അനുക്കുട്ടി❤❤❤❤❤ എന്തു സുഖമാണ് മോൾടെ പാട്ട് കേൾക്കാൻ. സിതാര പറഞ്ഞതു പോലെ വേനലിൽ ഒരു കുളിർമഴ പോലെ തന്നെ. ❤❤❤ കാണാനും സുന്ദരിക്കുട്ടി ❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🥰🥰
വെയിലത്ത് നിന്നു തളർന്നു വീട്ടിൽ കേറി വന്നു വെറുതെ മൊബൈലിൽ യൂ ട്യൂബ് ഓണാക്കിയപ്പോൾ വന്നത് അനുക്കുട്ടിയുടെ മനോഹരമായ സംഗീതം. ഒരു കുളിർക്കാറ്റ് തഴുകിയതുപോലെ. ദൈവം അനുഗ്രഹിക്കട്ടെ മോളെ.❤
ഈ ഗാനം ഏത് സിനിമയിലേതാണെന്നോ ഈ ഗാനരംഗത്ത് അഭിനയിച്ചത് ആരൊക്കെയാണെന്നോ ഉള്ള കാര്യങ്ങളൊക്കെ അപ്രസക്തമാവുന്നു. ഇനിയീ പാട്ട് അനുശ്രീക്ക് സ്വന്തം. ഗുരുതുല്യയായ ചിത്രചേച്ചി നൽകിയ സ്വരപ്രസാദം..!
എത്ര തവണ കേട്ടു എന്ന് അറിയില്ല..... ഈ പാട്ടിന്റെ ഒറിജിനൽ കേട്ടു ഒരുപാട് ഇഷ്ടപ്പെട്ടു പോയതാണ്.... അതിനേക്കാൾ മനോഹരം എന്ന് പറയുന്നില്ല... പക്ഷെ അതിനേക്കാൾ കുറച്ചു കൂടുതൽ ഇഷ്ടമായോന്ന് ഒരു സംശയം... ഒരുപാട് പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.... 😊
കൊറോണ കാലത്തിനും പ്രളയ ദുരിതത്തിനും മുമ്പ് സ്കൂൾ കലോത്സവത്തിൻ്റെ തിരക്ക് മുറുകുമ്പോൾ സുഹൃത്ത് ഗിരീഷ് മാഷ് വിളിച്ചു; ഒന്നിങ്ങു വരണം, വയനാട് നിന്ന് ഒരു കുട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട്. പാട്ടിൻ്റെ റെയ്ഞ്ച് കേട്ട് മനസ്സിലാക്കിയതനുസരിച്ച് ജോഗ് രാഗത്തിലുള്ള ഗസൽ പഠിപ്പിച്ച് വിട്ടു. മോമിൻ ഖാൻ മോമിൻ്റെ "വോ ജോ ഹം മെ തും മെ കരാറ് ഥാ". ആലപ്പുഴയിലും കാഞ്ഞങ്ങാട്ടും മനോഹരമായി പാടി A ഗ്രേഡ് നേടി. വിനയവും ഗുരുത്വവും ഏറെയുള്ള പ്രിയ ശിഷ്യ അനുമോൾക്ക് സർവ്വൈശ്വര്യങ്ങളും നേരുന്നു.
