# കമ്പ്യൂട്ടറിനെക്കുറിച്ച് എബിസിഡി അറിയാത്ത, computer ഇഷ്ടമില്ലാത്ത എനിക്ക് കമ്പ്യൂട്ടർ ടെക്നോളജി മേഖലകളിൽ ധാരാളം സംശയങ്ങൾ ഉണ്ട്. എന്നാൽ എന്റെ സംശയങ്ങൾക്ക് സഹായിക്കാൻ അധികം ആരും ശ്രമിച്ചിട്ടില്ല.എന്നാൽ ടെക്നോളജി ആവശ്യമായ ഈ കാലഘട്ടത്തിൽ നിങ്ങളെ പോലുള്ളവരുടെ വീഡിയോസ് മറ്റൊരാളുടെ സഹായമില്ലാതെ കാര്യങ്ങൾ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നുണ്ട്. വളരെ നന്ദി..
ദയവായി മ്യൂസിക് ഒഴിവാക്കുകയോശബ്ദം കുറക്കുകയോ ചെയ്യുകയൊ ചെയ്താൽ നന്നായിരുന്നു. ഈ വിഡിയോ യിൽ വളരെ കൂടുതലാണ്. അവതരണം. സൂപ്പർ ആദ്യമായാണ് ഒരു പാരാ ധി ബോധിപ്പിക്കുന്നത്പരിഹരിക്കും എന്ന്കരുതുന്നു
Status save ചെയ്യാൻ app ഉണ്ടെങ്കിൽ മാത്രമാണ് പറ്റു എന്നാണ് വിചാരിച്ചത് but ഒരു hidden secret ഉണ്ടാവുമെന്ന് ഇപ്പോഴാ മനസിലായത് I Share This and Thank you
ഹeലാ ജയരാജ്... അവതരണം വളരെ നന്നായി ചെയ്യുന്നു....👍 ഒരു എന്റെ ഒരു സംശയം... വാട്സാപ്പിൽ നമ്മുടെ ഗ്രൂപ്പിൽ ഒരു അഡ്മിനാളുള്ളത് ...അയാൾ അറിയാതെ മറ്റൊരാൾക്ക് അതിൽ അഡ്മിനാകാൻ പറ്റുമോ....? Please Reply... "
Pls oru cheriya help .enta phone samsung grand prime + aanu valare kurach aps eh ullu pakshe vere onnum illa ennittum phonil space illaannu kaanikkunnu .entha cheyyande
Chetta Lenovo vibe il settings vare Chetan parangathu ok anu. But settingsil general setting,search options, storage options,editors options enne ullu.njan ith 3um open cheithu.but pattunnilla.athonnu check cheith parang tharumo.pls
മൊബൈലിനെ കുറിച്ച് കൂടുതൽ അറിയാത്തവർക്ക് പോലും നന്നായി മനസിലാവത്തക്കരീതിയിലാണ് ചേട്ടൻ വീഡിയോ തയ്യാറാക്കുന്നത്.. വളരെ നന്ദി..
Shymesh chembreri technology പരമായ വിഡികൾക്കായി എന്റെ TH-cam channel subscribe ചെയ്യുക
shymesh chembreri..correct 😊👍👍
+fans a waste you are
M
sathyam itharoda chodikkuka ennorkkuarunnu
Jayarajettan 1M adichathinu shesham kanunna njan🤩🤩💕💕💕💕
ഞാനും
ഫോണിനെ കുറിച്ച് അറിയിത്ത എനിക്ക് ഇതിനെക്കറച്ച് പറഞ്ഞ് തന്ന ചേട്ടന് വളരെ നന്ദിയുണ്ട്
# കമ്പ്യൂട്ടറിനെക്കുറിച്ച് എബിസിഡി അറിയാത്ത, computer ഇഷ്ടമില്ലാത്ത എനിക്ക് കമ്പ്യൂട്ടർ ടെക്നോളജി മേഖലകളിൽ ധാരാളം സംശയങ്ങൾ ഉണ്ട്. എന്നാൽ എന്റെ സംശയങ്ങൾക്ക് സഹായിക്കാൻ അധികം ആരും ശ്രമിച്ചിട്ടില്ല.എന്നാൽ ടെക്നോളജി ആവശ്യമായ ഈ കാലഘട്ടത്തിൽ നിങ്ങളെ പോലുള്ളവരുടെ വീഡിയോസ് മറ്റൊരാളുടെ സഹായമില്ലാതെ കാര്യങ്ങൾ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നുണ്ട്.
വളരെ നന്ദി..
3 വർഷങ്ങൾക്ക് ശേഷം വീണ്ടും വന്നിരിക്കുന്നു...
