കിതാബുകൾ ഓതി പഠിക്കാത്തത് തന്നെയാണ് കുഴപ്പം!അനിൽ ഡോക്ടറോട് സ്നേഹപൂർവ്വം... |Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഈ വീഡിയോ കാണുന്നവര്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത്. വീഡിയോ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ താഴെ കാണുന്ന ബെല്‍ ഐക്കണും അമര്‍ത്തുക. സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്ത് പ്രബോധനത്തില്‍ നിങ്ങളും പങ്ക് ചേരുക.
    Follow us on :⬇️⬇️⬇️
    ▶️TH-cam : / rafeeqsalafi
    ▶️Facebook : / rafeeqsalafi01
    ▶️Telegram : t.me/samakalikam
    ▶️Whatsapp : chat.whatsapp....

ความคิดเห็น • 910

  • @ahammedkuttyt5663
    @ahammedkuttyt5663 4 ปีที่แล้ว +182

    അനിൽ സർ സത്യം മനസ്സിലാക്കി
    അതിനനുസരിച്ച് പ്രവർത്തിക്കാൻ
    അള്ളാഹു തൗഫീഖ് നൽകട്ടെ
    അമീൻ

  • @najmapk6344
    @najmapk6344 4 ปีที่แล้ว +44

    വളരെ വിശദമായി മാനൃമായി താങ്കൾ പറഞ്ഞത് ആർക്കും മനസ്സിലാകും അല്ലാഹു നമ്മെ എല്ലാവരെയും സൻമാർഗതിൽ ഉറപ്പിച്ചു നിർത്തെട പ്രാർഥന യിൽ ഉൾപ്പെടുത്തേണേമ

  • @rahmathullaanvari9215
    @rahmathullaanvari9215 4 ปีที่แล้ว +187

    അല്ലാഹു എന്റെ ഈ പ്രിയപ്പെട്ട ഈ (റഫീഖ് സലഫി) സഹോദരനെ അനുഗ്രഹിക്കട്ടെ.. ആമീൻ

    • @nafeessav7532
      @nafeessav7532 4 ปีที่แล้ว +3

      അനിൽ ഡോക്ടറെയും അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ് ടേ അൻവാരി സഹോദരി ദുആയും ഇങ്ങനെ ഇടുങ്ങിയ പ്പെ ടെസ്റ്റ് ടൂ ബ് മോഡൽ ആക്കണോ ?ശകലം വിശാലത ആയിക്കുടേ

    • @ashrafkumbla368
      @ashrafkumbla368 4 ปีที่แล้ว

      آمين

    • @djdjdxjxjxjxj8494
      @djdjdxjxjxjxj8494 4 ปีที่แล้ว

      Ameen. Ashraf

    • @ummerummerakd7319
      @ummerummerakd7319 4 ปีที่แล้ว

      ആമീൻ

    • @nishadn5940
      @nishadn5940 4 ปีที่แล้ว

      Aameen

  • @jaleelshajaleelsha2995
    @jaleelshajaleelsha2995 4 ปีที่แล้ว +28

    മാന്യമായി മറുപടി പറഞ്ഞു നിങ്ങൾ ഇതിന് സമയം കണ്ടു എന്നത് അതിലും നല്ല കാര്യം.. അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.... ആമീൻ..

  • @sudheerabdulkhader6395
    @sudheerabdulkhader6395 4 ปีที่แล้ว +115

    മാഷാ അല്ലാഹ്‌ ചിന്തിക്കുന്നവർക് ദൃഷ്ടന്തം ഉണ്ട്, എത്ര മഹനീയ വചനം

    • @favazrasheed3034
      @favazrasheed3034 4 ปีที่แล้ว +1

      Masha Allha

    • @sanuab7515
      @sanuab7515 3 ปีที่แล้ว

      മതകാര്യങ്ങളെ കുറച്ച് പറയുന്ന ഒരു യൂട്യൂബറായ അനിൽമുഹമ്മെദിന് ഉസ്താദിന്റെ ഉദ്ദേശശുദ്ധി മനസ്സിലാകാത്തതിൽ വിഷമമുണ്ട്. അത് ഉൾക്കൊള്ളാൻ പടച്ചവൻ അദ്ദേഹത്തിന് തൗഫീഖ് ചെയ്യുമാറാകട്ടെ. ആമീൻ.

  • @RBB_Media
    @RBB_Media 4 ปีที่แล้ว +86

    ഈ മറുപടികൾ അനിൽ സാറിന് ഒരു വലിയ തിരിച്ചറിവാകട്ടെ ...യഥാർത്ഥ ദീൻ മനസ്സിലാക്കാൻ ഈ വീഡിയോ ഉപകാരപ്രദമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു ...🤲
    നമുക്കെല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകുമാറാകട്ടെ 🤲

  • @abdulrazik84
    @abdulrazik84 4 ปีที่แล้ว +124

    മാഷാ അല്ലാഹ് വിവരണം വ്യക്തമാണ് ...അനിൽ മുഹമ്മദ് സാറിനും ഇത് മനസ്സിലാകും ഇന്ഷാ അല്ലാഹ്...

    • @najeebrahman6073
      @najeebrahman6073 4 ปีที่แล้ว

      ഏയ് അവർക്ക് ഇത് ഒന്നും മനസ്സിലാവും എന്ന് എനിക്ക് തോന്നുന്നില്ല അവർ എന്തെങ്കിലും പറഞ്ഞ് കാര്യം കഴിച്ചില്ല ക്കുന്നവരാണ് നിഷ്പക്ഷ നിലപാട് എന്ന് പറഞ്ഞു മതത്തെ തള്ളിപ്പറയാൻ ശ്രമിക്കാറുണ്ട് പലപ്പോഴും അങ്ങനെ പറയുന്ന ആൾക്ക് ഇനിയെന്തു മനസ്സിലാവാൻ

    • @ummerummerakd7319
      @ummerummerakd7319 4 ปีที่แล้ว +1

      ഇന്ഷാ അ അല്ലാഹ്

  • @shajirmm8382
    @shajirmm8382 4 ปีที่แล้ว +13

    സത്യം സത്യമായി പറയാൻ അള്ളാഹു തങ്ങൾക് ആരോഗ്യം ഉള്ള ദീര്ഗായുസ് തരട്ടെ

  • @arafathcpcp1072
    @arafathcpcp1072 4 ปีที่แล้ว +98

    ഇത് നന്നായി ഉസ്താതെ,
    Dr.അനിൽ സാറിന് ഇങ്ങനെ ഒരു വിവരണം.. ഉഷാർ, കലക്കി
    👍👌🌹🌹🌹🌹

    • @abdulla5574
      @abdulla5574 4 ปีที่แล้ว +1

      എന്താ അനിൽ സാറേ ഇങ്ങിനെ എനിക്ക് താങ്കളിൽ ഒരുപ്രതീക്ഷയുണ്ടായിരിന്നു എല്ലാം പുകഞ്ഞ് പോയി എങ്കിലും എനിയും പ്രതീക്ഷിക്കാം

  • @mohammedch2331
    @mohammedch2331 4 ปีที่แล้ว +28

    വളരെ നല്ല വിശദീകരണം മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുന്ന താന്കളുടെ നാവിന് റബ്ബ് കൂടുതൽ കഴിവ് നൽകട്ടെ..ആമീൻ

