അഞ്ചു വയസ്സിൽ എന്നെ ഒരു പട്ടി ഓടിച്ചതാണ്. ആ ടെൻഷനിൽ ഫിറ്റ്സ് വന്നു

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 75

  • @dreamyleonasworld3713
    @dreamyleonasworld3713 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അവിടെ വന്ന് തീർത്ഥാടന ഒടമ്പടി എടുക്കാനുള്ള അനുഗ്രഹം തരണമേ🙏🙏🙏

  • @josephpanakal9920
    @josephpanakal9920 5 ชั่วโมงที่ผ่านมา +6

    🙏💓ദൈവവര പ്രസാദ മാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ 💓🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 2 ชั่วโมงที่ผ่านมา

    അമ്മേ എന്റെ അമ്മേ ഈ പാപിയെയും അമ്മയുടെ സാക്ഷി ആക്കി തീർക്കേണമേ

  • @sreelekshmis3068
    @sreelekshmis3068 6 ชั่วโมงที่ผ่านมา +10

    അമ്മേ മാതാവേ എല്ലാവർക്കും ഒപ്പം ഉണ്ടാകണമെ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @sonyav1202
    @sonyav1202 6 ชั่วโมงที่ผ่านมา +8

    അമ്മേ എനിക്കും എന്റെ കുടുംബത്തിനും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി.. എന്റെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. അമ്മേ എനിക്കും കുടുംബത്തിനും അത് സാധിച്ചു തരണമേ

  • @jayamalus2340
    @jayamalus2340 6 ชั่วโมงที่ผ่านมา +14

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏🌹🌹🌹🌹❤️

  • @paulchirayath1703
    @paulchirayath1703 5 ชั่วโมงที่ผ่านมา +8

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ എന്നെയും എന്റെ കുടുംബത്തെയും 🙏🙏🙏

    • @LalyJacob-o7w
      @LalyJacob-o7w 4 ชั่วโมงที่ผ่านมา

      Amme ennem ammede prethesheekaranthinte sakshy akkane ee altharayil kayatty sakshyam parayane edayakkane amme

  • @anjalisuresh9151
    @anjalisuresh9151 5 ชั่วโมงที่ผ่านมา +2

    എന്റെ പരിശുദ്ധ അമ്മേ അങ്ങയുടെ ഹിതം നിറവേറട്ടെ. മഹത്തും. ആമേൻ ആമേൻ ആമേൻ.

  • @jessinsamuel6142
    @jessinsamuel6142 5 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ പരിഷയിൽ അൽത്ഭുതകരമായ വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sarithasaritha649
    @sarithasaritha649 6 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് ഹോസ്പിറ്റലിൽ കഴിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @jainjosephl690
    @jainjosephl690 5 ชั่วโมงที่ผ่านมา +2

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @pravithamurali1617
    @pravithamurali1617 6 ชั่วโมงที่ผ่านมา +4

    അമ്മേ എന്റെ മകൻ നവനീതിന് ബിടെക് S1 എക്സാമിന് 85% മാർക്ക് നൽകി വിജയിപ്പിക്കണമേ അമ്മേ മോന്റെ കഴിവ് കൊണ്ടല്ല എന്റെ ഈശോ യുടെയും, അമ്മയുടെയും കൃപ കൊണ്ട് മോനെ വിജയിപ്പിക്കണമേ അമ്മയുടെ പരിശുദ്ധ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാം അമ്മേ

  • @jainjosephl690
    @jainjosephl690 5 ชั่วโมงที่ผ่านมา +2

    Parisudha amme enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @justinrajg4602
    @justinrajg4602 5 ชั่วโมงที่ผ่านมา +3

    Daivame adiyante niyogangal സമർപ്പിക്കുന്നു nada kaniyename

  • @ShyamalasomanSoman
    @ShyamalasomanSoman 5 ชั่วโมงที่ผ่านมา +2

    അമ്മയ്ക്ക് പ്രവാസിന് പ്രസാദ് പരമാതാവേ പിതാവിന്റെ പുത്രന്റെയും പരിശുദ്ധാത്മാവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു എന്നെപ്പോലെ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യർക്കും ഈ കൃപാസന മാതാവിന്റെ അനുഗ്രഹം ഉണ്ടാകണമേ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്റെ അമ്മ മാതാവേ ഇനിയും അങ്ങോട്ട് ദൂരെയോ ഉണ്ടാകണമേ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു അമ്മയെ പരിശുദ്ധി അമ്മേ എന്റെ മക്കളെയും ലോകത്തിലെ എല്ലാ മക്കളെയും ഞാനാഗ്രഹിക്കുന്ന പോലെ സമർപ്പിക്കുന്നു ഈശോയെ സ്തുതി സ്തോത്രം ആരാധന

