സ്വന്തം അനുഭവം കൊണ്ടാണെങ്കിലും ഇങ്ങനെ ഒരു കാര്യം തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് സിസ്റ്റർ 🙏🙏🙏 ഒന്നുകൊണ്ടും പേടിക്കേണ്ട ദൈവം കൂടെയുണ്ട് പൂർവാധികം ആരോഗ്യത്തോടുകൂടി തിരിച്ചുവരും ഒരിക്കലും ടെൻഷൻ അടിക്കരുത് ഭയക്കരുത് കേട്ടോ 🙏🙏🙏 ഈ മനോധൈര്യം എന്നും കൂടെ വയ്ക്കുക
@shineshine176 doctore kanuka.... Pettannu treat cheyan pattum. Very very small... Ende mother nu kashatil egane vannuu oru valare valuthatirinnuuu orupad valuthu.. surgery and treat ment okka kazhijuuu.. one year kond amma okk and Happyy... So ipol thannee doctore kannuuu
Eda you will be alright 🫶🏻. This is the same thing happened to me as well. Currently, I’m going through chemo and radiation for ca tongue. Eda ithoke ready avum, avathe evde povan. Moreover, I’m a nurse too. Don’t give up your hope 🌸
ദൈവം കൂടെയുണ്ട്. ധൈര്യമായിരിയ്ക്ക് മോൾക്ക് അസുഖം മാറും. എൻ്റെ വീടിനടുത്ത് 65 വയസ് പ്രായമായ ഒരമ്മയ്ക്ക് ഇതു വന്നു. breast remove ചെയ്തു 12 വർഷമായി ഇപ്പോൾ ഒരു കുഴപ്പവും ഇല്ല സുഖമായിരിക്കുന്നു. വിഷമിക്കണ്ടാ മോൾക്ക് പൂർണ്ണമായി അസുഖം മാറും. ജീവിയ്ക്കുന്ന ദൈവം സൗഖ്യം തരും ഉറപ്പ്. വിശ്വസിക്കുക ...... പ്രാർത്ഥിക്കുക....... ഞാനും പ്രാർത്ഥിയ്ക്കാം ......
ഞാൻ എല്ലാവരോടും പറയുന്ന കാര്യമാണ് ഇത് : ഓപ്പറേഷൻ ആയാലും എന്ത് അസുഖകൾ വന്നാലും രണ്ടോ മൂന്നോ ഒപ്പീനിയൻ എടുക്കണം അതിൽ കൺഫോം അയാൾ മാത്രമേ നമ്മൾ ഒരു ഓപ്പറേഷന് പോലും തെയ്യാറാകാൻ പാടുള്ളു, ഡോക്ടർ മാരും മനുഷ്യൻ മാരല്ലേ അവർക്കും തെറ്റുപറ്റാം, എന്തായാലും സിസ്റ്ററിന്റെ അസുഖം വേഗം മാറാൻ പ്രാർത്ഥിക്കുന്നു, ധൈര്യമായി ഇരിക്കുക മനസ് തളരാതെ നോക്കണം, മനസിന് ധൈര്യം ഉണ്ടെങ്കിൽ ഒരു വിധം അസുഖങ്ങളെ പ്രതിരോധിക്കാൻ പറ്റും, കഴിയുന്നതും ആരോടും പറയാതെ ഇരിക്കണം പറഞ്ഞാൽ അവരുടെ സെന്റി നമുക്ക് ഭയങ്കര ബുദ്ദിമുട്ട് ഉണ്ടാകും, പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നു ALL THE BEST 💗💗
എനിക്ക് 2020ൽ ട്വുമർ ആയിരുന്നു Surgery ചെയ്തുBiopsy എടുത്തു Result Negative ആയിരുന്നു അത് കൊണ്ട് ' തനെ പിന്നീട് checkupകൾക്ക് പോയില്ല4 വർഷം ഒരു പനിപോലും വന്നിട്ടും ഇല്ല ഈ ഫെബ്രു.ചുമയും ശ്വാസം മുട്ടലും വന്ന് Doctor കാണിച്ചപ്പോൾ Astmaയെന്ന് പറഞ്ഞ് Medicine നല്കി. ചുമക്കുമ്പോൾ Blood വന്നപ്പോ വീണ്ടും പോയി x ray, മറ്റ് Scan, Testകൾക്ക് ശേഷം CA സ്ഥിരീകരിച്ചു അതും 4th Stage Lungടനും Liver നും Surgery ചെയ്ത്കീമോ Portഇട്ടിരിക്കുന്നു 6 മാസം 2 കീമോ വച്ച് 12 എണ്ണം പറഞ്ഞിരിക്കുന്ന്.kcc(Kuwait cancercentre)treatmet, Duty ചെയ്യുന്നുണ്ട്. അനേകരുടെ പ്രാർത്ഥന നമുക്കുണ്ടല്ലോ ധൈര്യമായിരിക്കു, ദൈവം കൈവെടിയില്ല❤❤
