ക്വുർആൻ എന്നിൽ തീർത്ത പരിവർത്തനം! സുധ ( ഫാത്തിമ )

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 211

  • @AbbasPulliseeri
    @AbbasPulliseeri 6 หลายเดือนก่อน +2

    സഹോദരീ ക്ക് അഭിനന്ദനങ്ങൾ നേരുന്നു പ്രയാസത്തിന്റെ പുറകിലാണ് വിജയം നിലകൊള്ളുന്നത് പരീക്ഷണങ്ങളും പ്രതിസന്ധികളും ഒന്നാന്നായി വരും അതിൽ നിന്ന് എല്ലാം വിശ്വാസം മുന്നോട്ടു കൊണ്ടുപോവു സഹോദരി ഇത് വരേ ചെയ്ത എല്ലാ പാപങ്ങളും പൊറുത്ത് നവജാത ശിശുവിനേ പോലെയായി പഠിക്കുക മനസ്സിലാക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ ഖുർആൻ അർത്ഥ സഹിതം മനസ്സിലാക്കി പരലോക ജീവതത്തിലും അല്ലാ വിജയം നല്കട്ടെ

  • @finix1880
    @finix1880 ปีที่แล้ว +79

    സഹോദരിയെയും നമ്മളെയും അള്ളാഹു ഈമാനോടെ മരിപ്പിക്കട്ടെ

  • @aminahassan2425
    @aminahassan2425 ปีที่แล้ว +43

    ماشاءالله❣️❣️❣️
    റബ്ബ് ഇരുലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ 🤲

  • @CkSanjo
    @CkSanjo ปีที่แล้ว +40

    ഈമാൻ ന്റെ വെളിച്ചം സഹോദരിയിലുണ്ടാകട്ടെ ആമീൻ .

  • @ramlan1676
    @ramlan1676 ปีที่แล้ว +18

    സന്മനസ്സുകൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ. ഖുർആനിന്റെ വെളിച്ചം ലോകം മുഴുവനും പരക്കും, ഇൻഷാ അല്ലാഹ്

  • @sobanak8787
    @sobanak8787 ปีที่แล้ว +43

    അൽഹംദുലില്ലാഹ് ..... അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ
    മുസ്ലീം ജനവിഭാഗങ്ങൾക്കിടയിൽ ധാരാളം ശിർക്ക് നടത്തുന്നവരുണ്ട് അവരെ സൂഷിക്കുക. അവരെല്ലാം ഉണ്ടായിരിക്കെ തന്നെ ഇസ്ലാമിലേക്ക് അതിന്റെ മാധുര്യം നുണഞ്ഞ് കയറി വരുന്നവരുണ്ട് അഥവാ അള്ളാഹു (സു) ഹിദയത്ത് നല്കി കൊണ്ടുവരുന്നവരുണ്ട്. ഈ മോളുടെ സംസാരം എന്റെ കണ്ണുകൾ നനച്ചിട്ടുണ്ട്. അള്ളാഹുവിന്റെ സംരക്ഷണം എന്നും ഫാത്തിമയ്ക്ക് ഉണ്ടാവട്ടെ ....

    • @habisidhi719
      @habisidhi719 ปีที่แล้ว +2

      ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @sainulabid9261
    @sainulabid9261 ปีที่แล้ว +48

    അള്ളാഹു മോൾക് ഹൈറുംബർക്കത്തും നൽകുമാറാകട്ടെ ആമീൻ..

    • @hydros2211
      @hydros2211 ปีที่แล้ว

      ഹെയർ അല്ല ഖൈരാണ്

    • @abibk1515
      @abibk1515 ปีที่แล้ว

      സെബാസ്റ്റ്യൻ പുന്നക്കൽ

  • @hdtvlog805
    @hdtvlog805 ปีที่แล้ว +39

    ഒരാൾ ആദ്യമായി ഷഹാദത്തു ചൊല്ലിക്കേൾക്കുമ്പോൾ നമ്മൾ മുസ്ലിങ്ങൾ എല്ലാവരും കരയും. ഞാൻ ഇതു കേട്ടപ്പോളും കരഞ്ഞു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് ഇരുലോകത്തും വിജയിക്കുന്നതിനുള്ള ആദ്യപടി ആയതുകൊണ്ടാവും

    • @moossakutty4418
      @moossakutty4418 ปีที่แล้ว

      Correct

    • @harith.v.kharis5974
      @harith.v.kharis5974 ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @AbdulKareem-rl7pb
      @AbdulKareem-rl7pb ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 5 หลายเดือนก่อน