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 2 ชั่วโมงที่ผ่านมา

    അമ്മേ എന്റെ അമ്മേ ഈ പാപിയുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 2 ชั่วโมงที่ผ่านมา

    അമ്മേ എന്റെ അമ്മേ... ഞങ്ങളുടെ മകന്റെ പരീക്ഷ പേപ്പർ അമ്മ തന്നെ തിരുത്തി മുഴുവൻ മാർക്കും നൽകി അനുഗ്രഹിക്കേണമേ

  • @anjalisuresh9151
    @anjalisuresh9151 5 ชั่วโมงที่ผ่านมา +12

    അമ്മേ ഇന്ന് സ്കൂളിൽ എക്സാം പേപ്പർ ഒപ്പിടാൻ പോകുന്നു. അമ്മേ കൂടെ വരണമേ അമ്മസ്വന്നു ഒപ്പിടാൻ. അമ്മ അവിടെ ഉണ്ട് എന്നതിന് എനിക്ക് ഒരു തെളിവ് തരണമേ.

  • @jennysajai110
    @jennysajai110 6 ชั่วโมงที่ผ่านมา +5

    Amen 🙏 Amen 🙏 Amen 🙏 Amen 🙏

  • @rejimohan7634
    @rejimohan7634 5 ชั่วโมงที่ผ่านมา +2

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്ന അവിടുത്തെ നാമം പരിശുദ്ധമാണ്

  • @shankerraj3751
    @shankerraj3751 4 ชั่วโมงที่ผ่านมา

    അമ്മ മാതാവേ നിത്യ മഹ്ത്വത്തിൽ അങ്ങയുടെ കൂടെ ആയിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏

  • @stephenbinu1528
    @stephenbinu1528 6 ชั่วโมงที่ผ่านมา +6

    ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jinujohnson6343
    @jinujohnson6343 3 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ആമിമോളെ സമർപ്പിക്കുന്നു, അവളുടെ ഫിറ്റ്‌ സ് സുഖപ്പെടുത്തണേ

  • @rejiravi5600
    @rejiravi5600 2 ชั่วโมงที่ผ่านมา

    അമ്മേ എന്റെ പാപങ്ങൾ പൊറുത്തു നിയോഗങ്ങൾ നടത്തി ആൾതാരായിൽ നിന്ന് സാക്ഷ്യം പറയാൻ സാധിക്കണേ

  • @SheenaRoy-wh9mz
    @SheenaRoy-wh9mz 3 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മയ്ക്കും തിരുക്കുമരനും നന്ദിയും സ്തുതി യും 🙏🙏🙏

  • @mariajacob7731
    @mariajacob7731 6 ชั่วโมงที่ผ่านมา +4

    Krupasanamamma

  • @41sangeethasanthosh99
    @41sangeethasanthosh99 6 ชั่วโมงที่ผ่านมา +4

    Yeshuvey nannni Eshuvey sthuthi. Yeshuvey aradhana ❤

  • @akhilatomy3405
    @akhilatomy3405 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഇന്ന് ഞാൻ പോകുന്ന കാര്യം തടസം ഒന്നും കൂടാതെ നടത്തി തരണമേ. 🙏🏼🙏🏼😭😭😭

  • @narmadhacomputers9142
    @narmadhacomputers9142 ชั่วโมงที่ผ่านมา

    Ammmathave njagalude Veedu Ethryum pettennu Vilpana akkaname amen, Husband deshyam mari njagluai sahakarikaname amen

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 5 ชั่วโมงที่ผ่านมา +1

    Esuappa nandhi Amen Hallelujah sreeude asugam mattane sugikku oru kunju

  • @savitapushan1437
    @savitapushan1437 5 ชั่วโมงที่ผ่านมา +1

    Amma mathave ammaku sajini chechi kum ulla ella rogam mattitharaname amen 🙏🙏🙏🙏

  • @mariajacob7731
    @mariajacob7731 6 ชั่วโมงที่ผ่านมา +4

    Enteamma

  • @greeshmaaneesh007
    @greeshmaaneesh007 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️🕯️💚💚💙💙🤍🤍💙💙💙💚💚💚💚🕯️🕯️🙏🙏🙏

