Parayam Nedam | Episode -516| Part 2| Ambika | Amrita TV

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 77

  • @jobyjoseph6419
    @jobyjoseph6419 ปีที่แล้ว +10

    അംബിക അമ്മ, മലയാളികൾ ഒരിക്കലും മറക്കാത്ത അഭിനേത്രി.. നല്ല മനസ്സിനുടമ.. അഭിനന്ദനങ്ങൾ അമ്മ ❤❤

  • @ravilion9670
    @ravilion9670 ปีที่แล้ว +5

    അംബികയുടെ ഒരുപാട് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് അതിൽ കൂടുതലും കന്നട സിനിമയാണ് രാജകുമാർ മുതൽ അവരുടെ മക്കൾ വരെ നായികയായിഅഭിനയിച്ച ഏക അഭിനേത്രി അംബിക മാത്രമാണ്

  • @valsakl2921
    @valsakl2921 ปีที่แล้ว +12

    She is very humble as she willing to take photo with her any time,my experience

  • @bhuvaneswarygopangopan2979
    @bhuvaneswarygopangopan2979 ปีที่แล้ว +16

    Insulting sahikaan kazhiyilla.Ethra kaalamaayalum marakan kazhiyilla.❤️Ambika chechi

  • @keerthi9907
    @keerthi9907 ปีที่แล้ว +27

    Beautiful actress, Ambika!!!🥰

  • @nknv-h3z
    @nknv-h3z ปีที่แล้ว +14

    Ambika🥰🥰🥰, great artist

  • @sridevinair4058
    @sridevinair4058 ปีที่แล้ว +7

    Favourite actress ❤

  • @Suman-l5x1q
    @Suman-l5x1q 10 หลายเดือนก่อน +1

    My favourate actress Ambika❤❤❤❤❤❤❤

  • @ajitarajesh6771
    @ajitarajesh6771 11 หลายเดือนก่อน +1

    My favourite actress Ambika Chechi

  • @deepa2758
    @deepa2758 ปีที่แล้ว +12

    അംബിക fvrt actress😊

  • @jessybabu8045
    @jessybabu8045 ปีที่แล้ว +4

    My beautiful Actress

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว +1

    Thanks for the video

  • @mercybabychen7377
    @mercybabychen7377 ปีที่แล้ว +4

    So simple and beautiful Ambika

  • @maniammaks942
    @maniammaks942 11 หลายเดือนก่อน

    82 ilu pta catholicate college il vannirunnu , with Shankar and captain Raju

  • @Emily-c8x
    @Emily-c8x ปีที่แล้ว +12

    ചിത്രം സിനിമയിൽ വിളിച്ചിരുന്നു എന്ന് കേട്ടു ആ സിനിമയിൽ അംബിക ചേച്ചി അഭിനയിക്കാതിരുന്നത് നഷ്ടമായി. അംബിക ചേച്ചി ആയിരുന്നെങ്കിൽ അതിലും സൂപ്പർ ആയേനെ

    • @johnson.george168
      @johnson.george168 ปีที่แล้ว +11

      That is your opinion alone... Ranjini is a finest actor though she doesn't have so called glamour in which the film industry wants, but acting is fabulous. It is vindicated in all her films in those days...In chitram film too her acting is outstanding like mohanlaal and any other artists in that film..In this film one scene showed her metamorphosism in a gradual manner from hate to love that one was superb.. that itself is more than enough to say her calibre,no doubt...

    • @cheers_sharingandreceiving
      @cheers_sharingandreceiving ปีที่แล้ว +4

      Finest enn parayanulla perfection onnum Ranjinikk illa..pakshe aa characternu oru fresh feel kitti Ranjini cheythath kond😊

  • @jayakumarg6417
    @jayakumarg6417 ปีที่แล้ว +8

    അംബിക നന്നായി പാടുന്നു. അംബികയെക്കാൾ മികച്ച നടി രാധയാണ്.

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว +4

    Ambika sundariyayirunnu...athu pole Radhaum..

  • @daredevil1079
    @daredevil1079 ปีที่แล้ว

    She is so right

  • @geethadevi7589
    @geethadevi7589 ปีที่แล้ว +4

    Hallo ithra okke thirakkum famous okke aayittum ellathinum ethra value kidukkunnu

  • @SathyaPrakashS-x6t
    @SathyaPrakashS-x6t 11 หลายเดือนก่อน +1

    Ambichechi sugano

  • @Muhammed_Basheer
    @Muhammed_Basheer ปีที่แล้ว +15

    നിങ്ങൾ സിനിമാക്കാർക്ക് വറുത്ത മീൻ ആണോ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം..??😀

    • @behindvoice
      @behindvoice ปีที่แล้ว +3

      വര്ഷങ്ങള്ക്കു മുന്നേ ഉള്ള കാര്യമാണ് പറഞ്ഞത്

    • @beenamanohar522
      @beenamanohar522 ปีที่แล้ว +6

      അവരുടെ അനുഭവം ആണ് പറയട്ടെ

    • @ushas504
      @ushas504 ปีที่แล้ว +2

      @@skbskb3017 Yes.

