മണ്ണിൻ്റെ മക്കൾ വാദമോ? | Special Edition

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 21

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 หลายเดือนก่อน +3

    ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും തദ്ധേശീയ സംവരണം ഏർപെടുത്തണം.....
    അപ്പോൾ അറിയാം.... ഇവരുടെ തദ്ധേശീയവാദത്തിൻ്റെ അകംപൊരുൾ....😂😂😂

  • @MS-dq7rf
    @MS-dq7rf 2 หลายเดือนก่อน +1

    കേരളത്തിൽ IT കമ്പനികൾ ആർക്ക് വേണം? ഞങ്ങൾക്ക് മന്തി യും അൽഫാമും വിൽക്കുന്ന കടകൾ മതി. അതാണ് വികസനം 😃

  • @MrShahidanwar
    @MrShahidanwar 2 หลายเดือนก่อน

    കേരളത്തിൽ ഗൾഫിൽ പോകുന്നത് കൊണ്ട് രക്ഷപെട്ടതാണ്.

  • @Sedra-jv7fg
    @Sedra-jv7fg 2 หลายเดือนก่อน

    Chanaka prathikaranam kelkkan thalpryamilla athu kondu skips cheyyunnu

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 หลายเดือนก่อน

    Pradeshikamayk thozhilavasaram labhikan ee niyamam sahayikum

  • @malayaleesam
    @malayaleesam 2 หลายเดือนก่อน

    ആ ശശി തരൂരിന്റെ അഭിപ്രായം എന്തിനാണ് തേടാൻ പോയത്.. തിരുവനന്തപുരം പ്രയാസമേറിയ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴെല്ലാം അവിടെയൊന്നും കാണാത്ത മനുഷ്യനാണ്.. അവസാനത്തെ ഉദാഹരണമാണ് ജോയ് രക്തസാക്ഷിയായ സമയം.വളരെ മോശം എംപി

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 หลายเดือนก่อน

    Should discuss about the local priorit in private job all sectors in all over india

  • @karthikm.g8343
    @karthikm.g8343 2 หลายเดือนก่อน

    40 ലക്ഷം അന്യസംസ്ഥാന തൊഴിലാളി വരുന്നത് ഇവടത്തെ കാന കഴുകാനാടോ പരട്ടേ ,ഇവിടെ Degree യും
    PG യും കഴിഞ്ഞിറങ്ങുന്നവർ മൂഞ്ചുന്നു

    • @PCUSER-yy2dz
      @PCUSER-yy2dz 2 หลายเดือนก่อน

      thepp panikk povaanaano nee PG eduthath?

  • @anjabbar1490
    @anjabbar1490 2 หลายเดือนก่อน +1

    അവിടെ പുറത്ത് ഉള്ളവർ പോവാതിരുന്നാൽ മതി.
    അപ്പോൾ ബാംഗ്ലൂർ ഒരു വലിയ ഗ്രാമം ആയി ചുരുങ്ങും.
    ഇത്‌ ശിവസേന എന്ന ഹേറ്റ് ഹിന്ദുത്വ പാർട്ടി ബോംബെയിൽ നടത്താൻ നോക്കിയ അതെ സിദ്ധാന്തം.

    • @ragnerlothbrock4768
      @ragnerlothbrock4768 2 หลายเดือนก่อน

      എന്നാലും രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് ഇങ്ങനെ ചെയ്യാമോ😂

  • @muneer4business709
    @muneer4business709 2 หลายเดือนก่อน

    KANNADA RAKSHANA VEDHIKE yude kaliyaanu ithu Dudd (money)nte kaliyaanu

  • @muhammedMuhammedmt
    @muhammedMuhammedmt 2 หลายเดือนก่อน

    കേരളത്തിൽ ആകെ ഉള്ളത് ചായ കട മാത്രം

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 หลายเดือนก่อน

    Pradeshika sambharanam anivariam afhine moshamayi kannendathilla

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 หลายเดือนก่อน

    Pradeshika sambharanam kalakhattathinte anivariadha adhine bhashayayim manninte makkal vadhavumayi churukenda all state should implement to all states local priority

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 หลายเดือนก่อน

    Should think the local priority for job less people to theire on state base

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 หลายเดือนก่อน

    നടപ്പാക്കിയാൽ കോൺഗ്രസിൻ്റെ അന്ത്യം

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 หลายเดือนก่อน

    Thozhilidangalil pradeshika sambharannam anivariam
    Malayalikalum thozhil preshnam keralathil neridunhu anya saamsthanakarude kuthozhuku keralathilum badhichittundu