      ഇസ്ളാമിനേ തേച്ചു വെളുപ്പിക്കാൻ ഈ ഭൂമിയിൽ ചിലർ ഇറങ്ങിയിട്ടുണ്ട് . സ്വയം സ്വാതന്ത്ര്യം നഷ്ടപ്പെട്ടു . ചാക്കിനുള്ളിൽ ജീവിക്കുന്നു . ഇനി മറ്റുള്ളവരേ കൂടി ചാക്കിൽ കയറ്റണം . 😭😂🤣

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 5 หลายเดือนก่อน

      ഒരു നല്ല മനുഷ്യൻ എന്ന് ഇസ്ളാം സ്വീകരിക്കുന്നുവോ അന്ന് മുതൽ ആ വ്യക്തി മഹാ ദുഷ്ടൻ ആയിത്തീരും . മുഹമ്മദ് സ്വയം ഇതിന്റെ ഉദാഹരണം ആണ് .

  • @supremeenterprises3175
    @supremeenterprises3175 ปีที่แล้ว +9

    അൽഹംദുലില്ലാഹ്. എന്റെ സഹോദരിക്ക് അള്ളാഹു എല്ലാ വിജയങ്ങളും നൽകുമാറാകട്ടെ. ആമീൻ.

  • @Fathima-zc9qo
    @Fathima-zc9qo ปีที่แล้ว +42

    ജാമിത ഇവരെ കണ്ടു പഠിക്കണം.🥰🥰❤️❤️

    • @abibk1515
      @abibk1515 ปีที่แล้ว +1

      സെബാസ്റ്റ്യൻ പുന്നക്കൽ മതിയോ

    • @sameerasameera6022
      @sameerasameera6022 ปีที่แล้ว +1

      @@athulpravhakar100 ninak oru arivumilla arivum budhiyum vivekamullavarume islamilek varu

  • @lionfromhind
    @lionfromhind ปีที่แล้ว +4

    കണ്ണ് ധാര ധാരയായി ഒഴുകി വരുന്നു,അള്ളാഹു അക്‌ബർ❤

  • @abdulsalamak1798
    @abdulsalamak1798 4 หลายเดือนก่อน +1

    വിശുദ്ധ ഖുർആൻ അറബിയിൽ പാരായണം ചെയ്യാൻ എന്റെ സഹോദരിക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ.പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു.

  • @aboobackeraboobacker7777
    @aboobackeraboobacker7777 ปีที่แล้ว +28

    ജന്നാത്തുൽ ഫിർദൗസിൽ ഇവരെയും നമ്മേയും ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ

    • @sakeenae9247
      @sakeenae9247 ปีที่แล้ว

      Aaneen

    • @sakeenae9247
      @sakeenae9247 ปีที่แล้ว

      Aameen

    • @soujathadnan2636
      @soujathadnan2636 ปีที่แล้ว +2

      @@renjithrenjith1481 ആണോ... 🤗🤗🤗 ഇഷ്ടമാണെങ്കിൽ... ആ ഇഷ്ടമുള്ള മതത്തിനെ കുറിച്ച് നന്നായി പഠിക്കൂ.... താങ്കളുടെ ഇപ്പോഴത്തെ മതത്തെക്കുറിച്ചും നന്നായി പഠിക്കണം..... ശരിയായ വഴി തുറന്നു കിട്ടും..👌👍 ഇസ്ലാമിനെ ഇഷ്ടപ്പെടുന്ന മുത്തുമണിക്ക്.. എന്റെ ഇഷ്ടത്തോടെയുള്ള റമസാൻ മുബാറക്ക്...🎇🎊✨️ Insha Allah

    • @abibk1515
      @abibk1515 ปีที่แล้ว

      @@soujathadnan2636 കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ച് മരിച്ചു പോയ മുഹമ്മദിനെ അനുഗമിച്ചു നടക്കാതെ രണ്ടാമത് വീണ്ടും വരുമെന്ന് ഖുർആൻ പോലും സാക്ഷ്യം പറയുന്ന യേശുവിനെ അനുഗമിച്ചു നടക്കു

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว +20

    അല്ലാഹു നന്മകൾ തരട്ടെ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 ปีที่แล้ว +4

    സഹോദരിക്ക് അള്ളാഹു സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
    🤲🤲🤲