  • @abdulbasheerp7949
    @abdulbasheerp7949 4 ปีที่แล้ว +39

    ഉസ്താദ് പറഞ്ഞ കാര്യങ്ങൾ അനിൽ സാറിനു ഉൾക്കൊള്ളാനുള്ള സന്മനസ്സ് അള്ളാഹു തൗഫീഖ് ചെയ്യട്ടെ أمين എന്ന് പ്രാർത്ഥിക്കുന്നതോടപ്പം അദ്ദേഹതിനു ദീനിനെ വികൃതമാക്കുന്ന രൂപത്തിലുള്ള അന്തവിശ്വാസങ്ങളെ സമൂഹത്തിനു മുമ്പിൽ മനസ്സിലാക്കി കൊടുക്കുവാനും കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു

  • @anvarmohamed764
    @anvarmohamed764 4 ปีที่แล้ว +25

    എന്നെപോലെയുള്ള സാധാരണക്കാർ Dr. അനിൽ മുഹമ്മദ്‌ സാറിനോട് സ്നേഹത്തോടെ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ റഫീഖ് സലഫി അവർകൾ വളരെ വൃത്തിയായി പറഞ്ഞു , അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @aboobackerakkarammal8769
    @aboobackerakkarammal8769 4 ปีที่แล้ว +4

    അൽ ഹംദുലില്ലാഹ്....
    തീർത്തും യാഥാർഥ്യബോധതൊടയുള്ള മറുപടിയാണ് താങ്കൾ Dr അനിൽ മുഹമ്മദ് സാറിന്.. ഈ വിഷയത്തിൽ കൊടുത്തത്

  • @dreams123mlp
    @dreams123mlp 4 ปีที่แล้ว

    റഫീഖ് സലഫി വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു..... എന്നാൽ അനിൽ മുഹമ്മദ്‌ സർ ഇത് കേട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള വ്യക്തി ആണ്....കൂടുതൽ കാര്യങ്ങൾ സത്യ സന്ധമായി മനസ്സിലാക്കി അത് ജനങ്ങളിലേക്ക് എത്തിക്കാൻ രണ്ട് പേർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ.......

  • @navasmohammed177
    @navasmohammed177 4 ปีที่แล้ว +13

    അനിൽ സാറിന്റെ ചാനൽ കാണുന്ന ഒരാളാണ് ഞാൻ.
    ദീനീപരമായ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ മെല്ലെ അങ്ങ് മാറ്റി നിർത്തും.

  • @azeezjamal
    @azeezjamal 4 ปีที่แล้ว +11

    അൽഹമ്ദുലില്ല അല്ലാഹു ഉസ്താദിന് ദീർഘായിസ് നല്കട്ടെ ആമീൻ

  • @kenzmediazone5564
    @kenzmediazone5564 4 ปีที่แล้ว +24

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനുമുണ്ട് റഫീഖ് സലഫിയുടെ ഈ വിവരണത്തിൽ , അല്ലാഹു ഏറ്റവും നല്ലത് പിൻപറ്റാൻ നമുക്ക് തൗഫീഖ് നൽകട്ടെ. അനിൽ സാറിൻ്റെ വിഷയങ്ങളും ഞാൻ സ്ഥിരം കേൾക്കാറുണ്ട്, സാറിൻ്റെ മുമ്പുള്ള പ്രസംഗത്തിന് ഉചിതമായ ഒരു മറുപടി റഫീഖ് സലഫിയുടെ പ്രസംഗത്തിൽനിന്ന് മനസ്സിലായി അല്ലാഹു എല്ലാവർക്കും ഖൈർ പ്രാധാനം ചെയ്യട്ടെ ആമീൻ

    • @rafeektk2121
      @rafeektk2121 4 ปีที่แล้ว

      അവന് മറുപടിയൊന്നുമില്ല, വിരുതൻ പിടിക്കപ്പെടാതിരിക്കാൻ ദേഹമാസകലം മാലിന്യം തേച്ച് ഓടുകയാണ് ചെയ്തത്.

    • @nazeerpadiyil3447
      @nazeerpadiyil3447 4 ปีที่แล้ว

      ആമീൻ

  • @mohammediqbal9612
    @mohammediqbal9612 4 ปีที่แล้ว +27

    വളരെ നല്ല വ്യക്തമായ മറുപടി അൽഹംദുലില്ലാ

  • @hubbulmadeenamakka5489
    @hubbulmadeenamakka5489 4 ปีที่แล้ว +4

    മാഷാ അള്ളാ മറുപടി സൂപ്പറായി ഉസ്താദ്. 👌👌👌👌👌👌👌👌👌👌👌👌👌👌💪💪💪💪💪💪 അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ🤲🤲🤲🤲🤲🤲

  • @kabeerkajoor445
    @kabeerkajoor445 4 ปีที่แล้ว +2

    ما شاء الله تبارك الله
    Nalla nasihath
    بارك الله فيكم

  • @shihabperingodan8100
    @shihabperingodan8100 4 ปีที่แล้ว +6

    ഉസ്താദ് കാര്യങ്ങൾ കൃത്യമായി വിശദീകരിക്കുന്നു .അൽഹംദുലില്ലാഹ്

  • @umaibajamal693
    @umaibajamal693 3 ปีที่แล้ว

    Alhamdulillah
    Allahu nammale ellavareyum kathusamrakshikkumarakatte
    Rsoolinte charya pinthudaran

  • @althafahmad
    @althafahmad 4 ปีที่แล้ว +24

    അല്ലാഹു താങ്കളുടെ അറിവ് വർദ്ധിപ്പിച്ചു തരട്ടെ. ആമീൻ.

  • @rihasr7821
    @rihasr7821 4 ปีที่แล้ว +1

    ما شاء اللہ،بارك الله فیکم
    തീർച്ചയായും അനിൽ മുഹമ്മദ്‌ സർ ഇത് കേൾക്കുമെന്ന് കരുതുന്നു. അദ്ദേഹം തീർച്ചയായും പഠിക്കുക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, പടച്ചവൻ അനുഗ്രഹിക്കട്ടെ... ആമീൻ... വളരെ പ്രതിപക്ഷ ബഹുമാനത്തോടെയുള്ള അവതരണം... റബ്ബ് നമ്മളെയെല്ലാം അവന്റെ സ്വർഗ്ഗത്തിലെ ഏറ്റവും വലിയ ദറജയായ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...
    കാലിക പ്രസക്തമായുള്ള വിഷയങ്ങളിൽ താങ്കളുടെ മറുപടി സമൂഹത്തിന് ആവശ്യമാണ്... സലഫിക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...

  • @ayaanmuhammed4571
    @ayaanmuhammed4571 4 ปีที่แล้ว +26

    Anil sir നല്ല മനുഷ്യൽ . അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ . അഹങ്കാരം ഒഴിവാക്കി സത്യം മനസ്സിലാക്കാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നമേ യുള്ളൂ

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 4 ปีที่แล้ว +2

    മാഷാ അല്ലാഹ് വളരെ കൃത്യം അള്ളാഹു അനുഗ്രഹിക്കട്ടെ .

