ഇന്ന് മുഹറം 10 ആശൂറാ ദിനം... ഇന്ന് നോമ്പെടുത്തവർ ചൊല്ലേണ്ട സ്പെഷ്യൽ ദിക്റുകൾ Muharram 10

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.3K

  • @sajeenakm5120
    @sajeenakm5120 3 หลายเดือนก่อน +39

    എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും കടങ്ങളും തീരാനും മക്കൾ സ്വലിഹീങ്ങളാവാനും അസുഖം മാറാനും ദുആ ചെയ്യണേ ഉസ്താദ്

  • @naseebalatheef9675
    @naseebalatheef9675 3 หลายเดือนก่อน +1

    എലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറാൻ വേണ്ടി ഈ മാസതിൻ്റെ ഭർകത്ത് കൊണ്ട് ഉസ്താദ് പ്രത്യോകo ദുആ ചെയ്യണം

  • @homeyoutube544
    @homeyoutube544 3 หลายเดือนก่อน +112

    കടം തീരാനും ഒരു വിട് ഉണ്ടാകാനും കുടുംബത്തിൽ മനസമാധാനം ഉണ്ടാകാനും രോഗങ്ങൾ ഷിഫ ആകാനും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

    • @NawshadKandam
      @NawshadKandam 3 หลายเดือนก่อน +6

      Dua cheyyanam usthade

  • @maimunaap540
    @maimunaap540 3 หลายเดือนก่อน +2

    അസുഖ മ് മാറാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻😂😂കടം വിടാനും ദുആ ച്യ്യണം

  • @SumayyaSumAyya-uf4cg
    @SumayyaSumAyya-uf4cg 3 หลายเดือนก่อน +70

    ഉസ്താദ് മനസ്സിൽ ഉള്ള ടെൻഷൻ മാറാൻ മക്കൾ നന്നാവാൻ കടം തീർന്നു കിട്ടാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻ഉസ്താദ്

  • @ramlathkandangal8911
    @ramlathkandangal8911 3 หลายเดือนก่อน +2

    ماشاءالله الحمد لله എന്നെയും കുംടുംബങ്ങളേയും എല്ലാ പ്രാർത്ഥനയിലും ചേർക്കണം ഉസ്താദ്

  • @rahmathismail8608
    @rahmathismail8608 3 หลายเดือนก่อน +24

    ഇന്നത്തെ പ്രത്യേക ദുആയിൽ എന്നെ എന്റെ കുടുംബത്തെ ഉൾപ്പെടുത്തണം ഉസ്താദ് 😭🤲🤲🤲

  • @NoushadNowshi
    @NoushadNowshi 3 หลายเดือนก่อน +2

    അള്ളാഹു വേ ഒരു പാട് പ്രയാസങ്ങൾ എനിക്ക് ഉണ്ട് എല്ലാം അള്ളാഹുവിനു സമർപ്പിച്ചു ഞാൻ ഞാൻ ജീവിക്കുന്നു എന്റെ മോനു വേണ്ടി ഈ മജീലിസിന്റ ബർകത് കൊണ്ട് എല്ലാ പ്രയാസങ്ങളും മാറ്റിത്തരനെ 🤲🤲🤲🤲🤲🤲

  • @sidhansanha8538
    @sidhansanha8538 3 หลายเดือนก่อน +70

    Alhamdulilla
    ഈ ദിവസത്തിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാ മുറാദ്കളും അള്ളാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻

  • @Shafichemmukkan
    @Shafichemmukkan 3 หลายเดือนก่อน +1

    അല്ലാഹുവേ ഈ മാസത്തിന്റെ ബർകത് കൊണ്ട് എല്ലാ വിഷമങ്ങൾ പ്രയാസങ്ങൾ മാറാൻ പ്രത്യേഗം ഉസ്താദ് ദുഹാ ചെയ്യണേ

  • @MinMin-qg3ng
    @MinMin-qg3ng 3 หลายเดือนก่อน +18

    എന്റെ മകന്റ കണ്ണിന് കുറച്ചു കാഴ്ച പ്രശ്നം ഉണ്ട്,മകന് വലിയ വിഷമത്തിലാണ്, ഈ പുണ്യ ദിവസത്തിന്റെ ബറക്കത് കൊണ്ട്,നല്ല കാഴ്ച ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲😭

