ഇന്നലെ പാതി രാത്രി ഇവർ കാണിച്ചു കൂട്ടിയത്!! 😯 വല്ലാത്ത ചെയ്തായി!! Bigg Boss Malayalam season 6 live

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഇന്നലെ പാതി രാത്രി ഇവർ കാണിച്ചു കൂട്ടിയത്!! 😯 വല്ലാത്ത ചെയ്തായി!! Bigg Boss Malayalam season 6 live

ความคิดเห็น • 429

  • @star_family_official7469
    @star_family_official7469 5 หลายเดือนก่อน +386

    സമ്മർ അണ്ണൻ ഇങ്ങനെ ഉള്ള കേപ്‌ഷൻ ഒരു ശീലം ആയി പോയി

    • @siljavasudev9931
      @siljavasudev9931 5 หลายเดือนก่อน

      Jasminete vappeye vilikkam ! Ayal nannai-------- parayum !!

    • @star_family_official7469
      @star_family_official7469 5 หลายเดือนก่อน

      @@siljavasudev9931 🤔

    • @ponnu277
      @ponnu277 5 หลายเดือนก่อน +9

      അരി വാങ്ങണ്ടേ 🤣🤣🤣

    • @star_family_official7469
      @star_family_official7469 5 หลายเดือนก่อน

      @@ponnu277 അതെ പാവം 🤣

    • @Aswanthvanpally
      @Aswanthvanpally 5 หลายเดือนก่อน

      😹

  • @ks-cz8lh
    @ks-cz8lh 5 หลายเดือนก่อน +32

    Summer media യിൽ നിന്ന് ഇതുപോലെ ഒരു caption പ്രതീക്ഷിച്ചില്ല.. അർജുനും ശ്രീതുവും വളരെ മാന്യമായി കളിക്കുന്ന രണ്ടുപേർ ആണ്.. അവർ friends,lovers എന്തോ ആവട്ടെ വളരെ descend ആണ്... Combo super ആണ്❤❤

  • @sinuhaslittleworld7312
    @sinuhaslittleworld7312 5 หลายเดือนก่อน +342

    അവർക്ക് love combo ആണ് ഉദ്ദേശം എങ്കിൽ എന്നേ ആവാമായിരുന്നു..അതിനു അവർക്ക് നല്ല supportum കിട്ടും But അതിനും ഒരു gap വെച്ചിട്ടാണ് രണ്ടാളും അവരുടേതായ game കളിക്കുന്നത്

    • @sinuhaslittleworld7312
      @sinuhaslittleworld7312 5 หลายเดือนก่อน +1

      Instagramil und.. Short clips

    • @KIGKERALA
      @KIGKERALA 5 หลายเดือนก่อน +2

      Game kalikkunne noo endu game anu kalikkunnne ozinu power roomilum keri vaza🤣

    • @gadhagirish3696
      @gadhagirish3696 5 หลายเดือนก่อน +4

      ഇവർ തമ്മിൽ എന്തായാലും ഗബ്രി ജാസ്മിൻ ചെയ്യന്ന പോലെ അത്രക്ക് ലോ ലെവൽ പോകില്ല അതുറപ്പ്

    • @rejulaprasad1522
      @rejulaprasad1522 5 หลายเดือนก่อน

      Athe

  • @jayas4210
    @jayas4210 5 หลายเดือนก่อน +52

    Friend shippil possessivness ഉണ്ടാകില്ലേ. വല്ലാതങ്ങ് വളച്ചൊടിക്കല്ലേ അവർ എന്താ ജാസ്മിനെ പോലെ ഇഴുകി ചേർന്ന് ഇരിക്കുന്നുണ്ടോ ഇനി ഇപ്പോൾ love ആണെങ്കിൽ എന്താ കുഴപ്പം. Erittation തോന്നുന്നില്ലാലോ

    • @dilusudheer1620
      @dilusudheer1620 5 หลายเดือนก่อน +2

      Athe iyalippol jasmin gabriye velluppikunnathinte baghamayittanu ivare negative aakkunnath😅

  • @chitchatcafe2373
    @chitchatcafe2373 5 หลายเดือนก่อน +362

    അവർ തമ്മിൽ പറയുന്നുണ്ട്ഇപ്പൊ വരേയ്ക്കും friends ആണ്. പിന്നീട് എങ്ങനെ ആവും എന്നറിയില്ല എന്ന്. നിങ്ങൾ അർജുനെ degrade ചെയ്യാൻ നോക്കണ്ട

    • @siljavasudev9931
      @siljavasudev9931 5 หลายเดือนก่อน +15

      Yes , correct

    • @Rath101
      @Rath101 5 หลายเดือนก่อน +1

      Avare parasparam pariyathe nganeya avare samathikya parasparam ishttam parayunnathine munne possivness okke indavum

  • @lekshmi7586
    @lekshmi7586 5 หลายเดือนก่อน +36

    Degrading nirthikko venal Anna.. namalum live kandatha... aylda oru caption😏

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv 5 หลายเดือนก่อน +1

      Eda inale 3 manik shesham pine avare kanochirno full jail elayirunnou pine njn oragi🙂

