എക്സാമിനു മുൻപ് എല്ലാ വിഷയങ്ങളും വേഗത്തിൽ റിവിഷൻ ചെയ്യേണ്ടേ | റാങ്ക് പട്ടികയിൽ നിങ്ങളും ഉണ്ടാകും💯

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 460

  • @VinodKv-f9s
    @VinodKv-f9s 5 หลายเดือนก่อน +65

    Misse.... മിസ്സിന്റെ ക്ലാസ്സിന്റെ പ്രേത്യേകത എന്താണ് എന്നറിയോ... മിസ്സിന്റെ അവതരണ രീതിയാണ്... കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന പോലുള്ള മിസ്സിന്റെ അവതരണം... ക്ലാസ്സ്‌ ഒരിക്കൽ കേട്ടാൽ ഒരിക്കലും ആരും മറക്കില്ല... ഇടക്കിടക്ക് പറയുന്ന കോഡുകൾ എല്ലാർക്കും ഒരുപാട് ഇഷ്ടപെടും... മിസ്സിന്റെ കഴിഞ്ഞ ക്ലാസ്സിലെ "ഓടിക്കോ പിക്കാസ്സോ ".. ഞാൻ ഇനി ഈ ജന്മത്ത് മറക്കൂലാട്ടോ...Thank uuuu sooooo muchhhhh...🥰🥰🥰🥰😊😊😊😊😊

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน +14

      Thank you sooo much 🥰❤️
      പഠിക്കാനുള്ള തിരക്കിനിടയിലും class കേട്ടതിനു ശേഷം കമന്റ്‌ ഇടുക എന്നുള്ളത് വലിയ കാര്യമാണ്.. എനിക്ക് വേണ്ടി ഇത്ര നല്ലൊരു feedback തന്നതിന് ഒരുപാട് ഒരുപാട് നന്ദി.. നേരിട്ട് അറിയില്ല എങ്കിലും നിങ്ങൾ ഓരോരുത്തരും എനിക്ക് അത്രയേറെ പ്രിയപ്പെട്ടവർ ആകുന്നു ❤️🫂

    • @VinodKv-f9s
      @VinodKv-f9s 5 หลายเดือนก่อน +2

      🥰🥰🥰🥰

    • @VinodKv-f9s
      @VinodKv-f9s 5 หลายเดือนก่อน +2

      മിസ്സിനോട് ഞങ്ങൾ ആണ് നന്ദി പറയേണ്ടത്... ഞങ്ങൾക്ക് വേണ്ടി ഇതുപോലെ കഷ്ടപ്പെട്ട് ക്ലാസുകൾ തരുന്നതിന്.. ഈ ക്ലാസുകൾ കാണുന്ന ഒരുപാട് ആളുകളുടെ മനസ്സിൽ എന്നും മിസ്സിനോടുള്ള നന്ദിയും കടപ്പാടും പ്രാർത്ഥനയും ഉണ്ടാകും misse.. 🥰

    • @faseelabasheer2646
      @faseelabasheer2646 5 หลายเดือนก่อน +2

      Odum pichalayum etra padichalum njan marakumayinnu.ippo oru theeeumanamayi.thanks❤❤❤

    • @firdhoooscreation6501
      @firdhoooscreation6501 5 หลายเดือนก่อน +2

      Njanum. Thankyou miss🥰🥰

  • @sarajasmin7790
    @sarajasmin7790 5 หลายเดือนก่อน +11

    എന്റെ മിസ്സേ.... എന്തോരം ഉപകാരാ ഇത് റിവിഷന് ❤️ but ഈ ചാനൽ കാണാൻ വൈകി എന്നത് ആണ് ഒരു കുറവ് 😢 മുൻപേ കണ്ടെത്തേണ്ടിയിരുന്നു ❤️ നന്ദി എത്ര പറഞ്ഞാലും മതിയാവില്ല ❤️

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน

      Thank you dear 🥰❤️

    • @midhafathimamv1303
      @midhafathimamv1303 5 หลายเดือนก่อน

      Same enteyum avastha last nimishamayipoyi examin ini 2 day ennalum njan full kanum

