Latest glitter stone making step by step |sain tech|hindi subtitle

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 832

  • @Saintechdesigningwalls
    @Saintechdesigningwalls  3 ปีที่แล้ว +25

    തെറ്റായ രീതിയിൽ മെറ്റീരിയലുകളിൽ
    ഗ്ലിറ്റർ ചേര്ക്കുന്നത് കൊണ്ടാണ് ഇ വീഡിയോ കൂടുതലായും ഇട്ടതു
    കാരണം .മെറ്റാലിക് ഗിൽറ്റ് എന്തിലും ചുമ്മാ ചേർത്ത് ചെയ്യാം എന്ന് കരുതുന്നത് തെറ്റാണ് .ശരിയായ മേറ്റീരിയലും വർക്കുമാണ് ഇതിൽ കാണിക്കുന്നേ .ഇത് ഒരു കമ്പനിയെയോ വ്യക്തികളെയോ ആയി ഒരു ബന്ധവും ഇല്ല

  • @akpsimpletech9252
    @akpsimpletech9252 3 ปีที่แล้ว +3

    കയ്യിൽ കിട്ടുന്ന എല്ലാ അറിവുകളും മറ്റുള്ളവർക്ക് സത്യസന്ധതയോടെ കൂടി പറഞ്ഞും പരിചയപ്പെടുത്തുകയും വർക്ക് ചെയ്തു കാണിച്ചു കൊടുത്തും, മറ്റുള്ളവരെല്ലാം സത്യസന്ധതയോടെ കൂടെ ജോലി ചെയ്യണം എന്നുള്ള മനസ്സും ഇക്കയെ ഒരുപാട് വ്യത്യസ്തനാക്കുന്നുണ്ട് അതുകൊണ്ടാണ് ദൈവം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തിക്കുന്നത്. വീഡിയോസ് കണ്ടു അവതരണ ശൈലി കൾ എല്ലാതും ഒന്നിനൊന്ന് മികച്ചതായിരുന്നു ഒരുപാടുപേർക്ക് വർക്ക് ചെയ്യുന്നവർക്ക് എല്ലാം ഇത് ഉപകാരപ്രദമാകും. അതുപോലെ ഹിന്ദി എഴുതി കാണിച്ചതും നല്ലൊരു മനസ്സാണ് അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു...... ഗോഡ് ബ്ലസ് യു ദൈവം അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ......

  • @abdulkadhermoideenmoideen7271
    @abdulkadhermoideenmoideen7271 3 ปีที่แล้ว +2

    ഹായ് ബ്രോ ഈ ലോകത്ത് ഒരുപാട് അറിവുകൾ ഉണ്ട് ആ അറിവുകളിൽ ഒരു മനുഷ്യന് എത്രത്തോളം ഉപകാരപ്പെടുന്നു എന്നതിനെ അപേക്ഷിച്ച് ആണ് അറിവിൻറെ പ്രാധാന്യം എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അറിവ് വളരെ പ്രധാനപ്പെട്ടതാണ് നമുക്ക് വേണ്ടി ഒരു ലാബിൽ എന്നപോലെ പരീക്ഷണ ഗവേഷണ നിരീക്ഷണം തന്നെ നടത്തി ഒരു സാധാരണ ട്രെയിൻ റായ് ഞങ്ങളെ ഈ മേഖലയിൽ കൈപിടിച്ചുയർത്തിയ സൈനു ഞങ്ങളെ ആയിരമായിരം നന്ദി ഇനിയും പുതിയ പുതിയ അറിവുകൾ ക്കായി ഞങ്ങൾ കാത്തിരിക്കുന്നു

  • @yusufka1848
    @yusufka1848 3 ปีที่แล้ว +3

    ഈ നല്ല അറിവ് തന്നതിന് അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും അള്ളാഹു തരട്ടെ എല്ലാ അപകടങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കട്ടെ

