പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് മുഹമ്മദ് റിയാസ്| Muhammad Riyas

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #Muhammadriyas #AsianetNewsLive #KeralaNewsLive #malayalamnewslive
    റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്, പൊതുമരാമത്ത് റോഡിൽ കുഴിയില്ല എന്ന മുൻ പ്രസ്‌താവനയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി മന്ത്രി
    #MohammadRiyas #PWD #RoadAccident
    Man dies after falling into pit dug up on road; Minister Muhammad Riya's response
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 121

  • @badaruclt2946
    @badaruclt2946 2 ปีที่แล้ว +70

    ജനങ്ങൾ മനഃപൂർവം കുഴിയിൽ പോയി വീണ് സർക്കാരിനെ കരി തേച് കാണിക്കുകയാണ് എന്ന് മന്ത്രി പറയാഞ്ഞത് ഭാഗ്യം

    • @cloudhubyt
      @cloudhubyt 2 ปีที่แล้ว

      😅😅😅😅

  • @ranjithpk1367
    @ranjithpk1367 2 ปีที่แล้ว +39

    കുഴിയെപ്പറ്റി പഠിക്കാൻ മരുമകൻ അടുത്ത മാസം ചന്ദ്രനിൽ പോകുന്നു..

  • @കന്യകയായവിധവ
    @കന്യകയായവിധവ 2 ปีที่แล้ว +45

    എങ്കിൽ രാജിവച്ചുകൂടെ?

    • @muhammednaseer8154
      @muhammednaseer8154 2 ปีที่แล้ว +5

      Ath parayaruth marumonallay 🤣

    • @നെൽകതിർ
      @നെൽകതിർ 2 ปีที่แล้ว +4

      അതിന്റെ സങ്കടം തീർക്കാൻ അല്ലെ കോടികൾ നികുതി എടുത്ത് കുടുംബ സമേതം പാരീസിലേക്ക് പോവുന്നത്

    • @nightowl1435
      @nightowl1435 2 ปีที่แล้ว +2

      @@നെൽകതിർ for honeymoon

  • @rajanjoseph6012
    @rajanjoseph6012 2 ปีที่แล้ว +37

    വിഴ്ച എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കരുത്. വർഷങ്ങളായി കേൾക്കുന്നത് ഇത് കഷ്ടം🤔🤔👽🤔👽🤔

  • @muralimarath6251
    @muralimarath6251 2 ปีที่แล้ว +52

    മന്ത്രി ഗൗരവമായി പരിശോധിക്കുന്നുണ്ട് - ഇനി വോട്ട് ചെയ്യുമ്പോൾ ജനങ്ങൾ നന്നായൊന്നു പരിശോധിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. 😀

    • @sreeharinair4827
      @sreeharinair4827 2 ปีที่แล้ว +1

      അദ്ദേഹം ഫിൻലാന്റിൽ റോഡു പണിയെപ്പറ്റി പഠിക്കാൻ പോകുന്നുണ്ട് 😀

  • @sanjait.j2399
    @sanjait.j2399 2 ปีที่แล้ว +13

    പ്രിയ മന്ത്രീ... ദയവായി രാജിവെച്ചു പോകൂ... ജനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ്... Please..

  • @pesking9735
    @pesking9735 2 ปีที่แล้ว +20

    കേരളത്തിലെ ജനങ്ങൾക്ക് പറ്റിയ വീഴ്ച

  • @safeenasafeena215
    @safeenasafeena215 2 ปีที่แล้ว +13

    ഒരു ഫണ്ട് വന്നാൽ അതിനെ പകുതിയും അവർ വികിതിച്ച എടുക്കും പിന്നെ റോഡ് എങ്ങനെ കുഴിമാരും ജനങ്ങൾ സ്വോഹ 🤔

  • @sujiththamalam279
    @sujiththamalam279 2 ปีที่แล้ว +19

    റോഡ് ടാറിടമെങ്കിൽ ആരെങ്കിലും കുഴിയിൽ വീഴ്ന്നു മരിക്കേണ്ട അവസ്ഥയാണ് നാട്ടിൽ

  • @communist1513
    @communist1513 2 ปีที่แล้ว +20

    മിനിസ്റ്ററുടെ അടുത്ത വീഴ്ച, എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ ആയിരിക്കും. കാരണം 14എണ്ണം പരാതി നൽകിയിട്ടുണ്ട് മാസം 5ആയി.

