക്കിലേക്ക് കറക്റ്റ് ലൊക്കേഷൻ എങ്ങനെയാ
Evideya ithu
Calicut sarovaram park
Ithe Kozhikode eavideya
Family aayittu aa couple parkil pogarudh
ശെരിയാണ്
Ithonnum illaathe aano family undaakkunne
@@sinoj6833 *സെക്സിലൂടെയാണ് ഫാമിലിയെ ഉണ്ടാകുന്നത്.അവിടെ നിന്ന് ഉണ്ടാക്കുന്നത് ഫാമിലിയെ അല്ല.പ്രേമം എന്ന് പറഞ്ഞു അവരുടെ കാമത്തിന്റെ കുത്തി കഴപ്പ് തീർക്കുന്നതാണ്*
Kuru potttiyo
@@sinoj6833 😀😀
അറിയില്ല എങ്ങനെ വരണം
Aa sthalathekki aarengilum vilichal povayirunnu 😄
Thanur chakka undo.....?????
Sir evida camera onum elallo alugala sradhikkan
Nop
@@FathimaRifana-hl8lj Nina njan kaniku sarovarathil
@@Kerala99822 Ayn
@@FathimaRifana-hl8lj ayin ninta achanta randakeati sambar vilimban varunund madhiyo
സരോവരം പാർക്കിന്റെ മുമ്പിൽ തോടോ എവിടന്നു വരുന്നു നീ ചരിത്ര പ്രസിദ്ധമായ ഒരു കനാൽ ആണത്
Ivde police kayarule??
True Lovers alla avide varunnath.. Valare vishamam thonnum avide girls and boys vannit cheyyunnath kanumbol🙏🏻🙏🏻 njan family ayit poyit vegam avidunnu escape ayi.. Achaneyum ammayeyum yadoru vilayum snehavum illatha, swantham sareerathinu polum oru vilayum kodukkatha girls und avide... Valare vishamam😒
Ammavanu nalla veshamam undalle
🤣ammava po ammava chumma chirippikathy
വില പോകുക മാനം പോകുക എന്നതൊക്കെ പഴഞ്ചൻ കാലത്തെ ചിന്ത ആണ് സുഹൃത്തേ..ഇത്തരം കാര്യങ്ങൾ ചെയ്താൽ മാനം പോകും വൃത്തികെട്ട പ്രവർത്തി ആണ് എന്ന ചിന്ത ഒക്കെ സമൂഹത്തിൽ ഉണ്ടാക്കാൻ കാരണം 60,70,80,90 സിനിമ ഡയലോഗിൽ നിന്ന് ആളുകളിൽ അടിച്ചേൽച്ച ചിന്ത ആണ്..പ്രായ പൂർത്തി ആയ ആണിന്റെയോ പെണ്ണിന്റെയോ പരസ്പര സമ്മതം മാത്രമാണ് ഇതിന് ആവശ്യം.. അതിനിടയ്ക്ക് താൻ nice ആയിട്ട് girls മാത്രം തെറ്റുകാരക്കി അല്ലേ😂😂.. തന്റെ ലോജിക്ക് പ്രകാരം boys അതിൽ പങ്കുചേരുമ്പോൾ അച്ഛനോടും അമ്മയോടും സ്നേഹം ഇല്ലാത്തവരും ആകത്തില്ലേ 😂
@@trojan2793 റിയൽ ലൈഫിൽ ഭാര്യമാർ ഉള്ള സിനിമ നടന്മാർ സിനിമയിൽ ഏതോ അപരിചിതയായ പെണ്ണിനോട് kiss അടിക്കുന്നത് Hug ചെയ്യുന്നത് ഒക്കെ ലക്ഷക്കണക്കിന് പേരെ കാണിക്കുന്ന തിയേറ്ററിൽ കാണിച്ചാൽ പുള്ളിക്ക് പ്രശ്നം ഇല്ല 😂😂.. പുള്ളി വേണേൽ ഫാമിലിയോടെ മൂവി വന്നു കണ്ടിരിക്കും.. പക്ഷെ പാർക്കിലോ ബീച്ചിലോ couples ഓ , lovers ഓ ഇങ്ങനെ ചെയ്താൽ അവരൊക്കെ വൃത്തികെട്ടവർ ആയി 😂😂..
