ഇത്ര കഷ്ടപ്പെട്ട് ജെല്ല് knife കൊണ്ട് ചെത്തിയെടുക്കേണ്ട ആവശ്യമില്ല. ഒരു ചെറിയ spoon എടുത്തിട്ട് അതുകൊണ്ട് ഇങ്ങ് വടിച്ച് അങ്ങട് എടുക്കാ. ഇത്രേയുള്ളു സംഭവം 👍. Smooth ആയിട്ട് വരും shaving set കൊണ്ട് താടി വടിക്കുന്ന പോലെ..👌👍
Very useful video Mam. As you said I have downloaded meesho app I couldn't find soap based essential oil and gelattino. Madam please tell me how to order this. I want to make aloevera soap and other materials. Please answer me. Thanks God bless.
Sope base ഉപയോഗിച്ച് ആളോവറാ സോപ്പ് ഉണ്ടാക്കി അത് സോഫ്റ്റ് ആയിട്ടാണ് ഇരിക്കുന്നത് കടയിൽ നിന്ന് വാങ്ങുമ്പോൾ ഹാർഡ് ആയി കാണുന്നു എന്തു കൊണ്ടാണ് അങിനെ വരുന്നത്
സോപ്പ് ബെയ്സ് ചൂടാറിയാൽ കട്ടയാകും... ഈ വീഡിയോ യിൽ ഹാൻഡ്‌വാഷ് നു സോപ്പ് ബെയ്സ് കുഴമ്പ് രൂപത്തിൽ ആകുന്നത് പറഞ്ഞിട്ടില്ല... എനിക്ക് തോനുന്നു... ബാക്കി ബെയ്‌സ്..വെള്ളത്തിൽ കലർത്തി കുറച്ച് മണിക്കൂർ കഴിയുമ്പോൾ കുഴമ്പു രൂപം ആകും.... 🔴🔴🔴സംശയം ചോദിക്കുമ്പോൾ മറുപടി കൊടുക്കാൻ പഠിക്കണം... വീഡിയോ ഇടുന്ന ആൾ... അല്ലാതെ like മാത്രം കൊടുക്കല്ല വേണ്ടത്....🔴🔴
🛑🛑🛑🛑🛑🛑🛑🛑 Hair ഷാംപൂ വിൽ മുട്ട ഉപയോഗിക്കുന്നത് കണ്ടു. എന്നിട്ട് അത് ഒരു ബോട്ടിലിൽ ഒഴിച്ച് വയ്ക്കുന്നതും കണ്ടു. ആഴ്ചകളോളം ഇരുന്നാൽ ഇത് കെടാവില്ലെ... അതിലും നല്ലത് അല്ലെ ചെമ്പരത്തിയുടെ ഇലയും പൂവും അരച്ച് പിഴിഞ്ഞ ചാറ് add ചെയ്യുന്നത്.. അല്ലെങ്കിൽ കുറുന്തോട്ടി യുടെ ഇല...... ?
Hi chechi adipoli tips aanu ith ellarkkum upakara mulla oru video aanu. Chechi krishiyil mmathramalla ithupole pala karyangalilum kazhiv theliyicha aalanu chechik nalloru thanks likum kodukkane iniyum pratheekshikkunnu ithupole oru video
😊👍👍
Supper😊
ഇത്ര കഷ്ടപ്പെട്ട് ജെല്ല് knife കൊണ്ട് ചെത്തിയെടുക്കേണ്ട ആവശ്യമില്ല. ഒരു ചെറിയ spoon എടുത്തിട്ട് അതുകൊണ്ട് ഇങ്ങ് വടിച്ച് അങ്ങട് എടുക്കാ. ഇത്രേയുള്ളു സംഭവം 👍. Smooth ആയിട്ട് വരും shaving set കൊണ്ട് താടി വടിക്കുന്ന പോലെ..👌👍
Thanks a lot. Very easy and usefull method to make all three. I want to know the shelf life of the face/body wash.
നന്നായിട്ടുണ്ട് വളരെ ഉപകാരപ്രദമായ video
*dress designs embroidery design oke ishtamullavar varoo* 🙏🙏🙏🙏
Soap base , essancialoil Amazonilum meeshoyilum kittum ketto
സോപ്പ് എപ്പോഴും ആൽക്കലൈൻ ആണ്. എന്നാൽ ഷാംപൂ അസിഡിക്ക് ആണ്. സോപ്പിന്റെ ph ഉള്ള ഷാംപൂ ഉപയോഗിച്ചാൽ മുടി വരണ്ട് അതിന്റെ സ്വഭാവികത നഷ്ടപ്പെടും
Ethethra anu soap base 1kg k
Aloe vera pickle undakkamo
അടിപൊളി. ഒരു വെടിക്ക് മൂന്നു കാര്യം
😊👍👍
Chechi soap base meshoyil search cheydittu kaanunnilla.... Company edhennu paranju tharaamo
Chemical ഇല്ല എന്ന് പറയാൻ പറ്റോ. സോപ്പ് base chemical അല്ലെ 🤔
I have already ordered by Amazon. Madam I ordered 500gm of soap base. How much we can make with 500gm. Please reply. Thanks God bless
I made it but its not thick wat to do
Super. Handwash veliyil vechal kedakille ? Mutta chertha shampoo fridgil vekkande?
Chehi 50g soapbase lekk ethra ml ingreedients cherkkam. Soap vegam melttavan.
