ഇത്രമാത്രം ഉയരങ്ങളിലേക്ക് എത്താൻ എത്ര സ്ട്രഗിൾ ചെയ്തിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കി തരുന്ന ഭംഗിയായി ചിത്രീകരിച്ച ഒരു യൂട്യൂബ് ഒറിജിനൽസിന്റെ വീഡിയോ.. Congrats Jio&Praveen ❤️❤️❤️❤️❤️❤️❤️🥰🥰🥰
സുജിത്തേട്ടനോട് കാണിച്ചതിന്റെ കർമബലം❗️ അവർക്ക് കിട്ടി , *വീഡിയോ എന്റെ ചാനൽ അപ്‌ലോഡ്സിൽ 5th വീഡിയോ*, അവരുടെ കൂടെ ഉണ്ടായിരുന്ന ആളിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ❗️ "സുജിത് ഭക്തനെ നശിപ്പിച്ചത് പോലെ ഇവർ എന്നെയും നശിപ്പിക്കും എന്ന് ഭീഷണി❗️😡
ഒരിക്കലും ഒരു അപ്പന്മാരും നേരിട്ട് നമ്മുടെ വളർച്ച കണ്ടു അഭിനന്ദനങ്ങൾ നേരാറില്ല നിങ്ങളുടെ അപ്പന്റെ കണ്ണുനീരിനു ഒരു ആയുസിൽ കൊടുക്കാവുന്ന സന്തോഷം കൊടുത്ത് കിട്ടുന്ന മധുരമുള്ള ഒരു ആനന്ദ കണ്ണുനീർ ആണ്
ഈ വിജയം നിങ്ങള്ക്ക് മാത്രം ഉള്ളതാണ് ജിയോ മച്ചാനെ അതിനു ഏറ്റവും കൂടുതൽ അർഹത പെട്ട വേറൊരാളും ഇല്ല.... പിന്നെ എന്ത് നല്ല കാര്യം ചെയ്താലും ചീത്ത കാര്യം ചെയ്താലും കൂടെ ഒരു ചങ്ങാതി ഉണ്ടാകും അതുപോലെ നിങ്ങളുടെ ഈ വളർച്ചക്ക് ആ അച്ഛന്റെ കണ്ണീരിന്റെ വിലയും ആ അമ്മയുടെ പ്രതീക്ഷയുടെ ഊർജവും പ്രവീൺ മച്ചാന്റെ സപ്പോർട്ടും നാട്ടുകാരുടെ പ്രോത്സാഹനവും പിന്നെ നിങ്ങളെ മനസ്സിലാക്കി ഇവിടെ വരെ എത്തിച്ച കേരളക്കരയുടെ എല്ലാ പിന്തുണയും ഇനിയും നിങ്ങളെ ഉയർച്ചകളിൽ എത്തിക്കട്ടെ...... All the best❤
മച്ചാനെ നിങ്ങൾ പൊളിയാണ് ഏത് രീതിയിലും ശാസ്ത്രമായി കണ്ടുപിടിക്കാൻ നിങ്ങളെ കൈതിരി ആരുമില്ല നിങ്ങളാണ് മലയാളിയുടെ ഹൃദയം ഏറ്റെടുത്തത് നിങ്ങൾ ഒരു മാസ്സ് തന്നെ ❤❤❤❤
നിഴൽ മാത്രം ആകുന്ന ചങ്ങാത്തങ്ങളെക്കാൾ ബഹുമാനികേണ്ടത് വെളിച്ചമാകുന്ന സൗഹൃദങ്ങളെ ആണ്...... Wish you all success...... ജീവിത വഴികളിൽ പാവപെട്ടവരെ സഹായിക്കാൻ മറക്കരുത്.. 🙏 ♥️♥️🌹🌹
ബ്രോ നിങ്ങളുടെ അതേ പ്രായം ഉള്ള ഒരാളു ഞാനും പക്ഷേ ഈ പ്രായത്തിനുള്ളിൽ എവിടെയും എത്താൻ എനിക്ക് സാധിച്ചിട്ടില്ല നിങ്ങളെ പോലെ ഉള്ളവരാണ് എന്നെ പോലുള്ളവരുടെ പ്രചോദനം. 😍😊
