"സമാധി കല്ലറ പൊളിക്കാൻ ധൈര്യമുണ്ടെങ്കിൽ ഇപ്പോൾ വാ": പ്രതിഷേധവുമായി കുടുംബം | Gopan Swami Samadhi Row
ฝัง
- เผยแพร่เมื่อ 29 ม.ค. 2025
- Neyyatinkara Gopan Swami Samadhi : Neyyattinkaraയിലെ വിവാദ സമാധി ഇന്ന് തുറന്ന് പരിശോധിക്കില്ല. സ്ഥലത്ത് സംഘർഷാവസ്ഥ. സബ് കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
Permission granted to exhume Gopan swami's body.
#gopanswamideath #neyyattinkara #gopanswamisamadhi #neyyattinkarasamadhi #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
കോടികൾ മുടക്കിയ മരട് ഫ്ലാറ്റ് വരെ പൊളിച്ചു...അന്നേരാവാ നാല് സ്ലാബ്... അമ്മാവൻ ഇചിരി പുളി വെള്ളം കുടി..😅
😂😂😂😂😂😂😂plz chirippikkallaa😂
😂
😁😁😁😁
😂😂😂
🤭😂
അച്ഛൻ സമാധിയായി.. മക്കൾക്ക് സമാധാനമായി.. നാട്ടുകാർക്ക് സമാധാനക്കേടായി. മീഡിയകൾക്ക് സമ്മാനവുമായി...
😂
😂😂😂😂😂😂😂
Nammal keralakkarkk oru nerampokum
😂😂😂😂😂
മൊത്തത്തിൽ സിൽസില ഓ സിൽസിലാ 😂😂😂😂
ആ കല്ലറ തുറന്ന് അതിലുള്ള സമാധിയെ പുറത്തെടുത്ത് ഈ കിളവനെ അതിൽ സമാധിയാക്കാൻ വല്ല വഴിയുമുണ്ടോ?
😂
😂😂😂
😂🤣🤣🤣
അതന്നെ
പ്രായം ഉണ്ട്. വിവരം ഇല്ല
വല്ലാത്ത പ്രസംഗം ആയി പോയി അവിടെ ആർക്കും വിവരം ഇല്ലേ...ഇതൊക്കെ കാണുമ്പോ ചിരി യാണ് വരുന്നത്
വിവരവും വിദ്യാഭ്യാസവും ഇല്ലങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല 🤨
ഓഹ് പിന്നെ.. ഇയാൾ മാത്രം ആണല്ലോ വിദ്യഅഭ്യാസി ആയെ ഉള്ളെ.. ഒന്ന് പോടോ
😂
Athillathavan aikya vedi
ഇതിപ്പോ ചിരിച്ച് നമ്മള് സമാധി ആവുമല്ലോ😂
😂😂
🤣🤣🤣🤣🤣🤣
ഈ ഈ പ്രസംഗിക്കുന്ന വൻ എന്തൊരു വിവരം കെട്ടവൻ ആണ്
Aa naatile ettavum vivaram ullavanum avan thanneyaa athaa comedy😂😂
Arane kilavan
Aaa
പ്രായമായ കിടപ്പിലായ അച്ഛൻ മാരെ നോക്കാൻകഴിയാത്ത മക്കൾ ഇത് പോലെ സമാതി ആക്കും 😢
ആദ്യം കരുതി വീട്ടുകാരക്ക് മാത്രമാണ് വട്ട് എന്ന്. ഇപ്പം നാട്ടുകാർക്ക് മൊത്തം വട്ട് പിടിച്ചു.......
😂😂😂😂😂
Sathym
😂😂😂😂😂
ഇവിടെ ആരാണ് ആചാരങ്ങൾക്ക് എതിര് 🙄 ഇന്ത്യൻ പൗരൻ എന്നൊക്കെ പറയുന്നുണ്ട് 😄😄എടൊ രാജ്യത്ത് ഒരു നിയമം ഉണ്ട്..അതൊന്നും ഇന്ത്യൻ പൗരന് ബാധകമല്ലേ 🙄..