Aloe vera gel adkkallel useyynna mixil arachaal pne adkkallel useyyaan pattuoo...kayipp ndaavillehh.... rplyyy...
Super 👍👍.
Seeds kitty, thanks
😊👍👍
Engne anu seed kittiye entha cheythee onnu parayavooo
Can i use to my 1 year old baby
Very useful video Mam. As you said I have downloaded meesho app I couldn't find soap based essential oil and gelattino. Madam please tell me how to order this. I want to make aloevera soap and other materials. Please answer me. Thanks God bless.
സോറി ,ഞാൻ നോക്കിയുന്നു പക്ഷെ സ്‌റ്റോക്ക് തീർന്നു പോയതാണ് , ആംസോം വഴി വാങ്ങാം
Super chechi
ചേച്ചി ഒരു വീഡിയോ യിൽ പറഞ്ഞിരുന്നുവല്ലോ... ഒരു ഫേസ് ക്രീം.... ഒരു വൈറ്റനിംഗ് ക്രീം. അതിന്റെ പേര് എന്താണ്...
Annu natta aloe vera ksnikumo chechi
തീർച്ചയായും അടുത്ത വീഡിയോയിൽ കാണിക്കാം
Tnq anti
Chechi super👍enikku vithu kitteetto thanks.chechi sundari cheerayude vithu kittan valla vazhiyumundo?undengil parayane enikkum venam
Sope base ഉപയോഗിച്ച് ആളോവറാ സോപ്പ് ഉണ്ടാക്കി അത് സോഫ്റ്റ് ആയിട്ടാണ് ഇരിക്കുന്നത് കടയിൽ നിന്ന് വാങ്ങുമ്പോൾ ഹാർഡ് ആയി കാണുന്നു എന്തു കൊണ്ടാണ് അങിനെ വരുന്നത്
സോപ്പ് ബെയ്സ് ചൂടാറിയാൽ കട്ടയാകും... ഈ വീഡിയോ യിൽ ഹാൻഡ്‌വാഷ് നു സോപ്പ് ബെയ്സ് കുഴമ്പ് രൂപത്തിൽ ആകുന്നത് പറഞ്ഞിട്ടില്ല...
എനിക്ക് തോനുന്നു... ബാക്കി ബെയ്‌സ്..വെള്ളത്തിൽ കലർത്തി കുറച്ച് മണിക്കൂർ കഴിയുമ്പോൾ കുഴമ്പു രൂപം ആകും....
🔴🔴🔴സംശയം ചോദിക്കുമ്പോൾ മറുപടി കൊടുക്കാൻ പഠിക്കണം... വീഡിയോ ഇടുന്ന ആൾ... അല്ലാതെ like മാത്രം കൊടുക്കല്ല വേണ്ടത്....🔴🔴
ഞാൻ അലോവേര മൊത്തം അരച്ചെടുത്തു, അതുകൊണ്ടാണോ എന്റെ soap കാട്ടിയാകുന്നില്ല,reason പറഞ്ഞു തരുമോ?
Superb mam...
😊👍👍
എന്താണ് സോപ്പ് ബെയ്സ്
അതിൽ കെമിക്കൽ അടങ്ങിയിട്ടില്ല എന്നാണോ
Sop
Jan aloeverasoapundaky athusariyayilla detail pinnemeltaipoy
Check athendukondanu
Meesho appil search cheythittu aavasyamullath kittunnilla.vere enthokoyo aanu varunnath
🤔
Super, njanumtrycheyyum
😊👍👍
Super cehci
Nice
Supper chechi😘😘
😊👍👍
Ethinte aanu oil edukaa?
ഒരു കിലോ സോപ്പ് baseന് എത്ര അലുവേരതണ്ട് വേണം please immediately reply
Good
Thanks😊👍
Soap base chemical aano
Super
😊👍👍👍
Aloe vera Gel, Essential oil എന്നിവ Meesho site ൽ കിട്ടുമോ
Yes
സോപ് ബൈസ് എവിടെ കിട്ടും
Pears soap use cheithalum mathi
Soap nalla katti akunnilla glicerine cherkkunnilla
Superb
Soap basil chemical und
അടിപൊളി
Thanks😊
👌👌 super
😊👍👍
Pwoli 👍😍😍😍
😊👍👍👍
Hi
Super👍👍😍😍
😊👍👍👍
😍😍👌👌
🛑🛑🛑🛑🛑🛑🛑🛑
Hair ഷാംപൂ വിൽ മുട്ട ഉപയോഗിക്കുന്നത് കണ്ടു. എന്നിട്ട് അത് ഒരു ബോട്ടിലിൽ ഒഴിച്ച് വയ്ക്കുന്നതും കണ്ടു. ആഴ്ചകളോളം ഇരുന്നാൽ ഇത് കെടാവില്ലെ... അതിലും നല്ലത് അല്ലെ ചെമ്പരത്തിയുടെ ഇലയും പൂവും അരച്ച് പിഴിഞ്ഞ ചാറ് add ചെയ്യുന്നത്.. അല്ലെങ്കിൽ കുറുന്തോട്ടി യുടെ ഇല...... ?
നിങ്ങൾ മീഷൊയുടെ പരസ്യം പോലെ ആകുന്നു
Kollllatto
😊👍👍
സോപ്പ് ബേസ് ഇല്ലെങ്കിലോ
Caustic soda+water+coconut oil
Good
Super
😊👍👍
Good