എന്റെ sis ന്റെ മോൻ 4 years ആയിട്ടേ ഉള്ളു, കട്ട M4 TECH ഫാൻ ആണ്.... ജിയോ മച്ചാൻ new video ഇട്ടു കഴിഞ്ഞാൽ ഞാൻ notification കാണുന്നതിന് മുൻപേ അവൻ ഓടി വന്നു പറയും ''മാമാ, m4 tech പുതിയ വീഡിയോ ഇട്ടിട്ടുണ്ട്,കണ്ടില്ലേ, പൊളിയല്ലേ'' എന്ന്... 😍😍😍😍 ഇങ്ങൾ പൊളിയാണ് 😍😍👌👌👌
ഇത്രമാത്രം ഉയരങ്ങളിലേക്ക് എത്താൻ എത്ര സ്ട്രഗിൾ ചെയ്തിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കി തരുന്ന ഭംഗിയായി ചിത്രീകരിച്ച ഒരു യൂട്യൂബ് ഒറിജിനൽസിന്റെ വീഡിയോ.. Congrats Jio&Praveen ❤️❤️❤️❤️❤️❤️❤️🥰🥰🥰
2k aavan സഹായിക്കാമോ 🥺😁
Ennik oru 1.23 akki tharamo 🙏🥺
Hi
Plzz support
Ningalum athupole enthenkilum cheyyanam😉
*അച്ഛന്റെ കരച്ചിലിൽ ഉണ്ട് മച്ചാന്റെ വിജയവും സന്തോഷവും, Proud of you മച്ചാനെ 😎*
2k aavan സഹായിക്കാമോ 🥺😁
മലയാളികളുടെ അഭിമാനം aan ജിയോ മച്ചാനും praveen മച്ചാനും 😍❤
Ennik oru 1.23 akki tharamo 🙏🥺
𝐀𝐭𝐡𝐞
Please help
powli ❤️❤️❤️❤️
Thalaivaa
Hi
Smokii settan 😍😘😘❤
ആശാനെ
Smoki m ethi
🔥🔥🔥🔥
❤️❌
Thalivare
Bro😍
Eeeethha kb🔥🔥
❤
5:45 നമ്മളും ഒന്ന് പതറി.... വീഡിയോ പൊളിട്ടാ ഒരു രക്ഷേം ഇല്ല... ഓരോന്ന് കാണുമ്പോഴും ജിയോയോട് ഇഷ്ടം കൂടി വരുന്നു😍❤️❤️❤️❤️
💯
Pet station kannur big fan thrissur and jiyo chettan uyir
സെബി ചേട്ടാ സുഹറ പ്രസവിച്ചോ pls
Sabirka
💯💯💯
മലയാളികളുടെ അഭിമാനം M4 Tech🥰😍വീഡിയോ ഒരു രക്ഷയുമില്ല😍🔥കിടു
Big fan ser🤗😍
Hai
😉
Halo
Ee Chethanta Big Fan Annu
നിങ്ങളുടെ ജീവിതമാണ് പലരുടെയും Inspiration.. ❤
എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ
@@akshay-vloggerfan2863 hi😂
2k aavan സഹായിക്കാമോ 🥺😁
സുജിത്തേട്ടനോട് കാണിച്ചതിന്റെ കർമബലം❗️ അവർക്ക് കിട്ടി , *വീഡിയോ എന്റെ ചാനൽ അപ്‌ലോഡ്സിൽ 5th വീഡിയോ*, അവരുടെ കൂടെ ഉണ്ടായിരുന്ന ആളിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ❗️ "സുജിത് ഭക്തനെ നശിപ്പിച്ചത് പോലെ ഇവർ എന്നെയും നശിപ്പിക്കും എന്ന് ഭീഷണി❗️😡
