ഓന്ത് മാറുമോ മുഖ്യാ ഇത് പോലെ!😡 | Pinarayi Vijayan about Mullaperiyar Dam | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #mullaperiyardam #pinarayivijayan #mullaperiyardamissue #latestnews #ldf #ldftroll #latesttroll #trollmalayalam #vishcutz

ความคิดเห็น • 359

  • @jojoor7064
    @jojoor7064 หลายเดือนก่อน +117

    ഇത്ര വൃത്തികെട്ട മുഖ്യമന്ത്രി ലോകത്തെവിടെയെന്ക്കിലും ഉണ്ടാകുമോ. 🤬

    • @user-yr9bn6xg7f
      @user-yr9bn6xg7f หลายเดือนก่อน +2

      കേരളത്തിൽ മാത്രം

    • @veluvs6237
      @veluvs6237 28 วันที่ผ่านมา +1

      💯💯

  • @govindram6557-gw1ry
    @govindram6557-gw1ry หลายเดือนก่อน +520

    തമിഴ്നാടിൻ്റെ 50 കോടി പാർട്ടി ഫണ്ടിൽ ചെന്നപ്പോൾ ഡാമിന് ശക്തി കൂടി😅😅😅

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no หลายเดือนก่อน +15

      ആട്ടോമാറ്റിക് സിസ്റ്റം 😅

    • @georgeyeshuah
      @georgeyeshuah หลายเดือนก่อน +6

      Correct

    • @shijint123
      @shijint123 หลายเดือนก่อน

      💯

    • @Hello-r8r
      @Hello-r8r หลายเดือนก่อน

      😂😂crct

    • @Brutal431
      @Brutal431 หลายเดือนก่อน

      ഒരുമാതിരി ബിജെപി ലൈൻ 😂😂😂

  • @C4TECHY
    @C4TECHY หลายเดือนก่อน +317

    കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടി അതെ അവസ്ഥ ആണ് പിണുന്റെ

    • @Mallu_tech_2.0_efx
      @Mallu_tech_2.0_efx หลายเดือนก่อน

      Big fan broh

    • @mrincognitoo1813
      @mrincognitoo1813 หลายเดือนก่อน

      പൂമാല അല്ല അണ്ടി കിട്ടിയ അവസ്ഥ ആണ്

    • @grant178
      @grant178 หลายเดือนก่อน +5

      Please don't insult monkeys.

    • @gopikrishnanpurushothaman6642
      @gopikrishnanpurushothaman6642 หลายเดือนก่อน

      അത് നിന്റെ അച്ചന്റെ

    • @Missu_Bangalore
      @Missu_Bangalore 28 วันที่ผ่านมา

      Bro subscribe er ann mukiyamadrreye prayaruth

  • @tkm-xv7hd
    @tkm-xv7hd หลายเดือนก่อน +70

    ഹെലികോപ്റ്റർ നുമ്മടെ കയ്യിൽ ഉള്ളടിത്തോളം ആശങ്ക ക്ക് അടിസ്ഥാനമില്ല. മുല്ലപെരിയാർ തകർന്ന് എല്ലാം നാമാവശേഷം ആയിക്കഴിയുമ്പോൾ നോം അതിന്റെ മുകളിൽ കൂടി ഹെലികോപ്റ്റർ ഓടിച്ചു കളിച്ചു രസിക്കുന്നതായിരിക്കും അതുകൊണ്ട് ആരും പേടിക്കേണ്ടതില്ല

    • @vijayan4049
      @vijayan4049 หลายเดือนก่อน +5

      പെട്രോൾ തീരുമ്പോൾ തമിഴ്നാട്ടിൽ ഇറങ്ങും

  • @soniavs8045
    @soniavs8045 หลายเดือนก่อน +70

    മുല്ലപെരിയാർ പൊട്ടിയാൽ 6/7 ജില്ലകൾക്കാണ് problem എന്നാണ് എല്ലാരും പറയുന്നത് പക്ഷെ keralam മുഴുവൻ നശിക്കും കാരണം complete electric powerstation ഇടുക്കിയിൽ ആണ് full പോകും വീണ്ടും arch dam പണിതാൽ അല്ലെ കറന്റ്‌ ഉണ്ടാക്കാൻ പറ്റു അതുപോലെ phone, atm, bank, hospital എല്ലാം,പ്രവർത്തനരഹിതം മാറാരോഗങ്ങൾ,ഭക്ഷണ ക്ഷാമം, സുനാമി okke aftereffects