ആതിര, എനിക്കും ബ്രെസ്റ്റിനു മുഴ ഉണ്ട്.. ഫസ്റ്റ് ടൈം 18 age വന്നു. ഇടതു സൈഡ്... വേഗം വളരുന്ന മുഴ.... കണ്ടു.... ഓപ്പറേഷൻ ചെയ്തു.... ആറു മാസം കഴിഞ്ഞു വീണ്ടും വന്നു... ബയോപ്സി ചെയ്തപ്പോൾ എടുത്തു കളയാം എന്ന് Dr പറഞ്ഞു... ചെയ്തു.. ഇത് എന്റെ 19 വയസ്സിൽ ആയിരുന്നു.. ഇപ്പോൾ വയസ്സ് 38 ആയി.. ഒരു പത്തു കൊല്ലമായി വലതു ബ്രെസ്റ്റിനു ഒരു മുഴ വന്നു പിന്നെ അത് രണ്ടു മൂന്നു ഒക്കെ ആയി... Dr കാണിച്ചു .. സ്കാൻ ചെയ്തു fnac ചെയ്തു.. കുഴപ്പം ഇല്ല എന്ന് പറയുന്നു... പക്ഷെ ഇപ്പോൾ എനിക്ക് വലതു ഭാഗം ഷോൾഡർ കക്ഷം, കയ്യ്, പുറത്തു ഒക്കെ വേദന ആണ്... ബ്രെസ്റ്റിനു ഒരു ഭാരം ഉള്ളത് പോലെ,,, ഒരു ചൂട് ഫീൽ ചെയുന്നു. എപ്പോഴും ഉള്ളിൽ പനി ഉള്ളത് പോലെ ക്ഷീണം ആണ്...ഈ കാലത്തിനുള്ളിൽ ഞാൻ രണ്ടോ മൂന്നോ dr കാണിച്ചിട്ടുണ്ട്.... മുഴ കാരണം ഇതുപോലെ ഉള്ള വേദനയൊന്നും വരില്ല എന്നാണ് അവർ പറയുന്നത്.. ഇനി ഒരു ഓങ്കോളജി dr കാണിച്ചാലോ... പ്ലീസ്.. റിപ്ലൈ
മോളെ വിഡിയോ മുഴുവൻ കണ്ടു, നന്നായിട്ടുണ്ട് കേട്ടോ, അടുത്ത തവണ camera Horizontal വെച്ച് വിഡിയോ ചെയ്യണേ, നമ്മുടേ അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്ക് ഗുണപരമായ വീഡിയോകൾ ചെയ്യാൻ കഴിയട്ടെ, be strong muthe ❤
Which doctor is treating you now. Can i koow the details of doctor. I have adrenal adenoma , pulmonary hamarthroma , pancreatic lypoma, so please tell your doctor name and where he is working
Hellooo symptoms okke onnu share cheyyamo pls, enik hb platelet okke kuranju tvm medical college il hematologist ne കാണിച്ചിരുന്നു, പുള്ളി പ്രോപ്പർ diagnose ഒന്നും ചെയ്യാതെ steroid tharukayayirunnu, orupad und parayan.... family history und, 6perolam, ente age il ulla alkum ipo thyroid cancer aanu, moonnara vayassulla mon und enik, ayal medicine thanna karanam pala prashnangalum undayi ipozhum vayya, ksheenam budhimuttukal ellm und, oru thavana biopsy cheithu flop aayi
Enikku ingane oru experience undayi, oru govt hospital il poyi, oru doctor ne kandu, overy il thadippu kanichu, no problem ennu doctor paranju. Annittum njaa aviduthe gynecologist ne kandu, dr um no problem paranju, njaan happy aayi. Ippol njan mattu oru avisyathinayi private hospital il poyi ultra sound eduthu. Ippol malagent overy cyst anu. 4.5 CM ayi MR nu koduthirikkunnu. Nammal eppolum second opinion edukkanam
Njangalkku patti ithupole oru abadham,caritasil surgeon vishwasichu,ente father 1mm ulla tumor surgery cheythe full body spread akki. Kazhinja November father vedanakal illatha lokathekku poyi. Oru 2nd opinion edukkuvarunnel ente achachen ippolum jeevichirunnene.