😂😂
അങ്ങോട്ട് ഉള്ള കുറച്ചു ആൾക്കാർ ഇങ്ങനെയാ വിവരം തീരെയില്ലാത്തവർ ആണ് അന്ധവിശ്വാസികളാണ്
അവർ പറയുന്നത് ഒരു തരത്തിൽ സത്യം ആണ്...ശ്രീ നാരായണ ഗുരു സമാധി എന്ന് കേട്ടിട്ടില്ലേ... അപ്പോള് ആരെങ്കിലും ഇതുപോലെ പോസ്റ്‌മോർട്ടം നടത്തില്ലല്ലോ....പക്ഷേ ദുരൂഹത ഉണ്ടെങ്കിൽ അത് തെളിയിക്കണം...
@@peaceandtruth371സുഹൃത്തേ സാക്ഷാൽ സ്വാമി വിവേകാനന്ദൻ സമാധി ആയി എന്ന് കൊൽക്കത്തയിൽ നിന്നും ഡോക്ടർ വന്ന് സർട്ടിഫിക്കറ്റ് നൽകുക ആയിരുന്നു അതും 125 കൊല്ലം മുൻപ്
ചുളുവിൽ viral ആകാൻ കിളവനും.....😂😂😂😂
കുമ്മനടിക്ക
Next samathi candidate 😂
😂😂😂😂
സത്യം 😂😂😂😂😂
😂😂
ഇന്ത്യയുടെ നിയമവ്യവസ്ഥയ്ക്ക് മുകളിലല്ല ഒരു ഹിന്ദു ആചാരവും
സത്യം പറ അമ്മാവാ എന്തിനാ ആ മനുഷ്യനെ കൊന്നത്.
😄😄👍
😂😂
ലെ അമ്മാവൻ - എന്നെ കൊന്നാലും പറയില്ല
😂😂
ഒന്നല്ല രണ്ട് കൊല നടന്നിട്ടുണ്ട്
അമ്മാവന്റെ പ്രസംഗം കലക്കി... പക്ഷെ ഒന്നും മനസിലായില്ല 😅
😂😂😂😂
😂😂😂
ആ പ്രസംഗം കേട്ടാൽ ചിരിവരുന്നത് എനിക്ക് മാത്രമാണോ 😀😀
😂എനിക്കും
@@krishnakichoos എന്നിക്കും
😂😂
Kilavanta thala noki adikana thoniyada
😂😂
പൊളിച്ചു സത്യം അറിയുമ്പോൾ ഇങ്ങനെ നിക്കണം
ഇതു നിസാരമായി കണ്ടാൽ ഇതുപോലെ ഇനിയും ഉണ്ടാകും.. നിയമം നോക്കുത്തിയാകേണ്ട അവസ്ഥയാകും.. അതിനു അവസരം കൊടുക്കരുത്.. നിയമം പാലിക്കേണ്ടതല്ലേ??
ഇനിയും ഇതുപോലെ നടക്കാൻ ഇതു കാരണം ആകും 😒
മാരി ച്ചിട്ടില്ല.ഇദൊരു.നാടഗം.
സത്യം
നിയമം നടപ്പിലാക്കിയാൽ പോലീസിലും രാക്ഷ്ട്രീയത്തിലും ഒന്നും ഒരുത്തനും കാണില്ല. ജയിൽ നിറഞ്ഞു കവിയും 😅😅😅
അതിലുള്ള അവരുടെ അച്ഛനെ അതിൽ നിന്നെടുത്... ഈ കിളവനെ അതിൽ പിടിച്ചിട്ട് മൂടുക 😂😂
യുദ്ധ ഭൂമിയിൽ പുതിയ ഭടൻ 😂
ഈ കിയവനെ എപ്പോഴാണ് മക്കൾ സമാധി ആക്കുന്നത് 🤣🤣🤣🤣
😂
😂😂😂😂😂😂😂plz😂
😂
പുള്ളിക്ക് മക്കൾ ഇല്ല... ആ ധൈര്യം 😂😂😂
😂😂😂
കിട്ടിയ ചാൻസിൽ എന്തൊക്കെയോ വായിൽ വന്നത് പറഞ്ഞിട്ടെങ്കിലും പുള്ളിക്ക് നാലാളുകളുടെ മുൻപിൽ സ്റ്റാർ ആവണം.. 😂😂😂😂
ജീവനോടെ കുഴിച്ചിട്ടു .ഈ കെളവനെ ഇതുപോലെ മക്കൾ സമാധിയിരുത്തും .ഇതെക്കെ പ്രാകൃതവിശ്വാസത്തിന്റെ ഭാഗംമാത്രം.
