എന്നെ മാത്രം ലക്ഷ്യം വയ്ക്കുന്നതെന്തിന് ? | Dijo Jose Antony | Exclusive Interview | Haidar Ali

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 386

  • @MovieWorldMedia
    @MovieWorldMedia  6 หลายเดือนก่อน +2

    Sharis Mohammed Interview th-cam.com/video/cZxOvltAVMs/w-d-xo.htmlsi=tP69Jtw8g7ZEBOcM

  • @johnyborn
    @johnyborn 6 หลายเดือนก่อน +84

    ലോകത്തു ആദ്യമായിട്ടായിരിക്കും ഒരു സിനിമയുടെ കഥ ഇത്രയും ആൾക്കാർ ഒരുപോലെ ചിന്തിച്ചു കൂട്ടുന്നത്. വെള്ളരിക്കപ്പട്ടണം

    • @sd_gaming2255
      @sd_gaming2255 6 หลายเดือนก่อน +3

      😂Alla bro ee kadha nn alla aaloich nokiya mthie ore plot il olla padam orupad irangittind dijo prnje sheri alle writer de thought Aan Padam Ath Ippo ayalk mathre chindhikyavu enn ondo aa oru writer mathre aaloikyavu nn ondo illa pne nishadh kanicha theliv il nokiya kanam aadhym pulli angot msg ayachath ait aahn kanikyunne Pakshe dijo kanicha proofil dijo De voice note ahn adhym 😂Appo pulli nthin ath dlt aakit proof aait kond vannu appo thanne oru udaip manathille pne script ayach koduthit ath eduth kadha aaki nn prnja evduthr excuse ahn 😂aarelum swanthm script ingne ayach kodukkuo alle discuss cheyyam pakzhe ithinte writer aara dijo ahno alla appo pne nthin ithinte avishym pne nishadhin ethire ippo orothor vnn ittond pulli udaipp Ann prnjond script adich matti nn pryunn anganane nishadh inte script madhuranaranga nn prnja oru padam athe script il oru series pole nerthe Asianet il poit ond ath kayinj ahn nishadh ee padam cheyyunne 😂appzho script ippoe ezhuthit aarelum ithe pole ezhuthit ondo nn thirakki nadanna pulli prnja pole avdirikythe ollu avr ath cheith thudangit ith arinjit krym illa illnki prithviraj nishadhin od ith pryumbo thanne pullikye association parayarunn ath cheithilla nnit avrde padam irangunnen munne oru post itt kanikyunne okke alamb pani ahn athoond alle pulli legal aait Pott nnit sathym ariyt ith onnum illand orale kuttappeduthit karym ilallo

    • @Jeffingeorge46532
      @Jeffingeorge46532 6 หลายเดือนก่อน

      Methan scripter Mattoru Methane thanne oombichu 😂😂

    • @frqblues
      @frqblues 6 หลายเดือนก่อน

      എൻ്റെ മോനെ. ഇവൻ്റെ address thappi eduth vedivech adiver polum vekkathe theerth kalayanam. Visham ane. Vargeeya maanyan. Nte mone​@@Jeffingeorge46532

  • @shafvanek4301
    @shafvanek4301 6 หลายเดือนก่อน +147

    ജയസൂര്യ ഡിജോയോട് നിഷാദ് പറഞ്ഞ കഥയുടെ ഏകദേശ രൂപം ഷെയർ ചെയ്തു. ഡിജോ നൈസ് ആയി ശാരിസിനോട് കഥ പറഞ്ഞു ഫുൾ സ്ക്രിപ്റ്റ് ആക്കി പടം എടുത്ത്. അതാണ്‌ സത്യം 💯

    • @advpraveenmathew
      @advpraveenmathew 6 หลายเดือนก่อน +2

      Correct

    • @Abhi305-pg6sc
      @Abhi305-pg6sc 6 หลายเดือนก่อน +1

      Rajjev nte scritile dialog same ayi engane vannu

    • @jerinktom350
      @jerinktom350 6 หลายเดือนก่อน +3

      Nishad koya aanel rajeevintae kadha nice aayittum pokki ….

    • @gs150r
      @gs150r 6 หลายเดือนก่อน +2

      Exactly! I don't understand why they are ignoring the fact that Dijo can listen to any story and get the script written by any scriptwriter, in this case, Sharis! And whether to not Jayasurya told Dijo a one line of the story or not, now Jayasurya has to clarify!

    • @ANAND7275
      @ANAND7275 6 หลายเดือนก่อน +2

      @@gs150r b innikrishnan said jayasurya hastold oneline to dijo

  • @shanavasshanavas8501
    @shanavasshanavas8501 6 หลายเดือนก่อน +77

    പ്രെസ്സ് മീറ്റിൽ ഉണ്ണിക്കുട്ടൻ അങ്ങനെ അല്ലലോ പറഞ്ഞത് ജയസൂര്യ വൺ ലൈൻ പറഞ്ഞു എന്നാണല്ലോ പറഞ്ഞത് കളവ് പറഞ്ഞു സ്ഥാപ്പിക്കാൻ നോക്കിയാൽ ഇങ്ങനെയാ ഇനിയും വെളുപ്പിക്കാൻ നോക്കിയാൽ നാറ്റം മലയാള സിനിമയ്ക്ക് ആണ്

  • @jalaltailor8691
    @jalaltailor8691 6 หลายเดือนก่อน +29

    ഈ ഹൈദ്രോളി സ്ഥാനമാനങ്ങൾ ഉള്ളിടത്തും പണം ഉള്ളടത്തും നിൽക്കുകയുള്ളൂ അവർക്ക് വേണ്ടി എത്ര ആസനം വേണമെങ്കിലും നക്കി കൊടുക്കുന്നതാണ് അതാണ് ഈ ഹൈഡ്രോളി

  • @ranzochalneer640
    @ranzochalneer640 6 หลายเดือนก่อน +253

    ഹൈദർ അലി, നീ ലിസ്റ്റിൻ സ്റ്റീഫൻറെ വീട്ടിൽ അടുക്കള പണി പോയിക്കോ അതാണ് നീ ചെയ്യുന്ന മാധ്യമ കൂട്ടികൊടുപ്പിനെക്കാളും നല്ല ജോലി.