എൻ്റെ മോളേ.. എന്താ ശബ്ദം..🥹🤌🫂❤️ സംഗീത സംവിധായകരേ.. നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേ?? എന്നും ഈ ശബ്ദം മനോഹരമായി ഇരിക്കട്ടെ.. എന്നും ഈ ശബ്ദത്തിലുള്ള പാട്ട് കേൾക്കാൻ ഞങ്ങൾക്കും കഴിയട്ടെ 🥰👏
എന്താണാവോ സ്റ്റാർ സിംഗറിനോട്... ഇപ്പൊ വല്ലാത്തതെ അങ്ങ് അടുത്തുപോയി...വല്ലാത്തൊരു ഇഷ്ടം...90's kids ഒകെ idea star singer നല്ലപോലെ ആസ്വദിച്ചിട്ടുണ്ടാവും... നമ്മൾക്കൊക്കെ season 6 തൊട്ടേ ഓർമ്മയുള്ളൂ...എന്നാലും... ഒരുപാട് പാട്ടുകാരെ സമ്മാനിച്ച ഒരു മ്യൂസിക്കൽ റിയാലിറ്റി show ഇന്നേവരെ ഉണ്ടായിട്ടില്ല... എന്തുകൊണ്ടും സ്റ്റാർ സിങ്ങർ ഒരു പടി മുകളിൽ തന്നെ നിൽക്കട്ടേ... അടുത്ത തവണ star singer season 10 undavatte എന്ന് പ്രാർഥിക്കാം
പിള്ളേർ നന്നായി പാടുന്നു ഇവർ എന്നും സഹോദരൻ സഹോദരി ആയി ഒരമ്മ മക്കളായി നന്നായി വരണം ജഡ്ജസ് അതും ഇതും പറഞ്ഞു പിള്ളേരുടെ മനസ്സിൽ വേണ്ടാത്തത് കുത്തി നിറക്കണ്ട
കർണാട്ടിക് രാഗമായ *കല്യാണി *ഹിന്ദുസ്ഥാനി യിലെ യമൻ കല്യാണി ആയാലും.... അനുമോളുടെ കയ്യിൽ ഭദ്രം..... സബാഷ് മോളെ.... ജന്മം തന്ന മാതാ പിതാക്കൾ..... ഭാഗ്യം ചെയ്തവർ..... ആ രാഗംപോലെ തന്നെ അനു മോളും ❤❤❤❤
പുലരിയിലൊരു പൂന്തെന്നൽ കൊളുത്തുന്നു ദീപം ഹരിനാമം ചൊല്ലുമ്പോൾ തിളങ്ങുന്ന ദീപം മലർച്ചുണ്ടിൽ തുളുമ്പുന്ന മുളം തണ്ടുമായീ മണിക്കണ്ണൻ വിരുന്നെത്തി വിളിക്കുന്നുവെന്നോ മഴയുടെ മിഴി മൺ ചെരാതിൽ തളിക്കുന്നു തീർഥം അമ്പാടി പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം കുല ദൈവം കുടി കൊള്ളും മലർക്കാവിലേതോ കുയിൽ പെണ്ണിൻ തളിർ ചുണ്ട് ജപിക്കുന്നൂ മന്ത്രം ഒരു സിന്ദൂര സൂര്യന്റെ പൊൻ നാളമായ് ഞാൻ പാടുന്ന പാട്ടിന്റെ ഭൂപാളമായ് വലം കൈതുമ്പു നീട്ടുന്ന പൊൻ വീണയായ് ജല ശംഖിൽ തുളുമ്പുന്നോരോംകാരമായ് നിന്റെ കാരുണ്യമായ് നിത്യ കല്യാണിയായ് (2) എന്റെ ഏകാന്ത ജന്മം നീ പൊന്നാക്കുമോ ആ മഴയുടെ മിഴി മൺ ചെരാതിൽ തളിക്കുന്നു തീർഥം അമ്പാടി പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം കുല ദൈവം കുടി കൊള്ളും മലർക്കാവിലേതോ കുയിൽ പെണ്ണിൻ തളിർ ചുണ്ടാൽ ജപിക്കുന്നു മന്ത്രം കാറ്റു കർപ്പൂരമുഴിയുന്ന കാവിൽ നിന്നും കണി മഞ്ഞിന്റെ മണിനാദമുണരുന്നുവോ എന്റെ പാലാഴിപ്പുഴയായ നിളയിൽ നിന്നും ഒരു പാണന്റെ പൂപ്പാട്ട് കേൾക്കുന്നുവോ നിന്റെ വനമാലയായ് നല്ല മയിൽ പീലിയായ് (2) എന്റെ ഏകാന്ത ജന്മം നീ പൊന്നാക്കുമോ (പുലരി..)
1:08 Wah,runway yile song kavyechi sundariyayi kandittulla song❤❤❤anu super ayittu padi❤❤❤ee song keettittu original kanan poyi😊enthoru feel😍😍😍😍kavya chechi enthoru sundari❤❤
അനുക്കുട്ടി❤❤❤❤❤ എന്തു സുഖമാണ് മോൾടെ പാട്ട് കേൾക്കാൻ. സിതാര പറഞ്ഞതു പോലെ വേനലിൽ ഒരു കുളിർമഴ പോലെ തന്നെ. ❤❤❤ കാണാനും സുന്ദരിക്കുട്ടി ❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🥰🥰
Sundari onnumalla
വെറുതേ ഒന്ന് കേട്ടിട്ട് പോവാമെന്ന് വിചാരിച്ച് വന്നതാ.. But, മുഴുവൻ കേട്ടിട്ടേ നിർത്താൻ പറ്റിയുള്ളൂ... 👌👌🥰
Sathyam ❤
അതാണ് അനുശ്രീ.