    • @AbdulKareem-jc7df
      @AbdulKareem-jc7df 3 หลายเดือนก่อน

      ആമീൻ. അള്ളാഹു തൗഫീഖ് നൽകട്ടെ

    • @cheppyqatar
      @cheppyqatar 3 หลายเดือนก่อน

      Rogangle thott kakan dua cheyyane

  • @safasulaikha4028
    @safasulaikha4028 3 หลายเดือนก่อน +1

    آلھمد ل اللہ ائمین یار ب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @RahurahiRahi
    @RahurahiRahi 3 หลายเดือนก่อน +5

    ഇൻശാഅല്ലാഹ്‌ ഞാൻ തീർച്ചയായും ഉസ്താദ് നും ഇതിന്റെ അണിയറ പ്രവർത്തകർക്കും അള്ളാഹുവേ അർഹമായ പ്രതിഫലം നൽകണേ നാഥാ 🤲🤲ഇന്നത്തേയും നാളത്തെയും പുണ്യ ദിവസത്തിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടെ ത്തണെ ഉസ്താദ് പ്രത്യേക ദുആ വസിയ്യത്തോടെ 🤲

  • @FathimaShabna-td3yn
    @FathimaShabna-td3yn 3 หลายเดือนก่อน +3

    ഈ മാസത്തിന്റെ ബർകത് കൊണ്ട് എല്ലാ വിഷമങ്ങളും മാറാൻ ഉസ്താത് ദുഹാ ചെയ്യണേ

  • @AshnaAshna-nt5zp
    @AshnaAshna-nt5zp 3 หลายเดือนก่อน +11

    എന്റെ ഉമ്മ റബ്ബിന്റെ അടുക്കൽ പോയിട്ട് ഇന്ന് 20 ദിവസം.. എന്റെ ഉമ്മാക് ഈ നോമ്പിന്റെ ബർകത് കൊണ്ട് അറിഞ്ഞും അറിയാതെ ചെയ്ത പാപങ്ങൾ പൊറുത്തു കൊടുക്കണേ റബ്ബേ..കബർ വിശാലമാക്കണേ, വെളിച്ചം കൊടുക്കണേ.. ഒറ്റക് ആകരുതേ റബ്ബേ.. ദുനിയാവിൽ ന്റെ ഉമ്മച്ചി ഒരുപാട് വേദന സഹിച്ചതാണ്, അതിന്റെ ഫലം കൊണ്ട് ന്റെ ഉമ്മാക് പൊറുത്തു കൊടുക്കണേ അല്ലാഹ് 😭
    آمين يا رب العالمين

    • @ShajidhaEkbal
      @ShajidhaEkbal 3 หลายเดือนก่อน

      Aameen

    • @Nihan-ib7bg
      @Nihan-ib7bg 3 หลายเดือนก่อน

      Aameen

    • @ayshaaliayisha855
      @ayshaaliayisha855 3 หลายเดือนก่อน

      Aameen

    • @AbdulKareem-jc7df
      @AbdulKareem-jc7df 3 หลายเดือนก่อน

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @sajeeva4704
      @sajeeva4704 3 หลายเดือนก่อน

      ആമീൻ🤲🤲

  • @safiyank8826
    @safiyank8826 3 หลายเดือนก่อน +3

    Alamdulillah ഇന്നത്തെ ravinthe barkathe കൊണ്ട് മനസിലെ പ്രയാസം മാറ്റി താ അല്ലാഹ് ദുആയിൽ ഉൾപെടുത്തണേ

  • @vavasworld2.046
    @vavasworld2.046 3 หลายเดือนก่อน +64

    ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ🤲🏼🤲🏼🤲🏼

  • @nabeelnabiyanabinnavas6531
    @nabeelnabiyanabinnavas6531 3 หลายเดือนก่อน +1

    Aameen ya rabbal aalameen

  • @AyishaAyishu-ob8ie
    @AyishaAyishu-ob8ie 3 หลายเดือนก่อน +22

    എന്റെ ഉമ്മാക്ക്ആരോഗ്യത്തോടെയുള്ള ദീർഘായുസിന് ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

    • @sajeeva4704
      @sajeeva4704 3 หลายเดือนก่อน

      🤲🤲 ആമീൻ

  • @Phsumayya
    @Phsumayya 3 หลายเดือนก่อน +2

    ഹലാലായ ആഗ്രാ ഹങ്ങൾ സാധിക്കാൻ ദുആ ചെയ്യണെ ഉസ്താദെ.