    • @shortstubeads
      @shortstubeads 6 หลายเดือนก่อน

      അല്ലാതെ നിന്നെപ്പോലെ നിഷാദിന്റെ തീട്ടം വാരി തിന്നണോ...

    • @anandsathyanathan2921
      @anandsathyanathan2921 6 หลายเดือนก่อน +8

      😂😂😂 Satyam

    • @NIKHILBABYTHOMAS
      @NIKHILBABYTHOMAS 6 หลายเดือนก่อน +2

      😂

    • @pukrajesh
      @pukrajesh 6 หลายเดือนก่อน +2

      True

    • @JestinAntu
      @JestinAntu 6 หลายเดือนก่อน +1

      Exactly

  • @manumuraliv68MMV
    @manumuraliv68MMV 6 หลายเดือนก่อน +84

    Well scripted interview😂
    Better than the script of movie Malayalee from india

  • @doctor.lalkrishna
    @doctor.lalkrishna 6 หลายเดือนก่อน +59

    It’s awkward to see someone telling lies in front of camera

  • @DineshKumar-eb5hr
    @DineshKumar-eb5hr 6 หลายเดือนก่อน +32

    Mistake is mistake...try to accept....Don't cry...
    .

    • @ams619
      @ams619 6 หลายเดือนก่อน +2

      Ariyathe sambhavichal alle mistake aavunnathu...ithu oru mistake alla, manappoorvam copy adichu

  • @doctor.lalkrishna
    @doctor.lalkrishna 6 หลายเดือนก่อน +39

    Better be responsible man, don’t you think a director should be responsible. Nallapole mezhukunud.

  • @praveennavodaya8397
    @praveennavodaya8397 6 หลายเดือนก่อน +25

    In the press meet, Unnikrishnan was saying Jayasuriya mentioned one line to Dijo. Now Dijo is saying Jayasuriya didn't said anything about the subject.
    Something fishy !

    • @ams619
      @ams619 6 หลายเดือนก่อน +2

      In another interview, dijo said he didn't have contact with Nishad, but in this one he is showing their WhatsApp conversations...

    • @knightrider8938
      @knightrider8938 6 หลายเดือนก่อน +2

      ഇവന് കക്കാൻ അറിയാം..
      പക്ഷെ നിക്കാൻ അറിഞ്ഞൂടാ😁😂

  • @RomalMathew
    @RomalMathew 6 หลายเดือนก่อน +30

    14:43 ഇപ്പൊ ക്ലിയർ ആയി... "ഞാൻ രാജുവിന്റെ അടുത്ത് തിരക്കഥ പറയണ്ട കാര്യമുണ്ടോ?" - ഏതു തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങി മലയാളത്തിലെ അടക്കം പ്രമുഖ ഫിലിം മേക്കർസുമായി നല്ല ബന്ധം പുലർത്തുന്ന സിനിമകൾ, കഥകൾ തിരക്കഥകൾ വരെ ചർച്ച ചെയ്യുന്ന പ്രിത്വിരാജിനു ഈ കഥയും തിരക്കഥയു അറിയില്ല എന്ന് പറഞ്ഞാൽ കുറച്ചു കോമെഡിയല്ലേ. അടുത്ത ലോകേഷ് പടം, അടുത്ത പ്രശാന്ത് നീൽ പടം തുടങ്ങി ഒട്ടുമിക്ക സിനിമകളെയും പറ്റി അറിയാവുന്ന പ്രിത്വിരാജിന്‌. അതുകൊണ്ട് തന്നെയാവും പ്രിത്വിരാജ് കൃത്യമായി മുന്നറിയിപ്പ് കൊടുത്തതും. അത് ത്രില്ലെറാണ്, ഇത് കോമടിയാണ് എന്നൊക്കെ പറഞ്ഞു ഇനി മെഴുകിക്കോ...

  • @prasanthck679
    @prasanthck679 6 หลายเดือนก่อน +13

    May 1ന് ഇറങ്ങുന്ന സിനിമയുടെ കഥ അയാൾക്ക് എങ്ങനെ കിട്ടി?
    മെയ് 1 ന് ഇറങ്ങുന്ന സിനിമയുടെ കഥ എന്നും പറഞ്ഞിട്ട് പറക്കും തളികയുടെ കഥ എഴുതിയിട്ടാൽ നിങ്ങൾ ഡിലീറ്റ് ചെയ്യിക്കുമായിരുന്നോ?

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 6 หลายเดือนก่อน +33

    Dijo copy adichu ennu parayathe parayunnu..!!

  • @jaymohan1047
    @jaymohan1047 6 หลายเดือนก่อน +22

    Ithil aareanu koottikoduppukaran.
    1. Kallan director.
    2. Mama avatharakan.
    3. Ukri

  • @Panther9381
    @Panther9381 6 หลายเดือนก่อน +12

    ശ്രീനിവാസൻ അഭിനയിച്ച് ക്കാണിച്ചത് ജ്ജീവിതത്തിൽ ചെയ്ത് കാണിച്ച മൊതല്😂😂

  • @shsn3113
    @shsn3113 6 หลายเดือนก่อน +10

    പടത്തിന്റെ ബജറ്റ് 30കോടി അല്ല 31 കോടി ആണ്...ഈ ഇന്റർവ്യൂ നു ഒരു കോടി 🥴

    • @ArunrajRk-o9t
      @ArunrajRk-o9t 6 หลายเดือนก่อน

      😂😂😂

  • @shanid83
    @shanid83 6 หลายเดือนก่อน +8

    നിഷാദ് കോയയുടെ കഥയല്ല ഡിജോ സിനിമ ആക്കിയത് എങ്കിൽ നിഷാദ് കോയ സ്വന്തം കഥ ഫെയ്സ്ബുക്കിൽ ഇടുന്നത് കൊണ്ട് ഇവർക്ക് എന്താണ് പ്രശ്നം...😊

  • @hijasvh2928
    @hijasvh2928 6 หลายเดือนก่อน +23

    ഹൈദർ എടോ പൊട്ടാ സ്ക്രിപ്റ്റ് അയച്ചുതന്നത് അത് വായിച്ചു നോക്കിയിട്ട് നിങ്ങൾ ചെയ്യുന്ന സിനിമയായിട്ടും സാദൃശ്യം ഉണ്ടോ എന്നറിയാനാണ് ഒന്നുമറിയാത്ത എനിക്കത് മനസ്സിലായി

  • @fyfyfyfyfy
    @fyfyfyfyfy 6 หลายเดือนก่อน +12

    I don’t think Hydrali is helping Listin. He is helping himself 😅 By creating more videos on this issue he’s just fueling the situation and thereby not letting people to forget the issue so that he could make more money out of this.. 😂 Hydrali ur budhi is vimaanam 😅

  • @advpraveenmathew
    @advpraveenmathew 6 หลายเดือนก่อน +9

    ഷാരിസ് :ഡിജോ എന്നോട് കഥയുടെ പ്ലോട്ട് പറഞ്ഞു ഞാൻ കഥയും തിരക്കഥയും എഴുതി..

