ഞങ്ങൾ 3 മാസം മുമ്പ് ഇതേ റൂട്ട് പോയി dio യിൽ ഞാനും ഫ്രണ്ടും. പാലക്കാട്, പൊള്ളാച്ചി, മൂന്നാർ, നൈറ്റ് മൂന്നാർ സ്റ്റേ ചെയ്തു. പിറ്റേന്ന് ബോഡി, ബോഡിമേട്ടു, കമ്പം വഴി കൊടൈക്കനാൽ അവിടുന്ന് തിരിച്ചു പഴനി, പൊള്ളാച്ചി വഴി പാലക്കാട്...
പാലക്കാട് നിന്നും നൈറ്റ് ഇതുപോലെ k. s. r. t. c. യിൽ പൊള്ളാച്ചി വാൽപാറ പോയി അവിടുന്ന് പിന്നെ 7.30. ന് ചാലക്കുടി ക്ക് ഒരു പ്രൈവറ്റ് ബസ് ഉണ്ട് കിടു എക്സ്പീരിയൻസ് ആണ്.. അതൊരു വീഡിയോ ചെയ്യൂ ബ്രോ
നിങ്ങളുടെ വീഡിയോക്ക് വെയ്റ്റിങ് ആയിരുന്നു. 👍🏻
Thank u😍
Very good description,carrion.
കൊള്ളാം ബ്രോ..
Subscribed.... You deserve it.. 🥰🥰🥰
Thank u😍
Niice video... Quite natural... Thamil bus aayrunnu bettter experience...
👍😍
Njan ee video ipol ane Kanunne background music Ila self Ila athe konde video full kanan sugam undayiu nalla video isttam ayi
Thank u😍
Great video...
Thank u😍
Very nice visuals😍
Keep going👍
Thank u😍
👍🏻
Broo njaan ipo Malaysia ll aann ullath ivide Ann work cheyunath naattilkk vanall ningale koode oru 5day trippin varatte chelav oke njaan eduthond ..ningale yaatra vayakara ishhtamnnnn
Nokam bro 👍
Thank u😍
സുപ്പർ വീഡിയോ. സൗണ്ട് കുറച്ച കൂട്ടണം
Thank u😍
യാത്രകൾ തുടരട്ടെ
Sure👍😍
The bus timings are incorrect. Pls verify and update
do you know bus timings?
ഞാൻ ഒരുപാട് യാത്ര ചെയ്തിട്ടുള്ള ഇടമാ വളരെ മനോഹരം.... കാർ യാത്രയാ സൂപ്പർ.... 👍
👍🙌
Is car journey safe in this route? Your opinion?
Rajamala iravikulam national park..kannimala ku munne undu..super anu🙂
Yes.. But ath vittu poyi😵 pinne ath ipo close anu 2 masathek ennu kettu..
Bro cheke post epola opn avuka car konde povanel
7mani avumbo open avum
Yetra manoharamandu nyan janicha yee fuoony to
Thank u😍
Chetante video kand 7am nte Theni busil poyrnu,but mattuchila karangalal pupara erangi,ath thanne adipoli ayrnu,thanupp🥶 ,thank you for suggesting ❤️,
Thank u😍
അടിപൊളി റൂട്ട് എന്താണ് വീഡിയോ വരാത്തതെന്ന് കരുതി.... Nice bro.... 👍🏻
Thank u😍
ഞങ്ങൾ 3 മാസം മുമ്പ് ഇതേ റൂട്ട് പോയി dio യിൽ ഞാനും ഫ്രണ്ടും. പാലക്കാട്, പൊള്ളാച്ചി, മൂന്നാർ, നൈറ്റ് മൂന്നാർ സ്റ്റേ ചെയ്തു. പിറ്റേന്ന് ബോഡി, ബോഡിമേട്ടു, കമ്പം വഴി കൊടൈക്കനാൽ അവിടുന്ന് തിരിച്ചു പഴനി, പൊള്ളാച്ചി വഴി പാലക്കാട്...