    • @TrueFaith365
      @TrueFaith365  ปีที่แล้ว

      നിച്ച് ഓഫ് ട്രൂത്ത് ദഅ്‌വ വർക്ക്ഷോപ്പ്
      നിങ്ങള്‍ക്കും പരിശീലനം സിദ്ധിച്ച പ്രബോധകനാകാം.
      രജിസ്റ്റർ ചെയ്യുവാൻ: 👇
      forms.gle/82sbg5usvq5rACde7
      -------------------------
      ഖുർആൻ ആശയ വിവർത്തനം പ്രിന്റ് ചെയ്തു വായിക്കാൻ ആഗ്രഹിക്കുന്ന, പഠിക്കാൻ താല്പര്യപ്പെടുന്ന ആളുകൾക്ക് സൗജന്യമായി നൽകുന്ന നിച്ച് ഓഫ് ട്രൂത്ത് പ്രൊജക്റ്റ്‌ ആണ് ഖുർആൻ പ്രിന്റിങ് പ്രൊജക്റ്റ്
      ഒരു കോപ്പി പ്രിന്റ് ചെയ്യാൻ 200 രൂപയാണ് വില.
      Google Pay: 9207877753
      നമ്മൾ കാരണം ഒരാൾ ഹിദായത്തിലായാൽ ഈ ലോകത്തിലെ ഏറ്റവും മുന്തിയ വിഭവം ലഭിക്കുന്നതിനേക്കാൾ ഖൈറാണെന്ന പ്രവാചക വചനം ഓർമിക്കുക.
      കൂടുതൽ വിവരങ്ങൾക്ക്: 9746 547 777

  • @asmishoksheeko4021
    @asmishoksheeko4021 ปีที่แล้ว +5

    ഇന്ഷാ അള്ളാഹ്,സഹോദരി നടപ്പിലും ഇരുപ്പിലും ഉറക്കത്തിലും നമ്മളുടെ കൂടെ റബ്ണ്ട്, ഇവിടെ വിമർശിക്കുന്നവർ ഇവിടെ തീരുമല്ലോ, നമ്മുടെ ഖബറിൽ നമ്മുടെ റബ്ബ് അല്ലാതെ നമ്മുടെ നിഴൽ പോലും ഉണ്ടാകില്ലല്ലോ, രാത്രയിൽ ഒരു വിശ്വാസി മനസ്സ് ഇരുത്തി ചിന്തിച്ചാൽ അവന്റെ ഉറക്കം പോലും നഷ്ടപ്പെടും, ആ ഖബറിൽ പോയി കിടക്കേണ്ടവർ അല്ലെ നമ്മൾ അവിടെ എങ്ങാനും പരാജയം ഉണ്ടായാൽ പിന്നെ ആരുണ്ട് നമ്മെ സഹായിക്കാൻ, നാം എപ്പോഴും അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ടത് നമ്മുടെ ഈമാനിനെ നില നിറുത്തി തരാൻ വേണ്ടിയാണ്, വല്ലാത്ത പിഴച്ച ഒരു ലോകത്താണ് ഇന്ന് നാം കഴിഞ്ഞു പോകുന്നത്, നബിയുടെ, ഒരു ഹദീസുണ്ട്, ഒരു മുസ്‌ലിമിന്നു അവന്റെ വിശ്വാസം അവസാന നാളുകൾ അടുക്കുമ്പോൾ കയ്യിൽ തീ കട്ട പിടിച്ചത് പോലെ അനുഭവപ്പെടും എന്ന്, പരീക്ഷണങ്ങൾ എന്തും ജീവിതത്തിൽ ഉണ്ടായേക്കാം പക്ഷെ നാം എവിടെയും തകർന്നു പോകരുത്, അള്ളാഹു നമ്മുടെ കൂടെയുണ്ടോ, അവന്റെ പരീക്ഷണം ആണെല്ലോ എന്ന് കരുതി ജീവിക്കുക, എത്ര വലിയ ആളായാലും റബ്ബ് അവനിക്കു നിശ്ചയിച്ച ഒരു സമയം ഉണ്ടെല്ലോ ആ സമയത്ത് അവനെ തിരിച്ചു വിളിക്കുക തന്നെ ചെയ്യും, അഹങ്കരിച്ചു ധിക്കാരം നടത്തി ജീവിച്ച എത്രയോ മനുഷ്യർ മുൻപ് കഴിഞ്ഞു പോയിട്ടുണ്ട്, അവരെല്ലാം ഇന്ന് അള്ളാഹുവിന്റെ മുൻപിലാണ്, സഹോദരിക്ക് നല്ല നിലയിൽ ഖുർആൻ ഓതാനും കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും സൃഷ്ടവിലേക്കു അടുക്കാനും മരിക്കുന്ന സമയത്ത് നമ്മൾക്ക് എല്ലാവർക്കും പരിപൂർണ്ണ ഈമാനോട് കൂടി മരിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ,