💯
ഭാവിയിലെ ഒരു ശാസ്ത്രജ്ഞൻ ആവാൻ സാധ്യതയുള്ള ബുദ്ധിയുള്ള മനുഷ്യൻ😍😍😍😍
Hatsoff Dear Brothers ❤️🍎
First like
Frist like
2k aavan സഹായിക്കാമോ 🥺😁
എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ
160 akan sahayikumo please
ജിയോ മച്ചാന്റെ ഓരോ Videos കാണുമ്പോഴും മച്ചാനോട് ഇഷ്ടം കൂടിവരുന്നു 😍 Super മച്ചാനെ 😍❤👍
😍
2k aavan സഹായിക്കാമോ 🥺😁😍
1.21k യിൽ നമ്മുടെ ചാനലിനെ ഉയർത്തിയ എല്ലാവർക്കും നന്ദി... 😍😍🥰🥰🥰
നമ്മുടെ ചാനൽനെ 1.25 yileku എത്തിക്കണ്ടേ.. M
*Veriety king🔥*
Kalla
Kalla ❤❤❤❤
❤️
Kalla
prokallan bro
കേരളത്തിലെ ആദ്യത്തെ TH-cam കോടീശ്വരൻ മ്മടെ ചങ്ക് ♥️
First Malayalam TH-cam kodishwaran
ഒരു സിനിമ കണ്ട ഫീൽ 😍😁
❤️🤍
Mmmmm
Correct
ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭😭
14 മിനിട്ടുള്ള സിനിമ 😂
ഈ നിമിഷവും കടന്നു പോകും. ❤️✨️ ഇനിയും ഉയരങ്ങളിലേക്ക്
Jio Machan & Praveen Machan.
Hello
എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ മറക്കണ്ട
2k aavan സഹായിക്കാമോ 🥺😁
THANK YOU FOR 200
1K CHEYUTHU THARUMO GUYS PLZZ😭
LUB U ALL❤,,,
എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇
ഒരിക്കലും ഒരു അപ്പന്മാരും നേരിട്ട് നമ്മുടെ വളർച്ച കണ്ടു അഭിനന്ദനങ്ങൾ നേരാറില്ല നിങ്ങളുടെ അപ്പന്റെ കണ്ണുനീരിനു ഒരു ആയുസിൽ കൊടുക്കാവുന്ന സന്തോഷം കൊടുത്ത് കിട്ടുന്ന മധുരമുള്ള ഒരു ആനന്ദ കണ്ണുനീർ ആണ്
ഇത്രയും മനോഹരമായി ഒരാളുടെ ജീവിതം കണ്ടിട്ടില്ല... Congratulations jio&praveen chetta😍💝💝
ദൈവം അനുഗ്രിക്കട്ടെ ജിയോ ചേട്ടനെയും പ്രവീൺ ചേട്ടനെയും ഒരു പാട് സന്തോഷം തോന്നി ❤️
താങ്കൾ വലിയവനാ.... വലിയ മനസ്സുള്ള ആളാ..
നല്ലതേ വരൂ.. ദൈവം അനുഗ്രഹിക്കട്ടെ..
ഇതുപോലെ വളർന്നു വരേണ്ട ഒരു മഹാനല്ലായിരുന്നോ നമ്മടെ സ്ഫടികത്തിലെ തോമാച്ചായൻ
💯💯
Kaduva aahn scene
നമ്മുടെ പ്രവീൺ മച്ചാന് എത്ര ഫാൻസുണ്ടിവിടെ?
ഇത് അവരുടെ രണ്ടുപേരുടേയും ചാനൽ അല്ലേ?