Adipoli👍🙌
Super aytundu video 👍
Thank u😍
Bro munnar-ernakulam video cheyyamo
Kochi to vattavada video cheythitund👍
Thanks bro
Thank u😍
Waiting for your videos 😍❣️🤞
Thank u😍
How long is the journey and what are the charges
Very nice 👍👍
Thank u😍
സൂപ്പർ
Thank u😍
udumalaipettai to munnar bus timings and frequency and rate?
Descrption il koduthitund👍🏻
@@travelwithnaveenabi munnar to madurai to bus available ah bro
Nice man
Thank u😍
ഇങ്ങനെ വേണം ഷൂട്ട് ചെയ്യാൻ.. ജ്ജ് മുത്താണ്.. അടുത്ത വീഡിയോ പോരട്ടെ... ❤️❤️❤️
Thank u😍
Full support bro
Thank u😍
പുതിയ വീഡിയോ ഏതാ ബ്രോ
Coming satrdy upload cheyum👍
Sper
Thank u😍
Udumalpett to munnar via Marayoor ethra hair pin und??
Corrcet ariyilla .. Adipoli route anu💯
@@travelwithnaveenabi risk aano caril family aayi pokunath??
No.. 👍🏻
മുത്തേ സൂപ്പർ
Thank u😍
Bro ithintidayil ticket inellam kuudi ethra cost aayi ennu kuudi parayane
Parayunnund bro
Bro supee videos
Thank u😍
പാലക്കാട് നിന്നും നൈറ്റ് ഇതുപോലെ k. s. r. t. c. യിൽ പൊള്ളാച്ചി വാൽപാറ പോയി അവിടുന്ന് പിന്നെ 7.30. ന് ചാലക്കുടി ക്ക് ഒരു പ്രൈവറ്റ് ബസ് ഉണ്ട് കിടു എക്സ്പീരിയൻസ് ആണ്.. അതൊരു വീഡിയോ ചെയ്യൂ ബ്രോ
Cheyyam🙌👍
👍🏻
👍😍
🤍🙌🏻
😍
ഇത്മെയിൻ റൂട്ട്ആണോ ബ്രോ ?/ഞാൻ ഇപ്പോൾ.പൊള്ളാച്ചിൽ ഇൽ ഉണ്ട്
Yes👍🏻
🤗
Nice travel❤️
Thank u😍
❤️🔥❤️🔥❤️🔥
👍😍
👍
😍
🥰🌟🌟🌟
😍
യാത്ര ചെയ്ത ദിവസം ( തീയതി ) കൂടി പറയുന്നത് നന്നായിരിക്കും.
Video ill ezhuthi kanikunnund first👍🙌
മേടുപ്പാളയം നിന്ന് ഊട്ടി യിലേക്ക് ബസ് കിട്ടുമോ
Yes.. Kitum👍
Bike യാത്ര safe ആണോ ഈ rout
Chilapol Animals indavum, pinne time ind check post il
❤️❤️
😍😍
മൂന്നാറിൽ നിന്നും തിരിച്ചു 5 മണിക്ക് ശേഷം എങ്ങനെ പാലക്കാട് എത്താം? ഡയറക്റ്റ് ബസ് ഉണ്ടോ?
Dirct bus undo arylaa.. Udumalpett vannu pollachi vazhi povam..allenkil ernakulam route loodeyum povam
ഈ ബസ് മറയുർ എത്ര മണിക്ക് എത്തും പറയാമോ
Video il parayunnud bro
@@travelwithnaveenabi സോറി... വീഡിയോ kandukondirikkukaya😀
ഓക്കേ ഇപ്പോ ലൈക്ക് അടിക്കാൻ സാധിച്ചു
Thank u😍
അടൂർ ബസ് യാത്ര
Ee വഴി മോശം ano
Kurachu🙌
അടുത്ത LDC ക്കുള്ള 4/5 GK കിട്ടിയിട്ടുണ്ട് 😂
😄😆
Hai pls send ph no
Hi.. Dm on instagram🙌 naveen abi
👍
😍🙌
👍🏻
👍👍👍
😍