  • @chandrarajan1809
    @chandrarajan1809 ปีที่แล้ว +5

    മോള് ഏറ്റവും നല്ലതും തിരഞ്ഞെടുത്തു. അൽഹംദുലില്ല

  • @jamalattingal8673
    @jamalattingal8673 ปีที่แล้ว +16

    ഏതൊരു നന്മ ചെയ്യുമ്പോഴും അതിൽ നിന്ന് പിന്തിരിപ്പിക്കുന്ന മനസ്സിനെ മെതിച്ച് കൊണ്ടിരിക്കുന്നൊരു ശക്തിയുണ്ടാവും ഏതങ്കിലും തിന്മയിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുമ്പോൾ അതിലേക്ക് പ്രേരിപ്പിക്കുന്ന ഒരു ശക്തി ഒരോ മനസ്സിലും ഇത്തരം ഘട്ടങ്ങളിൽ ഒരു സംഘട്ടനം നടക്കും നമ്മടെ ശുദ്ധ പ്രകൃതി(ഫിത്റതും )പിശാചിൻ്റെ ദുർബോധനവും ആണത്. അവിടെ പിശാചിൻ്റെ ദുർബോധനത്തിന് വഴങ്ങി നന്മ ചെയ്യാതിരുന്നാൽ അതല്ലങ്കിൽ ഒരു തിന്മ ചൈതാൽ പിന്നീട് നമ്മെ കുറ്റ ബോധമോ നിരാശയോ നമ്മൾ പറയാറുള്ള മനസാക്ഷി കുത്ത് അനുഭവപെടും ഇതാണ് ഫിത്റത്ത് (ശുദ്ധ പ്രകൃതി)മനുഷ്യനെ അല്ലാഹു ഈ ഫിത്റത്തോടെയാണ് ജനിപ്പിക്കുന്നത് പിന്നീട് സഹചര്യം കുടുംബം പിശാചിൻ്റെ ദുർബോധനം കാരണങ്ങൾ കൊണ്ടൊക്കെ നമ്മൾ വഴി പിഴക്കുന്നു. ഫിത്റത്തിൻ്റെ ഭാഗമായുള്ള ഈ കുറ്റബോധവും നിരാശയുമൊക്കെ ആദ്യമൊക്കെ ഉണ്ടാവൂ പിശാചിന് പൂർണ്ണമായി വഴി പെടുന്നതോടെ അതെല്ലാം ഇല്ലാതാവുകയും ചെയ്യും.ചിലർ ഏക ദൈവ വിശ്വാസം പഠിച്ച് ഇസ്ലാം മതത്തിലേക്ക് വരുമ്പോൾ സന്തോഷത്താൽ കരയുന്നത് കാണാം അവർ അവരുടെ ശുദ്ധ പ്രകൃതിയിലേക്ക് തിരിച്ച് വരുന്ന കാരണമാണത്.

  • @geniusmasterbrain4216
    @geniusmasterbrain4216 ปีที่แล้ว +80

    സഹോദരിക്കും നമുക്കും ഇഹലോകത്തും ആഖിറത്തിലും അല്ലാഹു ഖൈറും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sabeerm6195
    @sabeerm6195 ปีที่แล้ว +12

    പാരമ്പര്യ മുസ്ലിം ആയ നമ്മൾ ഒക്കെ വെറും പുഴു ആണ്, പെങ്ങളുടെ സംസാരം കേട്ട് ഞാനും കരഞ്ഞു

  • @sm-dr9kb
    @sm-dr9kb ปีที่แล้ว +8

    سُبْحَانَ اللّٰهِ وَلْحَمْدُ الِلّٰهِ وَلاَ الاٰهَ اِلَّا اللّهُ وَاللّٰهُ اَكْبَرْ

  • @FaisalFaisal-pp5mh
    @FaisalFaisal-pp5mh ปีที่แล้ว +32

    💚💚💚അല്ലാഹു ബർകത് നൽകട്ടെ ആമീൻ 💚💚👌🤲

    • @habisidhi719
      @habisidhi719 ปีที่แล้ว +1

      ആമീൻ ആമീൻ ബിറഹ്മത്തിക യാഅർഹമുറാഹിമീൻ

  • @ansalnashefeek4204
    @ansalnashefeek4204 ปีที่แล้ว +13

    Alhamdulillah ❤️❤️
    May Allah grant u success both duniya and ahira
    Sister

  • @saji1able
    @saji1able ปีที่แล้ว +17

    ഹിദായത് ഒരു ഭാഗ്യം ആണ്,اللّٰه ഉദ്ദേശിച്ചവർക്കു അത് കിട്ടും

  • @sahidasulaiman8162
    @sahidasulaiman8162 ปีที่แล้ว +2

    Alhamdulillah.. Allaahu hidayathil urappichu niruthatte.. Aameen.. ❤️

  • @nazarmadathil7236
    @nazarmadathil7236 ปีที่แล้ว +5

    Alhamdulillah, Subhanallah,
    Happy to hear your voice.
    May Allah shower His blessings on all of us...