    • @varghesekallarakkal5914
      @varghesekallarakkal5914 28 วันที่ผ่านมา

      അതു കൊണ്ട് ആണോ എല്ലായിടത്തും സോളാർ വക്കാൻ പറയുന്നത്? കറണ്ടും കിട്ടും കമ്മിഷനും കിട്ടും 😆

  • @RowanYouTube
    @RowanYouTube หลายเดือนก่อน +186

    Double daddy effect 😂😂

    • @Usersd-n5o
      @Usersd-n5o หลายเดือนก่อน +6

      😂😂😂

    • @jj.0306
      @jj.0306 หลายเดือนก่อน +18

      alla ith MULTI FATHER SYNDROME aan

    • @GokulGopakumar-GG
      @GokulGopakumar-GG หลายเดือนก่อน

      No it is daddyless-69 syndrome

    • @george2652
      @george2652 หลายเดือนก่อน

      😂​@@jj.0306

    • @RowanYouTube
      @RowanYouTube 28 วันที่ผ่านมา

      @@jj.0306 👍😜😜

  • @ffcrazygamer2904
    @ffcrazygamer2904 หลายเดือนก่อน +50

    വയനാട്ടിൽ ശക്തമായ മഴയ്ക്കും പ്രകൃതി ക്ഷോഭവും ഉണ്ടാവും എന്നറിച്ചപ്പോൾ ആ ആശങ്കയ്കും അടിസ്ഥാനം ഇല്ലാ എന്നതു കൊണ്ടാണല്ലോ വയനാട്ടിൽ ഇത് സംഭവിച്ചത്

  • @satheeshpullippara3427
    @satheeshpullippara3427 หลายเดือนก่อน +302

    പിണറായി ന്റെ വിചാരം ജീവിത കാലം മുഴുവൻ മുഖ്യ മന്ത്രി ആയിരിക്കും എന്നാണ് . രണ്ട് വർഷം കൂടി സഹിച്ചാൽ മതി . പിന്നെ ആരും അങ്ങേരെ തിരിഞ്ഞു നോക്കില്ല 😅

    • @krishnan9347
      @krishnan9347 หลายเดือนก่อน +17

      99 സീറ്റ് പിന്നെ എങ്ങനെ കിട്ടി... അങ്ങേരെ support ചെയ്യാൻ ഇപ്പോഴും ആളുകൾ ഉണ്ട്

    • @Revhead_medico
      @Revhead_medico หลายเดือนก่อน

      ​@@krishnan9347 kashtam😢

    • @Anamika09812
      @Anamika09812 หลายเดือนก่อน

      അതിൻ്റെ എല്ലാർക്കും കിട്ടി 😂😂​@@krishnan9347

    • @alantonoble8005
      @alantonoble8005 หลายเดือนก่อน +39

      @@krishnan9347ath kit koduthappa prabhudarade kann manjalichu😂

    • @user-ow8tw5dh4h
      @user-ow8tw5dh4h หลายเดือนก่อน

      രണ്ട് വർഷം എന്തിന് സഹിക്കണം അയ്യാളെ തലിഓടിക്കണം

  • @Civicc
    @Civicc หลายเดือนก่อน +17

    1:04 ഇവനെ പോലെ നെറി കട്ട ഒരു ഏഴാംകൂലി ഇതിന് മുമ്പ് കേരള മുഖ്യമന്ത്രി കസേരയിൽ ഇരുന്നിട്ടില്ല.

  • @chakiiichakii1115
    @chakiiichakii1115 หลายเดือนก่อน +99

    പാവം ഉമ്മൻ‌ചാണ്ടി സാറിനെ എന്ത് എല്ലാം പറഞ്ഞു

    • @ManojFg
      @ManojFg หลายเดือนก่อน +1

      തമിഴ് നാടിന് കൊടുത്തത് ഉമ്മൻ ചാണ്ടി അണ്

    • @momumomuzz
      @momumomuzz หลายเดือนก่อน +9

      ​@@ManojFg aa Contract renew cheythath achutha menon aanu

    • @abhirammanu
      @abhirammanu 28 วันที่ผ่านมา +1

      @@momumomuzzഇട പൊട്ട.2013 ഇൽ ഉമ്മൻചാണ്ടി ആണ് കോടതിയിൽ പറഞ്ഞത് മുല്ലപ്പെരിയാർ പൊട്ടില്ല എന്ന് .