  • @mohammedkutty9478
    @mohammedkutty9478 4 ปีที่แล้ว +3

    ഇന്ഷാ അല്ലാഹ് അള്ളാഹു എല്ലാം ശെരിയാക്കി തരും 👆🤲👍🌹

  • @rowfujawad7659
    @rowfujawad7659 3 ปีที่แล้ว

    അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
    അങ്ങയുടെ അവതരണം ഗംഭീരം
    മുന്നോട്ടു പോകുക

  • @unique4266
    @unique4266 4 ปีที่แล้ว +13

    വളരെ നന്നായി വിശദീകരിച്ചു അനിൽ മുഹമ്മദിന് അല്ലാഹു തിരിച്ചറിവ് നൽകട്ടെ

  • @thahamuzzammil
    @thahamuzzammil 4 ปีที่แล้ว +32

    അല്ലാഹു അനിൽ സാറിന് പ്രമാണ ബദ്ധമായി ഇസ്ലാമിന് വേണ്ടി ശബ്ദിക്കാനുള്ള തൗഫീഖ് നൽകട്ടെ

  • @fasalnalakath6420
    @fasalnalakath6420 4 ปีที่แล้ว +72

    സൂപ്പര്‍ മറുപടി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @abdullaabdulla9571
      @abdullaabdulla9571 4 ปีที่แล้ว +1

      സലഫി ഈദ് ഗാഹ് നെ പ്പറ്റി പറഞ്ഞില്ല അനിൽ മുഹമ്മദ്‌ന് മനസ്സിൽ ആവാൻ വേണ്ടി

  • @SafwanPoochakkal
    @SafwanPoochakkal 4 ปีที่แล้ว +62

    റഫീഖ് സലഫി താങ്കൾ വളരെ ഗുണകാംക്ഷയോടെ വസ്തുനിഷ്ടമായി സംസാരിച്ചു Dr അനിൽ സർ നിഷ്പക്ഷനാണെങ്കിൽ ഈ സംസാരം തന്നെ അദ്ദേഹത്തിന് മതിയാകുന്നതാണ്
    അദ്ദേഹത്തിന്റെ ഭാഗം ന്യായീകരിക്കാൻ ആണ് ശ്രമിക്കുന്നതെങ്കിൽ അദ്ദേഹം നിഷ്പക്ഷ നിലപാടുകാരനല്ല

  • @anooos5454
    @anooos5454 4 ปีที่แล้ว +7

    മാഷല്ലാഹ്‌ നല്ല വിശദീകരണം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @afrinshamsudheen3734
    @afrinshamsudheen3734 3 ปีที่แล้ว +1

    Salfi usthadinte prabashanam valare sheriann sure sheriyaya vidam punarjimthanam nadathinal irathilum parathlium rakshapadum allahu surenu hidayath nalkatte aneen

  • @rasiyapadath4936
    @rasiyapadath4936 4 ปีที่แล้ว +116

    രണ്ടു പേരും വേണ്ട പെട്ടവരാണ്. പക്ഷെ റഫീഖ് സലഫി തെറ്റു ഒന്നും. പറഞ്ഞിട്ടില്ല

    • @rafeekbairafeekbai3523
      @rafeekbairafeekbai3523 4 ปีที่แล้ว

      Valare shariyaanu.

    • @musthafakalathil5140
      @musthafakalathil5140 4 ปีที่แล้ว +2

      കൂടുതൽ വേണ്ടപ്പെട്ടവൻ ഡോക്ടർ അനിലാണ്. അദ്ദേഹം ആണല്ലോ വലിയ പൊട്ടത്തരം പറയുന്നത്.

    • @razaviews8688
      @razaviews8688 4 ปีที่แล้ว

      ഇയാൾ വെറും ഉഡായിപ്പാ
      ഇതിലും നല്ലത് ഡോക്ടർ തന്നെയാ

    • @fasalirshad2187
      @fasalirshad2187 4 ปีที่แล้ว

      @@musthafakalathil5140 🤣

    • @roseflower9002
      @roseflower9002 4 ปีที่แล้ว +2

      രണ്ടും ഇസ്ലാമിന്റെ ശത്രുക്കൾ...... ഒരേ നാണയത്തിന്റെ ഇരു വശങ്ങളൾ..... ജൂതന്റെ ചാരന്മാർ

  • @thuba7572
    @thuba7572 3 ปีที่แล้ว +2

    ദീനിന്റെ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് കേൾക്കാതിരികളാണ് നല്ലത്.

  • @sadakkathullasadakkathulla9291
    @sadakkathullasadakkathulla9291 4 ปีที่แล้ว +5

    എല്ലാവർക്കും മനസിലാവുന്ന രൂപത്തിൽ കൃത്യമായി പറഞ്ഞു......

  • @bt4540
    @bt4540 4 ปีที่แล้ว

    ِماشاءاللہ.... جزاك اللهُ‎...سبحان الله....الحَمْدُ ِلله...الله أكبر.....أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه....good msg

  • @sa-adabdulla9753
    @sa-adabdulla9753 4 ปีที่แล้ว +6

    രണ്ടാമത്തെ വിശദീകരണം.
    കാര്യങ്ങൾ ആളുകൾക്ക് മനസ്സിലാകുന്നുണ്ട്
    ഇനിയും എത്ര വിശദീകരണം വേണ്ടിവരും.

  • @haniksd5741
    @haniksd5741 4 ปีที่แล้ว

    പ്രിയപ്പെട്ട റഫീഖ് സലഫി താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ അനിൽ മുഹമ്മദ് ആ വീഡിയോയിൽ ജനങ്ങളെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നു ഉണ്ട്

  • @thafseer3893
    @thafseer3893 4 ปีที่แล้ว +116

    ദീൻ പഠിക്കാൻ വേണ്ടി ആരും അനിൽ സാറിന്റെ ചാനൽ കാണെണ്ട .അദ്ദേഹം തന്നെ പറയുന്നു അത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ് എന്ന് .ചാനൽ തന്നെ നിഷ്പക്ഷമായി എന്നാണ് .അതുകൊണ്ട് രണ്ട് തോണിയിലും അവർക്കു കാലിടെണ്ടി വരും 😃.ദീൻ പഠിക്കാൻ സലഫി ഉസ്താദിന്റെ ഈ ചാനൽ കണ്ടാൽ മതി .ഒരു കാര്യത്തിൽ അദ്ദേഹം സൂപ്പർ ആണ് .പലരും പറയാൻ മടിക്കുന്ന സത്യങ്ങൾ ഭയക്കാതെ വിളിച്ചു പറയാൻ .
    എന്തായാലും ദീൻ പഠിക്കാൻ അതിന്റെതായ പണ്ഡിതൻമാരുടെ ചാനൽ കാണുക .നിഷ്പക്ഷ നിലപാട് കാണാൻ അനിൽ സാർന്റെ ചാനൽ കാണുക 🙏വാദിക്കാൻ വേണ്ടി അവർക്കു യുക്തിയിൽ തോന്നുന്നത് പറയേണ്ടി വരും .എന്നാൽ പണ്ഡിതൻമാർ ദീൻ എന്താണോ അതാണ് പറയുക .സ്വന്തം യുക്തി പറയില്ല .എന്തായാലും പരസ്പരം മറുപടി ഇനി കൊടുക്കേണ്ട കാര്യമില്ല .
    കാരണം അദ്ദേഹം ദീൻ ദഅവത്ത് നടത്തുകയല്ലല്ലോ .പിന്നെന്തിനാ അത് മൈൻഡ് ചെയ്യുന്നത് .