  • @albinsabu8363
    @albinsabu8363 6 หลายเดือนก่อน +22

    Just proved he is a fraud 💯

    • @martinsam8787
      @martinsam8787 6 หลายเดือนก่อน +1

      Who

    • @musk7405
      @musk7405 6 หลายเดือนก่อน

      @@martinsam8787 nidne appan

    • @martinsam8787
      @martinsam8787 6 หลายเดือนก่อน

      @@musk7405 Ninde thanda fraud ennu vachu enthe thanda avilla

  • @JimmyScaria-d3l
    @JimmyScaria-d3l 6 หลายเดือนก่อน +20

    Enk theeere ishtamallatha madhyama prevarthakan Haidroli

  • @kakkakannu
    @kakkakannu 6 หลายเดือนก่อน +16

    പാവപെട്ട രാജീവൻ മൈ സാന്റയുടെ സെറ്റിൽ വെച്ച് ദിലീപിനോട് കഥ പറയുന്നു. മൈ സാന്റയുടെ പ്രൊഡ്യൂസർ ആയ നിഷാദ് കോയ അത് പൊക്കുന്നു. അയാൾ അത് ജയസൂര്യയോട് പറയുന്നു. ജയസൂര്യ ആ കഥ ഡിജോയോട് പറയുന്നു. ഡിജോ അത് ഷാരിസ് മുഹമ്മദിനെ കൊണ്ട് മലയാളി ഫ്രം ഇന്ത്യ ആക്കി.

    • @ArunrajRk-o9t
      @ArunrajRk-o9t 6 หลายเดือนก่อน +4

      ഈ പറഞ്ഞതിൽ കാര്യമുണ്ട്. അല്ലാതെ ഒരേ സമയത്ത് ഒരേ പോലെ മൂന്നു പേർക്കും തോന്നാൻ ഇതെന്ത് വല്ല വെളിപാടോ
      😂 ചെറിയ ചില സാമ്യതകൾ ഒക്കെ സാധാരണയാ. ഇത് പക്ഷെ അങ്ങനെ അല്ലല്ലോ...😂

  • @anuanna1725
    @anuanna1725 6 หลายเดือนก่อน +15

    pdf ayachu tarunathu entina 2 um tammil similarity undo enariyan..apo athu check cheyenda kadama director ku alle..prithvi niyas nod paranjathu dijo same story il oru film cheyunundu onu clarify cheyu enalle..athondalle ayal dijoku direct msg ayachatum script pdf ayachathum..enitu e dijo enta athu clear akanje..apo athil tanne oru kallatharam ile..normally elarum anganeyalle cheyuka..ore polathe 2 padangal vannal 2 perkum prashnamalle..apo iyalku ariyam ithu same story anenu..atrem petenu shoot tudangi padam pidikua enulatarunu eyalude udhesham..ille atleast script writer um ayi onnu check cheyille..incase similarity undonu..this is something fishy

    • @sajuedk7512
      @sajuedk7512 6 หลายเดือนก่อน

      അതിന് ഈ നാറികൾ മറുപടി പറയില്ല...😂

  • @sanooppk4874
    @sanooppk4874 6 หลายเดือนก่อน +3

    35:14 he said it clearly 🫠

  • @arjunarju8406
    @arjunarju8406 6 หลายเดือนก่อน +3

    ഡിജോ ചേട്ടന് എതിരെയുള്ള ഞാൻ ഈ ആരോപണം ശക്തിയായി എതിർക്കുന്നു.

  • @devisree5423
    @devisree5423 6 หลายเดือนก่อน +4

    Dijo തളരരുത്. ചില പ്രതേക ആളുകൾ നിങ്ങളെ കൂട്ടത്തോടെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ പെടുന്നതാണ് ഈ ആരോപണവും

    • @ArunrajRk-o9t
      @ArunrajRk-o9t 6 หลายเดือนก่อน +2

      ഇതിൽ അതൊന്നും ഇല്ല. ഷാരിസ് കൂടി വന്നു പുള്ളി എഴുതിയ കഥ രജിസ്റ്റർ ചെയ്തതിന്റെ തെളിവ് കാണിച്ചാൽ പ്രശ്നം തീർന്നു.

    • @faizfakhrudheen6487
      @faizfakhrudheen6487 6 หลายเดือนก่อน +3

      ​@@ArunrajRk-o9tAvan social media accountum pootti mungi🤣

    • @Budhamitra
      @Budhamitra 6 หลายเดือนก่อน

      തളരരുത് രാമൻ കുട്ടീ തളരരുത് കള്ളൻമാരേ മലയാളീ ഫ്രം ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ല എന്നല്ലേ ഉദ്ദേശിച്ചത്😂😂

  • @shahinasahla6489
    @shahinasahla6489 6 หลายเดือนก่อน

    ഡിജോ പറയാനുള്ളത് ശക്തമായും വെക്തമായും പറഞ്ഞതിൽ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻

  • @thomasshelby6771
    @thomasshelby6771 6 หลายเดือนก่อน +4

    As a ചോറ് തിന്നുന്ന ആൾ, i can simply say who is lying. Take the responsibility and be a gentleman dude. For me u guys(sharis, dijo) r the guilty one.

  • @learnielife5553
    @learnielife5553 6 หลายเดือนก่อน +7

    മോൻ ചെയ്തതിനു മോന് കിട്ടും... Simple!!!😂 അത് നല്ലതായാലും ചീത്തയായാലും 🤗

    • @deepaks4060
      @deepaks4060 6 หลายเดือนก่อน

      🤣

  • @AdarshVs-zh2cs
    @AdarshVs-zh2cs 6 หลายเดือนก่อน +3

    Listin nalla pole paid promotion paisa erakund ipoo itha paid commentum.