  • @jobynellikunnel8461
    @jobynellikunnel8461 3 ปีที่แล้ว +1

    സൈനു ഇക്കാ നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ല കാരണം ഇവിടെയുള്ള കമ്പനികൾ പലരും രഹസ്യമാക്കി വെച്ചിരിക്കുന്നു ഓരോ കാര്യങ്ങളും ഇത്രയും സിമ്പിൾ ആയ കാര്യങ്ങളാണ് എന്ന് കാണിച്ചു തന്നു അതിന്റെ നല്ല വശങ്ങളും ദോഷവശങ്ങളും ഞങ്ങളെ പഠിപ്പിച്ചു തന്നു ഞങ്ങളുടെ കർമ്മമണ്ഡലങ്ങളിൽ പുതിയ അറിവും പുതുമയുടെ മായാപ്രപഞ്ചം തുറന്ന് തന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി
    ഈ പ്രോഡക്റ്റ് എത്രയും വേഗം ഞങ്ങളിൽ എത്തിക്കുവാനുള്ള സന്മനസ്സ് ഉണ്ടാകുമെന്ന് കരുതുന്നു

  • @DARKGAMING-we3jy
    @DARKGAMING-we3jy 3 ปีที่แล้ว +5

    വിഡിയോ എല്ലാം കാണുന്ന ഒരാൾ ആണ് ഞാൻ. ഞാൻ ഇപ്പോ അബുദാബിയിൽ ആണ്. ആദ്യം ആയിട്ട് ആണ് കമന്റ്‌ ഇടുന്നത്.... എല്ലാ നന്മകളും നേരുന്നു... സ്വാർത്ഥത നിറഞ്ഞ ഇ ലോകത്ത് തനിക്ക് കിട്ടുന്ന അറിവുകൾ മറ്റുള്ളവർക്ക് കൂടി പകർന്നു കൊടുക്കാൻ കഴിയുക എന്നത്. എല്ലാർക്കും പറ്റുന്ന കാര്യം അല്ല. അതിന് വലിയ ഒരു മനസ് കൂടി വേണം. അത് നിങ്ങൾക്ക് ഉണ്ട്.. തങ്ങൾക്കും കുടുബത്തിനും സഹപ്രവർത്തകർക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sunilpayyanatte1045
    @sunilpayyanatte1045 3 ปีที่แล้ว +4

    സൈനു ആദ്യം നന്ദി എന്ന ഒരു വാക്കിൽ ഒതുക്കാൻ പറ്റില്ല കാരണം ഒരു പ്രൊഡക്ട് വന്നാൽ അത് എങ്ങനെ ഉപയോഗിക്കണം എന്ന് ഇത്ര കൃത്യമായി പറഞ്ഞു തരുകയും കാണിച്ചുതരുകയും പഠിപ്പിക്കുകയും ചെയ്യുന്ന സൈനുവിന് ദൈവം ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്‌ഥിക്കുന്നു. സംഭവം പൊളി മാസ്സാണട്ടോ നന്ദി