    • @lekshmi7586
      @lekshmi7586 5 หลายเดือนก่อน

      Ariyillada live stuck aayappol njanum urangi

  • @Abhijith-g7q
    @Abhijith-g7q 5 หลายเดือนก่อน +24

    ഇയാൾ അവസര വാദി ആണ്.... ആദ്യം റോബിനെ support ചെയ്തു... കുറേ കഴിഞ്ഞപ്പോൾ അവനെ കുറ്റം പറഞ്ഞു..പിന്നെ അഖിൽ നെ ആദ്യം കുറ്റം പറഞ്ഞു പിന്നെ അഖിലിനെ നന്നാക്കി പറഞ്ഞു,. ഇപ്പോൾ മണ്ടനെ താങ്ങുന്നു... ഇനിയെന്നാണാവോ മാറ്റി പറയുന്നത്... ഇവിടെ അർജുന് vote ചെയ്യുന്ന തു പ്രേമം കണ്ടിട്ടല്ല... Ganuine personality കണ്ടിട്ടാ...

  • @benishbabu7029
    @benishbabu7029 5 หลายเดือนก่อน +29

    സുഹൃത്തുക്കളുടെ ഇടയിലും പൊസ്സസ്സീവ് ഉണ്ടെന്ന് മനസിലാക്കാൻ സാധാരണ ബോധം വേണം വെയിൽ അണ്ണാ

  • @gamerstv2444
    @gamerstv2444 5 หลายเดือนก่อน +152

    Toxic caption aayi സമ്മർ അണ്ണൻ വീണ്ടും ഇറങ്ങിയിരിക്കുകയാണ്

  • @rajamitha331
    @rajamitha331 5 หลายเดือนก่อน +336

    ജബ്രികൾ കാണിച്ചു കൂട്ടുന്നതിന്റെ പകുതി പോലും ഇവർ അവിടെ കാണിക്കുന്നില്ല സമ്മർ അണ്ണാ......

    • @saniyatreesa3619
      @saniyatreesa3619 5 หลายเดือนก่อน +8

      Sathyam

    • @ammu_099
      @ammu_099 5 หลายเดือนก่อน +1

      Athe🙂

    • @sreekalas2754
      @sreekalas2754 5 หลายเดือนก่อน +1

      സത്യം

  • @An_sar_tp
    @An_sar_tp 5 หลายเดือนก่อน +36

    തനിക്ക് എത്ര കിട്ടുന്നുണ്ട് ഡീഗ്രേഡിങ്ങിന് 🤣

  • @quadragenarian
    @quadragenarian 5 หลายเดือนก่อน +94

    രാവിലെ തന്നെ നെഗറ്റീവ് പറയുമ്പോൾ ഒരു സുഖം അല്ലേ????😂😂😂😂 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🙏🏼🙏🏼🙏🏼🙏🏼

  • @isha5230
    @isha5230 5 หลายเดือนก่อน +176

    Ho അതിന് ഇങ്ങനൊരു ക്യാപ്ഷൻ വേണോ കഷ്ട്ടം. ഇ ക്യാപ്ഷൻ കാണുപ്പോൾ കാണാൻ ആൾക്കാരുടെ എണ്ണം കൂടുമല്ലോ ho വല്ലാത്ത കഷ്ട്ടം സമ്മർ അണ്ണാ തുഫ്

  • @alizabth6572
    @alizabth6572 5 หลายเดือนก่อน +276

    സമ്മർ അണ്ണാ …ഇങനെ caption നെഗറ്റീവ് ആയി പറയുന്നത് എന്തിനാ. അവർ രണ്ടും മാക്സിമം അകലം പാലിച്ചു decent ആയിട്ട് സംസാരിച്ചതു.
    പൂജ അപ്സര അർജുന്റെ അടുത്തും , സിബിൻ ശ്രീതുന്റെ അടുത്തും വന്നു സംസാരിക്കുന്നു. ഇവർക്ക് തമ്മിൽ സംസാരിക്കാൻ ടൈം കിട്ടുന്നില്ല വൈൽഡ് കാർഡ് വന്നത് മുതൽ. കാര്യം നിസാരം ആണ് . ഇതൊക്കെ എല്ലാര്ക്കും മനസിലാവും. ഫ്രണ്ട്ഷിപ് , ലവ് എന്ത് റിലേഷൻ ആയാലും പൊസ്സസ്സീവെൻസ് ഉണ്ടാവും അത് സ്വാഭാവികം..

    • @sanjaysoman1127
      @sanjaysoman1127 5 หลายเดือนก่อน +11

      Correct 👍

    • @siljavasudev9931
      @siljavasudev9931 5 หลายเดือนก่อน +3

      Ayal tanne negative anu ! ella yutubersum camerake 📸 munnil eyalu mathram pinnilum !!!