😊❤
Athe sathyam
❤
1:27 the way he listen to her voice❤
He is melting ❤
Athenthaa angane oru talk 😂
@@ThankanKumar HAHA
പൊന്നാകുമോ... നന്ദ എക്സ്പ്രഷൻ 👌🏻👌🏻👌🏻👌🏻
അനുശ്രീയുടെയും ശ്രീരാഗിന്റെയും പാട്ടുകൾ ഒത്തിരി ഇഷ്ടം. ഒരുപാട് തവണ കേൾക്കാൻ തോന്നുന്ന ശബ്ദം. നല്ല ഫീൽ, എന്തോ ഒരു വല്ലാത്ത സുഖം കേൾക്കാൻ.
വെയിലത്ത് നിന്നു തളർന്നു വീട്ടിൽ കേറി വന്നു വെറുതെ മൊബൈലിൽ യൂ ട്യൂബ് ഓണാക്കിയപ്പോൾ വന്നത് അനുക്കുട്ടിയുടെ മനോഹരമായ സംഗീതം. ഒരു കുളിർക്കാറ്റ് തഴുകിയതുപോലെ. ദൈവം അനുഗ്രഹിക്കട്ടെ മോളെ.❤
അനു ശ്രീ പ്രോഗ്രാമിന് പാടുന്നതിനേക്കാൾ കിടു 👌👌👌👌
Program le Song selection pora athaa .
Aryamol.k the
കേട്ടിരിക്കാൻ എന്തു സുഖം ❤🎶
അനുശ്രീ stage il വരുമ്പോൾ ഇത് പോലെ paadanam 👌 ചില പാട്ടിൽ അത് പാളി പോകാറുണ്ട്, ഇനി എല്ലാ ജോണർ um നോക്കണം Nice singer ❤
I think this is not live singing....nerathe padi record cheythitt shoot time il lip sync cheyyunnu. But live il poraymakal vanneykkam
Anusree ❤❤❤❤❤
anu…ഇഷ്ടപെട്ട് കുറെ തവണ കണ്ടു…നന്ദയുടെ appreciation…it was sweet…
അനുമോൾ മനോഹരമായി പാടുന്നു. ഭാവിയിലെ വാഗ്ദാനം ❤😊
അടിപൊളി ആയിട്ടുണ്ട്... കുറെ നാളുകൾക്കു ശേഷം... അത്രക്കും ആസ്വദിച്ചു കേട്ട ഒരു പാട്ടു.. അനുശ്രീ 💞✨pwlichu✨
ഈ ഗാനം ഏത് സിനിമയിലേതാണെന്നോ ഈ ഗാനരംഗത്ത് അഭിനയിച്ചത് ആരൊക്കെയാണെന്നോ ഉള്ള കാര്യങ്ങളൊക്കെ അപ്രസക്തമാവുന്നു.
ഇനിയീ പാട്ട് അനുശ്രീക്ക് സ്വന്തം. ഗുരുതുല്യയായ ചിത്രചേച്ചി നൽകിയ സ്വരപ്രസാദം..!
Runway
എത്ര തവണ കേട്ടു എന്ന് അറിയില്ല..... ഈ പാട്ടിന്റെ ഒറിജിനൽ കേട്ടു ഒരുപാട് ഇഷ്ടപ്പെട്ടു പോയതാണ്.... അതിനേക്കാൾ മനോഹരം എന്ന് പറയുന്നില്ല... പക്ഷെ അതിനേക്കാൾ കുറച്ചു കൂടുതൽ ഇഷ്ടമായോന്ന് ഒരു സംശയം... ഒരുപാട് പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.... 😊
കൊറോണ കാലത്തിനും പ്രളയ ദുരിതത്തിനും മുമ്പ് സ്കൂൾ കലോത്സവത്തിൻ്റെ തിരക്ക് മുറുകുമ്പോൾ സുഹൃത്ത് ഗിരീഷ് മാഷ് വിളിച്ചു; ഒന്നിങ്ങു വരണം, വയനാട് നിന്ന് ഒരു കുട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട്.