    • @momumomuzz
      @momumomuzz 28 วันที่ผ่านมา

      @@abhirammanu daa mara kazhuthe aarayalum ith renew cheyth kodutha aal aata avide aanu importance... Indiak independence kittiyathode British kaarde time il indakkiya ella contract um void aayath aanu.. athin shesham pinneed contract renewal nadathiyath achutha menon aanu.. avide aanu fault pattiye.. kettoda marapotta.. paranjath enthaanenn nannaayi vaayikk

  • @adorngodfred8591
    @adorngodfred8591 หลายเดือนก่อน +81

    കമ്മീഷൻ കിട്ടിയാലും ആളുകൾ പലതും മാറ്റിപ്പറയും .......

  • @albinsimon4842
    @albinsimon4842 หลายเดือนก่อน +31

    ഇവനെ പിടിച്ച് പുറത്താക്കാൻ ഒരുത്തനും ഇല്ല , മുടിഞ്ഞ നാടിൻ്റെ മുടിപ്പക്കാൻ വിജയനുണ്ട്

  • @nasernellichode3832
    @nasernellichode3832 หลายเดือนก่อน +8

    ഇപ്പോഴും ഇയാളെ വിശ്വസിച്ചു നിധിയിലേക്ക് സംഭാവന കൊടുക്കുന്നവരെ ഓർത്തു ലജ്ജിക്കുന്നു

  • @johnywalker3531
    @johnywalker3531 หลายเดือนก่อน +65

    മുല്ലപ്പെരിയാർ ഡാം പൊട്ടുന്ന സമയത്തു പിണറായി വിജയൻ കേരളം വിടും..

    • @abraahamjoseph3563
      @abraahamjoseph3563 หลายเดือนก่อน

      എടാ മലരേ പിണുവിന്റ. കാലത്തെ കരറാണോ 999. വർഷത്തെ.. പാട്ടം.?1971. ലെ പാട്ടക്കാരറിനെക്കുറിച്ചു. പഠിക്ക്. മലരേ..

    • @lionelmessian787
      @lionelmessian787 หลายเดือนก่อน +1

      അതും ന്യായീകരിച്ചു വെളുപ്പിക്കും

    • @user-yr9bn6xg7f
      @user-yr9bn6xg7f หลายเดือนก่อน +2

      അടുത്ത ദുരിതാശ്വാസ നിധി തുറക്കും

    • @ambilisanthosh3465
      @ambilisanthosh3465 27 วันที่ผ่านมา

      Yes

  • @NorbertOfficial
    @NorbertOfficial หลายเดือนก่อน +181

    പൊട്ടില്ല
    തള്ള് മുഴുവൻ ഡാമിൻ്റെ ഇപ്പുറത്തു നിന്നും ആണല്ലോ?😂😂😂

  • @jincyjoseph7448
    @jincyjoseph7448 หลายเดือนก่อน +14

    ഇതു വൈറൽ ആക്കണ്ട താണ്. നിങ്ങൾക്ക് ബിഗ്സല്യൂട്ട് 🩸

  • @user-gr7ez7oo5p
    @user-gr7ez7oo5p หลายเดือนก่อน +40

    Dam പൊട്ടിയ ശേഷം "ആശങ്ക വേണ്ട. മൃതദേഹങ്ങൾ പൊങ്ങി കിടക്കുന്നത്ത് ശ്രദ്ധയിൽ പെട്ടിരിക്കുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കും"

    • @vijayan4049
      @vijayan4049 หลายเดือนก่อน

      ദുരന്തം

    • @lostkeys2867
      @lostkeys2867 หลายเดือนก่อน

      Koode new fund start cheyyum

  • @rian768
    @rian768 หลายเดือนก่อน +44

    അപ്പൊ അന്ന് പറഞ്ഞ വിദഗ്ദ്ധരെയും ഇന്ന് പറഞ്ഞ വിദഗ്ദ്ധരെയും ഒന്നിച്ചിരുത്തി അടിച്ചു പിരിയാൻ പറ. പിനുങ്ങാണ്ടി സാങ്കേതിക വിദഗ്ദ്ധൻ അല്ലല്ലോ

  • @muralimarath6251
    @muralimarath6251 หลายเดือนก่อน +32

    നടപടി ഉണ്ടാകും ജനങ്ങളുടെ വക

  • @sebastianthomas1239
    @sebastianthomas1239 หลายเดือนก่อน +6

    ടൈറ്റാനിക് ന്റെ കാപ്റ്റനും ഇങ്ങനെ തന്നെയാ പറഞ്ഞേ. പക്ഷെ അദ്ദേഹം രക്ഷപെടാൻ ശ്രമിച്ചില്ല.