  • @najeebnaju1658
    @najeebnaju1658 3 หลายเดือนก่อน +31

    അള്ളാഹുവെ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് വെഷമങ്ങളും പ്രയാസങ്ങളും കടങ്ങളും വീടനുള്ള തുഫീക്ക് നൽകണ്ടെ അള്ളാന്

  • @SubaidhaNoushad-pw5ff
    @SubaidhaNoushad-pw5ff 3 หลายเดือนก่อน +8

    ഒരുപാട് കടങ്ങളുണ്ട് ഉസ്താദ് എല്ലാം പെട്ടെന്ന് തീർത്തു കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുബായിൽ ഉൾപ്പെടുത്തണം

  • @mujeebrahman-bz1gz
    @mujeebrahman-bz1gz 3 หลายเดือนก่อน +38

    ഉസ്താദ് . ഇന്നത്തെ ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് എന്റെ മോൻ 5 വഖ്ത് നിസ്ക്കാരം മടികൂടാതെ നിർവഹിക്കാൻ പ്രത്യേകം ദുആ ചെയ്യണേ ....

  • @farookponnani9783
    @farookponnani9783 3 หลายเดือนก่อน

    ഉസ്താദ് എനിക്ക് പഠിപ്പിച്ചത് നല്ല രീതിയിൽ പ്രവർത്തിക്കാനും കഴിയണെ എനിക്ക് പഠിപ്പിക്കാനും ഉസ്താദുമാരെ ചെയ്യണം പ്രത്യേകിച്ച് ഉസ്താദ് ഇടുന്ന ദുആകളിൽ ഇടണം ഉപ്പയുടെ കടങ്ങൾ മാറണം ഉസ്താദേ എനിക്ക് പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾ ഉസ്താദിനെ കാണുന്നത് ഒരു അല്ലാഹുവിനെ പോലെയാണ് ഉസ്താദേ അസ്സലാമു അലൈക്കും

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 3 หลายเดือนก่อน +8

    നമ്മുടെ ഹമലുകൾ മുഴുവനും അള്ളാഹു സ്വീകരിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @asmana603
    @asmana603 3 หลายเดือนก่อน +2

    ഉസ്താദേ മക്കൾ നന്നാവാനും ഹലാലായ മൂറാദുകൾ ഹാസിലാവാനും വേണ്ടി ദുഅ ചെയ്യണെ

  • @Sakeena-u6w
    @Sakeena-u6w 3 หลายเดือนก่อน +23

    ഉസ്താദ് ആക്കിമ്പത് നന്നാവാൻ കടം വീടാനും ഇക്കാന്റെ മനസ്സ് നന്നാവാനും കടം വീട്ടാനുള്ള നല്ല മനസ്സ് ഇക്കാക്കക്ക് ഉണ്ടാവാനും മക്കൾ നന്നാവാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @shakeelak4436
    @shakeelak4436 3 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah ഉസ്താദിൻ്റെ വിലപ്പെട്ട duayil ulpeduthane

  • @RuksanaRuksanaruksi
    @RuksanaRuksanaruksi 3 หลายเดือนก่อน +6

    ആമീൻ. ആമീൻ. യാ റമ്പൽ ആലമീൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. എൻ്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണെ

    • @amnsamns8630
      @amnsamns8630 3 หลายเดือนก่อน +2

      😊😊😊😊

  • @RabiyaKp-d4c
    @RabiyaKp-d4c 3 หลายเดือนก่อน

    ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് എന്റെ മൂത്തമകന്റെ എല്ലാ ദുർനടപടിയും മാറിക്കിട്ടാൻ ഉസ്താദിന്റെ മാഹുധമേറിയ ദുആ ചെയ്യണേ ഉസ്താദെ 😭😭😭😭🤲🤲🤲🤲🤲

