Superb vedeo and garden tips. Merry christmas and Happy new year jishnte tipskal njan cheythunokkarundu. Adipoli result kittunnathanu. Keep going on. 👍👍👍👍🌹Merry christmas and Happy new year🌹
Chechi undaakkiya amino acid njan undakki ..innale adich koduthu,,chechiyude Ella tipsum valare usefull aanu..nalla resultum und .thank you so much and happy Xmas🥰🥰🥰🥰🥰🥰
ചേച്ചി എന്റെ വിട്ടിൽ പൂച്ചടികൾ ഉണ്ട് വളവും ഇടാറുണ്ട് എന്താന്ന് അറിയില്ല ഒന്നിലും പൂവ് ഉണ്ടാകുന്നില്ല പൂക്കൾ ഒത്തിരി ഇഷ്ടം ആണ് എനിക്ക് ഏതു വിട്ടിൽ പോയലും ഞാൻ പൂക്കൾ നോക്കും എന്റെ വിട്ടിൽ ഉണ്ടാകുന്നില്ല എനിക്ക് വിഷമം ആണ് ചേച്ചി 😭😭😭😭എന്തെങ്കിലും പരിഹാരം പറയാമോ pls 😭😭😭😭😭😭
ഞാൻ ഇങ്ങനെയുള്ള വളങ്ങൾ ഒഴിച്ച് കൊടുക്കുമ്പോൾ എന്റെ ബാൾസം ചെടി ചീഞ്ഞു പോകുന്നു. അത് എന്തുകൊണ്ടാണ്.19.19, 19, അടിച്ചു കെടുത്തപ്പോൾ 10 മണി ചെട്ടിയും ചീഞ്ഞു പോയി ബാലസം ചെടിക്ക് 19 അടിക്കാൻ പറ്റുമോ? അടിച്ചാൽ ചീഞ്ഞ് പോകുമോ?
@@j4utips അളവ് എങ്ങിനെയാണ്. 1 ലിറ്റർ വെള്ളത്തിൽ എത്രയാണ് വേണ്ടത് ബാൾസം ചെട്ടിക്ക് നല്ല പൂവ് ഉണ്ടാവാൻ ഏത് വളമാണ് ഇടനാൻ നല്ലത്. ഈ ചാനലിൽ ഒരു പാട് വളം കാണുന്നു. ഏതാണ് നല്ലത്. പ്ലീസ്.
Happy christmas 🥳
Happy Christmas
Happy X-Mas Chechi
Happy Christmas Chechi 🎄 ❄ ⛄
Happy xmas
ഈ ചൈനീസ് ബോൾസം double petals ചെടിയോവിത്തോ അയച്ചു തരാൻ കഴിയുമോ? വില എത്രയാണെന്ന് പറഞ്ഞാൽ അയച്ചുതരാം' please ......
ചേച്ചിടെ പ്രസന്റേഷൻ കണ്ടാൽ തന്നെ ആരും ഒരു ചെടി പ്രേമി ആയിപോവും 😍😍😍
🥰
ചേച്ചിയുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് നന്ദി🙏
🥰
Happy ക്രിസ്മസ്. എന്തു ഭംഗിയാ കണ്ണു കിട്ടല്ലേ. ഇ. എനിക്ക് ചേച്ചിനെ കാണാൻ തോന്നുന്നു 🥰
🥰
pullum chedi valaran enda cheyebdath
Ksudomono fungicide alla Kedington mupathupayogikkanam
Hai chehhi happy Christmas valare upakarapradamaya veediyo ayirunnu ketto chehhi aduthulla pettoniyayude thaiyo seedo tharan ayittundo
Chechi enthu bangiulla pookkala enthu bangiyila pookkaliggane virinju nilkunnathe kanumbol thanne manase niraum orupade bangiunde kothiyavum veendum kanan athra manoharamane suppar👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹
Thanks for your help and support Anita super j4 tip video happy christmas🎄
Balsam chediyude തൈകൾ വിൽപ്പന ഉണ്ടോ. ഉണ്ടെങ്കിൽ എനിക്കു വേണം. എല്ലാ colours വേണം
Happy Christmas ചേച്ചി 🎊🎊
വളരെ ഉപയോഗം ഉള്ള വീഡിയോ 👍🏻👍🏻👍🏻👍🏻
Happy Christmas & happy new year good vedio thank you
Layar pettunia chedi tharane
Superb vedeo and garden tips. Merry christmas and Happy new year jishnte tipskal njan cheythunokkarundu. Adipoli result kittunnathanu. Keep going on. 👍👍👍👍🌹Merry christmas and Happy new year🌹
Thankyou advance happy newyear
@@j4utips Advance Happy Newyear🌹🌹🌹🌹🌹
Chechide vdo ellaam kaanarund
So oru watesap group undakkiyall nalla ubakaaram aavum nte oru opinion ahnn
Happy Christmas Dear...