  • @shadrachgeorge108
    @shadrachgeorge108 หลายเดือนก่อน +77

    Le Pinangaraayi: *"Mullaperiyaar Dam pottiyittu venam adutha fund pirikkaan"*

    • @Soorya1st
      @Soorya1st หลายเดือนก่อน +1

      😂😂😂💯💯💯💯💯

    • @meeratp871
      @meeratp871 หลายเดือนก่อน

      😂😂😂😂😂

    • @GokulGopakumar-GG
      @GokulGopakumar-GG หลายเดือนก่อน

      Ayin avan undayittu vende😢

  • @raajanraghavan
    @raajanraghavan หลายเดือนก่อน +17

    എന്റെ നാട്ടിൽ ഇത്തരം സ്വഭാവക്കാരെ ചില പ്രയോഗത്തിൽ വിളിയ്ക്കും മുഖ്യമന്ത്രി എന്ന പ്രോട്ടോക്കോൾ ഉള്ളതുകൊണ്ട് ഇപ്പോൾ വിളിയ്ക്കുന്നില്ല ആ പദത്തിൽ നിന്നും എന്നിറങ്ങുന്നോ അന്ന് വിളിയ്ക്കും തീർച്ച

  • @TravelwithFam
    @TravelwithFam หลายเดือนก่อน +24

    Not only double chank........
    But also double thandha.........

  • @MuruganK.Murugan-nt4tv
    @MuruganK.Murugan-nt4tv หลายเดือนก่อน +25

    മുഖ്യനയും മന്ത്രിമാരേയും 5 ജില്ലകളിൽ ഏതെങ്കിലും ഒരു ജില്ലയിൽ കുടിയിരുത്തു. അങ്ങനെയെങ്കിൽ ഒന്നുങ്കിൽ ദുരന്തം ഒഴിവാകും അല്ലെങ്കിൽ ഒഴിവാക്കും.

  • @daisyanandhu3815
    @daisyanandhu3815 หลายเดือนก่อน +16

    ഭരണം തീരും ബോൾ.. വീണ്ടൂം വീണ്ടൂം മുല്ല പെരിയാർ വിഷയം വരും

  • @gerardjoseph4777
    @gerardjoseph4777 หลายเดือนก่อน +36

    തമിഴ്നാടിന്റെ കാശു എന്റെ പോക്കറ്റിൽ വീഴുന്നിടം വരെ മുല്ലപെരിയാർ പൊട്ടില്ല.

  • @vivekv8996
    @vivekv8996 หลายเดือนก่อน +16

    Just double daddy syndrome...😂

  • @RemiRajan-ps4cl
    @RemiRajan-ps4cl หลายเดือนก่อน +9

    അയാളുടെ ജീവിതം almost കഴിഞ്ഞു ഇനി ബാക്കി ഉള്ളവര് ചത്താൽ എന്താ ജീവിച്ചാൽ ന്താ. .

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +15

    ഇയ്യാൾ എന്താ മാറ്റിമാറ്റി പറയുന്നേ - ??😂😂

  • @robinsonantonyantony3836
    @robinsonantonyantony3836 หลายเดือนก่อน +6

    ചെപ്പക്കുറ്റിക്ക് കൊടുത്താൽ തീരാവുന്ന ഓർമ്മ പിശകേ ഉള്ളൂ.