  • @sreedevi5058
    @sreedevi5058 5 ชั่วโมงที่ผ่านมา +1

    Ammea aagrahangal sadhichanugrahikkaname❤❤❤

  • @suryamg2407
    @suryamg2407 ชั่วโมงที่ผ่านมา

    Ammee kripasanam maathave 🙏angayude anugrahangalkku 🙏oraayiram nanni parayunnu ammee 🙏

  • @krishnapriya3456
    @krishnapriya3456 6 ชั่วโมงที่ผ่านมา +4

    Amen🥺🙏

  • @aswathysivaprasad
    @aswathysivaprasad 6 ชั่วโมงที่ผ่านมา +3

    Eshooyee ❤

  • @rajisijo3245
    @rajisijo3245 6 ชั่วโมงที่ผ่านมา +4

    Mathave 😭🙏

  • @leenakunjumon8719
    @leenakunjumon8719 5 ชั่วโมงที่ผ่านมา +2

    AMEN AMEN

  • @41sangeethasanthosh99
    @41sangeethasanthosh99 6 ชั่วโมงที่ผ่านมา +5

    NOT BY MERIT BUT BY GRACE ❤

  • @annievc9281
    @annievc9281 4 ชั่วโมงที่ผ่านมา

    അമ്മേ kripasanam മാതാവേ എൻ്റെ മകൻ്റെ അപസ്മാര രോഗവും mattitharane
    ഒരു മിനിറ്റ് നേരം മാത്രമാണ് ഉണ്ടാവുന്നത് നടക്കുകയാണെങ്കിൽ അവിടെ നിന്നു പോകും samsarikan pattilla എന്തെങ്കില് പണി ചെയ്യുകയാണെങ്കിൽ അതു തുടർന്നുകൊണ്ടിരികും
    എല്ലാ ദിവസവും ഉണ്ടാവില്ലചിലപ്പോൾ ഒരു ദിവസം പല വട്ടം ഉണ്ടാവും
    ഇത് മറ്റിതരന്നെ

  • @revathyraju4483
    @revathyraju4483 43 นาทีที่ผ่านมา

    Amme. Ammayude samrakshanam nte kudumbathinum ammaye vilich apekshikkunnavarkkm venamee❤

  • @angelgeorge9438
    @angelgeorge9438 2 ชั่วโมงที่ผ่านมา

    Amme krepasanam mathave grant complete healing to my mother from all illness

  • @angelgeorge9438
    @angelgeorge9438 2 ชั่วโมงที่ผ่านมา

    Amme krepasanam mathave grant me complete healing from back pain

  • @aswathysivaprasad
    @aswathysivaprasad 6 ชั่วโมงที่ผ่านมา +3

    Eshooyee 😢

  • @BabyKaryappally
    @BabyKaryappally 4 ชั่วโมงที่ผ่านมา

    Inta eeshoye inta appaaaa inta ammamathave inta udambadi niyogagal sathichu tharane sakshyam parayan sadikane 😢

  • @jintojose1262
    @jintojose1262 5 ชั่วโมงที่ผ่านมา

    Ammakum thirukkumaranum orayiram nanni 🙏🙏🙏🙏

  • @aleenasebastian2245
    @aleenasebastian2245 ชั่วโมงที่ผ่านมา

    Enne pratheesheekaranathinte sashiyaki oyarthaname

  • @easeepjjeni
    @easeepjjeni 4 ชั่วโมงที่ผ่านมา

    ആമേൻ

  • @nishasaju9265
    @nishasaju9265 3 ชั่วโมงที่ผ่านมา

    പാപിയാണ് അമ്മേ ക്ഷമിക്കണമേ 🙏🙏🙏

  • @ashrayakiran8563
    @ashrayakiran8563 5 ชั่วโมงที่ผ่านมา +1

    Thank you mathave for blessings this teacher.