  • @നിലാവ്-ഢ4ഥ
    @നിലാവ്-ഢ4ഥ ปีที่แล้ว +33

    അല്ലാഹുവിന് സ്തുതി

  • @aakibsyed
    @aakibsyed ปีที่แล้ว +54

    മൂർച്ചയുള്ള വാക്കുകൾ. സഹോദരി ഭാഗ്യവതിയാണ്

  • @ZAYAN_NABIL
    @ZAYAN_NABIL ปีที่แล้ว +2

    MashaAllah, May Allah accept all your wishes!

  • @rukiyamusthafa488
    @rukiyamusthafa488 ปีที่แล้ว +6

    മാഷാ അല്ലാ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abunaeem313abdurahman5
    @abunaeem313abdurahman5 ปีที่แล้ว +7

    اللهم اهدنا في من هديت اللهم نور قلوبنا بالإيمان

  • @anilk.a3539
    @anilk.a3539 ปีที่แล้ว +14

    Alhamdulillah...💗

  • @moideenkuttymoideen4027
    @moideenkuttymoideen4027 ปีที่แล้ว

    നമ്മെ സൃഷ്ട്ടിച്ച ഈ ലോകത്തെ സൃഷ്ട്ടിച്ച നാഥന്റെ ദീനിലേക് വന്ന ഞങ്ങളുട പ്രിയ സഹോദരിക് അള്ളാഹുവിന്റെ കാരുണ്ണ്യവും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲 ആമീൻ അള്ളാഹു അക്ബർ

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 ปีที่แล้ว +4

    Asalamualekkum rahammathullah ob
    മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @aslamaslu4675
    @aslamaslu4675 ปีที่แล้ว +3

    അള്ളാഹു നമുക്ക് പൂർണമായും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @khalidkhalidkhalid9887
    @khalidkhalidkhalid9887 ปีที่แล้ว +3

    അൽ ഹമ്ദുലില്ല അള്ളാഹു ഹൈറാകട്ടെ

  • @muhammedrafirafi118
    @muhammedrafirafi118 ปีที่แล้ว +10

    അൽഹംദുലില്ലാഹ് ❤️❤️❤️

  • @sunder8658
    @sunder8658 ปีที่แล้ว +5

    ALLAHU HIDAAYATHU NALKIYA SAHODARIKKU ELLAA VIDHA AISHWARYANGALUM UNDAAKATTE

  • @ummerummer9160
    @ummerummer9160 ปีที่แล้ว +2

    ഈ ലോകത്തെ നിയന്ത്രിക്കുന്ന വലിയൊരു ശക്തി ഉണ്ട്‌. ആ ശക്തിക്കു രൂപമില്ല. നാം കാണുന്നതെല്ലാം തന്നെ പഥാർത്ഥങ്ങളാണ്, എന്നാൽ അല്ലാഹു പാതാർത്ഥങ്ങൾക് അതീതനാണ്. അതിനാൽ യഥാർത്ഥ ദൈവമായ അല്ലാഹുവിനെ പാതാർത്ഥങ്ങളിൽ അധിഷ്ഠിതമായ കണ്ണുകൾകൊണ്ട് കാണാതെ തന്നെ അല്ലാഹുവിന് ആരാധന അർപ്പിക്കുന്നു. അല്ലാഹുവിന്റെ ആജ്ഞകൾ അനുസരിക്കാൻ കഴിയുന്നു.
    സത്യം അന്വഷിക്കുന്നവർക്കേ സത്യം കണ്ടെത്താൻ കഴിയു.
    സഹോദരിയെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.

  • @samtk6181
    @samtk6181 ปีที่แล้ว +4

    Well said..sister... Suoerb...
    May god bless u..

  • @ashamuhamed7142
    @ashamuhamed7142 ปีที่แล้ว +1

    Alhamdulillah

  • @pottassery9605
    @pottassery9605 ปีที่แล้ว +8

    അമ്മ ഹിന്ദു അച്ഛൻ കൃത്യൻ അവർ തമ്മിലുള്ള തർക്കങ്ങൾ മോളെ നേർമാർഗത്തിലെത്തിച്ചു അവർക്ക് ദൈവ തുണ

    • @ShamimAhmedp
      @ShamimAhmedp ปีที่แล้ว

      Angine paranjo?
      Amma 8 vayassil marichu, Achan achante vazhikk, brother brotherinte vazhi. Swantham jeevithathil Kure prashnangal ennalle paranje

  • @thasnisamsheer6416
    @thasnisamsheer6416 ปีที่แล้ว +1

    മാഷാ അല്ലാഹ്.