  • @haridasharidas575
    @haridasharidas575 ปีที่แล้ว +1

    Goodlady

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +6

    നൈസ് ❤️

  • @nimishabr7955
    @nimishabr7955 ปีที่แล้ว +2

    Fish is a big problem in malayalam film industry. Karimeen and varuthameen

  • @jubimathew3169
    @jubimathew3169 ปีที่แล้ว +2

    Aradae karyama ithu?

  • @mariatom4274
    @mariatom4274 ปีที่แล้ว +4

    ഈ വറുത്ത മീൻ സിനിമക്കാർക്ക് weakness ആണോ

    • @ayishalara
      @ayishalara ปีที่แล้ว +2

      🤣🤣🤣

  • @Emily-c8x
    @Emily-c8x ปีที่แล้ว

    Tips parayathirunnath mosamayi karimeeninte avastha yayi njangalkkum. Njangalude kannum nirayunnu. New commer anannu paranjavarodu oru dheshyavum thonnanda. Chechi ellavareyum vishamippichu. Chechiye mathram vishamippichollu.

  • @gopalvenu293
    @gopalvenu293 ปีที่แล้ว +3

    ഇതൊക്കെ സത്യമാണോ ചേച്ചി....

  • @arjunvincent7663
    @arjunvincent7663 10 หลายเดือนก่อน

    Ambika thaan top actors inte Jodi aaayitte abhinayichitte illa yenne parayunna kootathile 2 per MGR and Madhu.pakshe athil malayalathile anaswara nadan Jayan pedille?Jayante naayikayayi Ambika abhinayichitte illa ente arivil.Mamaangam,Angaadi,Meen,Anthapuram enni 4 cinimkal cheythitte und Ambika jayanumaayi.Athil Meenilum Anthapurathilum jayante aniyathiyude roleill aanne Ambika.pakshe Jodi aayi oru cinimayil polum illa.

  • @jubimathew3169
    @jubimathew3169 ปีที่แล้ว +2

    Shes very sensitive it looks like

  • @bindupd1525
    @bindupd1525 ปีที่แล้ว +1

    ഇപ്പോൾ നിങ്ങൾ രണ്ട് പേർക്കും അസിസ്റ്റൻന്റ്സ് ഇല്ലല്ലോ..

  • @josephsalin2190
    @josephsalin2190 ปีที่แล้ว +2

    ജയന്റെ നായികയായി അഭിനയിച്ചിട്ടില്ല

    • @maniammaks942
      @maniammaks942 11 หลายเดือนก่อน

      Anthappuram ?

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +2

    കഷ്ടം അവർ ഓർത്തിട്ടേ ണ്ടാവില്ല, അംബിക ആരോടെങ്കിലും ഇതുപോലെ പെരുമാറിയോ

  • @Riderjonjo
    @Riderjonjo ปีที่แล้ว +3

    അത്ര വലിയ സൗന്ദര്യം ഒന്നും ഇപ്പോള് ഇല്ല

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +7

      Vayasayelle....cheruppathil kollamayerunnu

    • @resh5871
      @resh5871 ปีที่แล้ว +8

      ഇപ്പോഴത്തെ സൗന്ദര്യം വേണ്ട ആയകാലത്ത് ❤❤❤❤ അടിപൊളി ആയിരുന്നില്ലേ

    • @retheeshcku6424
      @retheeshcku6424 ปีที่แล้ว +5

      അന്ന് സുന്ദരി ആയിരുന്നു, ശ്രീദേവി കമലഹാസൻ അവരുടെ കൂടെ ഒക്കെ അഭിനയിച്ചിരുന്നു

    • @Riderjonjo
      @Riderjonjo ปีที่แล้ว +1

      @@retheeshcku6424 ആയിരുന്നു

    • @resh5871
      @resh5871 ปีที่แล้ว +2

      @@retheeshcku6424 ഞാൻ കണ്ടിട്ടുണ്ട് സൺ ടിവി രാത്രി തമിഴ് സോങ് വച്ചാൽ അംബികയും രാധയുമെന്ന സഹോദരിമാർ മാത്രമേ കാണാൻ പറ്റൂ അത്രയ്ക്കും വലിയ നടിമാർ ആയിരുന്നു അന്നൊക്കെ എന്താ സൗന്ദര്യം ഇന്ന് പ്രായമായി അതിനു ചിലവർ വന്ന കളിയാക്കുന്നു വിവരമില്ല അല്ലാതെന്തു പറയാൻ