@@charl65 😂 💯
Evide loversinayi orukkiyadh poleyaa enikku poyappo thoniye ...avidethe security parayunne kelkkanam evide nadakkunnadh 😂
Evdeya ith ntuva paranjee
@@Ammumaz calicut, sarovaram park
ഞാൻ ഒരു day പോയിരുന്നു frds ആയിട്ട് frst time ആണ് പോയത് ഇനി ഞാൻ അവിടെ പോവില്ല ഇംഗ്ലീഷ് filim മാറി നിക്കും അവിടെ full live ആണ് 5 മിനുട്ട് നിന്നപ്പോൾ ഞങ്ങൾ അവിടുന്ന് പൊന്നു ആരും ഫാമിലി ആയിട്ടും കുട്ടികൾ ആയിട്ടും പോവരുത്
Yandha da ipoll igana open
Let people enjoy. Don't disturb them. Don't be a voyeur.
Ninak nalla chorichil und. Athu mattiyal video kollam
ഒരു mistake ഉണ്ട് പാലത്തിൽ വാഹനം പാർക്കു ചെയ്യാൻ പാടില്ല.വീഡിയോ കൊള്ളാം 👏👏👏
Couples ingane ooronn cheyubol avide ulla camerayil kaanille? Ath leaked aayal avarude lyf?
Avide camera illla
@@FathimaRifana-hl8lj സരോവാരം ഇപ്പോൾ പഴയത് പോലെ അല്ല.... കുറേ ആയിട്ട് ക്യാമറ എല്ലാം വർക്കിംഗ് ആണ്... എല്ലാം റെക്കോർഡിങ് ആണ്.... എല്ലാം അവർ കാണുന്നുണ്ട്... ചുമ്മാ കണ്ണടച്ചു തരുന്നു എന്ന് മാത്രം 🫂
@@kannu123-. njngl poyppol avde camera undaayirinnilla
@@FathimaRifana-hl8lj ഏകദേശം 3 കൊല്ലം ആയി ഞാൻ അവിടെ പോകുന്നു അന്ന് മുതൽ അവിടെ ക്യാമറ ഉണ്ട്... പക്ഷെ അന്ന് വർക്കിംഗ് അല്ലായിരുന്നു ഇപ്പോൾ 1 കൊല്ലം ആയിട്ട് എല്ലാം വർക്കിംഗ് ആണ്... എന്റെ ഫ്രണ്ട് ആണ് വർക്ക് എടുത്തത്
പിന്നെ വിഡിയോയിൽ 19 മിനുട്ട് നോക്ക് വ്യക്തം ആയി കാണാം ക്യാമറ ❤
പൊളി 👍👍❤️
Sir sarovaropam park yil kayaran paisa eathraya onu parayoumo e masam 15 nu povan Anu onu parayoumo
Paiss eathra Anu eanu para sir
Rs 20
20rs
@@devikabaiju4027 hi devikha
@@devikabaiju4027 ningal poyitundo huss ayitano atho lovee ayitano
Super ❤❤❤new sub👍🏻🔥🔥🔥🔥❤❤❤❤❤👍🏻👍🏻👍🏻
കാണാൻ താല്പര്യം ഇല്ലാത്തവർ കണ്ണുപൊത്തിക്കളയുക 😁
Beautiful, space, love❤❤❤ you, kozhikkod&sarovaram,
Pokkundayirunnu..aval poyappol ippo pokk nirthi
Evdunelum samdanathill irikkettedo
ഇരുന്നോട്ടെ
Poli😍😍
I'm from Tanur bro.keep going dear
സൂപ്പർ വീടിയൊ' ബ്രൊ
Njamakku pennillada....njammaku pennillada😢😢
Ithinte ulllil aareyegilum konnittal polum aarum ariyila kuttigale vazhi thettikan oro kopraayam..innathe samoohamm enthino vendi thilaikunna sambar poleyaanu
Koya mark ithokkke kandaaal kuru pottumm.
But cheruthine rahasyamaayi kitiyaaal😂
Loose aaya morality ullavar ellaayidathumundu, Kuryachante Binoymone.
Eppol ingane pinneed aarudeyengilum thalayilakum aa pavam ith chumakum
കുറെ കാമക്കേലികൾ കാണാം
Kitatha munthiri pulikum chetta
Park nte name nthaaa
Sarovaram
Njaan oru Kozhikodekaaran aaaan...dhayv chyth family aaayt aarum ee parkil poovaruthh..ivde thoonivsm kaanikkunnavrood enth pryana...labham kittan kallu vilkkuna gvmnt illapo ,tiket koduth vyabhicharathin support chyunnathil vallya albudham onnum illalo.