Happy Christmas chechi
താങ്ക്‌സ് ചേച്ചി സൂപ്പർ പുക്കൾ സൂപ്പർ
Happy Christmas 🌲 and new year
Super njan ചെയ്തു നോക്കും
Thanks chechi njan chodhikkan vicharicha vedio
ചേച്ചി എനിക്ക് double petals petunia plant തരുമോ
Can you please send me some Chinese balsam plant. How is the rate.
Happy christmas, ചേച്ചി എനിക്ക് കുറച്ചു bolsam കമ്പ് തരാമോ
നല്ല രീതിയിൽ നല്ല രീതിയിൽ നല്ല രീതിയിൽ എന്റെ പൊന്നു ചേച്ചി
Chechi ie hy petunia seed pakiyat anno shoil ninnu vangiyath anno
2 ടൈപ്പും und
Happy Christmas chechy & family kkm 😀😀😀😀
Happy x'mas n new year chechi
masathil ethra pravashyam NPK valam idam
One time 👍
Chechipenn ❤️❤️👍👍👍👍
Merry Christmas ⛄⛄🌲🌲
Pettuniyade vithu ayachu tharumo
Try out with different plants....
Very useful video many many thks
Aattin kashttam idu poley cheytal madiyakumo mam
👍
how many times a month do you water the plants with this fertilizer? can we do it every week?
15 day kudumbol
Happy chrismas chechi
Balsam helthiyayirikumpo chanakapodi chutum itukudukamo
Venda
Happy Christmas chachi
Balsam aano kooduthal eshtam chechik
Athe 🥰
@@j4utips hybrid pidichu kittan ethiri paadanalley...naadan pettennu pidikunnund ...athinu enthanu reason
Beautiful flowers
Chechi....different plants okke try cheyu....Chinese balsams pettunia okke thanupu koduthal placeil valarunatha....Channel variety plants okke kanikkunathu nalathanu....just suggestion parajenne olu
👍
Hai chechi happy new year🎉🎊. ബാൾസം ചെടികൾ സെയ്‌ലിന് ആയോ
Yes Happy new year
Chechi nte chinese balsam pidikkunnilla vaadi, karinj povanu ntha cheyyyaaa
Natta udane thanalethu vekkuka manalil naduka
@@j4utips ok chechi. 🙏🏻
Chechi ഹാപ്പി ക്രസ്തുമസ് 👍👍👍👍
CHECHI AGLONI MEDE FULL DETAIL VIDEO CHEY PLS
CHECHI DE VEEDU NGAN KANDU INN NJAN AAVAZHIYILUDE POYARUNNU POLI VEEDU ACHEDIKALUM KOODI VANNAPPOZHAN AA BEAUTY VANNATH
Ithu ella chedikalkm pattuo chechi
👍
Beautiful flowers dear💕💕 jisha. Wish you merry Christmas and happy new year🎉🎊. Good information😍😍
Happy Christmas 🥰
Chechi maanathavaady evideyaa veed
Njgal wayanad und
Pandikadavu
Happy christmas super njanum cheithu nokkette
Happy "X"mas / Happy New year dear frind 🌟🌟🌟🎄🎄🎄🔔🔔🔔🎂🎂🎂🌹🌹🌹
Balsem sale undo
Illato
Balsam ചെടി. വേണമായിരുന്നു. Nambaronnum ഇല്ലലോ.
Innale itta videoyil und descriptionil
Coleus plant nu pseudomons kodukkamo
👍
🎄 *_HAPPY CHRISTMAS_* 🎄
Merry Xmas chechiii. Chechi e valam ittal chedi pookumo nannait. Pls reply. Njan enthu cheythalum povu illa
Pookum Yes
First🖇️Merry christmas dearsss😘😘😘😘😘😘
Happychristmas jeesha
ചുവട് അളിയുന്നതിനു് എന്താ ചെയ്യണ്ടത്
Saff fangaside use cheuka
Happy Christmas 💗💕
Happy x mas🎄🎄🎄
Eth cheetha mannam undavo
illa
Balsam vithundo
സത്യം ചേച്ചി ഞാൻ tvm. ആണ് ചൈനീസ് പ്ലാന്റ് വെച്ചിട്ട് പൂക്കുന്നില്ല കാലാവസ്ഥ ആയതു കൊണ്ടായിരിക്കും അല്ലെ ചേച്ചി 🥺ഒന് പിടിക്കുനില്ല
Try chey pidikkum
Happy christmad🍰🍰🍰💕