    • @ponnu277
      @ponnu277 5 หลายเดือนก่อน +4

      ക്യാപ്ഷൻ കണ്ടാലല്ലേ ആള് നോക്കുള്ളു. വ്യൂ സ് കൂടണ്ടേ.. അരി വാങ്ങണ്ടേ 😜😜😜

    • @Anasuyaanju
      @Anasuyaanju 5 หลายเดือนก่อน +3

      Summer mediaku ishtam jabri toxic combo anne

  • @reshmam8153
    @reshmam8153 5 หลายเดือนก่อน +13

    സമ്മർ അണ്ണൻ അർജുനെ degrade ചെയ്യാൻ നിക്കുവാണോ

  • @mahimahesh5109
    @mahimahesh5109 5 หลายเดือนก่อน +47

    Edo summer media .. enthina negative akkan nokkane... Friendship lm ee possessiveness undavarund. .athokke friendship nte vere oru level aanu ..verthe evare negative akkan nokkanalle ningalude pani...veruppikkatha nalla oru combo.. ❤

  • @RajiNair-u6x
    @RajiNair-u6x 5 หลายเดือนก่อน +18

    ശ്രീതു നല്ല കുട്ടിയാണ് മാന്യമായി സ്നേഹിക്കുന്നതിൽ ഒരു തെറ്റും ഇല്ല

  • @Kmc757
    @Kmc757 5 หลายเดือนก่อน +94

    Purath game kalikunna etavum valiya gamer aanu summer, avarude friendship nu yathoru vulgarityum njn kanditilla, ee vedio kanunna ningalude viewers enganeyoru mundharana vachu eniyangot avare kanukayum cyber attack thudangukayum chyum, sadharana friendship l possesivnes ellnnano ningal parayunnath, avar puthiya combo undakan nokonnjm venda, already avar best combo aaya karyam avarkariyam, oru pathum erupathum vedio chyth evare koodi angu negative aakanam ketto, kashtam,

    • @gokula.l7818
      @gokula.l7818 5 หลายเดือนก่อน +14

      Annan jintoye mathre veluppikarollu

    • @Sara85941
      @Sara85941 5 หลายเดือนก่อน +9

      True.. ennale live kandappol edhok oru fun aytta thonniye. Eyal ndho mahapabam akkan.

    • @Lakshkrih
      @Lakshkrih 5 หลายเดือนก่อน +5

      Unsubscribed!

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 5 หลายเดือนก่อน

      ​@@Sara85941ennoru Kizhangan 🐵 *ARJUN* Lkg palkuppi Student's 😂

  • @jeevanbalan1811
    @jeevanbalan1811 5 หลายเดือนก่อน +34

    Arjun❤

  • @smithababuraj4860
    @smithababuraj4860 5 หลายเดือนก่อน +87

    Arjun and Sreethu avar cheythathu open talks to clear their misunderstanding it's good in any relationship.. Athanu vendathu.. chumma misunderstand cheythu oru nalla relationship break cheyyunnathinekkal bedham ithan.. I felt it's really good thing .. Friendship ilum ithokke undu athu manassilakathe break aagunna sambavam undu.. chumma maari ninnu Kure angottum ingottum kuttam paranhu nuna paranhu nadakkunnayhilum bedham ithanu.. They both are very good as person.. nannayi kalikkunum undu task okke varumbol.. Chumma avare negative aakan oronnu parayenda.. Arjun Sreethu pure and positive vibe souls.. ❤❤

  • @shynil6774
    @shynil6774 5 หลายเดือนก่อน +120

    അവർ രണ്ടുപേരും കാര്യങ്ങൾ പറയുന്നു. ചിലപ്പോൾ ഇഷ്ടം. കാണും. മനുഷ്യർ അല്ലെ. നെഗറ്റീവ് ആയിട്ട് ഒന്നും പറയുന്നില്ല.

  • @drgokulz
    @drgokulz 5 หลายเดือนก่อน +7

    Very bad and misleading video!!!❌❌❌

  • @ponnu277
    @ponnu277 5 หลายเดือนก่อน +53

    ഈ സീസണിൽ സമ്മർ ആണ് ടോക്സിക് 👍👍👍

    • @siljavasudev9931
      @siljavasudev9931 5 หลายเดือนก่อน +2

      Correct !

    • @Mrpengagadget
      @Mrpengagadget 5 หลายเดือนก่อน +1

      Summer aan Ella season lm toxic rajavine srishtikkunne...pinne baaki contestants nu cyber bullying m vaangi kodukkunnath

  • @Mayilpeeli96
    @Mayilpeeli96 5 หลายเดือนก่อน +87

    Than arjune degrade cheyan contract eduthrkuvano...
    Ennale ethra alukalaanu evaru thammilula conversation kanan wait cheythe... Nalla rasam undarunu avarude conversation❤️❤️

    • @Sara85941
      @Sara85941 5 หลายเดือนก่อน +3

      Yes.. ennale sai de koorkkam Vali 30mins kanichittun cut akkadhe erunnu. Enem avarde conversation kanichalo enn orthitt. But Camera man chadhichu😅

  • @garvish9406
    @garvish9406 5 หลายเดือนก่อน +18

    Dey summer , ningalkk sijo degrade cheyan cash thannitundo😂😂

  • @sree4753
    @sree4753 5 หลายเดือนก่อน +36

    Hey summer setta ith frnship aano love aano nu enik ariyan paadila but ninghal paranja oru statement thetti poi 1:36 friendshipilum possessiveness und . Frndship maathram alla ethoru relationship eduthallum ath und . So ivaru parayunath frndship aanu but possessive aanu parayanda