അതോ പ്രവീൺ മച്ചാൻ കൂടെ വർക്ക് ചെയ്യുന്നതാണോ?🤔
I love those two
@@tony-10 both
Praveen machan uyir
@@akashv4788 both but editing full praveenta veetil ann
Power♥️♥️♥️♥️💪💪
❤️❤️❤️❤️❤️❤️
Myre
Santappan❤️
ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭😭
❤️
സൂപ്പർ വീഡിയോ മച്ചാ 😍😍😍
2k aavan സഹായിക്കാമോ 🥺😁
Jio machan poli alle ❤️
എന്റെ 6,4 വയസ്സുള്ള മക്കൾ നിങ്ങളുടെ വീഡിയോ ന്റെ സ്ഥിരം വ്യൂവേഴ്സ് ആണ് ☺️
Ya Mone🔥
😍😍
❤️❤️
Late ayi poyi
😍
@@stillalive777 .
ഏട്ടൻ🔥❣️
2k aavan സഹായിക്കാമോ 🥺😁
💥💥💥
@@newa4154 my too
@@MyCraftsHut10 me also bro🙏
Ennik oru 1.23akki tharamo 🙏
വല്ലാത്തൊരുമനുഷ്യൻ തന്നെ മുത്തേ നിങ്ങൾ 😘😘😘😘😘😘
ഒരാൾക്ക് ഒരാൾക്കു പോലും വെറുപ്പ് തോന്നാത്ത ഒരേ ഒരു യൂറ്റൂബർ.... സത്യമല്ലേ...
S
Yz
💯💯😊❤️❤️
💯💯💯
സത്യമാണ്
Great visual experience..🔥
Valamboor karan
Nee നല്ല കളി ആണല്ലോ 😂😂😂
ഞാൻ അരിപ്രക്കാരനാണ് ✌️
എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇
Adipoli👌👌
poliAdi🥴😂
ന്റെ ഉമ്മച്ചിക്ക് വല്ല്യേ ഇഷ്ടാ.... ഈ മച്ചാനെ 🤩
'മച്ചാന്മാരെ 'എന്നുള്ള വിളി എനിക്കും 🥰🥰🥰🥰🥰
Wonderful
2k aavan സഹായിക്കാമോ 🥺😁
എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ
@MYS TUBE തിരിച്ച്
Nigalum kannar indo
Aashane
ഇതുപോലെ പ്രവീൺ മച്ചാന്റെ ഒരു ജീവിത കഥയുടെ വിഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.
Machaan uyir🔥❤️❤️❤️❤️
Yes🤩
ഇത് എന്താണെന്നറിയാൻ വലിയ ആകാംഷയായിലായിരുന്നവർ ഉണ്ടോ ❓️❣️❣️..
കുട്ടികാലത്തു കളിപ്പാട്ടങ്ങൾ കിട്ടിയാൽ ആദ്യo അതു അഴിച്ചു പണി .😌🤣😍 പിന്നെ ആണ് ബാക്കി ..
എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ മറക്കണ്ട 😔
2k aavan സഹായിക്കാമോ 🥺😁
THANK YOU FOR 200
1K CHEYUTHU THARUMO GUYS PLZZ😭
LUB U ALL❤,,,
ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭😭
@@BessyAnoopvfx super
Passion+ Hard work=Success🏆💪.
Nice production 😍
I guess this was done by TH-cam
@@cristthomas u r crct 😀
I am also
Production done by youtube itself
Hi
❤
പ്രവീൺ മച്ചാന്റെ കുടുംബത്തെ കൂടി ഉൾപെടുത്താമായിരുന്നു
Ya
Yes
Yes
❤️
ചിലപ്പോൾ അടുത്ത വീഡിയോ പ്രവീൺ മച്ചാന്റെ ഫാമിലി ഉം എല്ലാം കൂടി ചേരുന്നതായിരിക്കും...