  • @bharatsutar5377
    @bharatsutar5377 3 ปีที่แล้ว +2

    Thank you sir hundi me batane ke liye

  • @manascherkala
    @manascherkala 3 ปีที่แล้ว +9

    അങ്ങ് ബ്രസീലിലും റഷ്യയിലും ഇയാളുടെ texture famous ആണ്... ❤️

  • @hamsavk6026
    @hamsavk6026 3 ปีที่แล้ว +11

    ഞങ്ങളെ ഇങ്ങനെ ഓർക്കുന്നതിന്, കൂടെ കൂട്ടുന്നതിന്, ഇരിക്കട്ടെ ഒരു ലൈക്. 👍

  • @johnpeter6459
    @johnpeter6459 3 ปีที่แล้ว +1

    അനിയാ ... ഞാൻ താങ്കളുടെ വലിയ ഫാനാണ്.. എല്ലാം നന്നാകുന്നുണ്ട്..
    എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നുമുണ്ട്... പക്ഷേ കമൻ്റ് ആദ്യമായിട്ടാണ് ഇടുന്നത്... ഞാൻ സൈനു വിൻ്റെ വീഡിയോ കണ്ടിട്ട് ഒരു പാട് ഡിസൈൻ ചെയ്തിട്ടുണ്ട് ... നമ്മുടെ നാട്ടിൽ ഹീറോയാണ്... താങ്ക്സ് ബ്രോ... എല്ലാവർക്കും ഈ മനസ്സ് ഉണ്ടാവില്ല... ഇനിയും ഇതുപോലുള്ള റിസർച്ചുകൾ നടത്താൻ സർവ്വ ശ്രഷ്ടാവായ ദൈവം.. അനുഗ്രഹിക്കട്ടെ.....🤗🤗🤗🤗🤗താങ്കൾ പെയിൻ്റർമാർക്ക് ഒരു പൊൻ തൂവലാണ്... പറയാൻ വാക്കുകളില്ല തുടരട്ടെ വിപ്ലവം....!!!! ആശംസകളോടെ....ചേട്ടൻ.... John....

  • @noufutecvlogschannel4641
    @noufutecvlogschannel4641 3 ปีที่แล้ว +5

    തീർച്ചയായും ഇത് കൊണ്ട് വരാം ഇത് ഉപകാരപ്പെടും👍👍

  • @emappuyt4549
    @emappuyt4549 3 ปีที่แล้ว +2

    Sainu.. super...... ഇത് വളരെ ആളുകൾക്കു ഗുണമുള്ള സംഭവം ആയിത്തീരും 101%ഉറപ്പ്.. സൂപ്പർ ക്ലാസ്സ്‌ ആയിരുന്നു.

  • @aneeshchennithala5518
    @aneeshchennithala5518 3 ปีที่แล้ว +1

    ഇങ്ങനുള്ള വീഡിയോസ് ഇടുന്നതുകൊണ്ട് ഈ വീഡിയോസ് കാണുന്ന എല്ലാവർക്കും ഉപകാരപ്പെടും.താങ്ക്സ് bro 👌❤

  • @manascherkala
    @manascherkala 3 ปีที่แล้ว +14

    ഇയാൾടെ വീഡിയോസ് കണ്ട് ഞാനൊരു അധോലോക painter ആയ സംഭവം ഇവിടെ അറിയിക്കുന്നു സുഗുർത്തുക്കളെ...😂😂❤️❤️

  • @ranjithkothiri5933
    @ranjithkothiri5933 3 ปีที่แล้ว +1

    എല്ലാ വീഡിയോയോയും കാണാറുണ്ട്. ആദ്യമായിട്ടാണ് കമെന്റ് ഇടുന്നത്.
    ഞാനും ഒരു പെയിന്റർ ആണ്. എല്ലാ വീഡിയോകളും വളരെ അതികം ഉപകാരപ്പെടുന്നുണ്ട്.
    Very good work 👌👌❣️

  • @abduabdulla7974
    @abduabdulla7974 3 ปีที่แล้ว +1

    വർക്കിൻ്റെ നേരും നെറിയും വ്യത്യസ്തമായ് ഉള്ളിലേക് ആയ്ന്നിറങ്ങുന്ന മെസേജ്
    thangs Sainu

  • @vinojks2858
    @vinojks2858 3 ปีที่แล้ว +1

    Good. Nalla ida puthiya works kaniku thanathinu thanks

  • @jhonanishjhonanish542
    @jhonanishjhonanish542 3 ปีที่แล้ว +1

    Super. Ekkayude videos eanikkorupadu gunam cheyyunnund. Othiri thanks....

  • @oyff4358
    @oyff4358 3 ปีที่แล้ว +2

    സൈനു വർക്ക് പൊളിച്ചു എന്താ പറയുക എനിക്ക് പറയാൻ വാക്കുകൾ ഇല്ല 'വർണ്ണ വിസ്മയം തിർത്ത പുതിയ മെൻ്റിരിയലുകൾ കണ്ട് പഠിക്കാനും അത് പ്രവർത്തികമാക്കാനും ദൈവം അനുഗ്രഹിക്കടെ നിങ്ങളെയും ഞങ്ങളെയും

  • @MRAPPUZ-qu2jx
    @MRAPPUZ-qu2jx 3 ปีที่แล้ว +2

    പുതിയ അറിവിന് വളരെയധികം നന്ദി സൂപ്പർ സൂപ്പർ സൂപ്പർ

  • @sajiniartcom
    @sajiniartcom 3 ปีที่แล้ว +1

    വളരെ ആത്മാർത്ഥമായി നൽകുന്ന മെസ്സേജുകൾ...... നല്ല വീഡിയോ 👏👏👏👏👏🌹

  • @rebeccajohn3754
    @rebeccajohn3754 3 ปีที่แล้ว +2

    Hello do you supply this to other states. Is it available in other parts of India. The textures are awesome.