  • @saifme100
    @saifme100 ปีที่แล้ว +1

    Clear Understanding and Dare Execution.

  • @haseenakhalid23
    @haseenakhalid23 ปีที่แล้ว +5

    Jazakallahu khair

  • @muhammadsalmanfathimazahar2094
    @muhammadsalmanfathimazahar2094 ปีที่แล้ว +4

    അൽ ഹംദുലില്ലാഹ് 🤲

  • @saidumuhammed8898
    @saidumuhammed8898 ปีที่แล้ว +6

    അൽഹംദുലില്ലാഹ്

  • @shamselectricals6073
    @shamselectricals6073 ปีที่แล้ว +2

    Alhadhu lillaaa.Ameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @abdulnazar4747
    @abdulnazar4747 ปีที่แล้ว +2

    മാഷാഅള്ളാഹ് സന്തോഷം🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @asarudheenpuzhikunnath6749
    @asarudheenpuzhikunnath6749 ปีที่แล้ว +10

    നിങ്ങളൊക്കെ റബ്ബിൻറെ മുന്നിൽ ഉന്നതരാണ് മോളെ മുസ്ലിമായി ജനിച്ച ഞങ്ങളുടെ കാര്യമാണ് വലിയ കഷ്ടം താങ്കളുടെ പ്രാർഥനയാൽ പാപിയായ ഞങ്ങളെയും ഉൾപെടുത്തണെ .....

  • @nishadnashavlog5308
    @nishadnashavlog5308 ปีที่แล้ว +13

    ഈ ഭൂമിയിൽ അല്പായിസ് മാത്രമുള്ള മനുഷ്യനെ എന്നുള്ള ചിന്തയും ഈ ഭൂമിയിലും മനുഷ്യർ പാലിക്കേണ്ട കടമകളും നീതിയും അത് ഇസ്ലാം വ്യക്തമായി വരച്ചു കാണിക്കുന്നു അതിന് പ്രതിഫലം ഉണ്ടെന്നു പറയുന്നു

  • @hidayathullamullapillil1547
    @hidayathullamullapillil1547 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അല്ലാഹു അ ക്ബർ

  • @hussainmadani600
    @hussainmadani600 5 หลายเดือนก่อน

    Mashaallah

  • @SajeenaBasheer-wq4yn
    @SajeenaBasheer-wq4yn ปีที่แล้ว +1

    Masha allah❤️😍

  • @amnazeer5097
    @amnazeer5097 ปีที่แล้ว +3

    Allahu Akbar . masha Allah 😥🤲

  • @ansarih410
    @ansarih410 ปีที่แล้ว +1

    അൽഹംദുലില്ലാഹ്..

  • @RfnhRfnh-m3l
    @RfnhRfnh-m3l 6 หลายเดือนก่อน

    Mashallah

  • @ameenazeez6894
    @ameenazeez6894 ปีที่แล้ว +1

    മാഷാ അല്ലാഹ്.. കൂടുതൽ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
    ..

  • @truereligion..1458
    @truereligion..1458 ปีที่แล้ว +5

    MA SHA ALLAH

  • @hamsahk4576
    @hamsahk4576 ปีที่แล้ว +11

    മാശാ അല്ലാഹ് 👌😍👍അള്ളാഹു അക്ബർ

  • @umarfaizal6624
    @umarfaizal6624 ปีที่แล้ว +1

    Masha Allah Alhamdu lillah

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 ปีที่แล้ว +3

    മോൾക്ക് ഹിദായത്ത് കിട്ടി

  • @abdulbasheer2850
    @abdulbasheer2850 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 👍🏽❤

  • @SayedSayed-vr3ey
    @SayedSayed-vr3ey 6 หลายเดือนก่อน +1

    👍👍👍

  • @ANFAS-Y68
    @ANFAS-Y68 6 หลายเดือนก่อน

    വെഭിചാരിക്കുന്നവർക്, മനഃസമാദാനം, കിട്ടാൻ, പലദും, ചെയ്യുന്നു എന്നിട്ടും, സ്വസ്ത്ഥയില്ല, അവസാനം ഫ്ലാറ്റിൽനിന്നും ചാടി ചാവുന്നു, (സമാദാനം, അല്ലാഹുവിൽ, മാത്രമാണ് 🤲)