  • @indirapillai8242
    @indirapillai8242 6 หลายเดือนก่อน +1

    ഡിജോ 👍🏻✅ഇതേപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾക് അറുതി വരാൻ പോകുന്നില്ല.കാരണം ഇത്തരം ആളുകളെ മാതൃകാപരമായോ,നിയമപരമായോ ശിക്ഷിയ്കുന്നില്ല എന്നതുതന്നെ.

  • @KRIPSYNODUTS
    @KRIPSYNODUTS 6 หลายเดือนก่อน +1

    ഇതൊന്നും കേട്ട് നിങ്ങൾ തളരരുത് ഡിജോ, നിങ്ങൾ ഇനിയും കഥകൾ മോഷ്ടിക്കണം എനിക്കിട്ടത് സിനിമയാക്കണം, എന്നിട്ട് വീണ്ടും ഇന്റർവ്യൂയൂവിൽ വന്നിരുന്നു ന്യായികരിച്ചു മെഴുകണം.

  • @Riazj5k
    @Riazj5k 6 หลายเดือนก่อน +23

    White wash 😂

  • @fathimaansa3480
    @fathimaansa3480 6 หลายเดือนก่อน

    ഡിജോയെ പോലൊരു പുതുമുഖത്തെ സപ്പോർട്ട് ചെയ്ത ഫെഫ്കക്ക് നന്ദി

  • @Sureshbabu-mm2kn
    @Sureshbabu-mm2kn 6 หลายเดือนก่อน

    ഡിജോ സാറിന് സപ്പോർട്ട് ചെയ്ത് ഇത്രയും പറഞ്ഞതിന് ഫെഫ്‌യ്ക്ക് ബിഗ് സല്യൂട്ട്

  • @najeebkattukandathil3057
    @najeebkattukandathil3057 6 หลายเดือนก่อน +14

    ഇനി കഥ മോഷ്ടിച്ചു എന്ന് തന്നെ കരുതുക..
    ഈ സിനിമ ഒരു below average പടം ആണ്.. ജനങ്ങൾ തിയേറ്ററിൽ rejected ചെയ്തതാണ്..ഒന്നാമത് പരാജയ കാരണം നിവിനും അനശ്വരയും ഉള്ള pair തന്നെ bore ആയിരുന്നു, അച്ഛനും മോളും പോലെ തോന്നി. പിന്നെ entertainment value കുറച്ചേ ഉള്ളു... പിന്നെ ഉള്ളത് നിഷാദിന് ഒരു thread ദിലിബിന്റെ അടുത്ത് നിന്ന് കിട്ടി through രാജീവ്, ഡിജോക്ക് ജയസൂര്യ ന്റെ അടുത്ത് നിന്ന് ഇതേ thread കിട്ടി, Dijo ശാരീസുമായി ഈ thread discuss ചെയ്ത് സിനിമ ആക്കി.. സിനിമ പരാജയവും ആയി, ഇനി ഡിജോക്ക് producer ന്റെ മുന്നിൽ പിടിച്ചു നിക്കാൻ എന്തെങ്കിലും വേണ്ടേ? അതിനു നിഷാദ് കഥ post ചെയ്തത് കൊണ്ടാണ് പടം പരാജയപ്പെട്ടത് എന്ന് വരുത്തി തീർക്കണം അത്രേ ഉള്ളു..

    • @ArunrajRk-o9t
      @ArunrajRk-o9t 6 หลายเดือนก่อน +1

      അതാണ് ശരി. അല്ലാതെ മൂന്നു പേർക്കും ഒരു പോലെ തോന്നാൻ ഇതെന്താ വെളിപാടോ 😂

  • @meenu5920
    @meenu5920 6 หลายเดือนก่อน +2

    Dijo liar or cheat allayrkaam. But he is highly IRRESPONSIBLE, and IMMATURE and INSENSITIVE.

  • @fahadmt6611
    @fahadmt6611 6 หลายเดือนก่อน +3

    17:50 ഞാൻ ആർക്കും സ്ക്രിപ്റ്റ് അയക്കാറില്ല ( എല്ലാവരുടെയും മോഷ്ട്ടിക്കും 😂)&&&₹][&

  • @RADIANCEOL
    @RADIANCEOL 6 หลายเดือนก่อน +3

    പടം പൊട്ടിയല്ലോ... പിന്നെന്താണ് പ്രശ്നം??? 🤔🤔🤔

  • @vinuayaroot9812
    @vinuayaroot9812 6 หลายเดือนก่อน

    ഡിജോ സാറിനെ സപ്പോർട്ട് ചെയ്ത ഫെഫ്കക്ക് ഏറെ ബഹുമാനം ആദരം🙏

  • @BPK369
    @BPK369 6 หลายเดือนก่อน +4

    oru pdf file download aaki vaayicha shesham, athu file manager poyi delete cheythal, athu veedum download cheyyanam enna status kaanikku whatsapp chatil.

  • @muhammadkutty5660
    @muhammadkutty5660 6 หลายเดือนก่อน +1

    ഡിജോ സർന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു 🙏💖🙏

  • @fanseerbasheer633
    @fanseerbasheer633 6 หลายเดือนก่อน

    ഡിജോക്ക്‌ എതിരെയുള്ള ഈ ആരോപണതിന് ശക്തമായി തന്നെ എതിർത്തിരിക്കുന്നു.👏🏻👏🏻👏🏻

  • @losers638
    @losers638 6 หลายเดือนก่อน +11

    Nteponnee hyderali trying his best to paint a story

  • @mte9480
    @mte9480 6 หลายเดือนก่อน +4

    Dijo ടെ work കാണുബോൾ അറിയാം നല്ല പണി അറിയാവുന്ന director ആണ് .അങ്ങനെ ഒരാൾക്കു ഒരു കഥ മോഷ്ടിച്ച് ചെയ്യണ്ട കാര്യമില്ലാലോ .
    ഇവിടെ സംഭവിച്ചത് nishad ന്റെ തെറ്റിധാരണ ആണ് അല്ലെങ്കിൽ ഒരു issue ഉണ്ടാക്കി പേരെടുക്കുക എന്നിട്ട് അത് മുതലെടുക്കുക