  • @jivabhaipatel3575
    @jivabhaipatel3575 3 ปีที่แล้ว +1

    Very good look I like it .hai seen

  • @sumansumesh8730
    @sumansumesh8730 3 ปีที่แล้ว +2

    പൊളിച്ചു ഇത് എല്ലാവർക്കും ഉപകാരപ്പെടും സൈനു ബ്രോ 👏👏👏❤️

  • @achuminnu5217
    @achuminnu5217 3 ปีที่แล้ว +1

    ചേട്ടായിയുടെ വീഡിയോസ് എല്ലാം suppr ആണ് ചേട്ടായി work cheythu theernnathinu shesham cheytha veedinte photo kudi last add cheythal valare upakaram aayirikkum

  • @maneeshchandren3440
    @maneeshchandren3440 3 ปีที่แล้ว +1

    Hai സൈനുക്ക വീഡിയോ അടിപൊളി നല്ല രീതിയിൽ പറഞ്ഞു തന്നു tnks എനിക്ക് ഈ പ്രോഡക്റ്റ് വേണം ഇത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @malappuramlifebyraseena2686
    @malappuramlifebyraseena2686 3 ปีที่แล้ว +1

    Nalla arivu thannadhinu thanks

  • @369sreelakshmikg
    @369sreelakshmikg 3 ปีที่แล้ว +1

    Super bro nalla tipsukal alukalku pakarnnunalthu👍👍👍 Thnks

  • @shabuddinkhan482
    @shabuddinkhan482 3 ปีที่แล้ว +5

    Super bro. 👍 good to see that u have translate in hindi also.

  • @emappuyt4549
    @emappuyt4549 3 ปีที่แล้ว +2

    വീണ്ടും വീണ്ടും കാണുമ്പോൾ പുതുമ കൂടിവരുന്നു 🤗🤗🤗

  • @santhoshkumarkssanthoshkum5551
    @santhoshkumarkssanthoshkum5551 3 ปีที่แล้ว +2

    Late ayi
    Kidu ayind
    Enni wallukalum veedukalum thilanghum.
    Varity materials

  • @laughingheart5790
    @laughingheart5790 3 ปีที่แล้ว +1

    സഹോദരൻ ചെയ്യുന്ന എല്ലാ വീഡിയോേസും ഒന്നെന്നിനു മെച്ചമാണ്

  • @samimahmoud4466
    @samimahmoud4466 2 ปีที่แล้ว +1

    Well done bro I'm new subscriber

  • @AbdulKadir-ne1nf
    @AbdulKadir-ne1nf 3 ปีที่แล้ว +1

    Hindi sammit karne k liye shukriya

  • @Playdesigner
    @Playdesigner 3 ปีที่แล้ว

    Verry verry nice 👍.
    I like this Impamation thanks brooooi

  • @shiningwalltex8247
    @shiningwalltex8247 3 ปีที่แล้ว +1

    തീർച്ചയായും ഈ മെറ്റീരിയൽ Availablity ആക്കണം. എല്ലാ sprt ഉം ഉണ്ട്.gd video.ഉപകാരപ്പെട്ട Video.tnx sainu bro

  • @ashrafashraf2098
    @ashrafashraf2098 3 ปีที่แล้ว +1

    സൈൻ ഇരുണ്ട സൂപ്പറായിട്ടുണ്ട് മനസ്സിലാക്കി തന്നെ ജിന്ന് വളരെയധികം നന്ദി

  • @pavanyamanur7486
    @pavanyamanur7486 3 ปีที่แล้ว +1

    Very nice work bro

  • @g.h.skurumbalaschool5020
    @g.h.skurumbalaschool5020 3 ปีที่แล้ว +1

    Mere ko chahiye
    Aap ka kaam bahuth
    Achahai
    Valare nannayittund
    Enik aavasiamund