ജിയോ മച്ചാന്റെ ഈ ചിരിക്കു പിന്നിലെ കഷ്ടപ്പാടുകൾ കേട്ടപ്പോൾ സത്യം പറയാല്ലോ കണ്ണ് നിറഞ്ഞ പോയി.❤️❤️
കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി.... 🥺🥺LOVE YOU TOO JIO MACHAN... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇതുപോലെ പ്രവീൺ ചേട്ടന്റെയും വീഡിയോ വേണം.
ഞാൻ ഈ QR code scan ചെയ്യട്ടെ 😂😂
DEDICATION + COMMITMENT + HARDWORK=======SUCCESS ✌️
ഇപ്പോൾ ഞാൻ കോമഡി വീഡിയോസ് ആണ് ചെയ്യുന്നത് കാണാൻ താല്പര്യമുള്ളവർ ലോഗോയിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മതി
ഒരു സിനിമ കണ്ട ഫീൽ...
വല്ലാതെ ഇഷ്ടപ്പെട്ടു...
Praveen മച്ചാന്റെ ക്യാമറ അത് പൊളിച്ചു....
Satyam
Correct 😄😁
TH-cam spotlight...
ഈ വിജയം നിങ്ങള്ക്ക് മാത്രം ഉള്ളതാണ് ജിയോ മച്ചാനെ അതിനു ഏറ്റവും കൂടുതൽ അർഹത പെട്ട വേറൊരാളും ഇല്ല.... പിന്നെ എന്ത് നല്ല കാര്യം ചെയ്താലും ചീത്ത കാര്യം ചെയ്താലും കൂടെ ഒരു ചങ്ങാതി ഉണ്ടാകും അതുപോലെ നിങ്ങളുടെ ഈ വളർച്ചക്ക് ആ അച്ഛന്റെ കണ്ണീരിന്റെ വിലയും ആ അമ്മയുടെ പ്രതീക്ഷയുടെ ഊർജവും പ്രവീൺ മച്ചാന്റെ സപ്പോർട്ടും നാട്ടുകാരുടെ പ്രോത്സാഹനവും പിന്നെ നിങ്ങളെ മനസ്സിലാക്കി ഇവിടെ വരെ എത്തിച്ച കേരളക്കരയുടെ എല്ലാ പിന്തുണയും ഇനിയും നിങ്ങളെ ഉയർച്ചകളിൽ എത്തിക്കട്ടെ...... All the best❤
അച്ചൻ ചാക്കോ മാഷായിരിന്നെങ്കിൽ ഇന്ന് ഈ കാണുന്ന Jiyo Machane കാണില്ലായിരുന്നു......
അച്ഛൻ ഇഷ്ടം..😊❣️
സത്യം
@@AmMuSCORner1 😊
@@kumbidiministry 🤣🤣🤣
@@AmMuSCORner1 😂😂🤣🤣🤣🤣🤣🤣
@@shamon123 👍
This are the real life of human 🙏😔😇
👿👿👿👿👿
ഒരു സാധാരണക്കാരൻ എങ്ങനെ ആണോ. അതാണ് ജിയോ മച്ചാൻ.
@1:37 ജിയോ മച്ചാൻ്റെ ആ ചിരി oru rakshayumilla
Power👑❤
Aysheri
Hi
Ithu enth sambavam
❤️🔥
Ffvcbcg
എന്നും നമ്മുടെ നാടിൻ്റെ അഭിമാനം.....
An inspiration to all...... 👍👍🤩🤩❤️
പ്രവീൺ - ജിയോ കൂട്ടുകെട്ടിനു.