Angne povnnathil thanikk nthelum nashtm ndo
@@FathimaRifana-hl8lj ente nashtavum,labhavum ninnod paranj tharaan nee araaaa..ninte veetil vannit allaloo njn ee comment paranjee, social media avumbo oroo vyakthikum abhiprayam prayaam...ente abhiprayam njn comment chythu,..allathe ninne bhoodhipikan allaa
@@FathimaRifana-hl8ljathu pulathi koduku onnu koodi
Sheriya.broparanje😂
Njan poyirunnu.. With family😂😂
എന്തേലും പ്രശ്നം ഉണ്ടായോ എന്നിട്ട്
Athe njan Parassini mutthappante nattila
Pinne verorukaariyam eandhennuvechal njan ividam vitte eangottum poyittilla povan kazhinjilla koottukarokke gulfila
Avideya 🤔 e sthalam
കോഴിക്കോട് 😔
Ente naad😍
😊
Praveena poyitundo
തനിക്കു ഒന്നും ഇതുവരെ സെറ്റ് ആയില്ല അല്ലെ വല്ല മുരുക്കിലും കയറു താനൊക്കെ ഈ കേരളത്തിൽ നിന്ന് പുറത്തു പോയിട്ടില്ല അല്ലെ കഷ്ട്ടം
Colage.penkuttikale.parense.sredhikkuka..vayattilundaki.varum
We have progressed a lot in all respect. Got freedom for everyone. Nobody will object.
Even police also will not interfere in anything. Any body can have relationship with anyone married not a barrier.
Young generation nobody can control. But the end of all these freedom end up in suicide or murder. Even parents and children suffer.
No problem for anyone.
Our system changed a lot.
ഇവിടെ മൃഗങ്ങൾ ഉണ്ടോ ആനയൊക്കെ പോലെ
Ithipol vazhi niraye undu, patikalku kannimaasamundu. Ipolulla penkutikalku ella maasavum kannimasamanu.
Silksmirha ellathayipoi
പൊളിയാണ് പൊളി.. ഞാൻ 4വർഷം morning jogging ഇതിന് അകത്തായിരുന്നു.. Morning free ആണ്. No pass
🎉
സദാചാരം ndo
Poli
Familikke povan Pattata stalamanengil complaint kodukkanam prolsahippikkaruth
Athe case kodukkanam pillechaa
Couples inu ivde jeevikkaan olla freedom ond.. Avar open air il sex onnm allallo cheythath.. Kissing and hugging aano ithra vallya sexualise cheyth kaanunna kaaryam🤦🏻♂️
തോടല്ല കനാൽ ആണ് കനോലി കനാൽ
Njarambu vlog. Eee naatile shapam.
Attitude ethoka natil nadapalleydo theymanam ellatha sadanam allaey sugikatey
Boating undoo aviday
അന്ന് ഇല്ലായിരുന്നു ഒരു മാസം കഴിഞ്ഞാൽ വരുമെന്ന് പറഞ്ഞിരുന്നു
Ninak kittathadinte sagadam onum ilalo ale . Ank idk idk iyy couples meathk analo parayunadh
👍👍👍👍👍👍👍👍
Tanur❤️
Hima ❤️❤️
💞💞
Ninak lovere kooti poykoodayirnno
Yanthena mattullavaruday privacy nokkan pokunnnath
You ട്യൂബിൽ ഒന്ന് സ്ഥലം നോക്കിയിട്ട് പോയ മതി ആയിരുന്നു. പോയി പക്ഷെ ഇത്രക്ക് മോശം സ്ഥലം വേറെ എവിടെയും കണ്ടില്ല. Bad
എന്തുപറ്റി
സത്യം. പാർക്ക് വെറുത്തു പോയി
@@anshujedha9916 park super aanu vekthikaley nokaruthu
Athe bro....kazhinja Sunday poyirunnu...njangalu cousins 4 peraaan poye.....bad experience 🥴🥴
മൊത്തത്തിൽ മോശമാണെന്നു എങ്ങനെ പറയാൻ പറ്റും എന്ത് കാര്യത്തിനും good or bad things ഉണ്ട് . ശെരിയാണ് couples നിയന്ത്രണ വിധേയമല്ലാതെ ആണ് അവിടെ ഇരിക്കാറുള്ളത്. But അത് ശ്രദ്ധിക്കാതെ അവിടുള്ള മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധ കൊടുത്താൽ സമയം ചെലവഴിക്കാൻ one of the best place ആണ് സരോവാരം. അല്ലെങ്കിലും നല്ലത് പറയാൻ ഒരൊറ്റ എണ്ണത്തിന്റേം നാക്ക് പൊങ്ങില്ലല്ലോ
ഒരു ഞരമ്പ് രോഗി😂 സീൻ പിടിക്കാൻ പോയതാ
സംവിധാനം ചെയുന്നവനാണ് കുഴപ്പം 😂🤣, അഭിനയിക്കുന്നവർക് ഇല്ലേ