HOW Should BAPTISM be Performed? | സ്നാനം എങ്ങനെ നടത്തണം? | Pr. Dr. Georgy Mathew Alexios

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 23

  • @rosammamathew4501
    @rosammamathew4501 8 ชั่วโมงที่ผ่านมา +1

    ഹല്ലേലുയ 🙋‍♀️🙋‍♀️സ്തോത്രം 🙋‍♀️🙏

  • @susanjacob4891
    @susanjacob4891 12 ชั่วโมงที่ผ่านมา +1

    Amen

  • @sathyanraymond8400
    @sathyanraymond8400 วันที่ผ่านมา +1

    Amen praise the Lord 🙏❤️🙏

  • @SheelaAshy
    @SheelaAshy วันที่ผ่านมา +1

    Praise the lord Amen Hallelujah 🙏❤️❤️❤️❤️🙏

  • @SamSam-wd3ci
    @SamSam-wd3ci 6 ชั่วโมงที่ผ่านมา

    വളരെ പേർക്ക് അറിയാം എങ്കിലും മതത്തിന്റെ ബന്ധനത്തിൽ കിടക്കുന്നു, സത്യം ഗ്രഹിക്കാൻ താല്പര്യം കാണിക്കുന്നില്ല.

  • @geethageorge4022
    @geethageorge4022 วันที่ผ่านมา +1

    Praise the Lord

  • @fshs1949
    @fshs1949 18 ชั่วโมงที่ผ่านมา +1

    Clear explanation given. Thank you Pastor.

  • @Shaji-w7o
    @Shaji-w7o 14 ชั่วโมงที่ผ่านมา +2

    അപ്പൊ. പ്രവൃത്തികൾ 2 : 38
    പത്രൊസ് അവരോട്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.

  • @bvmbvm7079
    @bvmbvm7079 วันที่ผ่านมา +1

    Prais the LORD paster 🙏🙏Thankyou

  • @PreethaSiju-k8x
    @PreethaSiju-k8x 7 ชั่วโมงที่ผ่านมา +1

    മരണശേഷം ആരൊക്കെ കർത്താവിൻറെ വരവിങ്കൽ ഉയർത്തെഴുന്നേൽക്കും ഇതിനുള്ള ആൻസർ തന്ന് എന്നെ സഹായിക്കാമോ

    • @PointerToEternity
      @PointerToEternity  4 ชั่วโมงที่ผ่านมา

      കർത്താവിൽ വിശ്വസിച്ചു ജീവിച്ചവർ, അങ്ങനെ കർത്താവിലുള്ള പ്രത്യാശയിൽ മരിച്ചവർ മാത്രം യേശുവിന്റെ മദ്ധ്യാകാശത്തിലെ ഉൽപ്രാപണ പ്രത്യക്ഷപ്പെടലിൽ എടുക്കപ്പെടുകയുള്ളു. അവരും, അതുപോലെ 7 വർഷ മഹോപദ്രവത്തിൽ യേശുവിലുള്ള വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിയാകുന്നവരും ഒന്നാം പുനരുത്ഥാനത്തിങ്കൽ ഉയിർത്തെഴുന്നേൽക്കും. ഇവ രണ്ടും രണ്ട് സമയങ്ങളിലാണ് നടക്കുന്നതെങ്കിലും വചനത്തിൽ ഇവ രണ്ടും ഒന്നാം പുനരുത്ഥാനം എന്ന് വിളിക്കുന്നു. അവർ ദൈവത്തോടൊപ്പം നിത്യതയിൽ വസിക്കും.
      യേശുവിൽ എല്ലാ കാലത്തും വിശ്വസിക്കാത്തവരും ദൈവത്തെ എല്ലാ കാലത്തും തള്ളിക്കളഞ്ഞവരും രണ്ടാം പുനരുത്ഥാനത്തിങ്കൽ ഉയിർത്തെഴുന്നേൽക്കും. അവരെ ദൈവം ന്യായം വിധിച്ച് നരകത്തിലേക്ക് നിത്യയാതനയിലേക്ക് തള്ളിയിടും.
      കുറച്ച് കാര്യങ്ങൾ ഈ സന്ദേശത്തിൽ👇
      സ്വർഗ്ഗത്തിൽ പ്രതിഫലമുണ്ടോ?: th-cam.com/video/IrbUt5vVxPA/w-d-xo.htmlsi=9UtJZgOZLWdWdT37

  • @philipp.a461
    @philipp.a461 14 ชั่วโมงที่ผ่านมา +1

    Acts 2:41 പെന്തക്കോസ്ത് നാളിൽ 3000 ത്തോളം പേർ മാനസാന്തരപ്പെട്ട സ്നാനമേറ്റു.

  • @BinduPrakash-b7x
    @BinduPrakash-b7x วันที่ผ่านมา +2

    Pastor ഉൾപ്രാപണം നടക്കുന്ന സമയം 1- thessalonikkar 4-16 പറയുന്നപോലെ കർത്താവിന്റെ വരവിൽ ഉള്ള ശബ്ദം ഭൂമിയിൽ ശേഷിക്കുന്ന മനുഷ്യർ കേൾക്കുമോ

  • @daisylukose8376
    @daisylukose8376 วันที่ผ่านมา +1

    🙏👍👌🙏

  • @USA6rz
    @USA6rz วันที่ผ่านมา +1

    💜💜

  • @sheebajohnson1146
    @sheebajohnson1146 18 ชั่วโมงที่ผ่านมา +1

    Do we need water baptism Pastor? . Isnt it that jewish custom?

    • @PointerToEternity
      @PointerToEternity  4 ชั่วโมงที่ผ่านมา

      We need water baptism. Christian baptism has spiritual meaning and significance. See the episodes in the series. More will be posted soon.

  • @SuperAbebaby
    @SuperAbebaby วันที่ผ่านมา

    ഉറങ്ങുന്നവരെ വിളിച്ചുണർത്താം. ഉറക്കം നടിക്കുന്നവരെ, അതായതു എല്ലം അറിഞ്ഞിട്ടും അലസതയോടെ മയങ്ങിജീവിക്കുന്നവരെ ഉണർത്തുന്നതെങ്ങനെ?

  • @PreethaSiju-k8x
    @PreethaSiju-k8x 7 ชั่วโมงที่ผ่านมา

    എൻറെ ഭർത്താവ് മരിച്ചു ഏഴുമാസമായി വീണ്ടും കാണാം എന്നുള്ള പ്രത്യാശയുടെ ഓരോ ദിവസവും വളരെ വേദനയോടെ വളരെ ദുഃഖത്തോടെ ഞാനായിരിക്കുനു ദൈവവചനത്തിൽ ഞങ്ങളെ ആശ്വസിപ്പിക്കുമോ

    • @PointerToEternity
      @PointerToEternity  5 ชั่วโมงที่ผ่านมา

      ദൈവവചനം പറയുന്നു - "സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു. കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ." (1 തെസ്സലൊനീക്യർ 4:13-18).

  • @devassypl6913
    @devassypl6913 วันที่ผ่านมา +1

    🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽

  • @nainastephenfernandez6291
    @nainastephenfernandez6291 วันที่ผ่านมา +1

    Praise the lord Amen 🙏