.Big Salute... 👍👍👍🌹🌹🌹
Praveen മചാൻ്റെ ഫാൻസ് ആരുമില്ലേ ഗൂയസ് 🔥🔥🔥🔥
160 akan sahayikumo please
Yes❤❤❤❤
@@tbvlogs4994 h
Pinnee
The beginner of their world without him i dont know what would have happened
ഈ വീഡിയോ എനിക് പരസ്യം ആയിട്ടാണ് വന്നത്. ആദ്യം ആയിട്ടാണ് 14 മിനിറ്റിന്റെ ഒരു പരസ്യം skip ചെയ്യാതെ ഇരുന്ന് കാണുന്നത്😍
ജിയോ നീ ഞങ്ങളുടെ അഹങ്കാരം ആണ്. ലവ് യു ജിയോ & പ്രവീൺ ❤️
ഒരു തൃശ്ശൂർക്കാരൻ 😍
😍☺😍
Sir
Mm
ഇതൊക്കെ കൊണ്ട് തന്നെ ആണ് ഞമ്മക്കും ജിയോ ചേട്ടനെ ഇഷ്ട്ടം support ഉണ്ടാകും മച്ചാൻ pwlik🤩🤩
👍👍
Njan oru kuttiyaan but enik jio chettane kannan agrahamaan eppankilum kannum pratheeksha♥️❤😍
ആ ഗ്രാമവും ജിയോ മച്ചാനെയും നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ 🙌💞
കേറിവാടാ മക്കളേ മാളയിലേക്ക്
ഉണ്ട്
ജിയോ ചേട്ടാ ഇങ്ങനെ പ്രവീൺ ചേട്ടൻ്റെ വീഡിയോ കുടി ചെയ്യാമോ 🥰
മനുഷ്യനോടും പ്രകൃതിയോടും ഉള്ള നിങ്ങളുടെ വിനയം ❤️
M4 TECH ന്റെ തലച്ചോർ ആണ് jio മച്ചാൻ എങ്കിൽ ഹൃദയം ആണ് നമ്മടെ പ്രവീൺ മച്ചാൻ ❤️
കുട്ടികളെ എങ്ങനെ ചിന്തിക്കയണം എന്നാണ് പഠിപ്പിക്കേണ്ടത് അല്ലാതെ എന്ത് ചിന്തിക്കണം എന്നല്ല!!
Powerful words🔥
6:48 aa dialogue 🤗
Iam big fan of Preveen machan🤗😘💯
Correct athan mass
Praveen machan🥰
പ്രവീൺ ബാക്കിയുള്ളവർ കരുതുന്നതും വിളിക്കുന്നതും പോലെ വെറുമൊരു ക്യാമറാമാൻ അല്ല, ഈ ചാനൽ തുടങ്ങിയതും ജിയോ മച്ചാനെ ഇതിൽ ഉൾപ്പെടുത്തിയതും പുള്ളി ആണ്!🙌🏻💖
@@kmm1394 yes
Katta fan of praveen machan.. chettananu m4 techinte pathi. 🥰🥰
❤️❤️❤️
മച്ചാനെ നിങ്ങൾ പൊളിയാണ് ഏത് രീതിയിലും ശാസ്ത്രമായി കണ്ടുപിടിക്കാൻ നിങ്ങളെ കൈതിരി ആരുമില്ല നിങ്ങളാണ് മലയാളിയുടെ ഹൃദയം ഏറ്റെടുത്തത് നിങ്ങൾ ഒരു മാസ്സ് തന്നെ ❤❤❤❤
പ്രവീൺ മച്ചാനെ കുറിച്ച് പറഞ്ഞപ്പോ സന്തോഷം തോന്നി 🥰🥰
Yes 😍😍❤️❤️
വീഡിയോ quality ഇഷ്ട്ടപെട്ടവർ ഉണ്ടോ 😊
FF uyir
😋
4k support illathond sed aan…
Hai