    • @abdullaabdulla9571
      @abdullaabdulla9571 4 ปีที่แล้ว +2

      റഫീഖ്‌ സലഫി എന്തിനാ അക്‌ബറിനെ നായികരിക്കാൻ പോയത് പോയത് പോയി ആ കേക്കിന്റ്റെ കാരിം കൂടി ഒന്നു പറയാമായിരുന്നു

    • @salmankrkt7713
      @salmankrkt7713 4 ปีที่แล้ว +1

      @@abdullaabdulla9571 അതിനെ പറ്റി മുമ്പത്തെ വിഡിയോയിൽ പറഞ്ഞിരുന്നു അതിനോട് യോജിക്കാനാവില്ലന്നും അത് അക്ബർ സാറിനോട് ഫോണിൽ സംസാരിച്ചിരുന്നു എന്നും വേറെ ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @Madichivellakkoora
      @Madichivellakkoora 4 ปีที่แล้ว +4

      സത്യം.. ഞാൻ അദ്ദേഹത്തിന്റെ എല്ലാ വീഡിയോ കളും കാണലുണ്ട്.. ഒരു പച്ച മനുഷ്യൻ... മനുഷ്യ സ്‌നേഹി.. അന്ധവിശ്വാസത്തിനും , അനാചാരങ്ങൾക്കും കഴിയുന്ന രൂപത്തിൽ എതിർക്കും.. ചിലർക്ക് പിടിക്കില്ല...

    • @nihalpv1990
      @nihalpv1990 4 ปีที่แล้ว +2

      Dheeninte kaaryathil paramanagal paranju manasilkikodukendath panditjanmarode bhadyathayanu, athre salafi cheythulu, athine sanmanaskondu manasilakan budhi Allah nalakatte, ameen

    • @aafthabudeen1929
      @aafthabudeen1929 4 ปีที่แล้ว +3

      എന്നാൽ നിക്ഷ്പക്ഷ നിലപാട് ആണ് എന്ന ലേബലിൽ വിവര ക്കേട് വിളിച്ചു പറയാമോ. അത് ശെരിയാണോ

  • @mohamedsharafuddin7365
    @mohamedsharafuddin7365 4 ปีที่แล้ว +2

    Allahu ningalkku aayussum aarogyavum nalkatte aameen

  • @ajmalkuttiady8453
    @ajmalkuttiady8453 4 ปีที่แล้ว +40

    റഫീഖ്‌ സലഫി പറഞ്ഞതിന് മറുപടി dr: പറയുന്നില്ല റൂട്ട് മാറ്റുന്നു .rafeeq salafi 👌👌👌👌👌👍👍👍👍

    • @vhshemy9644
      @vhshemy9644 4 ปีที่แล้ว

      അതിന് ദീൻ വിഷയത്തിൽ പുള്ളി zero ആണ്.. അത് കൊണ്ട് വെല്ല്യ കാര്യം ഉള്ള പ്രോഗ്രാം അല്ല

  • @haneefak465
    @haneefak465 3 ปีที่แล้ว +1

    Inieum munnot varika ith nirtharudh ustadh . valaikumusalaaam

  • @mohamedummer2444
    @mohamedummer2444 4 ปีที่แล้ว +6

    ഏതായാലും വളരെ മാന്യമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞതിൽ സന്തോഷം,,,, ഡോക്ടർ വിശാലമായ കാഴ്ച്ചപാട് ഉള്ള വ്യക്തിയാണ്,,തീർച്ചയായും അദ്ധേഹത്തിന് കാര്യങ്ങൾ മനസിലാകും,,, ഇൻ ശാ അള്ളാ,,,

  • @jeevanp.8356
    @jeevanp.8356 4 ปีที่แล้ว

    അദ്ദേഹത്തിന്റെ ആരോപണങ്ങളിൽ അൽപം വിഷമം തോന്നി. താങ്കളെ പോലെയുള്ളവർ അദ്ദേഹത്തെ തിരുത്തട്ടെ. അനിൽ സർ ഇപ്പോഴല്ലെങ്കിലും ഒരിക്കൽ പഠിക്കാൻ ശ്രമിക്കും. Insha Allah. കാരണം അദ്ദേഹത്തിന് മറ്റു പലർക്കുമില്ലാത്ത നസീഹത്ത് ഉണ്ടെന്നു കരുതാവുന്നതാണ്. കാര്യങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയുടെ പ്രശ്നമാണ്.

  • @usmankuttyes3217
    @usmankuttyes3217 4 ปีที่แล้ว +8

    അൽഹംദുലില്ലാ നല്ലമറുപടി

  • @sadathanwar1234
    @sadathanwar1234 4 ปีที่แล้ว +1

    നന്നായി പറഞ്ഞു..ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു ..

  • @mulanthalemohammedkutty6436
    @mulanthalemohammedkutty6436 4 ปีที่แล้ว +4

    അളളാഹു അദ്ദേഹത്തിന് കൂടുതൽ അറിവും ഈമാനും കൊടുക്കട്ടേ..!!

  • @iqbalk7686
    @iqbalk7686 4 ปีที่แล้ว

    Dr Anil Kumar nispaksha nilapadil ningalku endumsamsarikam pakshe deenine pati parayumbol sraddichu samsarikuga rafeeq salafi valare vyakthamayi manasilaki thannadil sandoshikunnu salafiye allahu anugrahikate aameen

  • @jamshibahrain
    @jamshibahrain 4 ปีที่แล้ว +5

    ماشاء الله
    ആരെയും തോൽപ്പിക്കണം എന്ന് നമുക്കാർക്കും ഉദ്ദേശം ഇല്ല, അയാൾ കാര്യം മനസ്സിലാക്കിയാൽ മതി.

  • @shafeequeshafe5857
    @shafeequeshafe5857 4 ปีที่แล้ว +1

    وَعِبَادُ ٱلرَّحْمَٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًۭا وَإِذَا خَاطَبَهُمُ ٱلْجَٰهِلُونَ قَالُوا۟ سَلَٰمًۭا
    പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.
    (Surat:25, Verse:63)

  • @sajadam3414
    @sajadam3414 4 ปีที่แล้ว +3

    മാഷാഅല്ലാഹ്‌... അൽഹംദുലില്ലാഹ്

  • @muhammadbasheer9745
    @muhammadbasheer9745 4 ปีที่แล้ว +1

    Very good speach big salute to you and your speach

  • @IslamicDawahOfficial
    @IslamicDawahOfficial 4 ปีที่แล้ว +7

    Ma sha allah

  • @ashrafckd1
    @ashrafckd1 4 ปีที่แล้ว +1

    റഫീഖ് സലഫി ഉസ്താദ് പറഞ്ഞത് 100% ശരിയാണ്

  • @abdussalamveeran2768
    @abdussalamveeran2768 4 ปีที่แล้ว +29

    അനിൽ സാർ നിസ്പക്ഷതക് വേണ്ടി ബാലൻസ് ചെയ്യാൻ വേണ്ടി ഉള്ള കഷ്ടപ്പാടിലാണ് അത്കൊണ്ട് ഉള്ള ഒരു വിവരക്കേട്ആണ്.

  • @swabar5710
    @swabar5710 4 ปีที่แล้ว +1

    ഇതാണ് യഥാർത്ഥ നിഷ്പക്ഷമായ നിലപാട്.