Chechi undaakkiya amino acid njan undakki ..innale adich koduthu,,chechiyude Ella tipsum valare usefull aanu..nalla resultum und .thank you so much and happy Xmas🥰🥰🥰🥰🥰🥰
Thanks
Happy Christmas
Chechide toto superaan
Evideya veed
Wayanad
Happy christmas
ചേച്ചി വീഡിയോ കാണാൻ കുറച്ചു ലേറ്റ് ആയി പോയി ❤️❤️❤️❤️❤️❤️❤️
Saramilla😊
Merry Christmas 🔔
Happy Xmas
Hai chechi veed avideyane
Wayanad
Ok, 👍🥰
ചേച്ചി എന്റെ വിട്ടിൽ പൂച്ചടികൾ ഉണ്ട് വളവും ഇടാറുണ്ട് എന്താന്ന് അറിയില്ല ഒന്നിലും പൂവ് ഉണ്ടാകുന്നില്ല പൂക്കൾ ഒത്തിരി ഇഷ്ടം ആണ് എനിക്ക് ഏതു വിട്ടിൽ പോയലും ഞാൻ പൂക്കൾ നോക്കും എന്റെ വിട്ടിൽ ഉണ്ടാകുന്നില്ല എനിക്ക് വിഷമം ആണ് ചേച്ചി 😭😭😭😭എന്തെങ്കിലും പരിഹാരം പറയാമോ pls 😭😭😭😭😭😭
Sunlight kittunnedth vekkuuu 🥰
Happy x mas🥰
സുഡാമോനാസ് സാഫിനു പകരം ഉപയോഗിക്കാമോ
Beautiful 🌼🌼🌼🌼🌼
കുറച്ച് ബാൽസം കമ്പുകൾ തരുമോ?😔😔😔😔😔😔
ബാൽസം ചെടികൾ കാണുമ്പോൾ ആണ് ഇന്ക്ക് സങ്കടം ഞാൻ ഒരുപാട് ആഗ്രഹിച്ച ചെടികൾ ആണ് 😔😔😔😔
9061563045 please contact
ഞാൻ ഇത്പോലെ അടുക്കളവേയ്സ്റ്റ് വെച്ച് ഉണ്ടാക്കി. നല്ല സ്മെല്ല് കാരണം ഒഴിക്കാൻ പറ്റിയില്ല. വാസനവരാതിരിക്കാർ എന്താണ് ചെയ്യേണ്ടത്.
Plz ethinne riply tharu pulipicha sakri smell varathirikkan tend cheyyenam
Athinu enthayalum smell undavum ethra chediyano ulle athinu anusarich undakkiya mathi 😊
@@j4utips ok
Hapy christmas
Happy Xmas ❤❤❤
Happy X'mas ❤
ബാൽസം തൈകൾ ഓൺലൈൻ കൊടുക്കുന്നുണ്ടോ. Pls replay chechi
Oru 2 weeks kazhinju
Ok
വളങ്ങൾ , വെള്ളങ്ങൾ പ്രയോഗം ..... grammatic error ... please note
എന്തോരം പൂക്കളാണ് ചേച്ചി... പൂക്കൾ നിറഞ്ഞിട്ട് വീടൊന്നും കാണുന്നില്ലല്ലോ 🌺🌺🌺🌺
🤩
Chechi ente healthy ayi ninna balsam plant pettanne vadi nikkunnunne. Entharikkum karanam?. Njan saaf ok ozhichu koduthe matti vechirikkuvane plant.
Saff 👍
Beautiful
ഹാപ്പി ക്രിസ്മസ്
ചൈനീസ് ബാൽസം ചെടി sale undo
Illato
Chechi nadan balsam chedikal sunlight kollunnathil kuzhapam undo
Sheidil vekkunathanu nallath
@@j4utips chechi njan shade thane ya vachirikkunnathu pakshe 11mani vareyulla sunlight kittum athu kollamo
Yes
@@j4utips ok tnx chechi ❤
Balsom plants sale undo
No
ചേച്ചി, കോഴി വളം ചെടിക്ക് പറ്റുമോ
Illa chudanu
😍👍👍
Super
Happy x mas
👍👍
Chechi randu video cmt njn ettayirun no reply balsam plant sale undo .undel vagikyan ulla contact number tharumo
9061563045👍
ഞാൻ ഇങ്ങനെയുള്ള വളങ്ങൾ ഒഴിച്ച് കൊടുക്കുമ്പോൾ എന്റെ ബാൾസം ചെടി ചീഞ്ഞു പോകുന്നു. അത് എന്തുകൊണ്ടാണ്.19.19, 19, അടിച്ചു കെടുത്തപ്പോൾ 10 മണി ചെട്ടിയും ചീഞ്ഞു പോയി ബാലസം ചെടിക്ക് 19 അടിക്കാൻ പറ്റുമോ? അടിച്ചാൽ ചീഞ്ഞ് പോകുമോ?
Illa alavu corect ayirikkanam
@@j4utips അളവ് എങ്ങിനെയാണ്. 1 ലിറ്റർ വെള്ളത്തിൽ എത്രയാണ് വേണ്ടത് ബാൾസം ചെട്ടിക്ക് നല്ല പൂവ് ഉണ്ടാവാൻ ഏത് വളമാണ് ഇടനാൻ നല്ലത്. ഈ ചാനലിൽ ഒരു പാട് വളം കാണുന്നു. ഏതാണ് നല്ലത്. പ്ലീസ്.
2 ഗ്രാം 1ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക. npk 19:19:19, ചാണക പൊടി, ആവിശ്യത്തിന് സൂര്യ പ്രവാകാശം കിട്ടുന്ന സ്ഥലത്തു വെക്കുക പൂക്കൾ വരാനായി
hi chechi balsam chedi thanneyano poppy chedi pls reply
Yes poppy nadan balsam hybrid
👌