മേക്കിങ് വീഡിയോ കണ്ടിട്ട് ഒന്നുകൂടി കാണാൻ വന്നവർ like അടി 👇👇👇👇👇💥💥💥
സൂപ്പർ ഇനിയും ഉന്നതങ്ങൾ കീഴടകട്ടെ മച്ചാൻ പൊളിക്ക് 👍👍👍👍👍
ഇതാണ് ഫ്രണ്ട്‌സ് ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം
Athe
മലയാളികളുടെ അഹങ്കാരം ആയ ജിയോ മച്ചാനും പ്രവീൺ മച്ചാനും ❤️😘😘😘😘
ഇതും കടന്നു പോകും എന്ന വാക്ക് തന്നെ inspiration love you chetta ❤️❤️❤️
നിഴൽ മാത്രം ആകുന്ന ചങ്ങാത്തങ്ങളെക്കാൾ ബഹുമാനികേണ്ടത് വെളിച്ചമാകുന്ന സൗഹൃദങ്ങളെ ആണ്...... Wish you all success...... ജീവിത വഴികളിൽ പാവപെട്ടവരെ സഹായിക്കാൻ മറക്കരുത്.. 🙏 ♥️♥️🌹🌹
And thats why he is one of the most accepted youtuber in kerala.. Lots of love M4 Tech ❤❤
Not only in kerala, it's in all over India, or we can say all over world..💪💪
😍😍😍
Hi bro
Hai
❤️❤️🔥🔥❤️
Jazz broi
Fan from കണ്ണൂർ
There was a lot going in ur fathers eyes ❤️he’s so much proud of u 💫✨
ശരിക്കും പ്രചോദനം നൽകുന്ന വീഡിയോ . വളരെ വളരെ നന്ദി . 👍👍👍
സ്വന്തം ചാനലിൽ സ്വന്തം പരസ്യം. "ഇതും കടന്നു പോകും "
മച്ചാൻ mass 🔥🔥
Ath birbal paranja sentence alle
Uff ആ പറന്റ്സിന് എത്രമാത്രം ഒരു ഹാപ്പി മോമെന്റ് ആയിരിക്കും ഇപ്പോഴ്ക്കെ 💥💥🥰🥰💯
ബ്രോ നിങ്ങളുടെ അതേ പ്രായം ഉള്ള ഒരാളു ഞാനും പക്ഷേ ഈ പ്രായത്തിനുള്ളിൽ എവിടെയും എത്താൻ എനിക്ക് സാധിച്ചിട്ടില്ല നിങ്ങളെ പോലെ ഉള്ളവരാണ് എന്നെ പോലുള്ളവരുടെ പ്രചോദനം. 😍😊
Ijjathy... 😍😚
Video editing ishtappettavar like🤩🤗😘
പ്രവീൺ മച്ചാന്റെ വിഡിയോ അതും കൂടി ചെയ്യണം 🥰🥰👍👍👍
എനിക്കും കാണണം ജിയോ മച്ചാനെ ഒരു ദിവസം... 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Anikum
എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ മറക്കണ്ട
കാണണം ♥️
കുട്ടികളെ എങ്ങനെ ചിന്തിക്കണം എന്നാണ് നാം ചിന്തിക്കേണ്ടത് 🤗🤗🤗🤗🥰🥰
Athe ❤️
നിങ്ങളുടെ ഒരുമ യാണ് M4 Tech nte വിജയവും.💓💓
❤️
അപ്പോൾ നടക്കട്ടെ.......കഥ കേൾക്കാൻ ഞാൻ തയ്യാർ അപ്പം രാത്രി കാണാം.....നമ്മുടെ സ്വന്തം നിക്കോള ടെസ്ല ....