  • @shynil6774
    @shynil6774 5 หลายเดือนก่อน +50

    അർജുൻ good ആണ് 🥰

  • @Mehh_gimiso_
    @Mehh_gimiso_ 5 หลายเดือนก่อน +2

    Thanik enth addo prantho illath karyangal paranj kooti avark negative indakunno thanne report adikanam. Misinformation kodukkunu

  • @reshv4242
    @reshv4242 5 หลายเดือนก่อน +158

    People are so negativite...if you dont like someone, why comment...get a life people... Arjun is a genuine no drama normal person...and knows his weaknesses... still fighting through

    • @Mohanlal22299
      @Mohanlal22299 5 หลายเดือนก่อน +3

      Then why come to bigg boss
      Genuine fuck 🤣🤣

    • @gauthamprem8833
      @gauthamprem8833 5 หลายเดือนก่อน +1

      We know how he behaved to jinto. Very cruel person🤬

    • @Binu223
      @Binu223 5 หลายเดือนก่อน +3

      അർജുൻ പക്കാ വാഴ ഉടായിപ്പ് max

  • @anjukuttan9556
    @anjukuttan9556 5 หลายเดือนก่อน +23

    Athil sreethu arjundou parayunnundu kurachu kazhinju oru kariyam chodhikkanam ennu

  • @midhunkrishnan9427
    @midhunkrishnan9427 5 หลายเดือนก่อน +18

    Summer media ennulla peru Matti broker media ennakku .bro ippo Vann vannu theere nilavaram illathe ponu ..so disappointed.nalla opinion ayirunu ee channeline kurichum nigalude avatharanathe kurichum..

  • @sajidne7114
    @sajidne7114 5 หลายเดือนก่อน +4

    നിങ്ങൾ. ഇവരെ. പറ്റി. ഇങ്ങനെ. ഒക്കെ. സംസാരിക്കുന്നത്. ഭാവനയിൽ. ആണോ. 😂. പ്രേഷകന്. ഇതൊന്നും. തോന്നുന്നില്ലടെയ്. ജാസ്മിന്റെ. കാര്യത്തിൽ. ഒക്കെ. പക്ഷെ. ഇത്. Ouru. മാതിരി. ഡീഗ്രെഡ്. ആണോ. 😂

  • @VisaVisakh-bx7pt
    @VisaVisakh-bx7pt 5 หลายเดือนก่อน +7

    മാങ്ങാത്തൊലി __എഴിച്ഛ് പോടെ 🥵

  • @shynil6774
    @shynil6774 5 หลายเดือนก่อน +71

    സമ്മർ അർജുൻ ഒരു നല്ല മനുഷ്യൻ ആണ്. നുണ
    പറയുന്നില്ല ആരെയും ഹാർട്ട്‌ ചെയ്യുന്നില്ല

  • @thetruth1682
    @thetruth1682 5 หลายเดือนก่อน +24

    Wrong title. They were just sitting and talking. It was soo positive and soothing to hear and watch..They want this to continue after BB as friends. That's the whole discussion. They have a special bond.

  • @ratheeshmr6505
    @ratheeshmr6505 5 หลายเดือนก่อน +29

    സമ്മർ അണ്ണാ...
    ഇമ്മാതിരി... ക്യാപ്ഷൻ.... ലേശം ഉളുപ്...

  • @Abhijith-g7q
    @Abhijith-g7q 5 หลายเดือนก่อน +8

    ഉമയപ്പ ചാനൽ ആയ fake ചാനൽ ലും അർജുനെ degrade ചെയ്താൽ ഇതിലും കൂടുതൽ കാശ് കിട്ടും

  • @siljavasudev9931
    @siljavasudev9931 5 หลายเดือนก่อน +52

    Arjune nagative akkan nokkuvano summer !

    • @Dhiyuzzzz
      @Dhiyuzzzz 5 หลายเดือนก่อน +3

      Atheyyy ee combo nee verupikkaan parayan

    • @princy9961
      @princy9961 5 หลายเดือนก่อน +4

      All ready fake arjun

    • @Sara85941
      @Sara85941 5 หลายเดือนก่อน +7

      ​@@princy9961Arjun aghana ahnavo fake aye. Reason onnu parayu

    • @siljavasudev9931
      @siljavasudev9931 5 หลายเดือนก่อน +6

      @@Dhiyuzzzz nee kando final -5 Arjun udavum vakki anneram parayam !

    • @siljavasudev9931
      @siljavasudev9931 5 หลายเดือนก่อน

      @@princy9961 Than atter fake ayirikkum !

  • @havenxela
    @havenxela 5 หลายเดือนก่อน +5

    enthonn summer annaa.... 🤦‍♂🤦‍♂🤦‍♂

  • @anjalypnair
    @anjalypnair 5 หลายเดือนก่อน +2

    കുല്സിത ആശയങ്ങൾ 🤮 നിലവാരമില്ലാത്ത മഞ്ഞപാത്രം 👍🏻👍🏻👍🏻 നാണമില്ലേ ഹേ..