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയ ആളാണ്. എൻ്റെ അമ്മക്ക് 42ാം വയസിൽ ക്യാൻസർ വന്നു.. 50ാം വയസിൽ മരിച്ചു പോയി😢 Brest cancer ആയിരുന്നു അമ്മ മരിച്ച് 2 വർഷം കഴിഞ്ഞപ്പോൾ എനിക്കും B Cancer വന്നു. എൻ്റെ 27 മത്തെ വയസിൽ . വിവാഹം കഴിഞ്ഞിട്ട് 1 വർഷം തികയുന്നതിന് മുമ്പ് 'മക്കൾ ഒന്നു ആയതും ഇല്ല ഇനി അത് .........😢 നടക്കത്തും ഇല്ല ' . ഇപ്പോൾ എൻ്റെ test കൾ അനുസരിച്ച് '. ഞാൻ BRCA + ve ആണ്💔 ആർക്കെങ്കിലും ഇതുപോലെ സംശയം തോന്നിയാൽ എനിക്ക് വരാൻ സാധ്യത ഇല്ല. എന്ന് വിചാരിച്ച് ഇരിക്കരുത്.
വേഗം സുഖമാവട്ടെ .... പ്രാർത്ഥന കൂടെയുണ്ട് 💞
ഇത് പറഞ്ഞു തരാൻ തോന്നിയതിന് ഒരുപാട് നന്ദി 🥰സിസ്റ്റർക്ക് വേഗം അസുഖം മാറട്ടെ 🙏🙏
കുഞ്ഞേ, എന്തായാലും നീ ഒരു 2nd opinion എടുക്കാഞ്ഞതിൻ്റെ അബദ്ധം. നീ അതു ലോകത്തെ അറിയിക്കാൻ കാണിച്ച സന്മനസിന് നന്ദി. വേഗം സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്ന.
🥰
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ നന്ദി പറയുന്നു.ഒപ്പം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നു വേഗം സുഗ മാവട്ടെ ചേച്ചി...
ഇത് പലർക്കും പറ്റുന്നതാണ് ഒരിക്കലും ഒരു dr പറയുന്നത് മാത്രം വിശ്വസിച്ചു ഇരിക്കരുത് ആതിര വേഗം സുഖമായി ജോലിയിലേക്ക് തിരിച്ചു വരൂ ❤
👍
ചേച്ചി, എത്രയും പെട്ടെന്ന് സുഖാവും..