@@newa4154 kanam to
എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇
ജിയോ &പ്രവീൺ ....മലയാളികളുടെ അഭിമാനവും അഹങ്കാരവും
എന്റെ sis ന്റെ മോൻ 4 years ആയിട്ടേ ഉള്ളു, കട്ട M4 TECH ഫാൻ ആണ്.... ജിയോ മച്ചാൻ new video ഇട്ടു കഴിഞ്ഞാൽ ഞാൻ notification കാണുന്നതിന് മുൻപേ അവൻ ഓടി വന്നു പറയും ''മാമാ, m4 tech പുതിയ വീഡിയോ ഇട്ടിട്ടുണ്ട്,കണ്ടില്ലേ, പൊളിയല്ലേ'' എന്ന്... 😍😍😍😍 ഇങ്ങൾ പൊളിയാണ് 😍😍👌👌👌
നമ്മുടെ നാട്ടിൽ കിട്ടുന്ന സുഖം എവടെ പോയാലും കിട്ടില്ല......കണ്ടു ഒരുപാട് ഇഷ്ടായി അച്ഛന്റെ ഒപ്പം ന്റെ കണ്ണിലും പൊടിഞ്ഞു 😊
സിനിമ കാണുന്ന ഫീൽ അച്ഛന്റെ കരച്ചിൽ ഉണ്ട് മകന്റെ വിജയം സന്തോഷം💪💪❤️
ജീയോ ചേട്ടന്റെ incubator idea വച്ച് ഞാൻ ചെറിയ ബിസ്നസ്സ് start ചെയ്തു thanks jio chetta
Poli
Super👍
എന്തൊരു നല്ല സ്വഭാവത്തിന് ഉടമയാണ്.... Love you.... അച്ഛന്റെ വാക്കുകളിൽ നിന്ന് അത് വ്യക്തമാണ്.....
ഇതുപോലെ പ്രവീൺ മച്ചാനെ വീഡിയോ ചെയ്യാം
Ith youtube originals nte bhakam aanu
മച്ചാൻ്റെ പപ്പയുടെ ആ വാക്കിലുണ്ട് മച്ചാൻ്റെ വിജയം
You are a true inspiration 😍
Love u very much ❤️
Hai
Sathame
ഒരുപാട് നാളത്തേക്ക് ശേഷം M4 ടെക്കിൽ നിന്ന് ലൈവ് സ്ട്രീം വരുന്നു... 🤩🤩😍😍🖤🖤❣️❣️
ലൈവ് അല്ല ബ്രദർ.
Mm
Live alla nro premiere
Ente channel onnu support cheyyumo
Live alla bro
Best example of hardwork & dedication ❤️ Go ahead jio & praveen machaa👌
ജിയോ ചേട്ടന്റെ അച്ഛൻ കരയിപ്പിച്ചു കളഞ്ഞല്ലോ..❤️
ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ👍
Sathyam 👍
Hi
ഇവരുടെ story ആണ് നമ്മുടെ മലയാളം ടെസ്റ്റ് ബുക്കിൽ inspiration story ആയി വരേണ്ടത് 😍🙏❤️❤️❤️❤️
ദൃശ്യഭംഗി ഉള്ള ഗ്രാമം. വളരെ മനോഹരമാണ്.
ആരും കാണാൻ കൊതിക്കുന്ന ഒരു സൗദര്യമാണ് ഈ ഗ്രാമത്തിന്. Super.. 👍
നന്മയുടെ ഉറവിടം ആണ് ❤👌👍 ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ നമ്മുടെ G ഓ ജോസഫ് മച്ചാന് 😘
ജിയോ മച്ചാൻ fans ഉണ്ടോ like അടിച്ചു പേവർ കാണിക്കു...... 👇👇
Praveen machan aarum ellede
@@albertbenny7430 und😍😍
ഇതു വരെ ആയിട്ടും ട്രോൾ ലഭിക്കാത്ത ഒരു മികച്ച യു ട്യൂബർ ജിയോ ചേട്ടൻ
സത്യം ❤️🔥👍
Aru parannu
Njan kanditundallo
@@abbasmuthu8383 enthan nee kandath??🙄🙄
@@Sidharth_570 jio machante glass febric video trol
അച്ഛന്റെ കരച്ചിലിൽ ഉണ്ട് മച്ചാന്റെ വിജയവും സന്തോഷവും,
Atanu