  • @Rangaa98
    @Rangaa98 หลายเดือนก่อน +24

    Fund pirikua kakkua repeat❤‍🔥

  • @Vijumon788
    @Vijumon788 หลายเดือนก่อน +7

    തമിഴ്നാട് കൊടുത്ത കോടി കൊണ്ട് സിമന്റ്‌ വാങ്ങി ചോർച്ച അടച്ചു ബാലപ്പെടുത്തി😂

  • @themoment_111
    @themoment_111 หลายเดือนก่อน +12

    Eth polichu .paranja vakin vila elatha oru manushyn

  • @krishnangovindan1827
    @krishnangovindan1827 หลายเดือนก่อน +15

    കോടികൾ കുറേ തട്ടിയില്ലേ, കൂറു കാണിക്കണ്ടേ 👍

  • @Sparrow872
    @Sparrow872 หลายเดือนก่อน +4

    ഇവനുള്ള മറുപടിയെല്ലാം ഇവൻ തന്നെ പറഞ്ഞ് വച്ചിട്ടുണ്ട്😅

  • @fortonty142
    @fortonty142 25 วันที่ผ่านมา +1

    രണ്ട് വർഷം കഴിഞ്ഞാൽ പ്രതിപക്ഷത്തിരുന്ന് തിരുത്തി പറയാൻ വീണ്ടു ംഅവസരം ജനങ്ങൾ കൊടുക്കും

  • @bijibinu111
    @bijibinu111 หลายเดือนก่อน +2

    Angerade office kondpoyi 6 varsham mullaperiyar daminte thazhe kond poyi vekkanam appo dam korach shakthi varum. 🙏
    Angerkk ithuvarayum manassilayilla ith thamasha allenn ith oru serious matter aan. Ini engilum nammal orumich nilkk🙏🙏🙏🙏
    Mullaperiyaar dam petition kodukk 30 lakhs sign venam 17 lakhs aayitteullu 🙏🙏🙏

  • @shinemanohar9326
    @shinemanohar9326 หลายเดือนก่อน +8

    ഇയാളെ കണ്ടു ഓന്ത്‌ പോലും നാണിച്ചുപോയി

  • @thressiajohny929
    @thressiajohny929 หลายเดือนก่อน +8

    ആൾക്ക് ആശങ്ക വേണ്ടല്ലോ

  • @abrahamcherian1566
    @abrahamcherian1566 หลายเดือนก่อน +1

    യുക്തി ശാസ്ത്ര ചിന്തയേക്കാളും നമുക്ക് വിശ്വാസം നമ്മുടെ രാഷ്ട്രീയ തത്ത്വ സംഹിതകളും നേതാക്കളുടെ അവസരം പോലെ മാറുന്ന വരമൊഴിയും പ്രഘോഷങ്ങളും ആണല്ലോ ! രാഷ്ട്രീയ പ്രബുദ്ധതയിൽ് നാം No. 1 അല്ലെ !

  • @arunp5339
    @arunp5339 หลายเดือนก่อน +5

    This is called double dady syndrome

  • @sijuvarkey8695
    @sijuvarkey8695 29 วันที่ผ่านมา +2

    മുഖ്യന് കുഴപ്പമില്ല എന്ന ഉദ്ദേശിച്ചത്

  • @artistpappan4839
    @artistpappan4839 หลายเดือนก่อน +2

    ഈ സെക്രട്ടറിയേറ്റ് ഇടിച്ചു നിരത്തി ചൊറിയണം നടണമെന്ന സുഗതൻ സാറിൻ്റെ വാക്കുകൾ ഇപ്പോൾ വളരെ പ്രശസ്തമാവുന്നു.

  • @Narayanankutty-b9e
    @Narayanankutty-b9e หลายเดือนก่อน +11

    ജനങ്ങൾ ഇപ്പോ അനുഭവിക്കുന്ന അത്രേം ദുരിദം മുല്ലപെരിയാർ പൊട്ടിയാൽ ഉണ്ടാവില്ല 😂😂😂

  • @JidhuZzz
    @JidhuZzz หลายเดือนก่อน +4

    ELLAVARUM PREDHIGARIKKUGA

  • @JohnMammen-w2y
    @JohnMammen-w2y หลายเดือนก่อน +1

    മലയാളികളെ ഇനിയെങ്കിലും നാം ഉണർന്നെ പറ്റു.മുല്ല പെരിയാർ എന്ന തലക്ക് മീതെ നില്കുന്നുന്ന ജല ബോംബിനു പരിഹാരം കാണാൻ ഏറ്റവും പറ്റിയ സമയം ഇത് തന്നെ ആണ്.ഉണർന്നെഴുന്നേൽക്കു മാനവരെ നമ്മുടെ കേരളത്തിന്‌ വേണ്ടി.