    • @ardhradreamteam2308
      @ardhradreamteam2308 2 หลายเดือนก่อน

      ഞാനും വൈകി 😂😂😂

  • @MaryJain-f2y
    @MaryJain-f2y 5 หลายเดือนก่อน +6

    ഞാൻ ഒത്തിരി ക്ലാസുകൾ TH-camൽ കേൾക്കാറുണ്ട്. പക്ഷെ ഇതുപോലെയുള്ള വിവരണം ഇതുവരെ കേട്ടിട്ടില്ല. എല്ലാ points ഉും നന്നായി മനസിലാകുന്നു. ThankyouMiss and God bless you

  • @saleenaseli6518
    @saleenaseli6518 5 หลายเดือนก่อน +15

    എനിക്ക് ഏറ്റവും ഓർമ നിൽക്കുന്ന ക്ലാസ്സ്‌ മിസ്സിന്റെതാണ്. ഞാൻ വീട്ടിൽ ജോലി ചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴുമൊക്കെ മിസ്സിന്റെ ക്ലാസ്സ്‌ കേൾക്കാറുണ്ട്. എവിടെയാണ് മിസ്സിന്റെ വീട്...?
    Insha Allah ഇപ്രാവശ്യം എന്തായാലും ലിസ്റ്റിൽ കയറണം.. എന്നിട്ട് ജോലിയൊക്കെ കിട്ടിയിട്ട് ഞാൻ വരും എന്റെ മിസ്സിനെ കാണാൻ ❤️❤️❤️

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน +10

      വീട് മതിലകം, തൃശൂർ
      ഒരുപാട് പേര് വരും എന്ന് പറഞ്ഞിട്ടുണ്ട്. നോക്കട്ടെ ആരൊക്കെ വരും എന്ന് 🥰🫂

    • @saleenaseli6518
      @saleenaseli6518 5 หลายเดือนก่อน

      വരണമെന്ന് തന്നെയാണ് തീരുമാനം ❤️❤️❤️

    • @rajeenashihab3840
      @rajeenashihab3840 5 หลายเดือนก่อน +1

      ​@@DeepthiBinmanohar-ke4lxnjn kodungallur miss

    • @nasrinasharaf
      @nasrinasharaf 5 หลายเดือนก่อน +1

      Annatt athu youtube idane ..angana engilum missnte face kanamallo 😊😊

    • @Ayush.N.
      @Ayush.N. 4 หลายเดือนก่อน

      ​@@DeepthiBinmanohar-ke4lxnjan tsr aanu Anthikad

  • @niyaandangelvlogs1932
    @niyaandangelvlogs1932 5 หลายเดือนก่อน +16

    വളരെ ഉപകാരം മിസ്ലേ മിസ്സിനെ ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

  • @sahlaMP
    @sahlaMP 4 หลายเดือนก่อน +3

    മിസ്സ്‌ ന്റെ ക്ലാസ്സ്‌ കേട്ടാൽ note പോലും എഴുതാതെ തന്നെ എല്ലാം മനസ്സിൽ പതിയുന്നുണ്ട്.... Thank you Mam❤❤❤❤❤❤❤

    • @jassiyak.m1580
      @jassiyak.m1580 3 หลายเดือนก่อน

      NOTE EZHUTHI VERTHE TIME KALANCHU. ee class kandal mathiyarnu

  • @vidhiyakv6128
    @vidhiyakv6128 5 หลายเดือนก่อน

    Example sahitham പറഞ്ഞു തരുന്ന രീതി പെട്ടന്ന് മനസ്സിലാകുന്നു.❤❤❤

  • @93Aleppy
    @93Aleppy 5 หลายเดือนก่อน +2

    Thank you misse❤❤❤enik oru cheriya accident patti treatment edukkuwanu... Kidannu class kelkkan matram sadikkullu... Missinte clasukal kooduthal kelkkunathu.. Othiri helpfull anu.. Cheriya kuttikalallku parjukodunnapole miss padippikane.. Ente accident nu munpum adukkalayil joli cheyumbolum head phone wechu clasukal kekkumayirunu... Cheriya mon ayond erunnu padikkan palapzohum saadhikarilla.. Njajale pole ulla weetttammmarkku miss ne pole ullawar walya anughraham anu... Ee LD ❤nedanam enna agrahathode kittuna time oke padikkund... Joli nediyal kanan agrahikunna 2 adyapakar anu missum❤🙏 ajith sumeru sirum..❤🙏othiri Nandhiyund🙏🙏🙏miss eniyum clasukal thudarukaa.... Othiriperku joli kittuwan vazhiyakate.. Thank you miss🙏🙏🙏