2021🔥🔥
ഈ അടവുകൾ ഒക്കെ മറന്നു പോയിരിക്കുകയായിരുന്നു, തിരിഞ്ഞപ്പോൾ ആദ്യം കിട്ടിയ വീഡിയോ ഇതാണ് ഏഴു വർഷങ്ങൾക്കു ശേഷം വീണ്ടും ഒരിക്കൽ കൂടി നന്ദി പറയുന്നു😊
Thank you... ഇതാരോട് ചോദിക്കും എന്നോർത്ത് ഇരിക്കുവാരുന്നു
me too
gokul Rajendran satyam
സത്യം
Yes
ജയരാജ് ഭായ് സൂപ്പർ ആണ് ഞാൻ നിങ്ങൾ പറഞ്ഞപോലെ ഡൗൺലോഡ് ചെയ്തു സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാൻ പറ്റുന്നത് സൂപ്പറാണ്
വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു thank you
ദയവായി മ്യൂസിക് ഒഴിവാക്കുകയോശബ്ദം കുറക്കുകയോ ചെയ്യുകയൊ ചെയ്താൽ നന്നായിരുന്നു. ഈ വിഡിയോ യിൽ വളരെ കൂടുതലാണ്. അവതരണം. സൂപ്പർ ആദ്യമായാണ് ഒരു പാരാ ധി ബോധിപ്പിക്കുന്നത്പരിഹരിക്കും എന്ന്കരുതുന്നു
ipom kandavar undo
Ah
M
Oho my god... Eataaa.... App varea download cheithitund status kittanayit... Thanku so much....
ഹാവൂ അവസാനം ഇതിന്റെ ഗുട്ടൻസ് കണ്ടു പിടിച്ചു. താങ്ക്സ് ചേട്ടാ..
Mx player വഴി status edukkaam
very useful video. ഇതാരോട് ഞാൻ ചോദിക്കേണ്ടു എന്ന് വിചാരിച്ചു ഇരിക്കാരുന്നു. Thanks ചേട്ടാ.
ചേട്ടാ യൂട്യൂബിൽ നിന്നും ഡൌൺലോഡ് ചെയ്ത വീഡിയോ എങ്ങനെയാ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി ഇടുന്നത്
Athira ashy Athira
Thanks
follow me pls
അത് വിഡ്മേറ്റിൽ ഡൌൺലോഡ് ചെയ്ത് ഇടാം
ജയേട്ടന്റെ എല്ലാ vediosum ഉപകാരമുള്ളതാണ്
Thank you bro കുറേ ആയി ട്രൈ ചെയ്യുന്നു പക്ഷെ ഈ വീഡിയോ കണ്ടിട്ടാണ് മനസ്സിലായത്
Nice explanation..Thanks brother
ഇജ് ആള് പുലിയാടാ... Just cool video bro love it.. 💕✌👍
Vivo v7 nil ithu enganaya.
Whatsapp folder thurakkumbbo 3 dots kaanikkunnilla
Oppo yilum kittunnilla
SHARIYA inkum kittunnilla
എന്റെ ഫോണും oppo ആണ് oppo യിൽ എങ്ങനെ ആണ്
Amen fadhi play storeil ninn file manager download cheythal mathi
File managerinu orru avideyekillum settings anna option undavum athilla kanam
വളരെ ഉപകാര പ്രദമായ ഒരു അറിവ് പകർന്നു തന്നതിന് നന്ദി...
2021 ൽ വീഡിയോ കാണുന്ന ഞാൻ 😁
ഏട്ടാ താങ്കള് ഒരു സംഭവമാണല്ലോ!!Tanxalot
ഹായ് ജയ... Good... Thanks Bro: '
Thank you so much Jayaraj Chetta, Nice Technic I'm using this to save Status videos and Pictures.😊😊
Its ok
എന്റെ ഫോൺ oppo f3 യാണ് അതിൽ settings ഓപ്ഷൻ കിട്ടുന്നില്ലല്ലോ
Thazhe bhagam moonnu dot und
ഇനിയും ഇതുപോലുള്ള വീഡിയോകള്‍ പ്രതീക്ഷിക്കുന്ന 👍👍👌👌
ethe samsungil allea wrk avukayullu...vivo yil onnum unhide option illa
Just install es file explorer
yaa....Samsung alle patu? vivo onnum option illallo
Midhun Krish. Eth phonilum patum
+Abdul Sameeu mmm...k
pattum .moonnu dot thazhe ane
Kidukki chettha. Whtsup il varunna videosum imagesum direct memory cardil save akkan pattumo
status ishtaayal ath ingot onn snd cheyonn chodich maduthu....ini ath vendallo..thanku so much
Shamiya Merlin exctly
Shamiya Merlin adhu mathram alla adh scrensht edthu maduth😄😄
Sathyam
+Anas Shaan correct😀
ya
Ithilum eluppamaaya reethi enikkariyaam status kandathinu sesam net polum illathethanne annannathe status download chaithedukkukayum cheyyam
വാട്സ്ആപ്പ് സ്റ്റോറേജ് ചേഞ്ച് ചെയ്യുന്നത് എങ്ങനെയാ
😊
Supperb etta, valara nalla information,ethapolullath vendum edana
oppo a37f il idu labikunilla
pls help me....