Good message ❤
എത്രയും പെട്ടന്ന് അല്ലാഹു സുഗമാക്കി തരട്ടെ 🤲
സ്വന്തം അനുഭവം കൊണ്ടാണെങ്കിലും ഇങ്ങനെ ഒരു കാര്യം തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് സിസ്റ്റർ 🙏🙏🙏 ഒന്നുകൊണ്ടും പേടിക്കേണ്ട ദൈവം കൂടെയുണ്ട് പൂർവാധികം ആരോഗ്യത്തോടുകൂടി തിരിച്ചുവരും ഒരിക്കലും ടെൻഷൻ അടിക്കരുത് ഭയക്കരുത് കേട്ടോ 🙏🙏🙏 ഈ മനോധൈര്യം എന്നും കൂടെ വയ്ക്കുക
👍
@shineshine176 doctor re kanikkuu nthayalum
@shineshine176 doctore kanuka.... Pettannu treat cheyan pattum. Very very small... Ende mother nu kashatil egane vannuu oru valare valuthatirinnuuu orupad valuthu.. surgery and treat ment okka kazhijuuu.. one year kond amma okk and Happyy... So ipol thannee doctore kannuuu
Enikkum ee anubavam undaittund
lam Nafsi @@aryavijayan2411
Eda you will be alright 🫶🏻. This is the same thing happened to me as well. Currently, I’m going through chemo and radiation for ca tongue. Eda ithoke ready avum, avathe evde povan. Moreover, I’m a nurse too. Don’t give up your hope 🌸
❤
Enthayirunnu symptoms??
ദൈവം കൂടെയുണ്ട്. ധൈര്യമായിരിയ്ക്ക് മോൾക്ക് അസുഖം മാറും. എൻ്റെ വീടിനടുത്ത് 65 വയസ് പ്രായമായ ഒരമ്മയ്ക്ക് ഇതു വന്നു. breast remove ചെയ്തു 12 വർഷമായി ഇപ്പോൾ ഒരു കുഴപ്പവും ഇല്ല സുഖമായിരിക്കുന്നു. വിഷമിക്കണ്ടാ മോൾക്ക് പൂർണ്ണമായി അസുഖം മാറും. ജീവിയ്ക്കുന്ന ദൈവം സൗഖ്യം തരും ഉറപ്പ്. വിശ്വസിക്കുക ...... പ്രാർത്ഥിക്കുക....... ഞാനും പ്രാർത്ഥിയ്ക്കാം ......
🥰🥰🥰🥰🥰
Pettennu sughamavum mole. Daivam koodeyind 🙏🙏❤️❤️
ഗോഡ് ബ്ലെസ് യു സിസ്റ്റർ ഒന്നും വിഷമിക്കേണ്ട കർത്താവ് തൊട്ടു സുഖപ്പെടുത്തും
Oru kuzhappam varila...kto..pray chiyu...positive ayit think chiyu..God bless you 🙏 ❤ 🙌
🙏
Get well soon . You are very correct. May god bless you
I am also under treatment for breast cancer cancer,be strong and hold your faith,u can overcome 🙏🏼
👍
Hi dear..videos kandu....vegam.sugham.avan prarthikam...tension adikalle ❤️
Get well soon...devi rakshikum
ഈ വീഡിയോ ഒരുപാട് ഫലപ്രദം ആയി എന്റെ പ്രാർഥന ഉണ്ടാകും 🙏🙏🙏ധൈര്യം ആയി ഇരിക്കു tto 🙏🙏
God bless you molle
Prarthikkaam ...dear..maarikolum❤
Get well soon dear 🙏🙏🙏
Get well soon chechi🥰❤️
ഞാൻ എല്ലാവരോടും പറയുന്ന കാര്യമാണ് ഇത് : ഓപ്പറേഷൻ ആയാലും എന്ത് അസുഖകൾ വന്നാലും രണ്ടോ മൂന്നോ ഒപ്പീനിയൻ എടുക്കണം അതിൽ കൺഫോം അയാൾ മാത്രമേ നമ്മൾ ഒരു ഓപ്പറേഷന് പോലും തെയ്യാറാകാൻ പാടുള്ളു, ഡോക്ടർ മാരും മനുഷ്യൻ മാരല്ലേ അവർക്കും തെറ്റുപറ്റാം, എന്തായാലും സിസ്റ്ററിന്റെ അസുഖം വേഗം മാറാൻ പ്രാർത്ഥിക്കുന്നു, ധൈര്യമായി ഇരിക്കുക മനസ് തളരാതെ നോക്കണം, മനസിന് ധൈര്യം ഉണ്ടെങ്കിൽ ഒരു വിധം അസുഖങ്ങളെ പ്രതിരോധിക്കാൻ പറ്റും, കഴിയുന്നതും ആരോടും പറയാതെ ഇരിക്കണം പറഞ്ഞാൽ അവരുടെ സെന്റി നമുക്ക് ഭയങ്കര ബുദ്ദിമുട്ട് ഉണ്ടാകും, പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നു ALL THE BEST 💗💗
Can you please tell which doctor is that. Please save others also from that doctor.