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน +2

      Thank you dear 🥰❤️
      Thank you sooo much 🫂
      വയ്യായ്ക എല്ലാം മാറി ഉടൻ തന്നെ പൂർണ്ണ ആരോഗ്യത്തോട് കൂടി പഠിക്കാനും ഈ ldc ക്ക് തന്നെ ജോലി നേടാനും സാധിക്കും ❤️❤️❤️

    • @93Aleppy
      @93Aleppy 5 หลายเดือนก่อน

      ​@@DeepthiBinmanohar-ke4lxThank you miss🙏

  • @moon_stars457
    @moon_stars457 5 หลายเดือนก่อน +10

    Ma'am.... Eth pole syllabus full cover cheyyo.... History, geography,economics, constitution, malayalam, english, maths, science, art, sports,... Ellaam cover cheyth pokunna pole... Ma'am nte oru cls elle commissions single video ath pole....Karanam ma'am nte class mathrm aan follow cheyyunnath

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน +9

      ശ്രെമിക്കാം dear.. ഉറപ്പ് പറയാത്തത് ചെറിയ കുട്ടികൾ ഉള്ളത് കൊണ്ടാണ്.. അവർക്ക് എന്തെങ്കിലും വയ്യായ്ക വന്നാൽ പിന്നെ സാധിക്കില്ല... അതുകൊണ്ടാണ് വാക്ക് പറയാത്തത്.. 👍 max ശ്രെമിക്കാം ❤️

    • @anjuarun7285
      @anjuarun7285 5 หลายเดือนก่อน

      Ok thankuu miss❤

    • @priyasreejith5978
      @priyasreejith5978 5 หลายเดือนก่อน +1

      ബാക്കി കൂടി വേഗം തരണേ.... 6നു exam ഉണ്ട്.che,phys koodi കിട്ടിയാൽ നന്നായിരുന്നു❤

  • @HashidaShukkoor
    @HashidaShukkoor 5 หลายเดือนก่อน +1

    Missee.... Njan miss nte ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയപ്പോൾ പിന്നെ വേറെ ഒരു ക്ലാസ്സ്‌ ഉം കാണാറില്ല
    മിസ്സ്‌ ന്റെ ക്ലാസ്സ്‌ ഒരുപാടൊരുപാട് use ful aa... Thankyou miss❤❤❤❤❤

  • @shinijanardhanan5739
    @shinijanardhanan5739 5 หลายเดือนก่อน +3

    മിസ്റ്റേ, ഒരുപാട് നന്ദിയുണ്ട്. UP EXam ന് മുൻപ് chemistry മുഴുവൻ തരണേ..

  • @deepujose3799
    @deepujose3799 5 หลายเดือนก่อน +1

    മിസ്സേ ശെരിക്കും മനസ്സിലായി 🥰🥰.. മിസ്സിന് വേണ്ടി ഞങ്ങളുടെ പ്രാർത്ഥനകൾ എന്നും ഉണ്ടാകും 🥺.. താങ്ക്യൂ മിസ്സേ 🥺

  • @Chithra107
    @Chithra107 5 หลายเดือนก่อน +5

    Misse nne ormmendo.. unicorn arnnu...☺️ Ottum vijaarikkathe lifil oro problems vannarnnu..manas thalarnnu jeevikkano enn 🥺 polum ariyandayipoyii ..eni padikkan pattilla ennathanu nne oorupad vedanippiche....oru job ellathe enikk vere oru option ella misse...ellam enganokkeyo ok aayit vannu epo ☺️☺️last enikkulla pratheekshayanu missinte class..njan job vangikkya thanne cheyyum ...kode undaavane 🫂
    Lots of love u dear mentor ❤🫂
    Eni classe kandu thudangatte 🥰🫂☺️

