മുറ്റം ഭംഗിയാക്കാൻ നാച്ചുറൽ സ്റ്റോൺ വിരിക്കണോ ഇന്റർലോക്ക് വിരിക്കണോ ? interlock. vs natural stone

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Interlock paving vs Natural stone paving

ความคิดเห็น • 66

  • @livingston17
    @livingston17 ปีที่แล้ว +10

    ഞാൻ മനസ്സിലാക്കിയ കാര്യം.
    Interlock ആയാലും നേച്ചർറൽ സ്റ്റോൺ ആയാലും ചൂടിന് വലിയ കുറവില്ല.. അത് കൊണ്ട് interlock ന്റെ area maximum കുറക്കുക. എന്നിട്ട് അവിടെ ലോൺ വെച്ച് പിടിപ്പിക്കുക.. നല്ലയിനം ഫ്രൂട്ട്സ് ഉം
    Flowers ഉം നടുക..അതായതു total area യുടെ 30% കൂടുതൽ stone ഇടരുത്.. അത്യാവശ്യ മായ മുറ്റം, drive passage മാത്രം stone വിരിക്കുക.... അപ്പോൾ കാശും ലാബിക്കാം ചൂടും കുറയും 😍

  • @Hariyannan
    @Hariyannan 2 ปีที่แล้ว +2

    You have presented it very well. Nice voice but audio quality could have been better.
    I am going to use Bangalore stone with natural stone on my courtyard of 1000 square feet..
    Contract is for 165 per square feet..

  • @josephthomas2420
    @josephthomas2420 3 ปีที่แล้ว +3

    Nice explanation 👍

  • @manafazhikodan
    @manafazhikodan 2 ปีที่แล้ว +5

    ഇനിങളുടെ കാരണവന്മാരുടെ കാലങ്ങളിൽ മിറ്റത്ത് നടനീട്ടില്ലേ , അന്നും ഇതുപോലെ കട്ട വിരിച്ചാണോ മുമ്പുള്ളവർ ജീവിച്ചിരുന്നത്, അപ്പോൾ ആദ്യം പറഞ്ഞ വാജകം കട്ടാക്കുക, ഇപ്പോൾ പൈസ ഉള്ളവർ ഇങ്ങിനെ മിറ്റം കട്ടവിരിച്ചു മനോഹരമാക്കും, ഇതുകൊണ്ട് മഴ വെള്ളം ഭൂമിയിൽ ഇറങ്ങുന്നത് കുറയും വെള്ളപൊക്കം പോലെ പ്രകൃതി ദുരന്തങ്ങൾ കൂടും.

    • @ronyabraham1
      @ronyabraham1 2 ปีที่แล้ว

      o pinne

    • @kosmos4425
      @kosmos4425 2 ปีที่แล้ว +3

      ആ കാലത്തു മുറ്റത്തു വാഹനങ്ങൾ ഇടാറില്ല എന്ന് തോന്നുന്നു. അന്നും ആന ഒക്കെ ഉള്ള വീടുകളിൽ മുറ്റം ഉറപ്പ് ഉള്ളത് ആക്കാറുണ്ട്

    • @praveenfrancisjames5914
      @praveenfrancisjames5914 ปีที่แล้ว +2

      വെള്ളം മണ്ണിലേക്ക് ഇറങ്ങി ഉരുൾപൊട്ടൽ ഉണ്ടാകും

  • @Praveenkumar-ts1ir
    @Praveenkumar-ts1ir ปีที่แล้ว

    Cash ullathanusarichu paniyedupikuka

  • @jayarajnair8298
    @jayarajnair8298 ปีที่แล้ว

    GD evng,any latest materials for laying in landscape otherthan interlock and Bangalore stone?

  • @syamalaks7659
    @syamalaks7659 2 ปีที่แล้ว

    Very impressive explanation

  • @mangalamdam
    @mangalamdam 3 ปีที่แล้ว

    is there any stone called pathanjala

  • @shajip4082
    @shajip4082 3 ปีที่แล้ว

    Very informative

  • @bishalbc1159
    @bishalbc1159 2 ปีที่แล้ว

    Edevide. Re polishing cheyumo

  • @subis8131
    @subis8131 2 ปีที่แล้ว +1

    Alappuzha yil chyunnavar undo

  • @1nature161
    @1nature161 ปีที่แล้ว

    Stonine kurichu prayumbol...aaa parayunna stone kanichal nannayirunnu...

  • @jayarajnair8298
    @jayarajnair8298 3 ปีที่แล้ว

    Good presentation

  • @k.jvarghese126
    @k.jvarghese126 2 ปีที่แล้ว

    Granite cobblestonile cement payal clean engane cheyyum colour engane kootam

    • @ArchitectsEye
      @ArchitectsEye  2 ปีที่แล้ว

      Detail ayit parayanund, video ayit cheyam . subscribe cheytholu

  • @noufalshakoduvally2929
    @noufalshakoduvally2929 2 ปีที่แล้ว +6

    കടപ്പ വിരിച്ചാൽ മഴക്കാലത്ത് തെന്നി വിഴുമോ ... - ?