  • @ayishazeba5853
    @ayishazeba5853 ปีที่แล้ว

    Ma sha Allah
    Baraka Allah khair

  • @tajupilakeel5674
    @tajupilakeel5674 ปีที่แล้ว +1

    സത്യം.കണ്ടെത്തി👍

  • @nafeesamahe2927
    @nafeesamahe2927 ปีที่แล้ว +1

    Masha Allah Barakhallah feeh

  • @abdulmajeed1126
    @abdulmajeed1126 ปีที่แล้ว +2

    Mashallah tabarak Allah very super Mashallah Fatima

  • @finix1880
    @finix1880 ปีที่แล้ว +4

    Allahu akbar

  • @anshiba__0096
    @anshiba__0096 ปีที่แล้ว +4

    Alhamthulilla

  • @theunknowntutor2838
    @theunknowntutor2838 ปีที่แล้ว +4

    Mol islam il pravedhikumbol shahadath chollumbol molde kottukari karanjathu pole mol athu samsarikumbol njanum karanju alhumdulillah

  • @hussainkuttakettil6568
    @hussainkuttakettil6568 ปีที่แล้ว +2

    Masha alla

  • @abdulsalam4690
    @abdulsalam4690 ปีที่แล้ว +1

    May Allah shower blessings upon you.....

    • @binuabraham3621
      @binuabraham3621 ปีที่แล้ว

      ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം മറ്റു വേറെ അന്യമതങ്ങളിലെ ആൾക്കാർ ഇസ്ലാം മതം മുസ്ലിം മതവിശ്വാസം സ്വീകരിക്കുന്ന ആൾക്കാർക്ക് പ്രലോഭനവും ഭീഷണിയും വിവരമില്ലായ്മയും ബ്രയിൻവാഷും അല്ലെങ്കിൽ മസ്തിഷ്കപ്രക്ഷളാനവും അറിവും അവാഗാഹവും ആലോചനയും ചിന്തയും ജ്ഞാനവും ബുദ്ധിയും ബോധവും വിവരവും വിവേകവും പക്വതയും യോഗ്യതയും സംസ്കാരവും വകതിരിവും വീണ്ടുവിചാരം ഒന്നും ഇല്ലാത്ത ആൾക്കാർ തന്നെ ഇസ്ലാം മതം മുസ്ലിം മതവിശ്വാസം സ്വീകരിക്കുന്നത് പരിവർത്തനം ചെയ്യുന്നത് ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ കൂടുതൽ ആയാൽ അതിക്രമങ്ങൾ ചെയ്യുന്ന ആൾക്കാരും തീവ്രവാദങ്ങളും ഭീകരവാദങ്ങളും വിഘടന വാദങ്ങളും ഉഗ്രവാദങ്ങളും മതമൗലികവാദങ്ങളും വർഗ്ഗീയവാദങ്ങളും വംശീയവാദങ്ങളും സാമൂദായികവാദികളും മതഭ്രാന്തന്മാർ ആക്കുന്ന ആൾക്കാരും എന്ത് വൃത്തിക്കെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുന്ന ആൾക്കാർ തന്നെ ആയി തീരുകയും ചെയ്യും ഉറപ്പ്

  • @basheerkung-fu8787
    @basheerkung-fu8787 ปีที่แล้ว +2

    Al Hamdu Lillah 🌟🎉💝

  • @ll5696
    @ll5696 ปีที่แล้ว +1

    Masha allah

  • @NiceNice-xg7se
    @NiceNice-xg7se ปีที่แล้ว

    Alhamdulillahi rabbil aalameen... sahodari paranja kaaryangal jeevithathil pakarthaan Allahu nammalkkellaam thoufeeq cheyyatte..

    • @TrueFaith365
      @TrueFaith365  ปีที่แล้ว

      നിച്ച് ഓഫ് ട്രൂത്ത് ദഅ്‌വ വർക്ക്ഷോപ്പ്
      നിങ്ങള്‍ക്കും പരിശീലനം സിദ്ധിച്ച പ്രബോധകനാകാം.
      രജിസ്റ്റർ ചെയ്യുവാൻ: 👇
      forms.gle/82sbg5usvq5rACde7
      -------------------------
      ഖുർആൻ ആശയ വിവർത്തനം പ്രിന്റ് ചെയ്തു വായിക്കാൻ ആഗ്രഹിക്കുന്ന, പഠിക്കാൻ താല്പര്യപ്പെടുന്ന ആളുകൾക്ക് സൗജന്യമായി നൽകുന്ന നിച്ച് ഓഫ് ട്രൂത്ത് പ്രൊജക്റ്റ്‌ ആണ് ഖുർആൻ പ്രിന്റിങ് പ്രൊജക്റ്റ്
      ഒരു കോപ്പി പ്രിന്റ് ചെയ്യാൻ 200 രൂപയാണ് വില.
      Google Pay: 9207877753
      നമ്മൾ കാരണം ഒരാൾ ഹിദായത്തിലായാൽ ഈ ലോകത്തിലെ ഏറ്റവും മുന്തിയ വിഭവം ലഭിക്കുന്നതിനേക്കാൾ ഖൈറാണെന്ന പ്രവാചക വചനം ഓർമിക്കുക.
      കൂടുതൽ വിവരങ്ങൾക്ക്: 9746 547 777

  • @thahir.ap786thahir7
    @thahir.ap786thahir7 ปีที่แล้ว +2

    سبحان الله والحمد لله ولا اله الا الله والله اكبر

  • @haseenaparakkal5865
    @haseenaparakkal5865 ปีที่แล้ว +1

    Fathimak allahu hidayath nalki anugrahikatte.