  • @kumarsajilesh7778
    @kumarsajilesh7778 ปีที่แล้ว

    First --- TR Omana
    Second --- Jayabharathi

  • @nityanigil7579
    @nityanigil7579 ปีที่แล้ว +5

    പറഞ്ഞപ്പോ ആളെ മനസിലായി 🤣

    • @ambikachelampeta6236
      @ambikachelampeta6236 ปีที่แล้ว +1

      ആരാ ഒന്ന് പറയാമോ

    • @nityanigil7579
      @nityanigil7579 ปีที่แล้ว

      @@ambikachelampeta6236 അവർക്ക് പറയാൻ താല്പര്യം ഇല്ലാത്തത് ഞാൻ എങ്ങനെയാ പറയുക എനിക്ക് തോന്നിയത് ആരാണെകിലും ആ പേര് പറയാൻ എന്നോട് അവർ പറഞ്ഞിട്ടില്ല പിന്നെ ഞാൻ അത് എങ്ങനെ പരസ്യ പെടുത്തും എന്ന പിന്നെ അവർക്ക് അത് പറഞ്ഞാൽ പോരായിരുന്നില്ലേ

    • @ambikachelampeta6236
      @ambikachelampeta6236 ปีที่แล้ว

      @@nityanigil7579 🤣🤣🤣🤣👍

    • @jubimathew3169
      @jubimathew3169 ปีที่แล้ว +5

      @@nityanigil7579 pinnae entina ividae paranjathu

    • @jordanmanoj9975
      @jordanmanoj9975 ปีที่แล้ว +1

      Is it Sreevidya?

  • @bindupd1525
    @bindupd1525 ปีที่แล้ว

    ഇപ്പഴാണോ ഓർമ വന്നത് ?

  • @madhusudhananmadhu9493
    @madhusudhananmadhu9493 ปีที่แล้ว +5

    അമ്മ കല്ലറ സാരസമ്മ 1980 കളിലെ സ്റ്റണ്ട് വികിലിയിലെ സെക്സ് താരം, അച്ഛൻ ആരാണ്?.വടിവേലുവിന്റെ പണി ശരിയിലെ?.

    • @PrejiSureshNair
      @PrejiSureshNair ปีที่แล้ว +8

      Madhusoothaaanaaa ….. ulla samayam ninte ammaye paniyedaaa …. Don’t waste your valuable time

    • @unnimenon8852
      @unnimenon8852 ปีที่แล้ว +3

      ഇപ്പൊ ശീലാവതികൾ.. തള്ളയും മക്കളും...

    • @asharenju3061
      @asharenju3061 ปีที่แล้ว +15

      അവരുടെ അമ്മ ആര് ആയാൽ എന്ത്? ഇവർ സ്വന്തം പ്രയത്നം കൊണ്ട് സിനിമ ലോകത്ത് ഒരു പേര് ഉണ്ടാക്കി. മാന്യമായി ജീവിക്കുന്നു.....ഇവർ മരിച്ച് കഴിഞ്ഞാലും ജനം ഓർക്കും....മോശം കമൻ്റ് ഇട്ട് ആൾ ആകാൻ നോക്കുന്ന താങ്കളെ എത്ര പേർക്ക് അറിയാം?

    • @unnimenon8852
      @unnimenon8852 ปีที่แล้ว +3

      @@asharenju3061 മാന്യമായി ജീവിച്ചത് എങ്ങനെയെന്നും മാന്യത എന്താണെന്നു മാണ് മധു പറഞ്ഞത്.. അരമന രഹസ്യം അങ്ങാടിയിൽ പാട്ട്.. അത്രേ യുള്ളൂ

    • @asharenju3061
      @asharenju3061 ปีที่แล้ว +17

      @@unnimenon8852 അത് തന്നെ ആണ് ഞാനും പറഞ്ഞത്...ഈ മധു ആയാലും താങ്കൾ ആയാലും അംബികയുടെ അച്ഛൻ, സഹോദരൻ, ഭർത്താവ്, കാമുകൻ ഇതൊന്നും അല്ലല്ലോ.....അവർ എങ്ങിനെ ജീവിച്ചാലും താങ്കൾക്ക് എന്ത് ചേതം? ഒരു ബന്ധവും ഇല്ലാത്ത സ്ത്രീകളോട് ഇത് ആണ് താങ്കളുടെ മനോഭാവം എങ്കിൽ സ്വന്തം വീട്ടിലെ സ്ത്രീകളോട് എന്ത് ആയിരിക്കും! കഷ്ടം തന്നെ? തനിക്ക് ഒരിക്കലും കിട്ടാത്ത സുന്ദരി ആയ സ്ത്രീകൾ സ്വഭാവ ശുദ്ധി ഇല്ലാത്തവർ ആണ് എന്ന് കരുതി ആശ്വാസം കണ്ട് എത്തുന്ന പുരുഷന്മാരുടെ ഒരു തരം മാനസിക വൈകല്യം അല്ലേ ഇത്!