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน +3

      Unicorn... 🫂
      Id മാറുമ്പോൾ ഒന്ന് പറയേണ്ടേ dear.... ഒരിക്കലും തളർന്നു പോകരുത്. രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെ ദിവസങ്ങളോളം ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട്.. തളർന്നിരുന്നിട്ടുണ്ട്.. എന്നാൽ അതിനേക്കാൾ ഇരട്ടി ശക്തിയോടെ തിരിച്ചു വന്നിട്ടുമുണ്ട്.. നേരിടാൻ ധൈര്യമുള്ളവർക്കേ വിജയമുള്ളൂ.. Be strong and be happy... Study well ഞാനും കൂടെയുണ്ട് 🫂

    • @Chithra107
      @Chithra107 5 หลายเดือนก่อน +1

      🫂🙏

  • @liyanat9120
    @liyanat9120 5 หลายเดือนก่อน +1

    Thank you miss.❤ 3rd day class waiting ... ക്ലാസ്സ് കേട്ടു തന്നെ പഠിക്കാൻ സാധിക്കുന്നുണ്ട്....very useful classs

  • @suchithran5442
    @suchithran5442 5 หลายเดือนก่อน

    ക്ലാസ് മുഴുവനും കണ്ടു നന്നായി മനസിലായി Thank you so much

  • @jinuappz1463
    @jinuappz1463 5 หลายเดือนก่อน +4

    First class njan 2 times kettu, normal time and speed കൂട്ടിയും.. 😌

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน +1

      Super 👏👏👏.. പിന്നെ notes എഴുതി വച്ച് പഠിക്കേണ്ട ആവശ്യം ഉണ്ടാകില്ല 👍❤️

    • @jinuappz1463
      @jinuappz1463 5 หลายเดือนก่อน

      വർക്കിന്‌ ഇടയിലാ ക്ലാസ്സ്‌ കേൾക്കുന്നത്.. അതുകൊണ്ട് ക്ലാസ്സ്‌ length ആയാലും കുഴപ്പമില്ല... Rank ലിസ്റ്റിൽ വരണം എന്ന് ആഗ്രഹിക്കുന്നവർ തീർച്ചയായും ക്ലാസ്സ്‌ full കാണും... ഞാൻ കാണും miss..👍🏻

  • @aryakrishna7015
    @aryakrishna7015 3 หลายเดือนก่อน

    എന്തു പറയണം എന്ന് അറിയില്ല ഒരുപാട് നന്ദിയുണ്ട് ടീച്ചറെ ❤🙏

  • @ManikuttiesWorld
    @ManikuttiesWorld 5 หลายเดือนก่อน +1

    ഒത്തിരി സ്നേഹത്തോടെ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Aadhishkailas123
    @Aadhishkailas123 5 หลายเดือนก่อน +1

    mam orupadu thanks.chemistry padikkathe irikkuka ayirunnu.miss nde class kandathu kondu mathram athum padichu.enthu nalla class annu missinde.parayan vakkukalilla athrakk nallathannu missinde classukal 😍😍♥️.lots of thanks .....

  • @fidhasherin9472
    @fidhasherin9472 5 หลายเดือนก่อน

    Ithrem kaalam padikkan time undayitt padichilla. Ippo otta irippin irunn missinte classes kandu theerkkuvan. Ellam manassilakunnund👍💕

  • @Aisha1234ash
    @Aisha1234ash 5 หลายเดือนก่อน +1

    Thank you so much Miss ❤❤❤❤ Miss paranja classes kandu .. periodic table super set👍🏻👍🏻👍🏻👍🏻 chemistry ake pedichirikkarnnu...ipoozha samadanamaye..😊

  • @couplecousins7694
    @couplecousins7694 5 หลายเดือนก่อน +1

    Chemistry venam ennu paranja kootathil njaanum undaarunu.. 🥰orupaad thanks.. Missee... Missinte playlist previous clas kandathkond ee clas nte pakuthimuthal ulla bhagam pachavellam pole ariyaarunu🥰🥰thaaanks🥰🥰Deepthimiss❤❤❤❤

  • @NimishaNimmi-cz8tu
    @NimishaNimmi-cz8tu 5 หลายเดือนก่อน +1

    നന്നായി മനസ്സിലാകുന്നു❤.. thank you teacher.