  • @nickblue11
    @nickblue11 2 ปีที่แล้ว +8

    Don't worry Muhammed Riyas ദുബായിൽ പോയി റോഡുകൾ എങ്ങനെ നിർമ്മിക്കാമെന്ന് പഠിക്കും 👍🏼

  • @firotec8393
    @firotec8393 2 ปีที่แล้ว +13

    മലബാറിലെ റോഡ് വികസനം
    വന് പരാജയം കൂഴി കാരണം
    വണ്ടി എന്നും കേട് ആവുന്നു

    • @anur3913
      @anur3913 2 ปีที่แล้ว

      Busil poya poree

    • @anur3913
      @anur3913 2 ปีที่แล้ว

      Train yum undee

  • @radhu5400
    @radhu5400 2 ปีที่แล้ว +16

    Please don't disturb him.... He is getting ready for his European tour. Don't spoil his mood 😏

  • @sandeep_nle
    @sandeep_nle 2 ปีที่แล้ว +6

    ഓ ഒരാളെ കൊന്നാൽ ദുഃഖിച്ചാ മതി അല്ലേ.

  • @ajithkumarangana8097
    @ajithkumarangana8097 2 ปีที่แล้ว +4

    വിദേശത്തു റോഡ് ഇതുപോലെ തന്നേ മന്ത്രി....

  • @sreekanth_sivadas
    @sreekanth_sivadas 2 ปีที่แล้ว +4

    നരബലിക്ക് ശേഷം മാത്രമേ ഞങ്ങൾ ആക്ഷൻ എടുക്കൂ..

  • @indianpower7597
    @indianpower7597 2 ปีที่แล้ว +12

    This same situation on Thrissur - chelakkotukara - jubilee mission medical college PWD Road.. Deep horrible situation... The real death road.. 👽☠️💀😈😡

  • @muhammediqbal7829
    @muhammediqbal7829 2 ปีที่แล้ว +4

    ഇയാളിൽ ഒരു പ്രദ്രീക്ഷ ഉണ്ടെനു.... നശിപ്പിച്ച്

  • @gafoor1968
    @gafoor1968 2 ปีที่แล้ว +2

    തെക്ക് വടക്ക് നടന്നു blunder അടിക്കുക മാത്രമേ നടക്കുന്നുള്ളൂ.സംസാരം മാത്രം പ്രവർത്തനം നന്നേ കുറവ്

  • @shajin1108
    @shajin1108 2 ปีที่แล้ว +2

    കോഞ്ഞാണന് ഇപ്പോഴാണോ കാര്യം മനസിലായത്. കഷ്ടം

  • @bibinjoseph3544
    @bibinjoseph3544 2 ปีที่แล้ว +4

    He is a fitting son in law of pinarayi

  • @Messri172
    @Messri172 2 ปีที่แล้ว +2

    അത് ഒരു പുതിയ സംഭവം ആണോ, നടപടി എടുക്കും എന്ന് പറയുന്നത് മാത്രം മിച്ചം

  • @Malayali6791
    @Malayali6791 2 ปีที่แล้ว +2

    മിനിസ്റ്ററെ നേരത്തെ PWD ക്ക് എല്ലാ ഇടത്തും പാച്ചു വർക്ക് ചെയ്യാൻ സ്വന്തമായി ജീവനക്കാർ
    ഉണ്ടായിരുന്നു അന്ന് കുഴി ഇല്ല
    ഇന്ന് എല്ലാം കാരാറാ

  • @tsgopalakrishnan
    @tsgopalakrishnan 2 ปีที่แล้ว +1

    പൊട്ടിപ്പൊളിഞ്ഞ കുഴിനിറഞ്ഞ റോഡുകൾ.😎വീഴ്ചകൾ മന്ത്രി അറിയാൻ, ആരെങ്കിലും അതിൽ വീണു മരിക്കേണ്ടിവരുമോ??