ഇത്ര പ്രതിസന്ധിയിലുയുടെ കടന്നുപോകുമ്പോഴും സിസ്റ്റർ ഈ അനുഭവം share ചെയ്യാൻ കാണിച്ച മനസ് വലുതാണ്. വേഗം സുഖമാവട്ടെ ❤
Get well soon 🙏🙏🙏
Mole , God bless you.I will pray to God.
വേഗം സുഖമാകട്ടെ 🙏🙏🙏മോളു
Don't worry, vegam sughamakate ❤❤❤
Same my experience....now i am stage 3 tnbc cancer patient.undergoing treatment...get well soon
Elvida treatment
@@rijulajames9224 Hyderabad
@@rijulajames9224 Hyderabad
@@rijulajames9224 ente treatment Hyderabadil annu nadakunnathu
@@rijulajames9224 ഞാൻ ഹൈദരാബാദ്
God bless you, don't worry,God with you
Get well soon. God with u. Prayers 🙏🏽🙏🏽
എനിക്ക് 2020ൽ ട്വുമർ ആയിരുന്നു Surgery ചെയ്തുBiopsy എടുത്തു Result Negative ആയിരുന്നു അത് കൊണ്ട് ' തനെ പിന്നീട് checkupകൾക്ക് പോയില്ല4 വർഷം ഒരു പനിപോലും വന്നിട്ടും ഇല്ല ഈ ഫെബ്രു.ചുമയും ശ്വാസം മുട്ടലും വന്ന് Doctor കാണിച്ചപ്പോൾ Astmaയെന്ന് പറഞ്ഞ് Medicine നല്കി. ചുമക്കുമ്പോൾ Blood വന്നപ്പോ വീണ്ടും പോയി x ray, മറ്റ് Scan, Testകൾക്ക് ശേഷം CA സ്ഥിരീകരിച്ചു അതും 4th Stage Lungടനും Liver നും Surgery ചെയ്ത്കീമോ Portഇട്ടിരിക്കുന്നു 6 മാസം 2 കീമോ വച്ച് 12 എണ്ണം പറഞ്ഞിരിക്കുന്ന്.kcc(Kuwait cancercentre)treatmet, Duty ചെയ്യുന്നുണ്ട്. അനേകരുടെ പ്രാർത്ഥന നമുക്കുണ്ടല്ലോ ധൈര്യമായിരിക്കു, ദൈവം കൈവെടിയില്ല❤❤
🙏
🙏🙏
God bless you dear
ആതിര, എനിക്കും ബ്രെസ്റ്റിനു മുഴ ഉണ്ട്.. ഫസ്റ്റ് ടൈം 18 age വന്നു. ഇടതു സൈഡ്... വേഗം വളരുന്ന മുഴ.... കണ്ടു.... ഓപ്പറേഷൻ ചെയ്തു.... ആറു മാസം കഴിഞ്ഞു വീണ്ടും വന്നു... ബയോപ്സി ചെയ്തപ്പോൾ എടുത്തു കളയാം എന്ന് Dr പറഞ്ഞു... ചെയ്തു.. ഇത് എന്റെ 19 വയസ്സിൽ ആയിരുന്നു.. ഇപ്പോൾ വയസ്സ് 38 ആയി.. ഒരു പത്തു കൊല്ലമായി വലതു ബ്രെസ്റ്റിനു ഒരു മുഴ വന്നു പിന്നെ അത് രണ്ടു മൂന്നു ഒക്കെ ആയി... Dr കാണിച്ചു .. സ്കാൻ ചെയ്തു fnac ചെയ്തു.. കുഴപ്പം ഇല്ല എന്ന് പറയുന്നു... പക്ഷെ ഇപ്പോൾ എനിക്ക് വലതു ഭാഗം ഷോൾഡർ കക്ഷം, കയ്യ്, പുറത്തു ഒക്കെ വേദന ആണ്... ബ്രെസ്റ്റിനു ഒരു ഭാരം ഉള്ളത് പോലെ,,, ഒരു ചൂട് ഫീൽ ചെയുന്നു. എപ്പോഴും ഉള്ളിൽ പനി ഉള്ളത് പോലെ ക്ഷീണം ആണ്...ഈ കാലത്തിനുള്ളിൽ ഞാൻ രണ്ടോ മൂന്നോ dr കാണിച്ചിട്ടുണ്ട്.... മുഴ കാരണം ഇതുപോലെ ഉള്ള വേദനയൊന്നും വരില്ല എന്നാണ് അവർ പറയുന്നത്.. ഇനി ഒരു ഓങ്കോളജി dr കാണിച്ചാലോ... പ്ലീസ്.. റിപ്ലൈ
എല്ലാം റിപ്പോർട് കൊണ്ട് ഒരു ഓൺക്കോളജി dr കാണു.