    • @ArunrajRk-o9t
      @ArunrajRk-o9t 6 หลายเดือนก่อน +6

      അയാൾക്ക് പേരെടുക്കേണ്ട കാര്യം ഒന്നും ഇല്ല. സംഭവം ജയേട്ടൻ പറഞ്ഞ story line ഡിജോ ഷാരിസുമായി share ചെയ്തു. ഷാരിസ് എഴുതി കൊണ്ട് ഇരിക്കുന്ന വർക്കിൽ അതും കൂടെ mix ചെയ്തു. ആ പടം അവിയൽ പരുവമായത് വെറുതെ അല്ല. 😂

    • @mte9480
      @mte9480 6 หลายเดือนก่อน +1

      @@ArunrajRk-o9t ഒരേ thought പലർക്കും ഉണ്ടാകാലോ . Sharis script work തുടങ്ങി കമ്പ്ലീറ്റ് ആക്കിയ ശേഷം അല്ലെ dijoye കോൺടാക്റ്റ് ചെയുന്നെ ,മാത്രമുമല്ല ആദ്യത്തെ producer ആൻഡ് director വേറെ ആൾകാർ അല്ലെ...
      ഇപ്പോൾ പണ്ട് ജീത്തു ജോസഫ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം ഓർക്കുന്നു " എനിക്ക് കഥ ഓർ സ്റ്റോറി ലൈൻ കേൾക്കാൻ പേടി ആണ് കാരണം ഞാൻ മനസ്സിൽ ആലോചിച്ചു വച്ചിരിക്കുന്ന same thought കേൾക്കുന്ന കഥയിലും ചിലപ്പോൾ ഒക്കെ വരാറുണ്ട് അതോണ്ട് ഞാൻ maximum മറ്റു കഥകൾ കേൾക്കാറില്ല"

  • @iouhhu67
    @iouhhu67 6 หลายเดือนก่อน +3

    ഫൺ കോമഡി എന്ന് portrait ചെയ്യുന്ന രീതിയിൽ പ്രോമോ ഇറക്കി ആദ്യം... പിന്നെ പ്രേക്ഷകർ തെറ്റിദ്ധരിച്ചു സിനിമക്ക് വന്നാൽ പടത്തെ മോശമായി ബാധിക്കും എന്ന് മനസിലാക്കി 2 ദിവസം മുൻപ് ഒറിജിനൽ content പ്രോമോ ആക്കി വിട്ടു...

  • @couragetraders1873
    @couragetraders1873 6 หลายเดือนก่อน

    Dijo Is 100% genuine....I support Him👍....Allenkilum Malayala cinemayil same plot il etrayethra movies vannu poikondirikkunnu......

    • @musk7405
      @musk7405 6 หลายเดือนก่อน

      Eda velupukal matrm aada ssatym iniyum ninde ppan ahno dijo kidan konachal idnalo

    • @couragetraders1873
      @couragetraders1873 6 หลายเดือนก่อน

      @@musk7405 ni po myraaa....ni ellaidthum kayari thoori vari eriyandallo🤮mattavn ninte appan aano🤣

  • @SakkeerHussain7
    @SakkeerHussain7 6 หลายเดือนก่อน +6

    ഹൈദരാലി വെളുപ്പിക്കാൻ ണ്ടക്ക്യ ഇന്റർവ്യൂ ആണെന്ന് മനസ്സിലായി.. എന്തൊക്കെആയാലും സ്റ്റോറി കാട്ടതന്നെ .. അത് ജനങ്ങൾക്ക് മനസ്സിലായിക്കിക്ണെന്ന മിനിമം കോമൺസൻസ് ഈ പൊട്ടൻമാർക്കില്ലേ

  • @saleemkaipamangalam5190
    @saleemkaipamangalam5190 6 หลายเดือนก่อน +18

    വലതുപക്ഷ വിരുദ്ധ സിനിമ ചെയ്താൽ വേട്ടയാടുന്നതാണ്.ഡി ജോ ധീരമായി മുന്നോട്ട് പോവുക❤❤❤

    • @thejus2255
      @thejus2255 6 หลายเดือนก่อน +9

      Nishad Koya doesn't belong to any sides (neither left nor right wing).

    • @Abhi-lj7xp
      @Abhi-lj7xp 6 หลายเดือนก่อน +4

      Vannu antham commi 🤡

  • @nithinm7391
    @nithinm7391 6 หลายเดือนก่อน +1

    ഉണ്ണിത്താന്റെ കൂടെ താക്കോൽ എടുക്കാൻ പോയിട്ട് അവസാനം മുങ്ങിയ ദാസപ്പൻ കുട്ടിയെ പോലെ.. എന്ത് ചോദിച്ചാലും കഥ, തിരക്കഥ ഷാരിസ് മുഹമ്മദ്‌ 😄

  • @jithinmk9098
    @jithinmk9098 6 หลายเดือนก่อน +3

    Hyder Alee, നിനക്കിതിന് ദിവസക്കൂലിയാ മാസക്കൂലിയാ?

  • @adhil1001
    @adhil1001 6 หลายเดือนก่อน +4

    Why sharis mohammed not coming with any explanation?

    • @-vishnu2948
      @-vishnu2948 6 หลายเดือนก่อน +5

      Facebook account deactivate cheyrh mungi

  • @sanjeevnair1340
    @sanjeevnair1340 6 หลายเดือนก่อน +1

    സത്യത്തിൽ നിഷാദിന് ഈ കഥ എങ്ങാണ്ടുന്നു കിട്ടിയതാണ് 🤣

  • @CoconutDiaries
    @CoconutDiaries 6 หลายเดือนก่อน +1

    Dijo, you are the director, it is ultimately your responsibility to check these things. When movies are successful it's director's credit. But when such things happen it is script writer's fault?

  • @stanleyjr_
    @stanleyjr_ 6 หลายเดือนก่อน +1

    ആകെ മനസിലാവുന്നത്: കഥ തിരക്കഥ സംഭാഷണം - ശാരിസ് മൊഹമ്മദ്....