  • @muhammedmidlaj4352
    @muhammedmidlaj4352 3 หลายเดือนก่อน +2

    എന്നെയും കുടുംബത്തേയും ദുആ യിൽ ഉൾപ്പെടുത്താൻ മറക്കല്ലേ ഉസ്താ ദെ🤲🏼🤲🏼🤲🏼

  • @noushadnoua6761
    @noushadnoua6761 3 หลายเดือนก่อน

    ബിസ്മില്ലാഹ് 💟🌹 അൽഹംദുലില്ല 💚🌹മാഷാ അല്ലാഹ് 💛🌹 ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲

  • @FathimaSuhra-ie6jg
    @FathimaSuhra-ie6jg 3 หลายเดือนก่อน +33

    ഇന്നത്തെ മജ്ലിസിന്റെ ബർകത്തുകൊണ്ട് മനസിലുള്ള എല്ലാ ഹലാലായ മുറാദ്കളും സഫലീകരിക്കാൻ ദുആ ചെയ്യണം 🤲അതുപോലെ നമ്മളിൽ നിന്ന് മരിച്ചുപോയ എല്ലാവർക്കും വേണ്ടി ദുആചെയ്യണം

    • @fathimamehr1407
      @fathimamehr1407 3 หลายเดือนก่อน +1

      🤲

    • @shaazzbilcopz6410
      @shaazzbilcopz6410 3 หลายเดือนก่อน

      Ente makante vivaaham sheriyavan usthaad dua cheyyanam

  • @alizasworld2993
    @alizasworld2993 3 หลายเดือนก่อน +1

    ഉസ്താദ് അസ്സലാമുഅലൈക്കും ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറുവാനും ഭർത്താവിന്റെ ഇപ്പോഴുള്ള ജോലിയിലെ ശമ്പളം കൂട്ടി കിട്ടാനും ഭർത്താവിന്റെ കഴുത്തുവേദന മാറുവാനും ആങ്ങളേക്കാലിന്റെ മടമ്പിന്റെ വേദന മാറുവാൻ 🤲🏻

    • @alizasworld2993
      @alizasworld2993 3 หลายเดือนก่อน

      ആമീൻ 🤲🏻🤲🏻🤲🏻

  • @AsifMinhaj-ml9sz
    @AsifMinhaj-ml9sz 3 หลายเดือนก่อน +4

    ഉസ്താത് ദുഹായിൽ ഉൾപെടുത്തണെ 🤲🤲🤲

  • @Rahmath103-gh3vh
    @Rahmath103-gh3vh 3 หลายเดือนก่อน +1

    എന്റെ എല്ലാ കടങ്ങളും വീടി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @muhammadafsalmuhammadafsal2509
    @muhammadafsalmuhammadafsal2509 3 หลายเดือนก่อน +5

    കടം തീരം പാനും കുടുബതിൽ മനസമാധാനം ഉസ്താദ് ദുആ ചെയ്യo🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋📿😭😭😭😭😭🤲🏻🤲🏻

  • @ZainShanu-uk7xp
    @ZainShanu-uk7xp 3 หลายเดือนก่อน +1

    ഉസ്താദെ ദുഹാ യിൽ ഉൾപ്പെടുത്തണേ 🤲

  • @JamsheeraShamsudheen
    @JamsheeraShamsudheen 3 หลายเดือนก่อน +4

    Usthade makkalundavan duhachayyanamm 😢🤲

  • @shafiquekadavil1338
    @shafiquekadavil1338 3 หลายเดือนก่อน +1

    ഉസ്താദിൻറെ ദുആയിൽ എന്നെയും എൻറെ കുടുംബത്തിനെയും ഉൾപ്പെടുത്തി തരണേ തൊഴിലിലുള്ള എല്ലാ തടസ്സങ്ങളും മാറിക്കിട്ടുവാൻ വേണ്ടി ഉസ്താദിൻറെ ദുആയിൽ ഉൾപ്പെടുത്തണം

  • @sabithamuhammedalisabitha9102
    @sabithamuhammedalisabitha9102 3 หลายเดือนก่อน +3

    ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻

  • @mishalfathima2575
    @mishalfathima2575 3 หลายเดือนก่อน

    പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ഉസ്താദ്

  • @safvanthakudu3183
    @safvanthakudu3183 3 หลายเดือนก่อน +17

    അള്ളാഹു നമ്മെ എല്ലാരേയും കാത്തു രക്ഷിക്കണേ അള്ളാഹു

  • @mymoonapariyaran3958
    @mymoonapariyaran3958 3 หลายเดือนก่อน +1

    മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണം ഉസ്താതെ

  • @shijinarafeequeshijina4711
    @shijinarafeequeshijina4711 3 หลายเดือนก่อน +2

    ഉസ്താദ് എൻ്റെ എല്ലാം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കടങ്ങളും മാറാൻ ദുഹാ യിൽ ഉൾപെടുത്തണേ

  • @HaneefaK-ve9yb
    @HaneefaK-ve9yb 3 หลายเดือนก่อน

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @sakkeenasakkeenasakkeenasa6981
    @sakkeenasakkeenasakkeenasa6981 3 หลายเดือนก่อน +5

    മനസ്സിലെ മുറാദ് ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @Rabiya-zn1fs
    @Rabiya-zn1fs 3 หลายเดือนก่อน +1

    Alhamdulillah❤

  • @noufalnoufal5499
    @noufalnoufal5499 3 หลายเดือนก่อน +7

    രോഗങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യണം

  • @haseenashukoor9772
    @haseenashukoor9772 3 หลายเดือนก่อน

    Usthade ഉസ്താദിൻറെ duayll എന്നെയും കുടുംബത്തെയും ഉൾപപെടുത്തണേ. എല്ലാ വിധ ഖൈറിനും , ബാറക്കത്തിനും, കടങ്ങൾ വീടി കിട്ടാനും, ഈമാൻ സലമതാകാനും ദു ആ ചെയ്യണേ

  • @sabeenakamal162
    @sabeenakamal162 3 หลายเดือนก่อน +8

    യാ റബ്ബി ഈ മജിലിസിന്റെ ബർകത് കൊണ്ട് എന്റെ കടങ്ങൾ എല്ലാം വീട്ടിതരണേ അള്ളാഹ് 😭😭😭😭🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Faseelasakkeer665
    @Faseelasakkeer665 3 หลายเดือนก่อน +1

    Dhuaayil ulpeduththane usthadh🤲🤲🤲

  • @al-ameenkurinchilakad340
    @al-ameenkurinchilakad340 3 หลายเดือนก่อน +1

    മരണപ്പെട്ട സഹോദരിയുടെ മഗ്ഫിറത്തിന് വേണ്ടിയും എന്റെ സോറിയാസിസ് രോഗം മാറാനും ഖൈറായ ജോലി ശെരിയാകാനും, ഉസ്താദ് അബ്ദുന്നാസർ മഅദനിയുടെ ആഫിയത്തിനും രോഗ ശമനത്തിനും ദുആ ചെയ്യണെ ഉസ്താദെ

  • @ashrafkunnummalk5238
    @ashrafkunnummalk5238 3 หลายเดือนก่อน +34

    ഈ മാസത്തിന്റെ ബർകത്ത് കൊണ്ട് ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരണമേ അള്ളാഹ്

  • @JumailathShabeer-ti9im
    @JumailathShabeer-ti9im 3 หลายเดือนก่อน

    എല്ലാം മുറാദുകളും ഹാസിലാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🤲😭

  • @rayaansafar2738
    @rayaansafar2738 3 หลายเดือนก่อน +3

    Usthade hairaaya oru govt joli enikku kittunnathinu dua cheyyane 🤲 Alhamdulillah 🤲 Allahumma Hassil muradanaa ya muhassilal muradath 🤲 Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @fayazvlogs1361
    @fayazvlogs1361 3 หลายเดือนก่อน +1

    Duayil ulpeduthane usthad

  • @shylajasaleem5387
    @shylajasaleem5387 3 หลายเดือนก่อน +11

    ഉസ്താദ് ഞങ്ങളുടെ കടയിൽ നല്ല കച്ചവടം ഉണ്ടാവാനും ഞങ്ങൾക്ക് താമസിക്കാൻ നല്ലൊരു വീട് ലഭിക്കുന്നതിന് ഞങ്ങളുടെ കുട്ടികളൊക്കെ പരീക്ഷയിൽ ഉന്നത വിജയം ലഭിക്കുന്നത് ഉസ്താദ് ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ

    • @MuhammadrayyanPkl
      @MuhammadrayyanPkl 3 หลายเดือนก่อน

      اللهم انصرنا بنصرتك يا خير الناصرين

  • @Pathu-y8k
    @Pathu-y8k 3 หลายเดือนก่อน

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ ഉസ്താദേ

  • @manzoor1019
    @manzoor1019 3 หลายเดือนก่อน +6

    ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട്കുട്ടികൾഇല്ലാത്ത വർക്ക് കുട്ടികൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @SajithaOKL
    @SajithaOKL 3 หลายเดือนก่อน

    എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദ്

  • @Haseena.mujeeb.
    @Haseena.mujeeb. 3 หลายเดือนก่อน +5

    എല്ലാ ദുആയിലും ഉൾപെടുത്തണേ..... 🤲🏻🤲🏻🤲🏻വസിയ്യത്തോടെ 🤲🏻🤲🏻.. മാനസീകപരമായി ഒരുപാട് വിഷമങ്ങൾ ഉണ്ട്.. എല്ലാം റാഹത്താവാനും. ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻🤲🏻

  • @ranajahan107
    @ranajahan107 3 หลายเดือนก่อน +1

    Prathekam dua cheyyanam usthathe🤲🏻🤲🏻🤲🏻

  • @shaffikabeer1110
    @shaffikabeer1110 3 หลายเดือนก่อน +7

    മദീനയിൽ വേഗം എത്താൽ ദൂആ ചെയ്യാണേ ഉസ്തദ്🤲🤲🤲🤲🤲

  • @NoorjiAnsab
    @NoorjiAnsab 3 หลายเดือนก่อน

    അസ്സലാമു അലൈക്കും ഒരു പാട് പ്രശ്നം ജീവിക്കണ്ട എന്ന് തോന്നി പോകുന്ന സമയത്തോടെ കഴിഞ്ഞു പോയി കൊണ്ടിരിക്കുന്നു 😭😭ഉസ്താദ് രാത്രി മൂന്ന് മണിമുതൽ ആ റര മണി വരെ ഉറങ്ങാതെ നിസ്കാരവും ദിക്ക റുകളും ആയി കഴിയുന്ന ഞാൻ വലിയ സങ്കടത്തിലാണ് 😭ഉസ്താദ് ദുഹാ ചെയ്യാൻ മറക്കല്ലേ എന്റെ പ്രശ്നം തീരാൻ വേണ്ടി 🤲🏻🤲🏻😭

  • @HaseenaKalikav
    @HaseenaKalikav 3 หลายเดือนก่อน +10

    മോനുടെ ജോലി യിൽ ബർകത് ഉണ്ടാവാനും ദിൻ ബോധം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲

  • @Jameelal4280
    @Jameelal4280 3 หลายเดือนก่อน

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദേ എന്നെയും കുടുംബത്തെയും ഭർത്താവിനെയും സന്താനങ്ങളെയും മക്കളെയും പേരമക്കളെയും ദുആ ചെയ്യുമ്പോൾ ഉൾപ്പെടുത്തണം എല്ലാ ഹലാലാ പൂത്തിയാക്കാൻ വേണ്ടി ഈമാനോട് കൂടെയുള്ള ജീവിതവും മരണത്തിനും എല്ലാവിധ രോഗങ്ങളെ എല്ലാവരുടെയും ശിഫ ആകാനും കടങ്ങൾ വീടാനും പ്രത്യേകം ദുആ ചെയ്യണം 🤲

  • @fathimarafeedha2632
    @fathimarafeedha2632 3 หลายเดือนก่อน +2

    മാനസിക പ്രയാസങ്ങൾ മാറി റാഹത്തുള്ള ജീവിതം കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @richgmr2248
    @richgmr2248 3 หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ അൽഹംദൂലില്ല ❤❤❤❤❤അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഉസ്താദേ ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും ഉസ്താദ് അവർക്കും വേണ്ടി ദുഹ ചെയ്യണേ അവരുടെ ദേഷ്യം മാറാനും കോപം മാറാനും ഉസ്താദ് ദുഹ

  • @rasisinuvlogs874
    @rasisinuvlogs874 3 หลายเดือนก่อน +5

    ദുഹാ യിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏽🤲🏽ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് കടങ്ങൾ വീടാനും ഭർത്താവിന് നല്ലൊരു ജോലി കിട്ടാനും ദുഹാ ചെയ്യണേ