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 4 ปีที่แล้ว +80

    സലഫിക്ക് അഭിനന്ദനങ്ങൾ
    പ്രമാണങ്ങൾ ഉദ്ധരിക്കാനോ ആരെങ്കിലും ഉദ്ധരിച്ചാൽ അതിനെ ഖണ്ഡിക്കാനോ ഡോക്ടർക്കാവില്ല കാരണം അദ്ദേഹത്തിന് ദീനീ വിജ്ഞാനം വളരെ കുറവാണ് ഇല്ലെന്ന് തന്നെ പറയാം
    ഖുർആനും ഹദീസും ഡോക്ടർക്ക് അന്യമാണ് മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോലെ ദീനീ വിഷയവും കൈകാര്യം ചെയ്യാമെന്നാണ് അദ്ദേഹത്തിൻ്റെ വിചാരം അത് കൊണ്ട് AP ശിഷ്യൻമാർക്ക് ഖുർആൻ ആയത്ത് സഹിതം അദ്ദേഹത്തിന് മറുപടി പറയാൻ കഴിയാതിരുന്നത്
    എല്ലാവരും ശരിയല്ല ശരി ഒന്നേയുള്ളൂ അത് തൗഹീദാണ് അവിടെ ശിർക്കിന് സ്ഥാനമില്ല ആരാധന അല്ലാഹു വിനോട് മാത്രമാണ് ബദ് രീങ്ങളോടും ഔലിയാക്കളോടും പ്രാർത്ഥിക്കാൻ പാടില്ല അവരുടെ ഖബറിടo ജാറ മാക്കരുത് ഉറൂസ് നടത്തരുത് ഇതൊക്കെയാണ് സുന്നികളെന്ന് പറയുന്നവർ ചെയ്യുന്നത് ഇത് പിശാചിൻ്റെ മാർഗ്ഗമാണ് അതാണ് ശിർക്ക് അവരുടെ സ്ഥാനം നരകമാണ്
    നിങ്ങൾ ഇസ്ലാമിൽ ഒരു സംഘടനയിലുമില്ല എന്ന് പറഞ്ഞല്ലോ പക്ഷേ ഇസ്ലാമിലും വേണം ഒരു നിഷ്പക്ഷ നിലപാട് സംഘടന വേണ്ട പക്ഷേ സത്യത്തിൻ്റെ തൗഹീദിൻ്റെ നിഷ്പക്ഷ നിലപാട് വേണം എല്ലാ പള്ളിയും അല്ലാഹു വിൻ്റെ ഭവനമാണ് പക്ഷേ ശിർക്കിൻ്റെ ആളുകൾ നേതൃത്വം കൊടുക്കുന്ന പള്ളി യിൽ ജമാഅത്തായി നിസ്കരിച്ചാൽ അത് അല്ലാഹു സ്വീകരിക്കില്ല
    സുന്നികൾ കാലങ്ങൾക്ക് ശേഷം തെറ്റ് മനസിലാക്കി തൗഹീദിലേക്ക് വരുന്നത് തെറ്റാണോ? എത്ര നാടുകളിൽ എത്ര പേർ ഇസ്ലാമിനെ പഠിച്ച് ദീനിലേക്ക് വരുന്നുണ്ട് ഇമ്മാതിരി തരം താണ വാദങ്ങൾ നിങ്ങൾ പറയുമ്പോൾ ഇസ്ലാമിനെക്കുറിച്ച് ആഴത്തിൽ ഒരു ചുക്കും അറിയില്ലെന്ന് മനസിലാക്കേണ്ടി വന്നതിൽ വേദനയുണ്ട് ഡോക്ടറേ
    നിങ്ങൾ ദീനീ വിഷയം കൈകാര്യം ചെയ്യരുത് ഖുർആൻ പഠിക്കുന്നത് വരെ "

    • @asalamkunnummal2504
      @asalamkunnummal2504 4 ปีที่แล้ว

      Sunnikale parayumbol doctor anil ne support chaithirunnallo ellaavarum.!

    • @sajeebmuhammad5598
      @sajeebmuhammad5598 4 ปีที่แล้ว

      Quraanum hadeesum padichittum shirk cheyuunnsvar aannu kooduthalum.

    • @sajeebmuhammad5598
      @sajeebmuhammad5598 4 ปีที่แล้ว

      Bukhari makkayil chennappol musjidhul haramil tharaveeh 20 rakaath namaskarichirunnu . Bukhari athu bidhath aannennu paranchirunno?

    • @sajeebmuhammad5598
      @sajeebmuhammad5598 4 ปีที่แล้ว

      Bukhari makkayil chennappol musjidhul haramil tharaveeh 20 rakaath namaskarichirunnu . Bukhari athu bidhath aannennu paranchirunno?

    • @abdulnazar4837
      @abdulnazar4837 4 ปีที่แล้ว

      റസാഖ് സാഹിബ് കാന്തപുരം അദ്ദേഹത്തിന്റെ അനുയായികളുടെ നിലവാരത്തിലേക്ക് പോകരുത്.അനിൽ മുഹമ്മത് ഒരിക്കലും വെള്ളിയാഴ്ച ബിംബറിൽ കയറി തിരുനബി യുടെ പ്രതിനിധിയായി ഉദ്ബോധനം നടത്തിയിട്ടില്ല. എന്തിന്ഒരു ദീനി പ്രഭാഷണം പോലും നടത്തിയിട്ടില്ല - അതു കൊണ്ട് തന്നെ പ്രമാണങ്ങൾ ഉദ്ധരിക്കേണ്ടതുമില്ല. എത്ര പ്രമാണങ്ങൾ ഉദ്ധരിച്ചാലും ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അംഗീകരിക്കുകയില്ല എന്നത് നാം കാണുന്ന താണല്ലൊ? യഥാർത്ഥ സുന്നത്ത് ജമാഅത്ത് എന്ന് ജനങ്ങളെ ആവും പ്രകാരം ബോദ്ധ്യപ്പെടുത്തി സത്യത്തിലേക്ക് നയിച്ച് വന്നിരുന്ന സലഫികൾ പോലും നേതാക്കന്മാർക്ക് വേണ്ടി പല കഷണങ്ങളായി പരിഹാസ്യരായില്ലെ?ഇവരെല്ലാം പ്രമാണങ്ങൾ ധാരാളം നിരത്താറുണ്ടല്ലൊ? എന്നിട്ട് ആരെങ്കിലും അപരനെ അംഗീകരിക്കുന്നുണ്ടൊ? അനിൽ സാഹിബ് പ്രമാണങ്ങൾ നിരത്തിയാലും അതല്ലെ സ്ഥിതി? പാർട്ടികളില്ലാത്ത ഞങ്ങളെ പോലുള്ളവർ തൗഹീദിനെ മുറുകെ പിടിക്കുന്ന അനിൽ സാഹിബ് പറയുന്നതിൽ ശരികാണുന്നു. കാരണം തിരുനബി(സ അസ) ക്കും സച്ചിതരായ അനുയായികൾക്കുമെന്ന പോലെ ഈ വിഭാഗത്തിനും പാർട്ടിയില്ല. കൂലി പണ്ഡിതന്മാരില്ല -തർക്കങ്ങളും അടിപിടിയും കോടതി കേസുകളുമില്ല - ഒച്ചപ്പാടുകളില്ല .74 കക്ഷികളാവാൻ വെമ്പൽ കൊള്ളുന്നവരോട് ഒരു വാക്ക് - ഹൃദയ വായ് പോടെ ഉള്ളുരുകി പ്രാർത്ഥിക്കുന്ന പതിനായിരങ്ങൾ അവരുടെ പ്രതിനിധിയായി അനിൽ മുഹമ്മത് നെ കാണുന്നതിൽ എന്താണ് തെറ്റ്? ശിർക്ക് അല്ലാത്ത പാപങ്ങൾ നാഥൻ പൊറുത്തുതരുമല്ലൊ? ഓർക്കുക ശബ്ദമില്ലാത്ത ഈ വിഭാഗമായേക്കാം വിജയികൾ .നാഥൻ നേരായ വഴിയിലാക്കട്ടെ - (ആമീൻ)