  • @greensfha8218
    @greensfha8218 3 ปีที่แล้ว +1

    👍

  • @kl14edits84
    @kl14edits84 2 ปีที่แล้ว +1

    കാസർഗോഡ് ചെയ്യുന്നുണ്ടോ ? നിങ്ങളുടെ contact ഡീറ്റെയിൽസ് എങ്ങനെ കിട്ടും ? ഒരു വർക്ക് ഉണ്ട് above 2000 sqft

  • @-moneycheppu5130
    @-moneycheppu5130 2 ปีที่แล้ว

    Good

  • @girishkochuveettil3276
    @girishkochuveettil3276 3 ปีที่แล้ว +1

    അടൂരിൽ ചെയ്യാൻ പറ്റുമോ

  • @stonecraftdg8356
    @stonecraftdg8356 3 หลายเดือนก่อน

    അടിപൊളി👍

  • @thilakanthilak366
    @thilakanthilak366 ปีที่แล้ว +4

    സിമന്റ് കൊണ്ട് മണിമാളിക പണിയാം പക്ഷെ മുറ്റം നാച്ച്വറൽ സ്റ്റോൺ തന്നെ വേണം.

  • @adarshkr5516
    @adarshkr5516 3 ปีที่แล้ว +1

    Sqr feet rate?

  • @cryptopanic8958
    @cryptopanic8958 3 ปีที่แล้ว

    Vella kett olla edate ete virikan patuo

  • @itsmevpc5947
    @itsmevpc5947 3 ปีที่แล้ว

    Groundwater kuduthal preserve cheyyan etha nallathenn parayuo?

  • @PankajavallyPKPK
    @PankajavallyPKPK ปีที่แล้ว +1

    Interlock കട്ടക്കിടയിൽ artificial grass ചെയ്യാൻ പറ്റുമോ.

  • @jessybenny4532
    @jessybenny4532 2 ปีที่แล้ว

    What is the cost will come for 600 sq original grass with nature stone in PDM

  • @ramakrishnan3332
    @ramakrishnan3332 ปีที่แล้ว +1

    ഇത്തരം കല്ലുകൾ നമ്മൾക്ക് തൃശ്ശൂർ ജില്ലയിൽ ഏത് കടയിലാണ് ലഭിക്കുന്നത്

  • @renish6754
    @renish6754 2 ปีที่แล้ว

    Hi mam.. kadappa stone rain lu thenni veezhan chance undo??? Plz reply

    • @ArchitectsEye
      @ArchitectsEye  2 ปีที่แล้ว

      You should clean it, otherwise there is a chance. But it has better grip than tiles

  • @BabuBabu-jr4vi
    @BabuBabu-jr4vi 3 ปีที่แล้ว +1

    ആലുവയിൽ paving stone ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ?
    അതുപോലെ house renovation ചെയ്യുന്നവരുടെ ഡീറ്റെയിൽസ് കിട്ടുമോ ?

  • @syamalaks7659
    @syamalaks7659 2 ปีที่แล้ว

    Cobble stone paving nallathano? Tvm aarenkilum undo? Pls reply

    • @ArchitectsEye
      @ArchitectsEye  2 ปีที่แล้ว

      Cobble stone ok anu, sorry, please search in google

  • @PankajavallyPKPK
    @PankajavallyPKPK ปีที่แล้ว

    Interlock കട്ടക്ക് ഇടയിൽ പുല്ല് പിടിക്കുന്നത് എന്താണ്.

  • @adminraj1161
    @adminraj1161 ปีที่แล้ว

    1 സെൻ്റ് ചെയ്യാൻ റേറ്റ്

  • @AO-bs4lr
    @AO-bs4lr 2 ปีที่แล้ว

    ചെറിയ ചരിവ് ഉള്ള മുറ്റം. പ്രധാന പ്രശ്നം mazha പെയ്യുമ്പോൾ നല്ല പായൽ ഇപ്പോഴുള്ള സിമന്റ്‌ തറയിൽ പിടിക്കുന്നു. ഏതാ ബെറ്റർ ഓപ്ഷൻ മാം

    • @ArchitectsEye
      @ArchitectsEye  2 ปีที่แล้ว

      slope ulla bhagathek cheriya kanna ketti koduthal vellam pokile? Natural stone ittal payal kuravayirikum, but edak bleaching powder itt clean cheyanam

    • @AO-bs4lr
      @AO-bs4lr 2 ปีที่แล้ว

      @@ArchitectsEye ഒക്കെ താങ്ക്സ് 🥰

  • @ashokaji3642
    @ashokaji3642 3 ปีที่แล้ว +1

    How much?

  • @kumarl4714
    @kumarl4714 2 ปีที่แล้ว

    നിങ്ങളുടെ ലൊക്കേഷൻ എവിടെയാണ് ? കണ്ണൂർ വർക്ക് ചെയ്യുന്നൊണ്ടോ

    • @ArchitectsEye
      @ArchitectsEye  2 ปีที่แล้ว

      All Kerala plan and 3d cheyth kodukum

  • @stonecraftdg8356
    @stonecraftdg8356 2 ปีที่แล้ว

    👍