  • @binreann86
    @binreann86 2 ปีที่แล้ว +4

    ദൈവമേ എല്ലാവരും കള്ളന്മാർ ആണല്ലോ

  • @haristhangalharis2008
    @haristhangalharis2008 2 ปีที่แล้ว +2

    ഒരു ദിവസം ഒരു കുഴിയിലേക്ക് നിങ്ങളും വീഴും

  • @LintoVarghese85
    @LintoVarghese85 2 ปีที่แล้ว +1

    അസഹിഷ്ണുതയുടെ കോമാളി രൂപം മന്ത്രി മരുമോൺ.🤦🏻‍♂️

  • @murali9966
    @murali9966 2 ปีที่แล้ว +2

    വീഴ്ചയല്ലാതെ വേറെന്ത് സംഭവിച്ചിട്ടുണ്ടിതുവരെ ? ങ്ങ് ഹേ!

  • @sunilkumarmalampuzha1036
    @sunilkumarmalampuzha1036 2 ปีที่แล้ว +2

    Raaji vachu pokooode monea

  • @rahufmilocco2133
    @rahufmilocco2133 2 ปีที่แล้ว +3

    ഡാപ്പർ മന്ത്രി,

  • @enjoylife5371
    @enjoylife5371 2 ปีที่แล้ว +1

    മൈക്കിന് മുന്നിലെ തള്ളൽ മാത്രം അല്ലാതെ ഇവനെ കൊണ്ടൊക്കെ വല്ലതും കഴിയോ 😏

  • @anoops4991
    @anoops4991 2 ปีที่แล้ว +2

    ഒരു ഉളുപ്പും ഇല്ല അല്ലേ

  • @wingsoffire9675
    @wingsoffire9675 2 ปีที่แล้ว +3

    എന്നാ താൻ കേസുകൊട് 🤭

  • @abhi_lash5224
    @abhi_lash5224 2 ปีที่แล้ว +2

    oru jeevan itrak vila ille?

  • @makboolmakbool1994
    @makboolmakbool1994 2 ปีที่แล้ว +1

    മരണസംസ്കാരം നടത്താൻ ഇടപ്പെടും. മനസിലായോ 🤔

  • @dominicmathew3924
    @dominicmathew3924 2 ปีที่แล้ว +2

    Ninde vishvasam nenny rakshkatte

  • @shyamcochin7
    @shyamcochin7 2 ปีที่แล้ว +1

    Veezcha padikyan paris tour

  • @shafeekshafeek2098
    @shafeekshafeek2098 2 ปีที่แล้ว +1

    ഡിസ്മിസ് ചെയ്യുമോ

  • @dipinkoroth8515
    @dipinkoroth8515 2 ปีที่แล้ว +2

    viswasikunnund

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 2 ปีที่แล้ว +2

    കൃത്യമായി ഇടപെടുന്നുണ്ട് കടം എടുക്കാൻ

  • @santhoshkv1915
    @santhoshkv1915 2 ปีที่แล้ว

    കേരളത്തിലെ മുഴുവൻ ജനങ്ങളെയും വിദ്ദ്ധികളാക്കുന്ന മറുപടി.കഷ്ടം.എന്തെങ്കിലും അപാകത ഉണ്ടായാൽ സ്വന്തം രക്ഷ.ഭഗവാനെ.

  • @reaction.7640
    @reaction.7640 2 ปีที่แล้ว

    ഇബ്രാഹീംകുഞ്ഞായിരുന്നേല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യാമായിരുന്നു.....

  • @rajeshkizhakekara829
    @rajeshkizhakekara829 ปีที่แล้ว

    എംപ്ലോയ്മെന്റ് എസ്ച്ചെഞ്ചിൽ രെജിസ്ട്രേഷൻ ചെയ്തിട്ട് 28. കൊല്ലായിറ്റ് ജോലി കിട്ടാത്ത നാടാ ഇത്...

  • @ramsisulfikar7890
    @ramsisulfikar7890 2 ปีที่แล้ว

    ഇതൊക്കെ വീട്ടിലെ ടീൻ മേശയിൽ ഇരുന്ന് അമ്മാവനും മരുമോനും ലുഡോ കളിക്കുന്ന പോലെ അല്ല 😏😏 കഴിയുന്നില്ലേൽ ഗണേഷ് കുമാർ സാറിനെ പോലുള്ളവരിലേക്ക് അധികാരം കൊടുക്കൂ🙂...