  • @shazonline5485
    @shazonline5485 4 ปีที่แล้ว

    വ അലൈക്കും സലാം, വ റഹ്‌മത്തുല്ലാഹ്...
    മാശാ അല്ലാഹ്, ഓരോന്നിനും വളരെ കൃത്യമായി പ്രമാണത്തിന്റെ അടിസ്താനത്തിൽ മറുപടി കൊടുത്തിട്ടുണ്ട്.
    ഞാൻ അദ്ധേഹത്തിന്റെ മിക്ക വീഡിയോയും കാണാറുണ്ട്, ചില പ്രത്യേക വിഷയത്തിൽ അദ്ധേഹം ഇടപെടുമ്പോൾ ഞാൻ കരുതാറുണ്ട് ഇദ്ധേഹം ഇതിൽ ഇടപെടണ്ടായിരുന്നു എന്ന്
    ഉദാ: വർഷ വിഷയം
    എനിക്ക് ഇഷ്ടമാണ് അദ്ധേഹത്തിന്റെ അവതരണം,
    റഫീഖ് സലഫി പറഞ്ഞത് പോലെ പ്രാമാണികമായി സംസാരിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു,
    എല്ലാവരേയും അടച്ചാക്ഷേപിച്ചത് ശരിയായില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം...

  • @allahuahad292
    @allahuahad292 4 ปีที่แล้ว +14

    മാഷാ അല്ലാഹ് 😍😍
    നിങ്ങൾ ഹദീസും ഖുർആൻ വചനങ്ങളും എല്ലാം അതിന്റെ അർത്ഥവും വചന നമ്പറും ഓതി ഞങ്ങൾക്ക്‌ മനസ്സിലാക്കി തന്നു
    അനിൽ സാർ അയാളുടെ സ്വന്തം താല്പര്യം അയാളുടെ ശരീരത്തെ ബാധിക്കാതെ പറഞ്ഞു പക്ഷേ സ്വന്തം ശരീരത്തെ ബാധിക്കുമെന്ന് വിചാരിച്ചു സത്യത്തെ ഇങ്ങനെ വളച്ചൊടിക്കരുത് അനിൽ സാർ 🙏

  • @abdulkalamp8498
    @abdulkalamp8498 4 ปีที่แล้ว +1

    ഇവിടെ സുന്നിയോ, സലഫിയോ, ജമാഅത്തോ, മറ്റോ ഒന്നുമല്ല വിഷയം....!! വിവേചനപരമായി കാരൃങൾ മനസ്സിലാക്കുക, നല്ലത് സ്വീകരിക്കുക, പറ്റാത്തത് തിരസ്കരിക്കുക. ആരും ആരെയും കുറ്റപ്പെടുത്തേണ്ട....!! നല്ല വിവേചനം الله എല്ലാവർക്കും നൽകട്ടെ...آمين. بارك اللهم لكما و بارك لنا جميعا" آمين 🤲🤲🤲 ആരും الله വി൯റെ കോപത്തിനു വിധേയരാവരുത്. പടച്ചവ൯ തുണക്കട്ട.....آمين 🤲🤲🤲

  • @zainukottayil9388
    @zainukottayil9388 4 ปีที่แล้ว +6

    തികച്ചു യുക്തിമത്തായ പ്രതികരണം 💓💓💓💓നോട്ടിഫിക്കേഷൻ കിട്ടുന്നില്ല

  • @بنتأشرف-ض4ع
    @بنتأشرف-ض4ع 4 ปีที่แล้ว +61

    നമ്മുടെ ഒക്കെ ഒരു വലിയ പ്രശ്നം എന്താണെന്ന് വച്ചാൽ നാം ഇസ്ലാം പറയുന്ന എല്ലാവരുടെയും speech കേല്ക്കുന്നു .അത് ആരാ എന്താ
    എന്നൊന്നും നോക്കാതെ. ഇത് തെറ്റാണ് . ദീൻ പഠിച്ച , ശരിയായ അഖീദ ഉള്ള ആളുകളിൽ നിന്ന് അറിവ് പകരുക. അല്ലാത്തത് വെടിയുക.
    നിങ്ങളുടെ ഈ ദീൻ എന്നുള്ളത് അറിവ് ആകുന്നു അതിനാൽ അത് ആരിൽ നിന്നാണ് സ്വീകരിക്കുന്നത് എന്ന് നോക്കുക -Ibn Sireen Rahimahullah

    • @vhshemy9644
      @vhshemy9644 4 ปีที่แล้ว +2

      👌👌👌👍👍👍👍

    • @ashiquec1343
      @ashiquec1343 4 ปีที่แล้ว +1

      Yes

    • @abbasalikodiamma4444
      @abbasalikodiamma4444 4 ปีที่แล้ว

      മുള്ളൂർക്കരയും ദീൻ പഠിച്ച ആളാണ്.

    • @بنتأشرف-ض4ع
      @بنتأشرف-ض4ع 4 ปีที่แล้ว +3

      @@abbasalikodiamma4444 ദീൻ ആർക്കും പഠിക്കാം. പക്ഷെ യഥാർത്ഥ ദീൻ പഠിക്കാനും അത് അനുസരിച്ച് പ്രവർത്തിക്കാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ചുരുക്കം ചിലർക്ക് മാത്രം സാധിക്കുകയുള്ളൂ. അതും കപടത നിറഞ്ഞ ഈ കാലത്ത്.
      Ibn Ma'ud radhiyallahuanhu നിവേദനം ചെയ്തിരിക്കുന്നു. "ഈ കാലത്ത് ധാരാളം പണ്ഡിതർ ഉണ്ടാകും ഉച്ചാഭാഷിണികൾ (speakers /lectures) വിരളവും. എന്നാൽ ഒരു കാലം വരും. ആ കാലത്ത് പണ്ഡിതർ വളരെ വിരളവും ഉച്ചാഭാഷിണികൾ(speakers/lecturers) ധാരാളവും ആയിരിക്കും."
      നാം ഇപ്പോൾ ആ കാലത്തിലൂടെ അല്ലേ പോയികൊണ്ടിരിക്കുന്നത് ?

  • @jameelamuhammed1933
    @jameelamuhammed1933 4 ปีที่แล้ว +1

    ഉസ്താദിന്റെ മറുപടി സൂപ്പർ അനിൽ മുഹമ്മദ്‌ സാറിന് വ്യക്തമായിട്ടുണ്ടാകും എന്ന് വിശ്വസിക്കാം .

  • @muhammedpavanna4601
    @muhammedpavanna4601 4 ปีที่แล้ว +70

    എന്താ അനിൽ സാറെ ഇത്? സ്വല്പം ആലോചിച്ചിട്ട് പോരെ ക്യാമറക്കു മുന്നിൽ പ്രതികരിക്കാൻ അതല്ലേ മാന്യത?