  • @Outposken
    @Outposken 6 หลายเดือนก่อน +4

    ഹൈദരെ..അണ്ടിക്കുറപ്പുണ്ടെങ്കിൽ, വാപ്പയെന്ന് ഒറ്റ ഒരാളെയോ ഇത് വരെ വിളിച്ചിട്ടുള്ളൂ എന്നും ഉറപ്പുണ്ടെങ്കിൽ തനിയ്ക്ക് ഒരു 15 മിനിട്ട് ഇത് പോലെ നിഷാദ് കൊയേനെ വിളിച്ചിരുത്തി ഇൻ്റർവ്യൂ ചെയ്യാമോ ? ആവില്ല തനിയ്ക്ക് മുട്ട് വിറയ്ക്കും തൻ്റെ...
    Dijo : ഈ ഒരൊറ്റ ഇൻ്റർവ്യൂ വിലൂടെ അരിയാഹാരം കഴിക്കുന്ന എല്ലാ i repeat എല്ലാ മലയാളീസ് ഫ്രം ഇന്ത്യ ആൻഡ് മലയാളീസ് ഫ്രം വേൾഡ് നു വ്യക്തമായി മനസ്സിലായി, താൻ പച്ചയ്ക്ക് ഈ കഥ ചൂണ്ടിയതാണെന്ന്..കോടതിയിൽ കേസ് പോയാൽ ഈ ഒരൊറ്റ ഇൻ്റർവ്യൂ മതി തനിയ്ക്കും ശരിസിനുമെതിരെ യുള്ള വ്യക്തമായ തെളിവ്....ഈ ബോഡി ലാംഗ്വേജ് ബോഡി ലാംഗ്വേജ് എന്ന് പറയുന്ന സാധനം ചുമ്മാതല്ല ഒരു ലിവിങ് പ്രൂഫ് ആകുന്നെ പല കേസുകളിലും 🤨🫣.

  • @TTT10001
    @TTT10001 6 หลายเดือนก่อน +7

    Rajeev same like udayananu tharam

  • @vrindavijay4692
    @vrindavijay4692 6 หลายเดือนก่อน +1

    Dijo യെ വിശ്വാസം 🔥Full supoort 👍🏻

  • @rohanjothish5427
    @rohanjothish5427 6 หลายเดือนก่อน +1

    Dijo unfortunately your stories seem too inconceivable, Hyder as usual doing great PR work. 🎉

  • @faizfakhrudheen6487
    @faizfakhrudheen6487 6 หลายเดือนก่อน +2

    മെയ് 1 ന് ഇറങ്ങുന്ന സിനിമയുടെ കഥ എന്നും പറഞ്ഞിട്ട് പറക്കും തളികയുടെ കഥ എഴുതിയിട്ടാൽ നിങ്ങൾ ഡിലീറ്റ് ചെയ്യിക്കുമായിരുന്നോ?

  • @ramisns4136
    @ramisns4136 6 หลายเดือนก่อน +4

    ഇനി തല തിരിച്ചു വച്ചാലും കട്ടത് കട്ടത് തന്നെയാണ്.... കാരണം മറ്റൊരാൾ അയാളുടെ കഥ പത്രത്തിലോ ഫേസ്ബുകിലോ പോസ്റ്റ്‌ ചെയ്യുന്നതിന് ഇവർക്ക് എന്താണ് കുഴപ്പം??? ഇവര് പറയുന്ന പ്രശ്നം അയാൾ പോസ്റ്റ്‌ ചെയ്‌ത ഹെഡ് ലൈൻ ആണ് പ്രശ്നം... അത് മാറ്റി നിഷാദ് കോയ ആ പോസ്റ്റ്‌ വീണ്ടും ഇടണം... ഇവരുടെ ഈ പറയുന്ന സംഘടന ഫുൾ ഉടായിപ്പ് ആണ്...

  • @Sabith_muhammed
    @Sabith_muhammed 6 หลายเดือนก่อน +4

    നല്ലരീതിയിൽ പെയിന്റടിച്ചുകൊടുക്കുന്ന ഹൈഡ്രോളി 😁

  • @umeshkumarkalhar8022
    @umeshkumarkalhar8022 6 หลายเดือนก่อน

    ഡിജോ പറയുന്നത് ആണ് സത്യം എന്നാണ് എനികും തോനിയെ

    • @musk7405
      @musk7405 6 หลายเดือนก่อน +2

      Etra kitti

  • @Smithasmith-ky3jp
    @Smithasmith-ky3jp 6 หลายเดือนก่อน

    ഡിജോ സത്യം എന്നായാലും വിജയിക്കും 👍🏻

  • @kannankamal9175
    @kannankamal9175 6 หลายเดือนก่อน +2

    ഒരു കലാകാരനായ...ഞാനും.ഡിജോ ചേട്ടൻ്റെ ഒപ്പം.....

  • @artist_mobin
    @artist_mobin 6 หลายเดือนก่อน +1

    ഇങ്ങനെ സാമ്യം ഉണ്ടെന്നു പറഞ്ഞു നിഷാദ് മെസ്സേജ് അയച്ചിട്ടും. Oru😂വാക്ക് പോലും സ്ക്രിപ്റ്റ് writter നോട്‌ ചോദിച്ചില്ല....😂ഹോ

  • @anweshalikhan8922
    @anweshalikhan8922 6 หลายเดือนก่อน

    ഒരു യുവ സംവിധായകന്റെ വളർച്ചയെ തളർത്തുന്നത് പോലെ അപമാനിക്കുന്നതിനൊരു പരിധി ഉണ്ട് പ്രതിഷേധിക്കുന്നു

  • @NeelimaNeelu-gn9to
    @NeelimaNeelu-gn9to 6 หลายเดือนก่อน +1

    ഡിജോ സർ full സപ്പോർട്ട് 👍🏻

  • @lijothomas7273
    @lijothomas7273 6 หลายเดือนก่อน

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകൻ ആണ്‌ ഡിജോ ചേട്ടൻ ഇതൊന്നും മൈൻഡ് ചെയ്യേണ്ട കേട്ടോ ഡിജോ ചേട്ടാ

  • @luckyluck8578
    @luckyluck8578 6 หลายเดือนก่อน +1

    ഡിജോ Sir കൃത്യമായി പറഞ്ഞു.

