യഥാർത്ഥ ഭരണിപ്പാട്ട് കേൾക്കാത്തവരുണ്ടെങ്കിൽ ഇപ്പോൾ കേട്ടോളൂ. The Original Kodungallur Bharani Song
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- The Original Kodungallur Bharani Song, which is performed at the ancient Kaali Temple's Famous Ritual Meena Bharani. Devi Charitham - Oorakathamma, sung by Mr. Thottipparambil Valsan. This is a song of meena bharani or Kodungallur bharani, which tells the story of the pilgrims who are coming for Kodungallur Temple for Aswathi Kaavutheendal ceremony of Kodungallur Temple followed by Thrichandana chaarthu from another famous devi temple in Thrissur district of Kerala, Oorakathamma Thiruvadi (Oorakam Devi Temple).
കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തോടനുബന്ധിച്ചു ആചരിക്കപ്പെടുന്ന അശ്വതി കാവുതീണ്ടൽ, തൃച്ചന്ദനച്ചാർത്ത് എന്നീ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും കൊടുങ്ങല്ലൂർ കാവിൽ കുടിയിരിക്കുന്ന ശ്രീ ഭദ്രകാളിയുടെയും അനുഗ്രഹത്തിന് പാത്രീഭൂതരാവുന്നതിനും തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട ദേവീ ക്ഷേത്രമായ ഊരകത്തമ്മ തിരുവടിയുടെ ദേശത്തുനിന്നും സംഘമായി വരുന്ന കൊടുങ്ങല്ലൂരമ്മയുടെ ഭക്തരെക്കുറിച്ചും, ഊരകം ഭഗവതിയെക്കുറിച്ചും, ഭക്തർ കൊടുങ്ങല്ലൂർ കാവിലെത്തിയപ്പോൾ അവിടെ കണ്ട വിശേഷങ്ങളെക്കുറിച്ചും മനോഹരമായി വിവരിക്കുന്ന ഒരു ഭരണി പാട്ട് ആണ് ശ്രീ തോട്ടിപ്പറമ്പിൽ വത്സൻ ചേട്ടൻ ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. അനാവശ്യമായ, ആചാരപരമല്ലാത്ത അസഭ്യം മാത്രം ഉൾകൊള്ളുന്ന, ഈ തലമുറയിലെ ഭൂരിഭാഗം ആളുകൾ പാടുന്ന തെറിപ്പാട്ടുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭരണിപ്പാട്ട് ആണ് ഇത്. വീഡിയോ കാണുക, ദയവായി സബ്സ്ക്രൈബ് ചെയ്യുക പരമാവധി ലൈക്ക് ചെയ്തും ഷെയർ ചെയ്തും സഹകരിക്കുക.