😂
@@FunTimesVlog-h7g😂😂
പ്രാകൃത വിശ്വാസം ഏതാണ്ന്നൊക്കെ ഇപ്പോൾ നാട്ടുകാർക്ക് നന്നായി അറിയാം
Theliv onnum illathe andhamayi viswasikunnath ellam prakritham thanne anu.
@@Aitanspbമതങ്ങൾ എല്ലാം പ്രാകൃതം തന്നെ
ഈ വലിയ മനുഷ്യൻ ആരാണ് ഞാൻ. ഇത്ര ശക്തമായ വാക്കുകൾ ഞാൻ വേറെ കേട്ടിട്ടില്ല.
ആചാരവും വിശ്വാസവുമല്ല, ശുദ്ധ ക്രൈമാണ്.
സുന്നത്തും ചേല കർമവും ക്രൈം അല്ലെങ്കിൽ ഇതും ക്രൈം അല്ല.
@@subhapg717 super
ജാറത്തിൽ മൂടുന്നത് ക്രൈം ആണോ
@@subhapg717ഇയാളെ ആരും സമാധി ആകാതിരുന്നാൽ മതി 😂😂😂
കല്ലറ വച്ചതു ക്രൈം ആണോ 🙄🙄??
നവീൻ ബാബു സാറിന്റെ കാര്യത്തിൽ ഒരു ചൂടും ഇല്ലായിരുന്നു. അതും സമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥൻ, പുള്ളിക്ക് എന്ത് caring ആണ് നിയമം koduthathu
ഇങ്ങനെ പോയാൽ കേരളത്തിൽ കുറെ സമാദി കൾ വരും ഇത് പൊളിച്ചില്ലെങ്കിൽ പിന്നെ ഒന്നും പൊളിക്കാൻ പറ്റില്ല
ഇത് പൊളിച്ച് സത്യാവസ്ഥയറിഞ്ഞാൽ പിന്നെയാരും സമാധിയാവില്ലാ
Sunnath cheyyumbo kore kochungal samadhi avunnund ath pole thanne ithum.
അതെവിടെ സമാധിയായത് @@themanwithnoname9578
അമ്മാവാ... ഈ രാജ്യത്ത് ഒരു നിയമ മുണ്ട്... അന്ധവിശ്വാസമല്ല നമ്മുടെ ഭരണഘടന...ആ സമാധി ക്കുള്ളിൽ ഉള്ള ശവ ശരീരം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യാനുള്ള സഹായം ചെയ്ത് കൊടുത്താൽ നിങ്ങൾക്ക് നല്ലത്
കാലം പിന്നോട്ടാണോ പോകുന്നത് എന്തൊരു ഗതികേട് എന്റെ ദൈവമേ
Ethu polichallo appoooppa
ഇങ്ങേർടെ സംസാരം കേട്ടിട്ട് ചിരിയാ വരണത് 😂😂
ഒന്ന് കൊടുക്കാൻ തോന്നുന്നില്ലേ
🤣🤣🤣🥰
@@ratheeshna6671 തീർച്ചയായും
😂😂
ഇതു പോലെ ഒക്കെ ഉള്ളവനെ സമാധിയാക്കട്ടെന്ന് . വിവര ദോഷികൾ തീരട്ടെ
ഏത് വഴി പോയാലും മധ്യമത്തിന് ചാകര ഹണി റോസ് എന്ന വൻമരത്തിന് ശേഷം സമാധി😅😂
🍯 🌹 samadhi aayo
മീഡിയക്കാര് അല്ലേ, ഇങ്ങനെയുള്ള വാർത്തകൾ അതുകൊണ്ടല്ലേ ജനങ്ങൾ അറിയുന്നേ
ജീവനോടെ കുഴിച്ചിട്ടെങ്കിൽ സമാധി ആകില്ല. ഇനിയും അവർത്തിക്കും.
