Sir, ഞാൻ വീഡിയോ എല്ലാം കാണാറുണ്ട്. ഞങ്ങൾ ഈ അടുത്ത സമയം ആണ് വീടുപണി പൂർത്തിയായി താമസം തുടങ്ങിയത്. അത്യാവശ്യം വാസ്തു എല്ലാം ശരിയായി വന്നതിൽ ഒരുപാട് സന്തോഷവും, സമാധാനവും ഉണ്ട്. വീടിന്റെ ദർശനം വടക്ക് ആണ്. എന്നാൽ പൂജമുറി ഇല്ല. Sitoutil വടക്കു കിഴക്ക് വിളക്ക് കത്തിച്ചോട്ടെ. Plz reply. അതുപോലെ വീട്ടിൽ അകത്തും, പുറത്തും വിളക്ക് തെളിയിക്കുന്നതിന്റെ ഒരു വീഡിയോ ചെയ്യുമോ sir🙏
സര്‍ എന്റെ വീട്ടില്‍ സിറ്റ് ഔട്ട് നോര്‍ത്ത് ഈസ്റ്റ് ആണ്,അതിനോട് ചേര്‍ന്ന് ആണ് ലിവിംഗ് റൂം. അവിടെ നോര്‍ത്ത് ഈസ്റ്റ് ആണ് ഞാന്‍ vilakk കത്തിക്കുന്നത് ദോഷം ഉണ്ടോ
Namaskaram sir 🎉
🙏🙏
Kitchenil stove vekkunna bhagamtkinu ethra pokkam akam
Kannimoolayile mukalile nilayile bedroom upayogikamo
Yes
Eeshanu konile bedroom upayogiykkamo adutha generationu
@@shamiramoidhu5728sir parachu ദാബതി കൾ upayokikada. കുട്ടകൾ ഉപയോഗിക്കാം
Sir, ഞാൻ വീഡിയോ എല്ലാം കാണാറുണ്ട്. ഞങ്ങൾ ഈ അടുത്ത സമയം ആണ് വീടുപണി പൂർത്തിയായി താമസം തുടങ്ങിയത്. അത്യാവശ്യം വാസ്തു എല്ലാം ശരിയായി വന്നതിൽ ഒരുപാട് സന്തോഷവും, സമാധാനവും ഉണ്ട്. വീടിന്റെ ദർശനം വടക്ക് ആണ്. എന്നാൽ പൂജമുറി ഇല്ല. Sitoutil വടക്കു കിഴക്ക് വിളക്ക് കത്തിച്ചോട്ടെ. Plz reply. അതുപോലെ വീട്ടിൽ അകത്തും, പുറത്തും വിളക്ക് തെളിയിക്കുന്നതിന്റെ ഒരു വീഡിയോ ചെയ്യുമോ sir🙏
NE vilakku kattikkarute
What about in countries in Southern hemisphere like Australia, is sleeping with head towards South good like in Northern hemisphere.
Eeshanu kon upayogikkamo mukalile. Makano makalkko
🙏👍
അടുക്കള ഏത് ഭാഗത്തു വരുന്നതാണ് ഏറ്റവും നല്ലത്. കിഴക്കോട്ടു ദർ ശനം ഉള്ള സ്ഥലത്ത്.
അഗ്നി
സര്‍ എന്റെ വീട്ടില്‍ സിറ്റ് ഔട്ട് നോര്‍ത്ത് ഈസ്റ്റ് ആണ്,അതിനോട് ചേര്‍ന്ന് ആണ് ലിവിംഗ് റൂം. അവിടെ നോര്‍ത്ത് ഈസ്റ്റ് ആണ് ഞാന്‍ vilakk കത്തിക്കുന്നത് ദോഷം ഉണ്ടോ
സാർ, വടക്ക് കിഴക്ക് മാത്രമേ കിണർ വരാൻ പാടുള്ളൂ എന്ന് ഉണ്ടോ
Unde
🙏🙏🙏