  • @amirvloger6135
    @amirvloger6135 4 ปีที่แล้ว

    بارك الله لك وبارك فيه
    Allah ..iniyum shrathichu samsarikaan Allah kshama nelkatte..آمين
    جزاك الله خيرا

  • @findingthetruth123
    @findingthetruth123 4 ปีที่แล้ว +3

    Masha Allah ✌️നല്ല അവതരണം 💕

  • @hameedihsan3807
    @hameedihsan3807 4 ปีที่แล้ว

    അനിൽ സാർക്ക് റബ്ബ് ഹിദായത്ത് നൽകട്ടെ

  • @rasheednanthoth5165
    @rasheednanthoth5165 4 ปีที่แล้ว +16

    ഡോക്ടറെ അല്പമെങ്കിലും ചിന്താശേഷി ഉണ്ടെങ്കിൽ സമാധാനമായി മുൻവിധി ഇല്ലാതെ ഈ വിശദീകരണം കേട്ട് പഠിക്കു .... എത്ര മാന്യമാണ്‌.. എത്ര ശാന്തമാണ് ഈ വാക്കുകൾ.... താൻ പറയുന്നത് മാത്രമാണ് ശരി എന്ന് കരുതല്ലേ... കാര്യങ്ങൾ ഉൾകൊള്ളു ഡോക്ടറെ..... sathyathilekk വരൂ

  • @musthusumi1678
    @musthusumi1678 4 ปีที่แล้ว

    Masha Allah rafeeq salafik allahu dheergayus nalgate

  • @rukkiyabasheermt9716
    @rukkiyabasheermt9716 4 ปีที่แล้ว +6

    മാഷാ അള്ളാഹ് 👍👍

  • @D73.
    @D73. 4 ปีที่แล้ว

    Wa alaikkum as-salam warahamatullahi wabarakatuh.
    Ma shaa Allah.
    Jazak Allahu khayrun. ♥

  • @nicebagnicebag8577
    @nicebagnicebag8577 4 ปีที่แล้ว +3

    Masha Allah👌

  • @ayishamuneer6508
    @ayishamuneer6508 4 ปีที่แล้ว

    Masha allah Nice

  • @inaayaizyan1238
    @inaayaizyan1238 4 ปีที่แล้ว +5

    jazak Allah khir

  • @shaheerabdulgafoor4257
    @shaheerabdulgafoor4257 4 ปีที่แล้ว +1

    👌👌👌👌👍👍maashaAllaah

  • @latheefpurathoottayil7778
    @latheefpurathoottayil7778 4 ปีที่แล้ว +5

    എല്ലാം എനിക്ക് അതീതമായിരിക്കണമെന്ന ഒരു അവതരണമാണ് Dr A M നടത്തുന്നത്
    സ്വാർത്ഥത കടന്നു വരുമ്പോൾ ചോദ്യങ്ങൾ വരും സത്യം തുറന്നു പറഞ്ഞു ജനങ്ങൾക് നല്ല ഉപദേശം നൽകുക പ്രമാണങ്ങൾ ഉൾകൊള്ളാൻ പഠിക്കാൻ DR A M തയ്യാറാകുക റഫീഖ് സലഫി താങ്കൾനേരായ മാർഗത്തിൽ വിശദീകരണം നൽകുബോൾ ചിലർക്ക് അതിൽ കയറി ആളാകാൻ ശ്രെമിക്കുന്നതിനിടയിൽ പ്രെഷർ വരും നമുക്ക് ദീനിൽ നിന്ന് മാത്രമേ കാര്യങ്ങൾ പറയാനാകൂ R സലഫിക്ക് സർവ്വ ശക്‌തനായ അല്ലാഹു ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @abdulnazer1505
    @abdulnazer1505 4 ปีที่แล้ว

    ആദരണീയനായ സലഫി ഉസ്താദേ . അനിൽ മുഹമ്മദ്‌ സർ നെ സമസ്ത യിലെ ഒരു പണ്ഡിതൻ വിമർശിക്കാറുണ്ട്. അതുകൊണ്ട് അദ്ദേഹം ഒരു നിഷ്പക്ഷ നാണു എന്നു അദ്ദേഹത്തെ ബോധിപ്പിക്കാനായിരിക്കും ഇങ്ങനെ യൊക്കെ പറയാൻ sir നെ പ്രേരിപ്പിക്കുന്നത്

  • @naseerm4249
    @naseerm4249 4 ปีที่แล้ว +3

    usthatintte ee vilayeriya vidiokalodoppam ineen nalla claasukalkkaai kaathirikkunnu🤲👍

  • @shafeeque9235
    @shafeeque9235 4 ปีที่แล้ว

    ഉസ്താദ് എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
    ഞാൻ ഒരു പ്രവാസിയാണ് ഞാൻ ലീവിന് നാട്ടിൽ പോവുമ്പോൾ എൻറെ വീട്ടുകാരേയും എൻറെ കൂട്ടുകുടുംബങ്ങൾ എയും കാണുന്നതിൽ എനിക്ക് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്. അതുപോലെതന്നെ എൻറെ കുടുംബങ്ങളിൽനിന്നും മരണപ്പെട്ടുപോയ ആളുകളുടെ കബർ സന്ദർശിക്കാറുണ്ട് ഇത് തെറ്റാണോ...

  • @anaskuttyadi8205
    @anaskuttyadi8205 4 ปีที่แล้ว +5

    മാഷാ അള്ളാഹ്

  • @_abdu.
    @_abdu. 3 ปีที่แล้ว

    രണ്ടുപേരെയും നല്ല ഇഷ്ടമാണ് 😍

  • @mohammadbasheer9185
    @mohammadbasheer9185 4 ปีที่แล้ว +7

    റഫീഖ് സലഫി അയാളോട് മറുപടി ഇനി പറയാതെ മിണ്ടതിരിക്കുന്നതാണ് നല്ലത്, അയാളൊരു സാമൂഹ്യ പ്രവർത്തകനും ഡോക്ടറുമാണ്, ചിന്തിക്കുവാനുള്ള ബുദ്ധിയും വിവരവുമുണ്ടല്ലോ അത്‌ ഉണ്ടായിട്ടും ചിന്തിക്കാത്തത് അയാളുടെ വിവരക്കേട്

    • @abbaschanhal
      @abbaschanhal 4 ปีที่แล้ว

      ആരായാലും ദീൻ അതിന്റെ ശരിയെ പറഞ്ഞു കൊടുക്കണം പുറത്ത് ഒരു പാട് പേർ സത് മനസ്സിലാക്കാൻ കാത്തിരിക്കുന്നു ഇങ്ങ് പടച്ച റമ്പിന്റെ ദീനാ

  • @abdulsaleemsaleem1871
    @abdulsaleemsaleem1871 4 ปีที่แล้ว

    നല്ല വിശദീകരണം ഹൈർ ഇ ൻ ഷാ അല്ലാഹ്

  • @riyaspvr3537
    @riyaspvr3537 4 ปีที่แล้ว +26

    ആരോഗ്യപരമായ ഒരു ചർച്ച വേണം എന്നാണ്
    പരസ്പ്പര കുറ്റം പറച്ചിൽ അല്ല വേണ്ടത്.
    നിങ്ങൾ മാന്യമായി സംസാരിക്കുന്നു..
    Dr അനിൽ സാറിന്റെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ഇയാൾക്കു എന്ത് പറ്റി എന്നറിയില്ല.