  • @suvarnasasi5672
    @suvarnasasi5672 5 หลายเดือนก่อน +2

    Miss class super ane.. easy ayi manasilakan pattund... Thank you so much ❤

  • @jinsysumesh-ix3gk
    @jinsysumesh-ix3gk 5 หลายเดือนก่อน +1

    Thank you miss....e class thudangiyapozhe njan comment cheythu...athra nalla class aanu....aake tension aayi nikayirunnu...ithu kandapo aswasamayi

  • @cleanwashcentre4475
    @cleanwashcentre4475 5 หลายเดือนก่อน +1

    Miss, നല്ല ക്ലാസ്സ്‌ കെമിസ്ട്രി ബോറടി ഇല്ലാതെ, നന്നായിട്ട് മനസ്സിൽ പതിഞ്ഞു, ആത്മാർത്ഥമായ ക്ലാസ്സ്‌ ഒരു പാട് നന്ദി,😊

  • @habitholanur1996
    @habitholanur1996 5 หลายเดือนก่อน +1

    Thank you miss
    Nalla polle manasilavund
    Orupad app il paisa koduth പഠിച്ചിട്ട് ഇത് polle പഠിപ്പിച്ചു thanitilla
    God bless you ❤

  • @aryasharma7174
    @aryasharma7174 5 หลายเดือนก่อน +1

    വൈകിപ്പോയി ഇവിടെ എത്തിപ്പെടാൻ
    Thank you misse😘

  • @greeshma9763
    @greeshma9763 4 หลายเดือนก่อน

    Misse class orupad helpful aanu... Thankuuu so much ❤

  • @rajnap3085
    @rajnap3085 5 หลายเดือนก่อน +1

    ente frnd share chaithath aaanu...chummathalla aval share chaithatha...super classs.....thank youuuu miss

  • @shameershameer8395
    @shameershameer8395 5 หลายเดือนก่อน +2

    വളരെ നല്ല ക്ലാസ്സ് താങ്ക്യൂ

  • @aryasudhakaran9327
    @aryasudhakaran9327 5 หลายเดือนก่อน +4

    Biology,physics koode ithupole cheythu tharuvo ma'am. Orupad orupad useful anu. Thank u soo much.

  • @sreekalam5259
    @sreekalam5259 5 หลายเดือนก่อน

    Chemistry 3 classum kandu.super class.ethrem chapters orumich ithra clear ayi engane edukkan kazhiyunnu ennullathkoodi enne athbhutha peduthunnu .tr nu kannu veezhathirikkatte.teacher sherikkum etha subject..ithrem subject nannayi padikkunnath kondane.teacher online l allathe offline ayi padippikkunnundo.vere evidenkilum wrkcheyyunnundo.trissur ano district....kananum agraham.❤❤😊😊

  • @anuanvi2177
    @anuanvi2177 5 หลายเดือนก่อน +1

    Good ക്ലാസ്സ്‌. Thanks

  • @DhyanKrishna-ji9rd
    @DhyanKrishna-ji9rd 5 หลายเดือนก่อน +2

    Thank you so much for your great effort.

  • @amrithaammu3778
    @amrithaammu3778 5 หลายเดือนก่อน +1

    Thank you teachere.. Teacherde effortnm adipoli classinum orupad nandhi❤🙏✨💗

  • @SinjithJabbar
    @SinjithJabbar 5 หลายเดือนก่อน +3

    Tqu mam waiting ayirunnu 🩶💗🩶💗🩶💗🩶💗

  • @binukumar8711
    @binukumar8711 5 หลายเดือนก่อน +1

    Third Partള്ള ഇടുmiss please l am waiting❤ ഞാൻ ഇത് നോക്കിയrevice ചെയ്തത്

  • @aneeshchandroth8671
    @aneeshchandroth8671 5 หลายเดือนก่อน +1

    Nalla teacher ❤❤❤❤ with lots of love.... upload more classes teacher.....