ഈ കിളവനെ നാളെ നാട്ടുകാർ ഇതുപോലെ സമാധി ആക്കും 😂
😂😂😂😂
😂😂😂👌👌
ഇത് സംഭവം ജീവനോടെ സമാധി ആയെന്നു പറഞ്ഞു കുറച്ചു നാൾ കഴിയുമ്പോൾ അവിടെ അമ്പലം പണിയും എന്നിട്ട് ട്രസ്റ്റ് ഉണ്ടാക്കും ശക്തിയുള്ള samiyanenum പറഞ്ഞു നാട്ടുകാരെ മൂഞ്ചിച്ചു ക്യാഷ് വരാനുള്ള പണിയാണ് പാളി പോയി...... ഇതാണ് സത്യം
കേരളത്തിലെ എല്ലാ അപ്പന്മാർക്കും ഇതൊരു ഭീഷണിയായി മാറുന്നു, നാളെ ഇനി പല അപ്പന്മാരും സമാധിയാകും
Hindukkal pedikkanam.
ആത്മീയത 'spirituality ' എന്ന് പറയുന്ന ഒരു സാദനം ഉണ്ട്. കേട്ടിട്ടുണ്ടോ
@@saintjoe__BNS SECTION 101,103 എന്ന് നിയമം നാട്ടിലുണ്ട്. അത് കേട്ടിട്ടുണ്ടോ.😄
@@saintjoe__സമാധി ആയാൽ ആരും കാണാൻ പാടില്ല...കണ്ടാൽ പവർ പോവും എന്നൊക്കെ ഉണ്ടോ വിശ്വാസത്തിൽ😂😂😂
Orale swasamuttychu kollunnathano spirituality
ഇനി എല്ലാർക്കും മാനസിക നില തെറ്റി എന്നും പറഞ്ഞു വരും അതെ ഒരു രക്ഷ ഉണ്ടാവൂ
പൊളിക്കും, ചേട്ടാ, ഈ രാജ്യത്ത് വ്യവസ്ഥാപിതമായ ഒരു നിയമമുണ്ടെങ്കിൽ ആ കെട്ട് പൊളിച്ചിരിക്കും
മതം പറഞ്ഞു വിഷയം മാറ്റാൻ നോക്കേണ്ട. നമ്മൾ ജീവിക്കുന്നത് ഈ നൂറ്റാണ്ടിലാണ്. ഉറച്ച ഒരു ഹൈന്ദവ വിശ്വാസിയാണ് ഞാൻ. അതിനൊപ്പം മറ്റെല്ലാ മതങ്ങളേയും ആദരിക്കുന്നു.
❤❤❤❤
❤
👏👏👏
ഇയാളെ കാണുമ്പോൾ.. ചെറിയ ലോകവും വലിയ മനുഷ്യരും.. എന്ന സിനിമയിൽ.. തില കൻ... വലിഞ്ഞു കയറി പ്രസംഗം ചെയ്യുന്നത് ഓർമ വരുന്നു... 😂😂😂😂
Mookilla rajyath alle😅😅
😂😂
Mookkilya rajyathu aanu aa movie
😂😂
😂😂😂
വളരെ പ്രസക്തമായ ചോദ്യം... 1000സമാധി കൾ പൊളിക്കട്ടെ.... എന്തിനു ഇത് മാത്രം പൊളിക്കണം
ഹിന്ദുക്കൾ ഒന്നായി സതി തിരിച്ചു കൊണ്ടുവരണം, അതാണ് അതിന്റെ ഒരിത് 😅😢
😂😂😂😂
😂
അച്ചന്മാരുടെ അടി തീർത്തിട്ട് പോരെ സതി??