  • @manutm9170
    @manutm9170 ปีที่แล้ว +3

    سبحان الله

  • @assinarkm78
    @assinarkm78 ปีที่แล้ว +1

    Masha. Allha.

  • @shameerevkunjumon3820
    @shameerevkunjumon3820 ปีที่แล้ว

    MASHA ALLAH

  • @moosaharshad2924
    @moosaharshad2924 ปีที่แล้ว

    Masa allha ❤

  • @indianpremi4245
    @indianpremi4245 ปีที่แล้ว +6

    Ihalogathum , paralogathum raxa petta sahodari..mashallah ❤️🌹

  • @azminak2828
    @azminak2828 ปีที่แล้ว +2

    Alhumdhulillha

  • @khalidashikashik181
    @khalidashikashik181 ปีที่แล้ว

    Alhamthulillha Allahu Akkubaru jazakallah hayr

  • @babunaseema5760
    @babunaseema5760 ปีที่แล้ว +3

    👏👍🤲

  • @suharabeevi7117
    @suharabeevi7117 ปีที่แล้ว +1

    Alhamdulilla🤲🤲🤲

  • @mohdiqbal8878
    @mohdiqbal8878 ปีที่แล้ว +1

    Halhamdulilla allahu akber

  • @hamedyousaf2516
    @hamedyousaf2516 ปีที่แล้ว +5

    ഹലോ ഇസ്ലാമിലേക്ക് വന്നവർ ഏറെക്കുറെ ഇങ്ങനത്തെ ആളുകൾ തന്നെയാണ് ഇസ്ലാമിനെ പറ്റി പഠിക്കുകയും.നല്ലപോലെ വായിച്ചു മനസ്സിലാക്കുകയും ചെയ്തിട്ടാണ് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഇസ്ലാമിലേക്ക് ജനങ്ങൾ വരുന്നത്. ആരെയും നിർബന്ധിച്ചു മതം മാറ്റേണ്ട ആവശ്യമില്ല. പക്ഷേ വന്നവരെ സംരക്ഷിക്കലും അവർക്ക് റെസ്പെക്ട് കൊടുക്കലും അവർക്കുവേണ്ട സഹായസഹകരണങ്ങൾ കൊടുക്കലും ഇസ്ലാമിന്റെ ഉത്തരവാദിത്തമാണ്. ആ കാര്യങ്ങൾ നിർവഹിക്കാൻ ആരും മറന്നു പോകരുത്. സഹോദരിക്ക് എന്നും ദീർഘായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ 🤲🤲

  • @naaz4784
    @naaz4784 ปีที่แล้ว

    Ma sha allah

  • @mehakmehuzz7989
    @mehakmehuzz7989 ปีที่แล้ว +1

    Good ❤❤❤

  • @romeojuliet2807
    @romeojuliet2807 ปีที่แล้ว +4

    അവിടെ ഉള്ള ജീവിതം അടിപൊളി സ്വർഗ്ഗം.

  • @mohammeda6382
    @mohammeda6382 ปีที่แล้ว +1

    Allhamthoulillah

  • @rukiyamusthafa488
    @rukiyamusthafa488 ปีที่แล้ว +1

    അൽ ഹമ്ദുലില്ല

  • @khalidcheruvatta7384
    @khalidcheruvatta7384 ปีที่แล้ว +1

    അല്ലാഹു അനുഗ്രഹിക്കട്

  • @AbdulKareem-rl7pb
    @AbdulKareem-rl7pb ปีที่แล้ว +1

    ഒരു സംഘടനയിലും അംഗമാവാതെ ഖുർആൻ അർത്ഥം നോക്കി സത്യം മനസ്സിലാക്കി മുസ്ലിമായി ജീവിക്കുക

  • @haleemak7825
    @haleemak7825 ปีที่แล้ว +4

    ബറകാള്ളാഹു ഫീഹാ

  • @razakhckrazakck875
    @razakhckrazakck875 ปีที่แล้ว +1

    🤲

  • @ഉകോഹ്വ്ഹ്
    @ഉകോഹ്വ്ഹ് ปีที่แล้ว +2

    അല്ലാഹു akbar