  • @Fathyma17
    @Fathyma17 5 หลายเดือนก่อน +73

    Arjun ❤ ഒരു ഉബദേശം തരാം🤚
    ഒരു കാലത്തും നിങ്ങൾ അയാളെ എതിർത്തു നില്ക്കാൻ പോകരുത് സാർ 🔥🔥

    • @chillivibezz_07123
      @chillivibezz_07123 5 หลายเดือนก่อน

      sheri ser

    • @sreeeditz9494
      @sreeeditz9494 5 หลายเดือนก่อน +3

      😂 ഏത് ആ മൊണ്ണയോ

    • @AgentX-f9b
      @AgentX-f9b 5 หลายเดือนก่อน

      അതെ അർജുൻ വേറെ ആരെയോ പറ്റി പറയാൻ 😂

    • @SpectreMysterio
      @SpectreMysterio 5 หลายเดือนก่อน

      എണീറ്റ് പോടെ

  • @indira5962
    @indira5962 5 หลายเดือนก่อน +10

    please നിങ്ങള് കുറ്റം പറയില്ലെ ഇവരെ . കുടുബത്തോടെ എല്ലാവർക്കും അവരുടെ friendship കാണാം.

  • @HariKrishnan-ri8hh
    @HariKrishnan-ri8hh 5 หลายเดือนก่อน +69

    Far Better than other Gamers...❤

  • @gopikagokul9557
    @gopikagokul9557 5 หลายเดือนก่อน +43

    Caption valare bore aayi poi Jasmin Gabri Ala ketto evar

  • @Mrpengagadget
    @Mrpengagadget 5 หลายเดือนก่อน +4

    Veruthe contestants nu cyberbullying vaangi kodukkaan aayt oro caption aayt varum...just ban this channel 😕

  • @MeeraV-c2v
    @MeeraV-c2v 5 หลายเดือนก่อน +5

    നിങ്ങളുടെ തലക്ക് വല്ല ഓളം ഉണ്ടോ....... എത്ര എൻജോയ് ചെയ്ത് ആളുകൾ കേട്ട ഒരു കോൺവെർസേഷൻ ആയിരുന്നു ഇത്... ഒരു വല്ലാത്ത caption😮

  • @Mnzl-block
    @Mnzl-block 5 หลายเดือนก่อน +7

    Alla ninghal kaanunna BB vereyaano

  • @albatross8628
    @albatross8628 5 หลายเดือนก่อน +3

    Than edvunn varunnodoo summeree.....kooduthal valach odikkande ...njggalum Ethokke thanneya kande🙏🙏

  • @benishbabu7029
    @benishbabu7029 5 หลายเดือนก่อน +6

    Avarkk ishtam ullath cheyyum. Thaan aarodo

  • @KunjuMon-sy9tw
    @KunjuMon-sy9tw 5 หลายเดือนก่อน +4

    നമ്മൾ ലൈവ് ഫുള്ള് ഇരുന്ന് കണ്ടതാ വായിൽ തോന്നിയത് വിളിച്ച് പറയാതെ വല്ല പണിക്കും പോടോ

  • @nitharah
    @nitharah 5 หลายเดือนก่อน +3

    Season 4 le dilrob kore pokki kond nadanna summer annane idh mathram endha nadakam aayi poye...Arjune moshamakkan maximum try cheyyunnund alle😂

  • @MonijoseMonijose-y8p
    @MonijoseMonijose-y8p 5 หลายเดือนก่อน +4

    ഇവർ വളരെ പക്വത ഉള്ള കുട്ടികൾ ആണ് ജാസ്മിൻ gabri കാട്ടികൂട്ടുന്നത് കാമത്തി പുരയിലെ രംഗം. ഇവർ നല്ല കുട്ടികൾ ആണ്

  • @AdarshKk-w7l
    @AdarshKk-w7l 5 หลายเดือนก่อน +2

    കുത്തിത്തിരുപ്പാണല്ലേ അണ്ണാ main

  • @keerthanapradeep7435
    @keerthanapradeep7435 5 หลายเดือนก่อน +19

    Chettaaa frdshipil possesiveness undavillea. Anik undayirunnu. Adhyame keri ishttamanen paranjal vannappol thanne love track edukkunnu ann parayum allenkil engane kashttam thanne😊

  • @Love-x4f6o
    @Love-x4f6o 5 หลายเดือนก่อน +84

    Enthonn Caption ente Summer annoyyy

  • @sarithappu5000
    @sarithappu5000 5 หลายเดือนก่อน +6

    മറ്റെ രണ്ട് മര വാഴകളെ കാട്ടിൽ നല്ല ആൾക്കാർ ആണ് ഇവർ അർജുൻ &ശ്രീതു ❤❤

  • @NameSr-l9t
    @NameSr-l9t 5 หลายเดือนก่อน +2

    ശ്രീതു engageda

  • @jeevanbalan1811
    @jeevanbalan1811 5 หลายเดือนก่อน +29

    Arjun ❤

  • @ammu_099
    @ammu_099 5 หลายเดือนก่อน +6

    Bro... Enthinaanu Arjune Degrade Cheyth Samsarikkunne🙂

  • @niranjanaspillai
    @niranjanaspillai 5 หลายเดือนก่อน +3

    Enthuvado than caption ittu vechukenne😂

  • @AswiniRajeev-vs2iv
    @AswiniRajeev-vs2iv 5 หลายเดือนก่อน +7

    Arjun sreethu good players.nonother prashnam..nalla.kutygal

  • @xalerytz.
    @xalerytz. 5 หลายเดือนก่อน +13

    Yesterday so many incidents happened and both arjun and sreethu was emotionally hurt.they are openly sharing their emotions.both arjun and sreethu don't have any problem if they talk with someone else. The problem is that both felt like their friendship is not that important to the other person. That's it. They talked it out. Everything is sorted.