പാട്ടിൻ്റെ റെയ്ഞ്ച് കേട്ട് മനസ്സിലാക്കിയതനുസരിച്ച് ജോഗ് രാഗത്തിലുള്ള ഗസൽ പഠിപ്പിച്ച് വിട്ടു. മോമിൻ ഖാൻ മോമിൻ്റെ "വോ ജോ ഹം മെ തും മെ കരാറ് ഥാ".
ആലപ്പുഴയിലും കാഞ്ഞങ്ങാട്ടും മനോഹരമായി പാടി A ഗ്രേഡ് നേടി.
വിനയവും ഗുരുത്വവും ഏറെയുള്ള പ്രിയ ശിഷ്യ അനുമോൾക്ക് സർവ്വൈശ്വര്യങ്ങളും നേരുന്നു.
Anu chechi 😚😚
എൻ്റെ മോളേ.. എന്താ ശബ്ദം..🥹🤌🫂❤️ സംഗീത സംവിധായകരേ.. നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേ?? എന്നും ഈ ശബ്ദം മനോഹരമായി ഇരിക്കട്ടെ.. എന്നും ഈ ശബ്ദത്തിലുള്ള പാട്ട് കേൾക്കാൻ ഞങ്ങൾക്കും കഴിയട്ടെ 🥰👏
എന്തൊരു രസമാണ് അനുകുട്ടി മോളുടെ പാട്ട് കേൾക്കാൻ മോളെ ഒന്ന് കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് ❤❤
എന്റെ ഇഷ്ട സോങ് അതി മനോഹരം ആയി പാടി അനുകൂട്ടാ എന്ത് രസാ കേൾക്കാൻ 🥰🥰❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏👌👌👌❤️❤️❤️❤️🥰
Anunte pattukal repeat kelkkum.adicted to your voice dear❤❤❤
തേന്‍ ചോരുന്ന ശബ്ദമാണ് മോളു ടെ...അതില്‍ അലിഞ്ഞ് അലിഞ്ഞു പോയി ❤
Sreerag melt ayi😂❤
അനു ശ്രീ യുടെ song കേൾക്കുമ്പോൾ ഒരു positive energy ആണ്
1:44 നന്ദ smiling
എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയൂല ❤
എന്താണാവോ സ്റ്റാർ സിംഗറിനോട്... ഇപ്പൊ വല്ലാത്തതെ അങ്ങ് അടുത്തുപോയി...വല്ലാത്തൊരു ഇഷ്ടം...90's kids ഒകെ idea star singer നല്ലപോലെ ആസ്വദിച്ചിട്ടുണ്ടാവും... നമ്മൾക്കൊക്കെ season 6 തൊട്ടേ ഓർമ്മയുള്ളൂ...എന്നാലും... ഒരുപാട് പാട്ടുകാരെ സമ്മാനിച്ച ഒരു മ്യൂസിക്കൽ റിയാലിറ്റി show ഇന്നേവരെ ഉണ്ടായിട്ടില്ല... എന്തുകൊണ്ടും സ്റ്റാർ സിങ്ങർ ഒരു പടി മുകളിൽ തന്നെ നിൽക്കട്ടേ... അടുത്ത തവണ star singer season 10 undavatte എന്ന് പ്രാർഥിക്കാം
ഒന്നിൽ കൂടുതൽ തവണ ഈ പാട്ട് കേട്ടവർ ഉണ്ടോ
Paattukari❤❤❤
എനിക്ക് ഒരുപാട് ഇഷ്ടമാണ് അനുമോൾ ടെ പാട്ട്,അനു നെ കാണാനും സുന്ദരിയണ്.❤❤❤
പിള്ളേർ നന്നായി പാടുന്നു ഇവർ എന്നും സഹോദരൻ സഹോദരി ആയി ഒരമ്മ മക്കളായി നന്നായി വരണം ജഡ്ജസ് അതും ഇതും പറഞ്ഞു പിള്ളേരുടെ മനസ്സിൽ വേണ്ടാത്തത് കുത്തി നിറക്കണ്ട
