കറിവേപ്പില യുടെ പൂവുകൾ എങ്ങിനെ ഉപയോഗിക്കാം?ഞാൻ കറിവേപ്പില യുടെ പൂക്കളും ഇലകളും പൊദിന തേങ്ങ ഇഞ്ചി എന്നിവ ചേർത്ത് ചമ്മന്തി ഉണ്ടാക്കി കഴിക്കാറുണ്ട്. നല്ല സ്വാദ് ആണ്.
വളരെ എളുപ്പമാണ് ഇതിൽ പറഞ്ഞതുപോലെ വേരുപിടിപ്പിച്ച അതിനുശേഷം വെറുതെ മണൽ കലർന്ന മണ്ണിൽ വെച്ചുപിടിപ്പിക്കുക അതിനുശേഷം വളരെ നേർത്ത പച്ച ചാണകത്തിന് തെളി ഒഴിക്കുക ആഴ്ചയിൽ ഒരു ദിവസം മഴയത്തും അമിതമായ വെയിലത്തും വെക്കരുത് ചെടിച്ചട്ടിയിൽ വെച്ചുപിടിപ്പിക്കുക ഇതിൽ പറയുന്നതുപോലെ തളിർ പ്പുകൾ വന്നാൽ വെട്ടി വെട്ടി എടുക്കണം സൺഷേഡ് ചുവട്ടിലും അത്യാവശ്യം വെയിൽ കിട്ടുന്ന ഭാഗം നോക്കി വെച്ചാൽ മതി
കറിവേപ്പില യുടെ പൂവുകൾ എങ്ങിനെ ഉപയോഗിക്കാം?ഞാൻ കറിവേപ്പില യുടെ പൂക്കളും ഇലകളും പൊദിന തേങ്ങ ഇഞ്ചി എന്നിവ ചേർത്ത് ചമ്മന്തി ഉണ്ടാക്കി കഴിക്കാറുണ്ട്. നല്ല സ്വാദ് ആണ്.
Puthiya oru arivu nalkiyathinu thanks dear ❤️
Drop3
വളരെ പ്രയോജനകരമായ ഒരു വീഡിയോ ആണ് മോളെ എന്നെ സംബന്ധിച്ചിടത്തോളം ..
ഞാൻ ഇത് തീർച്ചയായും ശ്രമിച്ചു നോക്കാം.
ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰👍🏻🙏🏼😇
Thank you dear ❤️
Super👌👌👌👏In flat also we can cultivate easily 👍👍
Thanks dear ❤️
Try ചെയ്യാം
Yes dear ❤️
Good video 👍
Thanks dear ❤️
Suuuper chechi 👍🏻👌🏻
Thank you so much ❤️
Welcome dear ❤️
Thank u dear.ee valam Ella chedikalkkum ozhikkamo
Ozhikkam dear.
Good
Thanks dear ❤️
Hai mam yente mulaku plantsile varunna mulaku muradiju nilkunnu kaya nilam vaykunnilla yentha cheyka onnu paranju tharane
15 days il oru thavana 1 table spoon charam idam. Kanji vellam pulippichu ozhikkam. Koodathe jaiva slurry 5 days il oru thavana nerppichu ozhikkam.
Nice 👌🏻👌🏻👌🏻
Thank you dear ❤️
കഞ്ഞി വെള്ളം pulipichathu നേർപ്പിച്ച പുതിനക് ഇടാമോ ..
5 iratti vellam ozhichu nerppichu ozhikkam.
@@KeralaGreensbySreeSangari thanks പെട്ടെന്ന് റിപ്ലൈ തന്നതിന്💝
@@KeralaGreensbySreeSangari എന്റെ പുതിന വെയിലത്തു വെച്ച് 2 മഴയും കിട്ടിയപ്പോൾ 2 ഇല കൂടി വന്നു താങ്ക്സ് for your valuable information
Welcome dear ❤️
Video forplantation and propagation ofpothina is very good my dear
Thanks .I'll
Mohamedmash..a.p
Thank you dear ❤️
👌🏼
Thank you dear ❤️
Curryleaf,,,,valarthunha,,vdo,,cheyyoo,,pls
Ee video kandu nokku dear. th-cam.com/video/2UiQjp0DIp4/w-d-xo.html
ഞാൻ എങ്ങിനെ ക്രിഷി ചൈതിട്ടും ഉണ്ടാകുന്നില്ല
Veru pidippichu mannum chakiri chorum compost um mix cheithittu athil nattu nokku.
വളരെ എളുപ്പമാണ് ഇതിൽ പറഞ്ഞതുപോലെ വേരുപിടിപ്പിച്ച അതിനുശേഷം വെറുതെ മണൽ കലർന്ന മണ്ണിൽ വെച്ചുപിടിപ്പിക്കുക അതിനുശേഷം വളരെ നേർത്ത പച്ച ചാണകത്തിന് തെളി ഒഴിക്കുക ആഴ്ചയിൽ ഒരു ദിവസം മഴയത്തും അമിതമായ വെയിലത്തും വെക്കരുത് ചെടിച്ചട്ടിയിൽ വെച്ചുപിടിപ്പിക്കുക ഇതിൽ പറയുന്നതുപോലെ തളിർ പ്പുകൾ വന്നാൽ വെട്ടി വെട്ടി എടുക്കണം സൺഷേഡ് ചുവട്ടിലും അത്യാവശ്യം വെയിൽ കിട്ടുന്ന ഭാഗം നോക്കി വെച്ചാൽ മതി
Anik pedikunilla
Ghan kura sramehu
Video il paranjathu pole cheithu nokku dear.
👍👏
Thanks dear ❤️