    • @moidukpmoidu7530
      @moidukpmoidu7530 4 ปีที่แล้ว +2

      യേസ് റിയാസ്

    • @dhirarpnoordheen
      @dhirarpnoordheen 4 ปีที่แล้ว

      ഹാരീസ് മദനി യെ പോലുള്ള ആളുകളോട് ഉപദേശം തേടി കാണും

    • @noushadk2915
      @noushadk2915 4 ปีที่แล้ว +2

      Riyas Pvr അനിൽ ഈ വിഷയത്തിൽ പറ്റെ അബദ്ധമാണ് ☝️

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว

    ماشاء الله... جزاكم الله خير الجزاء...

  • @malayalam2427
    @malayalam2427 4 ปีที่แล้ว +8

    നിഷ്പക്ഷമല്ല നിലപാട് വേണ്ടത്, സത്യപക്ഷമാവണം നിലപാട്..

  • @a.thahak.abubaker674
    @a.thahak.abubaker674 4 ปีที่แล้ว +2

    ALHAMDULILLA. MASHA ALLAH 100 % CORRECT MARUPADI ,! JAZZAKKALLAH HIR

  • @muneeredv301
    @muneeredv301 4 ปีที่แล้ว +26

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ് മാന്യമായ സംസാരം ഇതുപോലെ ദീന് പറഞ്ഞു തരാൻ സമസ്തകാർക്കോ അതിന്റെ കിഴിൽ ഉള്ള സംഘടനക്കോ കയില്ല അത് മാന്യമായി പറയാൻ സലഫികൾ ഒള്ളു ഇവിടെ സാറിനെ പച്ച തെറിയും യുക്തിവാദിയായി ചിത്രികരിക്കുന്ന സമസ്തകാർക്ക് കയുമോ ഇല്ല അത് കൊണ്ട് അനിൽ സാർ പഠിക്കുക പറയുന്നത് കേൾക്കുക
    ഇന്ഷാ അല്ലാഹു പഠിക്കും എന്ന് വിചാരിക്കുന്നു
    വെൽ സൈഡ് റഫീഖ് സലഫി അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @naseemamusthafa4958
    @naseemamusthafa4958 4 ปีที่แล้ว

    അനിൽ മുഹമ്മദ് സർ നല്ല ഒരു മനുഷ്യനാണ്. ഞാനദ്ധേഹത്തിൻ്റെ മിക്കവീഡിയോകളും കാണാറുണ്ട്.. മതപരമായ അദ്ധേഹത്തിൻ്റെ അറിവില്ലായ്മയാണ് അദ്ധേഹം ഇങ്ങനെയൊക്കെ സംസാരിക്കുന്നത് . ഈ മറുപടിയിലെങ്കിലും അദ്ധേഹം ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

  • @sulaimanismail7852
    @sulaimanismail7852 4 ปีที่แล้ว

    Mashallah humdulillah jazakallahhair

  • @shabeebshabeebneermunda3925
    @shabeebshabeebneermunda3925 4 ปีที่แล้ว

    ഉസ്താതെ നല്ല മറുപടി .. അയാളുടെ വീഡിയോകൾ കാണാറുണ്ട് പക്ഷേ എല്ലാ കാര്യങ്ങളിലും നല്ല വിവരമുണ്ടെന്ന തോന്നിപ്പിക്കലാണ് മൂപ്പർ ആള് ഇത്തരം കാര്യങ്ങളിൽ അൽപജ്ഞാനിയാണ്

  • @rizalachu1565
    @rizalachu1565 4 ปีที่แล้ว +92

    റസൂലിന്റെ ചര്യ യാണ്‌ മുസൽമാന്റെ വഴി
    റഫീഖ് സലഫിയാണ് ശരി
    ഇസ്ലാമിനെ അറിയൂ അനിൽമുഹമ്മെദ്

    • @mohasinra2454
      @mohasinra2454 4 ปีที่แล้ว

      റസൂലിന്റെ ചര്യ സുന്നി മുജാഹിദ് ജമാ അത് കാതിയാനി ഷിയാ ഇവരിൽ ആര് വിശ്വസിക്കുന്നതാണ് മുസ്ലിം പ്രമാണം.? ഒന്നറിയാൻ മാത്രമാണ്.

    • @ubaidm.s3034
      @ubaidm.s3034 4 ปีที่แล้ว +5

      @@mohasinra2454 ഖുർആൻ, പ്രവാചകചര്യ അതാണ്‌ ഇസ്ലാം

  • @nadankozhikal4655
    @nadankozhikal4655 4 ปีที่แล้ว

    Valare nalla viakthamaya samsaran👍😍

  • @asqmuhd5634
    @asqmuhd5634 4 ปีที่แล้ว +5

    Rafeeq salfiyude Marupadi 👌👌👌👏👏

  • @mohammedkunhi2406
    @mohammedkunhi2406 3 ปีที่แล้ว +1

    anil sir allahuvine sookshikkuga , tetti pattiyal adine tiruttuga buddiyullaVande swbavaman

  • @nasarmoozhikkal4474
    @nasarmoozhikkal4474 4 ปีที่แล้ว +49

    അനിൽ മുഹമ്മദ് യഥാർത്ഥ നിക്ഷ്പക്ഷക്കാരനാണ് എങ്കിൽ ഇതിന്റെ മറുപടി വീഡിയോ ചെയ്യില്ല കാരണം അദ്ദേഹത്തിന്റെ പരാതികൾക്കെല്ലാം സത്യസന്ധമായ മറുപടിയാണ് സലഫി കൊടുത്തിട്ടുള്ളത്, കിതാബുകൾ നോക്കാറില്ലാത്ത വ്യക്തിയാണ് ഞാൻ എന്ന് സ്വയം അവകാശപ്പെടുന്ന അദ്ദേഹം ഇവ്വിഷയകമായി എനി വീഡിയോ ചെയ്യുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കാം അദ്ദേഹത്തിന്റെത് യഥാർത്ഥ 'നിക്ഷ്പക്ഷതയാണോ അതോ മറ്റെന്തെങ്കിലും താൽപര്യമാണോ എന്ന്!

    • @basheerbasheer5392
      @basheerbasheer5392 4 ปีที่แล้ว +1

      Dr.sir.NispakashamEtuvarenilavaramundayirunnu..Ipol.Jamida..chknoor..Dr.anil.inyumvarumavidekuathikaruthe....

    • @Madichivellakkoora
      @Madichivellakkoora 4 ปีที่แล้ว +2

      . ഞാൻ അദ്ദേഹത്തിന്റെ എല്ലാ വീഡിയോ കളും കാണലുണ്ട്.. ഒരു പച്ച മനുഷ്യൻ... മനുഷ്യ സ്‌നേഹി.. അന്ധവിശ്വാസത്തിനും , അനാചാരങ്ങൾക്കും കഴിയുന്ന രൂപത്തിൽ എതിർക്കും.. ചിലർക്ക് പിടിക്കില്ല...

  • @mohammedrafeeque08
    @mohammedrafeeque08 4 ปีที่แล้ว +2

    Keep doing jazakumuallah khair

  • @shareefnachikkadanshareef6548
    @shareefnachikkadanshareef6548 4 ปีที่แล้ว +1

    Eathoru vishayanghalkum താങ്കളുടെ മറുപടി വളരെ preyojanakaram