  • @shankarannabomina8110
    @shankarannabomina8110 3 ปีที่แล้ว +1

    Very good👍 nice look
    Hard work

  • @afsalsmartboys
    @afsalsmartboys 3 ปีที่แล้ว +1

    ഇതിൽ ഉപയോഗിച്ച സ്റ്റോൺ black & white പുട്ടി ഏത് ടൈപ്പ് ആണ് പുട്ടിയിട്ട ചുമരിൽ ചെയ്യാനാണ്... ബ്ലേഡ് കൊണ്ട് ഇടാൻ പറ്റിയ പുട്ടി ആണ് വേണ്ടത് ഏത് കമ്പനി ആണ് നല്ലത്

  • @anasaakki8472
    @anasaakki8472 3 ปีที่แล้ว +1

    Good worke nice bro

  • @shihabshihab2123
    @shihabshihab2123 3 ปีที่แล้ว

    പുതിയ അറിവ് പകർന്നുതന്നതിന് നന്ദി

  • @mohanshanker7200
    @mohanshanker7200 9 หลายเดือนก่อน

    Very good work

  • @sibinrajsibinraj9774
    @sibinrajsibinraj9774 3 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്👍👍👍👍👍 എന്നാണ് ഈ മെറ്റീരിയൽ കിട്ടുക 🙏🙏🙏🙏 കാത്തിരിക്കുകയാണ്

  • @ajithkumarsl5832
    @ajithkumarsl5832 3 ปีที่แล้ว +1

    സൈനു.. നന്നായിരിക്കുന്നു👍👌👌👌
    . But ഒരു ഡൌട്ട്. കോമൺ ആയിട്ട് ഗമ്മ്ഇൽ ഗോൾഡ് ഉള്ളതുകൊണ്ട് ഏത് മിക്സിങ്ങിലും ഗോൾഡ് വരില്ലേ??

  • @emappuyt4549
    @emappuyt4549 3 ปีที่แล้ว +2

    Sainu, ഇതിനെ കുറിച് പറയാൻ വാക്കുകൾ ഇല്ല, കാരണം, അത്ഭുതം ആയിട്ടുണ്ട്

  • @srirammurthy7099
    @srirammurthy7099 3 ปีที่แล้ว +1

    Xlent product sir.Well done

  • @MR_foxy_gaming
    @MR_foxy_gaming 3 ปีที่แล้ว +2

    Aru rakshayum illa pwli spr 👌👌👌👌

  • @techkhan595
    @techkhan595 3 ปีที่แล้ว +1

    Sandar senudin

  • @Manikandan-eb4zr
    @Manikandan-eb4zr 3 ปีที่แล้ว +1

    Wow super sir njanum try seiunundu everyday

  • @ananthukannan2703
    @ananthukannan2703 3 ปีที่แล้ว +1

    Adipoli nalloru ariyu sainuchetta

  • @AbdulRahman-bz1xl
    @AbdulRahman-bz1xl 3 ปีที่แล้ว +1

    നല്ല ഭംഗിയുണ്ട് കാണാൻ

  • @Anilkumar-ij9xq
    @Anilkumar-ij9xq 3 ปีที่แล้ว +1

    സൂപ്പർ ...പുതിയProdect അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @lijuk4100
    @lijuk4100 3 ปีที่แล้ว +2

    haiwaaaaa pollichu💕💕 good material 👌👌 good explanation
    💕💕 ikka your great

  • @jarshadjspandikasala3610
    @jarshadjspandikasala3610 3 ปีที่แล้ว +1

    തീർച്ചയായും സൈനുക്കാ.. ഇതൊക്കെയല്ലേ ശെരിക്കും available ആക്കേണ്ടത്. വളരെ ഉപകാരം ആകും 👍👍👍