മോളെ പാട്ടുകേൾക്കാൻ നല്ല സുഖം അതിഗംഭീരം ❤ എനിക്ക് നേരിൽ വന്നു കേൾക്കാൻ agrahakam
ശ്രീരാഗ് എത്ര നന്നായി സ്നേഹിക്കുന്നു ആസ്വദിക്കുന്നു ഒന്നിക്കട്ടെ അവർ
എന്ന ഇനി നിങ്ങളുടെ സ്റ്റാർ സിംഗർ തുടങ്ങുന്നത് ❤️❤️❤️🙏🙏👏🌹
Uffff ❤❤❤❤ അങ്ങ് ലയിച്ച് പോയി ❤❤anusree ❤❤
Anusree you are absolutely good, superb voice. God bless you
കർണാട്ടിക് രാഗമായ *കല്യാണി *ഹിന്ദുസ്ഥാനി യിലെ യമൻ കല്യാണി ആയാലും.... അനുമോളുടെ കയ്യിൽ ഭദ്രം..... സബാഷ് മോളെ.... ജന്മം തന്ന മാതാ പിതാക്കൾ..... ഭാഗ്യം ചെയ്തവർ..... ആ രാഗംപോലെ തന്നെ അനു മോളും ❤❤❤❤
Anusree voice superb❤
Anusree ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മിടുക്കത്തി... കിടു..❤❤
അനുകുട്ടി സൂപ്പർ വോയിസ് ഒരു രക്ഷയുമില്ല ❤
എന്തൊരു മാസ്മരികത....❤
പുലരിയിലൊരു പൂന്തെന്നൽ
കൊളുത്തുന്നു ദീപം
ഹരിനാമം ചൊല്ലുമ്പോൾ
തിളങ്ങുന്ന ദീപം
മലർച്ചുണ്ടിൽ തുളുമ്പുന്ന മുളം തണ്ടുമായീ
മണിക്കണ്ണൻ വിരുന്നെത്തി വിളിക്കുന്നുവെന്നോ
മഴയുടെ മിഴി മൺ ചെരാതിൽ
തളിക്കുന്നു തീർഥം
അമ്പാടി പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം
കുല ദൈവം കുടി കൊള്ളും മലർക്കാവിലേതോ
കുയിൽ പെണ്ണിൻ തളിർ ചുണ്ട് ജപിക്കുന്നൂ മന്ത്രം
ഒരു സിന്ദൂര സൂര്യന്റെ പൊൻ നാളമായ് ഞാൻ
പാടുന്ന പാട്ടിന്റെ ഭൂപാളമായ്
വലം കൈതുമ്പു നീട്ടുന്ന പൊൻ വീണയായ്
ജല ശംഖിൽ തുളുമ്പുന്നോരോംകാരമായ്
നിന്റെ കാരുണ്യമായ് നിത്യ കല്യാണിയായ് (2)
എന്റെ ഏകാന്ത ജന്മം നീ പൊന്നാക്കുമോ
ആ മഴയുടെ മിഴി മൺ ചെരാതിൽ തളിക്കുന്നു തീർഥം
അമ്പാടി പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം
കുല ദൈവം കുടി കൊള്ളും മലർക്കാവിലേതോ
കുയിൽ പെണ്ണിൻ തളിർ ചുണ്ടാൽ ജപിക്കുന്നു മന്ത്രം
കാറ്റു കർപ്പൂരമുഴിയുന്ന കാവിൽ നിന്നും കണി
മഞ്ഞിന്റെ മണിനാദമുണരുന്നുവോ
എന്റെ പാലാഴിപ്പുഴയായ നിളയിൽ നിന്നും ഒരു
പാണന്റെ പൂപ്പാട്ട് കേൾക്കുന്നുവോ
നിന്റെ വനമാലയായ് നല്ല മയിൽ പീലിയായ് (2)
എന്റെ ഏകാന്ത ജന്മം നീ പൊന്നാക്കുമോ (പുലരി..)