  • @DK-jj2uh
    @DK-jj2uh หลายเดือนก่อน +4

    അന്ന് പറഞ്ഞ വിദഗദ്ധ ഉണ്ണാക്കൻമാരേയും ഇന്ന് പറഞ്ഞ വിദഗദ്ധ ഉണ്ണാക്കനെയും ഒരു മി ചിരുത്തു പ്രിയ മുഖ്യാ എന്നിട്ടാവാം പൊട്ടണ കാര്യം

  • @alifshaji
    @alifshaji หลายเดือนก่อน +1

    മുഖ്യൻ സ്ട്രോങ്ങാണെന്ന് പറഞ്ഞാൽ ഉടനെ പൊട്ടും 2018 ഇങ്ങനെ തന്നെയാ പറഞ്ഞത് ആശങ്ക വേണ്ടെന്ന് അവസാനം എന്തായി

  • @johnvarghese8967
    @johnvarghese8967 หลายเดือนก่อน +1

    ഇതാണ് രാഷ്ട്രീയ അടവു നയം . ജനങ്ങൾ എല്ലാം മറക്കുന്ന പൊട്ടരാണന്ന് എല്ലാ രാഷ്ട്രീയക്കകർക്കും അറിയാം.

  • @ancydsouza9114
    @ancydsouza9114 หลายเดือนก่อน +1

    വയനാട്ടിൽ ഓറഞ്ച് അലർട്ട് നിലനിന്നപ്പോഴാണ് ഉരുൾപൊട്ടിയത്

  • @ar_unya
    @ar_unya 21 วันที่ผ่านมา +1

    പൊട്ടുമ്പോ ah ഒഴുകി പോകുന്ന കൂടെ ഇയാളെ കൂടി എങ്ങനേലും കൊണ്ടുപോകണം

  • @antonyj1347
    @antonyj1347 หลายเดือนก่อน +3

    10 daddy syndrome😂

  • @Muhammedazlam-rr3it
    @Muhammedazlam-rr3it หลายเดือนก่อน +4

    മുഗ്യന്റെ അപ്പൻ വന്ന് രക്ഷിക്കും

  • @Sarath-ym3bq
    @Sarath-ym3bq หลายเดือนก่อน +2

    കാല പഴക്കം കൂടുംന്തോറും ഉറപ്പ്‌ കൂടുന്ന കേരളത്തിലെ ഒരേയൊരു ഡാം 🙁

  • @Michayel
    @Michayel 28 วันที่ผ่านมา

    ഡാം പൊട്ടീട്ട് വേണം ദുരിതാശ്വാസ നിധി പുതിയത് ഉണ്ടാക്കാൻ

  • @koyakalleri2269
    @koyakalleri2269 หลายเดือนก่อน +3

    ദുരന്തം ഉണ്ടായാൽ നമുക് അടിച്ചു മാറ്റാൻ കഴിയു കഴുളു അല്ലാതെ ആരും തരുകയില്ലേ

  • @arunvs3451
    @arunvs3451 หลายเดือนก่อน +1

    Multipledaddy disorder 😂😂

  • @sandhyaajesh7195
    @sandhyaajesh7195 19 วันที่ผ่านมา

    Sathyam😂😂😂

  • @gopikrishnanpurushothaman6642
    @gopikrishnanpurushothaman6642 หลายเดือนก่อน +1

    വിവരമില്ലാത്ത ആരോ എന്തോ പറഞ്ഞു എന്ന് പറഞ്ഞത് കൊണ്ട് മുല്ലപെരിയാർ തകരുമോ

    • @vishnumv8876
      @vishnumv8876 24 วันที่ผ่านมา

      Vivaram ula ningale parayunathe kond potilayirikum 🙂🙌

  • @Sreehari733
    @Sreehari733 หลายเดือนก่อน +1

    Keralathinte thalasthaanam Eranaakula 1:54 😊

  • @UnSoRtEdHuMaN
    @UnSoRtEdHuMaN หลายเดือนก่อน

    Dam പൊട്ടിയാൽ ഇങ്ങേര് ദുബായ് പിടിക്കും.... പാവം ജനങ്ങൾ പെടും

  • @thealchemist5163
    @thealchemist5163 หลายเดือนก่อน +1

    Rebuild kerala

  • @mohamedrafi5612
    @mohamedrafi5612 29 วันที่ผ่านมา

    പ്രതിപക്ഷ തിരുന്ന് എന്തും പറയാം

  • @ramakrishnadas9742
    @ramakrishnadas9742 หลายเดือนก่อน

    ത്തതിന് താഴെ ഇവരുടെ മനീ രംപണിയണം.