  • @SindhuJames-ec1pd
    @SindhuJames-ec1pd 5 หลายเดือนก่อน +3

    ശ്രീതു പാവം കുട്ടി ആണ്... അവൾ ഇതൊന്നും മനസ്സിൽ പോലും കരുതി കാണില്ല

  • @shalinivineesh717
    @shalinivineesh717 5 หลายเดือนก่อน +3

    എൻ്റെ സുഹൃത്തേ ഇങ്ങനെ ഉള്ള caption ഒന്നും കൊടുക്കല്ലേ ..... ഇന്നലെ രാത്രി ഇവര് എന്താണ് കാണിച്ചു കൂട്ടിയത് ....അവര് അവർക്കിടയിൽ ഉള്ള കാര്യങ്ങൾ പറഞ്ഞു അത്രേ അല്ലെ ഉള്ളു ......

  • @An_sar_tp
    @An_sar_tp 5 หลายเดือนก่อน +6

    Pr മോനെ ആദ്യം ശെരിക് കാര്യങ്ങൾ അറിഞ്ഞിട്ട് കൊണക്ക്...

  • @GopikaLijeesh
    @GopikaLijeesh 5 หลายเดือนก่อน +5

    Avarenth nadakam kanichu kooti avar mariyathikalle samsarikkunnathum irikkunnath ningale pololla alkar ath valachodich love track pole akki mattunnu kashttam thanne

  • @somichicks4974
    @somichicks4974 5 หลายเดือนก่อน +10

    Why so negative? They are young and trying to figure out things, It's normal. Relationships or Friendships can get complicated sometimes. Never expected a video like this from you.

    • @aswathi7108
      @aswathi7108 5 หลายเดือนก่อน

      What young 😂

    • @somichicks4974
      @somichicks4974 5 หลายเดือนก่อน

      ​@@aswathi7108 They are in their 20s

    • @aswathi7108
      @aswathi7108 5 หลายเดือนก่อน

      @@somichicks4974 so what ....he is 28 and she is 25..not so young... vellaya chettan n chechi ahnn

    • @somichicks4974
      @somichicks4974 5 หลายเดือนก่อน

      @@aswathi7108 20s are for finding ourselves. It's when we make a lot decisions

  • @pessvlog1333
    @pessvlog1333 5 หลายเดือนก่อน +10

    But വെറുപ്പിക്കുന്നില്ല

  • @anjanaa4617
    @anjanaa4617 5 หลายเดือนก่อน +5

    Ath thannod aarado paranje.. Frndshipil possessiveness und

  • @noorshanoora4053
    @noorshanoora4053 5 หลายเดือนก่อน +8

    Njn innale live full kandu . Avarude relationshipil athinini enthum ayikkotte avr possessive anu. Randu perum arjun apsara ,pooja ennivarode kooduthal adukkunnathu sreethuvinum sreethu sibinodu kooduthal samsarikkunnathu arjunum ishtamalla. Innale avarude samsarathil ninnum athu manassilayi. Arjune aru enthu paranjalum sreethu vishwasikkilla ennum sreethune arelum enthelum paranjal arjunum vishwasikkilla . Innale resminum koodi avnnu samaarichappol enikku thonniyathu avaru randuperum avarude karyathil possessive anu. Arjunu sreethuvinodu oru feelings ond ennu enikku munbe thonniyirunnu. But sreethuvinte karyathil ariyillayirunnu. But innale nightile sreethunte samsarathil enikku entho oru feelings ollapole thonni. Because sreethuvinodu arelum arjunu avalode feelings ondi ennu chothikkumbol avl friends anennu paranju ozhivakkum but avl ithuvaare arjunodu chothichittilla thirichu arjunum ithanu cheyyunnathum. Friends anel avarkkathu parasparam chothikkallo. Entho enikku cheruthayittu oru doubt ond may be camerakku munnil parayan pediyondenkilo. Enthayalum avarude possessiveness kanan nalla rasa 😂 innale night full live kandorkku manassilakum.

    • @noorshanoora4053
      @noorshanoora4053 5 หลายเดือนก่อน

      @lakshmiprabha1338 avalum nallapole possessive anu only for arjunte karyathil ennanu enikku thonniyathu.