  • @memoriesforeverbyantiya3576
    @memoriesforeverbyantiya3576 5 ชั่วโมงที่ผ่านมา +1

    Enik puthiya job offer letter kitiyathinu nanni amme🥰

  • @PearlBeauty-pu7qj
    @PearlBeauty-pu7qj 6 ชั่วโมงที่ผ่านมา +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JessyMathew-k2v
    @JessyMathew-k2v 4 ชั่วโมงที่ผ่านมา

    Amme mathave ella rohikaleyum samarpikunnu madhyastam prarthikane

  • @bibinthomas3793
    @bibinthomas3793 4 ชั่วโมงที่ผ่านมา

    Amma❤️🙏🏻

  • @angelgeorge9438
    @angelgeorge9438 2 ชั่วโมงที่ผ่านมา

    Amme krepasanam mathave grant my parents little land and house of their own since long they are living in a rented house

  • @revathyraju4483
    @revathyraju4483 41 นาทีที่ผ่านมา

    Enn nte birthday aan amme.... Nte kudumbathe amma ettedukkane❤🤲🏼

  • @appusvideos7578
    @appusvideos7578 2 ชั่วโมงที่ผ่านมา

    അമ്മ മാതവോ എൻറെ മകന് പഠിക്കാൻ അറിവ് നൽകണം അമ്മേ അനുഗ്രഹം തരണം എനിക്ക് നീമാതൃം ഉള്ളു എനിക്ക് മെയിൽ അമ്മ യുടെ പൃതൃഷകരണതിന് സാഷീം പറയാൻ സാധിക്കണം

  • @rajimathew6237
    @rajimathew6237 3 ชั่วโมงที่ผ่านมา

    Madave be with me always

  • @bincyjohn8146
    @bincyjohn8146 5 ชั่วโมงที่ผ่านมา +1

    🙏🌹🙏

  • @JincyThomas-g9r
    @JincyThomas-g9r 5 ชั่วโมงที่ผ่านมา +1

    Nale agent vilich medical edukkan ammayum yeshoyum parayanamee🙏🙏🙏🙏

  • @abdulnasarnasar9806
    @abdulnasarnasar9806 5 ชั่วโมงที่ผ่านมา +1

    😢❤😢❤😢❤

  • @Sherlyshine
    @Sherlyshine 4 ชั่วโมงที่ผ่านมา

    Amme sayoojnu Btech examminu nalla mark nalkaname . Subin nu poorna saugham nalkaname. Amme .ellavarku m manasandharam nalkaname..

  • @SheelaVarghese-wo1we
    @SheelaVarghese-wo1we 6 ชั่วโมงที่ผ่านมา +4

    Amma mathava anda vissvassaam varthippikkanama

  • @iasaze2697
    @iasaze2697 42 นาทีที่ผ่านมา

    Sheeba John Amme ente ammayude teymanam enna asugam mattikodukaname

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 5 ชั่วโมงที่ผ่านมา +1

    Ente makalkkum ee asugam anu mattitharane

  • @JincyThomas-g9r
    @JincyThomas-g9r 5 ชั่วโมงที่ผ่านมา +1

    Ammede hidham 20/1/2025 14:30 entta passportill visa adich amma yeshoyum tharanam 🙏🙏🙏🙏🙏

  • @rajimathew6237
    @rajimathew6237 3 ชั่วโมงที่ผ่านมา

    Be with me in my duty

  • @LalyJacob-o7w
    @LalyJacob-o7w 4 ชั่วโมงที่ผ่านมา

    Amme Njan um Abin um seperate aayi jevikunnu vivaham kazhinju oru Varsham mathre ayullu. Amme edapedane

  • @deepavinod5356
    @deepavinod5356 4 ชั่วโมงที่ผ่านมา

    11/1/25

  • @CHRISTO_0101
    @CHRISTO_0101 4 ชั่วโมงที่ผ่านมา

    ❤️💘😎🥥🙏🏻💝💝💝

  • @anithachristopher7732
    @anithachristopher7732 4 ชั่วโมงที่ผ่านมา

    എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കേണമേ 🙏🏻🙏🏻🙏🏻❤️❤️😢😢😢

  • @mariajacob7731
    @mariajacob7731 6 ชั่วโมงที่ผ่านมา +3

    Krupasanamamma

  • @revathyraju4483
    @revathyraju4483 42 นาทีที่ผ่านมา

    Amma mathave njngale anugrahikkyaname❤