  • @lionelmessian787
    @lionelmessian787 หลายเดือนก่อน

    എന്തൊരു മനുഷ്യൻ ആണ് ഇയാളും ഇപ്പോളത്തെ പാർട്ടിയും

  • @csj09
    @csj09 หลายเดือนก่อน +1

    2026 ഇല് ഞങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങൾ ഉണ്ടെങ്കിൽ.........your luck with f

  • @midhunms6883
    @midhunms6883 29 วันที่ผ่านมา

    ഇതൊക്കെ എന്ത് 😂😂😂

  • @sebanktym3618
    @sebanktym3618 29 วันที่ผ่านมา

    De-commision the existing old dam today.. now.. urgently...
    Other discussion later after De-commision...
    Drain out water slowly upto 50 feet into Iduki Dam..

  • @Annh-t6q
    @Annh-t6q หลายเดือนก่อน +1

    Double daddy syndrom😂

  • @mohankumarnair7361
    @mohankumarnair7361 หลายเดือนก่อน

    Standby helicopter is ready to escape to Dubai sir....

  • @BESTMEDIA-uw2tu
    @BESTMEDIA-uw2tu หลายเดือนก่อน

    ചെത്ത് കാരൻ തെങ്ങിലും പനയിലും ഒരേ സമയം

  • @syamkumar-vg8pp
    @syamkumar-vg8pp หลายเดือนก่อน

    കേരള ഗവണ്മെന്റിന് ഒന്നും ചെയ്യാ൯ കാശില്ല അതും കേന്ദ്രം ചെയ്താൽ കയ്യിലിരിക്കുന്നതും കൊണ്ട് മറുരാജ്യത്തിൽ തുടരാം പെട്ടെന്നു രക്ഷപ്പെടാ൯ ഹെലികോപ്റ്ററുമുണ്ടല്ലോ

  • @ibin1697
    @ibin1697 หลายเดือนก่อน +1

    ഇയാൾ സത്യം മാത്രമേ പറയു അതുകൊണ്ട് ചെറുപ്പത്തിലേ ഇയാളെ സത്യബാല എന്നായിരിന്നു വിളിച്ചിരുന്നത്

  • @SJ-928
    @SJ-928 23 วันที่ผ่านมา +1

    ഓന്തിന്റെ സ്വാഭാവം.....

  • @ancykthomas9303
    @ancykthomas9303 หลายเดือนก่อน

    ആശങ്ക വേണ്ട ജാഗ്രത മതി

  • @theseizer3841
    @theseizer3841 หลายเดือนก่อน +1

    Inganem oruthan

  • @praveencg4801
    @praveencg4801 หลายเดือนก่อน +3

    01:48 to 01:53 🤣🤣🤣

  • @AKHIL-zp1rv
    @AKHIL-zp1rv 27 วันที่ผ่านมา

    ഇതാണ് രാഷ്ട്രീയക്കാരൻ പറയാനും പറഞ്ഞത് മാറ്റി പറയാനും അറിയുന്നവർ

  • @MullaperiyarMission50000
    @MullaperiyarMission50000 หลายเดือนก่อน +3

    I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. I have posted the link in my channel's community post as well as in the channel description.

  • @merlin.r3273
    @merlin.r3273 หลายเดือนก่อน

    വാക്കുമാറ്റാതിരിക്കണമെങ്കിൽ ഒരുത്തതക്കു ജനിക്കണം

  • @shijokr4352
    @shijokr4352 หลายเดือนก่อน +1

    😂😂😂😂😂❤❤❤😂😂😂😂😂😂

  • @YamahaV3-wt3ti
    @YamahaV3-wt3ti 28 วันที่ผ่านมา

    ക്യാഷ് കിടുമ്പോൾ അങ്ങനെ ആണ്

  • @philominajames364
    @philominajames364 หลายเดือนก่อน

    Correct. Ithilum valya duranthamalle ee njan thanne. Ithil valuthu enthu varana... enthayalum pottum. Pinne aarum thanne kaanilla. Ippol ullathu nulli perukki sookshichu vackukayane... engottelum poyi rakshappedanam. Athinulma thayyareduppila...