  • @alicealli5125
    @alicealli5125 6 หลายเดือนก่อน +1

    ഡിജോയുടേത് ശക്തമായ പ്രസ്താവന ❤

    • @Abhi-lj7xp
      @Abhi-lj7xp 6 หลายเดือนก่อน

      Kindi 🤡

  • @ajithsahadevan5638
    @ajithsahadevan5638 6 หลายเดือนก่อน

    Full സപ്പോർട്ട് ഉണ്ട് ഡിജോ👏🏻

  • @georgejoji7861
    @georgejoji7861 6 หลายเดือนก่อน +1

    Dijo 💯Of course support ❤️

  • @ayishaaishu7652
    @ayishaaishu7652 6 หลายเดือนก่อน +1

    നിരുപാധികം ഡിജോവിനൊപ്പം ❤️🔥👍👍👍

    • @vivekbalakrishnan9818
      @vivekbalakrishnan9818 6 หลายเดือนก่อน

      അത്രേയുള്ളൂ... പൈസ വാങ്ങിയാല്പിന്നെ ഇടം വലം നോക്കാൻ പാടില്ല 💪

  • @vandhanabiju2390
    @vandhanabiju2390 6 หลายเดือนก่อน +1

    നിരപരാധി ഡിജോവിനൊപ്പം ❤️🔥👍👍👍

  • @therocketpool
    @therocketpool 6 หลายเดือนก่อน +1

    Ithe oru revenge thriller annu rajeevinne nishad pattichu then dijo nishadine pattichu.. pakshe twist enthanne vechal dijo and rajeev are close friends so dijo suhruthinte revenge eduthu.. athre ullu.. dijo is a true friend! ❤

  • @MahimaMahesh-ow9vc
    @MahimaMahesh-ow9vc 6 หลายเดือนก่อน +1

    ഡിജോ ചേട്ടന് കട്ട സപ്പോർട്ട്

  • @avanthikav-jw5qo
    @avanthikav-jw5qo 6 หลายเดือนก่อน +1

    Dijo ചേട്ടൻ ഇത് ചെയ്യുമെന്ന് ഇപ്പഴും വിശ്വാസിക്കുന്നില്ല

  • @AswanthAmma-bo3mj
    @AswanthAmma-bo3mj 6 หลายเดือนก่อน +1

    സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ അതിനെ തകർക്കാൻ ഉള്ള പരിപാടികൾ അണിയറയിൽ ആരംഭിച്ചിരുന്നു

  • @stephenthottayil9170
    @stephenthottayil9170 6 หลายเดือนก่อน

    ഇനി ഡിജോക്ക് ഒരു കഥ കേൾക്കുന്നത് തന്നെ പേടി ആയിരിക്കും.

  • @priyankap7141
    @priyankap7141 6 หลายเดือนก่อน +2

    Nyan ente sangadanaye (priducers association and FEFKA) vishwasikkunu ennu Dijo parayumbo .....eniku pazhaya dileep ine aanu orma varunne..adhehavum AMMA sangadanaye vishwasuchirunnu
    Churukkathil ee sangada okke Panakkarkkum pidipadu ullavarkkumanalle..allade nyayathinu vendi alla!.
    Churukkathil .Sangadana = Sangi ellam.same thanne

  • @anuammu9124
    @anuammu9124 6 หลายเดือนก่อน +1

    Dijo full support to you sir💝

  • @psyborg_jod
    @psyborg_jod 6 หลายเดือนก่อน +11

    എന്റെ പൊന്നുമക്കളെ ഈ കഥ ഡിജോ പറയുന്നത് പോലെ 2021 ൽ ഷാരിസ് അയച്ചേകുന്ന ഡ്രാഫ്റ്റ്ന്റെ മെയില് എന്തെങ്കിലും കാണുമെല്ലോ അതിൽ ഇതെ ഉള്ളടകം ആണെങ്കിൽ നിഷാദ് കോയ പറയുന്ന ഒന്നിനും പിന്നെ ഒരു കാര്യവവും ഇല്ലാ 🙌 പിന്നെ ഡിജോയും ലിസ്റ്റിനും അറിയുന്നവർ എല്ലാം കള്ളം പറയുന്നു നിഷാദ് കോയ ചൂണ്ടി കാണികുന്നവർ എല്ലാം സത്യസന്ദര് എന്നുള നിലപാടിനെ വേറെ പേരിട്ട വിളികേണ്ടത് 🌙അതുപോലെ നിഷാദ് കോയ വന്നിനി പറയട്ടെ ഇവർ പറയുയന്നത് എല്ലാം കള്ളം ആണെന് 👍 അതുപോലെ ഇവിടെ നിഷാദ് കോയ ആദ്യം പരാതിയുമായി വന്നു എന്ന് പറഞ്ഞ് അയാള് പറയുന്നതാണ് ശെരി എന്നുള്ള ചിന്ത ആദ്യം നിങ്ങള് മാറ്റ് 💯

    • @anirudh6386
      @anirudh6386 6 หลายเดือนก่อน +1

      വൗ വർഗീയ വാദി വന്നു

    • @ArunrajRk-o9t
      @ArunrajRk-o9t 6 หลายเดือนก่อน +1

      അത്രയേ ഉള്ളൂ. ഷാരിസ് ഇത് രജിസ്റ്റർ ചെയ്തതിന്റെ തെളിവ് കാണിച്ചാൽ പ്രശ്നം തീർന്നു.

  • @fyfyfyfyfy
    @fyfyfyfyfy 6 หลายเดือนก่อน +1

    Why is Dijo playing the victim card by throwing poor Sharris under the bus ?

  • @simivargeese8902
    @simivargeese8902 6 หลายเดือนก่อน

    തീർച്ചായയും ഡിജോ ചേട്ടന് , കട്ട സപ്പോർട്😍

    • @vivekbalakrishnan9818
      @vivekbalakrishnan9818 6 หลายเดือนก่อน

      കെട്ട് കണക്കിന് വാങ്ങിയാൽപിന്നെ സപ്പോർട്ട് കട്ടക്ക് തന്നെയായിരിക്കും

  • @ZionLion9
    @ZionLion9 6 หลายเดือนก่อน +9

    He need not open the pdf but could have done forwarded to someone’s number.high likely with a curiosity any director would have a read the pdf

    • @dileep6021
      @dileep6021 6 หลายเดือนก่อน +2

      അത്രേം പോലും കഷ്ട്ടപെടെണ്ട PDF download ചെയ്ത് വായിച്ചിട്ട് ഗാലറിയിൽ പോയി delete ചെയ്താ മതി, അപ്പോ wtzp ചാറ്റിൽ അത് വീണ്ടും undownloaded ആയി കാണിക്കും

    • @ams619
      @ams619 6 หลายเดือนก่อน +1

      Download cheythu udane thanne athu whatsapp folderil ninnu vere evdikkelum move cheytha mathi... appo pdf file kayyil undavum, whatsappil ninnu athu povukayaum cheyyum..