  • @Plushiesan
    @Plushiesan 5 หลายเดือนก่อน +1

    Andha class edathathe miss waiting ur valueable class❤❤🙏

  • @sandhyajayakumar9719
    @sandhyajayakumar9719 5 หลายเดือนก่อน +1

    Super class..❤ Thank you 🥰🥰

  • @theerthasvlogfordanceandtr5117
    @theerthasvlogfordanceandtr5117 5 หลายเดือนก่อน +1

    Orupadu thanks misseeee.....next class pettennu idane plzzz🙏 ❤❤

  • @saumyae1251
    @saumyae1251 5 หลายเดือนก่อน +2

    Super class mam eni biology,physics koode venam

  • @divyasunil7267
    @divyasunil7267 5 หลายเดือนก่อน +1

    Thanku miss. നന്നായി മനസിലാക്കിത്തന്നു 🙏🙏

  • @Jezeb865
    @Jezeb865 5 หลายเดือนก่อน +1

    നല്ല ശബ്ദം അതിനനുസരിച്ചു ഉള്ള അവതരണം കേട്ടിരുന്നു പോവും 🎉

  • @vishnukripavs
    @vishnukripavs 5 หลายเดือนก่อน +1

    Valare nalla class madam🎉❤

  • @neethupradeep8604
    @neethupradeep8604 5 หลายเดือนก่อน

    Missae class kanuva orupad thanks ❤

  • @ajsworld94
    @ajsworld94 5 หลายเดือนก่อน +1

    Chemistry കാണുപോഴേ ഇഷ്ടകേട് ആയിരുന്നു but ഇപ്പോൾ ❤️. 🙏🏻

  • @subithaksudheer4839
    @subithaksudheer4839 5 หลายเดือนก่อน +2

    Super class mam thank you ❤

  • @tesmygeorge7895
    @tesmygeorge7895 5 หลายเดือนก่อน

    Super class ma'am ❤❤😊, 😊

  • @Sneha-wv7ri
    @Sneha-wv7ri 5 หลายเดือนก่อน +2

    ഞാൻ 10 th std പഠിക്കുന്ന സമയത്തു മിസ്സ്‌ ആണ് എല്ലാ sub പഠിപ്പിച്ചിരുന്നതെങ്കിൽ എനിക്ക് full A+ കിട്ടിയേനെ. 😊

  • @smitharajesh6370
    @smitharajesh6370 5 หลายเดือนก่อน +1

    വളരെ നന്നായി മനസിലാകുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤

  • @TOXICME2500HP
    @TOXICME2500HP 5 หลายเดือนก่อน +4

    ടീച്ചറിന്റെ 'മക്കളെ ' എന്ന വിളിയുണ്ടല്ലോ... അതിലുണ്ട്, എല്ലാം.. സ്നേഹം, കരുതൽ, വാത്സല്യം,പഠിപ്പിക്കുന്ന വാക്കുകളിലെ ആത്മാർത്ഥത...

  • @vimishap6727
    @vimishap6727 5 หลายเดือนก่อน +1

    ❤❤God bless you ma'am ❤❤

  • @safnamol9345
    @safnamol9345 5 หลายเดือนก่อน

    Thank you Teacher ❤❤❤

  • @mis-abanvar8377
    @mis-abanvar8377 5 หลายเดือนก่อน +1

    ഇത്പോലെ ഇനിയും ചെയ്യണേ 👍🏽👍🏽

  • @fidhasherin9472
    @fidhasherin9472 5 หลายเดือนก่อน +1

    Lpup examin mumbaayitt physics biology pinne historyum cheyyamo ithe pole. Examin kurach days mumb cheyyanam