  • @hai-yl8fu
    @hai-yl8fu 3 ปีที่แล้ว +1

    Super ആയിട്ടുണ്ട്.. Good idea

  • @sathishkumar-no3fb
    @sathishkumar-no3fb 3 ปีที่แล้ว +1

    Which brand is best for house painting Dulux vs Berger Vs Asian Vs Nippon

  • @bibinbibi6878
    @bibinbibi6878 3 ปีที่แล้ว +1

    Ella vdo kanarund super aan

  • @jinshadmk6163
    @jinshadmk6163 3 ปีที่แล้ว +1

    ബോസ് വീടിന്റെ പുറത്തു mazayum വെയിലു ഉള്ള wall duster work നല്ലതു ഏതാണ്

  • @9846772224
    @9846772224 3 ปีที่แล้ว +1

    Supper sainu

  • @ummuzayaan4908
    @ummuzayaan4908 3 ปีที่แล้ว +1

    Nice work ഇങ്ങനെ ഒക്കെ ചെയ്യാൻ എന്തു കോസ്റ്റ് ആകും square feet?

  • @lijeeshl.b4081
    @lijeeshl.b4081 3 ปีที่แล้ว +1

    സൂപ്പർ Video...... നല്ല ഒരു Practical class ൽ ഇരുന്ന feel......

  • @sathishcoorg9329
    @sathishcoorg9329 3 ปีที่แล้ว +1

    Very nice bro..,..

  • @sebastianmullooran1210
    @sebastianmullooran1210 2 ปีที่แล้ว +1

    Good bro

  • @shazhamza7119
    @shazhamza7119 3 ปีที่แล้ว +1

    Super work👌👌👌👌👌

  • @SandhyaSandhya-cs7il
    @SandhyaSandhya-cs7il 3 ปีที่แล้ว +1

    2 divasam kazhinj or veettil cheyyanam ennu aa veettukar paranju eniku putty itta parijeyam undu engine ennu paranju tharam avide kurachu ston und GRE caller.oru sahayam.

  • @preejabiju6212
    @preejabiju6212 3 ปีที่แล้ว +3

    Super work

  • @bilalbilu1065
    @bilalbilu1065 3 ปีที่แล้ว +1

    King of painting activities. Super ikka

  • @anilkhadse5834
    @anilkhadse5834 3 ปีที่แล้ว +1

    Very good,

  • @ubaidubu5251
    @ubaidubu5251 3 ปีที่แล้ว +1

    NYC mtrl bro ...Ee product redy aakitharum

  • @Techhackwork
    @Techhackwork 3 ปีที่แล้ว +1

    സൈനു. എവിടുന്ന് ഒപ്പിക്കുന്നു ഇത്തരം ഐറ്റംസ്. 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️

  • @santhakumarp9815
    @santhakumarp9815 ปีที่แล้ว +1

    Super ayitundu

  • @shajahanassan2163
    @shajahanassan2163 3 ปีที่แล้ว +1

    Looking nice👌🙏

  • @marianamusicanogueira1543
    @marianamusicanogueira1543 3 ปีที่แล้ว +1

    Gosto de ver os seus vídeos,você tem muito talento, muitas arte em suas mãos. Deus te abençoe.

  • @danieljoshy1621
    @danieljoshy1621 2 ปีที่แล้ว +1

    Fantastic

  • @Naveenkumar1991rnk
    @Naveenkumar1991rnk 3 ปีที่แล้ว +1

    Super bro..

  • @georgejoseph4492
    @georgejoseph4492 2 ปีที่แล้ว +1

    Enikk glitter venamaayirunnu ethichu tharumo please

  • @binugeorge356
    @binugeorge356 3 ปีที่แล้ว

    ഇക്കാ ഇത് ഒരു വെറൈറ്റി മെറ്റീരിയൽ ആണ് ഈ മെറ്റീരിയൽ നമുക്ക് ശരിക്ക് ഉപകാരപ്പെടും ഗുഡ് ലക്ക്

  • @kkoyathottungal705
    @kkoyathottungal705 3 ปีที่แล้ว +2

    Very.... good

  • @dkwrong9807
    @dkwrong9807 3 ปีที่แล้ว +1

    super...
    bro...

