വലിയ ക്‌ളാസിലെ കുട്ടികളെ പോലും അമ്പരപ്പിച്ച ഒന്നാം ക്‌ളാസ്സിലെ ഒപ്പന. GUPS ചോലക്കുണ്ട്.

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Parappur Cholakkund Govt U P School.
    68-th Anniversary Programs.
    2025 January - 23. Saturday.
    ജി യു പി സ്കൂൾ പറപ്പൂർ ചോലക്കുണ്ട് അറുപത്തി എട്ടാം വാർഷികം.
    വിദ്യാർത്ഥി വിദ്യാർഥിനികളുടെ ഇമ്പമാർന്ന സ്റ്റേജ് പരിപാടികളിലൂടെ കളർഫുളായി.
    പാട്ടുകളും ഒപ്പനകളും നാടകങ്ങളും ഡാൻസുകളും മറ്റു നൃത്തങ്ങളും കൊണ്ട് സദസ്സിനെ ആനന്ദം കൊള്ളിച്ചു.
    ചോലക്കുണ്ടിന്റെ ചുറ്റുഭാഗത്തുമുള്ള അംഗനവാടികളിൽ നിന്നും വന്ന കുഞ്ഞുങ്ങളും അവരുടെ പ്രഘടനം കൊണ്ട് വാർഷികം ഉത്സവമാക്കി.
    കുട്ടികളെ വേഗത്തിൽ പരിശീലിപ്പിച്ചു, ഹൈസ്കൂൾ തലത്തിലെ കുട്ടികളെ വെല്ലുന്ന രീതിയിൽ സ്റ്റേജിൽ അരങ്ങു തകർക്കാൻ പ്രാപ്തരാക്കിയ ടീച്ചർമാരുടെ സേവനത്തെയും പ്രോത്സാഹനത്തെയും എടുത്തുപറയേണ്ടതാണ്.
    അവർക്ക് ഒരു 'ബിഗ്‌ സല്യൂട്ട്'.
    ROSE GARDEN.
    @ 3-LOVELY ROSES.

ความคิดเห็น • 1

  • @bismimedia4187
    @bismimedia4187 12 วันที่ผ่านมา

    Super❤❤adipoli❤❤❤