  • @divyagangadharan2433
    @divyagangadharan2433 2 หลายเดือนก่อน +1

    സൂപ്പർ class

  • @pranavyasvoice6100
    @pranavyasvoice6100 4 หลายเดือนก่อน

    Misssey orupadorupad nandiyund 😍😍😍❤️

  • @salmasubair7391
    @salmasubair7391 5 หลายเดือนก่อน +1

    Very useful class thanku somuch

  • @bhavanachandran6950
    @bhavanachandran6950 5 หลายเดือนก่อน +1

    Thanku miss Scert ethra perfect ayi evdunnum kittarilla❤

  • @neenunk9357
    @neenunk9357 5 หลายเดือนก่อน +1

    Super class ആണ് misse ❤❤

  • @mariyarobin9722
    @mariyarobin9722 5 หลายเดือนก่อน +1

    It is very useful for me..... thank you miss❤❤❤

  • @adarshp1195
    @adarshp1195 5 หลายเดือนก่อน +1

    ഞാൻ മുഴുവൻ കണ്ടു മിസ്സേ 👍👍🎉

  • @deepaperne4542
    @deepaperne4542 5 หลายเดือนก่อน +1

    Waiting for your class😊

  • @bewithmusthu4031
    @bewithmusthu4031 5 หลายเดือนก่อน +2

    Thankyou 😊

  • @durga845
    @durga845 5 หลายเดือนก่อน +3

    Thank you dear miss....❤❤❤
    Ellam super anu tto nalla pole manasilakunnund... 👌👌👌

  • @SanthySumesh
    @SanthySumesh 5 หลายเดือนก่อน +1

    Thankyou misss valarey nannniiii❤❤❤

  • @Abhizoneoggg123
    @Abhizoneoggg123 5 หลายเดือนก่อน +1

    Mam innanu njan arinjathu. Kandu thanks ❤ super
    Oru request enikum ellarkum vendi physics koode onnu cheyumo❤ please

  • @athulyaashok3933
    @athulyaashok3933 5 หลายเดือนก่อน +1

    Thank you miss..missinte class orikkal kettal mathi ..ath veendum revise cheyyenda aavashyam vararilla..nannay ormindavum..Miss day 3 yudeyum vegam upload cheyyuo

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน

      നാളെ തന്നെ upload ചെയ്യും 👍❤️

  • @sreeharimikesh5736
    @sreeharimikesh5736 5 หลายเดือนก่อน +2

    Misse physics, biology, history, geography egane edukkamo

  • @muhammednk4483
    @muhammednk4483 5 หลายเดือนก่อน +1

    സൂപ്പർ ക്ലാസ്സ്‌ 👍

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน

      Thank you dear 🥰❤️

    • @vimala.vvimala.v1940
      @vimala.vvimala.v1940 5 หลายเดือนก่อน

      Mam ഫിസിക്സ്‌ and biology class ഇങ്ങനെ എടുത്തു തരുവോ?

  • @sareenaakbar368
    @sareenaakbar368 5 หลายเดือนก่อน +1

    Thaks miss❤️❤️🥰🥰👍🏻

  • @ajitha-n8b
    @ajitha-n8b 5 หลายเดือนก่อน +1

    You are great ❤❤❤❤❤❤

  • @joyalmartin3961
    @joyalmartin3961 5 หลายเดือนก่อน +1

    Thanks mam❤ God bless you 🥰🥰

  • @nishanellakathshanmughan1694
    @nishanellakathshanmughan1694 5 หลายเดือนก่อน +1