1:08 ❤ magic starts
1:27 1:51 2:08 the way of his admiring❤
Sreerag aa voice il melt aayippoyi💖💖
Anusree Assalayi paadi ❤❤❤❤❤Nala voice
Ayyo ellarum superbbb big boss onn kazhinjamathiyayinu❤❤❤waiting ss9❤❤❤
എത്രപ്രാവശ്യം കേട്ടെന്ന് അറിയില്ല.... Beautiful💗
Anukutti super ❤❤❤❤❤❤❤❤
Anusree polichu❤
Anusreeeeee....so sweet da❤❤❤❤
അനുശ്രീ voice❤️❤️
ശ്രീരാഗ് നന്നായി ആസ്വദിച്ചു❤ നന്ദയുടെ ചിരി സൂപ്പർ ❤
ഗിരീഷ് പുത്തഞ്ചേരി അദ്ധേഹത്തിന്റെ വരികൾ... അതാണ് മലയാളതനിമ... 💯♥️
അനു 🌹🌹
1:08 Wah,runway yile song kavyechi sundariyayi kandittulla song❤❤❤anu super ayittu padi❤❤❤ee song keettittu original kanan poyi😊enthoru feel😍😍😍😍kavya chechi enthoru sundari❤❤
Goosebumps, what a feel❤
Orupaad ishttam aayi sis
Incredibly sweet ; Anusri only can reproduce this song so melodiously with certain portions polished through her voice.
Mind is drawn some where .
നല്ല ശബ്ദം മോള്ക്ക് -❤
അനുശ്രീ മോളെ.. സൂപ്പർ.. ഭാവിയിലെ ചിത്ര ജൂനിയർ..
എൻ്റെ ഏകാന്ത ജന്മം നീ പൊന്നക്കുമോ..........❤❤❤❤
Super Anu polichutta ❤❤❤
Superb Anusree ❤️❤️❤️
Anu❤❤❤❤❤👌
Voice 🥺❤🧿
ഒരു രക്ഷയുമില്ല പൊളി 💕
Anukutty mol nannaayi padi. Enthoru feel sarikkum kuliru kori. ❤❤❤❤
Wayanadinte.....mole...kalakki❤
എത്രയോ വട്ടം വീണ്ടും കേട്ടു ❤️🙏🏻
സുന്ദരി അനു
Enthu adipoli voice aanu.100k❤️❤️❤️
Eda sreerage ....😅❤
Cithra chechi പറഞ്ഞ correction എനിക്ക് മനസിലായില്ല ഒറിജിനൽ കാളും അനുവിന്റെ പാട്ട് sweet ആയി തോന്നി
കാറ്റ് എന്ന് പറയുന്നത് instruments ( beat) വരുന്നതിനു മുമ്പ് ആണ് 💯
thanku
അനുശ്രീയുടെ പാട്ടുകളിൽ ഏറ്റവും പ്രിയപെട്ടത് അഭിനന്ദനങ്ങൾ❤❤❤
പൊളിച്ചു വളരെ ഇഷ്ട്ടമായി
Anusree ❤️❤️❤️👌
Happy to c u again missed u very much❤U
ഈ പാട്ടിന് ഇത്ര ഭംഗിയുണ്ടെന്നു അറിയുന്നത് തന്നെ ഇപ്പോഴാണ് 🤌❤️
Chithra padiyathu kettittille??
Super voice ❤❤❤❤keep the performance ❤❤❤👍👍👍👍OLL THE BEST........
അനുശ്രീ മോൾ സൂപ്പർ 🌹🌹🌹
Superb അനുശ്രീ❤❤🎉🎉🎉
Anu kuttide pattu superatta❤️❤️❤️❤️👍👍👍👍
ലൗ യു അനു❤sog ബ്യൂട്ടിഫുൾ
So sweet voice... Keep it up 🎉🎉
അനു ശ്രീ യുടെ പാട്ടു സൂപ്പർ
1:33 to 1:52 wow❤🥰
Anusree God bless you 🎉🎉💖💖😍
Anukuttttty.....❤ u dear
എന്തൊരു voice ❤️❤️❤️
Anusree congrats
❤ അനുശ്രീ❤
1:54 ❤ smile
Excellent. That clarity & really melodious. Actually better than the original 👍👍
You are comparing her with the one and only K S Chithra..please don’t..
Anu sree Excellent singer.stay blessed ❤❤ voice beautiful ❤❤
Anu, sweet magic voice ❤
Aaha super❤
Divine voice🥰🥰🥰🥰🥰
So sweet singing 🎉🎉🎉
Congrates 🍿🍓💐👍
❤അനുശ്രീ ❤
Anuvinde madhuryathekkal attract cheyyunnath sreerag nte enjoyment aanu