@@athiraathiravp1146 thanku Athuu🥰
Hello ithe same symptoms aanu enikkum.Doctore kandirunno ??please reply
Enthayi
Stege ethra
എത്രയും പെട്ടെന്ന് kreupasanamathavu മോൾക്ക് സൗക്ക്യം തരും. 🙏🏻
Get well soon sister..God bless you 🙏🙏
മോളേ എല്ലാം മാറും. പ്രാർത്ഥിക്കാം.എനിക്കും breast cancer ആയിരിന്നു. ഇപ്പോൾ chemo, radiation കഴിഞ്ഞു. ഇനി immunotherapy ഒരു വർഷം ചെയ്യണം. ❤❤❤
Anno.. Etra chemo eduthu
8 chemo & 15 radiation’s. 18 antibody injection (immunotherapy) 7 kazhinju. ഇനി 11 ഉണ്ട്. 21 ദിവസം കൂടൂംമ്പോൾ എടുക്കണം. Her 2 +ve ആണ്.
@@jinisudhakar250എനിക്കും സെയിം ആണ്. കീമോ സർജറി കഴിഞ്ഞു
ഏത് ഹോസ്പിറ്റലിൽ ആണ്
Mims
God bless dear ..prayers
Thank you mole. All prayers for you and God bless you
Think positive dear.God be with you.Get well soon.
Get well soon..praying for you
God bless you 🙏
ചേച്ചി വേഗം ശരിയാവട്ടെ
Are you ok now? Take Care dear
Yes
Bold of you to share your experience. This will be indeed helpful for many . Prayers and wishes for your recovery ❤
🥰
മോളെ വിഡിയോ മുഴുവൻ കണ്ടു, നന്നായിട്ടുണ്ട് കേട്ടോ, അടുത്ത തവണ camera Horizontal വെച്ച് വിഡിയോ ചെയ്യണേ, നമ്മുടേ അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്ക് ഗുണപരമായ വീഡിയോകൾ ചെയ്യാൻ കഴിയട്ടെ, be strong muthe ❤
😘😘😘😘
Hello mam😊
@@anamika7549 ente muthu,ellayidathum undallo
എത്രയും വേഗം സുഖമാവട്ടെ....❤❤
Chechi good information. Iniyulla chechiyudae oro treatment ndakoodeyum krupasana mathavu oppam undakum. Prarthikam🙏🏼🙏🏼🙏🏼🙏🏼. Vegam sugam avatte
🙏
🙏🙏🙏prarthikam dairyamayiriku ketto.. Ishtamundenkil kreupasanathil poyi udampadi eduku moley.. Amma kathukollum🙏🙏
Pokanundu chechi🙏
@@athiraathiravp1146 😘🙏🙏
Dear athira entte edathu brestinakathu bhayankara vedanayanu eppol kaikkum vedana pole undu purathum ആ bhagathe purathum entho pole entho erikkunnapolathe orufeeling muzhayo thadippo onnum purame ella brest njekkumbol palupolathe veluthathu varunnundu ethu pedikkandathundo njanake tenshonil anu please replay
Namukk onnum kuzhappam ella ennu paranju thallikkalayan pattilla. Nalla oru dr ne kanikku plz
@athiraathiravp1146 ടെൻഷൻ undu എന്നാലും കാണിക്കാം thankyou ❤️
Tension veenda🥰
God bless u chechi..get well soon ❤
Ammak eth agilanu diagnose cheythath?
