തലവര മറികടക്കുന്നവർ | FR. BENNY NARAKATHINAL

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • JESUS MINISTRY

ความคิดเห็น • 23

  • @lissycherian6251
    @lissycherian6251 ปีที่แล้ว

    Entey diavamey entey makalkku oru kunjiney nalkeynamae

  • @binisajeesh4431
    @binisajeesh4431 2 ปีที่แล้ว

    ആമേൻ 🙏

  • @premjithchundel
    @premjithchundel 11 หลายเดือนก่อน

    Real preaching.. thank you father for your blessings

  • @sjvrpm7068
    @sjvrpm7068 8 หลายเดือนก่อน

    Achanu njanan kodutha daivathodum athu namukku pakaran anuvathicha parisuthathmavinum nanni🙏🏻🙏🏻

  • @user-fe8dp1wq6t
    @user-fe8dp1wq6t หลายเดือนก่อน

    Such a beautiful explanation about spirituality..

  • @holyversesofgod4778
    @holyversesofgod4778 2 ปีที่แล้ว

    Amen 🙏👍

  • @tanujastanley3436
    @tanujastanley3436 4 หลายเดือนก่อน

    Beautiful explanation. Eye opening message. God bless you in abundance Acha.🙏🙏🙏

  • @valsathomas8905
    @valsathomas8905 2 ปีที่แล้ว

    🙏🙏🙏

  • @anjimabenny9217
    @anjimabenny9217 2 ปีที่แล้ว +1

    Amen

  • @smithacp740
    @smithacp740 2 ปีที่แล้ว

    🌹🙏🌹

  • @Johnson-tl1zz
    @Johnson-tl1zz ปีที่แล้ว

    അച്ഛാ എന്റെ തലവര വല്ലാത്തൊരു വരെയാണ് ഞാൻ വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചു പലപ്പോഴും എനിക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട് എന്നിട്ടും എല്ലാം സഹിച്ചു എന്താണ് എനിക്ക് ഇത്രമാത്രം സഹനം തന്നത് എന്ന് എനിക്ക് അറിയില്ല എവിടെയും എനിക്ക് തടസ്സങ്ങൾ ആയിരുന്നു അത് ഓവർകം ചെയ്യാൻ ഞാൻ പെടുന്ന പെടാപ്പാട് പറഞ്ഞറിയിക്കാൻ പറ്റില ഇപ്പോ എനിക്ക് ജീവിതത്തിന്റെ സിംഹഭാഗവും കഴിഞ്ഞു ഇനി എനിക്ക് ഒന്നും വേണമെന്നില്ല ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്റെ മരണമാണ് മരിച്ചു കഴിഞ്ഞാൽ പിന്നെ വേറൊരു ആവശ്യം വരുന്നില്ല അതോടെ എല്ലാം കഴിഞ്ഞു എങ്കിലും അതെല്ലാം നമ്മുടെ കയ്യിലല്ലല്ലോ അതുകൊണ്ട് നമ്മൾ ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ എന്റെ ആഗ്രഹങ്ങൾക്ക് നേർവിപരീതമായിട്ടാണ് എന്റെ ജീവിതത്തിൽ എല്ലാം സംഭവിച്ചിട്ടുള്ളത് അതുകൊണ്ട് എനിക്ക് എന്തെങ്കിലും ആഗ്രഹിക്കാൻ പേടിയാണ് അതുകൊണ്ട് മരിക്കാൻ ആഗ്രഹിച്ചാൽ ഞാൻ മൂക്കിൽ പല്ലുവരുന്നതുവരെ ജീവിച്ചിരിക്കേണ്ടി വരുമോ എന്ന് ഭയക്കുന്നു അതുകൊണ്ട് ഞാൻ അത് അറിഞ്ഞു കൊണ്ട് ആഗ്രഹിക്കുന്നില്ല..... ആമേൻ ആമേൻ ആമേൻ