  • @shafishafi2665
    @shafishafi2665 2 ปีที่แล้ว

    പട്ടാമ്പിയിലും ഇതു തന്നെ ആണ് അവസ്ഥ ജനങ്ങൾ വളരെ ബുദ്ദിമുട്ടിൽ ആണ് മിനിസ്റ്റർ ...

  • @mccc4549
    @mccc4549 2 ปีที่แล้ว +2

    Fuulllll udaayippaaan

  • @catman1688
    @catman1688 2 ปีที่แล้ว +1

    വേട്ടവളിയൻ

  • @jishnukunni
    @jishnukunni 2 ปีที่แล้ว

    പരിശോധനാ തുടങ്ങീട്ട് കാലം കുറെ ആയി നാറിയ രാഷ്ട്രീയം കേരളത്തില്‍

  • @hasifchelekkoden7884
    @hasifchelekkoden7884 2 ปีที่แล้ว

    ഇയാളെ ഷോ കാണിച്ചു റൈഡ് നടത്തുന്നതിന് പകരം.... റോഡ്‌ നന്നാക്കൂ

  • @anoopmkrishna
    @anoopmkrishna 2 ปีที่แล้ว

    Kuzhiyil veenu chathalum sandhi cheythunu njangal viswasikilla..mathiya

  • @muhammediqbalk8582
    @muhammediqbalk8582 2 ปีที่แล้ว

    ഒരു കുടുംബത്തിന് പോയി
    ഇടപെട്ടാൽ പോരാ
    ശക്തമായ നടപടി എടുക്കണം

  • @christoman_
    @christoman_ 2 ปีที่แล้ว

    Njangal oru portal undakkiyittundu , athil aarkku venamenkilum complaint kodukkam. Kooduthal udan kuzhikal kooduthal aazham ullath aaki koduthirikkum . 💩

  • @vibehunter2262
    @vibehunter2262 2 ปีที่แล้ว

    വിഴ്ച വരാത്ത ഏതെങ്കിലും റോഡ് ഇണ്ടോ സർ 🥲

  • @Worldwidetravel479
    @Worldwidetravel479 2 ปีที่แล้ว

    Keralathile roadil kuzhiyum illa ,pattiyum illa ,ithu manapoorvam sarkarine karivari thekkan ulla asoothritha neekam anu

  • @philipe222
    @philipe222 2 ปีที่แล้ว

    congressum communist moshtichu moshtichu ini moshtikkan onnum illa ennu thonunnu..ini kandangal mathram

  • @sriramkrishnakumar3825
    @sriramkrishnakumar3825 2 ปีที่แล้ว

    ഇയ്യാൾ സ്ഥാനം ഏറ്റെടുത്ത് ശേഷം മൊത്തം വീഴ്ച ആണ്

  • @karayilvalsaraj7752
    @karayilvalsaraj7752 2 ปีที่แล้ว

    കേരളത്തിൽ മഴ കാരണമാണ് റോഡിൽ കുഴികൾ ഉണ്ടാവുന്നത്?

  • @santhoshnarayanan2009
    @santhoshnarayanan2009 2 ปีที่แล้ว

    E..vene..oke...car..nirtha..lacanm..appo...padykum....patty....kuzhiyum

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 ปีที่แล้ว

    Nothing will happen here. CPM criminals are ruling kerala. Shame shame CPM criminals shame shame CPM criminals shame shame CPM criminals shame shame CPM

  • @gikukoshy
    @gikukoshy 2 ปีที่แล้ว

    the road roller driver from Dubai is more eligible to be the minister than this guy. Stop voting for fools.

  • @aneeshmalu9169
    @aneeshmalu9169 ปีที่แล้ว

    ന്യൂയോർക് റോഡിനെക്കാൾ മെച്ചപ്പെട്ട റോഡ്

  • @bijuchacko9142
    @bijuchacko9142 2 ปีที่แล้ว +1

    Why he is sitting there ???