  • @cheerangalbushara8752
    @cheerangalbushara8752 3 หลายเดือนก่อน +1

    Barthavinte rokham maraan duhaa cheyyanam usthad

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 3 หลายเดือนก่อน +18

    കടം തീരാനും മനഃസമാദാനം കിട്ടാനും രോഗങ്ങൾ മാറാനും ദുആ ചെയ്യണേ 🤲🤲

  • @hajuhaju8572
    @hajuhaju8572 3 หลายเดือนก่อน +1

    പ്രത്യേക ദുആ ചെയ്യണം അസുഖങ്ങളൊക്കെ മാറാൻ

  • @abdulkalam812
    @abdulkalam812 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲 ദുആ യിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @SherifaValiyakath
    @SherifaValiyakath 3 หลายเดือนก่อน

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @afthuafthurahman7637
    @afthuafthurahman7637 3 หลายเดือนก่อน +6

    ഉസ്തദെ ഹലാലായ ഉദ്ദേശങ്ങൾ ഹാസിലാവാൻ പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻

  • @SisilyHaneefa
    @SisilyHaneefa 3 หลายเดือนก่อน

    Usthadinte vilapetta duayil njangaleyum ulpeduthane Aameen aameeñ yarabbal alameen 🤲🤲🤲🤲

  • @MYMOONAMAKKUNNATH-er9hw
    @MYMOONAMAKKUNNATH-er9hw 3 หลายเดือนก่อน +4

    ഉസ്ദതെ ദൂആയിൽ ഉൽപ്പെടൂത്തളെ ഒരുപാട് പ്രയാസങ്ങൾ ഉണ്ട്🤲

  • @examwinner_83
    @examwinner_83 3 หลายเดือนก่อน +1

    ആമീൻ, എ ആമീൻ ആമീൻ

  • @yahabeebee1361
    @yahabeebee1361 3 หลายเดือนก่อน +5

    എല്ലാവരുടെയും എല്ലാ ഹലാലായ ആഗ്രഹങ്ങളും നിറവേറ്റി തരണേ അള്ളാഹ്..രോഗങ്ങൾ പൂർണ്ണമായും ശിഫയാക്കി തരണേ റഹ്മാനെ 🤲

  • @soujathsoujath4218
    @soujathsoujath4218 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ച്യ്യണേ

  • @ayshaali9547
    @ayshaali9547 3 หลายเดือนก่อน +4

    അസ്സലാമുഅലൈക്കും, ഉസ്താദ്, andebrthavinupaniyanmishantrisooransifayavanduhacheyyane

  • @asliyaasliya754
    @asliyaasliya754 3 หลายเดือนก่อน

    ദുഹായിൽ ഞങളെയും ഉൾപെടുതണേ ഉസ്താതെ🤲🤲

  • @kmcshabanyt2671
    @kmcshabanyt2671 3 หลายเดือนก่อน +4

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ്

  • @Fathima-ff7bx
    @Fathima-ff7bx 3 หลายเดือนก่อน +2

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും, ഉമ്മാന്റെ രോഗം ശിഫയാവാനും, ഉമ്മ എണ്ണീറ്റ് നടക്കാനും ഉമ്മാക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭 വളരെ മാനസിക സമ്മർദ്ദത്തിലാണ് ഉസ്താദേ 🤲😭😭😭🤲

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 3 หลายเดือนก่อน +2

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ

  • @khamarunnisabeegumk.p6723
    @khamarunnisabeegumk.p6723 3 หลายเดือนก่อน +2

    മുഹറം 9,10. എനിക്കും എന്റെ കുടുബത്തിനും, വേണ്ടി ദുവ ചെയ്യണം ഉസ്താദ്. എന്റെ കല്യണം കഴിഞ്ഞു 2 വർഷം അവനായി ഇതുവരെ എനിക്ക് ഒരു കുഞ്ഞിനെ കിട്ടിയില്ല 😔എന്നിക്ക് വേണ്ടി ഉസ്താദ് ദുവ ചെയ്യണം 🤲🏻.,80, വയസുള്ള എന്റെ വലിയുമ്മയുടെ എല്ലാ രോഗവും മച്ചി കൊടുക്കാനും, ആയിസിന്നും ആരോഗ്യത്തിന്നും വേണ്ടി ഉസ്താദ് ദുവ ചെയ്യണം🤲🏻 ഉസ്താദിന്റെ കുടുബത്തിനും നല്ലത് വരട്ടെ അല്ലാഹുവിന്റെ അനുഗ്രഹിക്കട്ടെ. Ameen🤲🏻