അപ്പൊ ഇപ്പോഴും ഉപ്പ് വെള്ളത്തിൽ മുക്കുന്നതോ ചേട്ടാ 😄പിഞ്ചു കുഞ്ഞുങ്ങളെ
പോടോ
നാളെ മുതൽ മാതാപിതാകൾ ഓർക്കുക എപ്പോൾ വേണമെങ്കിലും മക്കളാൽ സമാധിയാകും'
🤣
എല്ലാരും ഇല്ല, ഹിന്ദുക്കൾ മാത്രം, നോമിന്റെ മതക്കാർക്ക് മാത്രം
Good speech..
സമാധി ഇരുത്തി അടക്കം ചെയ്യുന്നത് സ്വാഭാവികം. പക്ഷേ ഈ കേസിൽ അയാളെ ജീവനോടെ മൂടിയതാണ്. ഇത് കൊലപാതകമാണ്.
ദുരൂഹത മാറണം.. സമാധാന അന്തരീക്ഷത്തോടെ മാത്രം മേൽ നടപടികൾ.... ജയ് ഭാരത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഏതൊക്കെ അവതാരങ്ങൾ ആണ് ഇറങ്ങി വരുന്നത് ഓരോ ദിവസവും.. ചിരിപ്പിക്കാൻ ആയിട്ട് 😂😂
അമ്മാവനും കൂടി ഒരു കല്ലറ സെറ്റ് ആക്കി കൊടുത്തേക്ക്
corre t
നന്ദി പറഞ്ഞു ഞാൻ നിർത്തുന്നു
ഈ പ്രായമായ മനുഷ്യന് പിടിച്ച് മാറ്റി കല്ലറ പൊളിക്കുക.ഇല്ലങ്കിൽ കിടപ്പിലായതും അല്ലാത്തതുമായ ഒരു പാട് പേർ സമാധിയിരിക്കും. ഞാനൊരു ഹിന്ദുവാണ് ഈ ശ്വാര വിശ്വാസിയും. ഇതൊരു തുടക്കമായിരിക്കും'
ഇതു കൊലപാതകമാണെങ്കിൽ ആ പ്രസംഗിക്കുന്ന ആൾക്കും അതിനെപ്പറ്റി വ്യക്തമായ അറിവ് കാണും എന്നുള്ളത് ഉറപ്പാണ്
അമ്മാവോ ഇവിടെ നീതിയും നിയമവും ഉണ്ട്.....
ഈ ഹിന്ദു അല്ല. ജന്തു ഐക്യവേദിക്കാരെ മൊത്തം സമാധിയാക്കണം. എന്നിട്ട് നമ്മുടെ രാജ്യം സമാധാന രാജ്യമാവണം 🤝🍇
പ്ലീസ്, ചേട്ടന്മാരെ ഹിന്ദു സഹോദര സഹോദരിമാരെ നാണം കെടുത്തരുത്..
Polich parishodhikkanam.
"കളക്ടർക്ക് ആരാണ് അധികാരം കൊടുത്തത്? ഇവിടെ ഭരണഘടന ഉണ്ട് !! " - ഹെൻ്റെ അമ്മച്ചി,, അമ്മാവൻ്റെ ഡയലോഗിന് ഗോൾഡൺ ബംപർ കൊടുത്താലും മതിയാവില്ല!!
ആദ്യം അന്വേഷിക്കേണ്ടി യത് ഇവർക്കുള്ള പങ്കിനെ കുറിച്ചാണ്..അതോടെ അമ്മാവന്മാർ സമാധി ആയിക്കൊള്ളും
ആലുവയിൽ വർഷങ്ങൾക്കുമുൻപ് ഒരു സാമിയെ പുഴയിൽ മുക്കികൊന്നിട്ട് അയാൾ ജലസമാദിആയതാണ് എന്ന് പറഞ്ഞു പ്രതികൾ രക്ഷപെട്ടു അതുപോലെയാണ് ഈ കേസ്സും.