    Super class miss thanks ❤❤

  • @fidhasherin9472
    @fidhasherin9472 5 หลายเดือนก่อน

    Nalla class aan. Keep it up

  • @DeepaAnil-sn2pt
    @DeepaAnil-sn2pt 5 หลายเดือนก่อน +1

    Nalla class❤❤❤

  • @suharakpmuhammed629
    @suharakpmuhammed629 5 หลายเดือนก่อน +1

    3 days കൊണ്ട് കെമിസ്ട്രി തീർന്നു 😊
    താങ്ക്സ് മിസ്സേ ❤❤❤❤❤❤❤

  • @gopikaj362
    @gopikaj362 5 หลายเดือนก่อน

    Mam...nice classs❤️.. God bless you

  • @kalasumesh9035
    @kalasumesh9035 5 หลายเดือนก่อน +1

    Mam... Lp up kku vendi Chemistry, physics current affairs cheyyamo

  • @anchukrishnapriya207
    @anchukrishnapriya207 5 หลายเดือนก่อน +1

    Thank u so much ❤

  • @ardrapb9417
    @ardrapb9417 5 หลายเดือนก่อน +2

    ❤super thanks misse

  • @reshmaakhil9299
    @reshmaakhil9299 5 หลายเดือนก่อน

    Thankyou miss ❤❤

  • @sonymariyammathew8196
    @sonymariyammathew8196 4 หลายเดือนก่อน +1

    Very good class ❤

  • @adhiveshynesh8830
    @adhiveshynesh8830 5 หลายเดือนก่อน +2

    Thank u mam👍👍

  • @RachanaSami
    @RachanaSami 5 หลายเดือนก่อน +1

    @hosp..enkilum kelkunnu..kett padikalloo...,❤

  • @volga546et
    @volga546et 5 หลายเดือนก่อน +1

    Miss english & malayalam topic wise vechu paranju tharumoo please 😢

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน +1

      Lpup ക്ക് വേണ്ടിയാണോ.. അതോ ldc ക്ക് വേണ്ടിയോ.. Plz reply

    • @volga546et
      @volga546et 5 หลายเดือนก่อน

      @@DeepthiBinmanohar-ke4lx ld kke ane miss onnum ariyila athu kond ane 😢

  • @raghuvelayudhan9009
    @raghuvelayudhan9009 5 หลายเดือนก่อน +1

    നന്ദി മിസ്സ് 😊

  • @ThanoojaTP-vz4dm
    @ThanoojaTP-vz4dm 5 หลายเดือนก่อน

    Thank u so much ma'am❤
    May God bless u dear TEACHER😊

  • @ajipk6420
    @ajipk6420 5 หลายเดือนก่อน +1

    UP kku vendi padikkunnu. Thank you miss

  • @siljanm6971
    @siljanm6971 21 วันที่ผ่านมา +1

    Miss text kaanichu class eduthal onnu koodi nannayirunnu
    Image kaanumbol manasil pathiyum

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  19 วันที่ผ่านมา

      Ok dear.. ഇനി അങ്ങനെ ചെയ്യാം 😊👍🏻❤️

  • @soumyaajith882
    @soumyaajith882 5 หลายเดือนก่อน +1

    Super class❤

  • @SheejaAnil-q6m
    @SheejaAnil-q6m 5 หลายเดือนก่อน +1

    Thanks Misse super ❤❤❤❤🙏🙏🙏🙏

  • @aswathysarath657
    @aswathysarath657 5 หลายเดือนก่อน +1

    Great Miss you are a professional teacher

    • @aswathysarath657
      @aswathysarath657 5 หลายเดือนก่อน +1

      Pls upload 3 class waiting for your class

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน

      Ok dear 👍... Thank you sooooo much ❤️

  • @RadhikaRadhikashyju
    @RadhikaRadhikashyju 5 หลายเดือนก่อน +1

    ലയിച്ചു ചേർന്നാൽ എങ്ങനേ ചെറുതും വലുതുമാണെന്ന് manasilakum

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน

      കാണികകൾക്ക് വലിപ്പ വിത്യാസം ഉണ്ടാകില്ലേ

  • @reshmasajeev1628
    @reshmasajeev1628 5 หลายเดือนก่อน +1

    Misse adipoli 🥰❤️✌️

  • @meenur267
    @meenur267 5 หลายเดือนก่อน +1

    Miss valare use full class ann, ithipole physics biology kude cheyamo

  • @aneesanisam7422
    @aneesanisam7422 5 หลายเดือนก่อน +1

    Thanks mam chemistryude karyathil samadanam

  • @yugeshrajan7290
    @yugeshrajan7290 5 หลายเดือนก่อน

    ദൈവം നല്ലത് വരുത്തും മിസ്സ്‌