എല്ലാവർക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നം solve ആയി. അത് പോലെ നല്ല അടിപൊളി വീഡിയോ തന്നെ ഒന്നും പറയാനില്ല. ഞാനും ചെറിയ tech വീഡിയോ ചെയ്യുന്ന ആളു ആണ്. നല്ല വീഡിയോ എന്നും നല്ലത് തന്നെ. ഒരു പാട് വീഡിയോ കൾ പ്രതീക്ഷിക്കുന്നു
പല തരത്തിലും കെട്ടാം. പിടിയില്ലെങ്കിൽ nut bolt ഇട്ടു മുറുക്കാം. ഇല്ലെങ്കിൽ ദ്വാരമിട്ടു കമ്പി കൊണ്ട് കെട്ടി plier വച്ചു മുറുക്കാം. കത്തിക്ക് നല്ല വളവു വേണം.
ഇനി നിങ്ങൾക്ക് എന്തിനെ പറ്റിയുള്ള വീഡിയോ ആണ് വേണ്ടത്? Comment
ഈ കെട്ടിനെ കുറിച്ച് വേറൊരു വീഡിയൊ മുമ്പ് കണ്ടിരുന്നു. അത് പ്രകാരം ഞാൻ ചെയ്തു, എന്തായാലും സൂപ്പർ ആണ്.
സൂപ്പർ ❤ അടുത്ത കെട്ട് കാണാൻ കാത്തിരിക്കുന്നു
എല്ലാവർക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നം solve ആയി. അത് പോലെ നല്ല അടിപൊളി വീഡിയോ തന്നെ ഒന്നും പറയാനില്ല. ഞാനും ചെറിയ tech വീഡിയോ ചെയ്യുന്ന ആളു ആണ്. നല്ല വീഡിയോ എന്നും നല്ലത് തന്നെ. ഒരു പാട് വീഡിയോ കൾ പ്രതീക്ഷിക്കുന്നു
Thanks for the support bro❤
അന്‍പത്തി അഞ്ചു വര്ഷം മുമ്പ് ( 1969 ) ഞങ്ങളുടെ സ്കൌട്ട് മാസ്റര്‍ പഠിപ്പിച്ചതാ ഈ കെട്ടൂ
APOL NINGALK IPOL 75 VAYAS PRAYAM UNDAVUM ALLE…….?😂😂😂😂😂😂😂😂😂😂
@@baashbasheer963170 തെങ്കിലും കാണും
Excellent idea. Keep posting useful videos like this.
Thanks😄
Thank u, I was fed up with this matter, very useful information
It seems to be working well....I will definitely try❤
ഈ കേട്ടു ഊരി പോരുന്നതാണ് ശക്തിയായ വലിച്ചാൽ പോകും... 😊
നല്ല ഐഡിയ
നല്ല ഐഡിയ ആണല്ലോ 👍👌🙏
സൂപ്പർ
ഇതിലും നല്ലത് ബ്രൗൺ ടേപ്പ് ചുറ്റുന്നതാ...
എത്ര ശക്തിയിൽ വലിച്ചാലും കത്തി ഇളകി പോവില്ല...
അനുഭവം ഗുരു...😊
കെട്ടു 👌അടിപൊളി പക്ഷെ കത്തി പോരാ ആ കത്തി കൊണ്ട് ഒന്നും കിട്ടില്ല 😄
Uooripoyi adipoli
Good idea Brother.
😄❤
Super idea
😄❤
ഉപകാരം ആയി
നല്ല tip👍🏻👍🏻
😄❤
Good idea.THANK YOU BRO
Very usefull ,good
ചൂണ്ട കെട്ടുന്നത് ഇങ്ങനെയാണ്
Yes
Alla
Big fan ❤
Sooper
Very clearly explained,
Varungopi's explanation is too fast and could no follow
Thanks
😄❤
പല തരത്തിലും കെട്ടാം. പിടിയില്ലെങ്കിൽ nut bolt ഇട്ടു മുറുക്കാം. ഇല്ലെങ്കിൽ ദ്വാരമിട്ടു കമ്പി കൊണ്ട് കെട്ടി plier വച്ചു മുറുക്കാം. കത്തിക്ക് നല്ല വളവു വേണം.
❤സൂപ്പർ❤🎉
😄❤
കൊള്ളാം
eni..njan..chakka thinnu thinnu madukkum goodd
സൂപർ
😄❤
ഈ കെട്ട് പെട്ടെന്ന് അഴിച്ചെടുക്കാൻ പറ്റുമോ?
Ys
Thank you Bro ❤
മുത്താടാ നീ.
Sooper bro❤❤
Super
വണ്ണം കുറഞ്ഞ കയർ ഉപയോഗിച്ചാൽ കൂടുതൽ ഉറപ്പ് കിട്ടും!
ഞങ്ങൾ ചൂണ്ട കെട്ടുന്നത് ഇങ്ങനെ തന്നെ
ഒണ്ട വരിയുന്നത് ഇങ്ങനെയാണ് (കളള്- ചെത്ത് )
ഗ്യാസ് tube ൽ ഇടുന്ന ക്ളിപ് കിട്ടും അത് ഉപയൊഗിച്ചാൽ ഇതിലും വേഗം ആണ് കാര്യം
Good
Thooku kayar kettunnath egane
👍
❤
👌👍
❤
എടാ കുഞ്ഞാപ്പി ചൂണ്ടകാര കൊള്ളാം
Nice...
❤
🎉🎉🎉
Supar
Ok
ഇൻസുലേഷൻ ടേപ്പ്ചുറ്റിയാൽ പെട്ടെന്ന് ഊരി പോരില്ല
ഇത് പോലെയാണ് ചൂണ്ടൽ കണ്ണിയിൽ കെട്ടുന്നത്
ഈ അറിവിന്റെ ഗൗരവം ഒരു അവശ്യം വരുമ്പോഴേ ശെരിക്കും മനസ്സിലാകൂ.
കുറെ ആയി നോക്കുന്നു. ഇങ്ങനെ ഇളകി പോവാതെ കെട്ടാന്‍.ഇപ്പൊ ഐഡിയ മനസ്സിൽ ആയി
👌👌q
ചക്കരക്കയർ എടുത്താമതിയായിരുന്നൂ🌴
Athano strong?
കെട്ടിയ കത്തി അല്ലല്ലോ ചക്ക പറിച്ചതിനു ശേഷം കാണിക്കുന്നത്
ചങ്ങായി. ഇദ്. ഞമ്മള. ചൂണ്ടക്കെട്ട്
കത്തിമരത്തിൽ ഇരിക്കും അത് എടുക്കാൻ വെറെ തൊട്ടി കൊട്ടെണ്ടി വരും
സംഗതി. കൊള്ളാം. പക്ഷെ
കത്തി. മാറിപ്പോയി
ഈ കെട്ടിയിളകും മോനെ
കുറെ കഴിയുമ്പോൾ കത്തി മരത്തിന്റെ മണ്ടേലിരിക്കും
Ninokkonnum.vere paniyillee
Mandan
Ninakum vere pani onnum illalla. Potta
😀@@sonalsajithvlogs
ചൂണ്ട കെട്ടു...
ഒന്ന് പോടെ 👍👍👍🫣😁😁
അലൂമിനിയം പൈപ്പിൽ ഇതു വിജയിക്കുമോ? അതിനു പരന്ന തലം അല്ലല്ലോ?
അടിപൊളി ഐഡിയ❤
Very usefull
Super
Good
👍👍
👍
Super
❤
👍
👍
Supper
Very good
Thanks😄
Super