F3 yilum
Abhinand Kichu
Oppoyil egane save cheyyunnath pls tell yaar
Enganeyaaa kittunnillaa
oppoyil agne status videos and pictures save cheyam
Thanks ചേട്ടാ വളരെ ഉപകാരപ്രദമായ വീഡിയോ
Cheta iPhone enganeya cheyendethenn paranju tharumoo🙏🏻
siyad misriya യഥാർത്ഥത്തിൽ സ്റ്റാറ്റസ് സേവ് ചെയ്യാൻ ആപ്പ് വേണ്ട
ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ അടുത്ത ഞങ്ങളുടെ വീഡിയോ യിൽ പറയുന്നതായിരിക്കും
chetta oppo engane anenu parayamo
oppo enganeya
ചേട്ടന്റെ അവതരണത്തിന് 100 താങ്ക്സ് വളരെ നന്നായിട്ടുണ്ട്
977 chatsooo 😵😵😵😵
Super video ചേട്ടാ.... very usefull 👍👍👍
thanqq soo mch chetta
Thank you jayaraj
Orupaad kaalathe Agraham poovaninhu
എങ്ങനയാണ് ഫോൺ ഉപയോഗിച്ച് അപേക്ഷാ ഫൊമുകളും മറ്റും പ്രിൻററിലൂടെ പ്രിൻറ് എടുക്കാൻ പറ്റുക
printarumaayi connect cheyyaa😜😜😎😆
Download PDF and connect your phone via WiFi to your printer or using USB OTG . Then click print
Jayaraj ettan adipowli aanu😍👌
Thanks bro...
Haritha Pillai thanks
Otupaad thanks.....enthu mathram nalla oru vazhiyan paranju thannathenno!!! Avatharanam gambheeraman!!! Nannayi manasilakum sadharanakkarkk polum!!
Nte vivo phonil hidden section illa...😫
Aswathy Ammu download any other filemanager like ES file explorer
Aswathy Ammu
Illle poy
Entelum 😢😢
😫😭vivok avunnilla
അവതരണം നന്നായിട്ടുണ്ട്
ഞാൻ ജയേട്ടന്റെ ഫാൻ ആണ്
Good
I like it
നല്ല അവതരണം
ഈ വിഡിയോ മാത്രമല്ല മറ്റെല്ലാ വിഡിയോകളും ഉൾപ്പെടെ
വീഡിയോ ഇഷ്ട്ടപ്പെട്ടു...super....
Thankyou this half vedio is so usefull but next half i found another way to save statuses:) by the way thanks
Thank u so much Chettaaa..It's very help full
ഞാൻ അറിയാൻ ആഗ്രഹിച്ച വിവരം. നന്ദി
ചേട്ടാ സ്റ്റാറ്റസ് സേവ് ചെയ്യുന്ന ആപ്പ് സൂപ്പർ.... വെരി യൂസ് ഫുൾ...
Status save ചെയ്യാൻ app ഉണ്ടെങ്കിൽ മാത്രമാണ് പറ്റു എന്നാണ് വിചാരിച്ചത് but ഒരു hidden secret ഉണ്ടാവുമെന്ന് ഇപ്പോഴാ മനസിലായത് I Share This and Thank you
very useful video
Really lovd it ☺☺
വളരെ നല്ല രീതിയിൽ ഉള്ള അവതരണം വളരെ നന്ദി
Superrrr it's very useful thank you
പൊളിച്ചു 100% സത്യമാണ് എനിക്ക് കിട്ടി
Vivo oppo idliokke softwr nde sahayam koodathe dwnld cheyyam pattuvo yennum koodi paranjaal upagaramayirunnu
സൂപ്പർ...അടിപൊളി👌👌👌👍
Kollam Chetta ☺☺☺☺
താങ്കളുടെ അവതസരണം ആർക്കും ഇഷ്ടപ്പെടും വളരെ നന്ദി ,ഐഫോണിൽ ചെയ്യാൻ പറ്റുമോ
thank you Sir.... ethu Micromax q4202 model phonil enganeya cheyyunnathu ennu paranju tharamo please...... athil device memory ennu onnum kandilla.....