Because enikum same history und
Amma just diagnosed
50 vayass
God is with you🙏
Well-done molu for ur experience d praying for ur precious health 🙏
🥰
God bless you.etharyum vegam sugamakatte
Prarthikkam മോളെ. വേഗം സുഖമാവട്ടെ. Nsg supt retd anu njan mch il ആയിരുന്നു
🥰
God bless u dear😊🙏
Don't worry... Sister. I am also da same.. But orikkal polum negative Aayi Chinthichilla...
Be Positive.. Get well soon.
Chechi.. Alapuzha kalavur oru church und kreupasanm avde poit prarthichal urappayum asugham maarum... Fr vpjoseph kreupasanam official enna youtube chanelil angne anugrahangal kittiyavarude vedios und.. Chechi onn poit prarthichal mathyy.. .. Urappayum maarum❤
Get well soon dear 🙏🏻❤
God bless you
എല്ലാം മാറും ധൈര്യ മായിരിക്ക് അതാണ് ആദ്യം വേണ്ടത്
Get well soon good bless you
Which doctor is treating you now. Can i koow the details of doctor. I have adrenal adenoma , pulmonary hamarthroma , pancreatic lypoma, so please tell your doctor name and where he is working
Now iam treated mims hospital calicut. Dr. Sreeleesh k. P
Njanum cancer patient Anu, 4th stage lymphoma cancer, Ayurveda treatment Anu, 3 years ayi
Evideya ayurveedham kanikkunne. Kanichitt mattam undo
God bless you❤
God blss you 😍🙏🏻
I hope you recover soon. May God be with you
Chechik 2nd scan cheythapol birads ethra ayrunnu.replay therane chechi
5
@@athiraathiravp1146lesion ethra size undayrunne
ഞാൻ ഒരു ക്യാൻസർ survivor ആണ്. God bless u മോളെ
Enikkum njn kanda surgene maathram viseasichathukond ca aayi poyathan.oru varsham njn aa dr nte treatment kondirunnu.appozhellam ith kozhappolla.periods nilkkara umbol varunnathaanh ennuparanju.enik 42vayase undayirunnollu .pinne last dr ne kandappol 6month kazhiyumbol scan cheytunokkam.ennuparanju .njn 6month vareyonnum nokkiyilla pettenn thanne cheythu.appo aa dr parayuva.pettenn thanne surgery venonn.pittenn admittayi athinte pittenn surgery cheythu
.ca 1st stage ethun eyullayirunnu.treatment ellam kazhinju.ippo2yraayi kozhapponnum illathe pokunnu.daivam kaathu.ente 2makkalude bhagyam
🙏🙏
Muzha undayirunno
Hair fall undarnnoo
Mudi chemo cheithappo poyi
I am a retired nurse during my careerin RCC there was a pt. With ca breast she was 14 years old. I remember her
Anno
Get well soon dear
Paedickenda oru kuzhappavum varilla god bless u
Anikkum eth thanne ane sambavichath .1 varsham ayi anikk cancer thudaghitt but ethpole Dr nimoniya anenn prghe kure marunn kudipichu.eppam 1 month ayi limphoma annu prgha cancer anenn manassilayi .stage 4 ayittane manassilayath . treetment thudaghikkne .allavarum prathikkanam
🙏
Hellooo symptoms okke onnu share cheyyamo pls, enik hb platelet okke kuranju tvm medical college il hematologist ne കാണിച്ചിരുന്നു, പുള്ളി പ്രോപ്പർ diagnose ഒന്നും ചെയ്യാതെ steroid tharukayayirunnu, orupad und parayan.... family history und, 6perolam, ente age il ulla alkum ipo thyroid cancer aanu, moonnara vayassulla mon und enik, ayal medicine thanna karanam pala prashnangalum undayi ipozhum vayya, ksheenam budhimuttukal ellm und, oru thavana biopsy cheithu flop aayi
Same experiences
God is with you
Almighty JESUS will heal u sister.