  • @vijeshviju6643
    @vijeshviju6643 3 ปีที่แล้ว

    Sain bro super Prodect...
    Njan oru painter anu..... Anikk ee Prodect price onnu Paranja tharumo. Enikku ee Prodect my house il cheyathu nokan thalparym und. Please reply bro

  • @Mano929
    @Mano929 3 ปีที่แล้ว +1

    ഇന്ത്യ മുഴുവനും ഉള്ള ലക്ഷക്കണക്കിന് വർക്കേഴ്സിന്റെ കൈകളിൽ ഇത് എത്തട്ടെ. ഈ ഗിൽറ്റർ ഗ്ലു ട്രൈ ചെയ്യുന്നവർക്കെല്ലാം ഇപ്പോൾ ഒന്നെ പറയാനുള്ളൂ ഇതാണ് ശെരി. ഒന്ന് ട്രൈ ചെയ്താൽ ഇതാകും നമ്മുടെ ഫേവറൈറ്റ്. ലാസ്റ്റ് ആ നാച്ചുറൽ സ്റ്റോണിന്റെ ഫിനിഷിങ്. ഹാ.. പറയാൻ വാക്കുകളില്ല സൈനു ബ്രൊ. വർണ്ണ പ്രപഞ്ചം. ദൈവം അനുഗ്രഹിക്കട്ടെ ❤️👍

  • @jeganmi5245
    @jeganmi5245 3 ปีที่แล้ว +1

    Nice work

  • @versatile2996
    @versatile2996 3 ปีที่แล้ว +1

    Love your work keep it up.... 👌👍May I know where can I get those materials please 🙏

  • @sanalkumar1879
    @sanalkumar1879 3 ปีที่แล้ว +1

    Sainu വാക്കുകളില്‍ ഒതുക്കാന്‍ പറ്റുന്നതല്ല supper .senagal sanal

  • @gopin.sgopins4381
    @gopin.sgopins4381 3 ปีที่แล้ว +1

    Supper bro. ഈ മെറ്റിരി യിലിന്റെ ചെറിയ പാക്കിംഗ് എത്രയാ ? വിലയും

  • @ka12rockerzzz29
    @ka12rockerzzz29 3 ปีที่แล้ว +1

    Good nice work 👌❤️ 👌

  • @abusufiyan611
    @abusufiyan611 3 ปีที่แล้ว +1

    മുത്തെ ക്ലിസറൻ ഇളകിവീഴുമോ
    കമ്പനി ക്യാറണ്ടി പറയുന്നുണ്ടോ
    എല്ലാ കളറും കിട്ടുന്നുണ്ടോ

  • @dhaneeshe9760
    @dhaneeshe9760 3 ปีที่แล้ว +1

    സൂപ്പർ മെററിരിയൽ.👍👍👍 ആവശ്യമുണ്ട്

  • @shafipaloor7458
    @shafipaloor7458 3 ปีที่แล้ว +1

    അടിപൊളി നന്നായിട്ടുണ്ട്...

    • @shafipaloor7458
      @shafipaloor7458 3 ปีที่แล้ว +1

      എന്റെ വീടിനു ചെയ്യണം എന്നുണ്ട്

    • @Saintechdesigningwalls
      @Saintechdesigningwalls  3 ปีที่แล้ว

      Thank you broi

  • @ashiksha3436
    @ashiksha3436 3 ปีที่แล้ว +1

    adipoliyan macha prodekt eatthrayum pettannu releesakku

  • @sreejaen5661
    @sreejaen5661 2 ปีที่แล้ว

    Excellent

  • @johnpintobalu5397
    @johnpintobalu5397 3 ปีที่แล้ว +1

    Innovative Idia Good

  • @sumithps6527
    @sumithps6527 3 ปีที่แล้ว

    Nicework

  • @michaeljohn2839
    @michaeljohn2839 3 ปีที่แล้ว +2

    Very nice bro

  • @sujithsujith5239
    @sujithsujith5239 3 ปีที่แล้ว +1

    കലക്കി നല്ല പുതുമ

  • @CHIKUCREATIVE143
    @CHIKUCREATIVE143 3 ปีที่แล้ว +1

    Nice sir

  • @surendrannilorot1641
    @surendrannilorot1641 3 ปีที่แล้ว +1

    very Good