കാർന്നോരെ നാളെ ആറിയാം സത്യം ആപ്പോൾ ഇതുപോലെ തന്നെ പറയണം കോടതി വിധി കലക്കി
മരണം അയൽപക്കത്തെ ആൾക്കാർ അറിഞ്ഞില്ല
എന്തൊരു നാട്
അത് സമാധിയാണ് ചേട്ടാ.... ആരേയും അറിയിക്കാതെ സർവ്വ തെളിവും നശിപ്പിച്ചാണ് ഇത് ചെയ്യുന്നത്😅😅
ജീവനോടെ മണ്ണിട്ട് മൂടുമ്പോൾഅല്ലേ നാട്ടുകാരുടെ അറിയിക്കുന്നത്
ലെ അമ്മാവൻ : ഞാൻ ചോദിക്കുകയാണ് ചോദിച്ചു പോവുകയാണ് 😂😂🤣🤣🤣
ഒരു മനുഷ്യനെ ജീവനോടെ കുഴിച്ചു മൂടീട്ട് ആ കല്ലറയുടെ സമീപത്തു നിന്ന് കൊണ്ട് ധൈര്യമുണ്ടെങ്കിൽ വാടാ എന്നുപറഞ്ഞാൽ ആരെങ്കിലും വരുമോചേട്ടാ
പൊളിച്ചു😂
ഇതെന്തു വാഡേയ് ? യിതാര് ? ഈ വ്യപ്പന് നല്ല രാഷ്ട്രീയ ഭാവിയുണ്ട്. 😂😂
അയാൾ ഇത്രയും കാലം കിടപ്പിൽ ആണെന്ന് നാട്ടുകാർ പറയുന്നു സ്വയം എഴുന്നേറ്റ് കല്ലറയുടെ അടുത്തേക്ക് പോയി എന്നാണ് വീട്ടുകാർ പറയണത്. ഇതൊക്കെ കേട്ടിട്ടും ഇതിന്റെ സത്യാവസ്‌ഥ എന്താണെന്ന് അറിയാൻ ശ്രമിക്കാതെ കല്ലറ പൊളിക്കാൻ പാടില്ല എന്ന് പറയുന്നവരെ എന്ത് പറയാൻ കഷ്ട്ടം 🤦♂️🙂
പൊള്ളീകന്നം ❤️നീയമം nyyamtee
കൊന്നിട്ട് ആള് സമാധിയായി എന്ന് പറഞ്ഞു പോലീസ് കേസിൽ നിന്ന് രക്ഷപ്പെടുന്ന രീതി ഇനി ധാരാളം ഉണ്ടാവും.
പണ്ടും ഉണ്ടായിട്ടുണ്ട്.
ആലുവ ആശ്രമത്തിനോട് ചേർന്ന പുഴക്കടവിൽ തലയ്ക്കു അടിച്ചു കൊന്ന സ്വാമിയെ ഓർത്തുപോവുന്നു 🙄
ആള് ജലസമാധിയായി എന്ന് പിന്നീട് ഭാഷ്യം വന്നു.
പ്രതികൾ രക്ഷപെട്ടു.
Government have to take action soon?
ചിരി നിർത്താൻ പറ്റുന്നില്ല ശിവനെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
എന്നാലും ഇത്ര യും ഒക്കെ മുൻ കൂട്ടി കണ്ട ആ അച്ഛൻ പ്രഷറിന്റെയും ഷുഗറിന്റെയും ഗുളിക കഴിക്കാൻ മറന്നില്ല..
അതു പിന്നെ അവര് കാശുകൊടുത്തു വാങ്ങിതാവില്ലേ, അതോണ്ടാവും 😂
സംസ്ഥാനത്തിന്റെ മൊത്തം ചാർജ് കളക്ടർക്ക് കൊടുത്തു പിള്ളാച്ചൻ 😎
😄😄😄ഇങ്ങേരു ആരാണ്...?? ഇനീപ്പോ ഇയാളും കൂടി. ചേർന്നാണോ പുള്ളിയെ തട്ടിയത്...
ഇത് അടുത്തതായി സമാധി അടയാനുള്ള മൊതല്😅
😂😂😂
😂😂
അത് പൊളിച്ചീലേൽ ഇനി കുറേ സമാതി കാണേണ്ടിവരും …!!