Enikku ingane oru experience undayi, oru govt hospital il poyi, oru doctor ne kandu, overy il thadippu kanichu, no problem ennu doctor paranju. Annittum njaa aviduthe gynecologist ne kandu, dr um no problem paranju, njaan happy aayi. Ippol njan mattu oru avisyathinayi private hospital il poyi ultra sound eduthu. Ippol malagent overy cyst anu. 4.5 CM ayi MR nu koduthirikkunnu. Nammal eppolum second opinion edukkanam
Athe
Get well soon athira
Well recover soon❤
Molkku vegam sugavatteeeee❤❤❤❤
Chechi age Ethra und , above 40 years alle risk kooduthalll
30
പെട്ടെന്ന് അസുഖം മാറട്ടെ 🙏
👍
Second opinion is always better ❤get well soon sis
Da First scan cheythapol BIRAD ethra aayirunnu . Athepole cyst mention cheythath simple cyst enn enganum aano ? Rply tharane pls
Birads 3..fibroadinoma
Eanikku brest avide muzhayund .but njn kuthivechu athilokke vere kuzhappamilla .ennu paranju . Pinne njn vere doctore kaanichappo marunnil povum enna paranje .
Ok followup cheithondirikku
വേഗം സുഖമാവട്ടെ .... പ്രാർത്ഥന കൂടെയുണ്ട് 💞
സഹോദരി ഒരു നേഴ്സ് ആയദ്കൊണ്ട് ഇത്രയും സംശയോ തോനിയദ് ഒന്നും അറിയാത സാധരണക്കാര്‍ ഡോഃ പറഞ്ഞാല്‍ അദ് വിസ്വൊസിക്കുകയല്ലാദെ എന്ത് ചെയ്യാന്‍
🥹
Get well soon dear Athira..
Getwell soon vegam marum daivum kude indavum
Ethrayum pettannu sugamavan sarveswaranodu prarthikunnu🙏🙏🙏
🙏
Njangalkku patti ithupole oru abadham,caritasil surgeon vishwasichu,ente father 1mm ulla tumor surgery cheythe full body spread akki. Kazhinja November father vedanakal illatha lokathekku poyi. Oru 2nd opinion edukkuvarunnel ente achachen ippolum jeevichirunnene.
😢
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയ ആളാണ്. എൻ്റെ അമ്മക്ക് 42ാം വയസിൽ ക്യാൻസർ വന്നു.. 50ാം വയസിൽ മരിച്ചു പോയി😢 Brest cancer ആയിരുന്നു അമ്മ മരിച്ച് 2 വർഷം കഴിഞ്ഞപ്പോൾ എനിക്കും B Cancer വന്നു. എൻ്റെ 27 മത്തെ വയസിൽ . വിവാഹം കഴിഞ്ഞിട്ട് 1 വർഷം തികയുന്നതിന് മുമ്പ് 'മക്കൾ ഒന്നു ആയതും ഇല്ല ഇനി അത് .........😢 നടക്കത്തും ഇല്ല ' . ഇപ്പോൾ എൻ്റെ test കൾ അനുസരിച്ച് '. ഞാൻ BRCA + ve ആണ്💔
ആർക്കെങ്കിലും ഇതുപോലെ സംശയം തോന്നിയാൽ എനിക്ക് വരാൻ സാധ്യത ഇല്ല. എന്ന് വിചാരിച്ച് ഇരിക്കരുത്.
Anno.. Eppo etra vayass undu
Pinned pregnant akan pattile
Get well soon da👍
Kripasanam amma mathavu kathu rekshikum.Amen
Theerchayayum 🥰
@athiraathiravp1146amma kathukollum🙏🙏
🙏
Get well soon. 🎉
എല്ലാം പോസിറ്റീവ് ആയി നല്ലത് വരുവാൻ ഭാഗവാനോട് അപേക്ഷിക്കുന്നു 🙏🙏
എൻ്റെ മോളെ നിനക്കു നല്ലതുവരട്ടെ ഈശ്വരൻ നിനക്കു തുണയായിരിക്കട്ടെ