    • @crazy_cat3343
      @crazy_cat3343 5 หลายเดือนก่อน +1

      It's more than friends arjun character vech avn ethu girl arod sansarichalim he don't care but sreethu ath frndship alla athinte mandakk ethi kayinj❤

  • @Anjali-qg3sh
    @Anjali-qg3sh 5 หลายเดือนก่อน +8

    Ithu enth video summer media ? Ithu okke normal things alle oru relationship or friendship il.. even best friends girl or boy get possessive.. Arjun n sreerhu combo ittal what’s the problem. And atleast they are behaving so well.. I think u want them to touch, hug n kiss each other like jabri so that u can make 4 to 5 videos daily on them 😂😂😂😂😂😂

  • @Storyshorts3-u2w
    @Storyshorts3-u2w 5 หลายเดือนก่อน +4

    Avar decent aayi aahnu damdaricha gabri combo polonnum alla

  • @anjuanu4177
    @anjuanu4177 5 หลายเดือนก่อน +6

    Oru content create cheyyan vendi manapporvam undakkiya oru friendship aanu ivarkk idayil illathennnu thonniyittilla.Avark idayil undaya oru prashnam avaru discuss chythu. Athippo eethu friends inte idayilum angane thanne paranju theerkkarund. Athu bb housil aayond maatram content create cheyyan aanennu parayunnath sheriyalla. Ithippo jintoyo matto vere aarodelum ithupole oru samsaram nadathiya athu game aanennu alle annan parayullu. Avarde friendship or whatever it is chettan nannayi athu negative aakkan try cheyyunund .

  • @Sara85941
    @Sara85941 5 หลายเดือนก่อน +8

    Ennale positive aytt olla oru talk etrem negative aytt parayana thanje sammeychu

  • @minnu6005
    @minnu6005 5 หลายเดือนก่อน +2

    i just reported the channel for manipulating others

  • @jaleelpajaleel1369
    @jaleelpajaleel1369 5 หลายเดือนก่อน +5

    Jasminem gabriyem parayumbol bhayankara interest aayirunnallo.. Ivare parayumbol enthaa oru aakkal. Favourism?

  • @sujeshshare7057
    @sujeshshare7057 5 หลายเดือนก่อน +4

    Sibinte paradooshanathekkal nallathanuuuu..❤❤❤❤

  • @sheebakbabu-qk1ob
    @sheebakbabu-qk1ob 5 หลายเดือนก่อน +5

    ആർക്ക് വോട്ട് ചെയ്യണം എങ്ങനെ വോട്ട് ചെയ്യണം എന്ന് വോട്ട് ചെയ്യുന്നവർക്ക് അറിയാം.അതോർത്ത് വിഷമിക്കേണ്ട.അർജുൻ❤❤❤❤❤

  • @r________j150
    @r________j150 5 หลายเดือนก่อน +1

    നീ aradaa ooley, നീ പോയി kanikk admin

  • @Sangeetha-tb6xw
    @Sangeetha-tb6xw 5 หลายเดือนก่อน +4

    Ravile tanne negative vum kond erangikollum..onn nirthadey..avar nalla friends aan..eni lovers aayalum engane poyalum..avark nalla fans ind appo engal adangi erikk...

  • @NAJIMol-wo3yh
    @NAJIMol-wo3yh 5 หลายเดือนก่อน +14

    Sreethu❤arjun kalliyanam kazikanam enn thonnunnavar undo........ Undenkil like cheyyu

    • @NAJIMol-wo3yh
      @NAJIMol-wo3yh 5 หลายเดือนก่อน

      Evare❤️‍🔥ne patti Onn comment cheyanam please

  • @aryasbabu638
    @aryasbabu638 5 หลายเดือนก่อน +2

    Onnu poye.. Avaru fake alla.. Over acting kanikkunnillallo

  • @abhinanda2004
    @abhinanda2004 5 หลายเดือนก่อน +3

    ningl njetum ennu koode captionl idarunnu

  • @divyalekshmi3745
    @divyalekshmi3745 5 หลายเดือนก่อน +2

    Innale jintoyode issue aropanam akki mattiya mahanaya summer mediayil ninnu ippo ithre pratherkshaullu.

  • @vyshnavipp6803
    @vyshnavipp6803 5 หลายเดือนก่อน +4

    Summer chettane arjunode antha ethra dheshyam avan silent ayathondano caption okke kandinte njan vichrach ntho bayaghra sambhavanne

  • @Sharujishad
    @Sharujishad 5 หลายเดือนก่อน +1

    Evidunnu kittunnanna ithupolathe caption😡

  • @anamikas2155
    @anamikas2155 5 หลายเดือนก่อน +5

    Ningalkke enthine keda summeranna.arjunod nigalkke valla vyakti vyrakyam undo.ethra decent aayitta Avar samsariche.they are genuine.eppo just friends aane pakshe future athe lovelekke pokam.enganathe caption koduthe negative aakkunathenthina