    • @ZionLion9
      @ZionLion9 6 หลายเดือนก่อน +1

      @dileep6021@ams619 Still why do they tell as if general public doesn’t understand all these things.avar enthina ingane coverup cheyyan nokkunne

  • @AadiDev-g3c
    @AadiDev-g3c 6 หลายเดือนก่อน +2

    വിവാദങ്ങൾ ഒരു സൈഡിൽ കൂടി പൊക്കോട്ടെ. Dijo അത് നിങ്ങള് മനസ്സിലേക്ക് ഏൽക്കരുത്

  • @nakulanp9653
    @nakulanp9653 6 หลายเดือนก่อน

    Unconditionally with Dejo

  • @vijayvj7478
    @vijayvj7478 6 หลายเดือนก่อน +1

    Our support with dijo

  • @anumolm4464
    @anumolm4464 6 หลายเดือนก่อน

    We all support Dijo bro

  • @khaderunzaal876
    @khaderunzaal876 6 หลายเดือนก่อน +3

    Ee chetta kallam parayunnu..

  • @ummerm133
    @ummerm133 6 หลายเดือนก่อน +2

    ഹൈദറിന് നല്ല പൈസകിട്ടീട്ടുണ്ട് വെളിപ്പിക്കുന്നുണ്ട്

  • @sanamworld374
    @sanamworld374 6 หลายเดือนก่อน +2

    Mr Dijo "
    നിങ്ങൾക്ക് ഇൻഡോ പാക് സ്ക്രിപ്റ്റ് നിഷാദ് കോയ അയച്ച് തന്നത് ,അതിൽ നിങ്ങൾ ഷൂട്ട് ചെയ്യാൻ പോകുന്ന സീനുകൾ നിഷാദ് കോയ എഴുതിയ സീനുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ ആ സീനുകൾ മാറ്റിയാൽ രണ്ട് സ്ക്രിപ്റ്റുകളും ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ് "
    എബിയും വിമാനവും എന്ന സിനിമകളെ പോലെ ആർക്കും ഒരു ഉപകാരവും ഇല്ലാതെ പോകരുത് എന്ന് കരുതിയാണ് "
    സാരമില്ല ഇങ്ങനെയൊരു ഓൺ ലൈൻ മീഡിയ വിവാദം നല്ലതാണ്
    നിഷാദ് കോയ നിർമ്മിച്ച മൈ സാൻ്റ എന്ന ദിലീപ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ രാജീവ് എന്ന നവാഗത എഴുത്തുകാരൻ സംവിധായകൻ പ്രജിത്തിന് വേണ്ടി [വടക്കൻ സെൽഫി സംവിധായകൻ ] ഈ ഇൻഡോ പാക് കഥ പറഞ്ഞിരുന്നു"
    ഈ കഥ നിഷാദ് കോയ അടിച്ച് മാറ്റിയതാകാം "
    ഇൻഡോ പാക് ബസ് പോയ റൂട്ട്
    രാജീവ് വഴിയിലൂടെ
    നിഷാദ് കോയ മുക്ക് വഴി
    ഷാരിസ് &ഡിജോ സൂപ്പർ മാർക്കറ്റ് വഴി ]
    NB: ഈ ഓൺ ലൈൻ മീഡിയ വഴി പുതിയ സിനിമ എഴുത്തുകാർക്ക് ആശ്വാസം "
    ഇനി ഒരു സിനിമ പ്രവർത്തകരും അടിച്ച് മാറ്റൽ പരിപാടി ചെയ്യില്ല

    • @ArunrajRk-o9t
      @ArunrajRk-o9t 6 หลายเดือนก่อน

      അതാവും ശരി. അല്ലാതെ മൂന്നു പേർക്കും ഒരു പോലെ ഈ ആശയം തോന്നാൻ ഇതെന്താ വെളിപാടോ 😂 പിന്നെ സിനിമാക്കാർ ഈ മോഷണം നിർത്താൻ ഒന്നും പോണില്ല. തൂടരും.

    • @ratheeshkumar982
      @ratheeshkumar982 6 หลายเดือนก่อน

      😊

  • @muhammedashraf5779
    @muhammedashraf5779 6 หลายเดือนก่อน +3

    ഈ ഹൈദരിൻ്റെ കൂടെ ഇൻ്റർവ്യൂ കൊടുത്താൽ തന്നെ നാട്ടുകാർ നീ കള്ളൻ ആണെന്ന് പറയും.

  • @rafeekabdulla6485
    @rafeekabdulla6485 6 หลายเดือนก่อน +4

    അല്ല ഉത്തമാ സിനിമ ഒണ്ടാകുന്നത് സംവിധാനകനും പ്രൊഡ്യൂസറും ആണ് സിനിമ തീരുമാനിക്കുന്നത് എന്ന് ഇവിടെ പട്ടിക്കും പൂച്ചക്കും അറിയാം തിരക്കഥ കാരൻ വെറും ഒരു ടൂൾ ആണ് അല്ലെ വെറുതെ വേരാകാതെ അടുത്തപടം നോക്

  • @minimathew9172
    @minimathew9172 6 หลายเดือนก่อน +1

    ഡിജോ ... താങ്കൾ ഉയരങ്ങളിൽ.... 💕

    • @vivekbalakrishnan9818
      @vivekbalakrishnan9818 6 หลายเดือนก่อน

      Correct👌... എനി അവിടെന്ന് ഇറങ്ങാൻ കുറച്ച് time എടുക്കും 😂

  • @alwinxavier6727
    @alwinxavier6727 6 หลายเดือนก่อน +1

    Full support Dijo

  • @AneesAli-xh3zc
    @AneesAli-xh3zc 6 หลายเดือนก่อน

    ഡിജോ ചേട്ടന് കട്ട
    സപ്പോർട്