ബുദ്ധി ഇല്ലായ്മയുടെ പേരോ ഹിന്ദുത്വം
ഹിന്ദുക്കളെ പറയരുത് ബുദ്ധിയില്ലാതെ ചാണകം ഇതും ചെയ്യും അതിനപ്പുറവും ചെയ്യും
സത്യം
ആ പ്രതിഷേധം വിളിക്കുന്ന എല്ലാ കിളവന്മാരെയും സമാധി ആക്കണം എന്നാണ് എന്റെ ഒരു ഇദ്
ഓം നമഃ ശിവായ.
ഇനി നമ്മുക്ക് സതിയും തിരിച്ച് വരണം.
ജയ് ഭാരത്.
😂😂😂👌
Athu pakshenkileyullu thalla chathukittiyaal sandhoshamaakumalle 😅😅😅
സതി എന്ന ആചാരം എങ്ങനെ വന്നുഎന്ന് തങ്കൾക്ക് അറിയുമോ...?
Cheriya kuttikalude sunnatte purogamanam aano bro
@@ullasm1342സുന്നത് ചെയ്തു മരിച്ചത് കേട്ടിട്ടുണ്ടോ 😂😂
മൈക്കിൽ പറയുന്ന റിപ്പോർട്ടറേക്കാൾ പൊളി ശബ്ദം👍 മൈക്കയില്ലതെ പറയുന്നആചേട്ടന്റത്
😂😂😂😂😂😅😅😅👍👍👍👌👌👌
ഇവനെ സമാധി ആക്കാൻ ആരുമില്ലേ 🤔
ഇത്രയും ജനങ്ങൾ പറഞ്ഞിട്ടും കേസ് എടുക്കാത്ത പോലീസ്
അമ്മാവന് എന്തോ ഒരു തകരാറുപോലെ..... അമ്മാവന് മക്കളുണ്ടെങ്കിൽ വീട്ടിലേക്കു വിളിച്ചുകൊണ്ടുപോകു.... പ്ലീസ്.......
അടുത്ത സമാധി അവനുള്ളതാ 😂😂😂
എല്ലാത്തിനെയും പിടിച്ചു ജയിൽ അടക്കുക പിന്നെ അത് പൊളിച്ചു മാറ്റുക
ഇത് പൊളിച്ചു നിജസ്ഥിതി അന്നെഷണം നടത്തിയില്ലങ്കിൽ നാളെ ഇത് വലിയ ആമ്പത് ഉണ്ടാക്കും പ്രായം ചെന്നവരെ വീട്ടു കാർ ഇതുപോലെ ചെയ്യില്ലെന്നെന്താണ് ഉറപ്പ്
അത് കലക്കി..... അങ്ങനെ എങ്കിൽ...... മക്ക ആദ്യം പൊളിക്കേണ്ടി വരും 😂😂😂😂😂
നീ ഒക്കെ പൊളിക്കാൻ അങ്ങോട്ട് ചെല്ല്
ആ കല്ലറയിൽ ഒന്നിൽ കൂടുതൽ ബോഡി ഉണ്ടെന്നു സംശയയുണ്ട്. ഈ വിവരദോഷിയെ വിശ്വസിക്കരുത്.
രാമ മന്ദിരത്തിൻ്റ് പേരിൽ വോട്ട് ബാങ്ക് ആക്കിയതു പോലെ
ഇതും ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം അക്കാൻ ചിലർ ശ്രമിക്കുന്നു.😮😮😮
ഞാൻ എന്റെ പ്രസംഗം നിർത്തുന്നു 🙏🙏🙏😄😄😄
അന്ധവിശ്വാസത്ത.7 ന് ഉദാ കരണം😂
ഇത് പൊളിക്കുമ്പോ നെയ്യാറ്റിൻകര ഗോപൻ ഇല്ലെങ്കിലോ 😲
അവർ പറയുന്നത് ഒരു തരത്തിൽ സത്യം ആണ്...ശ്രീ നാരായണ ഗുരു സമാധി എന്ന് കേട്ടിട്ടില്ലേ... അപ്പോള് ആരെങ്കിലും ഇതുപോലെ പോസ്റ്‌മോർട്ടം നടത്തില്ലല്ലോ....പക്ഷേ ദുരൂഹത ഉണ്ടെങ്കിൽ അത് തെളിയിക്കണം...