  • @nohmore4
    @nohmore4 5 หลายเดือนก่อน +1

    നിങ്ങൾക് എന്താണ്.. ആവശ്യം ഇല്ലാതെ എന്തിനാണ് ഡീഗ്രേഡ് ചെയ്യുന്നത്

  • @anjanaks7618
    @anjanaks7618 5 หลายเดือนก่อน +2

    Ayye… nigalde kanninanu kuzhappam Mr Summer

  • @ethelgeorge338
    @ethelgeorge338 5 หลายเดือนก่อน +2

    Wrong caption. ചെല റിലേഷൻ ഇൽ സൗഹൃദമാണോ പ്രണയമാണോ സ്വയം തിരിച്ചറിയാൻ തന്നെ പാടാണ്. Public platform ആയോണ്ട് അത് പൂർണമായും reveal ആക്കാനും പറ്റില്ല. ചെല വ്യക്തികൾ തമ്മിൽ ഫീൽ ചെയ്യുന്ന soulmate connection und... Naturally ആദ്യ timel personel space കിട്ടുന്നില്ലങ്കിൽ posesiveness സ്വാഭാവികം

  • @panicker1128
    @panicker1128 5 หลายเดือนก่อน +2

    ellam okay but ee biggboss editors in night verum theppa live kannam ennu vijarikumbol even mare koorkam valiyee kannikulluuu 😆😆😆

  • @pixelsandpastels1661
    @pixelsandpastels1661 5 หลายเดือนก่อน +3

    Summer anna avide vere aarkka content ulle. Wild card ellam nanja padkkam ayillle?innale oral chodichu medichu jailil poi thenga thiruvunnathu kandu. Oru content elum kodutho? Ivar combo undakkiyathallello organic aayi undai vannathalle !! Genuine aanel support cheyu anna, toxicity mathram support cheyyathe. What if we get another Perarlish?

  • @threestars2023
    @threestars2023 5 หลายเดือนก่อน +5

    Athalla karanam Apsarayude character ippozhanu Sreethuvinu manassilayath.

  • @appu3537
    @appu3537 5 หลายเดือนก่อน +3

    നിങ്ങൾ വേറെ വല്ലവരുടേം കയ്യിൽ നിന്ന് ക്യാഷ് വാങ്ങിട്ടുണ്ടേൽ അവരെ പുകഴ്ത്തി പറഞ്ഞ മതി... അർജുന്നും ശ്രീതുവും എന്ത് ചെയ്താലും കുറ്റം... ദയവു ചെയ്തു അവരെ കുറിച് നിങ്ങൾ ഒന്നും പറയണ്ട.. നല്ലതും ചീത്തയും ഒന്നും... ഒട്ടും ആക്റ്റീവ് അല്ലാതെ നിൽക്കുന്ന വേറെ എത്ര പേരുണ്ട്.. അവരോടൊന്നും ഈ വെറുപ്പ് കാണുന്നില്ലല്ലോ.... വാങ്ങിച്ച കാശിനു justice ചെയ്യണമല്ലോ.... അർജുന്നും ശ്രീതുവും ഒട്ടും ആക്റ്റീവ് alla, game കളിക്കുന്നില്ല ഇതൊക്കെയല്ലേ.. So അവരെ പറ്റി ഒന്നും പറയണ്ട 🙏🏻🙏🏻🙏🏻🙏🏻

  • @abhijithvs4865
    @abhijithvs4865 5 หลายเดือนก่อน +3

    വല്ലാണ്ട് ശ്രമിക്കുന്നുണ്ട് സമ്മർ അണ്ണൻ അല്ലെ 😂

  • @aadhi7092
    @aadhi7092 5 หลายเดือนก่อน +2

    പിന്നെ എല്ലാരും ഫ്രണ്ട്ഷിപ്പ് എന്നും പറഞ്ഞു ജാസ്മിൻ ഗർഭിണിയും പോലെ കാണിക്കണോ. അർജ്ജുന്ന് ശ്രീതുവിനെ ഇഷ്ടമാണ് പക്ഷേ പരസ്പരം ഇഷ്ടം പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വേറൊരുത്തൻ അവളുടെ കൂടെ സംസാരിക്കുമ്പോൾ അവൻ അടിച്ചോണ്ട് പോകുമോ എന്നുള്ള ഒരു ഇത് ആർക്കായാലും ഉണ്ടാകും.

  • @ktcreations4840
    @ktcreations4840 5 หลายเดือนก่อน +4

    വോട്ടിംഗ് റിസൾട്ട്‌ വരുമ്പോൾ ശ്രീതു വിചാരിക്കും തനിക്കു കിട്ടിയ വോട്ട് അർജുൻ ആയിരിക്കും എന്ന്, ഗബ്രി വിചാരിക്കും ജാസ്മിൻ തനിക്കു വോട്ട് ചെയ്തു, അർജുൻ ചതിച്ചു എന്ന്, നോർയുടെ വോട്ട് അഭിഷേക്കിന്‌ ആണ് പോയത് എന്ന് 🤣

  • @manigandaharishbhaskaran9037
    @manigandaharishbhaskaran9037 5 หลายเดือนก่อน +4

    Jinto Media doesn't like Sreethu and Arjun...its sure from this video 😂😂😂

  • @geethavasu938
    @geethavasu938 5 หลายเดือนก่อน +2

    Njan kandappo yathoru prasanavum thonniyillallo

  • @Zehrin_zehal
    @Zehrin_zehal 5 หลายเดือนก่อน +2

    What's up with the caption and the summary....it was nothing like this guy has explained...sreejun's talk was so sweet and cute. U should stop yapping and start telling the truth..stop portraying everything so negatively.