uff,, cheetta cheettan mahaana😍😘
thanku cheta njnm ithenga onnu dwnload cheyyum nnm vichaarichirikuarnnu😊😊
thanks brother very helpfull 🤘🤘🤘🤘🤘
കമന്റ് ചെയ്തിട്ട് വല്യ കാര്യമൊന്നുമില്ല കാരണം ആർക്കം ഒരു replyപോലു തരുന്നിലല്ലോ nice video. thanks
കമന്റ് നു റിപ്ലൈ ചെയ്യാൻ ഞാൻ ഒരാൾ മാത്രമേ ഉള്ളൂ, അത് കൂടി ഒന്ന് ഓർക്കണം കേട്ടോ. നന്ദി
ഹeലാ ജയരാജ്... അവതരണം വളരെ നന്നായി ചെയ്യുന്നു....👍 ഒരു എന്റെ ഒരു സംശയം... വാട്സാപ്പിൽ നമ്മുടെ ഗ്രൂപ്പിൽ ഒരു അഡ്മിനാളുള്ളത് ...അയാൾ അറിയാതെ മറ്റൊരാൾക്ക് അതിൽ അഡ്മിനാകാൻ പറ്റുമോ....? Please Reply... "
Divice storagil ninnu status nammal save akkiyillenghil nammude storage full akumo.... Nammal stor cheyyumpozhalle storagil status vedios varoo....
Smule il vip edukkunnath paranj tharamo? sadharana atm upayogich.
Techies ennu ezhuthi kaanikkumbol play cheyyunna bgm name parayaamo jayaraj chetta ?
Honor 8X model ഫോണിൽ എങ്ങനെയാണ് ചെയ്യുക .
vivi phonil aa option kaanunnillallo(show hidden files)
Thank you chetta
Chettante presentation kiduvanu
thakxx for ur kindly information😊😊😊😊
Chettaaa... Oppo f3 phoniley chine theme matti pazhayaa poley English theme aakkanam pattumo..
Nta mobile samsung grand neo ആണ് ഇതിൽ പറ്റില്ല...
ഇതിൽ settings option illa ....
Nth chayanam
Thanks sir
Oru paad naal aayi ithin thirayunnu
wow entgayallum ethrayum pratheeshichilla..... thanks..... loved it
vivo v9 youth aanu njan use cheyyunhad.athil faile manager il settings option kaanunhilla. engane hidden files kaanaan pattum???
Iphonil ninnum enganeyaanu whatsapp status videosum photosum save cheyyuga enn paranju theraamo..?
Iphonil engana download cheyyuka
വളരെ ഉപകാരം ജയേട്ടാ 🙏
jayaraj brw Lyf mobile phonil setting enthoru optionilla ini enthu cheyyanam??
Pls oru cheriya help .enta phone samsung grand prime + aanu valare kurach aps eh ullu pakshe vere onnum illa ennittum phonil space illaannu kaanikkunnu .entha cheyyande
Chetta ente phonil my files ennu open cheyumbol interal storege devise storege ennu kanunila. Ake all file edukumbo sd card & exysdcard ennu maanu kanunatha
Ellam cheythThinu Shesham as 3 dot ente phonil illa.....
why I don't know.....
It was also Samsung phone
Sr njn oppo neo 7 anu use cheyyunnad
Adil file whatsapp folder il media il angane 3 pullikuth kanunnillaaaaa appam nammal yeth cheyyummmm
Thanks for the information...It really helped me...
Chetta Lenovo vibe il settings vare Chetan parangathu ok anu. But settingsil general setting,search options, storage options,editors options enne ullu.njan ith 3um open cheithu.but pattunnilla.athonnu check cheith parang tharumo.pls
ന്റെ phone samsung grand prime + ആണ്... അതിൽ whatsapp imagil settings കാണുന്നില്ല ല്ലോ....അതെന്താ
Snd snd paranju mathiyayiii. Thnq jayaraj brooo
Whats app storage മെമ്മറികാർഡിലേക്ക് samsung ഫോണിൽ ആക്കാൻ പറ്റുമോ
how to download status pic ,vedio,in sony m4 aquva.cant open hiden folder
Orupad nanniyundu chetta
അടിപൊളി ..വളരെ ഇഷ്ടമായി
Enta phone oppo neo 7 aanu..... Athill ningal paranja pole enikku settings kittunnilla.... Vere nthelum vazhi undo
Thanks.ariyillayirunnu.ingane ulla kariyangal.
Oppo Mobile agnne annu(oppo A37) kannunath.. settings nokkittu kannunila...plz ennu parayamo...?
Iphone l enganeya ithu cheyuka?
I want to save status in my iphone