  • @ajmalmuhammed8937
    @ajmalmuhammed8937 2 ปีที่แล้ว

    ചേട്ടന്റെ നൈറ്റി കൊള്ളാം 😂

  • @jahferpalliyan220
    @jahferpalliyan220 2 ปีที่แล้ว

    Puyyapilante vila okke poyo

  • @eldhokurian08
    @eldhokurian08 2 ปีที่แล้ว

    Raji vekku, purathae pokku

  • @yasirpm-mp4yx
    @yasirpm-mp4yx ปีที่แล้ว

    1000 mthe ottapetta sambavam

  • @sachuharshasachuharsha1850
    @sachuharshasachuharsha1850 2 ปีที่แล้ว

    എന്ത് ചെയ്താലും വീഴ്ച

  • @ashokeditx7469
    @ashokeditx7469 2 ปีที่แล้ว +1

    marumonte parishodhana thudaraunnathanu

  • @ajayanarimmal2813
    @ajayanarimmal2813 2 ปีที่แล้ว

    ഇരിഞ്ഞാലക്കുട ബസ് സ്റ്റാൻഡ് മുതൽ ടാനാവ് വരെ കോൺക്രീറ്റ് ചെയ്ത റോഡ് 50 വർഷമായി ഒരു കുഴപ്പോം ഇല്ല സർ... പ്ലീസ് ട്രൈ ആ ടെക്നോളജി... 🙏🙏🙏

  • @princefrancis1127
    @princefrancis1127 2 ปีที่แล้ว

    minister Marumakan

  • @citizenMan
    @citizenMan 2 ปีที่แล้ว +2

    Minister Vazha

  • @MG-my5bj
    @MG-my5bj 2 ปีที่แล้ว +1

    Bhayangaram thanney

  • @shafeekshafeek2098
    @shafeekshafeek2098 2 ปีที่แล้ว

    പോയി

  • @Asiantravellersanju
    @Asiantravellersanju 2 ปีที่แล้ว

    One man die mohd riyas be like checking going on but nathng happen

  • @muhammedfasil5602
    @muhammedfasil5602 2 ปีที่แล้ว

    കുളപ്പുള്ളിയിലെ റോഡ് പോയി കാണൂ

  • @septmbrdas3627
    @septmbrdas3627 2 ปีที่แล้ว

    Nadapadi veedin aduthekk transfer aayirkkum....lle

  • @kishorc9183
    @kishorc9183 2 ปีที่แล้ว

    Oraal marichaal maaathram nadapadi edukkunna oru manthrisabha🤐

  • @hxfxal
    @hxfxal 2 ปีที่แล้ว

    Supar

  • @hussainpk2624
    @hussainpk2624 2 ปีที่แล้ว

    നൗഫൽ ബിൻ യൂസുഫ് പൊളി 👌👌👌👌

  • @John1976Thomas
    @John1976Thomas 2 ปีที่แล้ว

    Perumbavoor kothamangalam road kando

  • @verghesecj324
    @verghesecj324 2 ปีที่แล้ว

    Very complaisant attitude and body language. Intellectual immaturiry and emotional insensitivity, a mindset of a fail.

  • @shaheenshazy6388
    @shaheenshazy6388 2 ปีที่แล้ว

    Nthu ku ku ku

  • @Asiantravellersanju
    @Asiantravellersanju 2 ปีที่แล้ว

    Yannum parishaghal

  • @eldhosevarghese6695
    @eldhosevarghese6695 2 ปีที่แล้ว

    Kandaaal mathiii.....

  • @NaniNani-ev6cy
    @NaniNani-ev6cy 2 ปีที่แล้ว

    Prishodivhu. Oruparuvathilakirod

  • @lionsap
    @lionsap 2 ปีที่แล้ว

    അയ്യോ അളളാ 🤲☪️

  • @ts-wi1tt
    @ts-wi1tt 2 ปีที่แล้ว

    Ee San Pedro hotel Paris ilaano

  • @palleeripreman3675
    @palleeripreman3675 2 ปีที่แล้ว

    Marumon

  • @ammuunny
    @ammuunny 2 ปีที่แล้ว

    Maravazha moori mon

  • @catserxxx-007
    @catserxxx-007 2 ปีที่แล้ว

    കൈ ഇട്ട് വാരലാണ് ഏറ്റവും വലിയ അപാകത

  • @khalifamol2984
    @khalifamol2984 2 ปีที่แล้ว

    റോഡ് നന്നാകാഡോ ചേലക്കാതെ 😃എരപ്പാ