  • @kvkkuruva1480
    @kvkkuruva1480 2 ปีที่แล้ว +2

    A high light, it’s for the Christian life 🙏✝️

    • @mathewjoseph9441
      @mathewjoseph9441 2 ปีที่แล้ว

      I really like your speech
      Your talk is simple straight forward.and you aren't imbibe any top preachers to attarack others

  • @sherlyjoy8596
    @sherlyjoy8596 2 ปีที่แล้ว

    Yesuve nanny 🙏 yesuve aaradhana 🤲 yesuve mahathwm 🙌 hallelujah 🙌

  • @sobhageorge
    @sobhageorge 5 หลายเดือนก่อน

    please pray for my family

  • @sajithpaul7363
    @sajithpaul7363 2 ปีที่แล้ว

    Thank you Holy Spirit for revealing true and relevant message through father 🙏🙏🙏

  • @nimmysabu2460
    @nimmysabu2460 2 ปีที่แล้ว

    Amen 🙏🙏🙏

  • @jojoseph1394
    @jojoseph1394 2 ปีที่แล้ว

    Dear Fr wonderful teaching! We expect more from you! God bless you and reveal more again!

  • @rubygeorge5930
    @rubygeorge5930 2 ปีที่แล้ว +1

    Hmm Acha Annta um husband yum Bennathaum Aannyekkum Kalaghavam Mareekketan Vaddeum Mol kku Banglore il Job Labekkuvanum Vaddeum Holy Spirit Neruvan Vaddeum Moldda Veevagham Thadasam Mareekketan Vaddeum Mol Veevagham thenum Sammathekkan Vaddeum Jiju vena Life Partner ra Aayee Seegareekkan VAddeeum Veevagham Naddkkan Vaddeum Prathekkanum 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥

  • @roobleemmanuel8273
    @roobleemmanuel8273 2 ปีที่แล้ว

    Praise the Lord

  • @Johnson-tl1zz
    @Johnson-tl1zz ปีที่แล้ว

    അച്ഛാ എനിക്ക് അന്തോണിസ് പുണ്യാളൻ ആണ് വലുത് എന്നാണ് ഞാൻ വിചാരിച്ചിരുന്നത് ഞാൻ എല്ലാ ചൊവ്വാഴ്ചയും അന്തോണിസ് പുണ്യാളന്റെ പള്ളിയിൽ നൊവേനയ്ക്ക് പോകും ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിക്കാൻ പോകില്ലായിരുന്നു അതിന്റെതായ പ്രാധാന്യം ആരും പറഞ്ഞിട്ടില്ല എന്റെ അമ്മ ഹിന്ദുവും ഫാദർ ക്രിസ്റ്റ്യനും ആണ് അതുകൊണ്ട് ആയിരിക്കും എന്ന് ഞാൻ കരുതുന്നു പക്ഷേ ഇതുപോലെ തന്നെ എന്റെ കൂട്ടുകാരനും കരുതിയിരുന്നു അത് അച്ഛന്മാരുടെ പക്ഷത്ത് നിന്നും വന്ന തെറ്റ് അല്ലേ അവർക്ക് അവരുടെ പള്ളിയിൽ ആളെ കിട്ടണം അതുകൊണ്ട് എന്നെ പോലെയുള്ള ഒരുപാട് പേർക്ക് ഈ അമളി പറ്റിയിട്ടുണ്ട് അന്ന് ധ്യാനകേന്ദ്രങ്ങൾ ഉണ്ടായിരുന്നില്ല മാതാപിതാക്കൾക്ക് യാതൊരു വിവരവുമില്ല

  • @sherlyjoy8596
    @sherlyjoy8596 2 ปีที่แล้ว

    Innu 3 nombu thudangunnu achande yonna pravachakande talk orthu 🙏 daivathinu nanny parayunnu

  • @aneeshkp141
    @aneeshkp141 2 ปีที่แล้ว +1

    Amen