  • @faizalo8261
    @faizalo8261 3 หลายเดือนก่อน +3

    വീട് പണിമുഴുവനായി കിട്ടാൻ ഹൈറും ബർകതും ഉണ്ടാവാനും ഉംറക് പോകാൻ ആഗ്രഹം ഉണ്ട് മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണം ഉസ്താദേ

  • @jameela.v2648
    @jameela.v2648 3 หลายเดือนก่อน +2

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @آمينبنتزيد
    @آمينبنتزيد 3 หลายเดือนก่อน +6

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഈ മജ്ലിസിൽ പങ്കെടുത്തത് കാരണമായി അല്ലാഹു നമുക്കും ഉസ്താദിനുഠ അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @LukmanHakeem-b3m
    @LukmanHakeem-b3m 3 หลายเดือนก่อน

    ഉസ്താദ് എന്തെ അസ്വസ്ഥത മാറാൻ ദുആ ചെയ്യണം 😢🤲🤲

  • @Safiyarahman-p1m
    @Safiyarahman-p1m 3 หลายเดือนก่อน +4

    ഉസ്താദെ എന്റെ മകന്റെ മുഖത്ത് കുരുകൾ ആണ് മേലും ഉണ്ട് അത് പോലെ കുറെ കാണിച്ചും കൂറവ് ആവുന്നില്ല മകന് എപ്പോഴും അതിന്റെ കരുത്തിൽ ഭയങ്കര ടെൻഷൻ ആണ് ഉസ്താദ് പേത്യേകം ദുആ ചെയ്യണം മക്കൾക്ക് ഓക്കെ നന്നായി പഠിക്കാനും നല്ല ഓർമ്മശക്തി ഉണ്ടാവാനും ദുആ ചെയണം🤲🤲

  • @mezaro186
    @mezaro186 3 หลายเดือนก่อน

    എൻറെ സഹോദരൻ്റെ കടങ്ങൾ വീടാനും ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും വേണ്ടി ദുഹ ചെയ്യണേ ഉസ്താദേ..

  • @rasiaaachi8711
    @rasiaaachi8711 3 หลายเดือนก่อน +6

    ഉസ്താദഞങ്ങൾക്കല്ലാ വർക്കം ആരോഗ്യം നന്നാവാൻ ദുആ ചെയ്യണേ

  • @MohammedBilal-yq3uf
    @MohammedBilal-yq3uf 3 หลายเดือนก่อน

    Kadam veedanum , makkalude padanathinum, rogangal maranum ,arogyavum aafiyathumulla deergayussinum vendi prethekam dua cheyyane usthade

  • @Hafi331
    @Hafi331 3 หลายเดือนก่อน +4

    ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസ്സിലാക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲

  • @Ibrahim-143..r
    @Ibrahim-143..r 3 หลายเดือนก่อน

    Orupaadu വിഷമത്തിലാണ്.കടം veedanum khairaya ജോലി shariyavanum ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.

  • @Malu-gk8hi
    @Malu-gk8hi 3 หลายเดือนก่อน +3

    ഉസ്താദെ വീട് പണി പെട്ടന്ന് തിരാൻ ദുഹ ചെയ്യണം🤲🤲🤲

  • @subaidahameed7415
    @subaidahameed7415 3 หลายเดือนก่อน

    🤲🤲🤲Alhamdulillaah 🤲🤲🤲Enneyum kudumbatheyum duayil ulpeduthanam usthade 🤲🤲🤲🤲🌹🌹🌹🤲🤲🤲

  • @salahudheenkpp6644
    @salahudheenkpp6644 3 หลายเดือนก่อน +2

    ഇന്നത്തെ ദുആ യിൽ ഞങ്ങളെയും കുടുംബം ത്തെയും ഞങ്ങളിൽ നിന്നു മരണപെട്ട വരെയും ഉൾപെടുത്തുക ഉസ്താദ്‌