അപ്പുറത്തോട്ട് മാറ്റി ഒരു കല്ലറ കൂടി പണിയേണ്ടിവരും
😂
😂😂😂😂 point
😄😄😀😀😀
Nyayam.... 😀
കല്ലറ അല്ല സമാധി 😂😂😂😂😂
ഇതിലുംവലിയ കോമഡി സ്വപ്നങ്ങളിൽ മാത്രം. ഒരിടത്ത് റിപ്പോർട്ടിങ് മറ്റൊരിടത്ത് കിളവന്റെ വെല്ലുവിളി.😂😂😂😂
ഹേയ് കിളവ കണ്ട് പഠിച്ചോ വൈകാതെ കിടക്കണ്ടതാ 🤣🤣🤣
ഒരു സംഭവം, നിയമപരമായി പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയമായി എങ്ങനെ മുതലെടുക്കാം എന്ന് ഞാൻ കണ്ട് പഠിക്കുകയാണ് സൂർത്തുക്കളെ... ഇത്ര എളുപ്പത്തിൽ ഇതൊക്കെ പറ്റും അല്ലേ??
ഈ സംഘടന നമ്മുടെ ഐശ്വര്യം
അമ്മ പറയുന്നു... ചൂട് "ഉണ്ടല്ലോ"
Aപ്പോൾ മകൻ... "ആത്മാവ് വന്നും പോയും ഇരിക്കുന്നു'...itilum വലിയ തെളിവ് എന്തിന്???
😂😂😂😂😂
ചിരിച്ചു ഞാൻ സമാധി ആകും ഇപ്പോൾ 😮😮😮
ഇങ്ങിനെയാണെകിൽ ആരെയെങ്കിലും കൊന്നിട്ട് സിമെന്റ്കൊണ്ട് അടച്ചിട്ടു samathy👍 ആണെന്ന് പറഞ്ഞാൽ മതിയല്ലോ
മിനിമം അച്ഛൻ ആവണം
@@adv.t.bgafoor3747നിർബന്ധം ഇല്ല ഗുരു ആവാലോ?
അതെ കേരളത്തിൽ ഇനി നടക്കാൻ പോവുന്നത് ethu തന്നെ ആയിരിക്കും
ഈ ബഹളം കാരണം സമാധി ആയ ആളുടെ ആത്മാവിന് എവിടന്ന് ശാന്തി ലഭിക്കും 😄
@@adv.t.bgafoor3747haa അച്ഛൻ ആണേൽ പിന്നെ കൊന്ന് കുഴിച്ച് ഇടാലോ
കഞ്ഞിയും മരുന്നും കഴിച്ച് കാറ്റുകൊള്ളാൻ പോയിരുന്ന വൃദ്ധൻ 5 മിനിറ്റ് ബോധം പോയപ്പോൾ കുടുംബം കല്ലറയിൽ ചവിട്ടിക്കൂട്ടിയതിൻ്റെ സത്യം ഹിന്ദുക്കൾക്ക് അറിയണം........
അപ്പാപ്പ ഓർത്തോ ഇത് നാളെഇത് ശിലമായി മാറും 😂😂
ഫോൺ ഉള്ള ഈ കാലത്ത് മകന് അച്ഛൻ സമാധി ആകാൻ പോകുന്നു എന്ന് അച്ഛനെ കൊണ്ട് പറയിപ്പിച്ചു ഒരു വീഡിയോ എടുത്തിട്ട് ചെയ്ത മതി ആയിരിന്നു ❤
അധികം നേരം അവിടെ നിക്കണ്ട നിങ്ങളെയും അവിടെ സമാധി ആക്കും
പ്രസംഗം കഴിഞ്ഞോ ഇനി പൊളിക്കാം 😂😂😂
😂😂🤣
😂😂😂😂
😂😂😂😂
😂