ജീവനും ജീവിതവും ക്രിക്കറ്റിന് വേണ്ടി, ക്രീസിലും ജീവിതത്തിലും 'അടിച്ചുകയറി' അബ്ബാസ് | Scoop bat

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ക്രിക്കറ്റ് കളിക്കാത്തൊരു ദിവസത്തെക്കുറിച്ച് ഇടപ്പള്ളി സ്വദേശി പി.എസ്. അബ്ബാസിന് ചിന്തിക്കാനാവില്ല. ജാലിക്കപോയാല്‍ ക്രിക്കറ്റുകളി നടക്കില്ലെന്ന സങ്കടത്താല്‍ 21ാം വയസില്‍ തുടങ്ങിയ ബാറ്റ് സ്‌കൂപ്പിംഗ് (പ്രത്യേകമായ ചെത്തി മിനുക്കുക) ഇപ്പോള്‍ ഹിറ്റായി. വലിയ ബാറ്റ്, കളിക്കാരുടെ താത്പര്യത്തിനനുസരിച്ച് ഉയരവും ഭാരവും കുറയ്ക്കുന്നതാണ് സ്‌കൂപ്പിംഗ്. 29ാം വയസിലും നിന്നുതിരിയാന്‍ സമയമല്ല. ഓസ്‌ട്രേലിയ,കാനഡ, യു.എ.ഇ എന്നിവിടങ്ങളിലെല്ലാം ആവശ്യക്കാര്‍.
    #cricketbat #scooping #kochi

ความคิดเห็น • 35