  • @taniatom3117
    @taniatom3117 หลายเดือนก่อน +3

    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kumarancnair6503
    @kumarancnair6503 29 วันที่ผ่านมา

    Stalin has given rupee fifty crores😢😢😢

  • @shafaat-px2dn
    @shafaat-px2dn หลายเดือนก่อน

    Content ❤‍🔥

  • @MalavikaMalu-lq7ic
    @MalavikaMalu-lq7ic หลายเดือนก่อน

    Mullaperiyar dam issue ethrathoolam valuthanennu arinjitum athu pariharikkathirikkunnath narabali kodukkunathinu thulyamanu.. arinjukond kerelathile janangalude jeevan Bali koduķunathinuthulyam . Please 😢something do for mullaperiyar dam issue save kerela 🙏 adhikare please we are begging for our life. Help us

  • @SasiKumar-jx2nk
    @SasiKumar-jx2nk หลายเดือนก่อน

    ഉള്ളൂപ്പ് ഇല്ലായ്മ കഴിവായി കരുതുന്ന ചിലർ ഉണ്ട്😅

  • @RamKumar-rg8wg
    @RamKumar-rg8wg หลายเดือนก่อน +1

    Please wayanad puranirmanam cheythu kaanichale fund kodukkullu yennu kedram parayanam adhyam thanne fund koduthal adutha dhurandham udane undakan koodothram epol thanne thundangum😅😅

  • @Abintp-w6s
    @Abintp-w6s หลายเดือนก่อน +3

    Double chunkaa🙏🏻🙏🏻🙏🏻

  • @sulaimansulaimu4921
    @sulaimansulaimu4921 29 วันที่ผ่านมา +1

    ഇയാൾക്ക് ഉളുപ്പു ഒണ്ടോ പക്ഷെ aarayum കേരളത്തിൽ നിന്നു പുറത്തേക്കു വിടില്ല

  • @jinishplouis7429
    @jinishplouis7429 หลายเดือนก่อน

    "Onthu niram maarunna pole" enna prayogathekaal kooduthal cherunnathu, "Pithrusthaanathu onnil kooduthal perundo" ennu chodhikunnatha😄

  • @BegulaX
    @BegulaX 25 วันที่ผ่านมา

    Le വിദ്ധക്തർ - ഡാം പൊട്ടും..
    Le പിണറായി - No You Are Wrong 😅😅

  • @AnuAnu-in6lp
    @AnuAnu-in6lp หลายเดือนก่อน

    Mandrake 🤣

  • @akhilakhii6326
    @akhilakhii6326 หลายเดือนก่อน +1

    😂

  • @wavelength1509
    @wavelength1509 หลายเดือนก่อน

    ithinokke ithehathinte vakkukakal kelkuka paramakashtom

  • @grant178
    @grant178 หลายเดือนก่อน

    "എല്ലാം കഴിഞ്ഞൊന്നാസ്വദിക്കാമെന്നു കരുതിയാൽ ജീവിതം മുല്ലപ്പെരിയാർ കൊണ്ടു പോകും. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക, ആഘോഷിക്കുക" --ഷിബു ദിനം 🙏

  • @_gokz
    @_gokz หลายเดือนก่อน

    മുല്ലപ്പെരിയാർ തകർന്ന് കുറെ പേരെ കൊലയ്ക്ക് കൊടുത്തിട്ട് വേണം അടുത്ത ബക്കറ്റ് പിരിവും ക്യു ആർ കോഡും ആയിട്ട് തെണ്ടാൻ തുടങ്ങാൻ.
    എന്നിട്ട് വീട് വെക്കാൻ 10,000 കോടി അനുവദിച്ചിട്ട് അതിൽ നിന്ന് 9000 കോടി അടിച്ച് മാറ്റുകയും വേണം.

  • @chivalrynvalour
    @chivalrynvalour หลายเดือนก่อน

    Angane aanenkil avanodu dam nte aduthu vannu thamasikkaan para

  • @PapaSelva
    @PapaSelva หลายเดือนก่อน +6

    വാൾ വിജയൻ 😂 ഒരു സംഭവമാ😊

    • @shadrachgeorge108
      @shadrachgeorge108 หลายเดือนก่อน +1

      Kudichu AKG Centreil vechittund pulli vaalu 😂